വന അവകാശനിയമപ്രകാരം ആദിവാസി വിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തിന് 10 ഏക്കർ വനഭൂമി അളന്നുകൊടുക്കാൻ ഉള്ള നിയമം ഇന്ത്യൻ ഭരണഘടനയിൽ തന്നെ ഉണ്ട്. അത് പ്രകാരം 10 ഏക്കർ വനഭൂമി ഞങ്ങൾക്ക് ജണ്ടഇട്ട് GPS സർവ്വേ ചെയ്തു തന്നിട്ടുണ്ട് വനം വകുപ്പ്. ആ സ്ഥലത്ത് ആണ് ഞങ്ങൾ വീട് വച്ച് താമസിക്കുന്നത് അല്ലാതെ വനം കയ്യേറിയത് അല്ല എന്ന് എല്ലാവരും ഒന്ന് മനസിലാക്കുക ❤️😍
ആദ്യമായാണ് കാടിനുള്ളിൽ താമസിക്കുന്ന ഒരു വ്ലോഗറിന്റെ വീഡിയോ കാണുന്നത്...❤❤❤ അതിമനോഹരം... ❤❤❤ കോട്ടൂർ വരെ ഞാൻ വന്നിട്ടുണ്ട്...❤
@sajithkottoorvlog6 ай бұрын
Thanks Chetta ☺️😍
@Anilkumar.Cpillai6 ай бұрын
മാലിന്യം നിറഞ്ഞ കേരള സിറ്റി യെക്കാളും നല്ലത് ഇതേപോലുള്ള ഗ്രാമങ്ങളാണ് 🥰
@sajithkottoorvlog6 ай бұрын
☺️😍
@narayanan46856 ай бұрын
സജിത്ത്... തങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനൊരു അഭിപ്രായം എഴുതുകയല്ല അതിന് എനിക്ക് കഴിയുകയുമില്ല വനഭംഗി ആസ്വദിക്കുവാനാണ് വീഡിയോ കണ്ടത് പക്ഷെ എന്നെ ആകാംക്ഷയിൽ നിർത്തി ആന ഇറങ്ങുന്ന വഴികളിലൂടെ നിർഭയം യാത്ര ചെയ്തു വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായി വരുന്നത് വല്ലാത്ത നൊമ്പരക്കാഴ്ചയായി പത്തടി നടക്കാൻ മടിക്കുന്നഅവർക്കിടയിൽ ഇപ്പോഴും പതിമൂന്നര കിലോമീറ്റർ വനംതാണ്ടി വീടണയുന്ന താങ്കളെപോലുള്ളപ്പറ്റി പുറംലോകമറിഞ്ഞില്ല എന്നതൊരു നഗ്നസത്യമാണ്. താങ്കൾ പറഞ്ഞതുപോലെ ഇതുപോലെയുള്ള വിഡിയോകളുമായി ഇനിയും വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. താങ്കൾക്ക് ആയുരാരോഗ്യ ആശംസകൾ നേർന്നുകൊണ്ട് 🙏
@sajithkottoorvlog6 ай бұрын
ഉറപ്പായും ഇത് പോലെയുള്ള വീഡിയോ ഉണ്ടാകും. കൂടെ ഉണ്ടാകുക വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുക ☺️😍 Thank You😍❤️
@Armstrong19726 ай бұрын
ഞാനും വനഭംഗി കാണാനാണ് യാത്ര vlog കൾ കാണുന്നത്.
@nipinn32716 ай бұрын
Eathu eathu jilla.
@VasudevanNair-xu8ci6 ай бұрын
😅
@sajithkottoorvlog6 ай бұрын
Pinnallah😍
@muhammednk6026 ай бұрын
യുട്യുബ് നോക്കിയപ്പം ഇങ്ങിനെ ഒരു വീഡിയോ കണ്ടു ഒരു രസത്തിന് പുർണമായും കണ്ടു നിങ്ങളയൊക്കെ സമ്മതിക്കണം താങ്കളുടെ വീട്ടിലേക്കുള്ള യാത്ര എത്ര മാത്രം സാഹസികം അതിലുപരി താങ്കളുടെ ആ പട്ടിക്കുട്ടി താങ്കളെ കണ്ടപ്പോൾ കാണിച്ച സ്നേഹപ്രകടനം
@sajithkottoorvlog6 ай бұрын
പറ്റിക്കുറ്റി അടിപൊളിയാനി ❤️😍
@omanakutty25495 ай бұрын
അവൻ്റെ സ്വീകരണം കണ്ടോ? അതാണ് ഇഷ്ടമായത്. ഒരു നേരമെങ്കിലും നായക്ക് ഭക്ഷണം കൊടുത്താൽ❤❤❤❤❤❤❤❤
@sajithkottoorvlog5 ай бұрын
Ath sheriya❤️😍
@Armstrong19726 ай бұрын
വളരെ യാദർശ്ചികമായിട്ടാണ് ഈ vlog കാണാൻ ഇടയായത്. വനഭംഗിയുള്ള വ്ലോഗ്കൾ കണ്ടു പിടിച്ച്, അവയെല്ലാം സബ്സ്ക്രൈബ് ചെയ്തും, Like അടിച്ചും മുന്നേറുന്ന ഒരാളാണ് ഞാൻ. വനങ്ങൾ കാണുമ്പോൾ ആന ഉണ്ടാകുമോ എന്ന് പേടിച്ചാണ് കണ്ടിരുന്നത്. ആനകളെ പേടിയാണെങ്കിലും പേടിച്ച്, പേടിച്ച് കാണാൻ ഇഷ്ടവുമാണ്. എനിക്കുള്ള ഒരു പ്രശ്നം, പെട്ടെന്ന് ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിക്കുമ്പോൾ കണ്ണിന് ഉണ്ടാകുന്ന ബുദ്ധി മുട്ടാണ്.അല്പം സാവകാശത്തിൽ ആണെങ്കിൽ നന്നായിരുന്നു. ആ കാരണത്താൽ തന്നെ പല വ്ലോഗും ഇടയ്ക്ക് വെച്ച് കാണൽ നിർത്തും. 70 വയസ്സുള്ള ഒരാളാണെ 🙏🏼. എന്തായാലും ഈ vlog ഒത്തിരി ഇഷ്ടം ആയി. Subscribe &Like ചെയ്തേക്കാം.
@sajithkottoorvlog6 ай бұрын
Thanks Chetta ❤️😍 നിങ്ങളുടെ സപ്പോർട്ടിനു നന്ദി ❤️😍
@PrasannaKumari-o7h6 ай бұрын
ഞാൻ ആദ്യമായി കാണുന്നത്. ' പുറത്ത് നിന്ന് കാണുന്നവർക്ക് നല്ല ഭംഗി ഉള്ള നാട് ആണ് സജിത്തിൻ്റെ നിങ്ങൾ എത്ര ബുദ്ധിമുട്ടി ആണ് നിങ്ങൾ താമസിക്കുന്നത് എന്ന് അനുഭവിച്ചാൽ മാത്രമേ മനസ്സിലാകും❤❤❤❤❤❤
@sajithkottoorvlog6 ай бұрын
ശെരിയാണ് ☺️😍
@Alona-q9q6 ай бұрын
യാദൃഷികമായി നിങ്ങളുടെ വീഡിയോ കണ്ടതാണ് ഇഷ്ട്ടപെട്ടു ബ്രോ..❤
@sajithkottoorvlog6 ай бұрын
Thanks 😍❤️
@suresoch57656 ай бұрын
ഇതൊക്കെ കാണുമ്പോ കടലിൽ പോകത്ത മഛാനെ എടുത്ത് കാട്ടിൽ കളയാൻ തോന്നുന്നത്, ബ്രോ സൂപ്പർ...
@sajithkottoorvlog6 ай бұрын
Thank you ☺️❤️
@amalkrishnaakr66925 ай бұрын
ഒരുത്തനെ പുകഴ്ത്തുന്നത് മറ്റൊരുതന്റെ ജീവിതം നശിപ്പിച്ചിട്ടാവരുത് 👍
@sajithkottoorvlog4 ай бұрын
❤️
@ameerkhan48766 ай бұрын
ബ്രോ മാക്സിമം നിങ്ങളുടെ ഊരിലെ വീഡിയോസ് തന്നെ ചെയ്യാൻ ശ്രമിക്കു നിങ്ങടെ ജീവിത രീതി കൃഷി കാടിനുള്ളിലെ നല്ല സ്ഥലങ്ങൾ അങ്ങനെ ഞങ്ങൾക്ക് ഞങ്ങൾക്കും കാണാൻ താല്പര്യം
@sajithkottoorvlog6 ай бұрын
Ok Bro അതൊക്കെ മാക്സിമം ഇട്ടിട്ടുണ്ട് ❤️😍 ഇനിയും നോക്കാം ☺️❤️
@anurajpadayattil49555 ай бұрын
അധികം കാണാത്ത തരം വീഡിയോ .മിനിമം ഒരു 100 പേർക്ക് ഷെയർ ചെയ്തിട്ടുണ്ട്
@sajithkottoorvlog5 ай бұрын
Thanks ☺️❤️
@mudandafromavunda58915 ай бұрын
ഈ ചാനൽ subcribe ചെയ്തില്ലെങ്കിൽ പിന്നെ യൂട്യൂബ് ഇനി കണ്ടിട്ട് ഒരു കാര്യവും ഇല്ല അടിപൊളി ബ്രോ ❤❤❤❤
@sajithkottoorvlog5 ай бұрын
Thank You Bro ☺️❤️
@citizenkane92226 ай бұрын
യാദർശ്ചികം ആയി എത്തപ്പെട്ട ഒരു വീഡിയോ ആണിത്.....ആംസ്റ്റർഡാമിൽ നിന്നും 👍🏼🧡
@sajithkottoorvlog6 ай бұрын
Thanks ☺️😍
@renukarameshmalviya97086 ай бұрын
ഹായ് ബ്രോ ഞാൻ ആദ്യമായ് ആണുട്ടോ ബ്രോ ടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ്യും ചെയ്തു ട്ടൊ...സങ്കടോം സന്തോഷോം തോന്നി ..ആ നായകുട്ടന്റെ സന്തോഷം കണ്ടോ കണ്ണു നിറഞ്ഞുപോയി.. നല്ല സ്ഥലം ഫുൾ സപ്പോർട് 👍🏼ദൈവനുഗ്രഹിക്കട്ടെ ❤️🥰
@sajithkottoorvlog6 ай бұрын
Ok Chechi Thanks ❤️😍
@santysanty5725 ай бұрын
ഞാനും 😊👍
@sarammathampi5 ай бұрын
Vrllachattam oke kaniku bro
@sajithkottoorvlog5 ай бұрын
☺️❤️
@sajithkottoorvlog5 ай бұрын
Oke Bro ☺️😍
@SunilKumar-gg5ji6 ай бұрын
കേരളം നമ്പർ വൺ ആണ് പോലും, നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുന്നതുകൊണ്ട് ലൈക്കും കമന്റും ചെയ്യുന്നു, ഇനിയും മുന്നോട്ടു പോകൂ 👍
@sajithkottoorvlog6 ай бұрын
Thanks ☺️❤️
@jayamani56146 ай бұрын
നിങ്ങളുടെ വന ഗ്രാമത്തിലേയ്ക്ക് ഒരു നല്ല റോഡ് എത്രയും പെട്ടന്ന് ഉണ്ടാകുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു എല്ലാ നന്മകളും ഉണ്ടാകട്ടെ🙏🙏🙏
@sajithkottoorvlog6 ай бұрын
Thanks ☺️❤️😍
@SaleemSh-l1b6 ай бұрын
Arodany,prarthikunnathu
@UshaKumari-zp8em6 ай бұрын
സജിത്തേ ഞാനും സബ്സ്ക്രൈബ് ചെയ്തു... നിങ്ങളെ പോലുള്ളവരെയാണ് support ചെയ്യേണ്ടത്.. അധികഠിനമായ കാട്ടിലൂടെ ഇത്രയും ദൂരം യാത്ര ചെയ്തു ഇവിടെ വരെയെത്തി... ഈ vlog കാണുന്ന സാമൂഹ്യ പ്രവർത്തകർ ആരെങ്കിലും നിങ്ങളുടെ road നന്നാക്കി സഞ്ചാരയോഗ്യമാക്കിത്തരാൻ കരുണ കാണിച്ചാൽ മതിയായിരുന്നു.. കഷ്ടം... കണ്ടിട്ട് കണ്ണ് നിറഞ്ഞു.... ആരുമില്ലാത്തവർക്ക് ദൈവത്തിന്റെ കൃപ എപ്പോഴുമുണ്ടാകും.. അസുഖം വന്നാൽ എങ്ങനെ ഹോസ്പിറ്റലിൽ എത്തും... ഈ vlog കണ്ട ഞങ്ങളും സുജിത്തിനോടൊപ്പം കാട്ടിൽ കൂടി നടന്നു വീട്ടിൽ വന്ന പ്രതീതി... God bless you മോനെ 🙏👏
@sajithkottoorvlog6 ай бұрын
Thanks For Your Support ☺️❤️
@AksharaS-ln6fc5 ай бұрын
ആ പട്ടിക്കുട്ടിയുടെ സ്നേഹം സൂപ്പർ ❤
@sajithkottoorvlog5 ай бұрын
Athe My dog☺️😍
@gracysabu3010Ай бұрын
Very interesting video..whenever i feel bore i watch ur videos i get positivity...im expecting more natural videos
@sajithkottoorvlogАй бұрын
Thanks 🥰❤️, I am glad you are enjoying my videos, I will keep uploading more such nature-related videos soon.
ഈ വീഡിയോ ഒരുപാടു സന്ദേശങ്ങൾ നൽകുന്നതാണ് 🌹 നമ്മുടെ നാട്ടിലെ ഉത്കാടുകളിലെ settlement area എത്ര ദുർകടമാണ് എന്നതും അവിടെ സർക്കാരിന്റെ കണ്ണ് ഏത്താത്തതിന്റെയും ഒക്കെ വിഷയങ്ങൾ പറയാതെ പറയുകയാണ്. ആരെങ്കിലും ഒക്കെ കണ്ടു വല്ലതും ചെയ്താൽ (അഴിമതിയില്ലാതെ ) നല്ലത് 🤗
@sajithkottoorvlog6 ай бұрын
ശെരിയാണ് 😍❤️
@JoseVenkotta6 ай бұрын
ഒരു പാട് ബുദ്ധിമുട്ട് സഹിച്ച യാത്ര ക്കൊപ്പം വരുവാൻ കഴിഞ്ഞതിൽ സന്തോഷം സജിത്തേ!
@sajithkottoorvlog6 ай бұрын
Thanks ☺️❤️
@Anilkumar.Cpillai6 ай бұрын
ഹായ് ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ subscribe ചെയ്തിട്ടുണ്ട്❤
@sajithkottoorvlog6 ай бұрын
Thanks☺️❤️
@muhsinkunju58455 ай бұрын
nte ponnu chetaaaaa video kanditt othiri ishtavum sankadavum vannu ennaaa ulla oru parimitiyil jeeevikunna ningale naaadum koottukaaaranmaaarum ivarokke poli aaaaan inshaa allah naaatil etheeet oru aaagraham avd vann oru divsamenkilum nikanamenn
വളരെ നല്ല വീഡിയോ,രാത്രിയിലൊക്കെ എന്തെങ്കിലും അത്യാവശ്യം വന്നാൽ എന്ത് ചെയ്യും ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു ഈ ചാനലിന് Full സപ്പോർട്ട് ഉണ്ടാകും 👍🏼👍🏼🔥
@sajithkottoorvlog6 ай бұрын
രാത്രി ഒക്കെ നല്ല ബുദ്ധിമുട്ട് ആണ് ☺️❤️
@nknv-h3z6 ай бұрын
❤❤❤❤❤നിങ്ങളായിരിക്കണം നിങ്ങളുടെ നാടിന്റെ പുറം ലോകവുമായിട്ടുള്ള ശബ്ദവും വെളിച്ചവും... നിങ്ങളും ഈ നാടിന്റെ മക്കളാണെന്നു ലോകം അറിയട്ടെ... സജിത്തിന് എല്ലാ വിധ ആശംസകളും സപ്പോർട്ടും നേരുന്നു 😊
@sajithkottoorvlog6 ай бұрын
Thanks ☺️❤️ സ്നേഹം മാത്രം ☺️❤️
@mhdjunaid76502 ай бұрын
Suuupper വീഡിയോ.. 👍🏻👍🏻❤❤
@sajithkottoorvlog2 ай бұрын
Thanks 🥰☺️
@Foodgeek_janet6 ай бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു , നിങ്ങളുടെ നാട് അടിപൊളിയാണ് , നല്ല ശുദ്ധമായോ സ്വശിക്കാമെല്ലോ , നല്ല കൃഷി വിഭവങ്ങൾ ആസ്വദിച്ചു കഴിക്കാം എന്ന് കരുതുന്നു
@sajithkottoorvlog6 ай бұрын
വളരെ ശെരിയാണ് ☺️
@aparnaaparna3756 ай бұрын
പറയാൻ എളുപ്പം, ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ട്
@jkil19804 ай бұрын
പന്നിയും ആനയും കഴിച്ചിട്ടു ബാക്കി ഉണ്ടെങ്കിൽ
@aruns.a51972 ай бұрын
വളരെ നല്ലൊരു വീഡിയോ നല്ല വിവരണം.. 🥰🥰. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, ഇനിയും ഇതുപോലെ നല്ല വീഡിയോകളും ആയിട്ട് വരണം.
@sajithkottoorvlog2 ай бұрын
Pinnallah 😍❤️
@jacobma8086 ай бұрын
നല്ല വീഡിയോ സുഹൃത്തേ ഇനിയും ഇളപോലെയുള്ള വീഡിയോകൾ എടുക്കണം
@sajithkottoorvlog6 ай бұрын
Urapp chetta Undaakum☺️😍
@unnick58946 ай бұрын
അതി മനോഹരമായ ഒരു നാടാണ് താങ്കളുടേത്. അവിടെ എത്തിച്ചേരാനുള്ള വഴി വളരെ കഷ്ടം തന്നെ. താങ്കളെയും അവിടെ വസിക്കുന്ന എല്ലാവരെയും നമിക്കുന്നു
@sajithkottoorvlog6 ай бұрын
Thanks ☺️😍
@ivygeorge93866 ай бұрын
Rent houses available there ??? , watching from BLR🙋🙏🙏
@sajithkottoorvlog6 ай бұрын
Not available☺️
@naufalmohammed63366 ай бұрын
നിങ്ങളുടെ വീട്ടിലേക്ക് പോകുന്ന വഴി അത്രയെങ്കിലും സഞ്ചരിക്കാൻ പറ്റുന്ന വഴിയാണ് കേരളത്തിലെ റോഡിനെ സംബന്ധിച്ച് ഈ വഴിയാണ് നല്ലത്🙏🏻
@sajithkottoorvlog6 ай бұрын
വീഡിയോ കാണുന്നത് പോലെ അല്ല. ഇതിലും മോശപ്പെട്ടു കിടക്കുന്ന റോഡുകൾ ഉണ്ട്. അത് അടുത്ത വീഡിയോകാണും. ഇവിടെ ജീവിക്കുന്നവർക്ക് ഈ റോഡിലൂടെ യാത്ര വളരെ ദുരിതം ആണ് സുഹൃത്തേ അത് മനസിലാക്കുക.
@acv16 ай бұрын
💯
@sajithkottoorvlog4 ай бұрын
☺️
@parvathy.s82702 ай бұрын
ഞാനും യാദൃശ്ചികമായാണ് ഈ വീഡിയോ കണ്ടത്. അപ്പോൾ തന്നെ സുസ്ക്രൈബ് ചെയ്തു. അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉❤❤❤🎉🎉🎉
@sajithkottoorvlog2 ай бұрын
Thank you🥰❤️
@sijijohn17216 ай бұрын
ഒരു പാട് ത്യാഗം സഹിച്ചു ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ചു തന്ന സഹോദരൻ ന് ഒരുപാട് നന്ദി. ഇത് ആസ്വദിച്ചു കാണാൻ സാധിക്കുന്നില്ല കാരണം ഇത്രയേറെ കഷ്ടത സഹിച്ചു ജീവിച്ചിട്ടും ഒരു പരിഭവം കൂടാതെ സന്തോഷത്തോടെ ജീവിക്കുന്നു. God bless you 🙏😍😍💖
@sajithkottoorvlog6 ай бұрын
Power☺️❤️
@ainhoneyaarohi5 ай бұрын
ഒരുപാട് ഇഷ്ട്ടം ആയി ഒരുപാട് ഹോം ടൂർ കണ്ടിട്ടുണ്ട് ഇതു ഒരുപാടു ഇഷ്ട്ടം ആയി ❤️സിറ്റി ലൈഫിൽ നിന്നും ഒക്കെ എത്രയോയോ വ്യത്യാസമുണ്ട് നിങ്ങളുടെ ജീവിതവും യാത്രയും ഒക്കെ 🙏
@sajithkottoorvlog5 ай бұрын
Thanks ☺️❤️
@rajithralekharaman43766 ай бұрын
👍🏻സജിത് നന്നായിരിക്കുന്നു. കുറച്ചു കൂടി ആഡ് ചെയ്യാമായിരുന്നു വെന്ന് എനിക്ക് തോന്നി. എന്താന്ന് വെച്ചാൽ നമ്മുടെ മുക്കോത്തി വയൽ, പട്ടാണിപ്പാറ യൊക്കെ ചരിത്രമുറങ്ങുന്ന ഇടങ്ങളല്ലേ. ആ പേരുകൾ പോലും ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. അതൊക്കെ കൂടുതൽ മനസിലാക്കി ഇതുമായി ബന്ധപ്പെടുത്തി പറഞ്ഞിരുന്നുവെങ്കിൽ പുതിയൊരറിവും അനുഭവവുമായേനെ 🙏🏻
@sajithkottoorvlog6 ай бұрын
അടുത്ത് ചെയ്യുമ്പോൾ ശെരിയാക്കാം ❤️😍
@somanunni51506 ай бұрын
വീട്ടിലെ ക്രിഷിയും, ആട്, കോഴി ഇവ കൂടി അടുത്ത Video യിൽ കാണിച്ചു തരാമോ?
@sajithkottoorvlog6 ай бұрын
Ok Cheyyam ☺️❤️
@sathim30216 ай бұрын
Vote chodichuvarunna arum oru vazhi undakkitharan sramikkunnundo
@sathim30216 ай бұрын
Ethenkilum rashtreeyakkar ithu kanumo avo
@shameermps46 ай бұрын
Adyamayita ningala vedio kanunnath..adi poli❤
@sajithkottoorvlog6 ай бұрын
Thanks ☺️😍
@geethanambudri58866 ай бұрын
നല്ല വീഡിയോ, സബ്സ്ക്രൈബ് ചെയ്തു ❤
@sajithkottoorvlog6 ай бұрын
Pinnallah ☺️😍
@YasirYasi-i9x2 ай бұрын
Urangalil ethattea❤
@sajithkottoorvlog2 ай бұрын
Thanks🥰
@sajithkottoorvlog2 ай бұрын
☺️❤️
@zeenathhashim76586 ай бұрын
ഇന്നാണ് ഈ ചാനൽ കാണുന്നത്. സ്ഥാലങ്ങൾ കാണാനിഷ്ടമായതുകൊണ്ട് മുഴുവനും കണ്ടു , subscribum ചെയ്തു. ബുദ്ധിമുട്ടുകളൊക്കെ മാറും bro. തുടരുക 👍🏻
@sajithkottoorvlog6 ай бұрын
ഉറപ്പ് ☺️😍
@PonnusIshu5 ай бұрын
എന്റെ വീട്ടിൽ നിന്നും ഒരു 5mnt നടന്നാൽ അങ്ങാടി എത്താം. പക്ഷെ അവിടം വരെ നടക്കാൻ മടിച്ചു ഓട്ടോ വീട്ടിലേക് വിളിക്കും. ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നവരും ഉണ്ടല്ലോ എന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി. I like u bro❤❤❤
@sajithkottoorvlog5 ай бұрын
Thank you ☺️😍
@sinirichusapusapu40766 ай бұрын
വീഡിയോ കാണുന്ന ഇമ്മള് സൗദിയിൽ നിന്നും കൊല്ലകാരൻ നൗഷു ❤️❤️❤️ വീഡിയോ പൊളിച്ചു 👍👍👍
@sajithkottoorvlog6 ай бұрын
സൗദിയിൽ നിന്നൊക്കെ ആണല്ലേ 😍ഒരുപാട് സന്ദോഷം ☺️😍
@mohammedshafee94046 ай бұрын
Super.❤
@mohammedshafee94046 ай бұрын
Super.❤
@sunnykavalamablesunny63624 ай бұрын
From Saudi ❤❤❤
@thomasamattappallil4 ай бұрын
Chetta , ithupole ulla nalla video iniyim varatte, happy to see.
@sajithkottoorvlog4 ай бұрын
Thanks Bro ☺️😍
@verminds6 ай бұрын
കാണാൻ അതിമനോഹരം, പക്ഷെ ആ ബുദ്ധിമുട്ടു അവിടെ ഉള്ളവർക്കല്ലേ മനസിലാകൂ ... ഒരത്യാവശ്യം വന്നാൽ എന്ത് ചെയ്യും ... 10 അടി നടക്കാൻ മടിയുള്ളവർ ഉള്ള നാടാണ് നമ്മുടെ ... അവസാനം ആ നായയുടെ സ്നേഹം ...അവന്റെ ആ സന്തോഷം ... നിങ്ങളെയൊക്കെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ആർക്കു ചെയ്യണം ... വീഡിയോ കണ്ടുകഴിഞ്ഞിട്ടും അതിലെ വഴികൾ മനസ്സിൽ തന്നെ വീണ്ടും വരുന്നു ....
@sajithkottoorvlog6 ай бұрын
ഒരുപാട് സന്തോഷം മാത്രം ☺️❤️😍
@shobhanajose61656 ай бұрын
Very difficult place
@dvijayakumari18886 ай бұрын
❤🎉😂🎉🎉🎉🎉🎉🎉🎉🎉
@sajithkottoorvlog6 ай бұрын
☺️
@sajithkottoorvlog6 ай бұрын
😁
@windfal75 ай бұрын
I saw a vlog on Burundi Africa but this one looks even more remote except for Auto and bikes that passes occasionally. Stay safe always.
@sajithkottoorvlog5 ай бұрын
Ok Thanks ❤️😍
@rajijayadevan32016 ай бұрын
Ellavarum sign cheythu memorandum ready aaki Grama panchayat hil kodukku Road Taring nadathi Bus service anuvadhikkan parayu
@sajithkottoorvlog6 ай бұрын
Panchayathil poyi അടി ഉണ്ടാക്കിയിട് പോലും റോഡ് ശെരി ആകുന്നില്ല
@hafizriyas71095 ай бұрын
Evide tiger erango
@kavyapoovathingal33056 ай бұрын
Beautiful and beautiful video thankyou so much sajith God bless you ❤️👌
@sajithkottoorvlog6 ай бұрын
Thank you too☺️❤️
@jayasreeav72525 ай бұрын
Kadinte kazhchakal manoharamanu. Pakshe kazhcha avasanikkumbol bro kashttapadughal athikamanu. god bless you
@sajithkottoorvlog5 ай бұрын
Thanks☺️❤️
@anishbabu15466 ай бұрын
ഓട്ടോക്കാര് 700 rs മേടിക്കുന്നതിൽ തെറ്റില്ല.. അമ്മാതിരി റോഡ് അല്ലേ? വീഡിയോ സൂപ്പർ 🔥🔥
@sajithkottoorvlog6 ай бұрын
Yes❤️
@Kichkuch6 ай бұрын
വളരെ യാദൃശ്ചികമായി കണ്ടതാണ് നിങ്ങളുടെ വ്ലോഗ് ഇങ്ങിനെ സ്ക്രോൾ ചെയ്ത് പോകുമ്പോൾ കണ്ടപ്പോൾ കണ്ണിലുടക്കിയ സൂപ്പർ വീഡിയോ ഈ ഒറ്റ വീഡിയോ കണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു ചങ്കെ ഈ സ്ഥലം എവിടെയാണ് ❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ നല്ലൊരു വ്ലോഗർ ആയിതീരട്ടെ 🎉🎉🎉
@sajithkottoorvlog6 ай бұрын
Ok Bro Thiruvanathapuram Kottoor Aanu ☺️❤️
@rasilulu42956 ай бұрын
കാടിന്റ ഭംഗി കാണാൻ വിഡിയോ കാണുന്നു എന്നും കാണാനും സപ്പോർട്ട് ചെയ്യാനും ഞാനും ഉണ്ട് നിങ്ങളുടെ കൂടെ ❤👌👌👌
@sajithkottoorvlog6 ай бұрын
Thanks You so much😁☺️😍
@jishnuchikku943 ай бұрын
അളിയാ മുത്തേ നിന്റെ വീഡിയോ കണ്ടപ്പോ ഒരുപാട് വിഷമമായി.... ഇപ്പോഴുള്ള ഈ കഷ്ടപ്പാട് എല്ലാം ഒരുനാൾ മാറും മുത്തേ... ഒരിക്കലും പിന്നോട്ട് മനസ്സ് സഞ്ചരിക്കരുത് ഇതുപോലെ മുൻപോട്ട് തന്നെ.... എന്നും ഈശ്വരൻ കൂടെയുണ്ടാവട്ടെ 🙏🏻
Bro ,,,,, finally your hardwork has been paidoff 🥰🥳🥳
@sajithkottoorvlog6 ай бұрын
Thank you so much 😀
@mohammedtmohammedt25023 ай бұрын
Fast aanu njingalude video kanunnathu gd santhoshavum und kanditt dhukkavum und but ellaam sheriyakum bro
@sajithkottoorvlog3 ай бұрын
Thanks Bro🥰
@vipinvilasini55026 ай бұрын
Nice video❤️❤️❤️
@sajithkottoorvlog6 ай бұрын
Thanks 🤗
@AbdulmakeedMajeed5 ай бұрын
സജിത്ത് നിങ്ങളുടെ വീഡിയോ ഇന്നാണ് കാണാനിടയായത് വളരെ മനോഹരം നല്ല വനഭങ്ങി മൺസ്സിന് കുളിർമ ആവോളം നൽകുന്നു സത്യ സന്ധമാണ് നിങളുടെ ജീവിതം മഴ കാലമായാൽ സൂക്ഷിക്കണം അവിടമൊക്കെ ഒന്നു വന്നു കാണാൻ ഒത്തിരി ഇഷ്ടം കൂടുതൽ ഉയരങ്ങളിൽ സജിത് എത്തട്ടെ എന്ന് ആശംസിക്കുന്നു best of luck
@sajithkottoorvlog5 ай бұрын
Thank You so muchu☺️😍
@AB-.FOREST39726 ай бұрын
HOME STAY ഒക്കെ തുടങ്ങാലോ 🔥🔥🔥🔥 NICE PLACE🔥
@sajithkottoorvlog6 ай бұрын
വനം വകുപ്പ് അനുമതി തരില്ല ബ്രോ 😍
@AB-.FOREST39726 ай бұрын
@@sajithkottoorvlog Ok bro
@GopiDas-s1i6 ай бұрын
Kottur evideya ugandayano keralamano
@sajithkottoorvlog6 ай бұрын
Americayile Trivandum aanu 😂
@sharivaigasharivaiga44776 ай бұрын
ഹോസ്പിറ്റലിൽ ആവശ്യം വന്നാൽ എങനെ ഇത്രയും കിലോമീറ്റർ താണ്ടി പോകും.പേടി ആകുന്നു സ്ഥലം കണ്ടിട്ട്.
@sajithkottoorvlog6 ай бұрын
ഹോസ്പിറ്റലിൽ പോകാൻ ആണ് ബുദ്ധിമുട്ട്
@sharivaigasharivaiga44776 ай бұрын
@@sajithkottoorvlog ശോ കഷ്ടം. എത്രയും പെട്ടന്ന് ഒരുപാട് subscriber ആവട്ടെ. വരുമാനം എല്ലാം വന്നു കഴിയുമ്പോ അവിടെ നിന്ന് മാറി വേറെ സ്ഥലം എല്ലാം വാങ്ങിച് വീട് വെക്കു.
@ARMAN-bq6bt3 ай бұрын
O
@asokankollayil27816 ай бұрын
സജിത്ത്... കാടിനെ കുറിച്ചുള്ള നല്ലൊരു വീഡിയോ ആയിരുന്നു. ഉള്ളിലേയ്ക്ക് പോകുന്തോറും മനസിന് വല്ലാത്തൊരു വിങ്ങൾ.. വീടിൻ്റെ അകത്തേയ്ക്ക് വാഹനം കയറ്റാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ കാടിന് ഉള്ളിൽ കിടക്കുന്ന നിങ്ങളുടെ അവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല..😔 ഇനിയും ഇത്തരം വീഡിയോകൾ ചെയ്യുക. അഭിനന്ദനങ്ങൾ.. 💐 ആശംസകൾ..👍
@sajithkottoorvlog6 ай бұрын
Thanks bro☺️❤️
@abbaskb89416 ай бұрын
സൂപ്പർ സ്ഥലം.. ഇത് ഏതു ജില്ല.... ഇനിയും കൂടുതൽ വീഡിയോ സ് ചെയ്യണം കേട്ടോ
@sajithkottoorvlog6 ай бұрын
Tvm aanu. Videos undaakum ☺️❤️
@lowgear93473 ай бұрын
tvm kottoor aanu ivde aduthu oru elephant rehabilitation centre okke undu but ingane settlement undennu ippo arinju
@babythomas20596 ай бұрын
Kastoori kamal original ano
@sajithkottoorvlog6 ай бұрын
Manasilaayilla
@binubinuk-b4n6 ай бұрын
തലസ്ഥന ജില്ലയിൽ ആണ് ഞങ്ങൾ താമസിക്കുന്നത് പക്ഷേ മാറി മാറി ഭരിക്കുന്നവർ ഞങ്ങളുടെ മേഖലയിലെ അടിസ്ഥാന യാത്ര സൗകര്യം പരിഹരിച്ചാൾ നമ്മുടെ അടുത്ത തലമുറ നല്ല നിലയിൽ എത്ത പെടും പക്ഷേ വാക്താനങ്ങൾ മാത്രമായി ഒതുക്കപ്പെടും
@sajithkottoorvlog6 ай бұрын
വളരെ ശെരിയാണ് 😍❤️
@aldringeorge83796 ай бұрын
Good Video, Please explain where is kottoor and which district
@sajithkottoorvlog6 ай бұрын
Kottoor Thiruvanathapuram 😍❤️
@thomasthomas-ny6km6 ай бұрын
Good vedio for 14 years to 24 years.for watching. No schools, no bus, no other facilities. How people will live there. No electricity. No hospitals. Governments or panchayat should look into it.
വയനാട്ടിലെ എന്റെ ഗ്രാമവും(തിരുനെല്ലി)ഇതേപോലെയാണ്.ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോൾ ഇടയ്ക്ക് നെയ്യാർഡാമിൽ വരാറുണ്ടായിരുന്നു.അവിടെ കുറ്റിച്ചലിലും കോട്ടൂരും എന്റെ സുഹൃത്തുക്കളുണ്ട്.
@sajithkottoorvlog6 ай бұрын
ആണല്ലേ ☺️❤️
@AjayakumarSS-ky5jn6 ай бұрын
ഹായ് ബ്രോ ഇത്രയും നല്ല രീതിയിലുള്ള വനഭംഗിയും കണ്ട് ആസ്വാധിക്കാനും അതിനൊപ്പം ഇത്രയും കാടിനുള്ളിൽ നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്നത് പുറലോകത്തിന് കാട്ടി കൊടുത്തത് വളരെയധികം നന്ദിയോടെ കടപ്പെട്ടിരിക്കുന്നു. ശരിക്ക് പറഞ്ഞാൽ കേരളത്തിലെ ആമസോൺ കാടുകൾ എന്ന് തോന്നിക്കും. അപ്രിതിക്ഷിതമായി കാണാനായി ബ്രോ സന്തോഷം Like ഉം Subcribe ചെയ്തു. എല്ലാ പിൻതുണയും നല്ക്കുന്നു.❤❤❤❤❤❤❤❤❤❤❤❤
@sajithkottoorvlog6 ай бұрын
Thanks Bro☺️😍
@aligoldenmosco6 ай бұрын
എത്രയോ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഇവരെയൊക്കെ സർക്കാർ പ്രത്യേഗം സഹായിക്കണം അത്യാവശ്യം റോഡ് എങ്കിലും ശരിയാക്കി കൊടുക്കണം
@sajithkottoorvlog6 ай бұрын
ശെരിയാണ് ☺️❤️
@renjumol4155 ай бұрын
Achooda sundaran lovely dogy🥰. Paavam enna sandosham aanu avanu. Eni avanu oru biscuit vanganamtto bro. God bless you ❤.
@sajithkottoorvlog5 ай бұрын
അവൻ Biscut Stock aane 😁☺️
@Anshadashrafkk6 ай бұрын
Broo ningale veedinde aduthulla video mathi purth povenda...❤❤
@sajithkottoorvlog6 ай бұрын
Bro ivide place okke theernnu ini kurava edukkan❤️😍
@abhinavappu96686 ай бұрын
Amazing video bro..👍 👍👍. But Same time I felt very sad about ur life. God bless you bro🙏🙏
@sajithkottoorvlog6 ай бұрын
Thanks Bro ☺️❤️
@anilviknaswar96186 ай бұрын
ഫോറസ്റ്റിന്റെ അനുമതി ഇല്ലാതെ എല്ലാവർക്കും സെറ്റിൽമെന്റ് ഏരിയയിൽ പോകാൻ പറ്റുമോ..
@sajithkottoorvlog6 ай бұрын
Varaan pattilla chetta😍❤️
@vineshkumarkv5 ай бұрын
സജിത്ത് നിങ്ങളുടെ വീഡിയോസ് വളരെയധികം ഇഷ്ടപെട്ടു. എല്ലാവിധ സപ്പോർട്ടും ഉണ്ട്. ❤
@sajithkottoorvlog5 ай бұрын
Thanks Chetta😍❤️
@deepakumarnarayanan31926 ай бұрын
വളരെ നന്നായിട്ടുണ്ട് ❤
@sajithkottoorvlog6 ай бұрын
Thanks Bro ❤️😍
@aswathyprajith15776 ай бұрын
Kollam bro . Nannayittundu.. .. eniyum videos cheyaney.. video kurachoodey clarity venom.. ennaley aa nadintey bhangi ariyan pattu atha....
സജിത്ത് നിങ്ങളുടെ വീട് കണ്ടിട്ട് വളരെ വിഷമം തോന്നുന്നു. പാവം എത്ര കഷ്ട പെട്ടെ ആണ് വീഡിയോ എടുക്കുന്നത് 🙏
@sajithkottoorvlog6 ай бұрын
അതിലൊന്നും കാര്യമില്ല. 😁☺️
@sajithkottoorvlog6 ай бұрын
കുഞ്ഞു വീട് ആണേലും വലിയ വീട് ആണേലും സമാധാനം ആണ് പ്രധാനം ☺️😍
@Anchi3395 ай бұрын
ഞാൻ ഫസ്റ്റ് ആയിട്ടാണ് വീഡിയോ കാണുന്നത് അടിപൊളി ആണ്
@sajithkottoorvlog5 ай бұрын
Thanks Bron☺️❤️
@Surendran_6 ай бұрын
കാമറമാൻ ഒപ്പമുണ്ടല്ലോ അയാളെക്കുറിച്ച് പറഞ്ഞില്ല.
@sajithkottoorvlog6 ай бұрын
അത് ക്യാമറ man അല്ല. സ്ഥിരം ആയിട്ട് ക്യാമറ man illa. Ellarum sahaayikkum☺️
@RathiDevi-f6f6 ай бұрын
സജിത്ത് ഈ വീഡിയോ കണ്ടിട്ടെങ്കിലും നിങ്ങളുടെ റോഡും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തിതരാൻ ആരെങ്കിലും വരാതിരിക്കില്ല. വരും. നിങ്ങൾക്കും ഉണ്ടാകും നല്ലൊരു ഫ്യൂചർ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sajithkottoorvlog6 ай бұрын
ഒരുപാട് സന്തോഷം മാത്രം 😍❤️
@aswindass63836 ай бұрын
Sujith ottakku thiruchu povunna scene😦
@sajithkottoorvlog6 ай бұрын
Athaan Bro 😍❤️
@vijikrishna35492 ай бұрын
സൂപ്പർ place 👍👍👍👍
@sajithkottoorvlog2 ай бұрын
🥰☺️
@preethashaji59826 ай бұрын
ഈ വിഡിയോ കണ്ടപ്പോഴാണ് ഇങ്ങനെയുള്ള സ്ഥലത്തും മനുഷ്യർ താമസിക്കുന്നുണ്ടെന്ന് മനസിലായത്. 🙏🏻🙏🏻🙏🏻🙏🏻
@sajithkottoorvlog6 ай бұрын
☺️😍
@bijubiju67714 ай бұрын
@@sajithkottoorvlogഏത് ജില്ലയിലാണിത്
@prakashmathew16956 ай бұрын
Thank you Sajith, very beautiful area and natural vegetation and place Lord bless you 🙏