7 KG യുള്ള വാള ഷാപ്പ് രീതിയിൽ മുളകിട്ടത് | 7 KG BiGGEST FISH CURRY

  Рет қаралды 314,547

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

3 жыл бұрын

How to make Vala Mulakittathu
Vala curry
Attu vala curry
Koori vala curry
Shappile meen curry
Aniyans Kitchen
CONTACT : hellocookery100@gmail.com
Whatsapp : +91 9447991593
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 372
@ajinsajikollamparambil7534
@ajinsajikollamparambil7534 3 жыл бұрын
നമ്മുടെ ചേട്ടൻറെ സ്ഥിരം പ്രേക്ഷകർ ഒന്ന് ലൈക് അടിച്ചേ 🔥
@nalansworld1208
@nalansworld1208 3 жыл бұрын
നിഷ്കളങ്കമായ ,നാടൻ അവതരണം ,,, കുഞ്ഞ് അച്ഛനെ നന്നായി അനുകരിക്കുന്നുണ്ട് ,,, Super
@thajuthajuna7603
@thajuthajuna7603 28 күн бұрын
"God Bless you and your family
@rajeshramanan9727
@rajeshramanan9727 3 жыл бұрын
എന്റെ പൊന്നു ചേട്ടാ അടിപൊളി... ഗൾഫിൽനിന്ന് ഇത് കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി ആണെ...... 👍👍👍
@jerrinsam6258
@jerrinsam6258 3 жыл бұрын
Hosteli irinu kanumpolum angane annu
@Anandks230
@Anandks230 3 жыл бұрын
Gulfil ee paryunna fish undakillale?
@rajeshramanan9727
@rajeshramanan9727 3 жыл бұрын
@@Anandks230 ഇവിടെ കിട്ടുന്ന എല്ലാം വിശ്വസിച്ച് കഴിക്കാൻ പറ്റില്ല
@Anandks230
@Anandks230 3 жыл бұрын
@@rajeshramanan9727 ivida kitunna anu ottum thanne viswasikan pattathathu
@omanakuttanprapoyil2677
@omanakuttanprapoyil2677 3 жыл бұрын
ഒരു സാധരണക്കാരന്റെ എല്ലാ ലളിത്വവും നിങ്ങളിൽ ഉണ്ട് .സുരേട്ട സൂപ്പർ
@nimodas.m7764
@nimodas.m7764 3 жыл бұрын
Cheattan supper anu
@sijomj412
@sijomj412 2 жыл бұрын
Fresh fish polle
@georgy610
@georgy610 2 жыл бұрын
Super 🙌🏻
@unnikrishnanvp1407
@unnikrishnanvp1407 3 жыл бұрын
മോൻ ആണ് താരം അവനൊരു ഭാവിയുണ്ട് അടിപൊളി
@soumyapradeepan6123
@soumyapradeepan6123 2 жыл бұрын
Rjjjfgjjftu
@faihan4211
@faihan4211 3 жыл бұрын
മോൻ ഭാവിയിൽ നല്ലൊരു പാചക വിദഗ്ധൻ ആകും ❤❤✌️
@ajithmadhu2562
@ajithmadhu2562 3 жыл бұрын
ഒന്നാമത് സൂപ്പറ് പിന്നെ ആ മഴ കൂടി ആയപ്പോൾ... ഒരു പാവം ജോലി ഇല്ലാത്ത പ്രവാസി ❤
@manusureshms3157
@manusureshms3157 3 жыл бұрын
എന്റെ ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല കാത്തിരുന്നു കാണും നിങ്ങടെ ഓരോ വിഡിയോസും 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍
@psycho3352
@psycho3352 3 жыл бұрын
ആ മഴയത് നിന്ന് നാടൻ കപ്പയും മീൻ കറിയും കഴിക്കുമ്പോൾ.. ആഹാ... 😋😍
@balan384
@balan384 3 жыл бұрын
കുട്ടി കാരണവര്‍ക്ക് ഒരു ഹായ്. Liked the preparation and video.
@shibuazhoor
@shibuazhoor 2 жыл бұрын
ഇത് ഞാൻ try ചെയ്തു സൂപ്പർ ടേസ്റ്റ് ആണ്...
@sobhithashajahan7100
@sobhithashajahan7100 3 жыл бұрын
സഹോ ആ ചെറിയത് ഇപ്പൊ വലിയ പാചകക്കാരൻ ആയിപോയല്ലോ 😀
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/h4m9YWmKm8mDZ8U
@midhunmohan1973
@midhunmohan1973 2 жыл бұрын
കിടു.. ❤ പിന്നെ ക്യാമറ and എഡിറ്റിംഗ് 👌👌
@sheelarajan2970
@sheelarajan2970 2 жыл бұрын
Oru rakshayumillaa super Vayil kappslodunne Superb god bless you
@Sunil.....V
@Sunil.....V Жыл бұрын
എല്ലാം നല്ലോണം മുരിഞ്ഞത്കൊണ്ട് അടിപൊളി,..സൂപ്പറാ
@Shanavas-ih6yv
@Shanavas-ih6yv 2 жыл бұрын
Nannayitund
@JayaPrakash-ne1ti
@JayaPrakash-ne1ti 3 жыл бұрын
കുട്ടി പാചകകാരൻ സൂപ്പർ 🌹🌹🌹🌹
@muhammedsameerali2492
@muhammedsameerali2492 3 жыл бұрын
മലപ്പുറത്തുള്ളവർ വീഡിയോ കാണുന്നുണ്ടെങ്കിൽ 👍
@miniamma9296
@miniamma9296 2 жыл бұрын
മീൻ മുളക് കറി ഇന്ന് വെച്ചിട്ട് നാളെ കൂട്ടുമ്പോഴാണ് കുറച്ചുകൂടി ടേസ്റ്റ് അതുപോലെ എരിയും പുളിയും ഒക്കെ നല്ലതുപോലെ പിടിക്ക് ത്തോളം എന്തായാലും കറി കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 😋😋😋
@libitharaj8746
@libitharaj8746 3 жыл бұрын
എപ്പോഴത്തെയും പോലെ കൊതിപ്പിച്ചു 😋😋😋
@jeejamithran1917
@jeejamithran1917 2 жыл бұрын
നല്ല അടിപൊളി മീൻ preperation
@noufalpm7441
@noufalpm7441 3 жыл бұрын
ninne adipoli aayitta undakkiyath
@rajeshvv2410
@rajeshvv2410 3 жыл бұрын
അടിപൊളി ഏട്ടാ... എത്രയും വേഗം 1മില്യൺ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ♥️
@shameemali9046
@shameemali9046 2 жыл бұрын
ചേട്ടാ സൂപ്പർ മീൻ കറി👍👍
@rajeshkoikal4470
@rajeshkoikal4470 2 жыл бұрын
അനിയൻ ചേട്ടാ. നന്നായിട്ടുണ്ട്.. 👌🏻👌🏻അഭിനന്ദനങ്ങൾ 👍🏻👍🏻
@rajendranmachingil530
@rajendranmachingil530 15 күн бұрын
സൂപ്പർ ❤❤❤❤
@sreekumarpk9951
@sreekumarpk9951 2 жыл бұрын
ഒരു ഒന്നൊന്നര മീൻകറി ആണ് ഇത് വേറെ ലെവൽ ആണ്😋😋
@jideshjidesh5912
@jideshjidesh5912 3 жыл бұрын
കുട്ടുസേ ഇത്തിരി താടാ
@vishakvishaks2621
@vishakvishaks2621 3 жыл бұрын
Enthayalm chettantaduth varanan varum. Poli poli super
@vineeshv5330
@vineeshv5330 3 жыл бұрын
കൊച്ചുചെറുക്കൻ 😘 അടിപൊളിയാ 👌👌👌👌
@shabeeralimeenapees7626
@shabeeralimeenapees7626 3 жыл бұрын
Beef fry undaki super anu.. ❤️❤️❤️adipopi saadhanam 😬😬😬👍👍👍👍👍👍👍👍👍👍
@manjusaji7996
@manjusaji7996 3 жыл бұрын
Supper chetta 👌👌👌powli kari❤❤❤
@subinsanu9501
@subinsanu9501 3 жыл бұрын
😘😘വായിൽ കപ്പലൊടും 😍😍
@renjithv9800
@renjithv9800 2 жыл бұрын
കുക്കിംഗ് കൊള്ളാം നല്ല വൃത്തിയും ഉണ്ട് സൂപ്പർ👌
@sangeethavishnu367
@sangeethavishnu367 2 жыл бұрын
Kunjuvavaye Kanan vendiyanu channel kanunne njan🥰.chettante avatharanam super.naatin purathinte Ella nanmayum ulla nalloru program aanu.ith.good.👍
@mahibk
@mahibk 3 жыл бұрын
Kochu adipoliya .... Love,😘
@jenusworld-t2c
@jenusworld-t2c 3 жыл бұрын
തകർത്തു..
@n4jj
@n4jj 3 жыл бұрын
നല്ല നാടൻ മീൻകറി...🤩
@sindhu5296
@sindhu5296 2 жыл бұрын
Kanumbo thanea kazihkan thonuthu cheta ....fish ennoda favourite anu ..😊
@Ajayakumareruva
@Ajayakumareruva Ай бұрын
ചേട്ടാ ഇത് വളർത്ത് വാളയാണ് ആസാം വാള നെയ് കൂടുതലാണ് നാടൻ വാളയുടെ ടെസ്റ്റ് ഇല്ല . പക്ഷെ അണ്ണന്റെ പാചകം പൊളി❤️
@jolijacobtharippadapp4625
@jolijacobtharippadapp4625 2 жыл бұрын
സൂപ്പർ ആണ് സൂപ്പർ 🌹🌹
@psycho3352
@psycho3352 3 жыл бұрын
ഈ ചാനലിന് 2 ലക്ഷം sub കഴിഞ്ഞിരിക്കുന്നു.... ചേട്ടന് എന്റെ ആശംസകൾ 🥳🥳
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/h4m9YWmKm8mDZ8U
@vijayakumar3882
@vijayakumar3882 3 жыл бұрын
കൊള്ളാം ,നന്നായിട്ടുണ്ട് ചേട്ടാ
@pestechie7693
@pestechie7693 3 жыл бұрын
Adipoli
@sureshmt2974
@sureshmt2974 2 жыл бұрын
ചേട്ടന്റയ് എല്ലാ വീഡിയോസ് കാണാറുണ്ട് സൂപ്പർ 👍👍വാവ അടിപൊളി 😍😍🌹🌹🌹
@sheebasujith4082
@sheebasujith4082 2 жыл бұрын
Nalla presentation. Kothi varum . ella vedeosum athae
@sarathspillai7076
@sarathspillai7076 2 жыл бұрын
Chettante oro video um skip cheyyathe kanan pattum athrakk nallathanu all the best chetta and team
@sarankumar2082
@sarankumar2082 3 жыл бұрын
Adipoli chetta👌
@Mary-sy6tu
@Mary-sy6tu 2 жыл бұрын
Naatturuchikal super...
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
👌🍤👍അടിപൊളി മീൻ 🍛 കറി ആണ്..കണ്ടിട്ട് കൊതി ആകുന്നു 👌🍤🍤
@ratheeshkumar4132
@ratheeshkumar4132 3 жыл бұрын
Adipoli dish🥰🥰🥰😋😋
@prasanthmr6271
@prasanthmr6271 3 жыл бұрын
Adipoli😍😍
@shijintvpm
@shijintvpm 3 жыл бұрын
😋😋😋😋😋 കിടിലൻ 👌🏼👌🏼👌🏼👌🏼
@SumaSuma-tu1su
@SumaSuma-tu1su 3 жыл бұрын
സൂപ്പർ 👍👍👍👍👍
@keerthanasheela351
@keerthanasheela351 3 жыл бұрын
Cleaning super
@rajeshkumar-ww2ny
@rajeshkumar-ww2ny 3 жыл бұрын
കണ്ടിട്ട് കൊതി വരുന്നു.
@joseejose9238
@joseejose9238 2 жыл бұрын
Ayyoooo vaayil kapal odunnu chetta super aayitundu
@sijukumars2100
@sijukumars2100 3 жыл бұрын
കുട്ടൂസാണ് താരം❤️
@sajijoseph2036
@sajijoseph2036 3 жыл бұрын
സൂപ്പർ
@Anjali-bk2xw
@Anjali-bk2xw 3 жыл бұрын
സൂപ്പർ ചേട്ടാ 🤩
@kumaran1492
@kumaran1492 2 жыл бұрын
Good presentation
@muhammedfasil3323
@muhammedfasil3323 3 жыл бұрын
Pwoli tastebaavum🤗
@RiniSiya
@RiniSiya Ай бұрын
Kidilam ❤mon super active aanu ,bhaviyil nalla oru chef aavatte❤
@noushadkaippanveettil5712
@noushadkaippanveettil5712 2 жыл бұрын
വളരെ സിമ്പിൾ ആയ മനുഷ്യൻ ❤️❤️
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
എന്റെ അണ്ണാ. പൊളിച്ചു അടിപൊളി സൂപ്പർ. മോനു സുഖം തന്നെ 👍👍👍👍💪💪💪💪💪🙏🙏🙏🙏🌹🌹🌹🌹
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 3 жыл бұрын
Poli Sanam chetta
@wilsonvarghese2979
@wilsonvarghese2979 3 жыл бұрын
Super!!!
@sabu403
@sabu403 3 жыл бұрын
അടിപൊളി
@DhaneshKumar-xp7ro
@DhaneshKumar-xp7ro 3 жыл бұрын
ചേട്ടാ സൂപ്പർ ❤️❤️❤️❤️👌👌👌👌
@jeguj1818
@jeguj1818 3 жыл бұрын
Super👌
@anurenny9804
@anurenny9804 3 жыл бұрын
Pwoli 👍👍👍.kochu cook super👌👌
@sijojohn2184
@sijojohn2184 2 жыл бұрын
Adipoli chettai
@vikrampillai9073
@vikrampillai9073 2 жыл бұрын
Very super
@paulsonjohn9337
@paulsonjohn9337 3 жыл бұрын
കുഞ്ഞൻ സൂപ്പർ ♥️🌹
@sreejuarjunsreejupk5415
@sreejuarjunsreejupk5415 3 жыл бұрын
ചേട്ടൻ സൂപ്പർ
@VimalKumar-mn5yx
@VimalKumar-mn5yx 2 жыл бұрын
കൊള്ളാം എല്ലാം വിഡിയോയും പൊളി 😄❤
@satheeshn2721
@satheeshn2721 6 күн бұрын
Nalla cleanaaki cheyyunudu
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Adipolii
@akkumusi3638
@akkumusi3638 3 жыл бұрын
ഞമക് പെര്ത്ത് ഇഷ്ടം ആയി
@sadikhullakhan8467
@sadikhullakhan8467 3 жыл бұрын
Good recipi
@jagan8767
@jagan8767 3 жыл бұрын
SUPERRRRRRR ANNA NATTU RUJIGAL
@sumeshsukeshan7165
@sumeshsukeshan7165 3 жыл бұрын
Kidu
@shaheenanchal7012
@shaheenanchal7012 3 жыл бұрын
Superee super
@sangeethasatheesan3448
@sangeethasatheesan3448 3 ай бұрын
ഇഷ്ടം
@lifeofhaladiez6321
@lifeofhaladiez6321 2 ай бұрын
Soper
@akhilnavaikulam8926
@akhilnavaikulam8926 3 жыл бұрын
ചേട്ടാ പൊളി 😋😋😋👍👍
@vijeeshkumar8555
@vijeeshkumar8555 2 жыл бұрын
നമ്മുടെ പൊടിയൻ സൂപ്പർ ആണ്
@aneeshkumarvnaneesh3543
@aneeshkumarvnaneesh3543 2 жыл бұрын
Royal salute
@laluselbinsebastian
@laluselbinsebastian 3 жыл бұрын
ചേട്ടാ അടിപൊളി ആണ് എല്ലാം വിഡിയോസും..😍😍❤️❤️🔥🔥
@bellydance.738
@bellydance.738 3 жыл бұрын
kzbin.info/www/bejne/h4m9YWmKm8mDZ8U
@dhaneeshp7204
@dhaneeshp7204 3 жыл бұрын
ചെക്കൻ 😍😍😍♥️♥️♥️👌👌👌
@brokey8336
@brokey8336 3 жыл бұрын
Super😋
@jaisontarson3330
@jaisontarson3330 3 жыл бұрын
Super 😊
@sijomj412
@sijomj412 2 жыл бұрын
Super sir super super
@nidheesh1992
@nidheesh1992 3 жыл бұрын
Super 😋😋😋😋😋
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 3 жыл бұрын
മഴയൊക്കെ കണ്ടിട്ട് കുറെ കാലങ്ങൾ ആയി. ഒരു pure മഴ വീഡിയോ ചെയ്യൂ
@nizar9906
@nizar9906 2 жыл бұрын
Supper 👌👌👌
@AnoopPisharody
@AnoopPisharody 3 жыл бұрын
നല്ല ആമ്പിയൻസ് 😍😍
@manusomarajan9290
@manusomarajan9290 3 жыл бұрын
എന്റെ പൊന്നു ചേട്ടാ കലക്കി 😋
@nidhindinesan2670
@nidhindinesan2670 3 жыл бұрын
Super ❤️❤️👍
KERALA STYLE FISH BIRIYANI | How To Make FISH Biryani Recipe | Aniyans Kitchen
13:47
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 765 М.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН
DUCK PEPPER ROAST | താറാവ് കുരുമുളകിട്ടു വരട്ടിയത്
9:33
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 180 М.
വിറകടുപ്പിൽ വച്ച നാടൻ കോഴിക്കറി | KERALA TRADITIONAL CHICKEN CURRY
8:02
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 314 М.
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН