കൊഴുക്കട്ട ||ബാക്കി വരുന്ന ചോറുകൊണ്ട് നല്ല സോഫ്റ്റ് കൊഴുക്കട്ട || Kerala Kozhukatta Episode :808

  Рет қаралды 505,294

Mia kitchen

Mia kitchen

Күн бұрын

Пікірлер: 363
@Ashmadhavan222
@Ashmadhavan222 7 жыл бұрын
ചേച്ചിയെ.. പണ്ട് ഞാൻ ഒരു പുട്ടുണ്ടാക്കാൻ നോക്കീട്ടു അത് റോക്കറ്റ് പോലെ മേലോട്ട് പറന്നു പോയതാ. അവിടെ നിന്ന് ഇപ്പൊ 10 guests വന്നപ്പോ, 8 ഐറ്റംസ് ഉണ്ടാക്കി food കൊടുത്തു വിട്ടു ഞാൻ. എല്ലാ creditum ചേച്ചിക്കാണ്. ചേച്ചീടെ authenticity, ഒന്നൊന്നര ആണ്. പിന്നെ ആൾക്കാരുടെ suggestions accept ചെയ്യും. Gimmicks ഒന്നുമില്ല. To the point അവതരണം. പിന്നെ Family എന്നുള്ളത് sacred ആണ്. നിങ്ങള് തമ്മിലുള്ള സ്നേഹം 24/7 ലോകത്തിനു മുഴുവൻ തുറന്ന് കാണിക്കാതെ വയ്ക്കുന്നതു തന്നെ ആണ് ഏറ്റവും നല്ലതു. Common sense ഉള്ള ഏതൊരാൾക്കും അറിയാം family support ഇല്ലാതെ ഇത്രയും കാലം videos ചെയ്യാൻ സാധിക്കില്ല എന്നുള്ളത്. Christmas seasonil ഉള്ളിൽ തട്ടി ഒരു നന്ദി പറയണം എന്ന് തോന്നി. So, thank you for all you do.
@Miakitchen
@Miakitchen 7 жыл бұрын
Oru paadu santhosham 🙏🏼
@ashithashiyas2464
@ashithashiyas2464 7 жыл бұрын
Family il ullaware kanan ennepolulla kurachu aalukalk aagrahamund... Familiye lokathinu munpil kanikunnathinu abhimanikukayalle vendathu
@Ashmadhavan222
@Ashmadhavan222 7 жыл бұрын
Ashitha Shiyas എനിക്ക് അങ്ങനെ തോന്നുന്നില്ല. കുട്ടികളുടെ privacy ഭയങ്കര important ആണ് ചില ആൾക്കാർക്ക്. Chechikkum അങ്ങനെ തോന്നുന്നത് കൊണ്ടാണല്ലോ ചേച്ചി ഇടാത്തത്. എല്ലാ ദിവസവും അവരെ total strangers nu മുമ്പിൽ present ചെയ്യുന്നത് നല്ലതല്ല എന്നാണു എന്റെ അഭിപ്രായം. അവര് പഠിക്കട്ടെ. ലോകത്തിനു മുഴുവൻ entertainment ആവണ്ട ആൾക്കാരല്ല നമ്മളുടെ മക്കൾ. എല്ലാ ദിവസവും ഉള്ള vlogs ne പറ്റി മാത്രമേ ഞാൻ പറയുന്നുള്ളൂ. For example, look at our movie stars, അവരുടെ കുഞ്ഞുങ്ങളുടെ ഒന്നോ രണ്ടോ photos അല്ലെ അവരൊക്കെ ഇടുള്ളൂ? They want privacy. എല്ലാരും അങ്ങനെ ചിന്തിക്കണം എന്നൊരിക്കലും ഞാൻ പറയില്ല. പക്ഷെ sometimes you have to understand that some people just want to protect their kids' privacy.
@Ashmadhavan222
@Ashmadhavan222 7 жыл бұрын
Ashitha Shiyas അല്ലെങ്കിൽ ee family vlogs ഇട്ടാൽ views കൂടും എന്നുള്ളതിന് ഒരു സംശയവുമില്ല. പക്ഷെ കഴിഞ്ഞ നാലു വര്ഷമായിട്ടു ചേച്ചി അതു ചെയ്തിട്ടില്ല. Venenkil pushpam pole chechikki ellarem include cheythu daily videos idaarunnu. Pakshe she values her family's privacy. Athu nammal viewers manassilakkanam.
@Ashmadhavan222
@Ashmadhavan222 7 жыл бұрын
Ashitha Shiyas Pinne one more thing. ഞാനൊരാളുടെ vlog ഇൽ കണ്ടു അവരുടെ ഒരു കുട്ടിയെ ഓവറായിട്ട് കൊഞ്ചിക്കുന്നുണ്ട്, ഇത്രയും കൊഞ്ചിക്കേണ്ട ആവശ്യമൊന്നുമില്ല എന്നൊക്കെ പറഞ്ഞു ആള്ക്കാര് comment എഴുതുന്നത്. സ്വന്തം കുട്ടികളെ കുറ്റം പറയുന്നത് കേൾക്കാൻ ആർക്കും ഇഷ്ടമുണ്ടാവില്ല. Internet ile ellavarum nice അല്ല. മിയ കിച്ചണിൽ തന്നെ ആള്ക്കാര് negative comments ഇടാറുണ്ട്. ശെരിയാ നമ്മൾ adults ആണ് നെഗറ്റീവ് comments deal ചെയ്തേ പറ്റൂ. പക്ഷെ നമ്മളുടെ കുട്ടികളെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നത് ചിലപ്പോൾ ഭയങ്കര സങ്കടം ആയിപ്പോകും. എന്തിനാ അവരെ കൂടെ ഇങ്ങനെയുള്ള negativity lekku bring cheyyunnathu? Positive comments ഒരുപാട് കാണുമായിരിക്കും. പക്ഷെ kuttikalude കാര്യം varumbo ഒരു നെഗറ്റീവ് comment മതി ചില ആൾക്കാർക്ക് മനസ്സ് വേദനിക്കാൻ. ഇത്രയും followers ചേച്ചി ഒറ്റ ഒരാളിന്റെ behalf il alle undayittullathu. May be that's all she wants.
@nikhilkumark3486
@nikhilkumark3486 4 жыл бұрын
Njan try chaithu nokki...super ellavarkkum ishtamayitto....Thanks chechi
@AnasKhan-dd2dc
@AnasKhan-dd2dc 6 жыл бұрын
ചേച്ചി ചെയ്യുന്ന ഐററം എല്ലാം എനിക്ക് ഇഷ്ട്ടമ സൂപ്പർ.
@sajinamujib9202
@sajinamujib9202 6 жыл бұрын
കൊഴുക്കട്ട ഉണ്ടാക്കി. സാധാരണ ഞാൻ ഇതുണ്ടാക്കിയാൽ ഉള്ള taste അല്ല. ഒരു പ്രത്യേക taste ആയിരുന്നു. കാര്യങ്ങൾ ഞങ്ങൾക്ക് എന്തൊക്കെയേ അറിയാമായിരുന്നു. ഇപ്പോഴാണ് ഇതൊക്കെ ഇങ്ങനെയായിരുന്നു ചെയ്യേണ്ടത് എന്ന് അറിയുന്നത്. വളരെയധികം നന്ദിയുണ്ട് ജോയി സി.... KZbin നോക്കാറേയല്ലായിരുന്നു.പാചകം നോക്കി തുടങ്ങി ഇപ്പോൾ എന്തെല്ലാം കാര്യങ്ങൾ അറിയുന്നു. All the best for mia kitchen and you are doing a very good job.
@Miakitchen
@Miakitchen 6 жыл бұрын
oru paadu snathosham aayitto
@sajinamujib9202
@sajinamujib9202 6 жыл бұрын
@@Miakitchen 😊
@sollyjoseph1568
@sollyjoseph1568 6 жыл бұрын
Chechi, njan undaki Nokki, soft and tasty annu. Oru kuzhappam. Nalla round aayi shape varunnilla. Arippodi kurachu koode cherkanamarunnu ennu thonnunnu. Thanks chechi..
@chikutchimmi8655
@chikutchimmi8655 7 жыл бұрын
മിയയുടെ വീട്ടിൽ എന്നും ചോറ് അധികം വരും എന്നു മനസ്സിൽ ആയി😝😝 എന്തായാലും idea കൊള്ളാം👍👍👍
@ansalnajaufar3417
@ansalnajaufar3417 6 жыл бұрын
ഞാൻ ഇത് ചെയ്തു നോക്കി...... സൂപ്പർ..... നല്ല soft ആയിരുന്നു...
@Miakitchen
@Miakitchen 6 жыл бұрын
Thank you for the great feedback!
@fathimathesnim7515
@fathimathesnim7515 7 жыл бұрын
Nalla idea..epozhum baaki aakunna onnaanu chor..kutikalku enthaayaalum ishtapedum.will defenetly try this.Thank you dear
@remyaraman739
@remyaraman739 7 жыл бұрын
good morning chechi yesterday njan kozhukattaum undakito athum nallapole othukitty thank u chechi
@abdulhameedk4082
@abdulhameedk4082 3 жыл бұрын
Thank you Good
@sreedevit.p4819
@sreedevit.p4819 5 жыл бұрын
Very good.Like all the items with rice.Idiappam,puttu,vada etc . This also enable one to make good receipes on a budget too.Looking for more adaptations like these.
@babynair5596
@babynair5596 7 жыл бұрын
Haiii..Super ...kozhukatta...kozhiyagunnu...yesterday njan chorum kond ediyappam undakki...Adipoli ..super..ayerunnnu ..kadalacury yum...Thank u.....
@sunyalex3534
@sunyalex3534 6 жыл бұрын
Chechi... tried this and it came out really well.... ithu njan ente friends nodu paranju njangal onnicha try cheythe.... expectating more recipe with left over rice
@scrapbookfromraz2
@scrapbookfromraz2 6 жыл бұрын
yesterday saw ur recipes..and in an hour I became a fan of you..today I made murukku with choru and was excellent!!! thnx!! subscribed!
@dr.rajprabhu4579
@dr.rajprabhu4579 6 жыл бұрын
chechi njn chechide fan aayi innu mudhira curry undakki adipoli taste👌👌👌
@suhailapp3398
@suhailapp3398 7 жыл бұрын
Chechy hard work aalanenn thonnunnu over aakkathy ulla oru cooki show aanith nice nd ippo povna polenne potae... Chechy nalla cook matralla oru kerala culture keep cheyth jeevikkunna njnglk abhimanikkunna or malayali house wife aanu... Awesome
@NandhuSPriya
@NandhuSPriya 3 жыл бұрын
Preethy__Great cooking
@safruziya1438
@safruziya1438 6 жыл бұрын
chechine kanaan nalla rasandtttooo,കൂടെ fudokke spr.....പിന്നെ സംസാരം 😘😘😘😘
@manjushejin3731
@manjushejin3731 7 жыл бұрын
Chechy njan chechyude cooking Kanda ellam padichathu epol ellam cheyyan padichu😘😘thanku chechy
@ameenasinan5810
@ameenasinan5810 7 жыл бұрын
ഈ ഇടയായി ഒരുപാട് ചോറ് അധികം വരുന്നുണ്ടല്ലോ ചേച്ചി.. അരി ഇടുന്നത് currect അല്ലേ ????😚☺😁😀😃😄😆🙂☺☺ ഐഡിയ കൊള്ളാം 👍👍👍👌👌
@Miakitchen
@Miakitchen 7 жыл бұрын
😁😁😁
@ameenasinan5810
@ameenasinan5810 7 жыл бұрын
Mia kitchen ☺😍
@jamshinoush307
@jamshinoush307 6 жыл бұрын
ameena zinan 6y
@jamshinoush307
@jamshinoush307 6 жыл бұрын
ameena zinan
@himavijeesh4720
@himavijeesh4720 6 жыл бұрын
ameena zinan opcsyonwbdueijvfaudroopfuxHkjteivilkodahhjtijeikmxyjn
@thasnisaleem5629
@thasnisaleem5629 6 жыл бұрын
hiii chechi .njan undakkinokkitto nalla sadu unda .thaks chechi
@leenajose2657
@leenajose2657 7 жыл бұрын
Pls don't say we will get fed up of the recipes .....we never never get fed up of any of your recipes. All are excellent.
@abdullamubarak8056
@abdullamubarak8056 6 жыл бұрын
Hai
@rethidevi9746
@rethidevi9746 5 жыл бұрын
Brinjal thoran super. Thk u so much
@praseethad4802
@praseethad4802 6 жыл бұрын
njan undakki super nalla testarunnu😚😚😚😚
@waygreenvlandscaping28
@waygreenvlandscaping28 6 жыл бұрын
Super taste... njaan try cheyithu.. thank you Mia
@rafikpari5105
@rafikpari5105 6 жыл бұрын
കുട്ടികൾക്ക് കൊടുക്കുന്ന ഫുഡ്‌ recipes ariyumengil vidumo
@rasissweethome8928
@rasissweethome8928 6 жыл бұрын
pongachavum podippum thongalum onnum illathe valare simple aay aanu mia videos idunnath .I like her .
@hairapardha302
@hairapardha302 6 жыл бұрын
Rasiya Mujeeb .correct
@kusumamt
@kusumamt 6 жыл бұрын
Mia , I really like your presentations of All your recepies!!👍👏
@smitajacob4010
@smitajacob4010 7 жыл бұрын
Hi miya.this is Smita .I have tried this recipe and has come out well.al my family members liked it.thank u so much for such lovely and easy recipes.All your dishes r variety I do watch a couple of cooking channel and m a great fan of Ur dishes.once again thank you for such awsome recipes.
@ajithaunnikrishnan6238
@ajithaunnikrishnan6238 6 жыл бұрын
Mia...I tried...superb it is...thank u...ithupole adayum undakkale...
@vinitar1474
@vinitar1474 6 жыл бұрын
Chechi oru expert thanne....super
@nisadheen4364
@nisadheen4364 7 жыл бұрын
Instead of oil, if used coconut oil, it will give nice aroma for the dish.
@suhailapp3398
@suhailapp3398 7 жыл бұрын
Chechy samsarathyle mithathwam enikkishtayi
@krishnanv2203
@krishnanv2203 4 жыл бұрын
Very nice will try.
@aswathysandeep9624
@aswathysandeep9624 5 жыл бұрын
Chechi aripodike pakaram rava ayal kuzhappam undo
@zameelahmad7678
@zameelahmad7678 5 жыл бұрын
Puttu podi use cheyyamo
@manjujojo7456
@manjujojo7456 7 жыл бұрын
Very nice Idea. I will try it this weekend. Thank you mia
@lynapushkaran5319
@lynapushkaran5319 7 жыл бұрын
Nalla idea anallo try cheythu nokkam
@elizabethcherian1463
@elizabethcherian1463 7 жыл бұрын
Nalla koyukatta.thanks for the receipe. Mia,koyukatta kalathe undaki vechite vayikite kayichal e softness kanumo
@Miakitchen
@Miakitchen 7 жыл бұрын
yes
@elizabethcherian1463
@elizabethcherian1463 7 жыл бұрын
Thanks Mia
@susan.rjacob6156
@susan.rjacob6156 4 жыл бұрын
Wow super , good idea
@shabasmuhammed9198
@shabasmuhammed9198 6 жыл бұрын
Njanippol thanne undakkan pokukayanu.
@abihaabiha2236
@abihaabiha2236 7 жыл бұрын
Mia chechi njan kazhikatha smabavam anu ethu but ethu njan try cheyyum.. Enta husnu valya eshtam anu
@deepthilk9783
@deepthilk9783 5 жыл бұрын
Super chechi eni choru kalayanda.
@supriyauv8906
@supriyauv8906 7 жыл бұрын
Chechi nice nulappem undaki tooooo supper
@AmmusCookBook
@AmmusCookBook 7 жыл бұрын
Chechide recipes ellam perfect anu😍❤️👍
@Miakitchen
@Miakitchen 7 жыл бұрын
Thank you
@AmmusCookBook
@AmmusCookBook 7 жыл бұрын
Mia kitchen . chechi..Oru mail aychrunnu... reply cheyyuo please 😐😊
@Miakitchen
@Miakitchen 7 жыл бұрын
Ammu's CookBook yes
@shamlaponu7980
@shamlaponu7980 7 жыл бұрын
Mia kitchen
@Miakitchen
@Miakitchen 7 жыл бұрын
കുറെ മെയിൽ വന്നിട്ടുണ്ട് ഏതാ മനസിലാകുന്നില്ല
@rajeenavipin7898
@rajeenavipin7898 6 жыл бұрын
Nattuchaqaanu edu kaanunnadu.... visannitt vayya.....Checheede friend aayal madiyaarnnu....Ellam taste cheyyarnnu... njanundaki nokaamto... thanks... chechiq cookingil phd kittumto... ammarhiri kandu piduthangalalle....Bye
@littysoju9813
@littysoju9813 6 жыл бұрын
Haii chechi.. njan puthiya adithiya.. eppazha chechi enganathe channelsokke kanduthudangiye... Njan kure recipes undakkitte valare nallatharunnu.. thanks chechi for that.. oru doubt ee kozhukatta evng undakiyal next day mrng nallatharikumo...
@nadiairshad3890
@nadiairshad3890 7 жыл бұрын
Chechi...supr...tttaa...kothiyaaakunnnu...😜try chyyyam...chechi... Ottum paaachakam vashamillathe...resturantkale....aaaashrayichirunna...njan...ipol chechi.kaaranam...tasty....aaayitu..food undaaakki kazhikkkan.sheeeelichu.big thanks.to.mia chechi..chechi..ithupolulla..easy recepies..idane...chechiyude..place yvda..
@Miakitchen
@Miakitchen 7 жыл бұрын
Nadia Irshad angamaly
@jincyk8981
@jincyk8981 6 жыл бұрын
njn try cheythu.spr
@anshbakesncooks256
@anshbakesncooks256 6 жыл бұрын
Mam I have tried ur cabbage thoran recipe..... It was awesome mam... I have a request mam plz post ur recipe in english also so that we can try ur tastey recipies.....
@Miakitchen
@Miakitchen 6 жыл бұрын
Thank you for the great feedback!.. i will try
@hibapt9041
@hibapt9041 3 жыл бұрын
Adipoli ellavarum keriko cash variko super
@shafina627
@shafina627 7 жыл бұрын
Choru ishtampole bakiyavunnundo chechiii
@binubr4379
@binubr4379 7 жыл бұрын
I like ur innovative recipes and very homely to watch ur dishes . Go ahead
@itsmeAadi123
@itsmeAadi123 7 жыл бұрын
theerchayayum aa vadayude rceipy koode idane .................super choru bakkiyayal enipedikkenda
@akhilajantony3008
@akhilajantony3008 7 жыл бұрын
Chechy.super...ella dishum njan try cheyudu...so nice outcome... thanks a lot
@anirudhkrishna5266
@anirudhkrishna5266 6 жыл бұрын
I like your all dishes.thank you
@dipuaravind5088
@dipuaravind5088 7 жыл бұрын
December 30my son's birthday.orusweet and easy recepie njangalkkuvendi edanam.
@raseenamalu1742
@raseenamalu1742 6 жыл бұрын
kozhukkata supr...chechi thanks
@ajithaunnikrishnan6238
@ajithaunnikrishnan6238 6 жыл бұрын
☺️👍കൊതിയാവുന്നു..അടിപൊളി മിയ....
@hafsathshamsudheen9267
@hafsathshamsudheen9267 4 жыл бұрын
Thanks mia
@deeps975
@deeps975 6 жыл бұрын
Madukkaano ?? Nalla karyayi...ennum wait cheyyarundu recipekku ....leftover rice recipes awsom
@simplymystyleunni
@simplymystyleunni 7 жыл бұрын
Super chechiii😍😍😍
@prasannanc6278
@prasannanc6278 7 жыл бұрын
Super
@finoozariyas5328
@finoozariyas5328 6 жыл бұрын
hai mia i like to watche ur videos and it's very helpful for me please show the subtitles in english.atleast the recipe taitle or in english .this is a very kind request from me.i think all are can take benefits from that.thank you and i wish u all the success ....
@Miakitchen
@Miakitchen 6 жыл бұрын
thank you so much
@saravanasaravana9596
@saravanasaravana9596 7 жыл бұрын
hi Mia this is Mary u r recipes are awesome ya nice I 💖 u r recipe
@sachinitaly9868
@sachinitaly9868 6 жыл бұрын
Ishttayttoo try cheyum urapou
@balumani4042
@balumani4042 6 жыл бұрын
frist time I will try nalla rest kitti chechi
@nilaps1334
@nilaps1334 7 жыл бұрын
chechee onum parayanila....you are blessed...keep it up
@sumanaalisumanaali9511
@sumanaalisumanaali9511 6 жыл бұрын
Chechiude veettil choorennum backiyaaanoo???
@sobhajayaram655
@sobhajayaram655 7 жыл бұрын
Noolappam soft ayirunnu super
@shahanakp6287
@shahanakp6287 5 жыл бұрын
Thanks
@jamshirafeeqjamshirafeeq303
@jamshirafeeqjamshirafeeq303 5 жыл бұрын
ഈ ചേച്ചി എന്താ ആരോടും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറയാത്തത്
@shamsuammini6802
@shamsuammini6802 6 жыл бұрын
Tani nadan vibavangal chechiyenne etavum best
@sangeethasuresh3226
@sangeethasuresh3226 5 жыл бұрын
Shamsu Ammini
@remyaraneesh3697
@remyaraneesh3697 6 жыл бұрын
Daily breakfast lunch evening snack dinner ethellam indaaki sathyathil maduthu..😧😓 ..mia enganeya engane oro recipes indaakunne..👍mia de daily routine engane aanennu oru video upload cheyyo..😍👍
@amosetheyoutuber7073
@amosetheyoutuber7073 7 жыл бұрын
Chechi njan undaki super taste pinnae easy anae undakan
@Miakitchen
@Miakitchen 7 жыл бұрын
HAPPY TO HEAR,THANK YOU
@jessyjames9635
@jessyjames9635 5 жыл бұрын
Expert in cooking !
@soniamartin6983
@soniamartin6983 7 жыл бұрын
Super ideas Miaji Thanks a lot
@rafikpari5105
@rafikpari5105 6 жыл бұрын
അടിപൊളി.
@aparna3441
@aparna3441 7 жыл бұрын
Mia thank u so much
@shintunigesh3267
@shintunigesh3267 6 жыл бұрын
Choru nallapolae araghukittiyal ethra cup aripodi ccherkkannom
@Miakitchen
@Miakitchen 6 жыл бұрын
corret parayuvan patilla..namukku kaayipedichu ball aakuvan patunna paruvam
@thankamanirajasekhar
@thankamanirajasekhar 7 жыл бұрын
Last kaanicha vada yum kaanikuvo pls...nalla crispy
@shailav.u7530
@shailav.u7530 4 жыл бұрын
expecting these type of easy recepies
@sabnaasharaf1951
@sabnaasharaf1951 7 жыл бұрын
Choru kondu ulla vada ido chechi.kanditu tasty aavum ennu thonunu
@sheebathomas3353
@sheebathomas3353 7 жыл бұрын
I also made kozhukatta with choru😊 It was so delicious Mia... Am a great fan of yours... Keep uploading new recipes. ..😊 Thanku😊
@Miakitchen
@Miakitchen 7 жыл бұрын
HAPPY TO HEAR,THANK YOU
@kadeejakadeeja9720
@kadeejakadeeja9720 6 жыл бұрын
ഇഷ്ടപ്പെട്ടു
@bindut2442
@bindut2442 6 жыл бұрын
Itra speedil samsarikano...
@maneeshachaturvedi608
@maneeshachaturvedi608 7 жыл бұрын
My mother tongue is Hindi & I want to learn recipes from Kerala. It would be v nice if you could arrange for dubbing in Hindi or at least show English subtitles on your videos. Many from Karnataka & Andhra do show even Hindi subtitles. Malyalis can learn Keralite recipes from their mothers, grand mothers or aunts. But we depend on channels like yours on KZbin . So pl reach out to 65 crores of us Hindi speaking people & many other crores of Indians like those fromAssam, Bengal, Odisha, Andhra, Telangana, Karnataka, TN, Maharashtra, Gujarat & Kashmir or Punjab...Hindi is not the official language there but they would appreciate your efforts if you use English subtitles.
@samnajz2037
@samnajz2037 7 жыл бұрын
Choru kondullath maduthitilla chechi nale idoo
@shyjual
@shyjual 6 жыл бұрын
nalla taste undayirunnu😍😍😍
@nihalnihal9476
@nihalnihal9476 7 жыл бұрын
raw ricepowder ano
@shanisha7129
@shanisha7129 7 жыл бұрын
My fav recipe thanks chechi
@sreelakshmi7994
@sreelakshmi7994 7 жыл бұрын
Chechide veetil ithinum mathram chor baaki varunnath evidaya😉😉
@cisilyjoseph2218
@cisilyjoseph2218 3 жыл бұрын
Mia preparation always good.👌
@thomv4158
@thomv4158 7 жыл бұрын
bhaki varunna choru kondu ingane ooronnu undakiyal pazamkanchi kudikunnathu engane?
@prakashperigath3026
@prakashperigath3026 6 жыл бұрын
Plipno fu
@shamnajahfar7814
@shamnajahfar7814 7 жыл бұрын
Chechi adipoli. .pinney naley vadayudey recipie koodi postanam. .kandittu kodiyaavunnu
@zeenameena2416
@zeenameena2416 6 жыл бұрын
shamna jahfar I
@himavijeesh4720
@himavijeesh4720 6 жыл бұрын
shamna jahfar jdj syihgdijdsufhjruvsyivxyopyhtryywuo
@neenugeorge8027
@neenugeorge8027 6 жыл бұрын
shamna jahfar beutytips
@cofeeshopnorth2632
@cofeeshopnorth2632 7 жыл бұрын
Thanks chechi
@aswathyachu1045
@aswathyachu1045 4 жыл бұрын
Super
@BEATZON007
@BEATZON007 6 жыл бұрын
Sound ketite enik chiri varunu....
@donamaria4597
@donamaria4597 6 жыл бұрын
Suprb..i tried it.its very soft n tasty.thank you mia kitchen
@Miakitchen
@Miakitchen 6 жыл бұрын
thank you for your wonderful feedback
@geethanjalikumar6699
@geethanjalikumar6699 6 жыл бұрын
Mia your cooking skills are great...
@mizabkhalid3587
@mizabkhalid3587 7 жыл бұрын
mia chechi oru sambavam thanne good
@ansdeekp436
@ansdeekp436 7 жыл бұрын
mia chechi supper maduthittilla ellam try chayyarude
@mayaanil629
@mayaanil629 7 жыл бұрын
Mia noolappam ontakki super
@mayflower8432
@mayflower8432 6 жыл бұрын
Chechi ithethaanu mixi?
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 1,8 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 385 М.
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2 МЛН