ചാരുതയാർന്ന ദൃശ്യങ്ങൾ 'പുത്തനറിവുകൾ തരുന്ന അവതരണം. ഒത്തിരി ഇഷ്ടം❤
@MuhammedHadi-k3q11 ай бұрын
ഒരൊറ്റ വീഡിയോ പോലും ഞ്ഞൻ ഒഴിവാക്കാറില്ല അത്രയും ഇഷ്ടമാണ് ഇവരുടെ വീഡിയോ
@b.bro.stories11 ай бұрын
Thank you❤❤
@rathimols479011 ай бұрын
നല്ല രസമുള്ള കാഴ്ചകൾ. ഇനിയും ഇതുപൊലെയുള്ള ഗോത്രവർഗ്ഗക്കാരുടെ ജീവിത രീതികൾ, ആചാരനുഷ്ഠാനം, ഇവയെക്കെ video ആക്കുക.❤❤❤❤
@b.bro.stories11 ай бұрын
❤❤❤
@moncyjoy271611 ай бұрын
മനോഹരം... ആ മൂപ്പൻ എന്ത് മനോഹരമായിട്ടാണ് സംസാരിക്കുന്നത്.... ഇത്രയും വിവരം പകർന്നു തന്നതുകൊണ്ട് അദ്ദേഹത്തേക്കുറിച്ച് കൂടുതൽ ചോദിക്കുന്നത് നന്നായിരുന്നു. എന്തായാലും hats off B Bro & Anil Sir 💐💐
@KuwAit-x8p11 ай бұрын
ഞാൻ അടുത്തിടെ ആയിട്ടാണ് നിങ്ങളുടെ പ്രോഗ്രാം കാണാൻ തുടങ്ങി നല്ല പ്രോഗ്രാം ഇപ്പോൾ സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട് അനിൽ സാറുമായിട്ടുള്ള നിങ്ങളുടെ കൂട്ടുകെട്ടു അതിഗംഭീരമാണ് കാരണം ഈ ആദിവാസി ഊരുകളിൽ പോയി സംസാരിക്കാനും അവരെ കുറിച്ചുള്ള കാര്യങ്ങളൊക്കെ അറിയിക്കാനും അത് നല്ല രീതിയിൽ പെർഫോമൻസ് ജനങ്ങളിൽ എത്തിക്കുന്നു അത് തന്നെ ഒരു വലിയ കാര്യമാണ് ഇനി ഇങ്ങനെയൊക്കെ ഉള്ള ഒരുപാട് ആദിവാസികൾ ഇനിയും വനമേഖലകളിൽ ഉണ്ട് അറിയപ്പെടാതെ സൂക്ഷിച്ചും കണ്ടും പോവുക എല്ലാവിധ ആശംസകളും രണ്ടുപേർക്കും
@ravikumarnr532911 ай бұрын
വിജ്ഞാന പ്രദമായ ഇതു പോലുള്ള വീഡിയോ മനസ്സിന് ആനന്ദവും ഉന്മേഷവും നൽകുന്നു.....നന്ദി
@Jemeernilav11 ай бұрын
ബി ബ്രോ ഞാൻ ഒരു സ്ഥിരം പ്രേക്ഷകനും കമന്റ് തൊഴിലാളിയും ആയിരുന്നു നമ്മുടെ ഈ ചാനലിലെ , 'ഭഗീരഥൻ പിള്ള' . എന്റെ നാട്ടിലേക്ക് വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം . കടമാങ്കോട് ഒരുപാട് ഉല്സവത്തിനും അല്ലാതെയും പോയിട്ടുണ്ട്വങ്കിലും ആദ്യമായാണ് നാടിൻറെ ആകാശ കാഴ്ച കാണാനായത് . ഒരുപാട് നന്ദി ബ്രൊ . വീണ്ടും വരിക , പഴയ വീഡിയോ എല്ലാം കണ്ടത് കൊണ്ട് തന്നെ വീണ്ടും പറയുകയാണ് , കുളത്തുപ്പുഴയിൽ നിങ്ങൾ എത്തിപ്പെടാത്ത ഒരുപാട് സ്ഥലങ്ങൾ ഇനിയുമുണ്ട് . അതൊക്കെയും ഭംഗി ഒട്ടും ചോരാതെ നമ്മുട ചാനലിൽ കൂടി കാണാം എന്ന് വിഷ്വസിക്കുന്നു .
@PeterMDavid11 ай бұрын
മുകളിൽ നിന്നും എണ്ണപന ഡ്രോൺ ഷൂട്ടിംഗ് എത്ര മനോഹരം 👌❤️👍
@b.bro.stories11 ай бұрын
❤❤👍👍❤
@muneerpottipurayil495510 ай бұрын
ഒരു ഡോക്യുമെന്ററി ഫീലിംഗ്സ് ആണ് ലഭിച്ചത്. സ്കൂളിൽ പ്രദർശിപ്പിക്കണം. ഇത്തരം വീഡിയോസ്. Extra ordinary. Unexpected. Tank yu b bro
@sadhu8811 ай бұрын
ഡ്രോൺ ഷൂട്ടിംഗ് എത്ര മനോഹരം 🥰🥰👌👌വീഡിയോ അതി മനോഹരം🥰🥰അഭിനന്ദനങ്ങള്‍ അനില്‍ സാറിനും ബി ബ്രോക്കും👌👌🥰🥰അനില്‍ സാര്‍ 🙏🙏🙏🙏🙏🙏
@b.bro.stories11 ай бұрын
❤❤❤❤👍👍👍
@adhinadhinvava-ef3vj11 ай бұрын
വീഡിയോ അതി മനോഹരം, നമ്മൾ അറിയാത്ത എത്രയോ ആചാരങ്ങൾ, അനുഷ്ടാനങ്ങൾ, വളരെ ഹൃദ്യമായ കാഴ്ചകൾ, അഭിനന്ദനങ്ങൾ ❤
@b.bro.stories11 ай бұрын
❤❤❤👍👍👍
@sivajits92678 ай бұрын
കാണിക്കാർ.. മിക്ക സ്ഥലത്തും.. ഉണ്ട്.. വിമെൻസ്.. ഫോറെസ്റ്റ്. കാർക്കും... സല്യൂട്ട്.സ്നേഹം. ആദരവ് 👍👍👍💕💕💕
@nambeesanprakash317411 ай бұрын
കാണാക്കാഴ്ചകൾ ഒരുക്കിത്തന്ന B bros ന് ആശംസകൾ 🙏🏻🙏🏻
@b.bro.stories11 ай бұрын
❤❤❤👍👍
@Alphonsa-x3i11 ай бұрын
കൊല്ലം കാണി സമുദായത്തെക്കുറിച്ച് അറിഞ്ഞ തിൽ സന്തോഷം ബി, ബ്രോ അനിൽ സാർ❤ കൂടെ മനോഹര കാനന ഭംഗി, വർണ്ണിച്ചാൽ തീരില്ല. മനുഷ്യന്റെ ആദ്യ വീട് കാടാണല്ലോ
@b.bro.stories11 ай бұрын
❤❤❤👍👍👍
@VinodV-fc9ny11 ай бұрын
ഒരു ഡോക്യുമെൻററി feel ഷോർട്ട് ഫിലിമിന് തുല്യം❤❤❤❤❤
@b.bro.stories11 ай бұрын
❤❤❤
@Retheeshkuzhikkattil11 ай бұрын
ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി തളര്ന്നു ഇരിക്കുമ്പോൾ.... നിങ്ങളുടെ വീഡിയോ, ശബരി ബ്രോയുടെ വീഡിയോസ് എല്ലാം..കാണുമ്പോൾ.. ടെൻഷൻ എല്ലാം പകുതി പോകും...
@b.bro.stories11 ай бұрын
❤❤❤👍👍❤
@ambilyambily54338 ай бұрын
ഒരുപാട് ഇഷ്ടപെട്ടൊരു വീഡിയോ കാരണം ഇവരെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു thanks
@cvenugopal611211 ай бұрын
നന്നായിരുന്നു ഈ എപ്പിസോഡ് പെട്ടന്ന് തീർന്നുപോയതുപോലെ👍
@b.bro.stories11 ай бұрын
❤❤❤
@SNOW17BINR11 ай бұрын
Anil Sir ന്റെ അവതരണവും, ചോദ്യങ്ങളും എല്ലാം വളരെ നന്നായിട്ടുണ്ട് 💜
@veerankuttykambath2011 ай бұрын
B bro ഈ വീഡിയോയിൽ മീൻപിടുത്തം. തേൻശേഖരണം എല്ലാം കുറച്ചുകൂടി നല്ലരീതിയിൽ വിശദീകരിക്കുകയായിരുന്നങ്കിൽ ഈ എപ്പിസോഡ് കുറച്ച്കൂടി നന്നായിരുന്ന എങ്കിലും കുഴപ്പമില്ല സൂപ്പർ
@b.bro.stories11 ай бұрын
❤❤❤👍
@comewithmejafar336211 ай бұрын
ഇന്നത്തെ ഇൻട്രോ പൊളിച്ചു ❤️👍
@b.bro.stories11 ай бұрын
❤❤❤
@crazyvlog599911 ай бұрын
ശരിക്കുള്ള ഗോത്ര വർഗ്ഗക്കാരെ കാണാൻ നമ്മുടെ നാട്ടിൽ നിലമ്പൂരിൽ വരണം ഇപ്പോയും നാട്ടിലുള്ള ആളുകളുമായി ബദ്ധമില്ലാത്തവരാണ്
@anoopharitha81968 ай бұрын
നിലമ്പൂരിൽ എവിടെ
@rembhamanik604011 ай бұрын
കടമൻകോട് എന്റെ നാട് 👍❤️🥰
@b.bro.stories11 ай бұрын
👍👍❤❤
@JPs_LiveTravelViews_6711 ай бұрын
ബി ബ്രോ യുടെ ലളിതവും, സുന്ദരവും ആയ അവതരണ ശൈലിയും, ക്യാമറയും, അഭിമുഖവും ഒരു ടീം വർക്ക് പോലെയും കൈകാര്യം ചെയ്യ്ത്, ഈ ചാനൽ ഉന്നതമായ ഒരു തലത്തിൽ അനുഭവ ഹൃദ്യം ആകുന്നു..❤
@b.bro.stories11 ай бұрын
Thank you❤❤❤
@yasodaraghav641811 ай бұрын
മൂപ്പ ന്ടെ വിവരണം മറ്റുകാഴ്ചകൾ എല്ലാം അതിശയി പ്പിക്കുന്നതാണ് ബിബിൻഡെവീഡിയോവിൽ മാത്രം അനുഭവിക്കാൻ കഴിയുന്നതാണ് 💕💕💕💕
@b.bro.stories11 ай бұрын
❤❤❤👍👍
@ranjithmenon862511 ай бұрын
എപ്പോഴും പറയുന്നത്, നിന്റെ ക്യാമറ, narration outstanding ആണ് എന്ന് പറയാതെ വയ്യ.. ❤
@shajia571811 ай бұрын
Happy to see Anil sir again. We missed him in last video.
@b.bro.stories11 ай бұрын
❤❤❤
@maneeshmanu346911 ай бұрын
അടിപൊളി ദൃശ്യ അനുഭവം 👏🏻👏🏻👏🏻
@yathishp957111 ай бұрын
👍👍👌👌I'm from madurai tamilnadu super .. Save wild life 🙏🙏🇮🇳🇮🇳
@b.bro.stories11 ай бұрын
Thank you❤❤❤
@rensobaby26057 ай бұрын
കൊള്ളാം അടിപൊളി
@kunhavaalambattil132911 ай бұрын
ബി ബ്രോ അനിൽ സാർ പൊളിച്ചു നിങ്ങൾ രണ്ട് പേരും ഒരുമിച്ച് വേണം എപ്പഴും ok 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚🌹💚🌹
@b.bro.stories11 ай бұрын
❤❤❤👍👍👍
@rajeshpv196511 ай бұрын
💜❤️💙💚 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💜❤️💙💚
@b.bro.stories11 ай бұрын
❤❤❤
@shahinalatheef230211 ай бұрын
😍ബ്യൂട്ടിഫുൾ കാഴ്ചകൾ
@noushadksd16811 ай бұрын
ഒത്തിരി ഇഷ്ടമായി വീഡിയോ.....
@gokulb919211 ай бұрын
വീഡിയോ ഓപ്പൺ ചെയ്തപ്പോൾ തന്നെ ഞാൻ ലൈക് അടിച്ചു കാരണം... എനിക്ക് ഇങ്ങനെ ഉള്ള വീഡിയോസ് പയങ്കര ഇഷ്ട്ടം ആണ്.. തന്നെയും അല്ല ആത്യം തന്നെ വൈബ് അടുപ്പിച്ചു ❤️
@asharafalavi11 ай бұрын
ശെരിക്കും ഒരു ഡോക്യുമെന്ററി കണ്ട ഫീൽ. വെൽഡൻ ,,,താങ്ക്യൂ ബി ബ്രോ ആൻഡ് അനിൽ സർ
@b.bro.stories11 ай бұрын
❤❤❤❤👍
@beemamedia-tor9 ай бұрын
Beebro polichu.mun varshangalil thankal Mattu vlogermarude koode yathra cheythirunnappol ithra nannayirunnilla. Ippozanu thankal oru hero ayath. Good job.. great
@jothishjose52149 ай бұрын
ഇപ്പൊ ടെക്‌നിക്ക് പിടികിട്ടി.. എല്ലാത്തിന്റേം കൂടെ ച്ച.. ണ്ണാ ചേർത്ത് പറഞ്ഞാൽ ഇവരുടെ ഭാഷ ആയി....😎 ഇനി ശ്രീഹള്ളീക്കുള്ള.....❤
@jafar11711 ай бұрын
Super visual ❤❤❤
@b.bro.stories11 ай бұрын
❤❤❤
@BS_197311 ай бұрын
Excellent .... excellent video.....crystal clear.....plz specify which camera do you use.....scenary are .....no words....😊😊😊😊
@b.bro.stories11 ай бұрын
❤❤❤
@കഥാവിപഞ്ചിക9 ай бұрын
നല്ല പെർഫെക്ട് വീഡിയോ ബാക്ക്ഗ്രൗണ്ട് അത്യുഗ്രൻ ❤
@sudhia464311 ай бұрын
First. Like. 👍. Sudhi. Ernakulam.
@b.bro.stories11 ай бұрын
❤❤👍❤❤
@faisalm43899 ай бұрын
പഴയ b ബ്രോ യുടെ ഈ മാറ്റം സന്തോഷം നൽകുന്നതാണ് ❤️💚
@b.bro.stories9 ай бұрын
❤❤❤❤
@vineshariyakode696311 ай бұрын
ഒരു രക്ഷ ഇല്ല അടിപൊളി വീഡിയോ
@b.bro.stories11 ай бұрын
❤❤👍👍
@johnsonsamuel367611 ай бұрын
Nalla kazchakal ethokke kanan nalla rasamundu agriculture super adipoli vlog Anie
@RajivmajhiRajivmajhi-fh7bq11 ай бұрын
I am from Orissa adivasi sir Orissa adivasi and Kerala adivasi little bit different traditional I am so happy
@b.bro.stories11 ай бұрын
Hello please send me your number I am coming next month Orissa.. My insta ID is B. Bro. Stories.. Facebook page also same
@abdurahmanmammed72842 ай бұрын
അടിപൊളി 🥰🥰🥰🌹
@ajicalicutfarmandtravel854611 ай бұрын
B bro Super... എനിക്ക് ഒരു അഭിപ്രായം ഉണ്ട് , താങ്കളുടെ ഈ അഭിമുഖം പോലുള്ളവ ഒഴിവാക്കി വീഡിയോ കൂടുതൽ ശ്രദ്ധ കൊടുത്താൽ വളരെ നന്നയേനെ.. Love from Kozhikode 💖💞
@b.bro.stories11 ай бұрын
❤❤
@jithujose56585 ай бұрын
Visuals 💯💯💯💯💯💯🔥🔥🔥🔥
@muhammadshafeek661710 ай бұрын
ടെൻഷനും ഇല്ല ഒന്നുമില്ല സന്തോഷകരമായ ജീവിതം 😍
@SNOW17BINR11 ай бұрын
ഒരുപാട് നന്ദി 💜 ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു.
@Bijoykitchen-oe1ss10 ай бұрын
ഇവർ ചെയ്തത് കൊറേ കടം എടുത്തു ആണ് ബ്രോ ഇവിടെ എല്ലാവരും ഒന്നാണ് ജാതി മത ഭേദം ഇല്ല...
@vineshmadhavan11 ай бұрын
B bro...വിഷ്വൽ ട്രീറ്റാണല്ലോ😮 എങ്ങനെ സാധിക്കുന്നു.. Sooper❤❤❤❤
@b.bro.stories11 ай бұрын
❤❤❤👍👍👍
@LithinStalin11 ай бұрын
ക്യാമറ വർക്കും അവതരണ ശൈലിയും നന്നായിട്ടുണ്ട്
@b.bro.stories11 ай бұрын
❤❤❤
@yasodaraghav641811 ай бұрын
വീണ്ടും വന്നല്ലോ അനിൽസാർ താങ്ക്യൂ 🙏🙏 വീഡിയോ കണ്ടുകഴിഞ്ഞു ബാക്കി
@b.bro.stories11 ай бұрын
❤❤❤👍👍👍
@remya760411 ай бұрын
Visuals are great!!What I would say is-not sure if you feel bad!!We would like to see you talking Bibin bro in your channel!
@sabithasabithakp558811 ай бұрын
oro videosum onninonn mecham....ethrm nalla kazchakal orukki thannthin nandi....
@BibinN-cs3fb9 ай бұрын
National Geographic documentary ye vellunna visual experience....❤
@MukeskprasadMukesh-oj6kr11 ай бұрын
B bro. 1.million adikatte adi poli chanal b bro stores ❤❤
Hi bro I This is first time I see this & subscribed . Like very much
@shajijoseph742511 ай бұрын
Wow...... superb Anil sir&B bro.
@shujahbv401510 ай бұрын
സുജിത് ഭക്തനിൽ തുടങ്ങി ശബരി ഏട്ടൻ dot green pikoline vibe new 10 വ്ലോഗ് ഹൃദയരാഗം ഇങ്ങനെ കുറച്ചു നല്ല നല്ല ചാനൽ കൾ ആണ് ഇപ്പോൾ കൂടുതൽ കാണാറുള്ളത് പ്രകൃതി പരമായ നല്ല കാടിന്റെ കാഴ്ചകൾ കൾ ശബരി ഏട്ടൻ dot green ഒക്കെ എന്നും ചെയ്യുന്നത് കുറച്ചു കാലം മുൻപ് മുതൽ താങ്കളുടെ ചാനലും കാണാൻ തുടങ്ങി ഇപ്പോൾ കുറെ ആളുകൾ content ഇല്ലാത്ത ഫാൻസ് ന്ടെ ടൈം കളയാൻ ഉള്ള വ്ലോഗ് കാരുടെ വീഡിയോ കാണൽ കുറച്ചു എന്ന് മനസ്സിൽ ആയി പല വീഡിയോ ടെ വ്യൂസ് നോക്കിയപ്പോൾ ഞാൻ പറഞ്ഞ നല്ല vlogers നും നിങ്ങൾക്കും നല്ല സപ്പോർട്ട് കിട്ടുന്നുണ്ട് തീർച്ചയായും നിങ്ങൾ അർഹിച്ച വിജയം പ്രതേകിച്ചു ഈ വീഡിയോ ഒക്കെ ചെറിയ സിനിമ ക്യാമറ വർക്ക് ഫീൽ ചെയ്ത വീഡിയോ കാടിന്റെ യും കാടിന്റെ ആളുകളുടെ യും വളരെ നല്ലൊരു വീഡിയോ
@b.bro.stories10 ай бұрын
❤❤❤❤
@brightrayproductions8 ай бұрын
Brother have you acquired the visual permissions you have used in this v-blog ? Some visuals are taken from my documentary film - pls mention the credits Bright Ray Productions in your KZbin description thanks
@b.bro.stories8 ай бұрын
I will definitely mention it in the description.. Thank you❤
@mjanatha520111 ай бұрын
Ellu muriya pani cheythu pallu muriya thinnunna kaadintemakkal adipoli video👍👍
@trialsofsr11 ай бұрын
വേറെ ലെവൽ 🫡 🔥
@b.bro.stories11 ай бұрын
❤❤❤👍👍
@nishakannan417711 ай бұрын
വീഡിയോ 👍👍👍👍All the best
@b.bro.stories11 ай бұрын
❤❤❤
@shanfayaz550511 ай бұрын
എന്റെ പൊന്നു ബി ബ്രോ ഇജ്ജാതി വീഡിയോ അശ്‌റഫ്‌ക്ക കണ്ടു പഠിക്കണം ഇത് . ഈ വീഡിയോ നിങ്ങളുടെ ഒരു നാഴിക കല്ലായി മാറും തീർച്ച
@shajiksa922211 ай бұрын
സൂപ്പർ 🌹🌹
@b.bro.stories11 ай бұрын
❤❤❤
@SakuKrish9 ай бұрын
എന്താ ദൃശ്യങ്ങൾ 👍🏾👍🏾👍🏾🙏🏾🙏🏾🙏🏾
@linujohn781211 ай бұрын
Hai bro,ithu entae kollam ,ividayum vannathinu thanks ,njan kotttarakara❤
@b.bro.stories11 ай бұрын
❤❤❤👍👍👍
@noornew8211 ай бұрын
എന്നും വീഡിയോ ഇടൂ. ഈ ചാനലും പൊങ്ങിവരട്ടെ 👍👍
@anitababuraj942711 ай бұрын
Beautiful narration
@byjuks89198 ай бұрын
നല്ല അവതരണം
@peace311411 ай бұрын
Wonderful video, Thanks bro
@b.bro.stories11 ай бұрын
❤❤❤👍👍
@prasanna111811 ай бұрын
Adipoli 👌👌👌👌👍
@b.bro.stories11 ай бұрын
❤❤❤
@mathewthomas761611 ай бұрын
Great work bro. Avar pidicha fish thilapia sari ayilla...vere nadan meen arunnu better for the video.
@mohdmustafa952111 ай бұрын
വീഡിയോ 👌👌👌👌💕💕💕
@b.bro.stories11 ай бұрын
❤❤❤👍👍
@thomaschacko519610 ай бұрын
Mooppanu ethra genuine aayitanu samsarikunne❤
@b.bro.stories10 ай бұрын
❤
@IndianNatureAmbience-INA0016 ай бұрын
Stock video super
@farooqmadathil994011 ай бұрын
👍👍ഹായ് ബ്രോ 🌹🌹🌹മനോഹരം 👍👍👍
@b.bro.stories11 ай бұрын
Hello
@ratheesh.rnsskuriyathy612411 ай бұрын
സൂപ്പർ വീഡിയോ പോകാം 🙏 , പാസ് വല്ലതും എടുക്കണമോ ഫോറസ്റ്റിൽ കേറാൻ 👍
@travelandeatwitharju11 ай бұрын
Visuals✨👌
@b.bro.stories11 ай бұрын
❤❤
@RajappanMk-dp7cm11 ай бұрын
Super information ❤
@b.bro.stories11 ай бұрын
❤❤❤
@sanjeevn451511 ай бұрын
Good
@b.bro.stories11 ай бұрын
❤❤❤
@SunilsHut11 ай бұрын
നന്നായിട്ടുണ്ട് 👍🏼👌🏻👌🏻👌🏻❤
@b.bro.stories11 ай бұрын
❤❤❤
@jinshadevan424211 ай бұрын
Super🥰🥰
@b.bro.stories11 ай бұрын
❤❤❤
@jyothilakshmilakshmi631611 ай бұрын
Adipowly🥰
@b.bro.stories11 ай бұрын
❤❤❤
@nikhilk68389 ай бұрын
Good work 👏💯
@muhammedanas747811 ай бұрын
Ikka headphone use cheyyumbhol sound onnil kelkkunnu pinne mattoral samsarikkimbhol vere onnilum
@nikhilk998910 ай бұрын
Muppen 👌👌👌
@YogeshKumar-tw2rw11 ай бұрын
Very very interesting and informative
@e7ann_mohamed9 ай бұрын
How many times told permission
@krishnakumar166611 ай бұрын
Sir i want to travel with you i can sponser all expences please