സത്യം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് നന്ദി,അറിവ് പകർന്നല്ലേ ഇതിനെ മറികടക്കുവാൻ സാധിക്കു
@kriya8627 ай бұрын
എന്റെ ജീവിതം രക്ഷിച്ച എന്റെ പ്രാണനായ അമ്മ 💕
@mirdulavinu49647 ай бұрын
സത്യം. എന്റെ ശ്വാസം ആണ് കാളി ഭദ്രകാളി. ഏത് ഒരു പാവപെട്ടവന്റെയും അമ്മയാണ് കൊടുങ്ങല്ലൂർ ഭദ്രകാളി
@JayalakshmiV-w3n7 ай бұрын
എന്റെ ഭദ്ര കാളി അമ്മ സത്യം anu🙏🙏🙏🙏🙏❤️❤️❤️❤️❤️
@keralapsctipsnew7 ай бұрын
അമ്മേ ശരണം ദേവി ശരണം ❤️😍
@vineethp79167 ай бұрын
Amme Sharanam🙏🙏🙏
@Ambily-s4m7 ай бұрын
അമ്മേ മാത്രം ശര🙏🙏🙏
@sajithashylabaalashylabaal16717 ай бұрын
Ente Amme.... Mahakaalaswaroopini Mahakaali 🙏🙏🙏🙏
@premalathah42457 ай бұрын
🙏🙏🙏
@surajkcthiyyanthiyyan29027 ай бұрын
🙏🕉🙏 Thank you for very good information..keep it up..make part two three.... Kindly ask them from where we will get Kurmva kaavu Grantham.book,sthuthi..many more..
അമ്മ സത്യം ആണ് ഞങ്ങളുടെ ജീവശ്വാസം അമ്മയാണ് ഭദ്രേ നാരായണ
@lustrelife53587 ай бұрын
ഭദ്രകാളി പത്ത് ചൊല്ലിയ ശേഷം ഫോൺ നോക്കിയപ്പൊൾ കണ്ട vdo🙏🙏🙏🕉️ അമ്മേ ശരണം ദേവി ശരണം
@ai666317 ай бұрын
She is hearing you♥️😍🙏🏾
@lustrelife53587 ай бұрын
@@ai66631 ✨✨✨💙💙💙💜💚💚🕉️🕉️🕉️🕉️
@manjusha43367 ай бұрын
അമ്മേ 🙏🙏🙏🙏🙏
@GangaDharan-m6c7 ай бұрын
Very good Very good Very good
@rajisuresh9357 ай бұрын
Ente Maaaa❤❤❤
@VinodNair-k1u7 ай бұрын
അമ്മേ ശരണം ദേവി ശരണം
@Bhagavathitemple7 ай бұрын
തലമുറകളായി കൊടുങ്ങല്ലൂർ അമ്മ കാളി വിട്ടിൽ ഏഴു വെളിച്ചപ്പാട് തലമുറകാരേ കുടി വെച്ചും ഏട്ടമാത് ഞാനും ഭഗവതി വാൾ വടി ചിലബ് അരമണി കൗള ആചാര വിധികളും കൊടുങ്ങല്ലൂർ അമ്മ കാളി തന്നെ
@rajbalachandran94657 ай бұрын
🙏💖കാളിയമ്മ 💖🙏
@sitharasreekanth7 ай бұрын
Ente Amme❤❤❤❤
@RajaniRavi-i1j7 ай бұрын
അമ്മേ ശരണം 🙏🙏🙏
@Kunjappan-bw7ss5 ай бұрын
സത്യം ശരണം
@sumakunji50647 ай бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🙏🙏🙏
@zchannelzchannel68807 ай бұрын
കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാണ്ടാക്കി എന്ന് കേട്ടിട്ടേ ഒള്ളു, അമ്മേ കാളി 🙏🏻🙏🏻🙏🏻
@bindhuremesh3367 ай бұрын
Lokambika... Amme.. Thripura sudari... Maha kali, maha lakhshmi, maha saraswathy.... Nira sanidhyam nirayatte... 🙏🙏
Kodungallore ammaye vijarichu kidakkumpol kaNda video idaanh.AMme saranam..
@PTReji7 ай бұрын
Amme Devi Sreebhadre
@rajeshvr62637 ай бұрын
🔥🔥🔥🔥🔥🔥🔥🔥
@lathasneha46567 ай бұрын
Athee athanu sathiyam
@rajeshvr62637 ай бұрын
❤
@manjus68507 ай бұрын
🙏🙏🙏🙏🙏🥰🥰🥰🥰🥰
@Balakrishnank-b5i3 ай бұрын
അവർ അങ്ങനെ അവർപറയണമെങ്കിൽ അവരോ അങ്ങനെ പറയട്ടെ അവർ ചെയ്ത കൂലി അവരെന്നെ അനുഭവിക്കട്ടെ നമ്മളുടെ അച്ഛൻ അച്ഛന്മാർ ആയിട്ടുള്ളത് പൂജകൾ നമ്മൾ കൊണ്ടു നടക്കുക അത്രമാത്രമാണ് എനിക്ക് പറയാനുള്ളത് പറഞ്ഞോട്ടെ അവർ ചെയ്ത കൂലി അവർ അവർ അനുഭവിച്ചോട്ടെ അമ്മേ ദേവി കൊടുങ്ങല്ലൂർ അമ്മ ഞങ്ങളെ കാത്തുരക്ഷിക്കണം എന്നെ എന്നെയും എന്റെ ഭാര്യയെയും മക്കളെയും മരുമോനെയും പേരക്കുട്ടികളും കാത്തുരക്ഷിക്കണം അതുപോലെതന്നെ ഞങ്ങളിരിക്കണ സ്ഥലത്തെയും ഞങ്ങൾ വീടിനെയും താമസിക്കുന്നേയും ഞങ്ങളുടെ പ്രവർത്തികളുടെയും കർമ്മങ്ങളെയും കാത്തുരക്ഷിക്കണം കാത്തുരക്ഷിക്ക
@Balakrishnank-b5i3 ай бұрын
അമ്മയെ കൊടുങ്ങല്ലൂർ അമ്മയെ കാത്തുരക്ഷിക്കണം
@Balakrishnank-b5i3 ай бұрын
അമ്മയെ കൊടുങ്ങല്ലൂർ അമ്മയും ഞങ്ങളെ
@rose-zm9zb7 ай бұрын
Amme ene onnu sahaikunu
@Anilkumar-yw9ey4 ай бұрын
അവർ അനുഭവത്തിൽ മനസ്സിലാക്കും
@sumakunji50647 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@NisanthTs7 ай бұрын
Pulaynte kali annu kodugallor amma
@saranyaunni84737 ай бұрын
Sc, st വിഭാഗത്തിൽ ഉള്ളവരുടെ പേരാണ് കളി കുറുമ്പ എന്നൊക്കെ എന്നാൽ എന്നാൽ എല്ലാ ജാതിയിലുള്ളവരും ഇവിടെ തെറി പ്പാട്ട് പാടുന്നുണ്ട് ഇതിനു പിന്നിൽ ഒരു ഐ തിഹ്യമുണ്ട് ദാരിക വധം കഴിഞ്ഞു പുലക്കാവില്ലെത്തി കുടിയിരുന്ന അമ്മയെ അന്നത്തെ രാജകല്പന പ്രകാരം ഇന്നത്തെ കൊടുങ്ങല്ലൂരിൽ ശ്രമിച്ചപ്പോൾ അമ്മ വിസമ്മതിച്ചു അന്ന് അവിടെയുള്ളവരുടെ തല പോകുന്നരാജകല്പനയെ ഭയന്ന് അമ്മയെ തെറി വിളിച്ചപ്പോളാണത്രെ അമ്മ പോകാൻ തയ്യാറായത് അതിന്റെ ഓർമ്മയ്ക്കണത്രെ ഇന്നും തെറിപ്പാട്ടൂ പാടുന്നത് എന്നും അതല്ല ഉഗ്രരൂപിനിയായ മാതാവിന്റെ ശക്തി കുറയ്ക്കുവാനാണ് എന്നും കേട്ടു കേൾവി എല്ലാം അമ്മയുടെ ശക്തി anugraham
@rajeshpillaik4 ай бұрын
1) കാളി ഒരു പേരല്ല 2) കാളി ഒരു കേരളാ പ്രതിഭാസമല്ല 3) ബംഗാൾ ആസാം ത്രിപുര എല്ലാം ഉണ്ട് കാളി
@padmanabhannaircp92857 ай бұрын
Ennal Ee parayunnavande Appane kudivechathayirikkum
@sreepadmamfinance7 ай бұрын
Ente ponnu thamburaty kodungalluramme
@remathazhathethil9397 ай бұрын
BHAGAVATHIKU ETHIREYUM THUDANGIYO KUPRACHARANAM...AMME DEVI MAHA MAYE.....SARANAM...🙏🙏🙏
@asacolic7 ай бұрын
കേരളത്തിൽ 3 പ്രധാന ഭദ്ര കാളി ക്ഷേത്രങ്ങൾ കൊടുങ്ങല്ലൂർ അമ്മ, ചെട്ടികുളങ്ങര അമ്മ, മലയാല പ്പുഴ അമ്മ
@amalamal_12457 ай бұрын
Kodungallor, thirumandhamkunnu, Panayannarkkavu ettavum Main temples Malayalappuzha, sarkkara, chettikulangara temples um important anu
@asacolic7 ай бұрын
@@amalamal_1245 ആറ്റുകാൽ വിട്ടു പോയി
@my-gallery8847 ай бұрын
മാടായി കാവ് കണ്ണൂർ കളരി വാതുക്കൽ കണ്ണൂർ
@BaijuT-o2s3 ай бұрын
ശോഭപറമ്പ് ശ്രീകുരുംബ ഭഗവതിക്ഷേത്രം, താനൂര്‍
@NisanthTs7 ай бұрын
Kodugallor vazhum bhadhrakaali
@Kunjappan-bw7ss5 ай бұрын
ശബരിമലയിൽ ചാത്തൻ ആണെന്ന് പറയുന്നവരും ഉണ്ട്
@sara.rath07 ай бұрын
ശ്രീകുരുമ്പ ആണെന്ന് ഉറപ്പിക്കുന്നതിന് ഇതിപ്പോ ശ്രീവിദ്യയെ നിന്ദിക്കുന്നപോലെ തോന്നി. ആദ്യകാളിക്കുളള രണ്ട് ഭാവമാണ് ശ്യാമാകാളിയും (ദക്ഷിണാകാളി) രക്താകാളിയും (ത്രിപുരസുന്ദരി). ഇത് കാളീകുലതന്ത്രങ്ങൾ ഘോഷിക്കുന്ന അഭേദത്വം ആണ്. പരശുരാമൻ്റെയും, ഭഗവദ്പാദരുടെയും മേരുപ്രതിഷ്ഠ ഇതിനോട് ചേർത്ത് വെച്ചത് തന്നെ പൂർവ്വാചാരം മാറ്റുന്നതിന് വേണ്ടിയായിരുന്നു എന്ന് കരുതണം. ശ്രീചക്രത്തിൽ ശ്രീകുല വിദ്ധാനത്തിലല്ലേ പൂജകൾ ചെയ്യാൻ സാധിക്കൂ?! ബ്രഹ്മവിദ്യയായ ശ്രീവിദ്യയെ ഇതിലേക്ക് വലിച്ചിഴച്ച് നിന്ദിക്കരുതെന്നെ എല്ലാ വാദക്കാരോടും അപേക്ഷയുള്ളൂ. കൊടുങ്ങല്ലൂരിൽ ദേവത ആദികാളിയാണ്. 'യഥാ കാളി തഥാ സുന്ദരി' കൂട്ടക്കാവിലെ കൂവളം വനവാസത്തിങ്കൽ, ആദിയായ കൊടുങ്ങല്ലൂരിലിൽ അരയിരിക്കുന്ന തമ്പുരാട്ടി നിത്യം തുണക്കട്ടെ!!🙏🏽
ഏത് ശ്രീവിദ്യ😂😂.മഹാകാളിയാണ്. കൊടുങ്ങലൂര് അമ്മ.🙏🙏🙏🙏🙏
@saranyaunni84737 ай бұрын
Pallivalal അമ്മ സത്യം തെളിയിച്ചു കൊടുക്കട്ടെ അറിവില്ലാത്ത കാട്ടാളന്മാർക്
@lallal82527 ай бұрын
കാളി മഹാകാളി
@manikuttanv10497 ай бұрын
കൂടെ തൊഴാൻ വന്നവർ അമ്പലകുളത്തിൽ കൈ കാൽ കഴുകി ഉള്ളിൽ കയറിയപ്പോ മടി കാരണം പുറത്തു നിന്ന് തൊഴുതു, അപ്പോൾ തന്നെ പ്രാവ് തലയിൽ കാഷ്ടിച്ചു...ഉടനെ അമ്പലകുളത്തിൽ പോയി മുങ്ങി കുളിച്ചു ഉള്ളിൽ കയറി അമ്മയെ കണ്ടു തൊഴുതു ഇറങ്ങി
@flyinglion84217 ай бұрын
സ്വന്തം 'അമ്മ ചെവിക്ക് നുള്ളിതായി കണ്ട മതി… നിങ്ങളെ 'അമ്മ ശ്രെദ്ധിച്ചല്ലോ അമ്മെ ദേവീ 🙏🏽
@lustrelife53587 ай бұрын
ഒരു അഭിപ്രായം - എല്ലാ അമ്പലങ്ങളിലും ആന യെ വാങ്ങിക്കാൻ തുടങ്ങിയതായി എവിടെയോ വായിച്ചു. സത്യത്തിൽ ഞങ്ങൾക്ക് കുറച്ച് പേർക്ക് ആന യെ ഭയമാണ്. ചോറ്റാനിക്കര ൽ മിക്കപ്പോഴും പോയിരുന്ന ഞങ്ങൾ പോക്ക് നിർത്തി. കാരണം ആന തന്നെ. മിക്ക ഉത്സവങ്ങളിലും പോവാറില്ല. ഈ ആന എന്ന ജീവി യെ ഹിന്ദുക്കൾ ഒഴിവാക്കില്ലേ. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും ആന ശല്യം ഇല്ലാതിരുന്നാൽ മതി. കാരണം എനിക്ക് അമ്മയെ തൊഴുതേ പറ്റു... ആനയുടെ പുറത്തേ ദേവി-ദേവൻ എഴുന്നള്ളു എന്നുണ്ടോ? എറണാകുളം ശിവക്ഷേത്രത്തിൽ ഈ ജന്തു നെ വാങ്ങിക്കാൻ ഏകദേശ തീരുമാനം... അപ്പൊ അവിടത്തെ തൊഴുകലും നിൽക്കും.'
@manoshpm87267 ай бұрын
അമ്മ, അവിടെ ഉണ്ടെന്ന് ആര് പറഞ്ഞു
@parameswaranedachira17717 ай бұрын
കാളി - കുറുമ്പ - എന്ന പേര് കേരളത്തിൽ ട c - ST- വിഭാഗത്തിലെ സ്ത്രീകളുടെ പേരാണ്. അതുകൊണ്ടാ ണോ ഇവിടെ തെറി അഭിഷേകം നടത്തുന്നത്?. ഇതൊരു വിചിത്രമായ ക്ഷേത്രം അല്ലെ? ഭരണി നാളുകളിൽ കേട്ടാൽ അറക്കുന്നതെറിയാണ് അവിടെ അവിടെ കേൾക്കുന്നത്. ദൈവമാണെങ്കിൽ എന്തിനാണ് ദൈവത്തെ - ദൈവസന്നിധിയിൽ തെറി വിളിച്ചു കൂവുന്നത്.
കുറുംബ എന്നല്ല കുരുംബ എന്നാണ് ശരിയായ ഉച്ചാരണം.കുരും എന്നാൽ സംസ്കൃതത്തിൽ ഐശ്വര്യം എന്നാണ് അർത്ഥം.കുരും + അംബ അതാണ് കുരുംബ.അതായിത് ഐശ്വര്യം നൽകുന്ന അമ്മ എന്നർഥം.
@jayaprasad6547 ай бұрын
വിളിച്ചാൽ വിളിപ്പുറത്തു വരുന്ന പൊന്നമ്മയാണ് ഭദ്രകാളി... കൊടുങ്ങല്ലൂർ അമ്മ....
@shajikanjirathingal82507 ай бұрын
കോഴിയെ അറക്കുന്നത് നിറുത്തിയതിൻ്റെ കാരണം തന്നെ കാളിയല്ലാതാക്കാൻ