എന്റെ കേരളം എത്ര സുന്ദരം നേ താക്കന്മ്മാരും മുതലാളിമാരും ഒരു മിച് ഒരേ മനസോടെ ഒരു വേ ദിയിൽ സന്തോഷം തലോചോറില്ലാത്ത അനിയായികളോ വെട്ടാനും കുത്തനും ചാകാനും നിൽക്കുന്നു
@shihabnilambur7602 жыл бұрын
ഇവിടെയാണ് ചിന്തിക്കേണ്ടത് പ്രമുഖർക്ക് മതമില്ല വർഗീയതയില്ല പാവങ്ങൾക്ക് എല്ലാം പ്രശ്നമാണ് മക്കൾ നഷ്ടപെട്ടവരെയോർത്തു പോയി... ഇവിടെയാണ് യഥാർത്ത മുഖങ്ങളും മറ്റും... എന്തായാലും വിവാഹം സുന്ദരം മംഗളാശംസകൾ
@radhikasunil92802 жыл бұрын
അതേ... എല്ലാ കാര്യത്തിലും അങ്ങനെ തന്നെ വിവാഹത്തിൽ മാത്രമല്ലാ... സ്വകാര്യ college ന് എതിരെ അണികളുടെ മക്കൾ റോഡിൽ Police മായി അടിപിടി കൂടി കൊണ്ടിരുന്നുമ്പോൾ പിണറായിയുടെ മകൾ സ്വകാര്യ collegeൽ പഠിക്കാൻ പോയി... അതും മാതാ അമ്യതാനന്ദമയിയുടെ കീഴിയുള്ള collegeൽ .... എന്ത് വിരോധാഭാസം...
@thiruselvamthiruselvam34462 жыл бұрын
👍
@arifks20652 жыл бұрын
Last paranja sundaravum wishesum .... nalla teams ah.
@kallublogs86262 жыл бұрын
Crct bro
@Parethan2 жыл бұрын
സുരേന്ദ്രൻജിയുടെ മുഖത്ത് ഒരച്ഛന്റെ സന്തോഷവും അഭിമാനവുമുണ്ട് ആശംസകൾ
യൂസഫലി സാറിന് മുഖത്തെ ചൈതന്യം കണ്ടില്ലല്ലോ ഒരു തികഞ്ഞ മനുഷ്യസ്നേഹി
@jubairmangodan92772 жыл бұрын
മതത്തിൻ്റെ പേരിൽ തമ്മിൽ തല്ലുന്ന ചെറ്റകൾ ഇതൊന്ന് കാണണം.. നിങ്ങളുടെ നേതാക്കൻമാർ ഇങ്ങനെയാണ്... സ്വന്തം കാര്യം വരുമ്പോൾ ജാതിയും മതവുമൊന്നും പ്രശ്നമല്ല.. ഇവറ്റകൾക്ക് ...
@noushu72362 жыл бұрын
സത്യം
@AbdulRasheed-gb1wf2 жыл бұрын
Create
@AbdulRasheed-gb1wf2 жыл бұрын
@@noushu7236 nb ct Dr ni
@radhikasunil92802 жыл бұрын
കല്യാണത്തിന് അയൽക്കാരെ പരിചയക്കാരെ വിളിക്കന്നത് ജാതിയും മതവും നോക്കി ആണോ ?
@НаушадОман2 жыл бұрын
@@radhikasunil9280 അങ്ങനെ ആവരുത് ... നാം മനുഷ്യ ജാതി അതിന് മേലെ ഒരു പാർട്ടിയുമില്ല
@anandmvanand80222 жыл бұрын
സുരേന്ദ്രൻ ജിയ്ക്ക് വിവാഹപ്രായമുള്ള മകൻ ഉണ്ടെന്നുള്ളത് എനിയ്ക്ക് പുതിയ അറിവായിരുന്നു. നവദമ്പതികൾക്ക് മംഗളാശംസകൾ.
@arif56822 жыл бұрын
നേതാക്കളുടെ മക്കൾ മറവിൽ ആയിരിക്കും 😄വെട്ടു കൊണ്ട് ചാകാൻ കുറെ മണ്ടൻ അണികളും
@radhikasunil92802 жыл бұрын
അതേ... എനിക്കും
@pcrahmbhr2 жыл бұрын
എന്നാലും ലാലേട്ടനെ'യും സുരേഷേട്ടനെയും വിളിക്കാമായിരുന്നു
@НаушадОман2 жыл бұрын
@@pcrahmbhr സുരേഷേട്ടൻ വരാതിരുന്നത് ആണ്
@hshajimon82592 жыл бұрын
കഷ്ടപ്പാഡില്ലാ ത്ത. സുഗജീവിധം... കുറച്ചു.. കരിയും കൂടി.. തലയിൽ തേച്ചാൽ.... മമ്മുട്ടിയെ... കണ്ടില്ലേ
@pramodkumakm23842 жыл бұрын
മുസ്ലീം വിഭാഗം ഇതിൽ കമന്റ് ചെയ്തത് എത്ര മാന്യന്യമായാണ്.. ബിഗ് സല്യൂട്ട്
@SurajInd892 жыл бұрын
എന്ത് മാന്യത? ഇതിലെ മുസ്ലിംകളുടെ മിക്ക കമന്റുകളും രാഷ്ട്രീയവും വർഗീയതയും ആണ് പറയുന്നത്.
🥰 Athan nammal ellavarum onnan etta orumich nilkendavar
@moidupv42642 жыл бұрын
ഇനിയെങ്കിലും എല്ലാ സമുദായകാരും ഏകോതര സഹോദരന്മാരെ പോലെ ഇതിൽ നിന്നും പഠിക്കാനുണ്ട്...
@Rayeeskp62 жыл бұрын
ആര് പഠിക്കാൻ അവരൊക്കെ അവരവരുടെ നിലനില്പാണ് നോക്കുന്നത്
@sajeevkumarkr17772 жыл бұрын
ഏതു പാർട്ടി ആയാലും നേതാക്കൾ തമ്മിൽ നല്ല ബന്ധം... ഉണ്ടാകും.. മനസ്സിൽ തട്ടി അല്ലെങ്കിലും.. അവരുടെ കാര്യം കാണാൻ.. പക്ഷേ അണികൾ ആണ് ആവേശം മൂത്തു തല്ലി ചാകുന്നത്..
@basheerbashi52912 жыл бұрын
അതും പ്രതീക്ഷിച്ചോ
@ICXCNIKA852 жыл бұрын
Politician are one who create chaos with fanatics
@user-zc3uv1cc8m2 жыл бұрын
നന്മകൾ നേരുന്നു.... നല്ലൊരു ജീവിതം നയിക്കാൻ കഴിയട്ടെ....❣️
@skjp36222 жыл бұрын
അണികളിൽ മുസ്ലിം വിദ്വേഷം വളർത്തി സ്വന്തം കാര്യം വരുമ്പോൾ എല്ലാവരെയും ഒരുമിച്ച് നിർത്തുന്നു. ഈ സമയത്തെങ്കിലും മതസൗഹർദ്ധത്തിന്റെ അർത്ഥം മനസ്സിലായാൽ മതി യായിരുന്നു
Muslim വിരോധമല്ലാ... തീവ്രവാദി വിരോധം..' മമ്മൂട്ടിയും യൂസഫലിയും തീവ്ര Muslim അല്ലാ...
@radhikasunil92802 жыл бұрын
@@mariyammaliyakkal9719 വർണ്ണങ്ങൾ പകരാനോ?🤣🤣🤣🤣🤣
@vijayanramalakshmi4442 жыл бұрын
@@mariyammaliyakkal9719 bothamillathe ningalude swabavathine vilichuparayunnu shame on you
@imtiimti2 жыл бұрын
Masha Allah nice couples... wishing them all the best ....
@jubairmangodan92772 жыл бұрын
pc എന്ന കൊടും വിഷജന്തുവിനെ ഠ രാജഗോപാൽ പോലോത്ത നല്ല ബിജെപിക്കാരൻ്റെ അരികിൽ ഇരുത്തരുതായിരുന്നു.. വേയ്സ്റ്റ് ഇടുന്ന ഭാഗത്ത് ഇരുത്തണമായിരുന്നു
@radhikasunil92802 жыл бұрын
കല്യാണത്തിന് ആരും ജാത്തിയും മതവും രാഷ്ട്രീയവും നോക്കി ക്ഷണിക്കാറില്ലാ.''
@SurajInd892 жыл бұрын
പിസി പറഞ്ഞത് ചിലരുടെ ഒക്കെ മർമ്മത്തു തന്നെ കൊണ്ടതിൽ സന്തോഷമുണ്ട്.
@nijasbabu93642 жыл бұрын
@@SurajInd89 PC George SDPi yude vethiyil paranjathano?
@majeednusrath76712 жыл бұрын
വർഗീയതയൊക്കെ മാറ്റിവെച്ചു നല്ല സന്തോഷമുള്ള നിമിഷം 😍😍🌹മംഗളാശംസകൾ 🌹വർഗീയത തുലയട്ടെ 😍
@thelionofgoodness27882 жыл бұрын
വർഗീയത പാവപെട്ട ജനങ്ങളോട് മാത്രമാമാണല്ലോ ഹാൻസ് സുരേ
@SaleemKhan-tx9eg2 жыл бұрын
നേതാക്കളുടെ മക്കളുടെ കല്യാണം സന്തോഷത്തിൽ ആർഭടത്തോടെ കഴിഞ്ഞു... നിങ്ങൾക് വേണ്ടി എത്ര യുവത്വ ങ്ങളുടെ ജീവൻ നഷ്ട്ടപെട്ടു.. അവരുടെ അമ്മമാർ സഹോദരി സഹോദരൻമാർ.. നിത്യവും അവരെ ഓർത്തു കണ്ണുനീർ ഇറ്റുമ്പോൾ... കഴുകന്മാർ ആരാണ്? മംഗളങ്ങൾ നേരുന്നു ദമ്പതികൾക്...
@radhikasunil92802 жыл бұрын
എല്ലാ Party നേതാക്കന്മാരും അങ്ങന്നെ തന്നെ
@vmjohn26842 жыл бұрын
This is not a long lasting happiness,as far as the political leaders are concerned. Souls of a number of innocent youths are accompanying them as body guards
@udaybhanu21582 жыл бұрын
ഇതുപോലുള്ള നിരവധി വിവാഹങ്ങൾ നടക്കുന്നുണ്ട്. ഇവർക്കിടയിൽ ഉള്ളത് സ്നേഹം സാഹോദര്യം, സെക്യുലർ outlook. ഞങ്ങളെ കണ്ട് പഠിക്കൂ എന്ന് ഇവരാരും അണികളോട് പറയില്ല. അവരോട് പറയും പാടത്ത് പണിക്ക് വരമ്പത്ത് കൂലി. അണികൾ വെറും Brainless chickens. ഇതാണ് ഇന്ത്യയിലെ മൊത്തത്തിലുള്ള കാഴ്ച. ഒരു ജാതി തമിഴിൽ face ആക്കുന്ന ആദർശം.
@vijeshmanantheri47522 жыл бұрын
ജനം വിഡ്ഢികൾ
@chandramohanannv86852 жыл бұрын
നേതാക്കൻ മാരുടെമക്കൾ, കല്യാണം, കഴിക്കണ്ടേ, പ്രസ്ഥാനത്തിന്, വേണ്ടി, ജീവത്യാഗം, ചെയ്തവർ, അവർ കുടി, ഉൾകൊള്ളുന്ന, മനുഷ്യ 🕉️സമൂഹത്തിന്, കുടി,വേണ്ടി യാണ്, സംഘടനാക്കു, നേതൃത്വം, അത്യാവശ്യം, ആണ്, നല്ലനേതൃത്വം, ഇല്ലെങ്കിൽ, ഒരുസമൂഹവും, പുരോഗതി, പ്രാപിക്കില്ല, ലീഗ് നേതാക്കളുടെ, മക്കൾ, വിവാഹം, കഴിക്കുന്നില്ലേ, കേരള, കോൺഗ്രസ്സ്, നേതാക്കളുടെ, മക്കൾ, വിവാഹം, കഴിക്കുന്നില്ലേ,
@sumeshunnithan60682 жыл бұрын
ഇതാണ് നമ്മൾ നമ്മൾ മലയാളികൾ ആണ് ദൈവത്തിന്റെ നാട്ടിലെ എല്ലാം ദൈവം ഒന്നു തന്നെയാണ് അതു മറക്കണ്ട
@shahula.k69762 жыл бұрын
👍👍👍🙏🙏🙏🙏🤝🤝🤝💕💕💕💕
@Rayeeskp62 жыл бұрын
അതിൽ നിൽക്കുന്ന ഒരുത്തൻ തന്നെയല്ലേ തുപ്പൽ ജിഹാദ് എന്നും പറഞ്ഞു ഭിന്നിപ്പുണ്ടാക്കാൻ നോക്കിയത്
@Bharadam9 ай бұрын
Keralam urikkalom up manipoor aakarud 3 madakkarum Indian mannil 30 steite unddu Adil Nalla uro samsthanam keralam aan
@Bharadam9 ай бұрын
Mattulla samstanagalil njan puoyadaan pavapettavar jeevikunnadu kanddaal karanjju puovum urappan Hindu Muslim cristani mafathinte Peru paranjju thammil adikunnu mattulla samstanagalil
@Bharadam9 ай бұрын
Keralathil Hindu Muslim cristani urimichu sahayagal cheyyunnu asugam vannaal Panam kudukkunnu veed vechu kudukkunnu paavapetta penkuttikale kalliyanam nadathunnu
@abdulsalamabdul70212 жыл бұрын
ജീവിതം സുഖത്തിലും സന്തോഷത്തിലും ആകട്ടെ
@ashrafka60682 жыл бұрын
നവദമ്പതികൾക്ക് ആശംസകൾ നേരുന്നു നല്ലൊരു കുടുബ ജീവിതം നയിക്കുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...... ഇതുപോലൊരു മുഹൂർത്തം സന്തോഷത്തോടെയുള്ള കുടുംബജീവിതം ഇതൊക്കെ എല്ലാ മതസ്ഥരിലും ആഗ്രഹമുള്ളതാണ് ഇനിയെങ്കിലും അതൊന്നും തല്ലിക്കെടുത്തരുതെ അക്രമം കൊണ്ടൊന്നും ഇവിടെ നേടാനില്ലാ എന്ന് മനസിലാക്കുക പരസ്പരം സ്നേഹം കൊണ്ടേ വിജയമുണ്ടാവുകയുള്ളു...
@thahirahmad21412 жыл бұрын
എല്ലാ പാർട്ടി അണികൾക്കായ് ഞാൻ ഈ വീയോ സമർപ്പിക്കുന്നു 😄
@abu.akramtethan93672 жыл бұрын
ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് നേതാക്കന്മാർ നാളെ പാവങ്ങളുടെ മുന്നിൽ വന്ന വിഷം തുപ്പുന്നത് കാണാം ഈ വിഷപ്പാമ്പുകളെ ഇനിയെങ്കിലും പാവപ്പെട്ടവർ മനസ്സിലാക്ക് ഇവരൊക്കെ നമ്മുടെ ചോര കുടിയന്മാർ ആണ്
@arshadpa63452 жыл бұрын
Wish them a happy married life
@യുക്തിവാദിഷിബു2 жыл бұрын
വെട്ടാനും കൊല്ലാനും നടക്കുന്നവർ അവരുടെ നേതാക്കൻമ്മാരുടെ ജീവിതവും കാണുക.
@usmans13352 жыл бұрын
Wish you happy blessing married life👍❤️
@apjames1002 жыл бұрын
തമ്മിൽ വെട്ടിക്കൊന്നു കളിക്കാൻ പതിനായിരങ്ങൾ തമ്മിൽ മത്സരിക്കുമ്പോൾ, നേതാക്കന്മാർക്ക് എന്തു നഷ്ടം. നഷ്ടം അവനെ വളർത്തിയ മാതാപിതാക്കൾക്കും അവൻറെ കുടുംബത്തിനു മാത്രം
@mnizarudeen632 жыл бұрын
ജനങ്ങളെ തമ്മിൽ അടിപ്പിക്കുക, സ്വന്തം കാര്യം വരുമ്പോൾ നേതാക്കന്മാർ എല്ലാം ഒരു കെട്ടു, ഇതാണ് rasteeyam
@azzijaaz97532 жыл бұрын
നവ ദമ്പതികൾക്ക് എല്ലാവിധ വിവാഹ ആശംസ നേരുന്നു...
@peaceonhumanpeace22352 жыл бұрын
ചിലർക്കൊക്കെ ചൊറിയും ഇത് കണ്ടാൽ, കാര്യമില്ല , ഇത് കേരളമാണ് GODS OWN COUNTRY
@abdulsathar3672 жыл бұрын
കെ.സുരേന്ദ്രൻ്റെ മകന് വിവാഹ ആശംസകൾ നേരുന്നു.
@Jtech2462 жыл бұрын
സുരേന്ദ്രൻ സാറിൻറെ മകനെ കാണാൻ നല്ല ഭംഗി
@hemlockhemi16972 жыл бұрын
എന്നാലും മാൾകളിലൂടെ ഹിന്ദുവിന്റെ ക്യാഷ് അടിച്ചു മാറ്റുന്ന ഒരുത്തനെ ആണല്ലോ സുരേട്ടാ ഇങ്ങള് മോന്റെ കല്യാണത്തിന് ഗസ്റ്റ് ആയി വിളിച്ചത് 😜
@radhikasunil92802 жыл бұрын
Hindu സാധനം വാങ്ങിയില്ലായെങ്കിൽ ഏതെയെങ്കിലും Shop വിജയിക്കുമോ? അതും പോലെ ജോലി ചെയ്യാൻ കഴിയുവുള്ളവർ വേണമെങ്കിലും Hindu തന്നെ വേണ്ടേ🤪
@@radhikasunil9280 ഹിന്ദു മുസ്ലിം വിട്ടു പുടി പെങ്ങളെ.... കഷ്ടം.....
@sifesulu32812 жыл бұрын
എന്തെങ്കിലും തടയും കാര്യമായിട്
@zainudhin_K2 жыл бұрын
ഒത്തൊരുമയോടെ എല്ലാരും. 🌹🌹🌹മമ്മുട്ടിയുടെ വേഷം എനിക്ക് പിടിച്ചില്ല. 😊😊😊
@radhikasunil92802 жыл бұрын
Hindus ന്റെ കല്യാണത്തിന് സാധാ ണ Kerala dress ആണ് ഉപയോഗിക്കുന്നത് ....
@ashrafashraf67742 жыл бұрын
പ്രായത്തിനേക്കാൾ മുൻപേ വളരുന്ന മുടി അദ്ദേഹത്തിന്റെ സൗന്നര്യ ത്തിന് മങ്ങൽ ഏൽപ്പിക്കുന്നു
@moidugoodmoideen67042 жыл бұрын
ഏതേലും shoottingil നിന്നും വന്നതായിരിക്കും
@Jtech2462 жыл бұрын
Mammotty, Super Body Language
@likealone42632 жыл бұрын
കേന്ദ്രം ബിജെപി ഭരിക്കുന്നത് കൊണ്ട് സുരേന്ദ്രന് ഇങ്ങനെയൊക്കെ ചില ഭാഗ്യങ്ങൾ കിട്ടി 😀
@sundaranmaster38162 жыл бұрын
എന്നാ സുരേന്ദ്രേട്ടൻ്റ ആനന്ദ ചിരി
@subeerify Жыл бұрын
മതത്തിന്റെ വേലിക്കെട്ടുകൾ കുറയട്ടെ. മനുഷ്യർ ഒന്നിക്കട്ടെ. . നല്ലൊരു ഭാവി ജീവിതം ആശംസിക്കുന്നു. .. ലാൽ സലാം
@achankunju65202 жыл бұрын
Wishing a Happy married life to you. God bless you both
@muhsinmuhsi12642 жыл бұрын
Sungymammuttiyum. Sungiyoosfaliyum
@movihub49072 жыл бұрын
ഇതിൽ നിന്നു ഓക് മതം പറഞ്ഞു പരസ്പരം കൊന്നു നടക്കുന്നവർ ഒരുപാട് പഠിക്കാൻ ഉണ്ട് ദമ്പതികൾക്ക് വിവാഹ മങ്ങളാശംശ നേരുന്നു💐മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ പഠിക്കുക രാഷ്ട്രീയം എന്നാൽ ജനങ്ങളെ തമ്മിൽ അടിപ്പിക്കൽ മാത്രം ആകാതെ നോക്കുക പരസ്‌പരം സ്നേഹിച്ചു ഒരുമിച്ചു ജീവിക്കാൻ നമ്മൾക്ക് എല്ലാം ദൈവം മനസ് നൽകട്ടെ
@achankunju65202 жыл бұрын
ചില വിവരം ഇല്ലാത്തവന്മാര് വെറുതെ നാക്കിട്ട് അലമ്പുന്നതുപോലെ അല്ല കാര്യങ്ങൾ. ഒരുമിച്ചു നിൽക്കണം എല്ലാവരും. നമ്മുടെ കേരളത്തിന്റെ style അങ്ങനെ ആവണം. രാഷ്ട്രീയതിനപ്പുറം നല്ല മനസാക്ഷി ഉണ്ടാവണം നമുക്ക്
@shahula.k69762 жыл бұрын
👍👍👍🙏🙏🙏🙏🙏🤝🤝🤝🤝💕💕💕💕💕
@feehtal2 жыл бұрын
വിവാഹ മംഗളാശംസകൾ...
@babyvn84122 жыл бұрын
All-seeing onnihhu nilkanam
@davidsonfrancis57242 жыл бұрын
Mammookka
@Jtech2462 жыл бұрын
Mammootty super look, CBI officer
@vonstauffenburg42942 жыл бұрын
Suru Mammootty fan aa
@muhammedsaheer74532 жыл бұрын
ഒരു വർഗീയതയും ഇല്ല. ഫുഡ് അടി. ഫോട്ടോ. തെരുവിൽ പാവങ്ങളെ തമ്മിൽ തല്ലിക്കാൻ best ടീം
@gafoormattai75352 жыл бұрын
Suredren ulla postil aadyamayi like cheyyunnanjan
@KL-bj4le2 жыл бұрын
ഇതാണ് പറയുന്നത് അണികളെ കീരിയും പാമ്പുമായി വളർത്തും: നേതാക്കൻമാര് ഏപ്പോഴും ഒന്നിച്ച് നിൽക്കും
@shujahbv40152 жыл бұрын
കറക്റ്റ് ആണ് ബ്രോ
@radhikasunil92802 жыл бұрын
ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ലാ കല്യാണത്തിനും മരണന്തര കർമ്മത്തിനും ക്ഷണിക്കുന്നത് .... പാണക്കാട് സുരേന്ദ്രൻ പോയില്ലേ ....
@shacholayil63762 жыл бұрын
K സുരേന്ദ്രന് കല്യാണപ്രായം ഉള്ള മകൻ ഉള്ളതൊക്കെ ഇപ്പൊ അറിയുന്നുള്ളു. എന്തായാലും ചെക്കനും പെണ്ണിനും മംഗളാശംസകൾ. 💐💐💐
@saifu1752 жыл бұрын
പൂഞ്ഞാറിലെ പി സി ജോര്‍ജെ ഹംമ്ക്കെ ഇജ്ജ് പറയുന്നത് പോലെ ഒന്നുമല്ല കാര്യങ്ങള്‍ 🤣🤣🤣
@yoosufcheloor51242 жыл бұрын
ഇവരക് വർഗീയത ഇല്ല സ്നേഹം മാത്രം വെട്ടാനും കുത്താനും പോകുന്നവർ ഓർക്കണം മനുഷ്യർ ഒന്നാണ് പാർട്ടിക് vende എന്റെ. ജീവൻ കൊടിക്കില്ല
@radhikasunil92802 жыл бұрын
അതേ എല്ലാ രാഷ്ട്രീയ പാർട്ടി അണികളും വിചാരിക്കണം... ഒരു Party ക്കാർ മാത്രം വിചാരിച്ചിട്ട് കാര്യമില്ലാ .... പിന്നെ രാഷ്ട്രീയം വേറെ കല്യാണം വേറെ...
@musthafatc73212 жыл бұрын
@@radhikasunil9280 rss മാത്രം വിചാരിച്ചാൽ ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനം ഉണ്ടാകും.
@sebastianta79792 жыл бұрын
സാധാരണ സങ്കികൾ മമ്മുട്ടി ക്കു പാകിസ്ഥാൻ വിസ തപ്പി നടക്കും... സങ്കിണി പിള്ളേർ മമ്മൂട്ടി da ഒപ്പം സെൽഫി ക്കു വേണ്ടി ഉന്തും തള്ളും 😂😂😂
@radhikasunil92802 жыл бұрын
Hindu കണ്ടില്ലായെങ്കിൽ ഒരു മമ്മൂട്ടി സിനിമയും വിജയിക്കില്ലാ....
@radhikasunil92802 жыл бұрын
ഉമ്മച്ചി പിള്ളേർ സെൽഫിക്ക് വേണ്ടി മുട്ടി നിൽക്കില്ല > ല്ലാ.ല്ലാ...🤣🤣🤣
@my--love--family49222 жыл бұрын
ഒരു സാധാരണ നേതാവ്🔥
@sadathpc33442 жыл бұрын
Good msg leaders
@WOWMalayali2 жыл бұрын
എല്ലാ നേതാക്കന്മാരെയും ഒരെപോലെ പരിഗണിക്കുന്ന ആളാണ് മമ്മൂട്ടി സർ, യുസഫ് അലി സർ 😄 എന്നാലേ ജീവിക്കാൻ പറ്റുകയുള്ളു എന്ന് അറിയാം.
@MrSiyad0072 жыл бұрын
Vidio shows the kerala level🥰
@muhdmoidheen7837 Жыл бұрын
Mabrook 🎉❤
@sidheekzayan57462 жыл бұрын
പി സി എന്ന ദുർഗന്ധം പൊരിച്ചാക്ക് മുന്നിൽ തന്നെയുണ്ടല്ലോ 😜
@mariyammaliyakkal97192 жыл бұрын
ഉളുപ്പ് ഇല്ലാത്തവന്‍....ലേശം ഉളുപ്പ്.....
@rajalak27382 жыл бұрын
This is Kerala. Real Kerala.
@HH-ds2is2 жыл бұрын
നാളെ ഇതേ സുരേന്ദ്രൻ തന്നെ ലുലുവിന്റെ മുന്നിൽ സമരം നടത്തുന്ന തും കാണാം അതാണ് നമ്മുടെ നാട് ആരെ കാണിക്കാൻ ആണോ എന്തോ ഈ സ്നേഹം
@radhikasunil92802 жыл бұрын
സമരം നടതേണ്ടി വന്നാൽ നടത്തണം .... രാജ്യമാണ് വലുത്..' സങ്കി ഭരിക്കുന്ന up യിലും lulu വിന് അനുവാദം കിട്ടിയത് ഏത് സ്നേഹത്തിന്റെ പുറത്താ .... BJP തീവ്രവാദ Muslim നെയേ എതിർക്കുന്നുള്ളു...
@mathewjohn81262 жыл бұрын
God bless the newly married couple
@dontdodontdo71412 жыл бұрын
1.59 uff mammokkaaa mass stylish entry 👐
@faisalfa2354 Жыл бұрын
നമ്മുടെ (കേരളത്തിൻ്റെ ) എത്ര മനുഷ്യ ജീവനുകൾ ആണ് രാഷ്ട്രിയത്തിൻ്റെ പേരിൽ ഈ മണ്ണിൽ മരിച്ച് വീണത് അവർക്കും ഉണ്ട് കുടുംബം അത് എല്ലാവരും ഓർക്കുന്നത് നല്ലത് ആണ്
@goodvoice44102 жыл бұрын
എല്ലാ ആശംസകളും നേരുന്നു.
@saralck68602 жыл бұрын
Athivasundaran molum sundariyanu happy married life
@Carefully-p7i2 жыл бұрын
WISHING THEM LONG LONG HAPPY WEDDED LIFE.
@shajinandhanam41172 жыл бұрын
മംഗളാശംസകൾ 🌹🌹👍
@abdulJabbar-fe7hu2 жыл бұрын
അ പിസിയെ രാജേട്ടൻറെ തൊട്ടടുത്ത ഇരുത്തിയത് ശരിയായില്ല
@abdussamadck89522 жыл бұрын
രാഷ്ട്രീയം ഒരു ബിസിനസ്സ് ആണ്.അണികൾ എപ്പോഴും ഒരേ ഭാഗത്ത്‌നിന്നാലും നേതാക്കൾക്ക് കാല് മാറാതെ തരമില്ലല്ലോ.അത് കൊണ്ട് നേതാക്കൾ കാല് മാറുന്നതനുസരിച്ച് അണികളും കാല് മാറിക്കൊള്ളണം. അല്ലാത്തവർക്ക് നില നില്പില്ല
@ചിന്ത20242 жыл бұрын
പൊട്ടൻ പി.സി...... അയ്യേ .....😂😂😂😂😂😂😂
@rajanissac81622 жыл бұрын
Sons wedding no religious spirit . How this guy look at their face . He should stop his policies to lead God's own country a safe place and peaceful state
നാട്ടിലെ ജനങ്ങളോടും ഇവർ ജീവിക്കുന്നത് പോലെ പരസ്പരം സ്നേഹത്തോടെയും സഹവർത്തിത്തോടെയും ജീവിക്കാൻ ആഹ്വാനം ചെയ്തെങ്കിൽ എന്ന് ആഗ്രഹിച്ച് പോവുന്നു. സാധാരണക്കാരെ തമ്മിലടിപ്പിച്ച് കൊലപാതകങ്ങൾ ചെയ്യിപ്പിച്ച് അവരുടെ രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾക്കും അവരുടെ അനാഥരായ മക്കളുടേയും ഭാര്യമാരുടേയും അമ്മമാരുടേയും മുകളിൽ കയറിയിരുന്നാണ് ഇവർ ഈ തരത്തിലുള്ള ആർഭാടവും സന്തോഷവും കൊണ്ടാടുന്നത് എന്ന തിരിച്ചറിവ് ഇവരുടെ അനുയായികൾക് ഉണ്ടായെങ്കിൽ ...
@ummerp4331 Жыл бұрын
❤❤❤❤congratulations
@nowshadadam5382 жыл бұрын
Wish you happy marage long life
@ummerbp78062 жыл бұрын
💝💝💝
@SarafuKara6 ай бұрын
Supper.❤❤❤❤
@mujeebrahman87272 жыл бұрын
Supar.💚💯🧡👍💙
@superfastsuperfast582 жыл бұрын
താഴ്ന്ന ജാതിക്കാർ കാണുക 😂😂👍👍👍
@jabbarmenilaath29462 жыл бұрын
ആശംസകൾ
@attappady27692 жыл бұрын
സൂരേന്ദ്ര ഇതാണ് മത സൗഹൃദം കണ്ട് പഠിക്ക് ഇനിയെങ്കിലും നന്നാവാൻ നോക്ക് എല്ലാ മതവും സമ്മതം
@Subhashbabu-np5rf5 ай бұрын
❤മംഗളാശംസകൾ നേരുന്നു ❤
@kareemthayyil21532 жыл бұрын
ഇവരൊക്കെ എന്തിനാണ് വർഗീയത പറഞ്ഞു നടക്കുന്നത് എല്ലാ മതസ്ഥരും ഐക്യത്തോടെ ജീവിക്കുന്ന ഒരു നാട് അങ്ങനെയെങ്കിൽ എത്ര സുന്ദരമാണ് നാട്
@moiduthundiyil14582 жыл бұрын
സുരേന്ദ്രൻ സങ്കിയാണെങ്കിലും സുരേന്ദ്രന്റെ മുഖത്തു കാണുന്ന ആ ചിരിയുണ്ടല്ലോ അതെനിക്ക് ഭയങ്കര ഇഷ്ടമാണ് അത് മകനും കിട്ടിയിട്ടുണ്ട് സുരേന്ദ്രന്റെ വർഗീയ പ്രസംഗം കേൾക്കുമ്പോൾ തോന്നുന്ന വെറുപ്പ് ഒരു ഭാഗത്ത് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം അതാണ് K. സുരേന്ദ്രൻ ആ ചിരിപോലെ ഹൃദയവും ശുദ്ധമായിരിക്കട്ടെ പ്രശ്നം അണികൾക്ക് മാത്രമേ ഉള്ളൂ
എല്ലാം വരും ഒന്നിക്കുന്നത് കാണുമ്പോൾ കണ്ണും മനസ്സും നിറയുന്നു. രാഷ്ട്രീയം നല്ല തിനാകട്ടെ. നമ്മൾ ഒരുമിച്ച് ഇന്ത്യ യിൽ ജീവിക്കട്ടെ. ജയ് ഹിന്. മുസ്ലിം ങ്ങളിൽ കുറച്ചു പേർക് രാജിത്തോട് സ്നേഹം കുറയുന്നുണ്ടോ എന്ന് സംശയം ഉണ്ട്
യൂസഫലി പാകിസ്ഥാനിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ സ്വത്തും മുതലകളും ഏതു ഭാഗ്യവാൻ ആയിരിക്കും കിട്ടുക 🤣🤣🤣. അത് പങ്കു വെക്കുമ്പോൾ സംഘികൾ തല്ലു കൂടരുത് 😂😂 എന്റെ വീടും സ്ഥലവും ഞാൻ എന്റെ അയൽവക്കത്തുള്ള സംഘിക്ക് എഴുതി കൊടുക്കാൻ പോവുകയാണ് കാരണം അവർ ജ്യേഷ്ഠാനുജന്മാർ തല്ലുകൂടരുത് 😃😃👍
@badshakhan84892 жыл бұрын
ഇതു കഴിഞ്ട്ട് വേണം മദവും വർഗീയതും പറഞ്ഞു തമ്മിൽ തല്ലാൻ
@radhikasunil92802 жыл бұрын
തല്ല് ഉണ്ടാക്കാൻ വരാതെയിരുന്നാൽ മതി... | Kerala Kashmir ആക്കാൻ നോക്കാതെയിരുന്നാൽ മതി... 1921 ആവർത്തിക്കാൻ നോക്കാതെയിരുന്നാൽ മതി...
@vinodinikp49712 жыл бұрын
Happy married life
@k.kmahamood74886 ай бұрын
Ingane tenne ennum venem god bless every one every were