കൊതിയൂറും മത്തി വരട്ട് ഇനി എന്തെളുപ്പം|cooker mathi |sardines recipe|മത്തി |easy mathi fry|Fish fry|

  Рет қаралды 162,697

GRACE TIME

GRACE TIME

10 ай бұрын

follow our Instagram❤️❤️❤️❤️❤️❤️
gracetime_taste...
മത്സ്യവിഭവങ്ങള്‍ക്ക് എന്നും സ്വീകാര്യത കൂടുതലാണ് നമുക്കിടയില്‍. ഇതില്‍ മത്തിക്കുള്ള സ്ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ഇതില്‍ തന്നെ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നത് നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി മത്തി അല്‍പം കുരുമുളകിട്ട് വരട്ട് തയ്യാറാക്കിയാലോ..
കൊതിയൂറും മത്തി വരട്ട് ❤️❤️

Пікірлер: 202
@aniammaalex1559
@aniammaalex1559 10 ай бұрын
നന്നായിരിക്കുന്നു. super, അസാദ്ധ്യ രുചി തന്നെ. അഭിനന്ദനങ്ങൾ.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you si much ❤️ഇനിയും സപ്പോർട്ട് ഉണ്ടാകുമല്ലോ
@fathimapathu7286
@fathimapathu7286 9 ай бұрын
​@@GRACETIMETASTETIME❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Ct zee cr J gh jpfar ni
@reethac8657
@reethac8657 10 ай бұрын
ഞാൻ ഇത് നാളെ തന്ന ചെയ്തു നോക്കും ... നല്ല Super recipi
@Vijay-ls9eq
@Vijay-ls9eq 10 ай бұрын
Fish fry delicious recipe Very well prepared.. Thank you for sharing this recipe
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much
@shinav4589
@shinav4589 10 ай бұрын
പെർഫെക്റ്റ് ആയിട്ടുള്ള ഒരു മത്തി വരട്ടാണ് കാണാൻ സാധിച്ചത് വളരെ നല്ലൊരു റെസിപ്പി ആയിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു കുക്കറിൽ വെച്ചപ്പോൾ വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് ഇനിയും ഇതുപോലുള്ള റെസിപ്പികൾ കൊണ്ടുവരണം
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
നല്ല വാക്കുകൾക്ക് വളരെ നന്ദി ❤️❤️
@megham398
@megham398 10 ай бұрын
Manthi varatu nannayitundu ..perfect ayitundu ..looks delicious and yummy ..trycheyunundu..thanks for sharing
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@foodworld4474
@foodworld4474 10 ай бұрын
looks fish fry delicious recipe Very well prepared........ surly will try this way really tempting recipe good share
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@bindugopan3210
@bindugopan3210 10 ай бұрын
സൂപ്പർ
@jackandjill2839
@jackandjill2839 10 ай бұрын
Fish fry looks so tempting and delicious Will surely try this way. Thanks for sharing
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️❤️
@sabeenac.i4077
@sabeenac.i4077 10 ай бұрын
Delicious fish fry.. Very well prepared.. Thank you for sharing this recipe
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Most welcome 😊
@ridwan1176
@ridwan1176 10 ай бұрын
അടിപൊളിയായിട്ടുണ്ട് മത്തി ഇതുപോലെ എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് അത്ര കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
ഉറപ്പായും 👍👍🙏🙏🙏
@gigglest8701
@gigglest8701 10 ай бұрын
Mathi varukkanulla masala koottum cookeril thayyarakkiya mathiyum serikkum kothippichutto oru variety mathi fry enikkishtayi theerchayaum ingane try cheyyuunnundu thanks dear
@princedxb9926
@princedxb9926 10 ай бұрын
Fish fry looks so tempting and delicious. This method looks nice and perfect. Will surely try this way. Thanks for sharing.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thanks a lot
@mydreamz1751
@mydreamz1751 10 ай бұрын
മത്തി വരട്ട് നന്നായിട്ടുണ്ട് കുക്കറിൽ വളരേ എളുപ്പത്തിൽ ചെയ്തു. കണ്ടാൽ തന്നേ അറിയാം അടിപൊളി ടേസ്റ്റ് ആണെന്ന്
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️❤️
@elenaemma9601
@elenaemma9601 10 ай бұрын
Such a Fish fry delicious recipe, very well prepared I cant help my mouth is watering, thanks dear you for your sharing.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thanks a lot
@shilpajose8690
@shilpajose8690 10 ай бұрын
This fish fry looks so traditional and really mouthwatering .... this video made me crave some... will surely try
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️❤️❤️
@sheemak8418
@sheemak8418 10 ай бұрын
cooker mathi polichutto kaanumbol thanne kazhikkan thonunnund.Theerchayaayum ithupole undaakki nokkunnund
@natureexplorer5802
@natureexplorer5802 10 ай бұрын
cooker mathi polichutto kaanumbol thanne kazhikkan thonunnund Thank you for sharing this recipe
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@bindunv5609
@bindunv5609 10 ай бұрын
mathi ente favourite aanu mathi varattu super aayittund vayil kappalodikkam really tempting recipe
@GRACETIMETASTETIME
@GRACETIMETASTETIME 6 ай бұрын
Thank you❤️
@rubynoonu8265
@rubynoonu8265 10 ай бұрын
മത്തി വരട്ട് തയ്യാറാക്കിയത് വളരെ നന്നായിരുന്നു. വളരെ പെർഫെക്റ്റ് ആയിട്ടുള്ള നല്ലൊരു റെസിപ്പിയായിരുന്നു. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ ഈ റെസിപ്പി വളരെ പെർഫക്ട് ആയിട്ടുണ്ട്. ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
❤️❤️❤️❤️നല്ല വാക്കുകൾക്ക് വളരെ നന്ദി
@madhaviv6586
@madhaviv6586 10 ай бұрын
സൂപ്പർ ഉണ്ടാക്കി നോക്കാം 👍
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Try ചെയ്തിട്ട് പറയണേ
@Anitha-ne4se
@Anitha-ne4se 10 ай бұрын
സൂപ്പർ ആയിട്ട് ഉണ്ട് കാണുന്പോൾ തന്നെ അറിയാം ഇതു പോലെ ഉണ്ടാക്കി നോക്കുന്നു ഉണ്ട് 👍
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much❤️
@jasminegeorge2396
@jasminegeorge2396 10 ай бұрын
Mathi varatu super aaytundu....Ithu engane cheytu nokittilla...Nalla reetiyil avatharippichu..Good recipe
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you ❤️
@sarammamc4748
@sarammamc4748 10 ай бұрын
Super , പുതിയ recipe try ചെയ്യാം, Thanks for the video.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much ❤️
@Manju13345
@Manju13345 10 ай бұрын
Aha ethu kollslo cooker mathi first time anu kanunnath..looks so perfect and yummicious..well presented 👍
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much❤️❤️❤️
@user-ug4yp1fk9i
@user-ug4yp1fk9i 10 ай бұрын
This type of sardine gravy, my mom makes at home. It so yum, specially to have with hot hot rice...wow so tempting. I loved this very much...thanks for sharing
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you dear❤️
@ayishasidheek9922
@ayishasidheek9922 10 ай бұрын
Mathi perattu valare nannayittund. Kandal thanne ariyam nalla tasty aanenn. Theerchayayum ithupole undakki nokkanam.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@bhavanicv7556
@bhavanicv7556 10 ай бұрын
വളെരെ നല്ല റെസിപി പറഞ്ഞു തന്നതിൽ വളെരെ സന്തോഷം god bless you
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much❤️ഇനിയും സപ്പോർട്ട് ഉണ്ടാകുമല്ലോ 🥰
@diyakumar1770
@diyakumar1770 10 ай бұрын
Mathi varatu othiri ishdapetu...ithu first time aanu kanunatu... Kanditu thanne kothiyayi...ithu pole cheyytu nokkam...
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@allujovi4889
@allujovi4889 10 ай бұрын
കണ്ടാൽ തന്നെ മനസിലാവും നല്ല രുചി ഉണ്ടാവും എന്ന്. പിന്നെ ഞങ്ങൾ മലബാറുകാർ ഈ പുളികറിയിൽ ചേർക്കുമ്പോൾ കളിയാക്കൽ എനിയ്ക്ക് ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ മീൻ മുളകിട്ടത് ഈ പുളി ചേർത്താണെ അപറയുമ്പോൾ പുഛ്‌വവും. എന്നാൽ കഴിക്കുമ്പോൾ അവർക്ക് ഇഷടപ്പെടുകയും ചെയ്യും. 62 വയസായ എനിക്ക് സ്വദേശത്തും വിദേശത്തും പല ജില്ലയിലുള്ളവരുമായി ഉണ്ടായ പാചക അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്. ഇപ്പോൾ പലരും (കടമ്പുളി വെച്ചു മാത്രം കറിവെച്ചിരുന്ന വർ) ഈ പുളിവെച്ച് മീൻ കറിവെച്ച് ഒരു പ്രാവശ്യമെങ്കിലും ഉണ്ടാക്കി നോക്കണം , ഒരു പറചോറുണ്ണും ,എന്താ രുചി എന്ന് ഒക്കെ പറയുമ്പോൾ സന്തോഷം തോന്നുന്നു. ആരും ആരെയും കുറച്ചു കാണരുത്.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. മനോഹരമായ വാക്കുകൾക്ക്, എഴുതാൻ സമയം കണ്ടെത്തിയതിന് Feedback തന്നതിന് എല്ലാം ❤️❤️. ഇനിയും അഭിപ്രായങ്ങൾ അറിയിച്ചു കൂടെയുണ്ടാകുമല്ലോ
@jainesjohnson6375
@jainesjohnson6375 10 ай бұрын
😊
@elmyouseph9420
@elmyouseph9420 10 ай бұрын
Njan engane undaakaarundu cookeril alla frypanil ela vachu nalla taste undaakum
@ravisri1669
@ravisri1669 10 ай бұрын
തൻകുഞ്ഞ് പൊൻകുഞ്ഞ്...
@soudabeegamm5113
@soudabeegamm5113 10 ай бұрын
Ewa j6oo
@sankarij3386
@sankarij3386 10 ай бұрын
It looks so yummy n tempting, gonna try this soon.. Tq for this recipe
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Most welcome 😊
@navyapinky9830
@navyapinky9830 10 ай бұрын
cooker il ingane cheythedukkam ennu ariyillayirunnu super aayittund sherikkum kothippichu masala undakkunnath explain cheythappol thanne vayil vellam vannu
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you ❤️❤️
@lifeismykitchen4399
@lifeismykitchen4399 10 ай бұрын
Mathi varattu kanumbol thanne ariyam athinde ruchi Valaree nannaitunde
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you
@thankamanib618
@thankamanib618 10 ай бұрын
Super topics le kochinte swaravum samsaravum
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much 🥰for your loving words❤️
@zamilfaizal8500
@zamilfaizal8500 10 ай бұрын
Cooker mathi kanditt thanne kodhiyavunnu ente favourite aan ithu pole enthayalum try cheythu nokkam...
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@animecrazy9143
@animecrazy9143 10 ай бұрын
കണ്ടിട്ട് തന്നെ കൊതി വരുന്നത് തീർച്ചയായിട്ടും വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much ❤️ feedback പറയണേ
@JG-ub2tf
@JG-ub2tf 10 ай бұрын
Looks yummmmy😋👌👌
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@santhosharya6912
@santhosharya6912 10 ай бұрын
Super. Nanayittunttu❤❤
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you for your support ❤️
@merymercyka6239
@merymercyka6239 10 ай бұрын
❤️🤪🤪. Cooker മ ത്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ ചെയ്തുനോക്കണം . 🥰
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
അടിപൊളി ടേസ്റ്റ് ആണ്. Try ചെയ്തിട്ട് പറയണേ ❤️
@pichipoo7652
@pichipoo7652 10 ай бұрын
Perfect mathi varattu...kanditt kothiyayi chorinte koode kazhikkanum best aanu
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you🙏
@ashaneelakantan7631
@ashaneelakantan7631 10 ай бұрын
Looks yummy❤
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@user-xn4pm3jx4o
@user-xn4pm3jx4o 10 ай бұрын
മത്തി വരട്ടെ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു എളുപ്പമായിരുന്നു
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much ❤️ ഫോട്ടോ എടുത്തെങ്കിൽ insta യിൽ അയയ്ക്കണേ ❤️
@Sharmiszedsvlog
@Sharmiszedsvlog 10 ай бұрын
Mathi varatt kandappo thanney kothiyayi ketto kanumbol ariyam nalla taste anennu enthayalum undakki nokkunnund ketto
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you dear 🥰feedback പറയണേ
@seemagupta9613
@seemagupta9613 10 ай бұрын
Fish fry looks so tempering and delicious.... recipes are very nice
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@rashequeahammed
@rashequeahammed 10 ай бұрын
Kothi varunnu.....Will try...❤
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️❤️❤️❤️
@sinumohan1491
@sinumohan1491 10 ай бұрын
Superb 👌👌Try cheyyunnund
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you dear❤️
@newsteps28
@newsteps28 10 ай бұрын
Suuper മത്തി ❤❤❤❤ എൻ്റെ പാത്തു അടിപൊളി അവതരണം💯💯🤝🤝🤝🌹👌
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much for your lovely words. ഇനിയും സപ്പോർട്ട് ഉണ്ടാകണേ 🙏
@newsteps28
@newsteps28 10 ай бұрын
@@GRACETIMETASTETIME ആരെ മറന്നാലും നെ marakkuovo പാത്തൂ??... ആ voice ❤️❤️👌👌👌 ഞാൻ വടകരകാരിയാണെ👌👌 എന്നും കട്ടയ്ക്കുണ്ട് കൂടെ 💯💯🌹🌹🌹 🙏🏻🙏🏻🙏🏻 👍👍👍👍well done dear
@akhilet7564
@akhilet7564 2 ай бұрын
Manthi thappi vannatha but mathi in cooker kandu super recipe checheee
@GRACETIMETASTETIME
@GRACETIMETASTETIME 2 ай бұрын
Akhil thank you🙏🙏🙏
@sunithasajayan1846
@sunithasajayan1846 10 ай бұрын
സൂപ്പർ ആയിട്ടാ
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@jancyvarghese1802
@jancyvarghese1802 10 ай бұрын
നോക്കീട്ട് പറയാം 👍🏻
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
👍thank you
@anujabiju2925
@anujabiju2925 9 ай бұрын
Super aayittund👍👍
@GRACETIMETASTETIME
@GRACETIMETASTETIME 9 ай бұрын
Thank you dear ❤️
@PriyaE-365
@PriyaE-365 10 ай бұрын
സിമ്പിൾ മത്തി വരട്ടു 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you so much ❤️❤️
@marykuttythomas5231
@marykuttythomas5231 10 ай бұрын
Ayyo vayil vellam vannu. Will try.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you dear🥰ഇനിയും support പ്രതീക്ഷിക്കുന്നു
@geethak8301
@geethak8301 10 ай бұрын
Will try 👍
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@ajithachandran3715
@ajithachandran3715 10 ай бұрын
Adipoli
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
❤️❤️thank you
@paulvarghese7596
@paulvarghese7596 10 ай бұрын
@mumtazismail298
@mumtazismail298 6 ай бұрын
Very tasty. Thanks a lot
@GRACETIMETASTETIME
@GRACETIMETASTETIME 6 ай бұрын
Thank you too❤️❤️❤️❤️
@user-xv1eo1qc4m
@user-xv1eo1qc4m 10 ай бұрын
സൂപ്പർഉണ്ടാക്കിനൊക്കാം
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Try ചെയ്തിട്ട് feedback പറയുവാൻ മറക്കല്ലേ 🥰
@sonofnanu.6244
@sonofnanu.6244 10 ай бұрын
Very nice 👌
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thanks 😊dear
@k.varghese6197
@k.varghese6197 10 ай бұрын
Pressure quker preparation of mathy means availe like kappa .
@GRACETIMETASTETIME
@GRACETIMETASTETIME 6 ай бұрын
Yes
@RadhaKrishnan-re7oh
@RadhaKrishnan-re7oh 8 ай бұрын
Adipoli Mole
@GRACETIMETASTETIME
@GRACETIMETASTETIME 8 ай бұрын
Thank you so much🙏
@venugopalankvkodakkadan4454
@venugopalankvkodakkadan4454 10 ай бұрын
Thirchayayum try cheyyum.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Feedback പറയാൻ മറക്കല്ലേ ❤️❤️❤️❤️
@sherlyjohn8358
@sherlyjohn8358 10 ай бұрын
👌
@user-lc2jx2sr9m
@user-lc2jx2sr9m 10 ай бұрын
Valarie nanni
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@sobhanat3295
@sobhanat3295 10 ай бұрын
👌🏻
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@adityawagh7623
@adityawagh7623 10 ай бұрын
Nice👍
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@marykuttythomas5648
@marykuttythomas5648 10 ай бұрын
ഈർപ്പം വീഴാതിരിക്കാൻ തീ ഓഫ് ചെയ്ത ഉടനെ കുക്കർ വെള്ളത്തിൽ വച്ച് തണുപ്പിച്ചാൽ മതി. എന്നിട്ട് ചൂടായ പാനിലേക്കും ഇട്ട് ഒന്നു സെറ്റ് ചെയ്യാം 😊
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@nijas78
@nijas78 10 ай бұрын
👍🏻👍🏻👍🏻
@GRACETIMETASTETIME
@GRACETIMETASTETIME 9 ай бұрын
Thank you
@raphaelvincent3467
@raphaelvincent3467 9 ай бұрын
Suuuper 👌👌
@GRACETIMETASTETIME
@GRACETIMETASTETIME 9 ай бұрын
Thank you🙏
@rajappanm.k4132
@rajappanm.k4132 10 ай бұрын
Mathi cooker fry, try.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Try ചെയ്തിട്ട് feedback പറയണേ
@sadhiyasajna7766
@sadhiyasajna7766 10 ай бұрын
🥰🥰👍🏻👍🏻👍🏻👍🏻👌 തക്കാളിഇടാമോ 🥰
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
തക്കാളി ഇട്ടാൽ പുളി അല്പം ചേർത്താൽ മതി ❤️
@sadhiyasajna7766
@sadhiyasajna7766 10 ай бұрын
@@GRACETIMETASTETIME ok
@sindhupm1616
@sindhupm1616 10 ай бұрын
Super
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@user-du6ty8nl7r
@user-du6ty8nl7r 10 ай бұрын
Very nice
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you ❤️❤️
@najiaslam6132
@najiaslam6132 10 ай бұрын
MATHIVARATT UNDAKKUMO KANUMO THANNE KOTHIYAVUNNU THANKS SHARE
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@razeenanu2720
@razeenanu2720 10 ай бұрын
ഞാൻ ഇന്ന് ഉണ്ടാകും ഇന്ശാള്ള
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you dear🥰try cheithu feedback പറയൂ . Insta യിൽ ഫോട്ടോ അയയ്ക്കണേ ❤️
@sobhasatheeshbabu6742
@sobhasatheeshbabu6742 10 ай бұрын
ഇത് ഞാൻ ചെയ്യാറുണ്ട് 👌ആണ് ഇതിന്റെ മുകളിൽ തക്കാളി ചെറുതായി അരിഞ്ഞു നിരത്തി വെച്ചാൽ 👌ആണ്
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Ok dear🥰 thank you
@user-ci7sm4eu6n
@user-ci7sm4eu6n 10 ай бұрын
Good
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you for your support❤️
@mercyjacobc6982
@mercyjacobc6982 10 ай бұрын
ചെയ്തുനോക്കെട്ടെ, എന്നിട്ട് പറയാം ❤
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Waiting your feedback❤️
@51envi38
@51envi38 10 ай бұрын
Fish ethra kg aanu..ingredients description box il idane..allenkil viewers ne kittan paada..
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Ok dear. തീർച്ചയായും description box ൽ ഇടാട്ടോ ❤️
@AbdulKader-dn1ks
@AbdulKader-dn1ks 9 ай бұрын
Glucose അധികം ഉള്ളിൽ ചെല്ലാതെ സൂക്‌ച്ചിക്കണമo
@GRACETIMETASTETIME
@GRACETIMETASTETIME 9 ай бұрын
അതെന്താ?
@florencejoseph2887
@florencejoseph2887 10 ай бұрын
.nail polish ഇട്ട് പാചകം ചെയ്ത ആരോഗ്യകരമായ ഭക്ഷണം.
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
🤣🤣🙏🙏
@ajithachandran3715
@ajithachandran3715 10 ай бұрын
Adipolimattivaratnhanundaki
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
ഇഷ്ടായോ. ഫോട്ടോ ഉണ്ടെങ്കിൽ insta, mail അയച്ചോളു ❤️❤️❤️❤️❤️
@patriotic8128
@patriotic8128 10 ай бұрын
ithinu gravy evideyanu??
@GRACETIMETASTETIME
@GRACETIMETASTETIME 7 ай бұрын
കുറുകിയ gravy ഉണ്ടല്ലോ. Thank you dear
@noorjahan7949
@noorjahan7949 10 ай бұрын
Nagathilek kalar edaruth
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Ok👍
@seemadevaraj752
@seemadevaraj752 10 ай бұрын
👌👌👌👌👌👌
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you ❤️
@user-jx2wy7nq8r
@user-jx2wy7nq8r 6 ай бұрын
Mathi Kanda kalam marannu 😢
@GRACETIMETASTETIME
@GRACETIMETASTETIME 5 ай бұрын
☺️☺️
@girishkumar2713
@girishkumar2713 10 ай бұрын
Light kuravaa. Vedio bore ayi thoonum. Outdoor better
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Ok. രാത്രിയാണ് വീഡിയോ എടുത്തത്. ഇനി ശ്രദ്ധിക്കാം. Thank you for your feedback
@remiraj2718
@remiraj2718 10 ай бұрын
😋😋😋😋👌👌👌👌👍👍👍👍👏👏👏👏❤❤❤❤❤
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@user-qf6rc9vt9p
@user-qf6rc9vt9p 10 ай бұрын
😅
@priyadersiniv8305
@priyadersiniv8305 10 ай бұрын
മോളെ കുക്കർ കരിഞ്ഞോ????
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
ഇല്ല. ധൈര്യമായി try ചെയ്‌തോളൂ ❤️❤️
@leelamathomas9226
@leelamathomas9226 10 ай бұрын
മീൻ കറി ഉണ്ടാക്കുന്ന എല്ലാ ചേരുവയും ചേർത്തു പിന്നെന്തിനാ പറയുന്നത് വേറൊന്നും ചേർക്കുന്നില്ല എന്ന് 🤔🤔
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
ഇത് മീൻകറി പോലെ അല്ലല്ലോ പാകം ചെയ്യുന്നത്. Thank you for your feedback ❤️
@rameshv9512
@rameshv9512 10 ай бұрын
പക്ഷെ അധികം ചോറുണ്ണുന്നത് കേടാണ്
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
🤣🤣🤣🤣🤣വല്ലപ്പോഴും ആവാം
@molammadavid8871
@molammadavid8871 9 ай бұрын
റെസിപ്പി വളരെ നല്ലത് ആണ്.. പക്ഷെ സംസാരം ഒത്തിരി ഓവർ ആണ്. അത് ബോറടിക്കുന്നു.
@GRACETIMETASTETIME
@GRACETIMETASTETIME 9 ай бұрын
Thank you for your feedback. ഇനി ശ്രദ്ധിക്കാം 🙏
@antonymullanantonykainoor1702
@antonymullanantonykainoor1702 10 ай бұрын
😂😂😂
@babupt5445
@babupt5445 10 ай бұрын
സൂപ്പ൪, വേറ ലാൽ തന്നേ,
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you for your great support 🙏
@sherlyjohn8358
@sherlyjohn8358 10 ай бұрын
👌
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@shylaboss
@shylaboss 10 ай бұрын
Super
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you ❤️
@SureshKumar-pl5bv
@SureshKumar-pl5bv 10 ай бұрын
Super
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@lucyjose7552
@lucyjose7552 10 ай бұрын
Super
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you dear❤️
@Briefinger.s
@Briefinger.s 8 ай бұрын
Super
@GRACETIMETASTETIME
@GRACETIMETASTETIME 8 ай бұрын
Thank you🙏
@shereefme3652
@shereefme3652 9 ай бұрын
Super
@GRACETIMETASTETIME
@GRACETIMETASTETIME 9 ай бұрын
Thank you ❤️
@santhagopi2883
@santhagopi2883 10 ай бұрын
Super
@GRACETIMETASTETIME
@GRACETIMETASTETIME 10 ай бұрын
Thank you❤️
@girijaek9982
@girijaek9982 10 ай бұрын
തീരെ വെള്ളമൊഴിക്കാതെ കുക്കർ വിസിൽ എങ്ങനെ അടിക്കുന്നു എന്നു മസ്നസലായില്ല
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,3 МЛН
🤔Какой Орган самый длинный ? #shorts
00:42
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,3 МЛН