കൊതിവരുന്നുണ്ട്... കഴിച്ചിട്ടുണ്ട് പക്ഷേ ഇനി വീട്ടിലുണ്ടാക്കി കഴിക്കാം. വളരെ നല്ലപലഹാരം..ഏറെ ഇഷ്ടമാണ്... നന്ദി..അമ്മയ്ക്കും മോനും എല്ലാ നൻമകളും നേരുന്നു..
@geethakk56884 жыл бұрын
അമ്മയുടെയും മകന്റെയും സ്നേഹസാഗരത്തിലൂടെ ഇനിയും ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനൂഹിക്കെട്ടെ.
@remavenu4824 жыл бұрын
Vi
@jayank8824 жыл бұрын
Geetha K K
@vasanthydasan69494 жыл бұрын
O
@Linsonmathews4 жыл бұрын
സ്കൂൾ വിട്ടു വരുമ്പോൾ, ചില്ലു കൂടിനുള്ളിൽ ഇരുന്നു നമ്മെ കൊതിപ്പിച്ച സുഖിയൻ 😋
@rasminat3604 жыл бұрын
Sass😋
@_anucreations_65824 жыл бұрын
Ys 😋
@Zayuuiii4 жыл бұрын
njn sub cheytu tirich chey Plz pattikaruth
@Zayuuiii4 жыл бұрын
@@_anucreations_6582njn sub cheytu tirich chey Plz pattikaruth
@asmabik33393 жыл бұрын
സത്യം😋 ഇതൊക്കെ ഇത്ര എളുപ്പമായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ ................😋😓
@shivanis80452 жыл бұрын
Yantta ammumma ninjalluda katta fan aanu ❤️🥰.mothagam e video kanditt ammumma nammak undaki thann Sanam pwli🥰🥰♥️♥️♥️♥️🥰♥️🥰♥️♥️
@sathivelayuden3084 жыл бұрын
Taste ഫുഡ് ഉണ്ടാക്കുക എന്നതും വലിയ അനുഗ്രഹമാണ്‌ട്ടോ അമ്മച്ചിക്കതു god blessing ആയികിട്ടിയിട്ടുണ്ട്
@bijuiypemathew13384 жыл бұрын
" അല്ലെയമ്മേ " കേൾക്കാൻ നല്ല സുഖം
@athiramedicalvinod35684 жыл бұрын
അമ്മേ..... നല്ല ഭംഗിയുള്ള അവതരണം.ഇതിൽ അമ്മ ഉണ്ടാക്കുമ്പോൾ സ്വന്തം അമ്മ മുന്നിൽ നിൽക്കുന്ന പ്രതീതിയാണ്. സൂപ്പർ 👍👍👍👍👍👍
@jayank8824 жыл бұрын
ATHIRAMEDICAL VINOD 👍👍👍👍👍
@aminathalivari27814 жыл бұрын
ബാബുചേട്ടൻ ഞങ്ങൾക് വേണ്ടിയാണ് അമ്മചീനോട് അബിപ്രായം ചോദികുന്നദ് എന്നറിയാം ഒര് പാട് ന്നന്നി
ഈ തലമുറയിൽ ഇങ്ങനെ ഒരു മോൻ അമ്മയെ ദൈവം അനുഗ്രഹിച്ചത് കണ്ടോ 👍
@shinyjoseph35354 жыл бұрын
അമ്മച്ചി പറഞ്ഞപോലെ സുഖിയൻ ഞാൻ ഉണ്ടാക്കി നോക്കി. Papa mummy liked it a lot 🥰🥰 Thank you ammachi! 💞💞 12th board exams കഴിഞ്ഞപ്പോൾ free timeൽ try ചെയ്തു നോക്കിയതാണ് ( I'm a 17 year old and don't know anything about cooking but sugiyan was TASTY! 😋 )
@deeh25252 жыл бұрын
Achooda
@RameshK-ze3xy4 жыл бұрын
അമ്മച്ചി സൂപ്പർ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു അമ്മച്ചി ഞാൻ ഉണ്ടാക്കി ഒത്തിരി കാലം മുന്നേ അന്ന് ഞാൻ ശർക്കര ഉരുക്കി ഒഴിച്ചാണ് എല്ലാം മിക്സ് ചെയ്തതെ പക്ഷെ അന്നൊരു അബദ്ദം പറ്റി പയറിലും വെള്ളം കൂടി അതുകൊണ്ട് മാവിൽ ഇട്ടു ഉരുട്ടാൻ പറ്റിയില്ല പൊടിഞ്ഞു പോവുകയായിരുന്നു അങ്ങിനെ അതെല്ലാം എടുത്തു പുറത്തുകിണ്ടുപോയി കളഞ്ഞു അങ്ങിനെ ഒരു സംഭവം ഉണ്ടായി പക്ഷെ അമ്മച്ചി ഉണ്ടാകുന്നതു കണ്ടപ്പോൾ വല്ലാത്ത കൊതി തോന്നി അതും നല്ല അടിപൊളിയായി ഉണ്ടാക്കി എനിക്കും അമ്മച്ചി ഉണ്ടാക്കിയപോലെ ഉണ്ടാക്കി നോക്കണം സൂപ്പർ അമ്മച്ചി ഒത്തിരി സ്നേഹത്തോടെ രമേഷ് പെരിന്തൽമണ്ണ ഇപ്പോൾ ദുബൈ നിന്നും ആണ് ഇതു കാണുന്നെ
@seenaahlad68994 жыл бұрын
അമ്മച്ചിയുടെ വർത്തമാനം നല്ല രസമാണ്.. ഒരു ടെൻഷനും ഇല്ലാതെ ഒഴുക്കിന് natural ആയി പോകുന്നു..
@shaji75613 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മച്ചിയെ ഓർക്കും. ആ രുചിയൊന്നും മക്കൾക്ക് കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അമ്മച്ചിയുടെ എല്ലാ പലഹാരവും കറിയും ഒക്കെ കാണുന്നുണ്ട്. പഴയകാല ഓർമ്മകൾ അമ്മച്ചി തരുന്നു. അമ്മച്ചിയുടെ മകൻ കട്ട സപ്പോർട് തരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. പിന്നെ എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് നല്ല വൃത്തി യാണ് രണ്ടുപേർക്കും. ഒത്തിരി കഷ്ട്ടപെട്ട അമ്മച്ചിയ്ക്ക് ഇനിയും ഒത്തിരി സന്തോഷം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰
@Internationalplayboy_.974 жыл бұрын
അമ്മച്ചീ ...... നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസോണ്ട്.
@binduvinod8394 жыл бұрын
ഓർമ്മൾ എന്റെ വല്യമ്മച്ചിയിൽ കൊണ്ടുപോയി: Thanks a lot:God bless your family abundantly
@Sai-em6jm8 ай бұрын
Thank you ❤ I use jaggery instead of sugar
@saumyadileep77144 жыл бұрын
ശർക്കര ചേർക്കുമ്പോൾ ആണ് രുചി കൂടുതൽ 😋
@petcokennel3 жыл бұрын
Yes
@araviaravindakshan23474 жыл бұрын
അമ്മച്ചി എന്തപറയാൻ ഗംഭീരം മക്കളെ അടിക്കു ലൈക്
@prameelanoel25293 жыл бұрын
ഈ തലമുറയിലും അമ്മേടെ പൊന്നുമോൻ, പൊന്നുമോൻ്റെ പൊന്നമ്മ: എല്ലാവർക്കും ഒരു മാതൃകയാണ്❤️'❤️❤️❤️❤️ ഇതല്ലാതെ എന്തു സന്തോഷമുണ്ട് ജീവിതത്തിൽ??? I
ഹായ്. അമ്മച്ചി.. ബാബുച്ചേട്ടാ.. നിങ്ങളുടെ പാചകത്തേക്കാൾ ഇഷ്ടം ഈ അമ്മച്ചിയുടെ അവതരണം ആണ് നല്ല സ്നേഹം ഉള്ള അമ്മച്ചി.😘👍👍👍
@jollyvarghesejollyvargese49294 жыл бұрын
ഞങ്ങളുടെ ചെറുപ്പത്തിൽ പപ്പാ വീട്ടിൽ മിക്കവാറും മേടിച്ചു കൊണ്ട് വരുന്ന പലഹാരത്തിൽ ഒന്ന് സുഖിയൻ ആരുന്നു. അതിനാൽ ഇന്നും ഇഷ്‌ടമാണ് സുഖിയൻ. സരസമായ അമ്മയുടെ സംസാരം കാക്കയ്ക്ക് പോലും ഇഷ്‌ടമായി..
@Codgamer13313 жыл бұрын
അമ്മച്ചി ഇന്നു ഞാൻ സുഗിയൻ ഉണ്ടാക്കി... thank you so much. 😍😍
@dominic41374 жыл бұрын
അമ്മച്ചിയുടേയും ബാബുച്ചേട്ടന്റെയും കുക്കിംങ് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി 👌👌
@babubabuk99943 жыл бұрын
Super ആയിട്ടുണ്ട് ഞാൻ ട്രൈ ചെയ്തു ഉഗ്രൻ ടേസ്റ്റ്
@rodhastephen3434 жыл бұрын
Palakarathinte koode ammachiyude dialogue adipoli❤️❤️enikku 4vayasu ullappol ente Amma karthavil nidhra prapichu Athinu sesham eithrayum snehathode samsarichu snehathode bhakshanam undakkunna ammamare kanunnathu churukkama Adipoli food ammachi undakunne God bless you ammachi &your team
@aneesafiroz91034 жыл бұрын
അമ്മച്ചി നെയ്യപ്പം എനിക്കും എന്റെ വീട്ടിലുള്ളവർക്കും ഒരുപാട് ഇഷ്ടമായി എന്റെ സ്ഥിരം കലാപരിപാടി ഇപ്പോൾ നെയ്യപ്പം ഉണ്ടാക്കലാണ്
@sinusinu53063 жыл бұрын
Ammacheede samsaram yenik nalla ishtaayi njan aadyamayanu ee channel kaanunne I love you ammacheee🥰
@RainaSam-ob4je Жыл бұрын
Much love ammachi❤❤...yummy...always whatever grandmas make is the one authentic
@sushamadevi50134 жыл бұрын
Ammachiiii njan undakki nokkiyarunnu, super arunnu, adhyamayittu anu sukhiyan undakkithu, husband paranju adipoliyannu 😃😃😃thank uuuu 😘😘😘😘😘😘
Good very nice dish. Ammachhiye othiri ishtayi. Sughiyan thinnan kothiyakunnu
@minikrishna93464 жыл бұрын
Ammachiiii enik ondakkan ariyatha ennal kazhikkan othiri eshtamulla 4mani palaharam anu sugiyan .eni njan thanne ondakkam kto ammachiii
@davidtcsheeja71674 жыл бұрын
Ellam valare nannayitund keto ammachi sooper
@arunrajan95084 жыл бұрын
Super Njan Cheyythu Nokki 👌 👌👌👌👌👌
@gowrik.p81633 жыл бұрын
Super God Bless Amma
@achuanunanda94364 жыл бұрын
Ethum...undakiiii ammamma thanks...babu uncle thanks a lots...super taste annu ullivadayum undakiii njnghal.....
@elizabethjoseph16204 жыл бұрын
Eniku ente ammachi ne orma varum eee ammachi ne kanumbo. Ente ammachim chattayum mundum oke ita nadanirune, pine aa kammalum malayum🥰 Ithe pole nalla miduki arnu. Ammachide cooking onum padikan patathelolla veshamam ipola marane. 😊
@anitanair44394 жыл бұрын
Amma nannayittu paranju tannu.. teerchayayittu undakkum
@binduajay65454 жыл бұрын
Njan try cheythu super Ammachi
@mammikuttypv7213 жыл бұрын
Super njan undakki
@aminathalivari27814 жыл бұрын
സച്ചിൻ പറഞത് ശേരിയാ പണ്ട് ചിന്തിചാര്ന്നു എങ്ങനാ ഇതിൻറ ഉളളിൽ പയറ് നിറചേ സൂപേർ
@bencybenny251604 жыл бұрын
😂😂
@mariajoseph85664 жыл бұрын
Ammachide video kandatta ennum oruguka nnyan. Super . Today I made parripu vada. Thanks and continue your good work.
@boxbox9464 жыл бұрын
I like your all making super
@ponnammac.p.parameswaran85983 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋😋
@sarathps4344 жыл бұрын
അമ്മച്ചിടെ ഇടക്കുള്ള "ഏട്രോ" (കേട്ടോ ) കേൾക്കാൻ നല്ല രസമാ 😍😍😍
@sajitkkurian98044 жыл бұрын
സുഖിയൻ സ്കൂൾ കാലഘട്ടത്തിലേക്ക് എന്നെ കൊണ്ടുപോയി. അമ്മച്ചിയേയും. കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@jimyjosy15244 жыл бұрын
I made ulli vada and uzhunnu vada by Annammachedathi it is very tasty thanks chedathi
@neerajasreeju66314 жыл бұрын
Njagalum sugiyan undakki..super..thank you for your recipe...
@nisarhyder84114 жыл бұрын
നിങ്ങൾ സ്നേഹം വറുത്തു കോരി ഞങ്ങളതിന്റെ രുചി ആസ്വദിച്ചു
@abiabi13184 жыл бұрын
Ammachi njan ullivada undaki nokki super arunnu.
@thankamfrancis67074 жыл бұрын
Supeerayittund Ammachi.ippola kanan pattiye.Ammachide veedinte aduth thamasikkan pattiyillallonnulla oru vishamammathreyullu.
@SG-od6jv4 жыл бұрын
ഈ ലോക്ക് ഡൌൺ കാലത്ത് സമയം പോകാൻ നിങ്ങളുടെ വീഡിയോ ഉപകാരം ആണ്. ഞാൻ ഒന്നും ഉണ്ടാക്കാറില്ലെങ്കിലും എല്ലാം കാണാറുണ്ട്. അടുത്തത് കാണാൻ കട്ട വെയ്റ്റിംഗ്
@pradeeppr54503 жыл бұрын
അന്നമ്മച്ചി, ബാബുച്ചേട്ടൻ വല്യ ഇഷ്ടം.. ഞാൻ ശർക്കര ആണ് ട്ടാ ഉപയോഗിച്ചത്, രണ്ടുപേർക്കും നന്ദി 🙏
@Charuswonderland4 жыл бұрын
വളരെ നല്ല ഒരു പലഹാരം ആണ്. ഞാനും ഉണ്ടാക്കി.
@parvathiumenon33314 жыл бұрын
ഞങ്ങൾ ശർക്കര ആണ് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നത്
@rythikkrishnan55054 жыл бұрын
Hai ammachi my favourite item , thank you ammachi and babu chetta .
@himanoor82614 жыл бұрын
Anne ummakk annammachettathiye bayakara eshttaman
@SureshBabu-zg5cs3 жыл бұрын
Annamma Chechnya please tell about pulinkaty
@kuriakosekuriankurian62023 жыл бұрын
Thank you annammachedathi 🥰🥰🥰👍
@geethasomasundaram41574 жыл бұрын
അന്നമ്മച്ചേടത്തി ... ബാബുമോനെ നിങ്ങൾ കാണിച്ചുതരുന്നതെല്ലാം ഞങ്ങൾ ഉണ്ടാക്കി നോക്കാറുണ്ട് ... എല്ലാം നല്ലതാണ് നല്ല രുചിയുള്ളതാണ് ആ കൈപുണ്യത്തിന് മുന്നിൽ വണങ്ങുന്നു. ഉണ്ടക്കായ ഉണ്ടാക്കുന്നത് കാണിച്ചുതരാമോ? കണ്ണൂരിലുള്ള ഒരു വീട്ടമ്മയാണ് ഞാൻ😊