കൊടുങ്ങല്ലൂരിൽ പറങ്കികൾ സ്ഥാപിച്ച ഇരട്ടക്കുരിശ്‌ | Double Cross Erected By Portuguese at Kodungallur

  Рет қаралды 1,520

U Turn Media

U Turn Media

Күн бұрын

©U Turn Media
Vlog : കൊടുങ്ങല്ലൂരിൽ പറങ്കികൾ സ്ഥാപിച്ച ഇരട്ടക്കുരിശ്‌ | Double Cross Erected By Portuguese at Kodungallur | History Of Kodungallur !!!
Vlog No : 101
------------------------------------------------------------------------------------------
1. History Of Jews In Kodungallur | കൊടുങ്ങല്ലൂരിലെ ജൂതരുടെ ചരിത്രം | History Of Kodungallur
• History Of Jews In Kod...
2. കൊടുങ്ങല്ലൂർ കോട്ടയോ ? | കോട്ടപ്പുറം കോട്ടയോ ? Cranganore Fort | Kottappuram Kotta @U Turn Media
• കൊടുങ്ങല്ലൂർ കോട്ടയോ ?...
3. സാമൂതിരിയുടെ കൊടുങ്ങല്ലൂർ ആക്രമണം | Zamorins Invasion Of Kodungallur | @U Turn Media
• സാമൂതിരിയുടെ കൊടുങ്ങല്...
4. പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ ആക്രമിച്ച്‌ കീഴടക്കിയ ചരിത്രം | Portuguese Attack on Kodungallur
• പോർച്ചുഗീസുകാർ കൊടുങ്ങ...
5. പുത്തൻചിറ: മൂന്ന് രാജ്യങൾ ഭരിച്ച ഒരു ഗ്രാമത്തിന്റെ ചരിത്രം | History of Kodungallur
• പുത്തൻചിറ: മൂന്ന് രാജ്...
6. കൊടുങ്ങല്ലൂർ പുത്തൻചിറയിൽ ജീവിച്ചിരുന്ന വില്വമംഗലം സ്വാമിയാ രുടെ ചരിത്രം | History of Kodungallur
• കൊടുങ്ങല്ലൂർ പുത്തൻചിറ...
7. കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ കൊതിക്കല്ലുകൾ | History of Kodungallur @U Turn Media
• കൊടുങ്ങല്ലൂർ പുല്ലൂറ്റ...
8. Wandering Aji
/ @wanderingaji5357
------------------------------------------------------------------------------------------
എന്റെ ഗ്രാമമായ പുല്ലൂറ്റിന്റെ തൊട്ടടുത്തുള്ള ഗ്രാമമാണ് പുത്തൻചിറ. ചരിത്ര പരമായി ഏറെ പ്രാധാന്യമുള്ള ഒരുപാട് ചരിത്ര ശേഷിപ്പുകൾ കൊണ്ട് സമ്പന്നമായ ഒരു കാർഷിക ഗ്രാമമാണ് പുത്തൻചിറ, AD 1502 ൽ പോർച്ചുഗീസുകാരായ പറങ്കികൾ സ്ഥാപിച്ച അതിപുരാതനമായ ഇരട്ടക്കുരിശ് പുത്തന്ചിറയിൽ ഇപ്പോളും സംരക്ഷിച്ചു പോരുന്നുണ്ട്. ഈ ഇരട്ടക്കുരിശ് അപൂർവ്വമാണെന്നാണ് പറയപ്പെടുന്നത്. അപ്പോൾ ഇരട്ടക്കുരിശിന്റെയും AD 400 ൽ സ്ഥാപിക്കപ്പെട്ടു എന്നും പറയപ്പെടുന്ന സെന്റ് മേരീസ് ഫൊറോനാ പള്ളി ചരിത്ര വിശേഷങ്ങൾ ആണ് നമ്മൾ ഇന്ന് പറയുവാൻ പോകുന്നത് .
------------------------------------------------------------------------------------------
Hello everyone, #Puthenchira is a #village next to my #village #pullut . #puthenchira is an #agricultural #village of great #historical importance, rich in many #historical remains, the #ancient double #cross erected by the #português Parangis in 1502 AD is still preserved in #puthenchira This double #cross is said to be rare. Today we are going to talk about the #historical details of #saint #Marys Forona #church , which is said to have been established in AD 400.
#pullut #kodungalloor #kodungallur #kerala #cochin #entekeralam #godsowncountry #historyfacts #malayalam #chriatian #historyofkerala #historyofkodungallur #historical #kodungallurkottapuram #vlog #malayalamnews #malayalamhistory

Пікірлер: 26
@josedj1275
@josedj1275 Жыл бұрын
നന്നായി,505 അടുത്ത അല്ല, ചില വർഷങ്ങൾ,,, അങ്ങോട്ട്‌ ശരിയാവുന്നില്ല. എങ്കിലും ഈ ശ്രമം, ഉദ്ദ്യ മ ത്തി നു അഭിനന്ദനങ്ങൾ
@uturnmedia9319
@uturnmedia9319 Жыл бұрын
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഈ കാര്യങ്ങൾ. പള്ളിയുമായി ബന്ധപ്പെട്ട ബൂക്കുകളിൽ നിന്നും പാരമ്പര്യമായി കൈമാറി വന്ന അറിവുകളിൽ നിന്നുമൊക്കെയാണു .
@beinghuman2705
@beinghuman2705 Жыл бұрын
Good presentation but you should have visited karingachira as well there also some ancient archeological evidences related to thiruvithamkore era. You can see anchalpetty there which was used as part of ancient postal system.
@uturnmedia9319
@uturnmedia9319 Жыл бұрын
Thanks for watching🥰✌🏻 I went to Karingachira. Anchalpetti, jail and policemen's quarters were seen during the Travancore period.
@sali55544
@sali55544 Жыл бұрын
🌹നല്ല അവതരണം ! ഇനിയും നിങ്ങൾക്ക് മൺമറഞ്ഞ ചരിത്രങ്ങൾ ചികഞ്ഞു മാറ്റി കൊണ്ടുവരാൻ കഴിയട്ടെ.
@uturnmedia9319
@uturnmedia9319 Жыл бұрын
വളരെ നന്ദി ... പിന്തുണക്ക്‌ ... നല്ല വാക്കുകൾക്ക്‌ 😍✌🏻
@missjilshaworld3622
@missjilshaworld3622 Жыл бұрын
Kollaam👏👏👏
@uturnmedia9319
@uturnmedia9319 Жыл бұрын
Thank you 😍✌🏻
@selmanulfarees
@selmanulfarees Жыл бұрын
informative video bro, keep doing..loved it alot... ❤️❤️
@uturnmedia9319
@uturnmedia9319 Жыл бұрын
Thank you Bro 🥰✌🏻
@antonykeezhadathu1248
@antonykeezhadathu1248 Жыл бұрын
Good presentation
@uturnmedia9319
@uturnmedia9319 Жыл бұрын
Thank you 😊
@sandhyamolotto1727
@sandhyamolotto1727 Жыл бұрын
👍👍👍👍bro... Super👍👍👍
@uturnmedia9319
@uturnmedia9319 Жыл бұрын
Thanks Bro 😍✌🏻
@thansihats2452
@thansihats2452 Жыл бұрын
Well done bro 👊
@uturnmedia9319
@uturnmedia9319 Жыл бұрын
Thank you 🥰✌🏻
@ani_ka.
@ani_ka. Жыл бұрын
0:29 kozhikulangara bagam alle ith
@uturnmedia9319
@uturnmedia9319 Жыл бұрын
അല്ല, പുത്തൻചിറ കൊമ്പത്ത്കടവിൽ നിന്നും നെയ്തക്കുടി മാളക്ക്‌ പോകുന്ന വഴി ചർച്ചിന്റെ മുന്നിൽ നിന്നും ഇടത്തോട്ട് പോകണം
@ani_ka.
@ani_ka. Жыл бұрын
@@uturnmedia9319 intro shoot cheitha place 🤔
@subishafeer303
@subishafeer303 Жыл бұрын
Good luck
@uturnmedia9319
@uturnmedia9319 Жыл бұрын
Thank you 😊✌🏻
@subishafeer303
@subishafeer303 Жыл бұрын
🤗👍🏻
@babithababi7183
@babithababi7183 Жыл бұрын
👍👌👏
@uturnmedia9319
@uturnmedia9319 Жыл бұрын
Thank you 😍✌🏻
@josew202
@josew202 2 ай бұрын
505 അല്ല 1505 ആയിരിക്കും.
@uturnmedia9319
@uturnmedia9319 2 ай бұрын
അതെ, പറഞ്ഞപ്പോൾ വന്ന പിശകാണു 😊
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 99 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
My FIRST Visit to a Hindu Temple
20:43
Sean McDowell
Рет қаралды 332 М.
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 454 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 99 МЛН