ആനപാപ്പാനെ കണ്ട് ഞെട്ടണ്ട, ഇത് അവളുടെ സ്വന്തം ആനയാ | Kerala Elephant Umadevi & Cute Baby Girl Bhaama

  Рет қаралды 4,766,103

Kalakaumudi

Kalakaumudi

4 жыл бұрын

Subscribe to Kalakaumudi KZbin Channel : bit.ly/KK_KZbin | ആനപാപ്പാനെ കണ്ട് ഞെട്ടണ്ട, ഇത് അവളുടെ സ്വന്തം ആനയാ | Kerala Elephant Uma & Cute Baby Girl Bhaama.
Connect to Kalakaumudi :-
===========================
Facebook : / kalakaumudimagazine
Instagram : / kalakaumudi
TikTok : / kalakaumudi
Twitter : / kala_kaumudi
Helo :
Read Kalakaumudi Online :-
============================
Kalakaumudi.com : bit.ly/Kalakaumudi_Epaper
Magzter : bit.ly/Kalakaumudi_Magzter
Subscribe Kalakaumudi Weekly/Daily : bit.ly/Kalakaumudi_Subscriptions
About Kalakaumudi :-
============================
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Keralites without partiality. Our Reports are quite distinct from the traditional style of News Reporting.
#Kerala #Elephant #BabyBhaama
.
.
.
This Video is related to the following topics :
Elephant and baby Kerala,
elephant and baby playing,
Kerala elephant and baby,
baby elephant,
online class malayalam,
kerala elephant child,
kerala elephant,
cute girl,
elephant and girl,
bhama and uma,
kerala elephant video,
ഉമാദേവി ആന,
elephant and baby playing kerala,
Seo set by #SiviNair

Пікірлер: 948
@KalakaumudiNews
@KalakaumudiNews 3 жыл бұрын
Join Our telegram Channel Latest video and News update t.me/kalakaumudi
@promachan7001
@promachan7001 3 жыл бұрын
Qq🤔q qq
@elammaantony9948
@elammaantony9948 3 жыл бұрын
@@promachan7001 aaaaaaaaa
@johnsonmathai9543
@johnsonmathai9543 3 жыл бұрын
@@promachan7001 ccvvbhhhhhjjjjjjjjjjjhhhhhhhjjhjjjhhjjjjjjh
@KumarKumar-de2ex
@KumarKumar-de2ex 3 жыл бұрын
@@promachan7001 the
@lakshminandha4071
@lakshminandha4071 3 жыл бұрын
@@KumarKumar-de2ex ko ko
@sreenivasankv2669
@sreenivasankv2669 4 жыл бұрын
പിടിയാനയെ വളർത്തുന്ന നിങ്ങൾക്ക് ഒരു പൊൻതൂവൽ
@lohithakshanthekkedath9445
@lohithakshanthekkedath9445 4 жыл бұрын
അത്യത്ഭുതകരവും അസാധാരണവും അതിമനോഹരവുമായ ഈ കാഴ്ച നിത്യസത്യമാകട്ടെ !ഹൃദയത്തിന്‍റെ അണിയറയില്‍നിന്ന് സ്നഹത്തിന്‍റെ അനേകം മുളകള്‍ കെെ നീട്ടുന്നു !
@amit.s3760
@amit.s3760 2 жыл бұрын
ഞാൻ നെറ്റ് പെണ്ണേ പൂർണ്ണമായ സെക്സ് ഇപ്പൊ കാണണം ഇപ്പോൾ കാണാൻ പറ്റുമോ
@bindhujoby3376
@bindhujoby3376 4 жыл бұрын
മോളുടെയും ആനയുടെയും സൗഹൃദം കണ്ടിണ്ട് കൊതിയാകുന്നു
@pms9592
@pms9592 3 жыл бұрын
നിങ്ങളും സുന്ദരിയാട്ടോ 😘😘
@user-dj3ep2uj8s
@user-dj3ep2uj8s 3 жыл бұрын
അനകൊരുമ്മ സിനിമ ഓർമ വരുന്നു
@divyap2491
@divyap2491 3 жыл бұрын
Enikkum
@hamsahassan8080
@hamsahassan8080 3 жыл бұрын
Y
@chithrakrishna.e.s126
@chithrakrishna.e.s126 Жыл бұрын
@@pms9592 njaramb
@ibrahimcheeramparambil2468
@ibrahimcheeramparambil2468 3 жыл бұрын
എനിക്ക് ഇഷ്ടം ആയതു പാപ്പൻ ചേട്ടന്റെ സൗണ്ട് ആണ് എന്നാ ഒരു ബസ്സ്‌ ആണ് അ സൗണ്ടിനു 😀😀😀
@akak447ak3
@akak447ak3 4 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആനപുറത്ത് കയറുക എന്നത്, കഴിഞ്ഞ വർഷം അതങ്ങട് നിറവേറി 😂.. ഇനി ഒരു ആനയെ സ്വന്തമാക്കണം എന്നുണ്ട്, എന്തായാലും ഭാഗ്യവതി ആണ് ഭാമ കുട്ടി... 💯 ഭാമ നല്ല സുന്ദരിയാട്ടോ..
@sriclient3207
@sriclient3207 2 жыл бұрын
5
@sumabhaskar9509
@sumabhaskar9509 2 жыл бұрын
@@sriclient3207 🤔🤔🤔
@harleyquinn-lp3vy
@harleyquinn-lp3vy 2 жыл бұрын
P
@molusworld7086
@molusworld7086 2 жыл бұрын
😍😀👌 സൂപ്പർ vedio
@ashrafkt5986
@ashrafkt5986 2 жыл бұрын
@@harleyquinn-lp3vy bm
@AbrahamOzler75
@AbrahamOzler75 4 жыл бұрын
ഇത് വരെ ആനയെ തൊടാൻ പോലും പറ്റാത്ത ഞാൻ 😌
@satheeshnasaju3598
@satheeshnasaju3598 4 жыл бұрын
Dgg😘👌😄😘
@shabaliya2929
@shabaliya2929 3 жыл бұрын
Nanum😂
@shikha-wm3yo
@shikha-wm3yo 3 жыл бұрын
ആയെ
@Madwolf686
@Madwolf686 3 жыл бұрын
Njanum😭😭😭😭😭😭😭
@digigireesh6197
@digigireesh6197 3 жыл бұрын
വളരെ അത്ഭുതമായിരിക്കുന്നു
@pmbabumani8844
@pmbabumani8844 4 жыл бұрын
ഉമ്മയുടെ സ്വന്തം ഭാമ ഹാ എന്താ മനോഹരം 😍😍😍😘😘😘
@ambilim6403
@ambilim6403 4 жыл бұрын
നല്ലൊരു ആന പാപ്പാത്തി ഉള്ളപ്പോൾ ആനയെ കുറിച് ഒരു ഭയവും വേണ്ട. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@sandrasuresh1767
@sandrasuresh1767 4 жыл бұрын
ഇതാണോ ഇത്രയേ ഉള്ളൂ 😤😏😏😏😒
@raseenaraseena2082
@raseenaraseena2082 2 жыл бұрын
@@sandrasuresh1767 my TBNZk NM NM NM
@varshanandhan5535
@varshanandhan5535 Жыл бұрын
ഭാമ മോൾ സുന്ദരി 😘😘❤️❤️നന്നായി ഇരിക്കട്ടെ ❤️
@athultrolls91
@athultrolls91 4 жыл бұрын
Adipoli sound
@ranjithc4089
@ranjithc4089 4 жыл бұрын
ശബ്ദം ഓരോത്തർക്കും വെത്യാസം ആണ്
@pankajakshannair3584
@pankajakshannair3584 2 жыл бұрын
ആനയുടെയും കുഞ്ഞുവാവയുടെയും സന്തോഷം 🥰🥰🥰🥰🥰🤠🤠💕💕💕💕💕
@semiappu8180
@semiappu8180 4 жыл бұрын
ആനയെ നോക്കുന്ന അച്ചന്നും മോനും ലൈക്
@athirac7350
@athirac7350 3 жыл бұрын
കുട്ടി നല്ല beautiful llla
@georgevk8988
@georgevk8988 3 жыл бұрын
Se"
@ashokthakur5434
@ashokthakur5434 3 жыл бұрын
Wonderful bond! Bama Mole, fantastic!
@AnuAnu-ov3zl
@AnuAnu-ov3zl 4 жыл бұрын
Bhama kuttide chechikutti.....God bless u all......❤️
@rajanachary4728
@rajanachary4728 4 жыл бұрын
മോക്ക് എല്ലാവിധ നന്മകൾ നേരുന്നു
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Two female friends made for each other . They are two year toddler Bhama and 32 year old female elephant Umadevi. Both are quite comfortable in the company of each other. They play each other, They move out with baby Bhama walking right in front of Uma guiding her and showing her the way. The parents of Bhama are not at all worried when their baby is playing with the elephant by standing close to the animal. In fact, the elephant takes care of the baby like the parents look after their children. This video is the perfect example of the love which exists between man and animal. A love which do not have any boundaries ! A friendship that lasts for a life time !
@pj9478
@pj9478 4 жыл бұрын
📯💥🤒ചെവിയുടെ ഫ്യൂസ് മാറ്റി വെക്കേണ്ടി വന്നു.
@shamlashamla9231
@shamlashamla9231 4 жыл бұрын
Endeyum
@noideavlogz
@noideavlogz 4 жыл бұрын
Me too
@abdulrasheedkuttikol6171
@abdulrasheedkuttikol6171 4 жыл бұрын
😄😄👌
@jalalsk608
@jalalsk608 4 жыл бұрын
എന്റെയും
@johnjoseph1817
@johnjoseph1817 3 жыл бұрын
@@jalalsk608 mm
@shijurs6541
@shijurs6541 4 жыл бұрын
അടിപൊളി.... നന്നായിട്ടുണ്ട് 👌👌
@tjsreeja7756
@tjsreeja7756 4 жыл бұрын
Uma kkum...bhamakuttykkum orayiram ummma😘...Adipoli.👍
@mohammedm2803
@mohammedm2803 4 жыл бұрын
ആന കുട്ടി നല്ല മോൾക്ക് നല്ലത് വരട്ടെ
@sudhips1106
@sudhips1106 3 жыл бұрын
Hu
@muhammedmpmp7008
@muhammedmpmp7008 3 жыл бұрын
@@sudhips1106 w3i
@damiyanphilip4438
@damiyanphilip4438 2 жыл бұрын
@@sudhips1106 a784
@athiraparu7351
@athiraparu7351 3 жыл бұрын
Uma, Bhama poliichu😍😍😘🤗
@namithanamu7897
@namithanamu7897 3 жыл бұрын
Enta dream annu swntham ayi oru aana🥰🥰🥰🥰
@shambhumuttom9097
@shambhumuttom9097 3 жыл бұрын
Vangan sadikateee
@namithanamu7897
@namithanamu7897 3 жыл бұрын
@@shambhumuttom9097 👏👏👏🙌🙌
@ismayilmoosa9533
@ismayilmoosa9533 4 жыл бұрын
കുഞ്ഞുവാവ ആനയും അടിപൊളി സൂപ്പർ
@sreelathar9874
@sreelathar9874 4 жыл бұрын
So happy to see uma and bhama friendship
@rajeshkrishna5053
@rajeshkrishna5053 4 жыл бұрын
എവിടെ നോക്കിയാലും ഇപ്പൊ ഇതു തന്നെ കാണാൻ ഉള്ളു.
@bijutg4331
@bijutg4331 Жыл бұрын
ആന എത്ര ആയാലും വനൃജീവി തന്നെ ആണ്, മോളെ സൂക്ഷിക്കുക 💕🙏🏾
@callmepopz9088
@callmepopz9088 7 ай бұрын
മനുഷ്യന്റെ അത്രയും വന്യത ഉണ്ടാവില്ല
@tirupathisrini7919
@tirupathisrini7919 3 жыл бұрын
Last elephant blessed him...wow ..mother nature
@sivaprasadchengannur2229
@sivaprasadchengannur2229 3 жыл бұрын
അപൂർവ്വ സൗഹൃദം വിശ്വാസദാർഢ്യം വിഘ്നേശ്വര ഭഗവാൻ വീട്ടിലെത്തിയിരിക്കുന്ന നിമിഷവുo ദിവസങ്ങളും ഒരു ആനപ്രേമി
@abhilashma4u
@abhilashma4u 3 жыл бұрын
അവതാരകന്റെ ശബ്ദം കേട്ടു പഴയ സർക്കസിലെ മരണ കിണർ അന്നൗസ്‌മെന്റ് ഓർമ വന്നു
@christieenasworld8996
@christieenasworld8996 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@sajithasanthosh4995
@sajithasanthosh4995 Жыл бұрын
😂😂
@abhishekjayaraj8710
@abhishekjayaraj8710 4 жыл бұрын
Allenkilum Kunjungale Aanakal Onnum Cheyyarilla! How Cute😘😘🙏🙏
@anilas5200
@anilas5200 4 жыл бұрын
ഉമക്കുട്ടി ❤️❤️❤️
@sharonbabu6604
@sharonbabu6604 2 жыл бұрын
ഭാമകുട്ടി യ്കും ഉമകുട്ടികും ബിഗ് സല്യൂട്ട് ❤️❤️👌🙏🙏🙏
@abdulnazarabdulnazar8753
@abdulnazarabdulnazar8753 3 жыл бұрын
മോളൂസിനും ഭാമക്കും നല്ലത് വരട്ടെ
@arunrana9374
@arunrana9374 3 жыл бұрын
Don't know the language but I feel the love Between them Feels good 👌
@axiomservice
@axiomservice 2 жыл бұрын
wonderful. love u uma ... love u bhamakkutty... my sweet hug ... z സീനത്ത് ബീവി ആലപ്പുഴ
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
ഉമയും ഭാമയും കന്നാസും കടലാസും പോലെയാണ് 👌👌👌👌
@A.K-md4vf
@A.K-md4vf 4 жыл бұрын
climax ൽ ആന : ഒന്നു മിണ്ടാതിരിയെടാ .......😂😂
@rasheedpaithalr9941
@rasheedpaithalr9941 3 жыл бұрын
🤣🤣🤣🤣
@sathyanandakiran5064
@sathyanandakiran5064 4 жыл бұрын
കുഞ്ഞുങ്ങളെ വെള്ളത്തിലോ മണ്ണിലോ ഇറക്കാത്ത അച്ഛനമ്മമാർ ഒന്ന് കാണുക
@stanly_thaiparambil
@stanly_thaiparambil 4 жыл бұрын
Athanu
@sasidharanp5722
@sasidharanp5722 2 жыл бұрын
ശരിക്കും അത്ഭുതകരമായ കാഴ്ച.
@rodneypereira3526
@rodneypereira3526 Жыл бұрын
cute baby, she is an apple of her father's eye. You can see in his eyes the pride for daughter.
@sajancherian2773
@sajancherian2773 4 жыл бұрын
Bhama, uma best friendds. 🌹🙏
@anjusudheesh5125
@anjusudheesh5125 4 жыл бұрын
Nalla avatharanam.....
@sajeevanmv1815
@sajeevanmv1815 Жыл бұрын
ഞാൻ എത്രയോ പ്രാവശ്യം ഈ വീഡിയോ കണ്ടു... ഉമ്മയേയും, ദേവൂട്ടിയെയും വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നു....
@divyasudheer5689
@divyasudheer5689 2 жыл бұрын
ആനപൃമിയായ ഞാനും ഇ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു 👌👌👌👍❤
@lalitharaju1056
@lalitharaju1056 4 жыл бұрын
Super. Liked. Ella aasamsakalum nearunnu. Great 👍
@msecreations8139
@msecreations8139 3 жыл бұрын
ഒരു ഞട്ടലൊടെയാണ് തുടങ്ങിയതെങ്കിലും സംഭവം സൂപ്പർ 😀
@shakhilkumar4284
@shakhilkumar4284 3 жыл бұрын
😘മോളു 🥰സുന്ദരി ക്കുട്ടി 🥰🥰🥰
@abdullathif7262
@abdullathif7262 4 жыл бұрын
രണ്ട് മക്കളുടെ പേരുകൾ കൂടി ചേരുമ്പോൾ ഒരു പ്രസിഡണ്ടിനെ ഓർമ വരുന്നു ...
@sallyissac9933
@sallyissac9933 4 жыл бұрын
Obama 😃
@izzulaman912
@izzulaman912 3 жыл бұрын
ഒബാമ
@ameerkhan5213
@ameerkhan5213 3 жыл бұрын
ഒബാമ
@mohammedriyad2192
@mohammedriyad2192 3 жыл бұрын
👍👍😅
@varshanandhan5535
@varshanandhan5535 Жыл бұрын
Obama
@alanwilson9395
@alanwilson9395 3 жыл бұрын
God bless you🌹💐🌷🌸💜💙💚💞💓
@julietdsouza6882
@julietdsouza6882 4 жыл бұрын
Love to see this vedio and I love the bonding of uma and bhama
@ambujakshyta7805
@ambujakshyta7805 3 жыл бұрын
Ow
@travelalien5565
@travelalien5565 3 жыл бұрын
Love you Uma and bhama..... Chettan powli aaatto
@pushpav6949
@pushpav6949 2 жыл бұрын
ഭാമക്കുട്ടിക്കുട്ടിയും ഉമക്കുട്ടിയും ഇണപിരിയാതിരിക്കട്ടെ 😘😘😘❤️🌹🌹🌹🌹🌹
@poojag2780
@poojag2780 2 жыл бұрын
1q
@prakashnair308
@prakashnair308 3 жыл бұрын
God bless you god bless you
@jibin.design
@jibin.design 4 жыл бұрын
ഹൊ ചെവിക്കല്ല് അടിച്ച് പോയി
@oottupura110
@oottupura110 4 жыл бұрын
😂😂😂
@aboobackerms2920
@aboobackerms2920 4 жыл бұрын
🤣🤣
@nishasalish33
@nishasalish33 4 жыл бұрын
Njanum manasil vijarrichu..😃
@reshmivu8515
@reshmivu8515 4 жыл бұрын
😆😆😆
@rajeswariraji3537
@rajeswariraji3537 4 жыл бұрын
Sathyam
@naseemmunna5187
@naseemmunna5187 4 жыл бұрын
ഏതോ ഒരു മൂവിയിലെ സലിംകുമാറിന്റെ സൗണ്ട് പോലെ.. അവതാരകന്റെ സൗണ്ട് 😂😂😂🤣🤣🤣😜
@avarankuttytp9051
@avarankuttytp9051 3 жыл бұрын
,😊
@jobbythekkath1320
@jobbythekkath1320 4 жыл бұрын
Really amazing
@s1dh467h
@s1dh467h 4 жыл бұрын
Kunjumol supperanu..👍👍👍
@gopinathannair9157
@gopinathannair9157 3 жыл бұрын
കുഞ്ഞിന് പേടി അറിയാത്ത പ്രായം ആണ്.. എന്ന് കരുതി ആനയുടെ സ്വഭാവം എപ്പോഴാണ് മാറുന്നത് എന്ന് പറയാൻ പറ്റില്ല. ചട്ടക്കാരൻ ഇല്ലാത്ത സമയത്തു കുട്ടി അടുത്ത് പോകരുത്.. സൂക്ഷിക്കുക ....
@anandun9262
@anandun9262 3 жыл бұрын
Correct
@ajithknair5
@ajithknair5 3 жыл бұрын
പിടിയാന അലമ്പ് കാണിച്ചതായി കേട്ടിട്ടില്ല
@bilalboss3168
@bilalboss3168 3 жыл бұрын
Shareya
@Shad711
@Shad711 3 жыл бұрын
@@ajithknair5 അതെ
@venkataramanns9320
@venkataramanns9320 3 жыл бұрын
വളരെ ശരിയാണ്
@sreenivasankv2669
@sreenivasankv2669 Ай бұрын
പിടിയാനയെ വളർത്തുന്ന മനുഷ്യൻ 🥰
@jyothinair7650
@jyothinair7650 3 жыл бұрын
Super friends Uma, bhama stay blessed 🌷🌹👍👌💐🤗👍👌👍🌷🌹🙏
@nishakareem8738
@nishakareem8738 4 жыл бұрын
I like elephants so much😘😘😍
@user-ki4bd6ss6k
@user-ki4bd6ss6k 4 жыл бұрын
Amazing indeed. All the best
@vishnuunnithan396
@vishnuunnithan396 Жыл бұрын
ഉള്ളതാണ് ഇന്നലെ ഞങ്ങടെ നാട്ടിലെ ഉത്സവത്തിന് ഉമയുടെ കൂടെ ചേട്ടനും ചേച്ചിയും ഭാമയും ഉണ്ടയിരുന്നു 🥰🥰🥰🥰 🙏
@abdulnisar8681
@abdulnisar8681 3 жыл бұрын
സൂപ്പർ ആന മോൾ അദിലേറെ
@sujalarathy1276
@sujalarathy1276 4 жыл бұрын
മഹേഷ് ഏട്ടാ ഉമ്മയും ഭാമയും തമ്മിലുള്ള സൗഹൃദം ഞങ്ങൾക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഞങ്ങൾ എന്നും വീഡിയോ കാണുന്നുണ്ട് ഭാമ കുട്ടിയെയും ഉമ്മയെയും ഒത്തിരി ഇഷ്ടമാണ് ഞങ്ങൾക്ക്..... ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു...
@sajanshekhars5713
@sajanshekhars5713 3 жыл бұрын
നമ്മുടെ ഭാമു... ❤️❤️
@gowrigaming6990
@gowrigaming6990 3 жыл бұрын
Enikk Aaanakalea valliya eshttamanu umakuttineam 😘
@devidevika6637
@devidevika6637 Жыл бұрын
സൂപ്പറ് ഉമ്മ ആന ഭാമപാപ്പൻ സൂപ്പർ
@reyajohny6676
@reyajohny6676 4 жыл бұрын
Love ❤ mol God bless you
@vrk38
@vrk38 2 жыл бұрын
അവസാനം റിപ്പോർട്ടേറെ തലയിൽ ഉമ തുമ്പികൈ വച്ചപ്പോൾ സെർക്കൻ ചെറുതായൊന്നു പേടിച്ചിട്ടുണ്ടെന്ന് മുഖം കണ്ടാൽ അറിയാം 🤣🤣🤣😁😁
@vijeeshvijeesh4930
@vijeeshvijeesh4930 3 жыл бұрын
അടിപൊളി സൂപ്പർ
@muthusms5053
@muthusms5053 4 жыл бұрын
அருமை வாழ்த்துக்கள் Very nice
@sibilimct6992
@sibilimct6992 4 жыл бұрын
എന്റെ ഫോണിന്റെ സ്പീകർ ശെരിയായെല്ലോ ..
@unnipillai6718
@unnipillai6718 4 жыл бұрын
/
@rajeevanps853
@rajeevanps853 4 жыл бұрын
A heart-touching, deep relationship. An aesthetic, rare affinity.
@ratheeshkumarratheesh5171
@ratheeshkumarratheesh5171 4 жыл бұрын
ഒത്തിരി ഇഷ്ട്ടപ്പെട്ടു
@manusanal6727
@manusanal6727 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.സന്തോഷം
@jaswantlohar8316
@jaswantlohar8316 4 жыл бұрын
Plz give subtitle .. I am from North India , but loves this
@arttechmalayalamchannel5165
@arttechmalayalamchannel5165 4 жыл бұрын
kzbin.info/www/bejne/b6C3e6OKq5Kpqc0 (pls pls pls subscribe)
@gempicks
@gempicks 4 жыл бұрын
This child and the elephant are getting along well. Parents were intially scared, but the elephant is very cautious when child is close and even restrict her (female elephant) movements in order to avoid hurting the child. This elephant is very friendly to others as well. Whatever the child eats, She is very particular to give a portion to the Elephant. In brief this is an unusual friendship between the child and the elephant.
@jinto298
@jinto298 4 жыл бұрын
Soryy for North Indians we keralites are cruel,brutal animal killers right?
@athvi08
@athvi08 4 жыл бұрын
@@jinto298 Nice aayitt edelkoode le😁
@ravindranvery.nairobi.5530
@ravindranvery.nairobi.5530 4 жыл бұрын
ഫന്റാസ്റ്റിക്. ഉമയും ഭാമയും നല്ല ചേർച്ചയുള്ള പേര്. ഭാമ ഗർഭിണിയായ അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ തന്നെ ആ ആനയ്ക്കും കുട്ടിക്കും അടുപ്പം വരും. കാരണം ശബ്ദം ആനയുടെതാണെന്ന് കുട്ടിക്കും മനസിലാവും. പാട്ടുകൾ കേട്ടവർ പാട്ടുകാരായെന്നു വരും. പിന്നെ ആദ്യം മുതലേ അടുപ്പം ഉള്ള എല്ലാ ജീവികളും പാമ്പ് അടക്കം ഇണങ്ങി പോകും. ചെറിയ കുട്ടികളെ രക്ഷിക്കുന്ന പാമ്പാട്ടികളുടെ പാമ്പുകൾ ഉണ്ട്. അതുപോലെ ആനക്കും പാമ്പിനും നല്ല ഓർമശക്തി ഉണ്ടെന്നു കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് പക പോക്കുന്നതും. എത്രയായാലും കുട്ടികാലം കഴിയുന്നവരെ ഒരു നല്ല ശ്രദ്ധ വേണം. ഓക്കേ ഗുഡ്. വളരെ സന്തോഷം തോന്നി. രസിക്കാൻ ഇഷ്ടം ഉണ്ടായി. ഭലേ ഭേഷ്...........
@noushadmagician2202
@noushadmagician2202 3 жыл бұрын
ഓർമ ശക്തി യും പകപോക്കലും പാമ്പിനില്ല. ആനയുടെ കാര്യം അറിയില്ല എന്നാൽ എല്ലാ ജീവികൾക്കും മനുഷ്യരെ പേടിയാണ്
@drc__8750
@drc__8750 Жыл бұрын
so cute, bhama
@KrishnaKumar-nv9vy
@KrishnaKumar-nv9vy 3 жыл бұрын
Beautiful bonding
@chithrav583
@chithrav583 4 жыл бұрын
Wonderfull
@shalletambrose9785
@shalletambrose9785 4 жыл бұрын
Pwoli ending😂😂😂
@sureeshsureeshak7650
@sureeshsureeshak7650 4 жыл бұрын
M
@snehamprakash2681
@snehamprakash2681 3 жыл бұрын
umakuttyy nd bhamooozz ♥️💓 💓💓 💓💓❣️👌 👌❣️
@vishnuanil3200
@vishnuanil3200 4 жыл бұрын
Avatharakkan orweyy powlii😘😘
@vasanthkumarik4446
@vasanthkumarik4446 3 жыл бұрын
Uma Bhama🥰🥰🥰🙏👍👍
@issamiran
@issamiran 3 жыл бұрын
Cuteeeeeee❤❤❤❤
@mathewskurian8678
@mathewskurian8678 3 жыл бұрын
Both are beutiful,God bless,
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ
@salinishajikumar1189
@salinishajikumar1189 4 жыл бұрын
Anchorinte sound Polii...kettirnnpovum
@chithramenan5374
@chithramenan5374 4 жыл бұрын
Mee tamilnadu i like malayalam 😍😍😍
@sharifcheru790
@sharifcheru790 4 жыл бұрын
Thank you beauty
@aravindrajappan965
@aravindrajappan965 3 жыл бұрын
Welcome
@simnubaburaj6873
@simnubaburaj6873 4 жыл бұрын
Eenthoooooo ummaaaa kuttyeeee kanan thonunuuuuuuu 😘😘😍😍😍😍😍😍😍😍😍😍😍
@malathymelmullil3668
@malathymelmullil3668 4 жыл бұрын
സൂപ്പർ,, സൂപ്പർ
@jobbythekkath1320
@jobbythekkath1320 4 жыл бұрын
Amazing
@santhammaprakash169
@santhammaprakash169 4 жыл бұрын
Umakkum Bhamakkum ponnumma
@sherinrajeeshkunjava4153
@sherinrajeeshkunjava4153 4 жыл бұрын
Love you baby
@praveenpraveen5492
@praveenpraveen5492 3 жыл бұрын
അതാണ് ആന.. ഒരു സ്നേഹമുള്ളജീവി
@fathimamogral6128
@fathimamogral6128 3 жыл бұрын
Yo
@ajeshkumar4060
@ajeshkumar4060 4 жыл бұрын
Hi Kerala Anna I am Tamilndu you video I am like 👌👌
@sb...sasthamcotta5988
@sb...sasthamcotta5988 4 жыл бұрын
Kunju vavaykkum umaykkum🥰🥰🥰🥰🥰
@nasarabi6089
@nasarabi6089 4 жыл бұрын
umma kuttiyum bama molum adipoli
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 7 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 16 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 238 М.
ОНО СУЩЕСТВУЕТ?? #shorts
0:19
Паша Осадчий
Рет қаралды 1,5 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 4,5 МЛН