അമ്മയുടെയും മകന്റെയും സ്നേഹസാഗരത്തിലൂടെ ഇനിയും ധാരാളം വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവം അനൂഹിക്കെട്ടെ.
@remavenu4824 жыл бұрын
Vi
@jayank8824 жыл бұрын
Geetha K K
@vasanthydasan69494 жыл бұрын
O
@vijayanpillai64234 жыл бұрын
കൊതിവരുന്നുണ്ട്... കഴിച്ചിട്ടുണ്ട് പക്ഷേ ഇനി വീട്ടിലുണ്ടാക്കി കഴിക്കാം. വളരെ നല്ലപലഹാരം..ഏറെ ഇഷ്ടമാണ്... നന്ദി..അമ്മയ്ക്കും മോനും എല്ലാ നൻമകളും നേരുന്നു..
@athiramedicalvinod35684 жыл бұрын
അമ്മേ..... നല്ല ഭംഗിയുള്ള അവതരണം.ഇതിൽ അമ്മ ഉണ്ടാക്കുമ്പോൾ സ്വന്തം അമ്മ മുന്നിൽ നിൽക്കുന്ന പ്രതീതിയാണ്. സൂപ്പർ 👍👍👍👍👍👍
@jayank8824 жыл бұрын
ATHIRAMEDICAL VINOD 👍👍👍👍👍
@maryjoseph56894 жыл бұрын
ഈ തലമുറയിൽ ഇങ്ങനെ ഒരു മോൻ അമ്മയെ ദൈവം അനുഗ്രഹിച്ചത് കണ്ടോ 👍
@bijuiypemathew13384 жыл бұрын
" അല്ലെയമ്മേ " കേൾക്കാൻ നല്ല സുഖം
@sathivelayuden3084 жыл бұрын
Taste ഫുഡ് ഉണ്ടാക്കുക എന്നതും വലിയ അനുഗ്രഹമാണ്‌ട്ടോ അമ്മച്ചിക്കതു god blessing ആയികിട്ടിയിട്ടുണ്ട്
@shivanis8045 Жыл бұрын
Yantta ammumma ninjalluda katta fan aanu ❤️🥰.mothagam e video kanditt ammumma nammak undaki thann Sanam pwli🥰🥰♥️♥️♥️♥️🥰♥️🥰♥️♥️
@araviaravindakshan23474 жыл бұрын
അമ്മച്ചി എന്തപറയാൻ ഗംഭീരം മക്കളെ അടിക്കു ലൈക്
@Linsonmathews4 жыл бұрын
സ്കൂൾ വിട്ടു വരുമ്പോൾ, ചില്ലു കൂടിനുള്ളിൽ ഇരുന്നു നമ്മെ കൊതിപ്പിച്ച സുഖിയൻ 😋
@rasminat3604 жыл бұрын
Sass😋
@_anucreations_65824 жыл бұрын
Ys 😋
@Zayuuiii4 жыл бұрын
njn sub cheytu tirich chey Plz pattikaruth
@Zayuuiii4 жыл бұрын
@@_anucreations_6582njn sub cheytu tirich chey Plz pattikaruth
@asmabik33393 жыл бұрын
സത്യം😋 ഇതൊക്കെ ഇത്ര എളുപ്പമായിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കിൽ ................😋😓
@anitamahendran90683 жыл бұрын
ഹായ്. അമ്മച്ചി.. ബാബുച്ചേട്ടാ.. നിങ്ങളുടെ പാചകത്തേക്കാൾ ഇഷ്ടം ഈ അമ്മച്ചിയുടെ അവതരണം ആണ് നല്ല സ്നേഹം ഉള്ള അമ്മച്ചി.😘👍👍👍
@shaji75613 жыл бұрын
അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മച്ചിയെ ഓർക്കും. ആ രുചിയൊന്നും മക്കൾക്ക് കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അമ്മച്ചിയുടെ എല്ലാ പലഹാരവും കറിയും ഒക്കെ കാണുന്നുണ്ട്. പഴയകാല ഓർമ്മകൾ അമ്മച്ചി തരുന്നു. അമ്മച്ചിയുടെ മകൻ കട്ട സപ്പോർട് തരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു. പിന്നെ എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് നല്ല വൃത്തി യാണ് രണ്ടുപേർക്കും. ഒത്തിരി കഷ്ട്ടപെട്ട അമ്മച്ചിയ്ക്ക് ഇനിയും ഒത്തിരി സന്തോഷം കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰
@dominic41374 жыл бұрын
അമ്മച്ചിയുടേയും ബാബുച്ചേട്ടന്റെയും കുക്കിംങ് ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി 👌👌
@binduvinod8394 жыл бұрын
ഓർമ്മൾ എന്റെ വല്യമ്മച്ചിയിൽ കൊണ്ടുപോയി: Thanks a lot:God bless your family abundantly
അമ്മച്ചീ ...... നിങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസോണ്ട്.
@saumyadileep77144 жыл бұрын
ശർക്കര ചേർക്കുമ്പോൾ ആണ് രുചി കൂടുതൽ 😋
@petcokennel3 жыл бұрын
Yes
@my_diaries_2433 жыл бұрын
അന്നാമ്മച്ചി ഞാൻ സ്റ്റാർ മാജിക് കണ്ടപ്പോൾ അന്നാമ്മച്ചിയുടെ ഒരു fan ആയി. I love you അമ്മച്ചി 😘🥰😍
@prameelanoel25293 жыл бұрын
ഈ തലമുറയിലും അമ്മേടെ പൊന്നുമോൻ, പൊന്നുമോൻ്റെ പൊന്നമ്മ: എല്ലാവർക്കും ഒരു മാതൃകയാണ്❤️'❤️❤️❤️❤️ ഇതല്ലാതെ എന്തു സന്തോഷമുണ്ട് ജീവിതത്തിൽ??? I
@aminathalivari27814 жыл бұрын
ബാബുചേട്ടൻ ഞങ്ങൾക് വേണ്ടിയാണ് അമ്മചീനോട് അബിപ്രായം ചോദികുന്നദ് എന്നറിയാം ഒര് പാട് ന്നന്നി
@jmathew39424 жыл бұрын
Pinaallae👌
@elizabethgeorge25234 жыл бұрын
Thanks Ammache BabuChettaaa
@sreedevipillaiplanv6004 жыл бұрын
Ok inn: / I ri
@seenaahlad68994 жыл бұрын
അമ്മച്ചിയുടെ വർത്തമാനം നല്ല രസമാണ്.. ഒരു ടെൻഷനും ഇല്ലാതെ ഒഴുക്കിന് natural ആയി പോകുന്നു..
@Codgamer13313 жыл бұрын
അമ്മച്ചി ഇന്നു ഞാൻ സുഗിയൻ ഉണ്ടാക്കി... thank you so much. 😍😍
@shinyjoseph35354 жыл бұрын
അമ്മച്ചി പറഞ്ഞപോലെ സുഖിയൻ ഞാൻ ഉണ്ടാക്കി നോക്കി. Papa mummy liked it a lot 🥰🥰 Thank you ammachi! 💞💞 12th board exams കഴിഞ്ഞപ്പോൾ free timeൽ try ചെയ്തു നോക്കിയതാണ് ( I'm a 17 year old and don't know anything about cooking but sugiyan was TASTY! 😋 )
@deeh25252 жыл бұрын
Achooda
@sheebaroishee5844 жыл бұрын
എന്റെ അമ്മച്ചി.. ഈ സുഖിയനോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്.. കൊതിപ്പിച്ചു ഇങ്ങനെയും.. 😥
@aneesafiroz91034 жыл бұрын
അമ്മച്ചി നെയ്യപ്പം എനിക്കും എന്റെ വീട്ടിലുള്ളവർക്കും ഒരുപാട് ഇഷ്ടമായി എന്റെ സ്ഥിരം കലാപരിപാടി ഇപ്പോൾ നെയ്യപ്പം ഉണ്ടാക്കലാണ്
ഞങ്ങളുടെ ചെറുപ്പത്തിൽ പപ്പാ വീട്ടിൽ മിക്കവാറും മേടിച്ചു കൊണ്ട് വരുന്ന പലഹാരത്തിൽ ഒന്ന് സുഖിയൻ ആരുന്നു. അതിനാൽ ഇന്നും ഇഷ്‌ടമാണ് സുഖിയൻ. സരസമായ അമ്മയുടെ സംസാരം കാക്കയ്ക്ക് പോലും ഇഷ്ടമായി..
Good very nice dish. Ammachhiye othiri ishtayi. Sughiyan thinnan kothiyakunnu
@anilar78492 жыл бұрын
Nostalgic, chayakada il kituna😇palaharam👍
@Lincyslink4 жыл бұрын
Yummy sukhiyan👍😀
@achukumar74214 жыл бұрын
നിങ്ങളുടെ സ്നേഹം.എന്നും ഇങ്ങനെ ഉണ്ടാകേട്ടെ. Thank you... 😁
@sherinbinu16094 жыл бұрын
💐Ammachi...othiri istam aanu Ammachiyem Babu chetanem Sachin chetanem...Ella recipies um kanarundu... urulankizhangu kondulla bonda onu cheythu kanikuvo...
@achuanunanda94364 жыл бұрын
Ethum...undakiiii ammamma thanks...babu uncle thanks a lots...super taste annu ullivadayum undakiii njnghal.....
@SG-od6jv4 жыл бұрын
ഈ ലോക്ക് ഡൌൺ കാലത്ത് സമയം പോകാൻ നിങ്ങളുടെ വീഡിയോ ഉപകാരം ആണ്. ഞാൻ ഒന്നും ഉണ്ടാക്കാറില്ലെങ്കിലും എല്ലാം കാണാറുണ്ട്. അടുത്തത് കാണാൻ കട്ട വെയ്റ്റിംഗ്
@sajitkkurian98044 жыл бұрын
സുഖിയൻ സ്കൂൾ കാലഘട്ടത്തിലേക്ക് എന്നെ കൊണ്ടുപോയി. അമ്മച്ചിയേയും. കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@RameshK-ze3xy4 жыл бұрын
അമ്മച്ചി സൂപ്പർ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു അമ്മച്ചി ഞാൻ ഉണ്ടാക്കി ഒത്തിരി കാലം മുന്നേ അന്ന് ഞാൻ ശർക്കര ഉരുക്കി ഒഴിച്ചാണ് എല്ലാം മിക്സ് ചെയ്തതെ പക്ഷെ അന്നൊരു അബദ്ദം പറ്റി പയറിലും വെള്ളം കൂടി അതുകൊണ്ട് മാവിൽ ഇട്ടു ഉരുട്ടാൻ പറ്റിയില്ല പൊടിഞ്ഞു പോവുകയായിരുന്നു അങ്ങിനെ അതെല്ലാം എടുത്തു പുറത്തുകിണ്ടുപോയി കളഞ്ഞു അങ്ങിനെ ഒരു സംഭവം ഉണ്ടായി പക്ഷെ അമ്മച്ചി ഉണ്ടാകുന്നതു കണ്ടപ്പോൾ വല്ലാത്ത കൊതി തോന്നി അതും നല്ല അടിപൊളിയായി ഉണ്ടാക്കി എനിക്കും അമ്മച്ചി ഉണ്ടാക്കിയപോലെ ഉണ്ടാക്കി നോക്കണം സൂപ്പർ അമ്മച്ചി ഒത്തിരി സ്നേഹത്തോടെ രമേഷ് പെരിന്തൽമണ്ണ ഇപ്പോൾ ദുബൈ നിന്നും ആണ് ഇതു കാണുന്നെ
@midhun79924 жыл бұрын
Ammachium monum njngale suhiyan kondu suhippichu superb .. Love u ammachi... 😍😍😍😍😍🥰🥰🥰🥰🥰🥰😍😍🥰🥰😍🥰 really love u... 🤩🤩
@elizabethjoseph16204 жыл бұрын
Eniku ente ammachi ne orma varum eee ammachi ne kanumbo. Ente ammachim chattayum mundum oke ita nadanirune, pine aa kammalum malayum🥰 Ithe pole nalla miduki arnu. Ammachide cooking onum padikan patathelolla veshamam ipola marane. 😊
@maniyanmalu11824 жыл бұрын
Ammachi poliyann nan ennum kannum undakarund supper🥰🥰🥰🥰🥰🥰🥰🥰
@sophyjoseph42184 жыл бұрын
ശരിക്കും അമ്മേം മോനും കൂടി നിന്ന് ഉണ്ടാക്കുന്നത് കാണാൻ തന്നെ രെസമുണ്ട്. സത്യത്തിൽ അമ്മെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വരും
@davidtcsheeja71674 жыл бұрын
Ellam valare nannayitund keto ammachi sooper
@jamsheenaashraf1854 жыл бұрын
Ammachii ,babu chetta sugallee🤩🤩
@elizabethsequeira64204 жыл бұрын
Instead of deep frying, can we prepare this like koxhikota which means steam cooking? Nammude koxhikota pole aripodikkath chrupayarum, thenghayum, panjasarayum ittu? Please let me know ammachi. Covid karanam deep fry cheyyade steam chaidengil aarogyam kuracchu nalladagumennulla pradeeksha. Ippol hospital lil chennal aareyum edikkageyumilla. Covid kare mathrame edulkageyulli!
@anjuc20354 жыл бұрын
അമ്മച്ചിയും മോനും അടിപൊളി.....,👍👍👍
@devirakeshravi69574 жыл бұрын
Ammachi babuchetta ningalude snehavum ee sukhiyan pole madhuramullathanu
@celinejoys45044 жыл бұрын
അമ്മച്ചീടെ ഉള്ളി വട ഉണ്ടാക്കി നന്നായിരുന്നു. എല്ലാവർക്കും ഒത്തിരി ഇഷ്ടമായി നന്ദി സുഖിയൻ👌
@ganasheehsanag41234 жыл бұрын
അന്നമ്മ ചേട്ടത്തി ഞാൻ കട്ട വെയിറ്റിംഗ് ആയിരുന്നു പാട്ടുകേൾക്കാൻ സൂപ്പർ ആട്ടോ സുഖിയൻ
@Kchaithra2443 жыл бұрын
Ammachiiiii lub youuuuuuuuuuuuuuuuuu😘😘😘😘😘
@umadevinair60274 жыл бұрын
Nalla oruma. Mother and son. God bless both of you. Eniyum nala nala dishes unddakki lokathin canikku
@KidsAreaOnline4 жыл бұрын
Nannayittund... വീട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കാൻ കാണേണ്ട യൂട്യൂബ് ചാനലാണ് kids area online
@sheebas21414 жыл бұрын
Ammachiyudeyum babuchettanteyum nishkalankamaya ee sneham ennum nilanilkkatte... 😍😍😍
@sumeshs.u51252 жыл бұрын
J
@muhammedrafeequekunju78014 жыл бұрын
Makan Butter, Amma thiruthi Batter.. Ammachi poliyaan ... Lots of Love ammachee..
@saleyjacob38914 жыл бұрын
ബാബുവും അമ്മയും തമ്മിൽ സ്റ്റേ ഹം ആണല്ലോ. നല്ല സന്തോഷം
@manjusham4983 жыл бұрын
അമ്മച്ചീ... ഈ നാടൻ പലഹാരം കാണുമ്പോൾ കഴിക്കാൻ കൊതിയാവുന്നു...pregnant ആണേ. ഈ lockdown സമയത്ത് വീട്ടിൽ പോവാനും പറ്റുന്നില്ല...
@neerajasreeju66313 жыл бұрын
Njagalum sugiyan undakki..super..thank you for your recipe...
@youtubeworld86344 жыл бұрын
Ammachida allaa vibavangalum super👌👌
@sonusworld13824 жыл бұрын
Amachi super rendu perum epolum ennikjum ingane anne irikjate god bless you praise the Lord..ninglkh vendi njan karthavunde adth prathikjam