Sir,പഴമക്കാരുടെ പെസഹാ അപ്പവും പിന്നെ പാലൊഴിച്ച താറാവുകറിയും (old style)ഒന്നിടണേ🙏
@babusimon7003 жыл бұрын
നന്നായിട്ടുണ്ട് ട്ടാ. Aye fresh ന്റെ ഇറച്ചി വാങ്ങാൻ വാ ട്ടാ
@Zoya-fd3mu2 жыл бұрын
Woow super😋😋chettante kuthirapavan chirikk irikkatte ente vaka oru like👍
@lovelykoshy46678 ай бұрын
My favourite kerala snack.
@julieanu62832 жыл бұрын
ആവി വരുന്ന ആ ശബ്ദം കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു"👍👍
@santhaunnithan71093 жыл бұрын
വ്യത്യസ്തമായ നല്ല കൊഴുക്കട്ട. ഉണ്ടാക്കണം
@Jjjhj23782 жыл бұрын
തലശ്ശേരിയിൽ ഇതിന് പറയുന്ന പേര് മുളക് പോടീ ഉണ്ട ചെമീൻ കല്ലുമക്കായ athoke ഇടും അടിപൊളി ആണ് 🥰... വേറെ നാട്ടിൽ എന്താ പറയുക ഇതിന്?
@ashamary87963 жыл бұрын
ii idili patharam enthu material anne ? Evide kittum...chetta Super kozhukatta👌👌
@jayawilliams9893 жыл бұрын
Sir, is this roasted flour
@donashine90653 жыл бұрын
Yes
@super-ol2zi3 жыл бұрын
Chetta njan ee same mix ondakki Ada undakki bakerikalil sale cheyyunnund one year aayi thudangittu nalla response aanu athukond nannayi pokunnu
@bindusudhir58422 жыл бұрын
Kollam adipoliyanu, when I prepare I don't know jaggery will be oozed out and spread it in the water every time.....nice it's altime favourite for me, next time I prepare it lyk you..
@bindujoseph65238 ай бұрын
Please share the link for steamer.
@akshayaaneesh2543 Жыл бұрын
Rice powder varathathe aano
@nigarsiddique21935 ай бұрын
Chef, it is unfortunate that you are using a nonstick pan where nonstick coating has chipped / damaged
@nazinpunaaz69143 жыл бұрын
Nannayirikkunnu
@zechariahmathew15482 жыл бұрын
Thanks,,learned a new style of making kozhukatta alicekutty Zechariah
@unnikrishnanmenon41788 ай бұрын
Molten jaggery comes out the kozhukkatta many a time..... Is it because the jaggery syrapp is not "tight"?
സൂപ്പർ കൊഴുക്കട്ട. ഇഡലിപ്പാത്രം നോൺസ്റ്റിക്ക് ആണോ.
@ambikadevi5323 жыл бұрын
അത് ശരിയാ, കൊതിപ്പിക്കും കൊഴുക്കൊട്ട തന്നെ.
@marygreety86962 жыл бұрын
I tried ur inchi curry yesterday. First time in my life I made it well. Superb n easy to make. Thank you. I have subscribed n shared with all my friends
@parvathynarayanan31373 жыл бұрын
ഇതു കാണുന്നത് വൈകുന്നേരം4 മണിക്ക്. ദിപ്പൊതന്നെ ഉണ്ടാക്കും..
@valsammathomas17373 жыл бұрын
Super ...ഉണ്ടാക്കിയതിനു ശേഷം ടേസ്റ്റ് ചെയ്തു കൂടെ കാണിച്ചാൽ വളരെ നന്നായി ...
@anjusgardenshorts3 жыл бұрын
ജാട ഇല്ല നല്ല അവതരണം 👍
@shijutopshotphotography20913 жыл бұрын
ഞങ്ങളൊക്കെ തേങ്ങയും ശർക്കരയും മാത്രെമേ ർക്കു . ഇഷ്ടമായി. ചന്ദ്ര ..
Enthu jeerakam anu cherkendathu valiya jeerakamo cheriya jeerakamo?
@fathimaabid31843 жыл бұрын
Nalla jeerakam(cheriya jeerakam)
@sheejamary1643 жыл бұрын
ജീരകം മുഖ്യം ബിഗിലേ 👌👌👌👌
@lalymathew4834 Жыл бұрын
My favorite. Is it roasted rice flour?
@ednadenzil30033 жыл бұрын
A new style of making kloziikktta I will try
@mridhuljacob-dl7vk Жыл бұрын
Nalla method anu.,ver many thanks.
@cgeorgekutty3 ай бұрын
ചേട്ടാ വെള്ളത്തിലേക്കു അരി പൊടി ഇടുന്നത് അല്ലേനല്ലത്
@sainabamuhammed52193 жыл бұрын
Njan undakkiyal softkula
@ritanair99482 жыл бұрын
From where u got this vessel...i want to buy one...can anybody suggest pls
@shahnazshamim4844 Жыл бұрын
I want too,
@filliesantony22713 жыл бұрын
Adipoly Kozhukunda
@98863843893 жыл бұрын
Jeeragam willapoul the taste of rice and coconut.
@asharoshanthomas94093 ай бұрын
Beautiful
@sobithahaseena332 жыл бұрын
Super adipoli thanks
@myangel36363 жыл бұрын
Njaan ennu undaaki ethupole thanne pnne jeeragam steam cheyyunna vellathil ettillato jeeragathinte manam koodunnath enikk eshtallathath kond but nalla taste und supper cashewnut kadikkumbol nalla taste adipoli
@tgreghunathen81462 жыл бұрын
കൊഴുക്കട്ട എത്രയോ ലളിതമായി നമുക്കു തയാറാകാം . അടിപൊളി. 👌👌👌.
@rishikeshmt19992 жыл бұрын
ഉഗ്രൻ പാചകം നന്ദി.
@sheelaantony80478 ай бұрын
നമ്മൾ ശർക്കരയും തേങ്ങയും കൂടെ ജീരകവും,ഏലക്കയും പൊടിച്ചതും കൂട്ടിയാണ് ഉണ്ടാക്കുന്നത്.പിന്നെ ഈ shape അല്ല,ഇതിന്റെ മുകളിൽ ഒരു മൊട്ടുകൂടി ഉണ്ടാകും.അതാണ് കൊഴുക്കട്ട.എന്തായാലും വളരെ ഇഷ്ടപ്പെട്ടു.തീർച്ചയായും ഇതുപോലെയും ഉണ്ടാക്കുന്നതാണ്.
@sophievarghese31023 жыл бұрын
ഞാനിത് ഉണ്ടാക്കിയാൽ ഒരിക്കലും ശരിയാവാറില്ല. ഈ fiiling special ആണല്ലോ 👏👏