സുരേന്ദ്രനും കൃഷ്ണ കുമാറും ഇഞ്ചോടിഞ്ഞു മത്സരം ആണ് ആരാണ് ഏറ്റവും കൂടുതൽ തോൽക്കുന്നത് എന്നുള്ള കണക്കിൽ...
@user-xb5pq3 күн бұрын
സുരേന്ദ്രനെ മാറ്റേണ്ട സമയം എന്നേ കഴിഞ്ഞു
@Thusharam58653 күн бұрын
കൃഷ്ണൻ്റെയും ഭാര്യയുടെയും ഇരുപ്പ് കണ്ടോ😂😂😂😂
@keralan7723 күн бұрын
@@Thusharam5865 ഇവർ BJP ക്ക് വോട് ചെയ്യിതി ട്ടില്ല 😂
@vimalthekkekara93133 күн бұрын
Ivane kandalariyam ivan pottananennu🤣
@dkmannar3 күн бұрын
😂
@sreedharannambiar84683 күн бұрын
Election fund mughyam😂😂😂@@keralan772
@deebee80Күн бұрын
പാൽ സൊസൈറ്റി ഇലെക്ഷൻറെ തന്ത്രങ്ങൾ പ്ലാൻ ചെയ്യുക ആണ് രണ്ടും കൂടി
@SanthoshSanthoshkumar-u4l3 күн бұрын
ഞാൻ ഒരു BJP ക്കാരൻ എന്ന നിലയിൽ എൻ്റെ അഭിപ്രായം സുരേന്ദ്രനെ എത്രയും വേഗം പുറത്താക്കണം. ശോഭാ സുരേന്ദ്രൻ തലപ്പത്ത് ഉടനെ വരണം.
@BaburajBabu-m1w3 күн бұрын
ഞാൻ ഒരു bjp കാരൻ എന്നനിലക്ക് ശോഭ അല്ല ദൈവം തമ്പുരാൻ bjp നേതൃത്വത്തിൽ വന്നാലും ഒരു ചുക്കും ചുണ്ണാമ്പും കേരളത്തിൽ നടക്കില്ല തലച്ചോറ് ഉള്ളവർക്കു അറിയാം വെറുതെ വായ കൊണ്ട് കാസർത്തു കാണിക്കാതെ 2പേരെ പുതു തായി bjp യിലേക്ക് കൊണ്ട് വരാതെ ആരെയെങ്കിലും സ്ഥിരം കുറ്റം പറഞ്ഞാൽ bjp വളരില്ല പിന്നെ ബിജെപിയെ കുറ്റം പറയുന്ന കൂടുതൽ പേരും ഫെയ്ക് ആണ് എന്നു ബുദ്ധി ഉള്ളവർക്കു തിരിച്ചറിയാം ചെലക്കാണ്ട് പ്രവർത്തിക്കു എന്നിട്ട് കൊണോത്തിലെ വർത്താനം പറയാം 😂😂😂😂😂
@narayanankuttykm89303 күн бұрын
സുരേന്ദ്രൻ ഒഴിവാക്കിയാലേ ബിജെപി നന്നാവൂ
@BaburajBabu-m1w3 күн бұрын
സുരേന്ദ്രനെ അങ്ങ് കൊന്നാൽ പിന്നെ bjp ക്ക് സറ പറ വോട്ടു വരും ഇച്ചിരി കടലപിണ്ണാക്ക് ഇച്ചിരി പരുത്തികൊട്ട ആഹാ 😀😀😀😀
@keralan7723 күн бұрын
@@narayanankuttykm8930 പിന്നെ ഇയാൾ വരുന്നതിന് മുൻമ്പ് കേരളത്തിൽ BJPക്ക് 65 MLA മാർ ഉണ്ടായിരുന്നു😂
@manoharannair-cw6xj3 күн бұрын
ഇനിയെങ്കിലും കൃഷ്ണകുമാറിന് നിർത്തരുത് വേറെ ആൾ വരണം
സുരേന്ദ്രനെ എത്രയും പെട്ടെന്ന് മാറ്റി ശോഭ ചേച്ചിയെ അധ്യക്ഷ ആക്കിയാൽ മാത്രമേ കേരള Bjp രക്ഷപെടുകയുള്ളു, അല്ലെങ്കിൽ കേരളത്തിൽ വട്ട പൂജ്യമാകും
@BaburajBabu-m1w3 күн бұрын
ശോഭ ചേച്ചി വരാതിരിക്കുന്നതാണ് നല്ലത് എത്രയും പെട്ടെന്ന് bjp യുടെ അവസാനം ആകട്ടെ 😂😂😂😂
@AjithKumar-tx9qq3 күн бұрын
ശോഭചേച്ചി വരുമ്പോൾ വേറൊരാൾ വരണം എന്ന് പറയും. അങ്ങനെ ബിജെപി വിരുദ്ധരുടെ ജോലി എളുപ്പമാകും.
@AjithKumar-tx9qq3 күн бұрын
@@BaburajBabu-m1w ബിജെപി സ്വയം മുന്നേറിയ പ്രസ്ഥാനമാണ്. അതിനെ തകർക്കാൻ ആർക്കും കഴിയില്ല കോയാ.
@Proudmalayalikerala3 күн бұрын
@@AjithKumar-tx9qq പാർട്ടിക്ക് വേണ്ടി സംസാരിക്കുന്നവരെ കോയയാക്കുന്ന നിന്നെ പോലുള്ള പാർട്ടിഅടിമകളാണ് പാർട്ടിയുടെ ശാപം
@sidboy-ds3ev3 күн бұрын
രണ്ടും കണക്കാ. മറ്റൊരു കാര്യം മോദിജി വന്നു മത്സരിച്ചാലും കേരളത്തിൽ ജയിക്കാൻ പറ്റില്ല അതാണ് സത്യം 😅
@SunilKumar-tr4om3 күн бұрын
പുതുതായി ബിജെപി യിൽ വരുന്ന ഒരാളെയും സുരേന്ദ്രനും കൂട്ടരും ഉയർത്തിക്കൊണ്ട് വരില്ല.അതുപോലെ യുവനിരയിൽ ഉള്ള പലരെയും തഴയുന്നു
@Mahalakshmi-t6l6y3 күн бұрын
ശോഭ സുരേന്ദ്രൻ /R ശ്രീലേഖ ഇവരിൽ ആരെങ്കിലും സംസ്ഥാന പ്രസിഡന്റ് ആകണം ❤️
@VineethVinu-ic9nn3 күн бұрын
Rശ്രീ ലേഖ ശോഭ ഇവര് വേണ്ട യോഗ്യത എംഡി രമേശ് 👍 ആൾക്ക് പാർട്ടിയെ എല്ലാവരുമായി മുന്നോട്ട് പറ്റു ശോഭ നല്ല നേതാവ് but ലീഡർ ആകുവാൻ പറ്റില്ല
@ക്ഷത്രിയൻ-ഝ6ഡ3 күн бұрын
@@VineethVinu-ic9nnശോഭ ഒരു സ്ത്രീയാണ്, സ്ത്രീയെ പ്രസിഡന്റ് ആക്കിയാൽ മറ്റു പാർട്ടികളിൽ അങ്ങനെയൊരു സ്ഥാനത്തു ഒരു സ്ത്രീയില്ല അത് ബിജെപിക്ക് ഗുണമാകും,
@Mahalakshmi-t6l6y3 күн бұрын
@VineethVinu-ic9nn M T രമേശ് വയനാട്ടിൽ വച്ച് പറഞ്ഞു "പ്രിയങ്ക ഗണ്ടിയുടെ നാമ നിർദ്ദേശ പത്രികയിൽ പിഴവ് ഉണ്ട് എന്ന്, തിരഞ്ഞെടുപ്പിൽ പ്രിയങ്ക ജയിച്ചാൽ അയോഗ്യ ആക്കും എന്നൊക്കെ "നിയമ പോരാട്ടം നടത്തി പ്രിയങ്കയെ അയോഗ്യ ആക്കട്ടെ ശ്രീ mt രമേശ് "
@sajeevnarayanan86293 күн бұрын
@@ക്ഷത്രിയൻ-ഝ6ഡശോഭക്ക് സ്ത്രീ പരിഗണന വേണ്ട. അവർ മൂത്തു പഴുത്ത നേതാവ്.
ഞങ്ങൾ പ്രവർത്തകർക്ക് ഇത് സഹിക്കാൻ സാധ്യമല്ല കഷ്ടം തന്നെ❤️❤️🤣
@sanithnettayam6063 күн бұрын
വർഷങ്ങൾക്ക് മുൻപ് ഈ തീരുമാനം എടുത്തിരുന്നെങ്കിൽ ബിജെപി രക്ഷപെട്ടേനെ
@syamraveendran99963 күн бұрын
എന്തായാലും EVM ആക്ഷേപങ്ങളിൽ നിന്ന് രക്ഷപെട്ടു...😅😅😅
@Nachuleo3 күн бұрын
കേരളത്തിൽ പറ്റില്ല നോർത്ത് ഇന്ത്യ ഒക്കെ. ഫുൾ അത് തന്നെ.. ഒരിക്കൽ ജയിച്ചാൽ പിന്നെ തോൽക്കില്ല 😂😂😂 എല്ലാം സെറ്റിംഗ് ആക്കി വെക്കും
@syamraveendran99963 күн бұрын
@Nachuleo Any proof with u ?
@ElsyJose-m2q3 күн бұрын
@@Nachuleo jharkhand too, right??😂
@radhakrishnanpillai73283 күн бұрын
കേന്ദ്രനേതൃത്വം അറിയുന്നില്ലേ അതോ കണ്ണടച്ച് പോവുകയാണോ
@Proudmalayalikerala3 күн бұрын
കെ സുരേന്ദ്രൻ ബിജെപിയിൽ നിന്ന് ഒഴിവാകണം എന്നുള്ളവർക്ക് ലൈക് അടിക്കാം
@rijithcr77363 күн бұрын
സുരേന്ദ്രൻ ഉടനെ തന്നെ മാറ്റണം
@saneeshkumar9993 күн бұрын
തകർന്നടിഞ്ഞ് ബിജെപി.. ആഹ്.. ശെര്യ.. മഹാരാഷ്ട്ര : 288 ൽ 233 ബിജെപി.. (NDA) അസം : 4 ൽ 4 ബിജെപി.. രാജസ്ഥാൻ : 7 ൽ 5 ബിജെപി.. ഉത്തർപ്രദേശ് : 9 ൽ 7 ബിജെപി ബീഹാർ : 4 ൽ 4 ബിജെപി ഉത്തരാഖണ്ഡ് : 1 ൽ 1 ബിജെപി.. ജാർഖണ്ഡ് മാത്രം ആണ് സ്വല്പം വലിയ നിരാശ സമ്മാനിച്ചത്.
@longerodds50773 күн бұрын
Keralitile Hindus swabhiman illat avar anu
@hariknr30253 күн бұрын
What olakka is kerla bjp or central doinf for kerala Hindus? Are they supporting poor hundus financially socially or politically?@longerodds5077
@AjithKumar-tx9qq3 күн бұрын
അതൊന്നും ആരും ചർച്ചിക്കില്ല.
@AjithKumar-tx9qq3 күн бұрын
@@longerodds5077 മഹാരാഷ്ടയിലെ ആത്മാഭിമാനികളായ ഹിന്ദുക്കൾ I. N. D. അയ്യേ സഖ്യത്തിന്റെ മുസ്ലിം പ്രീണനം മനസ്സിലാക്കി
@madhukoko18153 күн бұрын
സുരമാറണം
@jyothishsraj59803 күн бұрын
ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക....... ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക..... ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക........ ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക.....
@rasakomy12043 күн бұрын
സുരേന്ദ്രനെ മാറ്റരുത് വല്ലപ്പോഴും ഒരു കോമഡി കേട്ട് മനസറിഞ്ഞ് ചിരിക്കുന്നതാണ്😃
@sajimg14073 күн бұрын
ഞാൻ ഒരു ബിജെപി അല്ല പക്ഷേ സന്ദീപ് വാര്യർ എന്ന ജനപ്രിയ നായകൻ എനിക്ക് ഇഷ്ട്ടം ആണ്
@varunkumar97093 күн бұрын
അവസരവാദി
@sajadtopline11863 күн бұрын
@@varunkumar9709മറ്റുള്ള പാർട്ടികളിൽ നിന്നും ബിജെപി യിൽ വന്ന നേതാക്കളെ കുറിച്ചും ഇതേ അഭിപ്രായം ആണോ....
@amarjithm57573 күн бұрын
@@varunkumar9709athinu karanam sura anu
@jayanG84683 күн бұрын
അവനെപ്പോലെ ഒരു ചെറ്റ ഇനി ബി ജെ പി യിൽ ഉണ്ടെങ്കിൽ അവരും ഇവനൊപ്പം പോകണം കാരണം ഞാനൊരു ബി ജെ പി കാരനാണ്
@sumesh.u.ssurendran86683 күн бұрын
ആദ്യം കെ സുരേന്ദ്രനെ മാറ്റണം
@avaneesh-h1i3 күн бұрын
പാലക്കാട് ബിജെപികർ കോൺഗ്രസിന് വോട്ടു ചെയ്തു 🥲
@AjithKumar-tx9qq3 күн бұрын
ആത്മാഭിമാനമുള്ള ഒരു ബിജെപിക്കാരും I. N. D. അയ്യേ മുന്നണിയിലെ ഒരു കക്ഷിക്കും വോട്ട് ചെയ്യില്ല.
@AKIndia173 күн бұрын
ഒരു രാഷ്ട്രീയ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസം നിരവധി പ്രതികൂല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും: 1. **ആഭ്യന്തര സംഘട്ടനങ്ങൾ**: പാർട്ടിക്കുള്ളിലെ വിഭാഗങ്ങൾക്ക് ആഭ്യന്തര കലഹം സൃഷ്ടിക്കാം, ഇത് അഭിപ്രായവ്യത്യാസങ്ങൾക്കും അധികാര തർക്കങ്ങൾക്കും ഇടയാക്കും. 2. ** കാര്യക്ഷമതയില്ലായ്മ**: ഡിവിഷനുകൾ യോജിപ്പിൻ്റെയും കാര്യക്ഷമതയുടെയും അഭാവത്തിൽ കലാശിച്ചേക്കാം, നയങ്ങളും തന്ത്രങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാക്കും. 3. **പൊതുജനങ്ങളുടെ ധാരണ**: ദൃശ്യമായ ഉൾപ്പോരുകൾ പാർട്ടിയുടെ പൊതു പ്രതിച്ഛായയെ തകർക്കും, ഇത് വോട്ടർമാരുടെ വിശ്വാസവും പിന്തുണയും നഷ്‌ടപ്പെടുത്തും. 4. **റിസോഴ്സ് ഡ്രെയിൻ**: ആന്തരിക തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രധാനപ്പെട്ട ജോലികളിൽ നിന്ന് സമയവും വിഭവങ്ങളും വഴിതിരിച്ചുവിട്ടേക്കാം. 5. **നയ പക്ഷാഘാതം**: പാർട്ടിക്കുള്ളിലെ വൈരുദ്ധ്യ താൽപ്പര്യങ്ങൾ പ്രധാന നയ തീരുമാനങ്ങളിൽ സ്തംഭനാവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ഈ പ്രശ്നങ്ങൾ പാർട്ടിയുടെ മൊത്തത്തിലുള്ള ഫലപ്രാപ്തിയെയും തിരഞ്ഞെടുപ്പ് സാധ്യതകളെയും ദുർബലപ്പെടുത്തും
@mohammedsageer23363 күн бұрын
സുരേന്ദ്രൻ സി. പി. എമ്മിലേക്ക്.... 😀😀😀
@renjithrenju93833 күн бұрын
👍🏿 സുരേന്ദ്രൻ വേണ്ട
@sajeesh78173 күн бұрын
ഉള്ളിയെ മാറ്റരുത്
@pokealpha41703 күн бұрын
സത്യം പറഞ്ഞാൽ ബുദ്ധി എന്ന് പറയുന്നത് ഇല്ല ഇവർക്കു ആരെ നിർത്തും എന്ന് പോലും അറിയില്ല
@mkv944743 күн бұрын
ഇയാൾക്ക് ഉള്ളി പൊളിക്കുവാനുള്ള നേരം തന്നെ കിട്ടുന്നില്ല കേരള ബിജെപി എന്നത് ഇയാളുടെ തറവാട്ട് സ്വത്തു പോലെയാണ് കൈകാര്യം ചെയ്യുന്നത് ബിജെപി പ്രവർത്തകർക്ക് അവർ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല
@paula.i16903 күн бұрын
കസേര മുരളീധരൻ എടുക്കും. മൂഷിക സ്ത്രീ... വീണ്ടും മൂഷിക സ്ത്രീ..
@VNk-o8f3 күн бұрын
ആദ്യക്ഷ സ്ഥാനത്ത് ടിപി സെൻകുമാർ വരട്ടെ കഴിവുള്ള നേതാവ് ആണ് നയിക്കാൻ അറിയാം
@Sk566663 күн бұрын
ഇറങ്ങിപ്പോ ഉളുപ്പില്ലാത്തവൻ
@prabhakranapillai75813 күн бұрын
മിസ്റ്റർ സുരേന്ദ്രനെ ഉടൻതന്നെ നേർസ്ഥാനത്തുനിന്ന് മാറ്റണം
@ashokanod29773 күн бұрын
കേരളത്തിലെ ബിജിപി ക് ജനധിക trabil ഉണ്ട്, ആരുവന്നാലും ഗതി ഇതൊക്ക തന്നെ, സുരേന്ദ്രൻ വന്ന കാലത്ത് എന്തായിരുന്നു. ശോഭ വന്നാലും ഒരു മാറ്റവും ഉദ്ണ്ടാവില്ല. പുതിയ ഒരു പോർമുഹം കൂടി തുറക്കും.
BJP യെ ഉയർത്താൻ കൃഷ്ണകുമാറിനേയും , ഭാര്യയേയും സുരേന്ദ്രനേയും മുന്നിൽ നിന്ന് നയിക്കുക
@AzeezAzeez-zg5em3 күн бұрын
ദയവ് ചെയ്തു സുരേന്ദ്രനെ തൽസ്ഥാനത്ത് നിന്നും മാറ്റരുതെന്ന് ബിജെപി നേതാക്കളോട് അഭ്യർത്ഥിക്കുന്നു.
@sadhashivanv80263 күн бұрын
ശോഭ നിന്നാൽ കൃഷ്ണകുമാർ കാല് വാരും. കൃഷ്ണകുമാർ നിന്നാൽ ശോഭേച്ചി കാല് വരും. ഇതൊക്കെ പരസ്യമായ രഹസ്യമല്ലെ😝😝😝
@sreekumar61003 күн бұрын
ശോഭാസുരേന്ദ്രനായിരുന്നെങ്കിൽ ജയിച്ചേനെ
@abdulrasheed22663 күн бұрын
വരുന്ന ഇലക്ഷനിൽ കൃഷ്ണ സാറിന് രാജ്യാത്തെ ഏതെങ്കിലും BJP യുടെ ഉറച്ച സീറ്റ് കൊടുക്കണം, പത്ത് തവണ തൊറ്റ് ന്ന് പറയ്പ്പിക്കരുത് പ്ലീസ്
@jayakrishnanparappurath17603 күн бұрын
If Kerala BJP needs to grow further, Surendran should be removed immediately and Central leadership should bring Shobha Surendran, Sandeep Vachaspati, Shon George etc. If shobha surendran is sidelined, then its the media who sidelining her, because they know that if She comes to power, BJP will grow to the next level. Media wanted Surendran to continue, as they know Surendran is blessing for Congress and CPM. (as Rahul Gandhi is the blessing for Central BJP)
@KrishnaKumar-vm5jr3 күн бұрын
ശോഭ സുരേന്ദ്രൻ വരണം
@User373253 күн бұрын
Avar oru fire brand anne Enne veche ella sthalathum avarke malsarikan patumo Avar Alappuzha thanne irunne work cheythe avide strong base undaki avide 2026 il malasarikanam
@lvl31723 күн бұрын
ഉള്ളിയുടെ തൊലി പൊളിഞ്ഞു പൊളിഞ്ഞു ഒന്നും ഇല്ല്യായ്മ ആയി...😂😂😂😂 മറ്റുള്ളവർ ഉള്ളിയുടെ തൊലി പൊളിക്കുന്നതിന് മുൻപ് മാറല്ലേ വാര്യരെ...😂👍😂😂
@sreekumar61003 күн бұрын
ശോഭസുരൻ തന്നെ അധ്യക്ഷൻ ആക്കുക
@aloftinfomag93072 күн бұрын
ഒറ്റയ്ക്ക് പട വെട്ടി വന്നവനാണ് സുരേന്ദ്രൻ അന്നും ഇന്നും കട്ടക്ക് ഒപ്പം നിന്നത് ഹാൻസ് മാത്രമാണ്
@SherlockHolmesIndefatigable3 күн бұрын
E സുരേന്ദ്രൻ മറുപടി പറയും പോലെ മറ്റ് എത് എങ്കിലും ബിജെപി നേതാക്കൾ പറയുമോ? മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്
@maneeshcm55493 күн бұрын
K surendraneh mattanam , Shobha surendran varanam❤
@mythoughts17673 күн бұрын
ഒട്ടും വൈകാതെ കേന്ദ്ര നേതൃത്വം ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. സുരേന്ദ്രനെതിരെ എതിർ ശബ്ദങ്ങൾ പല കോണുകളിൽ നിന്നും ഉയർന്ന ശേഷം പതുക്കെ തീരുമാനമെടുക്കാം എന്നു വിചാരിച്ചാൽ പാർട്ടി ഫലത്തിൽ പിളരുകുകയോ അതിന്റെ കെട്ടുറപ്പ് നഷ്ടപ്പടുകയോ ചെയ്യും. എതിർ ശബ്ദങ്ങൾ ഉയർത്തുന്നവരുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ ശത്രുക്കളായി കാണുന്ന സാഹചര്യം ഉണ്ടാകാം. അതിനു വഴിയൊരുക്കാതെ ഒന്നുകിൽ സുരേന്ദ്രൻ രാജി വെച്ചൊഴിയട്ടെ.. അല്ലെങ്കിൽ കേന്ദ്രനേതൃത്വം പുതിയൊരാളെ കൊണ്ടുവരട്ടെ. ഇതാണ് സുരേന്ദ്രനും മാന്യമായി പിന്മാറാൻ ഉള്ള അവസരം. അദ്ദേഹം ആൽമാർത്ഥമായി തന്നെ BJP യ്ക്ക് വേണ്ടി പ്രവർത്തിച്ച ആളാണെന്നതിൽ ഒരു സംശയവുമില്ല. പാളിച്ചകൾ ആർക്കും പറ്റാമല്ലോ. ഒന്നും വ്യക്തിപരമായി എടുക്കാതെ പാർട്ടിയ്ക്കുവേണ്ടി തീരുമാനങ്ങൾ എടുക്കുക.
@jamalazhari76973 күн бұрын
സുരേന്ത്രനെ മാറ്റരുത് plz😂😂😂😂😂😂
@Nationalist213 күн бұрын
Surendran only cared about his group interest, but Krishnakumar contested because of connection with some leaders in the central leadership. He shouldn't contest in the next election. Chances should be given to the youngsters
@RaghuMR-i9v3 күн бұрын
സുരേന്ദ്രനെ. മാററണ൦
@renjuvm73463 күн бұрын
സവർണർ മാത്രമേ കേരള bjp യിൽ നേതൃനിരയിൽ വരാൻ പാടുള്ളു എന്ന് കുറേ നേതാക്കന്മാരും അണികളും കരുതുന്നു അതാണ് bjp യുടെ തോൽവിയുടെ കാരണം
@RajanRajanmadhavanpillai3 күн бұрын
ഇന്ത്യ ഭരിക്കുന്ന പാർട്ടി ഈ രീതിയിൽ ആയതിൽ പലർക്കും പങ്കുണ്ട്😍♥️♥️
@Shortworkout-f3w3 күн бұрын
ആര് വന്നാലും വർഗീയത ഭിനിപ് വിദോഷം അസഹിഷ്ണുത വിഷം ഇതൊക്കെ തന്നെ
@sajadtopline11863 күн бұрын
ഇനി സുരേന്ദ്രനെ എല്ലാവരും കൂടി കോൺഗ്രസ്‌ലേക്ക് പറഞ്ഞു വിടുമോ....
@damodaranchaithram94563 күн бұрын
സുരേന്ദ്രൻ ഒരിക്കലും ഒരു പരാജയമല്ല. രമേശാണ് ഭൂലോക തരികിട 'എന്നെ മുരളിയും. Jaijai BJP
@sunibabu87913 күн бұрын
ഓരോ മത്സരവും പരാജയവും ആഘോഷം ആക്കുന്ന ആളാണ് സുരേന്ദ്രേൻ ഓരോ ദുരന്തവും വരുമ്പോൾ പിണറായി സന്തോഷിക്കുന്നു അതോപോലെയാണ് ഓരോ തിട്ടാഞ്ഞെടുപ്പ് വരുമ്പോഴും സുരേന്ദ്രേൻ സന്തോഷിക്കുന്നത് ഇങ്ങനെ ഉള്ള ഒരു നേതാവിനെ കേരള ബിജെപി യിൽ വേണോ ?ഓരോ പ്രവർത്തകരും ചിന്തിക്കുക കേരള ബിജെപി ഒരാളുടെ മാത്രം വകയല്ല
@user_zyzymvb3 күн бұрын
അടുത്ത മിസോറാം ഗവർണർ
@soorajmp20413 күн бұрын
സുരേന്ദ്രൻ അല്ല കളിക്കാരൻ v മുരളീധരൻ ആണ്. സുരേന്ദ്രനെ കൊണ്ടു കളിപ്പിക്കുന്നു. ഒരു പാവ പോലെ നിന്നു കൊടുക്കുന്നു
@muhammedsha68793 күн бұрын
ആര് വന്നാലും വർഗീയത ഉപേക്ഷിക്കാതെ ബിജെപി കേരളത്തിൽ രക്ഷപെടില്ല
@Wings-fire3 күн бұрын
അതെ ഞമ്മന്റെ വർഗീയത മാത്രം മതി ഒന്ന് പോടാ സുടാപ്പി
Who knows he may say, "Ini purathakkiyalum yathoru kuzhappamoñum thanikkum kutumbathinum illa".
@ansil7623 күн бұрын
നേതൃത്വം പ്രഗൽഭനായ BJP നേതാവ് അനിൽ ആൻ്റെണിയെ ഏൽപ്പിക്കണം, സുരേന്ദ്രൻ 3 ചാക്ക് പണം എന്തു ചെയ്തു എന്ന് വെളിപ്പെടുത്തണം😮
@prasenanad84823 күн бұрын
Mr Amal mapre give respect and take respect
@jejifrancis62683 күн бұрын
സുരയും ശോഭയും കണക്കാ
@ammu22663 күн бұрын
നിങ്ങൾ ചാനലുകാരും സന്തീപ്പും പട ഒരുങ്ങിക്കോ ഞ്ഞങ്ങൾ ബിജെപി കാർ പട ഒരുക്കില്ല
@jayakrishnanparappurath17603 күн бұрын
Surendran sidelined Shobha surendran, sandeep warrier, PC George and many senior leaders and he was acting like a dictator. How can a leader react like the way he reacted when Sandeep warrier expressed his concerns. Surendran should understand how the way CPM reacted when there was a small issue from their local leader in Palakkad. Surendran do not have the capability as a leader to hold and upbring his party members and leaders. Central leadership should immediately intervene and remove him from all party posts. BJP has to take a positive risk here to bring Shobha Surendran in the presidential post as we can see the result in the upcoming local and legislative assembly election in 2026. If they fail to do so, people will lose their interest to continue supporting/voting for BJP anymore. Now, elections are going to be for winning only, not for just fighting. BJP should aim to come to power or should be in a position to be the deciding force in Keraala. If that doesnt happen in 2026, BJP will be out from Kerala.. BJP supporters are now frustrated... Some one should convince Central leadership... Enough is enough...
@varunkumar97093 күн бұрын
സുരേന്ദ്രൻ ജി 🔥
@Latheef123-u4s3 күн бұрын
സുരേന്ദ്രനെ കോൺഗ്രസിന്ന് പോലും വേണ്ട😅
@rveendranravathan53033 күн бұрын
എത്രയും പെട്ടന്ന് സുരേന്ദ്രനെ , മാറ്റുക.
@anandu19983 күн бұрын
Le sura enthu vannalum pokoolada pattikale😂😂
@rafipunnilath3 күн бұрын
Surendran poyal njan bjp vidum😂😂😂
@Prasanth-q1j3 күн бұрын
ഒന്നുമുണ്ടാവില്ല 😂😂😂😂😂
@Latheef123-u4s3 күн бұрын
JP Mലേക്ക് സോഗതം😅
@vysakhp.s53503 күн бұрын
മാ പ്രഭൂമിയുടെ കുത്തിത്തിരിപ്പ് വാർത്ത😅😅😅😅😅😅😅😅
@prasadp60073 күн бұрын
സുരേന്ദ്രൻ മാറ്റണം.. വരട്ടെ ശോഭചേച്ചി
@ElsyJose-m2q3 күн бұрын
No doubt. K surendran enna durendran maaranam, illenkil maattanam
@kvunni32193 күн бұрын
Muslim votes ഏകീകരണം യുഡിഎഫ് ്ന് വിജയകാരണം അല്ലാതെ വേറെ ഒരു കാരണവും അല്ല.
@shamnas98093 күн бұрын
Apo കഴിഞ്ഞ പ്രാവശ്യം കിട്ടിയ വോട്ട് എവിടെ പോയി 😂
@nasartkc34783 күн бұрын
പാലക്കാട് ന്യുന പക്ഷത്തിനു 50,000വോട്ടോ 😂😂?, സിപിഎം ഒഴിച്ച് എല്ലാവരും ബിജെപി യുടെ പരാജയം ആഗ്രഹിച്ചു 🤪🤪
@s_a_k31333 күн бұрын
അതുപോലെ ഹിന്ദു വോട്ട് ഏകികരണം എന്തുകൊണ്ട് നടക്കുന്നില്ല എന്ന് ആലോചിക്ക് ബിജെപി മുസ്ലിംങ്ങൾ ഒരുമിച്ചു നില്കുന്നത് അവരുടെ മിടുക്ക് ആണ്, സുരയെ പോലെയുള്ള മൂന്നാംകിട നേതാവിനെ മാറ്റിയിട്ട് വിവരം ഉള്ള ആരെയെങ്കിലും നേതൃത്വം ഏൽപ്പിക്കണം
@shakthidharanp.v80303 күн бұрын
What his wife doing behind him
@santhoshbargavan76153 күн бұрын
സുരേന്ദ്രൻ അറിഞ്ഞോ 😮
@akshaycp63853 күн бұрын
Shoba surendran should lead kerala Bjp
@Adarsh.t-v5g3 күн бұрын
Bjp🎉.
@sreedharannambiar84683 күн бұрын
Ayaal maaranam😮krishnakumariney party puratthaakkanam😊
@somandsoman26443 күн бұрын
ശോഭ വന്നാൽ കൊള്ളാം ldf❤️
@NaseerAbdhulla3 күн бұрын
😂😂😂
@sunilnambiar0073 күн бұрын
Surendrane matti Modiyeyo, amit shah yeyo konduvaranam...