ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ : ആധുനിക കേരളവും ഗ്രന്ഥശാലാ പ്രസ്ഥാനവും

  Рет қаралды 211

Kerala Museum

Kerala Museum

28 күн бұрын

TITLE:
ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ - ആധുനിക കേരളവും ഗ്രന്ഥശാലാ പ്രസ്ഥാനവും
Dr. KV Kunhikrishnan - Modern Kerala and the Library Movement
സാക്ഷരതയും വിദ്യാഭ്യാസവും നിരന്തരം വളത്തുകയും ജീവിതാന്ത്യം വരെ തുടരുന്ന പഠനസംസ്കാരം ഊട്ടിയുറപ്പിക്കുകയും നീതിപൂര്‍വ്വമായി സകലര്‍ക്കും വിജ്ഞാനം ലഭ്യമാക്കുകയും ചെയ്തുകൊണ്ട് ആധുനിക കേരളത്തിന്‍റെ നിര്‍മ്മാണത്തിൽ കേരളഗ്രന്ഥശാലാസംഘം വഹിച്ച നിണ്ണായകമായ സ്ഥാനം എന്തെന്ന് ഈ പ്രഭാഷണം അഭിസംബോധന ചെയ്യും.
This talk will address The Kerala State Library Council’s crucial role in building modern Kerala by enhancing literacy and education, fostering a culture of lifelong learning, and ensuring equitable access to knowledge and information for all citizens.
പ്രഭാഷകനെക്കുറിച്ച്
ഡോ.കെ.വി.കുഞ്ഞികൃഷ്ണൻ
ശ്രദ്ധേയനായ ഒരു അക്കാദമിഷ്യനും ഭരണാധികാരിയുമാണ്. നിലവിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്‍റെ പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സംസ്ഥാനത്തിനുള്ളിൽ സാക്ഷരതയും വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കേരള സർവശിക്ഷാ അഭിയാന്‍റെ ഡയറക്ടർ (2010-2011), കുസാറ്റിലെ രജിസ്ട്രാർ (2000-2004) എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1974 മുതൽ 2000 വരെ ആലുവ യു. സി. കോളേജില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. കൂടാതെ എം.ജി. യൂണിവേഴ്സിറ്റി, കാലടി സംസ്‌കൃത സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറും കണ്ണൂർ സർവകലാശാലയിലും, കാലടി സംസ്‌കൃത സർവകലാശാലയിലും സാമൂഹ്യ ശാസ്ത്ര വകുപ്പിന്‍റെ ഡീനും ആയിരുന്നു. കണ്ണൂർ സർവകലാശാലയിലും, കാലടി സംസ്‌കൃത സർവകലാശാലയിലും. സിൻഡിക്കേറ്റ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
About the Speaker
Dr. KV Kunhikrishnan
He is a distinguished academician and administrator. Currently serving as the President of the Kerala State Library Council, he focuses on promoting literacy and education initiatives within the state. He has also served as Director of Kerala Sarva Shiksha Abhiyan (2010-2011) and Registrar of CUSAT (2000-2004). Worked as a Professor at Aluva, U. C. College. And M.G. He was a Visiting Professor at University, Kalady Sanskrit University and Kannur University and Dean of Department of Social Sciences at Kannur University and Kalady Sanskrit University. He has also worked as a syndicate member of Kannur University and Kalady Sanskrit University.
ABOUT JANAL
The JANAL Lecture Series presented by Kerala Museum excavates the rich tapestry of Kerala's past, providing a nuanced understanding of its evolution and the interconnectedness between its cultural heritage, societal dynamics, political developments, and environmental transformations.
Through its interactive design, these sessions bring together academicians, research scholars, students and history enthusiasts and make academic and learned pursuits on history accessible to all.

Пікірлер: 1
@jaleelthanath2135
@jaleelthanath2135 26 күн бұрын
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 84 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Dr. K. M. Anil - Perspectives of the All - Religion Conference
1:30:39
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН