Kedarkantha ട്രെക്കിങ് പോയാലോ | Best Winter Trek in India | Uttarakhand

  Рет қаралды 57,755

Keralian

Keralian

Жыл бұрын

Order Now
Seute (Official Website) 👉 bit.ly/3W0iEbE ( Use code BIBIN200 )
Amazon Link 👉 amzn.to/3VW14pe
-
-
-
👇For Kedarkantha Booking Contact👇
👉 Whatsapp: 8714991387
👉Instagram: campin.in?igshi...
👉ഇത്തവണത്തെ മഞ്ഞുകാലം മഞ്ഞുമല കീഴടക്കിയാലോ..? 😇
Uttarakhandലെ ഹിമാലയൻ പർവതങ്ങളിൽ ഒന്നായ 12500 അടി ഉയരത്തിലുള്ള മലയാണ് 'കേദാർക്കന്താ'❤️
അല്പം സാഹസികത ഇഷ്ടമുള്ളവർക്കും ട്രെക്കിങ് ഇഷ്ടമുള്ളവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്നതാണ് Kedarkantha Trekking...
👉മുന്നേ kedarkantha പോയ വീഡിയോസ് കാണാത്തവരുണ്ടെങ്കിൽ :- • Kedarkantha Trek 2020 ...

Пікірлер: 254
@Keralian
@Keralian Жыл бұрын
Order Now Seute (Official Website) 👉 bit.ly/3W0iEbE ( Use code BIBIN200 ) Amazon Link 👉 amzn.to/3VW14pe
@sheejak185
@sheejak185 Жыл бұрын
Hai ഞാൻ പുതിയ suscriber ആണ്. ഈയിടെ ആണ് കേരളീയന്റെ kedharnath യാത്രയുടെ വീഡീയോ കണ്ടത്. അതിനു ശേഷം പഴയ വീഡീയോ കൾ ഓരോന്നായി കണ്ടു കൊണ്ടിരിക്കുകയാണ്. വീഡീയോ കാണുമ്പോഴൊക്കെ ബിബിന്റെ കഷ്ടപ്പാടും എളിമ യും എല്ലാം ഇഷ്ട്ടമാണ്. ഇപ്പോൾ പുതിയതായി ട്രക്ക് കമ്പനി സ്റ്റാർട്ട്‌ ചെയ്തു കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. മോനു ഒരുപാട് ഉയരത്തിൽ എത്തട്ടെ. അതിനായി ഇനിയും കഷ്ട്ടപെടു. വീഡീയോകൾ ഇനിയും ഇടണേ. Congratulation 👍👍👍👍❤❤
@shibink.t3195
@shibink.t3195 Жыл бұрын
My favourite youtuber ahn keralian 🌝
@killerpanda9973
@killerpanda9973 Жыл бұрын
Tnx🙂
@manchestercitymallufan3969
@manchestercitymallufan3969 Жыл бұрын
Same
@shaikh4695
@shaikh4695 Жыл бұрын
@@shibink.t3195 ivan pakka udayippa..
@rifasbinibrahim8010
@rifasbinibrahim8010 Жыл бұрын
Welcome to family 🥰
@anandhums9772
@anandhums9772 Жыл бұрын
അങ്ങനെ വീണ്ടും കേരളീയനിൽ മഞ്ഞു പെയ്യുകയാണ് 😍😍😍
@vineshariyakode6963
@vineshariyakode6963 Жыл бұрын
കുറേയേറെ നാളുകള്‍ക്ക് ശേഷം കണ്ടത്തില്‍ സന്തോഷം മഞ്ഞു കൂടി കിട്ടിയാല്‍ പൊളിച്ചു
@geethad472
@geethad472 Жыл бұрын
ലങ്കയിൽ കണ്ടതാണ്. ഇപ്പോൾ കേദാർഘന്ദിൽ. ഇനി എത്ര കണ്ടാലും മതിയാകാത്ത കാഴ്ചകൾ ക്കായി കാത്തിരിക്കാം സ്നേഹത്തോടെ😍 വിജയാശംസകൾ.
@anijanibu2371
@anijanibu2371 Жыл бұрын
കുറച്ചു അധികം ദിവസതിനു ശേഷം കണ്ടപ്പോ സന്തോഷം തോന്നി😍😍😍 പുതിയ സംരംഭം നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ all the best ❤❤❤
@sarathijk
@sarathijk Жыл бұрын
കേരളീയൻ എവിടെ? ഞങ്ങടെ കേരളീയൻ ഇതല്ല...ഇങ്ങനല്ല🤗
@indusomakumar7397
@indusomakumar7397 Жыл бұрын
So happy to see you after this long gap bro🥰...... really missed your videos... wish you all the very best for your new venture ❤️❤️
@cvenugopal6112
@cvenugopal6112 Жыл бұрын
അങ്ങിനെ യാത്രയിലൂടെ പുതിയ ഒരു സംരഭം കണ്ടെത്തി ഇതും നല്ല രീതിയിൽ വിജയിക്കട്ടെ നല്ല രീതിയിൽ തന്നെ പരിശ്രമിക്കുന്നതു കൊണ്ട് ഇതും തീർച്ചയായും വിജയിക്കും👍
@rajanik2405
@rajanik2405 Жыл бұрын
കുറെ നാളുകൾക്ക് ശേഷം കേരളീയൻ സൂപ്പർ ഒരു പാട് സന്തോഷം ഇനി അങ്ങോട്ട് വീഡിയോ പ്രതീക്ഷിക്കുന്നു👏👏👏♥️♥️♥️♥️
@mbeenabaijuraj5462
@mbeenabaijuraj5462 Жыл бұрын
പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.... നന്നായിട്ടുണ്ട് ബിബിൻ 👍👍👌👌🥰🥰
@kanmanijob5832
@kanmanijob5832 Жыл бұрын
Congrats Bibin,... Keep going... Best wishes for your future... continue uploading vedios... God bless you always..
@josethomas284
@josethomas284 Жыл бұрын
ഏതായാലും ബിബിൻ വന്നല്ലോ പൊളിച്ചടുക്ടാ ബിബിനെ 💋
@Arachakancom
@Arachakancom Жыл бұрын
🥰🥰🥰🥰nice bro.. Manj adich sound oke adanjalo..
@DailyPassenger
@DailyPassenger Жыл бұрын
Absolutely wonderful footage, and sounds, give the vlog a beautiful and relaxing character. Very informative for new travelers going to Kedarkantha. ! Best thoughts!
@ashavasudevan4451
@ashavasudevan4451 Жыл бұрын
പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
@rameshk9714
@rameshk9714 Жыл бұрын
വീഡിയോ അടിപൊളി. നമ്മുടെ mak ഇപ്പോ എവിടെയാണ്
@vincentdaniel
@vincentdaniel Жыл бұрын
Aliyaa ninne avi vlogil kandaayirunu..trekking ellam kandu..all.the very best for your new project..go ahead..
@shijivijayakumar4095
@shijivijayakumar4095 Жыл бұрын
മനസ്സിനിണങ്ങിയ ഒരു പുതിയ സംരംഭം കണ്ടെത്തി. ആശംസകൾ നേരുന്നു 🌹. വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം. ആ പഴയ വീഡിയോ കാണുന്ന പോലെത്തെ ഫീൽ ഉണ്ട്‌ ഇപ്പൊ. എത്ര കാത്തിരുന്നതാണ് ഇങ്ങനെ ഒരു യാത്ര വീഡിയോ കാണാൻ 🥰🔥. എന്തായാലും എല്ലാകാര്യങ്ങളും സൂക്ഷിച്ചും, ശ്രദ്ധയോട് കൂടി ചെയ്യാൻ നോക്കുക 👍🏻❤All The Best❤❤
@rekhasudheer9598
@rekhasudheer9598 Жыл бұрын
പുതിയ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു...അതോടൊപ്പം ചാനല്‍ വീഡിയോയും മുടങ്ങാതിരിക്കട്ടെ...മോനിലൂടെ ലോകം കാണുന്ന കുറേ അമ്മമാരുടെ അനുഗ്രഹം എന്നുമുണ്ടാകും കൂടെ....
@gopan63
@gopan63 Жыл бұрын
Simple, humble,worthy and scenic 😍
@ameen3657
@ameen3657 Жыл бұрын
കുറെ kalamayallo സൗണ്ട് ഒക്കെ പൊയോ പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും
@ngopan
@ngopan Жыл бұрын
കേരളീയന്റെ യാത്ര വീഡിയോകൾ വീണ്ടും കാത്തിരിക്കുന്നു.
@palakkadan5386
@palakkadan5386 Жыл бұрын
പുതിയ റോൾ കലക്കി congrats
@fasirpn2796
@fasirpn2796 Жыл бұрын
Puthiya videokaayi waiting aayirunnu... ❤️❤️
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ബിബിന്റെ പുതിയ ഉദ്യമത്തിന് ആശംസകൾ!👍👍👍👍👍👍
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Kalakki machane....All the best ❣❣
@vinodkattilparambilfrancis8857
@vinodkattilparambilfrancis8857 Жыл бұрын
എന്നും തിരയുന്ന ഒരു ചാനൽ ആയിരുന്നു വീഡിയോസ് വന്നോ വന്നോ എന്ന്
@shibink.t3195
@shibink.t3195 Жыл бұрын
Correct
@shibink.t3195
@shibink.t3195 Жыл бұрын
Ishballine oke orma varunu intro kadapp thanne ....🙂✨
@rameez6004
@rameez6004 Жыл бұрын
Best of luck to campin😍 Keep doing videos bro
@raheem.tkunjutty3217
@raheem.tkunjutty3217 Жыл бұрын
ഒരുപാട് കാത്തിരിപ്പിനുശേഷം കേരളീയൻ
@rasheedk7316
@rasheedk7316 Жыл бұрын
അടിപൊളി .പിന്നെ മ്യൂസിക്ക് .🔥🤗
@rajump1981
@rajump1981 Жыл бұрын
Hi bro happy to see you again😍😍 favourite place🥰🥰
@kiransreekuttan3796
@kiransreekuttan3796 Жыл бұрын
സൂപ്പർ വീഡിയോ. Good വർക് all the best bro
@sooraj7702
@sooraj7702 Жыл бұрын
Ahhh. Finally 😍
@shibink.t3195
@shibink.t3195 Жыл бұрын
Soo many days we are waiting for your vlogs vroo>>🌝❤️
@canvasnomad
@canvasnomad Жыл бұрын
കേരളീയന്റെ കേദാർക്കന്ത വീഡിയോ കണ്ടിട്ടാണ് ഞാനും എന്റെ കുറച്ചു കൂട്ടുകാരും ഈ ഫെബ്രുവരി ആദ്യം അവിടേക്ക് പോകുന്നത്. അവിടെത്തുമ്പോൾ കാണാം എന്ന് കരുതുന്നു .
@yathrikan4270
@yathrikan4270 Жыл бұрын
*അങ്ങനെ കുറെ നാളുകൾക്ക് ശേഷം...നമ്മുടെ ബിബിന്റെ കാഴ്ചകൾ.....സൗണ്ട് ഒരു മാറ്റം വന്നല്ലോ*
@shyamchandran5192
@shyamchandran5192 Жыл бұрын
ശബ്ദത്തില്‍ എന്തോ ഒരു മാറ്റം വന്നതായി തോന്നുന്നു
@swethabhaskar255
@swethabhaskar255 Жыл бұрын
Hai.. ഞാൻ കുറെ vedios എല്ലാം കണ്ടിട്ടുണ്ട്. ഇന്ന് ഷെറിൻ ബ്രോ ഇട്ട vedio il കേരളീയനെ കണ്ടു. അങ്ങനെ ഈ chanel il വീണ്ടും വന്നു. Happy to see U
@FAZIL835
@FAZIL835 Жыл бұрын
After a long time 😍 keralian🥰
@chikkuz1996
@chikkuz1996 Жыл бұрын
Brooo waiting for ur video.. ❤️❤️ love u
@TravelwithPrince1
@TravelwithPrince1 Жыл бұрын
Nice video, Best wishes for your new venture
@Zanjoo717
@Zanjoo717 Жыл бұрын
All the best... bibin keralian...♥️♥️👍👍
@prajoshpilakkat8116
@prajoshpilakkat8116 Жыл бұрын
Welcome back bro
@rajuparakkalam270
@rajuparakkalam270 Жыл бұрын
Waiting aayirinnu man....
@ramlachalikkottummal1684
@ramlachalikkottummal1684 Жыл бұрын
എത്രയോ കാത്തിരുന്ന ശേഷം ഒടുവിൽ എത്തി.
@HSwonderworld
@HSwonderworld Жыл бұрын
തിരിച്ചുവരവിൽ സന്തോഷം 😀😀😀
@Stjun719
@Stjun719 Жыл бұрын
Finally 🥳
@jamkz4796
@jamkz4796 Жыл бұрын
പൊളി ബ്രോ ഒരു പ്രാവശ്യം വരുന്നുണ്ട്👍👍
@unnikrishnan-ny6zp
@unnikrishnan-ny6zp Жыл бұрын
കുറേ ദിവസങ്ങളായി വീഡിയോ ഇല്ലാതിരുന്നതിന്റെ കാരണം ഇപ്പോഴാണ് മനസിലായത്. ഒരു പാട് ആഗ്രഹം തോന്നുന്നു. തീർച്ചയായും ഞാനും വരും👍👌👌❤️❤️❤️💞
@comewithmejafar3362
@comewithmejafar3362 Жыл бұрын
ആഹാ.... വന്നല്ലോ നമ്മുടെ മുത്തുമണി ❤️❤️❤️👍
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
Agane oru malapurathkaranta yatra swapnagal ethrayokka ayelle 😍congrats 🎉👏
@kunjuvt6478
@kunjuvt6478 Жыл бұрын
Best of luck 👍 Bibin for your program 👍💪👏😀
@rajappanmk5807
@rajappanmk5807 Жыл бұрын
അടിപൊളി എല്ലാ ദിവസവും വീഡിയോ ഇടുക.
@harikumargopal1870
@harikumargopal1870 Жыл бұрын
All the best Bibin👍👏
@muhammedmuhsin.k1561
@muhammedmuhsin.k1561 Жыл бұрын
After a long tym...😍
@Ayshashabana2002
@Ayshashabana2002 Жыл бұрын
എവിടർന്ന് ബ്രോ.... Inshaallah ❤️ ഒരിക്കൽ ഞാനും വരും നിങ്ങടെ കൂടെ യാത്രക്ക്.....
@babeeshkp142
@babeeshkp142 Жыл бұрын
ബിബിൻ bro 👏👏സൂപ്പർ ട്ടോ ❤️
@vishnupmpm4265
@vishnupmpm4265 Жыл бұрын
I miss you keralian
@sajipc8574
@sajipc8574 Жыл бұрын
Kaathirippine viraaaamam😘😘😘😘😘😘😘
@ijaznazri2640
@ijaznazri2640 Жыл бұрын
After long time ❤❤❤ Miss you man 🥰
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Welcome back again!
@dikruz111
@dikruz111 Жыл бұрын
King back ❤️❤️❤️
@manchestercitymallufan3969
@manchestercitymallufan3969 Жыл бұрын
Waiting next video 😄🥳
@nisamudheenkv2669
@nisamudheenkv2669 Жыл бұрын
After a long time😂♥️😍
@binumullackal8778
@binumullackal8778 Жыл бұрын
Congratulations 👏 God bless you ❤
@bossautos5172
@bossautos5172 Жыл бұрын
All the best bro God bless you
@colourlinepaints
@colourlinepaints Жыл бұрын
All the best for your new trekking company 😇
@sujeshp4062
@sujeshp4062 Жыл бұрын
Hai കുറേനാളായി കണ്ടിട്ട് ♥️
@nithyarinu7386
@nithyarinu7386 Жыл бұрын
Super bro😍❣️
@beenarajan2953
@beenarajan2953 Жыл бұрын
കൊറച്ചു നാൾ എനിക്ക് വീഡിയോസ് കാണാൻ കഴിഞ്ഞില്ല. ഇനി എല്ലാം കാണണം. ഇപ്പൊ ഒരുപാട് സന്തോഷം 😊 അനിയൻകുട്ടിയുടെ വീഡിയോസ് എങ്ങനെ കാണാതിരിക്കും സൂപ്പർ അല്ലെ 👌
@davidsoby3135
@davidsoby3135 Жыл бұрын
Bro continuse aaayi videos edu.... enikk positive kittunath thakalude videos kanumbolanu
@easycraftcorner6555
@easycraftcorner6555 Жыл бұрын
Vendum vannallo santhosham ❤️
@shahu8590
@shahu8590 Жыл бұрын
Hy bro waiting ayrinu
@sreehari735
@sreehari735 Жыл бұрын
തിരിച്ചു വരവിൽ സന്തോഷം
@prashanthas7278
@prashanthas7278 Жыл бұрын
Super mone all the best
@cutebabies05
@cutebabies05 Жыл бұрын
Reply undakilla ennalum all the best for new venture 🌷🌷👌
@sujareghu7391
@sujareghu7391 Жыл бұрын
All the best
@pradeeppb9060
@pradeeppb9060 Жыл бұрын
അങ്ങനെ കേരളിയെൻ വന്നു👍
@vidhyavijayakumar1249
@vidhyavijayakumar1249 Жыл бұрын
Keralian 🔥🔥🔥
@vishnuashokan3985
@vishnuashokan3985 Жыл бұрын
After loooong time... 🥺🤍
@jinajineesh6518
@jinajineesh6518 Жыл бұрын
Vedio k vendi waiting eni
@ananduanu2199
@ananduanu2199 Жыл бұрын
വന്നല്ലേ... 👌
@rajanirajanirajan4875
@rajanirajanirajan4875 Жыл бұрын
Nannayi santhoshamayito
@adarshrajendran212
@adarshrajendran212 Жыл бұрын
Nyn varuund bro
@princekuttythomas6087
@princekuttythomas6087 Жыл бұрын
Best wishes ❤️
@gkshorts3445
@gkshorts3445 Жыл бұрын
Pwoli
@traveladobymaneesh7058
@traveladobymaneesh7058 Жыл бұрын
Power 🔥🔥
@simyprince5900
@simyprince5900 Жыл бұрын
Mone kanathe vishamichirikkayirunnu.eni mudagallettaa
@suvishsubhash6089
@suvishsubhash6089 Жыл бұрын
Mudalaleee 😍😍😍👍👍👍
@Amour722
@Amour722 Жыл бұрын
Bro video niruthalle.. ❤️
@RaviPrakash-ve8iv
@RaviPrakash-ve8iv Жыл бұрын
iam waiting
@aneeshaj-nd7gm
@aneeshaj-nd7gm Жыл бұрын
After the long time keralian
@anishmathew7108
@anishmathew7108 Жыл бұрын
Next trip❤❤❤
@rohithcr96
@rohithcr96 Жыл бұрын
Bro super
@beenabeena9312
@beenabeena9312 Жыл бұрын
സിംല കാശ്മീർ എപ്പോ പോകും എനിക്ക് പോകാൻ ആണ് പാക്കേജ് ഉണ്ടോ ❤❤❤❤
@artist6049
@artist6049 Жыл бұрын
മച്ചാനേ👍
@saidalavipallath2789
@saidalavipallath2789 Жыл бұрын
അഭിനധനങ്ങൾ
@jayesh5298
@jayesh5298 Жыл бұрын
ഹാവൂ കേരളീയൻ വന്നു
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 4,4 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 2,9 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
LOW BUDGET Trip to BADRINATH | KERALIAN | UTTARAKHAND STORIES
12:12
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 4,4 МЛН