മിയമണ്ണുത്തിയിൽ പോയിട്ട്ഹൈബ്രിഡ് കുടംപുളിയുംഇരുമ്പൻ പുളിയുംഒരുപാട് പുതിയ സ്ഥലങ്ങളുണ്ട്അതൊക്കെ വാങ്ങി വെക്കാം
@sonofnanu.6244Ай бұрын
കഴിഞ്ഞവർഷം ഈ വീടിന്റെ വിഡിയോ കണ്ടിട്ട്ചിലർ നെഗറ്റീവ് കമന്റുകൾ എഴുതിയിരുന്നു. ഈ തവണ അത്തരംകമന്റുകൾ ഉണ്ടോ എന്നറിയാനായി കമന്റുകളൊന്നു പരതിനോക്കി....... കഴിഞ്ഞവർഷത്തെക്കാൾ..... നെഗറ്റീവ് ചിന്താഗതിക്കാരുടെ എണ്ണത്തിൽ നല്ലപുരോഗതിയുണ്ട്. ചിലർ തമാശരൂപേണയാണെങ്കിലും , ഫലത്തിൽ നെഗറ്റീവ്തന്നെ. Beautiful video 👍 Congratulations.
@vibesofsaiАй бұрын
Muringa you have to keep cutting ,so side branches varum.
@China-r3mАй бұрын
എനിക്ക് മിയന ഒത്തിരി ഇഷ്ടം മാണ്
@rameshgopi7453Ай бұрын
സൂപ്പർ മിയാ നമ്മുടെ പറമ്പിൽ ആദിയം ആയി ഉണ്ടാകുന്ന എന്തായാലും ഉത്തിരി സന്തോഷം ❤🎉
@beenasun1679Ай бұрын
അനാഥനായ വീട് ആരുമില്ലാതെ കേരളത്തിൽ ഇങ്ങനെയുള്ള വീടുകൾ കൂടുന്നു എത്ര രൂപ മുടക്കി അടച്ചുപൂട്ടി ഇടുന്നു ജീവനില്ലാത്ത വീടുകൾ കഷ്ടം തോന്നുന്നു നിങ്ങളെ ഉദ്ദേശിച്ചല്ല കേരളത്തിലെ മുഴുവൻ അടച്ചിട്ട വീടുകളും കാണുമ്പോൾ ഓർത്തു പോകുന്നത് എഴുതി എന്ന് മാത്രം
@easyrecipes3329Ай бұрын
കേരളത്തിൽ വീടില്ലാത്തവരുടെ എണ്ണവും കൂടുന്നു
@Shemi-y1gАй бұрын
പെട്ടെന്ന് ഒരു വീട് ഉണ്ടാക്കാൻ കഴിയില്ലല്ലോ, നാളെ എന്തെന്ന് ആർക്കറിയാം.. 😍
@omanasarachandran1706Ай бұрын
Veruthe oru veedundakki ittirikkunnu.Manushyar athil thamasikkumboxhanu athu veedakunnatju.Ethrayoper oru cheriya veedundenkilennu ashikkunnu.
@sivadasannair9665Ай бұрын
അമേരിക്കകാരുടെ ജാഡ ഇല്ലാത്ത പെങ്ങൾ. നന്നായിട്ടുണ്ട് 😍👍🙏
@mollyjose1212Ай бұрын
Hai Mia, beautiful house. I love your simplicity. Very good video
Nalla blessingsulla janmam anu nigaludetjhu♥️♥️♥️✌️🙏🙏🙏
@SindhuCs-bu6jeАй бұрын
Viatnam early aano ? Chakka ude name.
@enteamerica3512Ай бұрын
ആ പഴം ഒന്നിനും കൊള്ളില്ല .......മിയാ എത്ര സിമ്പിളാണ്. ആസ്ഥാനത്തു വേറൊരു മലയാളി ആയിരുന്നെങ്കിൽ മലയാള ഭാഷയെ വളച്ചൊടിച്ച് തേങ്ങയും മാങ്ങയും കാണുമ്പോൾ ഇതൊന്നും കാണാത്തപോലെ മാം മ്മി ഇതു എന്നത്തും കായാന്നു അപ്പോൾ മാമ്മി പറയും ഇതുനിൻ്റെ അമ്മടെ നെഞ്ചത്തും കായാണു എന്നു പറയും. മിയ ഇന്നും നമ്മുടെ നാട്ടിൽ പുറത്തുകാരി തന്നെ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചു കൊണ്ടേയിരിക്കും.
@hajarajamal8301Ай бұрын
ഹായ്ചേച്ചി ചേച്ചി അമേരിക്ക യിലേക്ക് പോയാൽ വീട് എങ്ങനെ നോക്കാർ നല്ല വൃത്തിയിൽ ഇരിക്കുന്നു ❤❤❤❤😊
@chikus123Ай бұрын
Mia eniku oripadishtanu❤
@aswathi1401Ай бұрын
Hai chechi ❤❤❤
@RajaniSantu47Ай бұрын
ഒരുപാടിഷ്ടം ❤️❤️
@Saleela804Ай бұрын
Veed super.. Plan kittumo..?
@funnysun994426 күн бұрын
Do you want somebody to live there and take care of it dearly until you want it back? Please let me know. I have somebody very decent and loyal and truthful. let me know.
@jyotsnaramu7590Ай бұрын
❤❤🥰🥰👍👍👌👌
@georgemv9887Ай бұрын
3,4 വീട് കൂടി മേടിക്ക് കുട്ടാ 🥰🥰
@evahometips625Ай бұрын
അടിപൊളി ❤വിട്
@prajishaanoop8906Ай бұрын
Chechi sugamano❤❤❤
@sumathivazhayilАй бұрын
സൂപ്പർ, vidio❤️❤️❤️❤️
@hudahenzahenza8654Ай бұрын
Adipoli👌👌
@rmassociatessАй бұрын
Chechikku naattil ethra veedukalundu ?
@rosythomas3267Ай бұрын
Tharavaattile aalukale onnum kaniykumo? Your in-laws please.
@vijayalakshmilakshmi3595Ай бұрын
❤️❤️❤️❤️❤️
@shajualex6748Ай бұрын
നമസ്തേ 😂
@sheebaashraf8571Ай бұрын
New house colerfull ❤❤
@Priya-o8s5gАй бұрын
നൈസ് ഹോം വ്ലോഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ranjithmenon8625Ай бұрын
Hii Mia ,❤❤
@annammaissac8243Ай бұрын
വെള്ളിയാണ് അതിന് മരുന്നണ്ട്
@devielectricals1916Ай бұрын
Dog എന്ന് പറയു.. Pet dog നെ വളർത്തുന്നവർക്ക് പട്ടി ന്ന് വിളിക്കുന്നത് ഇഷ്ടമല്ല .. എന്റെ വീട്ടിൽ pet dog ഉണ്ട് എന്റെ ലക്കി
@radhikas7636Ай бұрын
അതെ പട്ടിന്നു പറയരുത്
@kumarikumari2485Ай бұрын
Miya sukhamano
@thomasmangalam1801Ай бұрын
@@radhikas7636ആൺ പട്ടിയെ നായ എന്നും ഫീമേലിനെ പട്ടി എന്നും ആണു ഞങ്ങളുടെ നാട്ടിൽ പറയാറ്!!
@Pixiedust776Ай бұрын
Pattiye pinne poocha ennu parayan pattuo🤦
@Jas94822Ай бұрын
Pattiye patty enn parayarudh ennn piney 😂😂😂
@remyakrishnan3959Ай бұрын
Enthinanu ingane oru veedu.thanadikkunnillankil pinne ithra valiya oru veedinte avadyamundo?thamasichalum illankilum americayude prathapam kanikkanam athra thanne.
വെളുത്ത പൊടി meeli bug ആണ്. നല്ല വണ്ണം വെള്ളം സ്പ്രേ ചെയ്ത് കഴുകി കളയണം. പുളി ഉറുമ്പിനെ കൊണ്ട് പോകുന്ന ഇടം എല്ലാം വരും. അമേരിക്ക ലേക്ക് കൊണ്ട് പോകെല്ലേ.
@MiakitchenАй бұрын
THAN YOU
@skm3161Ай бұрын
Mi നaaട്ടിൽ undoo
@anilayyappan762Ай бұрын
Hello 👋 Chechi!
@leelasivadas5728Ай бұрын
Male dog is naya and female dog is patty
@rajeenasalim8644Ай бұрын
എല്ലാ ഫ്രൂട്സും കഴിക്കാൻ യോഗം പണി എടുക്കുന്ന ചേട്ടനാ