കൊഴുക്കട്ട; ശർക്കരയിട്ടതും പഞ്ചസാരയിട്ടതും| ANNAMMACHEDATHI SPECIAL KOZHUKKATTA

  Рет қаралды 331,810

Annammachedathi Special

Annammachedathi Special

4 жыл бұрын

Пікірлер: 386
@ginujob7477
@ginujob7477 4 жыл бұрын
അമ്മച്ചിയ്ക്ക് ആയുസ്സും ആരോഗ്യവും ദൈവം നല്കുമാറകട്ടെ ...💖💖💖
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
അമ്മച്ചി യുടെ ആ പഴയ കഥ സൂപ്പർ ആണ് കേട്ടോ അമ്മ അടിപൊളി👋👍👌👌👌
@araviaravindakshan2347
@araviaravindakshan2347 4 жыл бұрын
അമ്മച്ചി അടിപൊളി ഡയലോഗ് സൂപ്പർ നാളെ ഉണ്ടാകണം ബാബുചേട്ട സച്ചിൻചേട്ട ബിഗ് ഹായ്‌
@marykuravackal6005
@marykuravackal6005 4 жыл бұрын
I love the simplicity of Annamma Chetathi and the genuine love and respect Babu shows to his mother!
@chippymol7537
@chippymol7537 Жыл бұрын
L
@ciyathara
@ciyathara 4 жыл бұрын
The relationship between mom n son..that's another key point to take note in ammachis video. Awesome 😊👍👍
@sandhyasunil1116
@sandhyasunil1116 4 жыл бұрын
Relationship between mother and son.🙏..so nice to see..
@devirakeshravi6957
@devirakeshravi6957 4 жыл бұрын
Kozhukkatta adipoli. Ammachiyude kadhakalum super👍
@ashokmadhavan9190
@ashokmadhavan9190 4 жыл бұрын
ഹായ് പൊന്നമ്മച്ചി സംസാരിക്കാൻ സൂപ്പർ ഉണ്ടാക്കുന്ന സാധനം ചെയ്തു നോക്കാറുണ്ട്
@diveeshd1670
@diveeshd1670 4 жыл бұрын
അന്നാമ്മ ചേട്ടത്തി കിടുക്കി സൂപ്പർ ആണ്
@Joycetp3489
@Joycetp3489 4 жыл бұрын
Ammachi monum polichu Super dialog 😂😂😂 May God bless you everyone...
@aarchivlogs1935
@aarchivlogs1935 4 жыл бұрын
Ammachiiii😍😘😘..അമ്മച്ചിയെ എനിക്ക് വലിയ ഇഷ്ടമാ...ആ വർത്താനം കേക്കാൻ നല്ല രസാ...അമ്മച്ചിയെ പോലൊരു അമ്മച്ചി ഉണ്ടായിരുന്നേ നന്നായിരുന്നൂ...
@bincybkennedy7756
@bincybkennedy7756 4 жыл бұрын
Ammachiude kozhukottaum storyum super😀🥰😊
@ushacherian7632
@ushacherian7632 4 жыл бұрын
I am from Kottayam and Annammacheduthi reminds me of Kottayam dishes and Kottayam style of talking.
@jeejasanthosh4599
@jeejasanthosh4599 4 жыл бұрын
അന്നമ്മ ചേട്ടത്തി ഇത് നല്ലതായിരുന്നു.. ഞാൻ കുറച്ചുണ്ടാക്കി. മക്കൾക്കു ഒരുപാട് ഇക്ഷ്ടമായി. വീണ്ടും അടുത്ത ദിവസവും ഉണ്ടാക്കിച്ചു. അടിപൊളിയാണ്
@seemamathew7018
@seemamathew7018 2 жыл бұрын
അമ്മച്ചിയുടെ അവതരണം വളരെ സിമ്പിൾ ആണ്. ഞാൻ ശർക്കര ഉള്ളിൽ വെച്ചുള്ള കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. പഞ്ചസാര വെച്ചുള്ളത് ഉണ്ടാക്കി നോക്കണം.
@OneRoof
@OneRoof 4 жыл бұрын
Kazhukkatta katha Kalakki Ammachi.... 😍
@faseelasakeer4622
@faseelasakeer4622 4 жыл бұрын
Ammachiyuda kathagalum pajakavum supar anu👌❤️
@bindujoseph4469
@bindujoseph4469 4 жыл бұрын
I made jaggery kozhakatta ... Came out very very nice .. Thanks Ammachi 😍😍 Ningal ellavarkum ... Oshana njaayar aashamsagal
@cherianmathai5013
@cherianmathai5013 4 жыл бұрын
This show promotes family values. Parent to child interaction. Today this is extinct in family life. Thank you amachi. God bless.
@vijayakumarkavungal6551
@vijayakumarkavungal6551 3 жыл бұрын
അമ്മച്ചിയെ ഒരുപാട് ഇഷ്ടം..😍😍😍കൊഴുക്കട്ട super
@ullasmikka2740
@ullasmikka2740 4 жыл бұрын
ഈ വീഡീയോ വളരെ ചിരി ഉളവാക്കി കാരണം നിങ്ങളുടെ സംഭാഷണരീതികൾ നല്ലൊരു വിഭവവും അൽപ്പം നർമ്മവും സൂപ്പർ
@sps1071
@sps1071 4 жыл бұрын
Ammachide kathakalum kozhakattatyum aha super
@kalathilpreetha3438
@kalathilpreetha3438 4 жыл бұрын
This recipe is All time favourite. Easy to prepare. Very casual and natural conversation by ammachi and Babu Chetan. A big hai to handsome Sachin 😍
@harifapr3131
@harifapr3131 4 жыл бұрын
അമ്മച്ചിയുടെ കഥ പറച്ചിൽ കൊഴുക്കട്ടയേക്കാൾ മധുരം
@annaf642
@annaf642 4 жыл бұрын
I love kozhukkatas 🤩 ! My mother told me the kozhukatta story when I was a young girl😂 Thank you Ammachi 🙏
@Ageorge6922
@Ageorge6922 4 жыл бұрын
ഇതു കൊള്ളാം , അമ്മച്ചി...💐
@malupremgith4210
@malupremgith4210 4 жыл бұрын
Ammachiii kozhukkatta super..... Njan idaikku undakkarund athu vellam coconut vilayichittanu undakkunnathu ini ingane onnu undakki nokkunnund👍 ammachiyum monum super.....
@sintostephen796
@sintostephen796 4 жыл бұрын
അമ്മച്ചി..സുപ്പറാട്ടോ😋😍💐💐 from dubai
@neerajaaneesh3339
@neerajaaneesh3339 4 жыл бұрын
Ente ammachi enic ammachiye orupaad ishta ente ammummede koot anu ammachiye kanan
@christeenamj3963
@christeenamj3963 4 жыл бұрын
ഈ അമ്മച്ചിനെ ഇങ്ങു തന്നേക്കാവോ... 😆😆🤗🤗🤗✌️✌️👌👌❤️
@leejs3240
@leejs3240 4 жыл бұрын
My favorite ❤️. Thank you Ammachi ummah
@thomasvarughese2357
@thomasvarughese2357 4 жыл бұрын
Annamma Chedathi is great.....no make up, no acting....everything like my Mom and my younger days.....keep it up......
@lincysudhin8706
@lincysudhin8706 4 жыл бұрын
Waiting for new next items, my favorite item kozukkatta.eppo Ethokke venamekil soyam undakki kazikkanam ......sherukum ammaye ormavarun.amma paraj arijan njan kanunathum, subscriber ayathum... Nalla channel aan
@ranisuresh4640
@ranisuresh4640 4 жыл бұрын
Ammachi njan idiyappam/appam podi aanu Kozhukkatta undakkaan use cheyyunnathu... Sharkkara urukki athil thenga cherthu varattum, kurachu ghee& cardamom
@safinas4935
@safinas4935 4 жыл бұрын
അമ്മച്ചി സൂപ്പർ 😍😍😍😍❤️❤️❤️
@jimaprakashan8331
@jimaprakashan8331 4 жыл бұрын
അന്നമ്മ ചേച്ചിയുടെ ഭക്ഷണം Super ആണ്😎😎😄😄😄
@tessymol6235
@tessymol6235 4 жыл бұрын
Ammachi super njan undaki adipoliyanh
@merlijoyish8357
@merlijoyish8357 4 жыл бұрын
അമ്മച്ചി സൂപ്പർ 🥰🥰🥰😍😍😍
@lizykuriakose6321
@lizykuriakose6321 4 жыл бұрын
I hav to try tomorrow Ammachi .Thank you
@rosmepeter7790
@rosmepeter7790 4 жыл бұрын
Hi ammachi, supr kozikotta..😊😊
@stephyjohn5526
@stephyjohn5526 4 жыл бұрын
Kozhukkatta superayittund ammachi.kuttikkalath kazhicha ormayund
@adhilarafan3243
@adhilarafan3243 4 жыл бұрын
Ammayuday recepee super. Voice super. 👌🌹🌹🌹
@binduvarghese7136
@binduvarghese7136 4 жыл бұрын
Super ammachee.. God bless you
@ligirajji7452
@ligirajji7452 4 жыл бұрын
Thank you ammachi. Wait cheyukayirunnu
@ranisuresh4640
@ranisuresh4640 4 жыл бұрын
Sachin kurachu melinjoo.... Ammachi veedu paint adichallo😍👌
@jayavasudev9085
@jayavasudev9085 4 жыл бұрын
Ammachi super.God bless
@bindusunil5581
@bindusunil5581 4 жыл бұрын
Ammachi Kidilolkidilam,, Sachine, Babuchetta njanghale kothippichu kollum alleee.. 😀😀
@sreedevisankar1590
@sreedevisankar1590 4 жыл бұрын
അമ്മച്ചി ഇത് സൂപ്പർ ആണ്. ഞാനും ഇത് ഉണ്ടാക്കും
@jameelayusuf4781
@jameelayusuf4781 4 жыл бұрын
god blesss u mom
@JoseDownUnder
@JoseDownUnder 4 жыл бұрын
അമ്മച്ചി, അത് പൊളിച്ചു !!, ഇങ്ങനെ ഡെയിലി വീഡിയോ ഇട്ട് കൊതിപ്പിക്കല്ലേ ..
@Godisamazing65
@Godisamazing65 4 жыл бұрын
Ammachide varthanam kelkan aanu njan enum videos kanum...supper ammachi...
@BL-ch2kp
@BL-ch2kp 4 жыл бұрын
Like ammachi’s stories😀😍 cooking also. Thank you all.
@zainsfamiliesriycreations6863
@zainsfamiliesriycreations6863 4 жыл бұрын
അന്നമ്മ ചേടത്തിക് ദീർഘായുസ് ദൈവം നൽകട്ടെ
@akhilamidhun4985
@akhilamidhun4985 4 жыл бұрын
Annammmachi...ishttam😍😍
@elsamollawrence3189
@elsamollawrence3189 3 жыл бұрын
നന്നായി പറഞ്ഞു തന്നു... ഒരുപാട് നന്ദി
@st.johntukupawi1239
@st.johntukupawi1239 4 жыл бұрын
annama chedathi veedu paint adichatupoole thonunnalloooooooo……. super...…………………...……...……...…….
@sanjosiji6022
@sanjosiji6022 4 жыл бұрын
Hai ammachi super! Ammachi paragha vakku ammachi palichu😊
@bindusunil621
@bindusunil621 4 жыл бұрын
അമ്മച്ചിയുടെ attitude.....👌
@blackpepperdesigns4829
@blackpepperdesigns4829 4 жыл бұрын
Ente Favorite 😘
@estherkuruvila7945
@estherkuruvila7945 4 жыл бұрын
Ammachi kollatto.. ente husinte veettil (trissur) sarkkara tenga vilayichu kasuvandi cherthu fill cheyyum. Odukkathe taste aanu. Osanakku undakkanam
@jancyjames5131
@jancyjames5131 4 жыл бұрын
Ammachi super 🌹🌹🌹🌹
@mumthaasm5423
@mumthaasm5423 4 жыл бұрын
Nice presentation.... Simple and humble.... Great job all of you...all the best
@magicvision6120
@magicvision6120 4 жыл бұрын
Ammachi cooking queen aanu super aayittundu iniyum Kure Kaalam jeevikkatte
@sathivelayuden308
@sathivelayuden308 4 жыл бұрын
ഞാൻ പെസഹാ appome ഉണ്ടാക്കിയട്ടുണ്ട് എന്നാലും അമ്മച്ചിടെ ഉണ്ടാക്കുന്നത് കാണാൻ ഒരു മോഹമേ marakkaruthutto
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി 😋👌👍❤️ ബാബു സച്ചിൻ ഒരു ഹായ് ഹായ് ❤️
@sarasusan1907
@sarasusan1907 4 жыл бұрын
Ammachiye kurachu days ayallo kandittu... 😍😍😍😍
@celinejoys4504
@celinejoys4504 4 жыл бұрын
ഞങ്ങൾ തൃശൂർക്കാർ നാളികേരം ബെല്ലത്തിൽ വിളയിച്ചാ ചേർക്കുന്നേ നല്ല രുചിയാണ്, അമ്മച്ചിയുടെ അവതരണം നന്നായിട്ടുണ്ട്😘
@geethar1127
@geethar1127 3 жыл бұрын
Njan num thrissur aanu njangal ganapathi chathuthi annu sarkarayum nalikeravum vilayichu undakarundu ...
@sonusworld1382
@sonusworld1382 4 жыл бұрын
Amachi adipoli super eniki istamayi babu cheta kore help cheyuum amachine kartgav ningalde koode irikjate praise the Lord.. .god bless u n ur family
@babustphn1
@babustphn1 4 жыл бұрын
Thanks
@lijajoshy2940
@lijajoshy2940 3 жыл бұрын
Superb thanks Ammachy
@eduzoom4633
@eduzoom4633 4 жыл бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻
@shoba443
@shoba443 4 жыл бұрын
Nannayittund Ammachi and Babu cheta
@anjalips6470
@anjalips6470 4 жыл бұрын
Veed paint cheytho?Super receipe 😍😍 Ee videos idunne sachin chettan alle?🤔
@sisilythomas3739
@sisilythomas3739 3 жыл бұрын
Ammachi story very nice. Love you all.👍
@bindujoseph4469
@bindujoseph4469 4 жыл бұрын
Kozakotta stories thakarthu😀😀😀😀 Idh Hosanna Sunday undakkanam enthu njan chindhikuva ...
@Gkm-
@Gkm- 4 жыл бұрын
കലക്കി 😍
@lijigeo695
@lijigeo695 4 жыл бұрын
കിടു..... അമ്മച്ചി........
@minibabu6376
@minibabu6376 4 жыл бұрын
Super ammachi.Adutha Saturday kozhukotta sani alle athukondu nalla kaaryam ammachi.Ee azhcha pesaha paalum appavum koodi kannikkammo ammachi.Ariyillathavarkku athu upakaaram aayirikkum.
@rathinarayanan3338
@rathinarayanan3338 4 жыл бұрын
👍👍super super chedathi
@dinydevassy1465
@dinydevassy1465 4 жыл бұрын
അന്നമ്മച്ചി സൂപ്പർ റെസിപ്പീസ് ട്ടോ
@amminisomy7990
@amminisomy7990 4 жыл бұрын
കൊഴുക്കട്ട ശനി ആകാറായല്ലോ 😍😍, ഞങ്ങളുടെ നാട്ടിൽ ശർക്കര, തേങ്ങ ചെറുതായി വിളയിച്ചു ജീരകം ഏലക്ക പൊടിച്ചു ചേർത്ത് ആണ് ഉള്ളിൽ വെക്കുന്നത്. മധുരം ഇല്ലാതെ തേങ്ങ മാത്രം ചേർത്ത് ഉണ്ടാക്കുന്നത് പീച്ചുണ്ട അതിനെ വെറുതെ കൈയിൽ വെച്ച് പീച്ചി എടുത്തു വെക്കുന്നത് കൊണ്ടാകും പീച്ചുണ്ട.
@Anu-nr4oh
@Anu-nr4oh 4 жыл бұрын
പീച്ചുണ്ട യോ 😂😂😂😂
@celinejoys4504
@celinejoys4504 4 жыл бұрын
ഞങ്ങൾ തൃശൂർക്കാർ ഇങ്ങനെ തന്നയാ ഉണ്ടാക്കുന്നത്,പീച്ചുണ്ടയെ പീച്ചാ പൊടി എന്നാ പറയുക👍
@amminisomy7990
@amminisomy7990 4 жыл бұрын
@@Anu-nr4oh ആന്നേ അങ്ങനേം ഉണ്ട്
@sibibishi8475
@sibibishi8475 4 жыл бұрын
കൊഴുക്കട്ട ശനി എന്നു പറയുന്നത് എന്താണ്
@amminisomy7990
@amminisomy7990 4 жыл бұрын
@@sibibishi8475 *കൊഴുക്കട്ട ശനി* വലിയ നോമ്പിലെ നാല്പത്തൊന്നാം (ശനിയാഴ്ച) ഉണ്ടാക്കേണ്ട പലഹാരം. അമ്പതു നോമ്പിന്റെ ആദ്യ നാല്പത് ദിവസം കര്ത്താ്വ് നോമ്പ് നോറ്റതിനേയും പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തേയും ഓര്ത്ത് നമ്മള്‍ നോമ്പ് അനുഷ്ഠിക്കുന്നു. കര്ത്താവ് നാല്പത് ദിവസം നോമ്പ് നോറ്റ് വീടിയതുപോലെ നാമും നാല്പത് ദിവസം നോമ്പ് നോറ്റ് വിടണം. എന്നാല് പിന്നീടുള്ള പത്ത് ദിവസം കര്ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്ത്ത് നമ്മള് നോമ്പ് അനുഷ്ഠിക്കുന്നതു കൊണ്ട് അതുവരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീക്ഷണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടയ്ക്കുള്ളില്‍ നാളികേരത്തോടൊപ്പം തെങ്ങിന് ചക്കരയോ പനംചക്കരയോ ചേര്ക്കുന്നു. ചക്കര കള്ളില് നിന്നാണല്ലോ ഉണ്ടാക്കുന്നത്. *കൊഴു* എന്നാല് *മഴു* എന്നര്ത്ഥം. ഭൂമിയെ കൊഴു പിളര്ന്ന് ചിതറിക്കുന്നതുപോലെ പാതാള വാതുക്കല്‍ നോമ്പിനെ മുറിയ്ക്കാന്‍ ഉപയോഗിക്കുന്നത് എന്നര്ത്ഥത്തിലാണ് *കൊഴുക്കട്ട* എന്ന പേര് ഈ പേര് പലഹാരത്തിന് ഉണ്ടായത്.
@jaleelseena5386
@jaleelseena5386 4 жыл бұрын
babu chetta sachinte veetil kondu povan kodukkumo undakkunna food okke
@nimminimmi4701
@nimminimmi4701 2 жыл бұрын
Ammachi God bless you Always prayers will be there
@annmariyadixon
@annmariyadixon 4 жыл бұрын
Thank you Ammachi, chetta...👍👍
@seldhose6408
@seldhose6408 4 жыл бұрын
Super Ammachi 😍😍
@binzbabu6227
@binzbabu6227 Жыл бұрын
അന്നമ്മച്ചി super👍🏻കൊഴുക്കട്ട🥰
@thankamfrancis6707
@thankamfrancis6707 4 жыл бұрын
Ammachi oru divasam idiyappapodi thilacha vellathi kuzjachalum nalla soft ayittu kittum.ammachi undakkinokkanam.
@sarasusan1907
@sarasusan1907 4 жыл бұрын
Ini venam ammachide sweet recipes ellam undakn...
@happyhomesbyakhila
@happyhomesbyakhila 4 жыл бұрын
എൻറെ അന്നാമ്മച്ചി.... 🥰🥰🥰🥰
@keralak4246
@keralak4246 4 жыл бұрын
Ammachi.fans
@noreencabral9937
@noreencabral9937 3 жыл бұрын
Thank you for telling us how to prepare this dish kozoikota
@nimmyginesh
@nimmyginesh 4 жыл бұрын
Hi... Veedinu glamour vechallo... Adipoli kozhukotta
@beenajoseph4964
@beenajoseph4964 4 жыл бұрын
ആഹാ സൂപ്പർ
@kidukachies1999
@kidukachies1999 3 жыл бұрын
Supperayittund super anamachi
@deepamathew100
@deepamathew100 4 жыл бұрын
അമ്മ ഞങ്ങൾക്ക് ഇൻഡ്രിയപ്പം ഇലയിൽ പുഴുങ്ങുന്നത് കാണിച്ചു തരാമോ
@nishaprasoonjith1308
@nishaprasoonjith1308 4 жыл бұрын
Ammachi kozhukatta supper njangalum undakarund ammachi babuchetta namaskaram aduthath entha katta witing
@geethamohan8109
@geethamohan8109 4 жыл бұрын
As usual super duper.
@ramlathpa7866
@ramlathpa7866 3 жыл бұрын
Annammacheduthi, vachakam vallathe koodunnu
@jisnajoy4140
@jisnajoy4140 4 жыл бұрын
Fist coment njana.... super
@aromatastebuds
@aromatastebuds 4 жыл бұрын
Babu chetta veedu paint cheytho?? Oru neat look...enthu cheythu....nice kozhukatta. Thanks i asked ammachie for the recipe. Pls talk about ammachie's children and show where is everybody. Where is ur family. Ur house tour...thanks to ammachie
@sheriiannsunny9195
@sheriiannsunny9195 4 жыл бұрын
Ammachi superaatttooo.... Laddu undaakunne onnu kaanikaavooo
@jotruechannel7670
@jotruechannel7670 3 жыл бұрын
Ithil theanga idunnathinu pakram cherupayar paripu kondu vilayichu koshukotta undaki nokumo ammichi
@marydaisy7242
@marydaisy7242 4 жыл бұрын
അമ്മച്ചി യുടെ കൊഴുക്കട്ട സൂപ്പർ
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
അവൽ വിളയിക്കാം | Annammachedathi special | Aval Vilayichath
11:05
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН