കൊടുങ്ങല്ലൂർ ഭരണി /KODUNGALLUR BHARANI /പിലാപിള്ളി തറവാട്ടിൽ നിന്നും അവകാശ തറയിലേക്ക്

  Рет қаралды 44,763

SHINJITH KAMBLIYATH

SHINJITH KAMBLIYATH

2 жыл бұрын

പിലാപിള്ളി തറവാട്ടിലെ ഇപ്പോഴത്തെ കാരണവരായ രാജൻ പണിക്കരുടെ അനുഗ്രഹം വാങ്ങി ഉത്രട്ടാതി ദിനം ആൽത്തറയിലേക്ക് സംഘം പുറപ്പെടുന്നു. പിന്നീടങ്ങോട്ട് ആൽത്തറയിലും തറവാട്ടിലും ആയി വരുന്ന ഭക്തസഹസ്രങ്ങൾക്ക് അമ്മയെ മുൻനിർത്തി അനുഗ്രഹം നൽകി ആവലാതികൾ തീർക്കുന്നു. ഉത്രട്ടാതി മുതൽ അശ്വതിക്ക് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നട അടയ്ക്കുന്നത് വരെ തറവാട്ടിലും ആൽത്തറയിലും വെട്ടി തെളിയിക്കൽ നടക്കുന്നതായിരിക്കും.
അശ്വതിക്ക് തറവാട്ടിൽ നിന്നും പൂജിച് ഭഗവതിയുടെ അംശം ആയുധത്തിലേക്ക് ആവാഹിച്ച് അനുഗ്രഹിച്ചു നൽകുന്നു.വാളു പൂജ എന്നറിയപ്പെടുന്ന ഈ പൂജ ഓരോ വെളിച്ചപ്പാടും, ഭക്തനും തൊഴുത് അടുത്ത വർഷം വരെക്കുള്ള ഭഗവതിയുടെ അനുഗ്രഹവും, രക്ഷയും നേടുവാനുള്ള അവസരം എന്നത് അനേകം ഭക്തരുടെ അനുഭവസാക്ഷ്യം. ഈ പൂജയ്ക്കുശേഷം അടിയാൾ തമ്പുരാൻറെ നേതൃത്വത്തിൽ കോമരക്കൂട്ടങ്ങൾ കാവ് തീണ്ടുവാനായി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.
ഭരണി ദിവസം മടങ്ങുന്ന ഭക്തർക്ക് അനുഗ്രഹിച്ച് പ്രസാദം നൽകി ഭരണി മഹോത്സവവുമായി ബന്ധപ്പെട്ട തറവാട്ടിലെ ചടങ്ങുകൾ അവസാനിക്കുന്നു.

Пікірлер: 27
@jishaj6291
@jishaj6291 2 жыл бұрын
അമ്മേ ഭഗവതി ശരണം 🙏🙏🙏
@shanilkumar5664
@shanilkumar5664 Жыл бұрын
അമ്മേ ശരണം🙏🙏🙏
@shijianoop6217
@shijianoop6217 2 жыл бұрын
amme sharanam🙏🙏🙏🙏
@anilpn2679
@anilpn2679 2 жыл бұрын
അമ്മേ ശരണം 🙏🏼🙏🏼
@beenakt3731
@beenakt3731 2 жыл бұрын
Amme saranam
@santhoshparambathupadam8684
@santhoshparambathupadam8684 2 жыл бұрын
Kodugallur ammeee sharanammm
@vinodshiji648
@vinodshiji648 2 жыл бұрын
🙏🙏😍
@jayapp1501
@jayapp1501 2 жыл бұрын
Iniyum vdeos venam ithinde bakki
@shibuk1100
@shibuk1100 2 жыл бұрын
🙏🙏
@minishajimon3845
@minishajimon3845 2 жыл бұрын
🙏🙏🙏🙏
@krisnenduratheesh5581
@krisnenduratheesh5581 2 жыл бұрын
🙏🙏🙏
@prashanthpremachandra6024
@prashanthpremachandra6024 Жыл бұрын
🙏🏻🙏🏻🙏🏻
@jayapp1501
@jayapp1501 2 жыл бұрын
Chetta ithinde own voice vdeo iduu plzzz
@argamings6538
@argamings6538 2 жыл бұрын
Cheta njan karnataka annalum chetande videos ennum kanum
@shinjithkambliyath
@shinjithkambliyath 2 жыл бұрын
THANKS BRO
@nava4212
@nava4212 2 жыл бұрын
മുൻപ് അപ്‌ലോഡ് ചെയ്തിരുന്നവീഡിയോ യിലെ സോങ് ഏ തായിരുന്നു
@shinjithkambliyath
@shinjithkambliyath 2 жыл бұрын
അത് ക്ലെയിം വന്നു അതാണ് പാട്ട് മാറ്റിയത്
@nava4212
@nava4212 2 жыл бұрын
@@shinjithkambliyath പാട്ട് ആൽബം ഓർമ്മ യുണ്ടോ, കേൾക്കാൻ ഒരു കൊതി
@shinjithkambliyath
@shinjithkambliyath 2 жыл бұрын
@@nava4212 നോക്കട്ടെ
@Haripriya-el6bi
@Haripriya-el6bi 2 ай бұрын
ഇത് എന്തൊക്കെ ആണെന്ന് അറിയണം എന്ന് എനിക്കും ഉണ്ട്
@maneesharamesh5055
@maneesharamesh5055 2 жыл бұрын
Jayan swamj aanu njagade mandavathil prathikstadhinathinu vararu.... Swami puliyaaaa🔥
@rr-de9ht
@rr-de9ht Жыл бұрын
ആ കണ്ണട വച്ച ആ പുള്ളിക്കാരനാണോ...
@karishmakrishnan456
@karishmakrishnan456 2 жыл бұрын
ചേട്ടാ ഒരുപാട് കേട്ടിട്ടുണ്ട് കൊടുംഗല്ലൂർ അമ്മയുടെ കഥകൾ. ഇത് എന്താണെന്ന് പറഞ്ഞു തരുമോ ? ഇവർ ആരാണ്. തുള്ളിയെത്തുന്നവരോട് എന്താ ഇവര് പറയുന്നത് ??
@pranavpurushan2546
@pranavpurushan2546 2 жыл бұрын
Enikum arinja kollam enn ind
@arjunas4504
@arjunas4504 2 жыл бұрын
Chechi ivarkkanu ithinte avakasam komarangale vetti theliyippikkan ullath.. pilappilli tharavaadu.. avar enthanu parayanathenn enikkm ariyathilla...
@karishmakrishnan456
@karishmakrishnan456 2 жыл бұрын
@@arjunas4504 ok bro
ഭരണി പാട്ട് 2022/bharanipattu 2022/komaram thullal
6:04
SHINJITH KAMBLIYATH
Рет қаралды 35 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
കൊടുങ്ങല്ലൂർ ഭരണി 2023/Kodungallur Bharani 2023
13:39
"Life of a Komaram " -Kodungallur Bhagavathy Temple
5:47
Shajilpaiyoor
Рет қаралды 64 М.