ഈ സിനിമ 2024.മാർച്ച്.3തിയതി ഞാൻ കാണുന്നു..ആരെക്കിലും 2024ൽ കാണുന്നുണ്ടോ....plzzz
@snoopygeorge8 ай бұрын
Benny P Nayarambalam interview kand vannathalle
@pallotty Жыл бұрын
ഒരു ഞായറാഴ്ച അയല്പക്കത്തെ വീട്ടിൽ ദൂരദർശൻ ചാനലിൽ കണ്ട സിനിമ. അന്ന് ഇതിന്റെ ക്ലൈമാക്സ് അയപ്പോഴേക്കും കറന്റ് പോയി. ഞാൻ ഇടക് കുട്ടികാലത്തു ദൂരദർശനിൽ വന്നിട്ടുള്ള മൂവീസ് തപ്പി പിടിച്ചു ഇപ്പോഴും കാണും. അതൊരു സുഖമാ. അന്നൊക്കെ സിനിമ ജീവൻ ആയിരുന്നു. ആഴ്ചയിൽ ഒരിക്കൽ ദൂരദർശനിൽ കാണുന്ന സിനിമ. പിറ്റേ ദിവസം സ്കൂളിൽ പിള്ളേരുകൾ തമ്മിൽ സിനിമയെ കുറിച്ചുള്ള കഥ പറച്ചിലുകൾ. ഇന്നിപ്പോ സിനിമ കാണുവാനുള്ള എല്ലാ സൗകര്യവും ഒത്തു വന്നപ്പോൾ സിനിമ ആസ്വദിക്കുവാൻ പറ്റുന്നില്ല. ❤️ഓരോ ഞായർഴ്ചയും ദൂരദർശനിലെ ചല ചിത്രത്തിന് പ്രതീക്ഷയോടെ കാത്തിരിക്കും.
@shinojsebastiansebastian7461 Жыл бұрын
ഈ സിനിമ 2024കാണാൻ പോകുന്നവർ ഉണ്ടോ
@ShailaShainad-nm9cf9 ай бұрын
ഉണ്ട്
@ravassain5232 Жыл бұрын
Watching after Benny .p nairambalam safari TV charitham enniloode program 😊
@HariShankar-oy3ur2 жыл бұрын
പഴയ സിനിമകൾ കാണുന്നവരുണ്ടോ.
@lijintuttu41172 жыл бұрын
മുകേഷ് സ്പീക്കിങ് കണ്ടതിനു ശേഷം ആണ് ഇങ്ങനെ ഒരു പടം ഉണ്ടെന്ന് അറിഞ്ഞത് 😊
@mollykuttygeorge72942 жыл бұрын
Good move
@jasniRahim2 жыл бұрын
ഞാൻ മിക്ക പഴയ പടങ്ങളും കാണുന്നത് മുകേഷ് സ്പീകിംഗ് കേട്ടതിൽ പിന്നെയാ 😍
@joofypaulalappadan Жыл бұрын
മുകേഷ് സ്പീകിംഗ് അതെന്താ സംഭവം
@sunilshyne777 Жыл бұрын
അമിതപ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ നല്ലൊരു സിനിമയാണ്.ഇന്നസെന്റിന്റെ കഥക്ക് ബെന്നി പി നായരമ്പലത്തിന്റെ സ്ക്രിപ്റ്റ്. ബെന്നിയുടെ പിന്നീട് ഇറങ്ങിയ മറ്റ് സിനിമകളുമായി തട്ടിച്ചു നോക്കുമ്പോൾ അത്രക്ക് ഹാസ്യരംഗങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ല..എങ്കിലും അത്യാവശ്യം നല്ലൊരു ഫാമിലി Entertainer തന്നെയാണ് ഈ സിനിമ. സിനിമയിലെ പകുതി മുക്കാൽ ആർട്ടിസ്റ്റുകൾക്കും ഡബ്ബിങ് ആർട്ടിസ്റ്റ് ഹരി തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത് എന്നത് വലിയ കല്ലുകടിയായി തോന്നുന്നുണ്ട്,അധികം പേര് ഇപ്പോഴും ഈ സിനിമയെ കുറിച്ച് കേട്ടിട്ടില്ല എന്ന് തോന്നുന്നു. തീർച്ചയായും ഒരു വട്ടം കാണാനുള്ളതൊക്കെയുണ്ട്,നഷ്ടം വരില്ല. Thumbnailൽ.കാണിച്ച മാതു പക്ഷേ സിനിമയിൽ അഭിനയിച്ചിട്ടില്ല
@Put-90-vgm8 күн бұрын
Happy ending aano??
@leoshorts1010 Жыл бұрын
Eth 2023 ൽ കാണുന്ന ആരേലും ഉണ്ടോ 😊
@iamyourfriend52073 жыл бұрын
ഞാൻ എന്റെ school life ൽ തീയേറ്ററിൽ പോയി കണ്ട പടം ആണ്. 2 ആ മത് ഇപ്പോൾ കാണാൻ പോകുന്നു പതിറ്റാണ്ടുകൾക്ക് ശേഷം. കുറേ തിരഞ്ഞതാണ് ഈ സിനിമ ഇപ്പോൾ എങ്കിലും ഇട്ടതിൽ സന്തോഷമുണ്ട്
@സൈന്യം2 жыл бұрын
വിജയിച്ചിരുന്നോ അന്ന്
@iamyourfriend52072 жыл бұрын
@@സൈന്യം വിജയിച്ച പടം അല്ല. അന്ന് തല്ലിപ്പൊളി പടം എന്ന് പറഞ്ഞു. ഇന്ന് ഈ സിനിമയൊക്കെ തിരഞ്ഞ് പിടിച്ചു കാണുന്നു. അത്യാവശ്യം കണ്ടിരിക്കാൻ പറ്റിയ കോമഡി മൂവി ആണ്.പക്ഷേ ഇന്ന് കാണുമ്പോൾ ഏറെ പുതുമ തോന്നുന്നു . ഇങ്ങനത്തെ പടങ്ങളൊന്നും ഇനി ഇറങ്ങില്ലല്ലോ. കാലം ഒക്കെ മാറിയില്ലേ.
@davidhernandezfortcochin6482 жыл бұрын
*ഇപ്പോഴത്തെ ഡയറക്ടർമാർ ഈ സിനിമയൊക്കെ കണ്ട് പഠിക്കണം*
@HariShankar-oy3ur2 жыл бұрын
ഈ സിനിമ 2022 മുതൽ കാണുന്നവരുണ്ടോ
@drraghumenon2 жыл бұрын
illeeilla
@mufseenamuchi3272 жыл бұрын
ഞാൻ 🙋🏻♀️
@കൃഷ്ണ-ഘ2ഷ2 жыл бұрын
Gift theran aano
@sreeharia92942 жыл бұрын
ഇല്ല
@salmaali6262 жыл бұрын
22സെപ്റ്റംബർ
@basheernattakkal4334 Жыл бұрын
ഈ സിനിമ 2023 ൽ കാണുന്നവർ ഉണ്ടോ
@sjs44218 күн бұрын
അപ്പൊ ആമേൻ ഇതിൽ നിന്ന് അടിച്ചു മാറ്റിയതാണ് അല്ലെ😂
@abhijithkadakkal6555 Жыл бұрын
ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു ആളുണ്ടോ ആളുണ്ടോ ആളുണ്ടോ😂
@mansooralikaloor48903 жыл бұрын
Old is gold 😍😍😍😍😍😍
@roby-v5o3 жыл бұрын
ഞാൻ കുറെ നാളായി കാണാൻ ആഗ്രഹിച്ച സിനിമയാണ്🥰താങ്ക് യൂ
@adarshsomankutty6 ай бұрын
2030 ൽ കാണുന്നവർ ഉണ്ടോ 😊
@eldhosemaby56425 ай бұрын
2024
@mampettaappu5885 ай бұрын
😂
@PrekashPrekash-l6w8 ай бұрын
Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 2024.
@jinukonniyoor72852 жыл бұрын
മുകേഷ് സ്പീക്കിങ് മുകേഷ് ഏട്ടൻ പറയുന്നത് മൂന്നുദിവസം ക്ലൈമാക്സ് എടുക്കുവാൻ വേണ്ടി വന്നു എന്നാണ് പക്ഷേ ക്ലൈമാക്സ് 10 മിനിറ്റ് പോലുമില്ല എന്തുകൊണ്ടാണ് മൂന്നുദിവസം എടുക്കുന്നത് മുകേഷ് ചേട്ടാ
@nivejithal7072 Жыл бұрын
2023 il kannunver undo♥️
@voiceofcityzen Жыл бұрын
ആമേൻ മൂവി &പാണ്ടിപ്പട ഈ മൂവിയിൽ നിന്നും നന്നായി ചുരണ്ടിയിട്ടുണ്ട് 🤣🤣🤣🤣