Thank you so much dear for your valuable inputs 🥰🙏
@nifampm54863 жыл бұрын
അങ്ങനെ ഉണ്ടോ....
@lailamoniamma24753 жыл бұрын
@@LekshmiNair Good
@kavithalenin1663 жыл бұрын
Athanalle munthiri kothu ennu parayunne...thanks
@-achayansadukkala32613 жыл бұрын
ഇത് കൊള്ളാം .. സൂപ്പർ ആയിട്ടുണ്ട്
@ragasush4763 жыл бұрын
I tried this recipe as it reminded me of my അമ്മാമ്മ making munthirikothu ഡയമണ്ട് cuts etc during Onam. Almost 30 years since I tasted munthirikothu. Have to say though I tried first time, following your detailed instruction it came perfect and felt very nostalgic while eating. Thank you so much ചേച്ചീ.
@arifasamad2343 жыл бұрын
ഇത് വരേയ്ക്കും മേടം പറഞ്ഞു തന്നിരിന്ന എല്ലാ പാചക റസി പ്പികളും ഞാൻ ചെയ്തു ഉണ്ടാക്കി ട്ടോ നോക്കി ട്ടോ അടിപൊളി എന്നുള്ള അഭിപ്രായം വും കിട്ടി അൽഹംദുലില്ലാഹ്
@LekshmiNair3 жыл бұрын
🥰🙏
@lathagovind82433 жыл бұрын
ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പലഹാരതെകുരിച്ച് കേൾക്കുന്നത് ഞാൻ എന്തായാലും ഉണ്ടാക്കും
@LekshmiNair3 жыл бұрын
🥰🤗
@nishasaji223 жыл бұрын
ശബരിമലക്കു പോകുമ്പോ പ്രസാദം ആയി കൊണ്ട് വരാറുണ്ട് മുന്തിരി കൊത്ത്
@ourfamily2755 Жыл бұрын
സീമന്ത ചടങ്ങിലെ പലഹാരങ്ങളിൽ ഒരു Item ആണ്❤❤❤
@drlalitha5 ай бұрын
ഇത്രയും details. Nobody gives and I always make, relisten to this recipe of yurs when I make muntirikottu.. Salutes❤ to you dear
@rajalekshmigopan16073 жыл бұрын
ഓണക്കാലത്ത് ഉണ്ടാക്കാൻ പറ്റുന്ന പലഹാരങ്ങൾ തന്നെ ചേച്ചി ഉണ്ടാക്കി. പഴയ കാലത്തിലേക്ക് പോകുന്ന പോലുള്ള feelings. Love you so much ചേച്ചി .
@LekshmiNair3 жыл бұрын
Love you too dear ❤
@saisangi1113 жыл бұрын
പണ്ട് B. Ed ന് പഠിക്കുന്ന കാലത്ത് സൗത്തിലെ ഫ്രണ്ട്‌സ് എപ്പോഴും കൊണ്ടുവന്നിരുന്ന item ആണ്. അന്നേ ഒരുപാട് ഇഷ്ട്ടമുള്ള ഐറ്റം. ഇനി സ്വന്തം ഉണ്ടാക്കി തിന്നാമല്ലോ. Tricks mam പറഞ്ഞുതന്നതിന് thanks Mam. Onam നമുക്ക് അടിച്ചുപൊളിക്കാം 😄🥰🙏
@sophiyasussanjacob30583 жыл бұрын
മുന്തിരികൊത്ത് ആദ്യമായി കേൾക്കുന്ന പലഹാരം😋😋😋😋😋 വടക്കോട്ട് ഇങ്ങനെ ഉള്ള പലഹാരം ഇല്ല 🙄🙄🙄🙄🙄... look like suhiyan.. yummmy.... 👍👍👍👍👍👍👍👍👍👍👍
@igs74083 жыл бұрын
Ithile stuffing kurachu hard aanu...sukhiyan/modhakam katilum taste aanu
@alicethomas35433 жыл бұрын
@@igs7408 Alice Thomas, Thanks ma’am . My favourite palaharam of boarding school days . I will try this out .
@sophiyasussanjacob30583 жыл бұрын
@@igs7408 ok... 😊😊😊😊👍👍👍 എന്തായാലും ഉണ്ടാക്കി നോക്കാമല്ലോ...
@sanhasanu7796 Жыл бұрын
ഞാനും
@priyalathavikas90813 жыл бұрын
Nalla avtharanam nalla chiri adhilere undakunna vibhavangal super
@anithakumarip24933 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ പലഹാരം കാണുന്നത് നന്നായിട്ടുണ്ട് ചേച്ചീ ഉണ്ടാക്കി നോക്കും തീർച്ച
@Hyder-e2t3 жыл бұрын
kzbin.info/www/bejne/p3fbmISPpJt1j7M
@easyworld80953 жыл бұрын
Hai ചേച്ചീ സൂപ്പർ. ഞാൻ തീർച്ചയായും ഉണ്ടാക്കും ഞാൻ ഇതുവരെയും ഇത് കഴിച്ചിട്ടില്ല 'Thanku so much Lakshmi ചേച്ചീ ഇങ്ങനെ ഒരു vedio ചെയ്തതിന് love u Somuch
@mayasmenon29963 жыл бұрын
ആഗ്രഹിച്ച recipe. Thank you chechi..🥰
@nishasurendran183 жыл бұрын
Njan adyamayi kanukayanu. Enthayalum Maminte recipe ishtappettu. Definite ayum try cheyyum. Urutti vechathu kanumbol ellunda pole thonni. Thank you Mam.
@LekshmiNair3 жыл бұрын
🥰👍🙏
@akshayaanil36823 жыл бұрын
"""""Hai chechy """""" ഞാൻ ആദ്യായിട്ട് കേൾക്കുന്ന പലഹാരം ആണ്. ബാക്കി വിഭവങ്ങൾക്ക് വേണ്ടി വെയ്റ്റിംഗ് ആണേ 🥰🥰
@radharamakrishnan98473 жыл бұрын
Papaya
@rubysasikumar1533 жыл бұрын
തിരുവനന്തപുരത്തുകാരുടെ മുന്തിരി കൊത്ത് കുറേ സമയം ഞാനെന്റ കുട്ടിക്കാലത്തേ ഓർമ്മകളിലായിരുന്നു ഈ ഓണത്തിന് ഞാൻ തീർച്ചയായും ഉണ്ടാക്കും നന്ദി നന്ദി ലഷ്മി മാഡം🙏
@PoohEduworldforKids3 жыл бұрын
Nostalgic
@amalajoseph81573 жыл бұрын
മുന്തിരി കൊത്ത് ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും എന്തായാലും ട്രൈ ചെയ്യും💝👌
ഇതിന്റെ വിശേഴം എന്ന് വെച്ചാൽ ഇത് ഉണ്ടാക്കിക്കൊരുമ്പോൾ മുന്തിരിക്കുള്ളപോലെ ചേർന്നുചേർന്നു ഇരിക്കും. അഞ്ചു ഏഴു എന്നിങ്ങനെ പറന്നു ചേർത്താണ് ഉണ്ടാക്കുന്നത്. അല്ലാതെ ഒറ്റക്കുറ്റക്കല്ല ഇതെടുക്കുന്നത്.
@mareenareji46003 жыл бұрын
ഞാൻ ആദ്യമായിട്ടാണ് മു ന്തിരി കൊത്തു കാണുന്നത്.....Than you mam....
@മണവാളൻ-ണ3മ3 жыл бұрын
എന്റെ അമ്മപലഹാരങ്ങൾ ഉണ്ടാക്കി വിൽക്കും അമ്മയുടെ മുന്തിരി കൊത്ത് എല്ലാ പേർക്കും ഇഷ്ടമാണ്
@emildajose7373 жыл бұрын
Ok
@mariamarceline20843 жыл бұрын
❤️
@shailanair5683 Жыл бұрын
Orupadishttamulla palaharamanu. Kandathil santhoshamundu. Try cheyyunnundu. Thank u for ur rcp.
@nithashivakumar35243 жыл бұрын
ഇത് കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓണമാണ് ഓർമ്മയിൽ വന്നത്.... അച്ചപ്പം ,ഉണ്ണിയപ്പം, നെയ്യപ്പം അവലോസുണ്ട....
@sophyavarghese35683 жыл бұрын
Wow
@pushpasoman51303 жыл бұрын
Ivde njngal ipolum onathinu ellam undakkum
@beeviamma83 жыл бұрын
ഓണത്തിനുള്ള പലഹാരങ്ങൾ ഉണ്ടാക്കി തുടങ്ങി ഇത് തോനദിവസം കേട് ആകാത ഇരിക്കുന്നതും നല്ല രുചിയുള്ള ഒരു ഐറ്റം ആണ് 👌
@LekshmiNair3 жыл бұрын
😍👍
@ashasaramathew67333 жыл бұрын
wah.. Onam series thudakkam thanne polichu...adipoli ma'am ❤️
@LekshmiNair3 жыл бұрын
🥰🙏
@LekshmiNair3 жыл бұрын
Thank you dear Asha 🥰
@minijoseph35253 жыл бұрын
Chechi aduthathu palada payasam undakkamo😃
@roshnivibin99273 жыл бұрын
തുടക്കം മധുരത്തിൽ..... അടിപൊളി 🥰
@LekshmiNair3 жыл бұрын
🥰🙏
@sobhanakumari.s78873 жыл бұрын
Mam , well begun half done ,expect more such nadan palaharanghal ❤️❤️
@sreejaarun4693 жыл бұрын
Nice blouse....🥰.Parthas aano😍
@farhanapp24293 жыл бұрын
Hai mam how r u? maminte cooking recipes pole thanne ishtamanu maminte beauty recipes. Valare authentic anu.katta waiting for Wednesday. Celebrities nte skin care,diet,fitness ithinekuurichoru video cheyyamo please?
@LekshmiNair3 жыл бұрын
🥰🙏
@anandhuuthaman9173 жыл бұрын
Onam series 1: മുന്തിരിക്കൊത്ത്. നല്ല വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. നാടൻ ഓണപ്പലഹാരങ്ങൾ ഒത്തിരി ഇഷ്ടം 😍. Advance happy onam to all 😍🌼🌸🌾🌺🥀🌹
@LekshmiNair3 жыл бұрын
😍🙏
@tharams21533 жыл бұрын
ഞാൻ ആദ്യമായി ആണ് ഈ റെസിപ്പി കാണുന്നത്... ചെയ്ത് നോക്കും ചേച്ചി..
@LekshmiNair3 жыл бұрын
🥰
@ziyahzone2953 жыл бұрын
Sukiyande cousin aayit varum le munthirikoth... seeing this for the first time...how cutely & beautifully you present this Mam ❤️...much love from us..me& ma kids...
@LekshmiNair3 жыл бұрын
Lots of love dear to all at home 🥰🤗
@ziyahzone2953 жыл бұрын
@@LekshmiNair ok.mam..❤️❤️
@ramadevisvideos90513 жыл бұрын
ഓഹോ ഇതു നമ്മളുടെ പയറ്റപ്പും
@santhin.s65713 жыл бұрын
മാം ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മധുരപലഹാരത്തെ പറ്റി കേൾക്കുന്നത്. വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി. തീർച്ചയായും ഉണ്ടാക്കും ❤️❤️❤️
@LekshmiNair3 жыл бұрын
🥰🙏
@anjaliarun43413 жыл бұрын
കിടു മാം💖💖ഓണം സീരിസ് തുടക്കം തന്നെ മധുരം😋😋💝പൊളിച്ചു🙏💖💖💖
@leenasladiesboutique12193 жыл бұрын
❤️👍 my favourite
@LekshmiNair3 жыл бұрын
🥰🤗
@deepadavid96728 ай бұрын
Super explanation Lakshmi Nair. I'm going to try today. Hope it comes out well
@sinis84803 жыл бұрын
My favourite snack.Thank you mam
@LekshmiNair3 жыл бұрын
😍🥰
@sreyasathyan38153 жыл бұрын
എന്റെ favourite ആണ് munthirikothu റെസിപ്പി പറഞ്ഞതിൽ big thanks 👍ഖ 😋😋
@praveenaprasad81663 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച പലഹാരമാണ് ഇത് thanks amme
@saraswathymurali4733 жыл бұрын
Mundiri kotthu is very. Super mamm. Adipoli
@praveenaprasad81663 жыл бұрын
@@Wealthy-trader369 കേട്ടല്ലോ
@vimalarp13923 жыл бұрын
Another form of making sukhiyan.right.
@leelasdaughter3 жыл бұрын
Hi chechi adipoli recipe... Very yummy😋... Chechi ur looking so pretty❤ we r getting an onam celebration mood looking at you in a traditional dress and with onam cooking recipes.... Advance onam wishes 🥰🥰
മുന്തിരികൊത്ത് എന്റെ ഇഷ്ട പലഹാരം 😋😋 thanks mam for the recipe 💝💝🌹😍😍
@nijakrishnakumar11593 жыл бұрын
Njan nija krishnakumar chechiyude oru big big fan aanu..kananam,samsarikkanamennokke valiya agrahamayirunnu.orikkal lulu vil vechu kandirunnu..oaadi vannu samsarikkanamennundayirunnu..pedi karanam patiyilla..ella videosum kanarund.chechiyude recipe mathramanu njan cheyyarullu ..athakumbol trustode namukku cheyyam..bless u..
@LekshmiNair3 жыл бұрын
Hai nija..very happy to read your message..next time thirchayayum vannu samsarikanam ketto..lots of love 🥰🤗
@nijakrishnakumar11593 жыл бұрын
@@LekshmiNair tnx chechii
@beenamohan85163 жыл бұрын
ഇതി ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതാണെന്നാണ് ഞാൻ വിചാരിച്ചത്. Mam ചെയുന്ന കണ്ടപ്പോ ഇത്ര simple ആയിരുന്നോ എന്നു തോന്നുന്നു.. എന്തായാലും ഈ ഓണത്തിന് ഉണ്ടാക്കി നോക്കാം
@Hyder-e2t3 жыл бұрын
kzbin.info/www/bejne/p3fbmISPpJt1j7M
@Lovebase-u1w3 жыл бұрын
തുടക്കം സ്വീറ്റ്സ് അടിപൊളി ഏറ്റവും ഇഷ്ടമുള്ളത് മുന്തിരി കൊത്തു ആണ് ആ എന്താ കൊതിതോന്നി കണ്ടപ്പോ ചേച്ചി സുന്ദരി കാണാൻ 👌👌❤❤
@LekshmiNair3 жыл бұрын
😍🙏
@gaurangi29563 жыл бұрын
ഗർഭിണിക് വയറ്റ് പൊങ്കാല ചടങ്ങിൽ ഈ പലഹാരം ഇവിടൊക്കെ ഉണ്ടാകും.. പിന്നെ ചേച്ചി കു ബ്ലൗസ് ഈ മെറ്റീരിയൽ ഫുൾ സ്ലീവ് ആയിരുന്നു നല്ലത്, 👍👍
@rahnajabbar45613 жыл бұрын
Varutha aripodiyil cheyyamo?
@binujob67243 жыл бұрын
To see yourself in traditional custume is a visual treat and feeling of Onam. All recipes are awaited. 👍
@LekshmiNair3 жыл бұрын
🥰🙏
@drmaniyogidasvlogs5633 жыл бұрын
Absolutely true 👍🏻
@Linsonmathews3 жыл бұрын
ചേച്ചിടെ ഓണ പാചകം കണ്ട് വൈഫിനെ എല്ലാം ഒന്ന് പഠിപ്പിക്കണം 🤗 എന്നിട്ട് വേണം സദ്യ പൊടി പൊടിക്കാൻ 😋❣️
Beauty vlogsil glycerin facel enghineyellam use cheyyam adhinde useful enghine enna vedio cheyyumo. ഏത് സ്കിൻ typinu എങ്ങിനെ ഉപയോഗിക്കാം pimples ഉള്ളവർക്ക് എങ്ങിനെ use ചെയ്യാം എന്ന് ഒരു വീഡിയോ ഇടാമോ ചേച്ചി.please ഇത് my humble request
@LekshmiNair3 жыл бұрын
Will do dear
@AnithVlogs3 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു😋😋👌👌
@LekshmiNair3 жыл бұрын
🥰
@nisajahufar14503 жыл бұрын
Varutha ari podi use cheyamo
@ashavs61823 жыл бұрын
Thanq so.... Much ma'am 🥰🥰 പല തവണ ഞാൻ ആവശ്യപ്പെട്ടിരുന്നു 🙏
@LekshmiNair3 жыл бұрын
🥰🙏
@kripaanish79693 жыл бұрын
My all time favourite chechi.. pregnant ayirunnapol niraye kazhichatha...indakan ariyillaayirunnu..eni njan polikkum... thankuuu chechi
@LekshmiNair3 жыл бұрын
🥰🙏
@reejathampi85833 жыл бұрын
Thank you for the 'Munthirikkothu' recipe. My fav item. Big fan!
@LekshmiNair3 жыл бұрын
🥰🤗🙏
@abin17003 жыл бұрын
Hello Ma'am ✋️ we were avidly waiting for the same😊😊
@LekshmiNair3 жыл бұрын
🤩🙏
@dreamsbakehouse76223 жыл бұрын
Ella itemsum irippundu.njan urappayum undaakum.chechi paranjapole ellam varuthu vekkunnathah eluppam.e Oru ideayum nallathaanu.
@LekshmiNair3 жыл бұрын
🥰🙏
@Usha-Rani-9703 жыл бұрын
Wow ma'am !! This is soo incredibly well done. When I am in Trivandram I will definitely come visit you 🥰♥️ love you ma'am take care ♥️🙏 we regularly watch you and I share your recipes with my kids too !! Excellent mundhiri kothu. Love from Tamil Nadu.
@LekshmiNair3 жыл бұрын
Love you too dear ❤..always welcome 😘
@akhilasubash.c41823 жыл бұрын
@@LekshmiNair dfdft
@arunsuresh35333 жыл бұрын
Lekshmi maaminte camera mante oru Bagyam ..Ithoke taste cheyanum venam oru bagyam ..Nice maam ..Onam series nu vendi wait cheyvarunnu ..Theerchayayum undakum ella recepie yum
@bindunair97503 жыл бұрын
A sweet start for Onam series...eagerly waiting, ma'am ❤
Ithundakkan valare prayasam ennukaruthi valare ishtam aanengilum try cheythittilla, ippol ithrayum easy aayitu undaki kaanichu thannathinu thankyou so much dear, kothipichu, ini undakkiyitteyullu.😁👍❤
@LekshmiNair3 жыл бұрын
Waiting for your valuable feedbacks dear 😍
@padmakumari29413 жыл бұрын
@@LekshmiNair 👍❤
@mariyajohn48613 жыл бұрын
Wow tasty recepie..😋😋😋😋😋😋
@LekshmiNair3 жыл бұрын
🥰
@gopikapradeep3593 жыл бұрын
Mattullavar chechide cookingte fan aavumbol njn chechide dress nte fan aanu oro recipikk cherunna reetiyilulla costume sense🥰🥰
@LekshmiNair3 жыл бұрын
🤩🙏
@aswathy66223 жыл бұрын
ഓണം സീരീസ് ആണ് ഏറ്റവും ഫേവരിറ്റ്.
@LekshmiNair3 жыл бұрын
🥰🙏
@nishanair26543 жыл бұрын
Yes
@ashachandra76682 жыл бұрын
ലക്ഷ്മി ചേച്ചി... എന്ത് ടേസ്റ്റ്.. ഞാൻ ഉണ്ടാക്കി. താങ്ക്സ് ♥️♥️♥️
@jollyasokan12243 жыл бұрын
കിടു മാം തുടക്കം തന്നെ പൊളിച്ചു അടിപൊളി 😋😋👍👍❤️❤️🥰🥰😘😘😘😘
@sreerenjinib7403 жыл бұрын
Njan lakshmi ude pajakangal okke ishttappedunnu pandu muthale all most ellan chaithu nokkarund...munthiri kothum chaithu nokkum
@marygeorge32103 жыл бұрын
Last onam dishes full chechy dy recipees aareunu try chytat. 🥰thankyouu sooo much
@bhavyarajesh91743 жыл бұрын
Most waiting recipe 😍All time favorite snack..Thank you ma’am
@LekshmiNair3 жыл бұрын
🥰🙏
@geethakb793 жыл бұрын
Supper
@mathewthomas38232 жыл бұрын
ഇത് ആദൃമായാണ് ഇങ്ങനെ ഒരു പലഹാരം ഞാൻ കേൾക്കുന്നത് സൂപ്പർ ആയിട്ടുണ്ട് സൂപ്പർ
@lekhar27693 жыл бұрын
എന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാമൻ
@LekshmiNair3 жыл бұрын
🥰🤗
@seenarani5174 Жыл бұрын
മുന്തിരികൊത്തു വളരെ നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി. Thanku mam.
@balakearke3 жыл бұрын
Nostalgia, I feel I am near my mom… Adipoli ⭐️ starting. Adore you
@LekshmiNair3 жыл бұрын
Lots of love dear ❤ 🥰
@VishnuPriya-zs1tb3 жыл бұрын
Super
@sumayyanazer89113 жыл бұрын
ആദ്യമായി കേൾക്കുന്ന പലഹാരം.സൂപ്പർ. Maminta എല്ലാം റെസിപ്പി യും സൂപ്പറാ.
@LekshmiNair3 жыл бұрын
Thank you so much dear 🙏🥰
@neymarjunior10673 жыл бұрын
എന്തൊരു മൊഞ്ച് ❤️❤️❤️
@dr.arunimaramesh47033 жыл бұрын
Varutha aripodi use cheyyaamo mam
@mollyjose12123 жыл бұрын
Hai ma'am, looks so delicious....first time hearing this name. Definitely I will make it. Thank you so much for this recipe. Lots of love 💕
@LekshmiNair3 жыл бұрын
Love you too dear ❤
@roshinisatheesan5623 жыл бұрын
സൂപ്പർ ! 🙏👏👏👏👌🤝 എന്റടുത്ത വീട്ടിലെ ഒരു പാട്ടിയമ്മ ഉണ്ടായിരുന്നു. ആയമ്മ ഉണ്ടാക്കി തരുമായിരുന്നു. മൂന്ന് നാലെണ്ണം കൂട്ടിമുട്ടിച്ച് ഇട്ട് മുന്തിരി പോലുണ്ടാക്കുമായിരുന്നു. എന്റെ ബാല്യകാലത്തെ ഓർമിപ്പിച്ചു. നന്ദി mam ❤️
@LekshmiNair3 жыл бұрын
🥰🙏
@renirachelgeorge37743 жыл бұрын
കഴിഞ്ഞ ഓണത്തിൻ്റെ പിറ്റേന്ന് മാം പഴങ്കഞ്ഞി കുടിച്ചത് ഇന്നും ഓർക്കുന്നു 'എന്ത് വേഗമാണ ദിവസം പോവുന്നത് .മാം അച്ഛനെ പറ്റി പറഞ്ഞ് പറഞ്ഞ് എനിക്കും സ്നേഹവും ബഹുമാനവും ആയിരുന്നു.
വീഡിയോ കാണുന്നതിന് മുൻപേ കമന്റ് ഇട്ടു. ഞാൻ ഇതിനായി കാത്തിരിക്കുകയായിരുന്നു.. thanku mam. Travel vlog l ഇതിനെ പറ്റിയുള്ള vedio ഉണ്ടായിരുന്നു. Recipe ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു.
@anithashaji95993 жыл бұрын
മുന്തിരി ക്കൊത്ത് പലഹാരത്തെ പറ്റി കേട്ടിട്ടുണ്ട് ഇത് വരെ ഈ പലഹാരം കഴിക്കാൻ പറ്റിയിട്ടില്ല ഇത് ഒരു തവണ ഉണ്ടാക്കി നോക്കണം
@Hyder-e2t3 жыл бұрын
kzbin.info/www/bejne/p3fbmISPpJt1j7M
@p.k.sheela12023 жыл бұрын
Munthirkothu തന്നെയാണോ modakam രണ്ടും different ആണെങ്കിൽ modakam.receipe കാണിക്കണം ഏതായാലും ഇത് അടിപൊളിയായി താങ്ക്യൂ ചേച്ചി
@devasuryarp36243 жыл бұрын
🥰🥰🥰🥰 Thank you ma'am for a wonderful onam special
@LekshmiNair3 жыл бұрын
🥰🙏
@seenastephanose64513 жыл бұрын
Super, ഞാൻ മൈദ യിൽ മുക്കി ചെയ്തിട്ടുണ്ട്, ഇതു 👌
@05588328063 жыл бұрын
ഈ വിഭവത്തെ പറ്റി ആദ്യമായാണ് അറിയുന്നത്... Thank you dear
@LekshmiNair3 жыл бұрын
🥰👍
@thrissurkkaryvlogzz..60293 жыл бұрын
ചേച്ചി...... ഇന്നലെ ലൈവിൽ എന്റെ മെസ്സേജ് വായിച്ചില്ല 😪😪😪😪😪😪😪😪... വായിക്കാൻ വേണ്ടി 5, 6 എണ്ണം അയച്ചു.. വായിച്ചില്ല 😔😔😔😔😔😔😔..... ന്നാലും വിഭവങ്ങൾ ട്രൈ ചയ്യും ട്ടാ 😌..... തൃശൂർ കാരി 😍
@RisusCookingWorld3 жыл бұрын
എനിക്കും reply കിട്ടിയില്ല 😊
@LekshmiNair3 жыл бұрын
Sorry dears..enganayo miss ayi poyi..next time will be more careful..lots of love 🥰🤗
@jemeesvlog20352 жыл бұрын
ലക്ഷ്മി ചേച്ചിയുടെ ഓരോ പാചകം ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് എന്നും കാണാറുണ്ട് അടിപൊളിയാണ് ഉണ്ടാക്കുന്ന ഓരോ സാധനം എല്ലാവർക്കും
@lathikanagarajan78962 жыл бұрын
Mam aripodi packetil kittunna idiyappathinte podi cherkamo