2:34 ആ പതാക പറുന്നത് കാണുന്പോൾ ഒരു വികാരം ആണ് ലോകത്തിന്റെ ഏത് കോണിൽ ആണെകിൽ പോലും 🇮🇳🇮🇳🇮🇳🇮🇳🇮🇳
@anushbabu Жыл бұрын
സത്യം പറഞാൽ കേരളത്തിൽ കൊള്ളാം എന്ന് തോന്നിയ ഒരേയൊരു വ്ലോഗർ അഷ്റഫ് എക്സൽ ❤️❤️
@anilkumarkt7393 Жыл бұрын
Travelista santos ende
@Rythamaatic Жыл бұрын
Ashraf excel and traveliesta
@abdulvaris1842 Жыл бұрын
Olakkede mood
@Strideedge34 Жыл бұрын
തോന്നൽ ആണ്... നല്ലതിൽ ഒരാൾ അത്രേ ഉള്ളു
@highrangediaries Жыл бұрын
എന്നെപ്പോലെ വളർന്നു വരുന്നവരെയും കൂടി ഒന്ന് പ്രോത്സാഹിപ്പിക്കണേ ചേട്ടായി.. 🥰
@rafirayan9950 Жыл бұрын
സഫാരി ചാനൽ കഴിഞ്ഞാൽ കണ്ടോണ്ട് ഇരിക്കാൻ തോന്നുന്ന ഒരു ബ്ലോഗ് ആണ് യാതൊരു വിധ അഹങ്കാരമോ ജാടയോ ഇല്ലാത്ത നല്ല ഒരു വെക്തിത്യത്തിന്റെ ഉടമയാണ് അഷ്‌റഫ് ബ്രോ യാത്രയുടെ വിവരണവും എല്ലാം കൊണ്ടും സൂപ്പർ എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍
@muhammedrafiak2766 Жыл бұрын
നമ്മുടെ ഇന്ത്യയിലും ഇത് പോലുള്ള trine root ഉണ്ടെന്നു അറിഞ്ഞതെന്നേ അഷറഫ് കന്റെ ഈൗ വീഡിയോ കണ്ടപ്പോ മനസിലായി. എപ്പോഴും യൂറോപിയൻ കണ്ടറി ലേലല്ലാം കണ്ട കാഴ്ച നമ്മുടെ ഇന്ത്യയിലും ഉണ്ടെന്നെറിഞ്ഞതിൽ സന്തോഷം.. ഒരുപാട്. ഒരുപാട് സന്തോഷം..
@abduljaleelvmabduljaleelvm5590Ай бұрын
കശ്മീർ ടൂറിനിടയിൽ കാണാൻ പറ്റാതിരുന്ന ഈ സ്ഥലങ്ങൾ പരിചയപ്പെടുത്തിത്തന്ന അഷ്റഫ് ക്കാക്ക് അഭിനന്ദനങ്ങൾ👍👍👍
@7nthday Жыл бұрын
❤️എന്ത് super കാഴ്ചകളാണ് മനുഷ്യാ... നിങ്ങടെ ക്യാമറ ആയിട്ട് ജനിച്ചാൽ മതിയാർന്നു 😁
@aishuaish115 Жыл бұрын
Thanikm elayidathum pokan pattumedo ✨
@shailanasar3824 Жыл бұрын
@@aishuaish115 2
@aishuaish115 Жыл бұрын
@@shailanasar3824 2 🙄
@shabintkvlogs Жыл бұрын
😁😂
@Chebumadhavan12345 Жыл бұрын
കണ്ടിരുന്നു പോവുന്ന കാഴ്ചകൾ . tech travel കാണുമ്പോ പണക്കാരന്റെ vlog പോലെ തോന്നും ..oru rich guy ചായക്കടയിൽ കയറി vlog ചെയ്യുന്ന പോലെ .., അഷ്‌റഫ് ന്റെ vlog കാണുമ്പോ ഇന്ത്യയെ ഒരു സാധാരണക്കാരന്റെ കണ്ണിൽ കൂടെ കാണിച്ചു തരുന്ന പോലെ തോന്നും . Thank you 🙏
@nijuniju5518 Жыл бұрын
മാറുന്ന ഇന്ത്യ 🔥🔥😍
@gulfcon Жыл бұрын
കശ്‌മീരിലൂടെ മഞ്ഞുകാലത്തെ ട്രെയിൻ യാത്ര രണ്ടു ദിവസം മുന്നേ ഒരു ഹിന്ദി വ്‌ളോഗറുടെ ചാനലിൽ കണ്ടിരുന്നു ദേ ഇപ്പോൾ നമ്മുടെ സ്വന്തം അഷ്‌റഫ് എസ്എൽ ചാനലിലൂടെ വീണ്ടും ...wow തികച്ചും യൂറോപ്പിൽ നിന്നൊക്കെ മാത്രം കണ്ടിരുന്നു ഈ പ്രകൃതി ഭംഗി നമ്മുടെ സ്വന്തം ഇന്ത്യയിലും ....തീർച്ചയായും ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ഇന്ത്യക്കാർ ആസ്വദിച്ചു അനുഭവിക്കേണ്ട ഒരു യാത്രാ അനുഭവം ആണിത്.❄❄❄🧥👖🧣🧤🧦
@mohamedshihab5808 Жыл бұрын
കശ്മീർ ഒരിക്കലും മടുപ്പിക്കില്ല 👌👌👌👌
@PeterMDavid Жыл бұрын
1991- ൽ ജമ്മുവിൽ നിന്നും ഉദംപൂര് വരെ റെയിൽവേ പണി തുടങ്ങിയതാണ് എന്റെ ഓർമ്മ ശെരിയാണെങ്കിൽ ആ റൂട്ടിലാണ് ഏറ്റവും കൂടുതൽ ടണൽ/ പാലങ്ങളും ഉള്ള ലൈൻ 🤔പക്ഷെ ഈ ലൈൻ ഇത്രയും മനോഹരമാണെന്ന് അറിയില്ലായിരുന്നു 🤗കാനഡയിൽ ഇതുപോലെ റെയിൽവേ ലൈൻ ഉള്ളത് യൂ ട്യൂബിൽ കണ്ടിട്ടുണ്ട് 👌❤👍👍👍👍👍
@sumeshjoseph2471 Жыл бұрын
കാനഡയിൽ എവിടെ 😜
@akbercp2077 Жыл бұрын
നല്ല നിലവാരമുള്ള ചിത്രീകരണവും എഡിറ്റിങ്ങും നല്ല ക്ലാരിറ്റിയുള്ള ക്യാമറയും
@rathnakaranRathnakaran-q3h11 ай бұрын
അവതാരകനഉം ഇന്ത്യന്‍ railway കും മോഡി സര്‍ക്കാരിനും ഒരായിരം നന്ദി, ഭരത് മാതാ കി ജയ്, അസംഭവം എന്നത് സംഭവിച്ചു,
@anooptintu7312 Жыл бұрын
ഞാൻ ഈ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട് 2014 ശ്രീനഗർ ടു ബനിയൽ അന്നൊക്കെ ഭയാനകമായ യാത്രയായിരുന്നു.🙏🏻
@mansoormansoo3005 Жыл бұрын
എപ്പോഴും b bro യെ ചേർത്തുപിടിക്കുന്ന അഷ്റഫിക്ക നിങ്ങൾ പൊളിയാണ് 👍👍👍👍
@sivanandk.c.7176 Жыл бұрын
എന്തൊരു വാത്സല്യമാണ് !
@rafisiddik Жыл бұрын
ഒൺലി ഫോർ റൂട്ട് റെക്കോർഡ്സ്.... ഇതാണ് റൂട്ട് റെക്കോർഡ്‌സിനെ മറ്റുള്ള യൂട്യൂബർമാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്😍.. വീഡിയോ ട്രെൻഡിങ് വരാൻ ചാൻസ് ഉണ്ട്..👌
@madhumm8015 Жыл бұрын
🌹❤🌹ഇത്രയും സുന്ദരി ആയ ഇന്ത്യയെ ചോരപ്പുഴ ആക്കാൻ നോക്കിയ രാജ്യദ്രോഹികളെ അടിച്ചൊതുക്കിയ മോദി ജി ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍🇮🇳🇮🇳👍🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍🇮🇳🇮🇳🇮🇳👍🇮🇳🇮🇳👍
@sirajcpsu7783 Жыл бұрын
അടിപൊളി വിഡിയോ ഇന്ത്യയുടെ സ്വന്തം switzerland ചെറിയ പൈസെക്ക് switerland കണ്ട feel സത്യത്തിൽ ഈ യു ട്യൂബ് വിഡിയോ നമ്മുടെ ടൂറിസും രംഗത്തു വളരെ നിർണായക പങ്ക് ആണ് വഹിക്കുന്ന ഇത് ലക്ഷ്കണക്കിന്നു ആൾകാർ കാണാൻ വരും ഇവിടെ കേരളം തന്നെ നോക്കിയാ മതി കുമാരകം മുന്നാർ വയനാട് etc ഇപ്പോൾ എത്രയാ നോർത്ത് ഇന്ത്യൻ ടൂറിസ്റ്റ് കൾ വരുന്നു , എന്തായാലും ഈ വിഡിയോ കാരണം എനിക് കശ്മീർ snow fall ടൈം ട്രെയിനിൽ ഒരു യാത്ര ചെയാൻ പ്ലാചെയാൻതീരുമാനിചു, താങ്ക്സ് ബ്രോ ഫോർ യുവർ വിഡിയോ
@LTDreamsbyLennyTeena Жыл бұрын
ഞാൻ പോയിരുന്ന സമയത്ത് വണ്ടിയിലിരുന്ന് റെയിൽവേ സ്റ്റേഷൻ കണ്ടായിരുന്നു... പക്ഷേ ഇങ്ങനെ ഒരു സുന്ദരമായ ഒരു യാത്ര അവിടെയുണ്ടെന്നുള്ള കാര്യം അറിയില്ലായിരുന്നു... ഇത് ശരിക്കും പൊളിച്ചു
@beatricebeatrice7083 Жыл бұрын
ശ്രീനഗറിൽ Indian flag പറക്കുന്നതു കാണുമ്പോൾ അഭിമാനം തോന്നുന്നു 🤗👍😊
@ranjithmenon8625 Жыл бұрын
എന്തായാലും ട്രെയിൻ യാത്ര സുഖകരമാണ് ക്ഷീണം ഉണ്ടാവില്ല, . സുന്ദരമായ സ്ഥലം, താങ്ക്സ് അഷ്റഫ്👍
@vijayakumark.p2255 Жыл бұрын
കാശ്മീരിന്റെ മനോഹാരിത ഒപ്പിയെടുക്കുന്ന നമ്മുടെ ഭാരതവും ഒരു സ്വിറ്റ്സർലൻഡിനേക്കാൾ മനോഹരമാണ് എന്ന് മനസ്സിലാക്കാൻ ഇനി എന്ത് വേണം. ഇന്ത്യൻ റെയിൽവേ കാശ്മീരിന്റെ വടക്കൻ ദേശത്തു നിന്നും കന്യാകുമാരി വരെ നീണ്ടുനിവർന്നു കിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ, അഷ്റഫിനും ബീ ബ്രോയ്ക്കും എന്റെ അഭിനന്ദനങ്ങൾ🌹🙏
@ramlachalikkottummal1684 Жыл бұрын
സൂപ്പർ. എന്ത് ചെയ്യാം വീഡിയോ കണ്ടു കൊതിക്കാനല്ലേ പറ്റൂ. നേരിട്ട് പോവാനുള്ള ഭാഗ്യം ഇല്ലല്ലോ
@sreeranjinib6176 Жыл бұрын
എന്ത് ഭംഗിയുള്ള കാഴ്ചകൾ, യൂറോപ്പിൽ മാത്രമേ ഇങ്ങിനെയുള്ള കാഴ്ചകൾ കാണു എന്ന് തെറ്റിദ്ധരിച്ചു , കാഴ്ചകൾക്ക് നന്ദി അഷ്റഫ്
@ranjithmp225711 ай бұрын
ഇന്ത്യയിൽ ഉള്ളതെ ലോകത്ത് കാണു നമ്മുടെ രാജ്യം സൗർഗ്ഗ ഭൂമി ആണ്
@Linsonmathews Жыл бұрын
മഞ്ഞിലൂടെ അങ്ങനെ യാത്ര ചെയ്യാൻ നമ്മൾക്കും ആഗ്രഹം, ഇഷ്ടവും.... അടിപൊളി കാഴ്ചകൾ 😍👌👌❣️❣️❣️
@Ashokworld9592 Жыл бұрын
ഹായ്...... നിങ്ങൾ രണ്ടുപേരും സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഉണ്ട്.. 👌💙❤️
@naturetravelloverskeralana9180 Жыл бұрын
കുറേയേറെ അറിവുകളും മനോഹരമായ കാഴ്ചകളും നല്കിയ റൂട്ട് റിക്കോർട്സിന് ഹൃദയം നിറഞ്ഞ നന്ദി...
@kishorjan854 Жыл бұрын
Yende ponnooooo... മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരം 🌹🌹🌹.. കാശ്മീർ ശെരിക്കും ഇന്ത്യയിലെ സ്വിസ്റ്റർലൻഡ് ആണ് എന്ന് ഈ വീഡിയോ കണ്ടപ്പോ ഉറപ്പിച്ചു, ഇത്രയും മനോഹരമായി കാശ്മീർ കാഴ്ചകൾ കാണിച്ചു തന്നതിന്റെ എല്ലാ ക്രെഡിറ്റ് ഗോസ് to 2 ബ്രോസ് 🌹🌹🌹
@geethavn7111 Жыл бұрын
ഏതായാലും ട്രയിനിൽ പോകാൻ തീരുമാനിച്ചപ്പോൾ ഇത്തിരി സമയം കണ്ടെത്തി അവിടെയെല്ലാം ചുറ്റി കാണാമായിരുന്നു.
@ratheeshv6829 Жыл бұрын
കാശ്മീരി ലേ കാഴ്ചകൾ കാണുവാൻ അതിമനോഹരമാണ് നേരിട്ട് കാണാൻ സാധിക്കട്ടെ😄😄😄🙏🙏🙏
@ravindranparakkat3922 Жыл бұрын
എനിക്ക് തോന്നി വീഡിയോ വരാൻ വൈകിയപ്പോൾ അങ്ങനെ എന്തെങ്കിലും കുതന്ത്രം ഉണ്ടാവും എന്ന് അത് ശരിയായി 🌹👌😍
@podimonsentertainment1261 Жыл бұрын
ഞാൻ ഒരാഴ്ച ശ്രീനഗറിൽ ഉണ്ടായിരുന്നു പക്ഷേ അന്നേരം മഞ്ഞുവീഴ്ച ഉണ്ടായിരുന്നില്ല. ഈ റെയിൽവേസ്റ്റേഷനിൽ ഒക്കെ ഞാൻ പോയതാണ് ട്രെയിനിലും പോയതാണ്. അടിപൊളി സ്ഥലമാണ് കാശ്മീർ. അവിടുത്തെ ആളുകളും സൂപ്പറാണ്. കിടിലൻ ഫുഡ് ആണ് അവിടുത്തെ. എല്ലായിടത്തും കാണാം മിലിട്ടറി പട്ടാളക്കാർ തോക്കും പിടിച്ച് നിൽക്കുന്നത്. അടുത്ത തവണ നാട്ടിൽ പോകുമ്പോൾ എന്തായാലും ഈ സീസണിൽ തന്നെ പോകും.
@aswathysush2187 Жыл бұрын
കുറച്ച് ദിവസമായി കണ്ടിട്ട് എന്ത് പറ്റി മനോഹര യാത്ര ഒന്നു o പറയാനില്ല♥️♥️♥️♥️♥️♥️♥️♥️♥️♥️
@naturegirl313 Жыл бұрын
എല്ലാ വീഡിയോസ് ലും nalla content കൾ ഉണ്ടാവും. And വീഡിയോ ക്വാളിറ്റി അവതരണം എല്ലാം super👌
@josesamuel2186 Жыл бұрын
ഇതു വരെ ആരും കാണിക്കാത്ത കാഴ്ച വളരെ വരെ മനോഹരമായിരിക്കുന്നു
@maharuf133 Жыл бұрын
ജയസൂര്യയെ എപ്പോഴും കൂടെകൂട്ടുന്നതിൽ ✌🏻🖤
@saibunnisam6541 Жыл бұрын
എന്റെ മകനും കൂട്ടുകാരും ഇന്നലെ രാവിലെ ശ്രീനഗറിൽ എത്തിയിട്ടുണ്ട്
@vijayalakshmiprabhakar1554 Жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരയെ പോലെ തന്നെ അഷറഫും. അടിപൊളിയാണ് ട്ടൊ !
@Akshay-cf9iq Жыл бұрын
12.50 മലയാളി ❤ കേരളത്തിൽ നിന്ന് പുറത്ത് കടന്നാൽ തന്നെ ഒരു മലയാളിയെ കണ്ടാൽ ന്തോ ഒരു സുഖമാണ്🥰
@tin55949 Жыл бұрын
Excellent content as you usually do , you are few who gives real value and reality with facts than all other Malayali Bloggers
@ashrafexcel Жыл бұрын
❤️
@ashrafchembakasseri Жыл бұрын
രണ്ട് വർഷങ്ങൾക്ക് മുമ്പ് നമ്മൾ നിങ്ങളുടെ വീഡിയോയിലൂടെ കണ്ട ഷാജിക്കയല്ല ഇപ്പോൾ എന്റെ കൂടെ ഈ ഡൽഹി നിസാമുദ്ധീൻ ട്രെയിനിൽ യാത്രചെയ്യുന്നത്...... ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങൾ ഇനിയുമുണ്ട് ഷാജിക്കക്ക് അതിന്റെ തുടക്കമായിരിക്കാം ഷാജിക്കയെ ഈ വീൽച്ചയറിൽ ഷാജിക്കയുടെ പ്രിയദമക്കും മക്കൾക്കുമൊപ്പം അദ്ദേഹത്തെ എനിക്ക് കാണാൻ കഴിഞ്ഞത്.... യാത്രകളെയും യാത്ര ചെയ്യുന്നവരെയും ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഷാജിക്കയെ ഒരു വർഷം മുമ്പാണ് വയനാട്ടിൽ വെല്ലൂന്നിപാൽചുരത്തിൽ വച്ച് അദ്ദേഹവും കുടുംബവുംയാത്ര ചെയ്തിരുന്ന goroka കാർ ബ്രേക്ക് നഷ്ടപ്പെട്ട് 150 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ചതും ഇന്ന് ഷാജിക്കക്ക് പരസഹായം ഇല്ലാതെ എണീക്കാൻ പോലും കഴിയില്ല....തുടർ ചികിത്സക്ക് വേണ്ടി അദ്ദേഹം ഡൽഹിയിലേക്ക് പോവുകയാണ്.... ഷാജിക്കയുടെ സ്വപ്നങ്ങൾക്ക് നമ്മൾക്ക് ചിറക് വെച്ച് കൊടുക്കണം അതിന് ദൈവം നമ്മെ സഹായിക്കട്ടെ..... എന്ന് അഷ്‌റഫിന്റെ യാത്ര വീഡിയോ ഇഷ്ട്ടപ്പെടുന്ന.... അഷ്‌റഫ് ചെമ്പകശേരി മലപ്പുറം 🌹🌹🌹🌹🌹🌹🌹
@podimonsentertainment1261 Жыл бұрын
ഗുൽമാർഗ് അതുപോലെ ഫല്ഗം ഒക്കെ ഞങ്ങൾ പോയി. ഞങ്ങൾ ഫ്ലൈറ്റിൽ ആണ് പോയത്. കൊച്ചി ഡൽഹി ശ്രീനഗർ. നമ്മൾ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ് കശ്മീർ. അവിടുത്തെ സംസ്കാരവും ആദിത്യമര്യാദ യും ഒക്കെ നമ്മൾ കണ്ടു അറിഞ്ഞിരിക്കേണ്ട താണ്..
ബിബിനെ കാണുമ്പോൾ നടൻ ജയസൂര്യ യുടെ ഫേസ്കട്ട്. സംസാരംപോലും 🌹
@vijaypaul7881 Жыл бұрын
Not many done this journey. Its a Gift from you. Hope pretty soon we can travel all the way up to in one train. Proud to say India is on the top in economical countries... Only thing to improve is our peoples behaviors.
@jayansukumaran4743 Жыл бұрын
100% perfection your വിവരണം
@akhilsudharsanan7593 Жыл бұрын
Visuals ഒരേ പൊളി. നന്നായി പണി എടുക്കുന്നുണ്ട് 🔥🔥
@livetotravel5870 Жыл бұрын
ഹരിഹർ ഫോർട്ട് നും , ലക്ഷദ്വീപ് series num ശേഷം കണ്ട .. ഏറ്റവും നല്ല വീഡിയോ .. കിടിലൻ asharf ഇക്ക 💕💕💕💕
@naunithca5179 Жыл бұрын
ഇടക്കുള്ള വിവരണങ്ങൾ ഗംഭീരം ആയിട്ടുണ്ട് ❤.ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഈ യാത്ര വളരെ ഇഷ്ട്ടപെട്ടു. ❤❤
@sudheer978611 ай бұрын
ഇന്ത്യയിൽ നടക്കുന്ന ഓരോ വികസനത്തിലും നമ്മടെ പങ്കിൽ അഭിമാനിക്കാം. നമ്മളിൽ നിന്നും പിരിക്കുന്ന നികുതിയിൽ 25 ശതമാനം മാത്രമല്ലേ നമുക്ക് തിരിച്ചു തരുന്നുള്ളു
@muhammadsalman9444 Жыл бұрын
റെക്കോർഡ് വോയിസ് 👍 മുഴുവൻ അങ്ങനെ ആക്കിക്കൂടെ
@vishwastravelvlogs2374 Жыл бұрын
2019 - ൽ ബെനി ഹാൽ നിന്ന് ശ്രീനഗറിലേക്കും, തിരിച്ചും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട് , പിന്നെ കൽക്ക ഷിംല റൂട്ടിലും, ഡാർജിലിംഗിലും മഞ്ഞ് മാസം പോയാൽ പാളത്തിൽ മഞ്ഞ് കാണാൻ സാധിക്കും
Excellent content Ashraf bro, no need to go to Switzerland to experience this type of train service 👍
@naunithca5179 Жыл бұрын
സ്വിറ്റ്സർലൻഡിലെ പോലത്തെ വ്യൂ ❤❤. Adipoli❤❤
@jacksonjacob6133 Жыл бұрын
Route records എത് വിഡിയോ ചേയ്താലും അതിൽ ഒരു സിഗ്നേച്ചർ ഉണ്ടാകും 💯💯
@MyWorld-ok4sy Жыл бұрын
Thank you Mr ASHU AND WE BRO
@nizarkallingal8108 Жыл бұрын
മഞ്ഞിലൂടെ ഉള്ള ആ ട്രെയിൻ യാത്ര പൊളിച്ചു brooo👍🏻👍🏻👍🏻
@krsherli1186 Жыл бұрын
അടിപൊളി വീഡിയോ...👌🏼👌🏼 നയന മനോഹരം😊😊😍
@aman5338 Жыл бұрын
ന്റെ മോനേ ഇജ്ജാതി വീഡിയോ 🥶🥶
@Ingodsowncountry Жыл бұрын
Incredible India 💞
@malabardarsan5105 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗർ.... നമ്മുടെ മുത്ത്..... Ashrafikkaaa
@amalroshan9854 Жыл бұрын
I think you're one of the the best yet the most underrated travel vlogger from Kerala, much love and respect to you both! ❤
@livetotravel5870 Жыл бұрын
Watching this vedio .. from Srinagar 🥳💕💕💕 അടിപൊളി വീഡിയോ ...
@കോഹിനൂർകോഹിനൂർ Жыл бұрын
സാഹസികം... ക്യാമറയും കയ്യിൽ പിടിച്ചുള്ള ട്രെയിനിൽ കയറ്റം 🙏😂
@JITHINDEVUG222 Жыл бұрын
ഇത് സൂപ്പറാണ് ഒരിക്കൽ bro പറഞ്ഞത് പോലെ XL super ആണ് Ashraf Excel അതും സൂപ്പർ ആണ് 👍🤝
@nannubawa1357 Жыл бұрын
ഇന്ത്യ ഒരുപാട് മാറി തുടങ്ങി ഭരണകർത്താക്കൾക്ക് അഭിനന്ദനങ്ങൾ 🎉
@vinodkv2500 Жыл бұрын
നന്നാക്കിയെടുത്താൽ ഇൻഡ്യയിലെ സ്വിറ്റ്സർലാൻഡ് ആകേണ്ട സ്ഥലം
@abdulrazak3999 Жыл бұрын
എല്ലാ എന്താ ഇത് അവസ്ഥ വരില്ലെങ്കിൽ ഞങ്ങൾ ഇന്ന് വരില്ല രണ്ടീസം കഴിഞ്ഞിട്ടേ വരൂ എന്നെങ്കിലും പറഞ്ഞിട്ട് പോകണം ഏതായാലും വന്നല്ലോ കാത്തിരിക്കുകയായിരുന്നു എന്നും നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കും ഇന്നലെ ബി ബ്രോയൊട് ചോദിച്ചു
@shamnadkanoor9572 Жыл бұрын
മഞ്ഞിലൂടെ ഉള്ള യാത്ര അടിപൊളി 👍👍👍👍സൂപ്പർ ❤❤❤❤❤
@harinarayanan8170 Жыл бұрын
അഞ്ചുകൊല്ലം മുമ്പ് ഡൽഹിയിൽനിന്നും ജമ്മുവരെ ട്രെയിനിലും അവിടെനിന്നും ശ്രീനഗറിലേക്കും,ലേ(ലഡാക്ക്)വരെ സോജിലാ പാസ്സ് വഴി ബസ്സിലും മടക്കം ലേയിൽനിന്നും ഡൽഹിയിലേക്ക് ഫ്ലൈറ്റിലും യാത്ര ചെയ്തിട്ടുണ്ട്.അടുത്തവണ ഈ റൂട്ടിൽ മനോഹരമായ കാഴ്‌ച്ചകൾ കണ്ടുകൊണ്ട് ട്രെയിനിൽ യാത്രചെയ്യണം.സാധിച്ചാൽ എന്നെങ്കിലും ശ്രീനഗറിൽനിന്നും Kupwara sector വഴി POC യും കടന്ന് ആദിശങ്കരാചര്യർ സർവജ്ഞപീഠം കയറിയ നീലം വാലിയിലെ 'ശർദാ'(ശാരദ)പീഠം സന്ദർശിക്കണം.
@ashrafchembakasseri Жыл бұрын
Hi ashraf.... ഞാൻ അഷ്‌റഫ് ചെമ്പകശേരി.... നിങ്ങളുടെ വീഡിയോ കണ്ട് കൊണ്ട് ഷാജിക്കയുടെ കൂടെ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നു.... ഇപ്പോൾ ഗുജറാത്തിൽ എത്തി......
@madhuputhoorraman2375 Жыл бұрын
അടിപൊളി കാഴ്ചകൾ ആസ്വദിച്ചു നന്ദി
@siyafarsiyana4382 Жыл бұрын
വന്നല്ലോ വനമാല. വീഡിയോ ഒരുപാട് ഡിലേ ആകുന്നുണ്ട് ഭായ് കാണാൻ കാത്തിരിക്കുന്നു
@Ajith-palakaran11 ай бұрын
മോദി ❤️❤️❤️🇮🇳
@jessyjoseph6564 Жыл бұрын
Beautiful and exciting as usual... 😍😍😍😍😍😍Transsiberian or Bernina express പോലെയൊക്കെ തോന്നി👍👍👍👍👍 ഞങ്ങൾക്കും എന്ന് അവിടെയൊക്കെ പോവാൻ പറ്റുവോ ആവോ😭😭 Intro പറഞ്ഞു കഴിയുമ്പോ B Bro യുടെ തലയാട്ടൽ 👍👍👍👍👍👍😍😍
@sivanandk.c.7176 Жыл бұрын
കാശമീരിനുള്ളിൽ ട്രെയിൻ ഉണ്ടെന്ന് ഇതുവരെ ആരും എന്നോട് പറഞ്ഞില്ല ! അറിഞ്ഞുമില്ല ! ഇങ്ക്ളണ്ടിൽ ന്യൂ കാസിൽ മുതൽ ലണ്ടൻ വരെ ഇക്കഴിഞ്ഞ ഡിസംബറിൽ ട്രെയിൻയാത്ര ചെയ്തു. (ഒരു മോൻ ന്യൂ കാസിലിലും മറ്റവൻ ലണ്ടനിലും.) ഇതുപോലെ മുഴുവൻ കാഴ്ച്ചയിലും മഞ്ഞ് തന്നെ ! ജാക്കറ്റും തൊപ്പിയും ഗ്ലൗസും ചെവിമൂടിയും ഒക്കെയായിട്ട്. ഈ വർഷത്തെ മഞ്ഞു വീഴ്ച്ച അന്നായിരുന്നു.
@bilalkurishinkal71404 ай бұрын
Banihal to sreenagar 2019 ൽ പോയിട്ടുണ്ട്
@otobava4575 Жыл бұрын
അഷ്റഫ് ഭായ് ബി ബ്രോ പൊളിച്ചു 👍👍👍👍👍🌹🌹🌹🌹🌹
@renither5000 Жыл бұрын
Wah ji Wah....what a magical ride....feeling a bit jealous 🤩
@SanthoshKumar-mv5nm Жыл бұрын
നന്നായിരിക്കുന്നു അനുജാ .... വി. ബ്രോ..
@mohamadali4647 Жыл бұрын
ഇക്ക സൂപ്പർ 🥰ആയി ഇങ്ങനെ കണ്ട് അസുദിക്കണo👍
@ajith_prasadajth_prasad-lu4rr Жыл бұрын
Good video 👌 brother ningalude travel videos ellam vere level feel annu kannumbol entho oru soul ullapoleyannu 💯 👌👍
@sajadndd4932 Жыл бұрын
അഷ്‌റഫ് ഇക്ക സൂപ്പർ ആണ് കൂടെ b ബ്രൊ യും
@DileepKumar-pd1li Жыл бұрын
കൊള്ളാം. നല്ല കാഴ്ചകൾ
@kalakala5539 Жыл бұрын
Mobile phone il video kanunnathineakal 4k TV lu ee video kanunnathu eanthu rasamanannareyo..super ikkaaaa 💖💖💖💖💭💭💭💭💭💭💭💭💭💭💭
@illuminatiagent6663 Жыл бұрын
ഈ climate ആണ് യൂറോപ്പിയൻ രാജ്യങ്ങളെ മനോഹരമാക്കുന്നത് 🙏🙏🙏കശ്മീർ ഹിമാചൽ ഉത്തരഅഖണ്ഡ് നോർത്തിസ്റ്റ് എന്നിവ ഇന്ത്യൻ യൂറോപ്പ് ആണ് 👍👍👍
Informative video. Continue this way of narration.
@iqbalp4391 Жыл бұрын
Super എക്സ്പീരിയൻസ് ആയിരിക്കും?
@dasps7866 Жыл бұрын
വീഡിയോ മുഴുവൻ കണ്ടു, ഏതോ ഒരു സ്വപ്നത്തിൽ ആയിരുന്നു പ്രതീതി 👍
@elisabetta4478 Жыл бұрын
Marvellous achievement to be able to explore and experience a high elevation train travelling. I'm sure, you would love to make another winter high elevation train travelling experience at Bernina, Switzerland in future. It would be an unforgettable travel experience. It is as beautiful as in summer, as well.