കറി കണ്ടിട്ട് നാവിൽ വെള്ളം വരുന്നു ചേട്ടൻ്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം.❤😊
@NazeerKhan-bj8br6 ай бұрын
നസീർ ഭായ് ഇപ്പൊൾ മീനെന്നു കാണുമ്പോൾ ഭയമാണ്.അമ്മാതിരി പണിയാ ഈയിടെ കിട്ടിയത് ..ചന്തയിൽ നിന്നും അയല വാങ്ങി കറിവച്ചും പൊരിച്ചും കഴിച്ച എനിക്ക് ഒരു മണിക്കൂറിനകം പണി കിട്ടിത്തുടങ്ങി .എനിക്ക് മാത്രമാണോ എന്നറിയാൻ അയൽക്കാരോട് തിരക്കാൻ ചെന്നപ്പോൾ അവർ അതുക്കും മുന്നേ ആരോടും പറയാതെ ഹോസ്പിറ്റലിൽ പോയിക്കഴിഞ്ഞിരുന്നു.എന്തായാലും കക്കൂസിൽ പോയി തീരാനുള്ളത് കക്കൂസിൽ തന്നെ തീരട്ടെയെന്നു വിചാരിച്ചു കക്കൂസിന് മുന്നിൽ കസേരയിട്ടിരിപ്പായി..അവസാനം പിടിവിട്ടു പോയി,അയല വാങ്ങിയതിൻ്റെ നാലിരട്ടി ക്കാശ് ഹോസ്പിറ്റലിൽ കൊടുത്തപ്പോൾ പ്രേശ്നങ്ങൾക്കൊരു സമാധാനമായി..അത് കൊണ്ട് മീൻ വാങ്ങുന്നവർ നോക്കി വാങ്ങുക.ചികള ബ്രൗൺ കളറോ കറുപ്പോ ആണെങ്കിൽ ഉറപ്പായിട്ടും പണി കിട്ടും .എന്ത് കെമിക്കൽ ചേർന്ന മീനാണ് ഇപ്പൊൾ വരുന്നതെന്ന് ഉടയ തമ്പുരാന് മാത്രമേ അറിയൂ..
@hakimvk50406 ай бұрын
,😂
@jobin61316 ай бұрын
Correct👍
@Mithunv46146 ай бұрын
Ayyo ithu kettappol fish vajan pedi varumu ayala fish karayam paranjathu very good aye thanks
@SureshSuresh-bl3hr6 ай бұрын
ഞാൻ രണ്ടുവട്ടം മീൻ വാങ്ങി എനിക്കും സെയിം പ്രോബ്ലം ആയിരുന്നു
@gardenchef_online6 ай бұрын
Same 😢😢
@nadeeramoideen71276 ай бұрын
കണ്ടാലറിയാം കേര മുളകിട്ടത് അടിപൊളി. 👌🏻👍🏻
@sunithanoushad74856 ай бұрын
ഷംല ഇത്തയെ കണ്ടില്ല അങ്ങനൊരു കുറവേയുള്ളു മീൻ കറി പൊളി 👍
@meenamohan46025 ай бұрын
Adipoli curry👍kothiyavunnu🥰❤
@raghunathotis39575 ай бұрын
ആ കറിയുടെ മണവും കളറും കണ്ടിട്ട് രുചി രുചികരം തന്നെ ഒരുപാട് നല്ല വീഡിയോ നല്ല അവതരണം ഒരുപാട് ഇഷ്ടം
@maryammacherian82596 ай бұрын
നന്നായിട്ടുണ്ട്. കുട്ടനാട് മീൻ കറി... ഞങ്ങൾ വക്കാറുണ്ട് 💞💞👍👍
@rajahindustani-je2ib6 ай бұрын
kottayam style മീൻ കറി.
@subijafar17956 ай бұрын
എന്ത് രസമാണ് ഇക്കാടെ കറി കാണാൻ. സൂപ്പർ കാണുമ്പത്തന്നെ വായിൽ വെള്ളം വരുന്നു 😋
@Goodie4776 ай бұрын
Cu t ur hand you'll find it there too lol😂
@vivekjames17245 ай бұрын
Your presentation is soo good must say✌🏻✌🏻from dubai I tried your egg curry just wow💕💕 Keep going be happy❤❤
@seemaprabha15015 ай бұрын
മീൻ കറി സൂപ്പർ.മണം ഇവിടെയെത്തിയെന്ന തോന്നുന്നു😊😊
@anilkv30236 ай бұрын
കിടിലൻ...
@donvargheseantony64296 ай бұрын
Kanubol ariyam super anu
@arunk-kq1ye6 ай бұрын
ഇക്ക പറയുന്നത് കേൾക്കുമ്പോൾ ആണ് എനിക്ക് ഇഷ്ട്ടപ്പെടുന്നത്. എനിക്ക് ഇഷ്ട്ടപ്പെട്ടു ❤
@sreenidhinu9186 ай бұрын
Thankuu❤️
@Mithunv46146 ай бұрын
Super fish thankyou sir
@rajansk40455 ай бұрын
ഇന്റെ പൊന്നോ അടിപൊളി ഇതാണ് മീൻ കറി ഇക്ക 👍👍
@NavasKutty-e7k3 ай бұрын
നസീർ ഭായി സൂപ്പർ♥️
@Jessykunjumon-xj1qs6 ай бұрын
അടിപൊളി 👌🏻👌🏻👌🏻
@fillypariyaram33536 ай бұрын
കൊതിയാവുന്നു 😊
@bennysebastian81495 ай бұрын
Nazeer ikka sukhamano Noingal nalla oru Vyakthiyanu Daivam ningale Kai vidilla.... Oru beef fry koodi cheyyanam.
@TessyBaiju-y7z5 ай бұрын
Super ekka ❤️❤️❤️🥰🥰👍👍
@hemadamodaran94565 ай бұрын
Super meen curry.
@LuckystarLuckystar6 ай бұрын
Bai Oru hotel eduu polikum allahumdulia
@SangeethaBineesh-ip9nr6 ай бұрын
ഇടുക്കിയിൽ ഭയങ്കര മഴ 🥶🥶🥶മീൻ കറി 👌കൊള്ളാം👍 മഴ 🥶മീൻ കറി കപ്പ കട്ടൻ 👌👌👌👌
@SharadhaGopi-y1s6 ай бұрын
😂😂
@sreenidhinu9186 ай бұрын
Oooo
@shymoltomy1016 ай бұрын
👍
@prajinisuni42745 ай бұрын
എന്റ്റെ അമ്മ ഇതുപോലെ മീര വയ്ക്കും.ഇതാണ് ഇഷ്ടപ്പെട്ട മീൻ കറി..വീണ്ടും കണ്ടപ്പോൾ happy.😊
Super ❤ ടേസ്റ്റ് നോക്കുമ്പോൾ വലത് കയ്യിൽ തന്നെ നോക്കണം.. ഇടത് കൈ വേറെ ആവശ്യത്തിന് ഉള്ളതാ
@manojs13906 ай бұрын
അതൊരു പുതിയ അറിവാണല്ലോ.
@omana-uy5yy6 ай бұрын
Meen cury super ikka
@akhilambattuakhilambattu36645 ай бұрын
Kappa meen curry super
@SarammaSebastian-zm3uj6 ай бұрын
👍സൂപ്പർ 👌
@leelabinny29816 ай бұрын
കണ്ടിട്ട് നല്ലത് എന്ന് തോന്നുന്നു. ഇതു പോലെ ഉണ്ടാക്കി നോക്കിയിട്ടു പറയാം 😄
@1985praseethaajith5 ай бұрын
Ikka Adipoli
@paulsonjohn93376 ай бұрын
കായപൊടി കുരുമുളക് പൊടി ആവശ്യം ഇല്ല. ബാക്കി എല്ലാം ok
@midhunlalp82385 ай бұрын
തമിഴൻ മാർ യൂട്യൂബ് ചാനൽ തുടങ്ങി ഹോട്ടൽ ബിസിനസ്സിൽ എത്തി നിൽക്കുന്നു ചേട്ടൻ എന്നാണ് സ്വന്തമായി ഹോട്ടൽ തുടങ്ങാൻ പോകുന്നത് കുറച്ച് ചൈനീസ് ഫുഡ് ഐറ്റംസ് ഉൾപ്പെട്ടുത്തിയാൽ നന്നായിരുന്നു വ്യത്യസ്ഥ നുഡിൽസ് ഫുഡ് ഓകെ ഇഷ്ടപ്പെട്ടുന്നവരും ഉണ്ട്
@Gamingwithjaizz5 ай бұрын
ആദ്യം സ്വന്തമായി ഒരു വീട് ആവട്ടെ എന്നിട്ട് ആകാം ഹോട്ടൽ 👍
@vanajakannan61666 ай бұрын
അടിപൊളി 🥰👌
@vanajakannan61665 ай бұрын
Thanks 😊 🥰
@mariepereira13215 ай бұрын
Excellent Fish curry.
@bobbyfrancis22106 ай бұрын
Ikka adipoli.onnum Vere parayanilla❤
@smithajayan87146 ай бұрын
നല്ല കറി കണ്ടാൽ അറിയാം സൂപ്പർ ടേസ്റ്റ് ആ കുറച്ചു കപ്പയും കൂടേ ഉണ്ടായാൽ മഴയത്തു കട്ടൻ കാപ്പിയും കൂട്ടി ഒരു പിടി പിടിക്കാമായിരുന്നു