No video

Kerala Building tax online payment | വീട്ടുനികുതി /കെട്ടിടനികുതി ഓൺലൈനായി അടക്കാം.

  Рет қаралды 163,740

Rightclicks

Rightclicks

Күн бұрын

How to pay Property/Building tax online in Kerala.
വീട്ടുനികുതി /കെട്ടിട നികുതി ഓൺലൈനായി അടക്കാം
വീഡിയോയെക്കുറിച്ചുള്ള അഭിപ്രായങ്ങളും സംശയങ്ങളും Comment ആയോ
WhatsApp വഴിയോ അറിയിക്കാം.
Direct Link to send WhatsApp Message➡️ wa.link/p7ygbs
How to Get Birth Certificate Online | ജനന സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കാൻ
• How to Get Birth Certi...
How to pay Land Tax Online
ഭൂനികുതി ഓൺലൈനായി അടയ്ക്കാൻ
• ഭൂനികുതി വീട്ടിലിരുന്ന...
#rightclicks #propertytax #buildingtax
~~~~~~~~~~~~~~~~~~~~~~~~~~~~~
Please Follow us to get updated:
KZbin: goo.gl/ET52WR
Facebook: / rightclicksmedia
Instagram: / rightclicksmedia
Twitter: / @abhineesh
~~~~~~~~~~~~~~~~~~~~~~~~~~~~~~~

Пікірлер: 248
@azeemvlogs7915
@azeemvlogs7915 2 жыл бұрын
വീഡിയോ അടിപൊളി , സൈറ്റിൽ Code വരുന്നില്ല , സൈറ്റിന് ഓഫീസിലുള്ള ഉദ്യോഗസ്ഥരുടെ തനി സ്വഭാവം
@justforubyzs3608
@justforubyzs3608 Жыл бұрын
😂😂
@raihanakunjuraihana9407
@raihanakunjuraihana9407 6 ай бұрын
😂😂😂😂😂😂😂😂😂😂
@opposum1219
@opposum1219 2 жыл бұрын
കേരള സർക്കാരിന്റെ അതി മനോഹരമായ വെബ്സൈറ്റ്. തോടുമ്പോ തിടുമ്പോ 500 internal server error. അന്തസ്സ്.
@mujeebrahman2180
@mujeebrahman2180 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ. കോഡ് മൊബൈൽ നമ്പറിൽ ലഭിച്ചു അങ്ങിനെ ആദ്യമായി ഞാനും ഓൺലൈനിൽ വീട്ടുനികുതി അടച്ചു. Thank you
@sidikmk4241
@sidikmk4241 2 жыл бұрын
സൈറ്റിൻ്റെ പേര് പറയുമ്പോൾ ഒന്ന് സ്പീഡ് കുറച്ച് പറയുക.. അലെങ്കിൽ സൈറ്റ് എഴുതിയതിൻ്റെ നിറം തീട്ട മഞ്ഞയിൽ നിന്നും അല്പം ഇരുണ്ട നിറം ഉപയോഗിച്ച് എഴുതുക
@alaivinlijesh978
@alaivinlijesh978 2 жыл бұрын
വളരെ നല്ല വീഡിയോ.. പേയ്മെന്റ് അക്കൗണ്ട് രെജിസ്റ്റർ ചെയ്യാൻ പറ്റിയില്ല ...എങ്കിലും ക്യുക്പയെമെന്റ വഴി നമുക്ക്‌ ക്യാഷ് ഓൺലൈനായി അടച്ചു. Tnks bro.
@jishamujeeb9685
@jishamujeeb9685 5 ай бұрын
Enik recipe kittiyilla😢
@Flourish12349
@Flourish12349 2 жыл бұрын
വ്യത്യസ്തരായ വ്യക്തികളുടെ കെട്ടിട നികുതി ഒരു അക്കൗണ്ടിൽ നിന്നടക്കാമോ?
@abdlat123
@abdlat123 3 жыл бұрын
Very informative. I registered and added my buildings . Thanks and regards
@aiswaryaraj614
@aiswaryaraj614 10 ай бұрын
Very helpful sir..Thank you soo much..May God Bless you😊
@aabieappayoutube
@aabieappayoutube Жыл бұрын
സൈറ്റ് ഡൗൺലോഡ് ചെയ്ത് കഴിയുമ്പോൾ ആ കാണുന്ന ( QUIC -PAY ) എന്ന സ്ഥലത്ത് പോയാൽ വളരെ സിമ്പിൾ ആയി ചെയ്യാം വെറുതെ എന്തിനാ മോനെ ഉടുത്തൊരുങ്ങിവന്ന് ആൾക്കാരെ മോയന്താക്കുന്നത് ആൾക്കാർക്ക് ഉപകാരം ചെയ്യുന്നെങ്കിൽ അതും മനസ്സിലാകുന്ന ഭാഷയിൽ സിമ്പിൾ ആക്കുക PLS 🥰
@sasidharanv188
@sasidharanv188 4 жыл бұрын
വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആണ്. ആശംസകൾ
@rightclicks
@rightclicks 4 жыл бұрын
Thank you
@georgejohn7543
@georgejohn7543 2 жыл бұрын
Your channel is very good, but the Govt site is useless. Not able to register new user.
@vineethkumar5314
@vineethkumar5314 3 жыл бұрын
ബ്രോ എത്ര സ്ക്വയർഫീറ് താഴെ ഉണ്ടെങ്കിൽ വിട്ടു നിഗുതി കെട്ടേണ്ട??
@rajumathew6229
@rajumathew6229 2 жыл бұрын
Quickpay ചെയ്ത ശേഷം receipt download cheyan സാധിക്കാത്ത കേസിൽ വീണ്ടും റെസിപ്റ് കോപ്പി എടുക്കാൻ പറ്റുമോ
@shamlasalam299
@shamlasalam299 11 ай бұрын
Very much helpful vedio.thanks a lot
@DileepKumar-wv5ie
@DileepKumar-wv5ie 4 жыл бұрын
Ok bro thanks
@ubaidcp5254
@ubaidcp5254 3 жыл бұрын
ഞാൻ 3 പ്രാവശ്യം try ചെയ്തു.. അക്കൗണ്ടിൽ നിന്നും cash debit ആയി but online ട്രാൻസക്ഷനിൽ cancelled എന്നും കാണിക്കുന്നു.. What can i do for this.. Please reply me...
@rightclicks
@rightclicks 3 жыл бұрын
transaction failed anenkil cash refund avum.
@sasidharanagrasala6095
@sasidharanagrasala6095 4 жыл бұрын
വളരേ നല്ല video. പക്ഷേ, എനിക്ക് ഇടക്കാല പറ്റുന്നില്ല.
@balum300
@balum300 2 жыл бұрын
ഈ രീതിയില്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, quick pay എന്ന ലിങ്ക് ഉപയോഗിച്ചാല്‍ south indian bank മാത്രമേ ലഭ്യമാവുകയുള്ളൂ.പഞ്ചായത്തില്‍ വിളിച്ചു ചോദിച്ചപ്പോള്‍ login ചെയ്തു നോക്കാന്‍ പറഞ്ഞു. account ഉണ്ടാക്കി login ചെയ്‌താല്‍ പാസ്സ്‌വേര്‍ഡ്‌ ശരിയല്ല എന്ന് മാത്രമേ വരുന്നുള്ളൂ അവസാനം ശ്രമം ഉപേക്ഷിച്ചു
@rajeevrajagopal8819
@rajeevrajagopal8819 2 жыл бұрын
Jyeshta South Indian Bank nte payment gateway aaan aaa kanikkunnath allathe, South Indian Bank users n mathrame payment nadathan pattu enn alla..... SIB gateway thiranjeduthathin sesham eth bank mukhenayum payment nadathavunnathan.
@manilalramanujan5022
@manilalramanujan5022 Жыл бұрын
thanks i paid by wathcing this video🎉
@mubarakap9987
@mubarakap9987 4 жыл бұрын
Thanks bro... ഞാൻ ഇന്ന് പണം അടച്ചു... വളരെ ഉപകാരം... സൂപ്പർ..... അടിപൊളി... വെരി simple.... എല്ലാർക്കും ചെയ്യാം... very very thanks.. bro...
@rightclicks
@rightclicks 4 жыл бұрын
Thanks 😊
@anjithaj8581
@anjithaj8581 Жыл бұрын
Payment Optionil South Indian Bank maatrame kaanikkunnullu, What to do?
@gokuls2951
@gokuls2951 2 ай бұрын
Bro property tax ll ഉൾപ്പെടുന്നതല്ലേ കെട്ടിട നികുതി
@unnikrishnanguruvayur8887
@unnikrishnanguruvayur8887 4 ай бұрын
Quick Payment ൽ Municipality എന്ന option വരുന്നേയില്ല.😭 Please advise 🙏🏿
@aiswaryarajmr5347
@aiswaryarajmr5347 3 жыл бұрын
Chetan kollato🔥
@9744893967
@9744893967 3 жыл бұрын
register ചെയ്യാൻ mail വരുന്നില്ല, പക്ഷേ quick pay click cheythal register ചെയ്യാതെ അടയ്ക്കാം
@ijazahamed1016
@ijazahamed1016 3 жыл бұрын
Thanks for this tip
@YoutubeYoutube-lv1cp
@YoutubeYoutube-lv1cp 2 жыл бұрын
Thanks❤️
@vjsreejesh5805
@vjsreejesh5805 4 жыл бұрын
Its very useful. Thanks bro😍
@rightclicks
@rightclicks 3 жыл бұрын
Welcome 😊
@manojkerala2176
@manojkerala2176 3 жыл бұрын
registration code labikkunnilla ,quick pay vazhi pay cheythu bill kittan valla vazhiyumundo
@georgejohn7543
@georgejohn7543 2 жыл бұрын
Quick pay ok, but not able to select ward & year
@sajidk9759
@sajidk9759 2 жыл бұрын
എന്റെ ഉമ്മയുടെ പേരിലുള്ള വസ്തു ഇപ്പോൾ എന്റെ പേരിൽ ആണ് ഇനി ഞാൻ എന്റെ പേരിലും നികുതി അടയ്ക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@neokitchen3040
@neokitchen3040 Жыл бұрын
Done it Thanks
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
Nice well explained, informative thank you
@rightclicks
@rightclicks 3 жыл бұрын
Thank u
@muhammedmattannur2461
@muhammedmattannur2461 2 жыл бұрын
അറിയാത്തവർക്ക് അററിയാൻവേണ്ടി ആണല്ലോ ഈ വീഡിയോ! അല്പം സാവകാശം പറയാൻ ശ്രമിക്കുന്നത് നന്നായിരിക്കും
@hemanthsekhar7100
@hemanthsekhar7100 3 жыл бұрын
Billion Thanks...🙏🙏🙏🙏🙏🙏🙏
@saheermh2194
@saheermh2194 3 жыл бұрын
Thanks a lot useful video
@rafeekmon2319
@rafeekmon2319 Жыл бұрын
ഹലോ,, sir കെട്ടിട നികുതി റസീറ്റിൽ അഡ്രസ് തെറ്റുണ്ട് എങ്ങനെ ക്ലിയർ ചെയ്യും?
@ramakrishnank.t.5379
@ramakrishnank.t.5379 4 жыл бұрын
Thanks for the informetion, from navimumbai, pgt, otp, chd, ampalara village, ok sir
@shrutimolvs4235
@shrutimolvs4235 10 ай бұрын
Helpful👍
@reshmas2866
@reshmas2866 2 жыл бұрын
എക്സ് മിലട്ടറി കാർക്ക് tax extension ചെയ്യുന്നതിന് ഇത് ഉപയോഗിക്കാൻ പറ്റുമോ
@neethu6239
@neethu6239 6 ай бұрын
Hi chetta,njangal property tax adakkarund,land tax adachathayi orkkunnilla,ath pending varuthavunna onnano
@gireeshkumar5768
@gireeshkumar5768 3 жыл бұрын
സൈറ്റിൻ്റെ പേരാണ് ഏറ്റവും പ്രധാനം, അത് പറയുന്നത് വളരെ സ്പീഡിലാണ് .....
@johndavis5942
@johndavis5942 4 жыл бұрын
Not able to pay Thrissur corporation property tax. No door number found. Good video.
@rightclicks
@rightclicks 3 жыл бұрын
sorry for your inconvenience. that may be some issue with the door number given by the corporation. pls contact the corporation office
@sgkmicrovlogs8983
@sgkmicrovlogs8983 4 жыл бұрын
Thanks for the info👍
@ajeshbenny5955
@ajeshbenny5955 2 жыл бұрын
കെട്ടിട നികുതി (Bulding tax) ആരെക്കെയാണ് അടക്കേണ്ടത് അതിന്റെ മാനദണ്ഡങ്ങൾ എന്തെക്കെയാണ്
@JAISON675
@JAISON675 Жыл бұрын
Thanks bro.
@vaisakhs.a5633
@vaisakhs.a5633 Жыл бұрын
thanku so much
@human7914
@human7914 3 жыл бұрын
Register cheyyan pattunilla.....nalla adipoli website
@dinithd2390
@dinithd2390 3 жыл бұрын
Very informative thnq sir
@dinithd2390
@dinithd2390 3 жыл бұрын
Sir one dought also
@dinithd2390
@dinithd2390 3 жыл бұрын
If I register my account can I able to pay 100s of building taxes in my single id
@shamsad5679
@shamsad5679 4 жыл бұрын
Very useful 🥰
@rightclicks
@rightclicks 3 жыл бұрын
Glad you think so!
@gopanem
@gopanem 3 жыл бұрын
Good information thank you
@rightclicks
@rightclicks 3 жыл бұрын
Thank u 🙏
@AbdulSaleem-bf4uy
@AbdulSaleem-bf4uy 4 ай бұрын
Grama panchayat matram varunnullu munsipality kanunilla
@harigobindpachat1075
@harigobindpachat1075 4 жыл бұрын
Thank you brother
@kavyaunni9118
@kavyaunni9118 3 жыл бұрын
Mupulla varshathile buliding tax online vazhi adakkan kazhiyumo?
@rasheedthangalmon4382
@rasheedthangalmon4382 2 жыл бұрын
കെട്ടിട നികുതിയിൽ പേര് ചേഞ്ച് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
@ashikashi117
@ashikashi117 2 жыл бұрын
Njan debit card an use cheythath card numbur yedhan pin numbur aano account numbur aano
@ashmifamily3694
@ashmifamily3694 3 жыл бұрын
Email OTP not coming
@sandeepgymkumar
@sandeepgymkumar 3 жыл бұрын
Hello Boss eniku code kitunella. . Orupadu thavana try chethu help cheyavo
@nostalgia5279
@nostalgia5279 2 жыл бұрын
നമ്മുടെ വീടിന്റെ area അറിയാൻ എന്താണ് മാർഗ്ഗം?
@pradeeshk8932
@pradeeshk8932 2 жыл бұрын
Thank u sir
@chakkukuttu4183
@chakkukuttu4183 3 жыл бұрын
Ithu arku venelum vitil erunu cheyyamoa?
@deepaknathanentertainment
@deepaknathanentertainment 3 жыл бұрын
Great video
@rightclicks
@rightclicks 3 жыл бұрын
Thanks!
@skswamy5871
@skswamy5871 6 ай бұрын
Corporation option varunila endho cheyan pattumm
@vijayanmanniathillath3932
@vijayanmanniathillath3932 3 жыл бұрын
Thank you bro...
@rightclicks
@rightclicks 3 жыл бұрын
🤝
@shamsuokey9016
@shamsuokey9016 2 жыл бұрын
നഷ്ടപ്പെട്ട ബിൽഡിംങ്ങ് ടാക്സ് റെസീറ്റ് എങ്ങിനെ എടുക്കാം
@anukutty9820
@anukutty9820 Жыл бұрын
Thank you
@arunsasi5753
@arunsasi5753 Жыл бұрын
Revenue building tax online adaykkan patumo
@worldMusicLover89
@worldMusicLover89 3 жыл бұрын
Superb
@rakshaayyar4742
@rakshaayyar4742 3 жыл бұрын
സർ വീട് ഒരാളുടെ പേരിലും വീട് നിൽക്കുന്ന സ്ഥലം മറ്റൊരാളുടെ പേരിലും രജിസ്റ്റർ ചെയ്യാൻ സാധിക്കോ.. ഓൺലൈൻ ആയി കെട്ടിട നികുതി അടക്കുമ്പോൾ ഓണർ എന്ന കോളത്തിൽ കാണിക്കുന്ന ആളായിരിക്കുമോ ആ ഭൂമിയുടെ ഉടമസ്ഥൻ
@rightclicks
@rightclicks 3 жыл бұрын
അങ്ങനെ കഴിയില്ലെന്നാണ് അറിവ്. കൂടുതലായി അറിയില്ല.
@rakshaayyar4742
@rakshaayyar4742 3 жыл бұрын
@@rightclicks thanks.. മരിച്ചു പോയ ഒരാളുടെ പേരിൽ എന്തല്ലാം പ്രോപ്പർട്ടി ഉണ്ട് എന്നറിയാൻ വല്ല മാർഗവും ഉണ്ടോ.. അദ്ദേഹത്തിന്റെ അഡ്രസ് മാത്രമേ കയ്യിലൊള്ളൂ
@alikuttymalayamkulathel9188
@alikuttymalayamkulathel9188 2 жыл бұрын
ഒന്നിൽ അതികം ഒരുമിച്ച് എങ്ങനെ അടക്കാം
@dropx1292
@dropx1292 Жыл бұрын
Thankyou bro 🎉
@hamrazpk8631
@hamrazpk8631 3 жыл бұрын
Email varunnilla
@akhilthaha1401
@akhilthaha1401 4 жыл бұрын
Hello I tried but not listing any institutions under Ernakulam corporation
@rightclicks
@rightclicks 3 жыл бұрын
i did,t tried in ernakulam. try with another browser
@GeorgeT.G.
@GeorgeT.G. 3 жыл бұрын
GOOD INFORMATION SIR
@rightclicks
@rightclicks 3 жыл бұрын
Thank u
@GeorgeT.G.
@GeorgeT.G. 2 жыл бұрын
@@rightclicks most welcome
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 Жыл бұрын
Thanks
@muhamedshafikt8880
@muhamedshafikt8880 Жыл бұрын
Demand notice charge engine adakkum
@anishvarghese8169
@anishvarghese8169 3 жыл бұрын
വസ്തു നികുതി അടക്കാന്‍ ഒള്ള നോട്ടീസ് കിട്ടി. വീട്ടു കരം അടക്കാന്‍ നിര്‍ദേശിച്ചത്. ഓണ്‍ലൈന്‍ ചെക്ക്‌ ചെയ്തപ്പോ 37/- എന്നാണു കാണിക്കുന്നത്. എന്നാല്‍ വന്ന നോട്ടിസില്‍ 11 rs/- അധികം കാണിക്കുന്നു. പിഴ - 1rs/- Demand Notice Fees 10 rs/-. ഇന്നലെയാണ് ഇത് കിട്ടിയത്. പേപ്പര്‍ കൊണ്ട് പോയി അടക്കുന്നതാണോ റിസ്ക്‌ ഫ്രീ, അതോ ഓണ്‍ലൈന്‍ കാണുന്ന പണം അടച്ചാല്‍ മതിയാകുമോ.. അറിയാവുന്നവര്‍ പറഞ്ഞു തരുക.നന്ദി
@noufalkgm6731
@noufalkgm6731 3 жыл бұрын
Notice enikkum kitty .njn online il adachu cash account il ninne poyi status check cheydapol failed aane
@Pradee441
@Pradee441 3 жыл бұрын
Registration code not receiving both inbox &spam folder
@gpr8686
@gpr8686 3 жыл бұрын
Me too same problem
@rightclicks
@rightclicks 3 жыл бұрын
some times there is a problem with thier website.
@milo-1001
@milo-1001 3 жыл бұрын
I rang up the helpline number provided. And they gave me the code while on call. However, the website shows that the connection is Not Secure. So I am hesitant to make payment.
@Noname12678
@Noname12678 3 жыл бұрын
Me too
@batsywatsy
@batsywatsy 2 жыл бұрын
Payment optional varumbo south Indian Bank maathrame kaanikkunnulu
@anjithaj8581
@anjithaj8581 Жыл бұрын
Entaane cheyyuka?
@batsywatsy
@batsywatsy Жыл бұрын
Munnot pokumbol debit card option kaanikum angane pay cheyyam
@JobinMagicWorld
@JobinMagicWorld 4 жыл бұрын
Informative video 👍🏼👍🏼👍🏼👍🏼
@rightclicks
@rightclicks 4 жыл бұрын
Glad you think so!
@Ammu_Banarji
@Ammu_Banarji 2 жыл бұрын
Aake soutu Indian bank mathrame kanikunnuallo
@sailajabahu7977
@sailajabahu7977 3 жыл бұрын
Quick pay vazhi cheyyan pattille
@shajickuku7228
@shajickuku7228 Жыл бұрын
South Indian Bank mathrame show akunnullu
@yadukrishnan8628
@yadukrishnan8628 Жыл бұрын
Thanks bro it's very useful
@sajithneeliparambath9864
@sajithneeliparambath9864 3 жыл бұрын
The site is not accepting my e mail id
@MusicWorld-ow7vi
@MusicWorld-ow7vi 3 жыл бұрын
Payment ചെയ്തപ്പോൾ error msg വന്നു.... ക്യാഷ് അക്കൗണ്ട് നിന്ന് പോകുകയും ചെയ്തു.... ഇനി എന്ത് ചെയ്യും..
@rightclicks
@rightclicks 3 жыл бұрын
You will get refund
@akshaydasnk8018
@akshaydasnk8018 3 жыл бұрын
How much day it will take
@helloshamseerali
@helloshamseerali 3 жыл бұрын
Paisa kittyi
@helloshamseerali
@helloshamseerali 3 жыл бұрын
Paisa kittyo
@MusicWorld-ow7vi
@MusicWorld-ow7vi 3 жыл бұрын
@@helloshamseerali ഇല്ല..
@Abhishek-ep9bd
@Abhishek-ep9bd 3 жыл бұрын
Secure alla ennanallo kanikkunnathu?
@rightclicks
@rightclicks 3 жыл бұрын
yes, the site has no ssl certificate
@sajarstalwart8828
@sajarstalwart8828 2 жыл бұрын
എത്ര വർഷം കൂടുമ്പോൾ ആണ് അടക്കേണ്ടത്. അതോ ഒരൊറ്റ തവണ അടച്ചാൽ മതിയോ
@anjithaj8581
@anjithaj8581 Жыл бұрын
Yearly adakkanam
@Amaljithdm
@Amaljithdm 2 жыл бұрын
Property tax name change eggane ahn?
@MohammedIsmail-sk3xh
@MohammedIsmail-sk3xh 6 ай бұрын
Municipality kittunilla
@subramanianpk4020
@subramanianpk4020 4 жыл бұрын
രജിസ്ട്രേഷൻ കഴിഞ്ഞു. Tax property തുറക്കാൻ കഴിയുന്നില്ല. Date of year തെറ്റി. ഇനി എന്ത് ചെയ്യും?
@rightclicks
@rightclicks 4 жыл бұрын
അത് എഡിറ്റ് ചെയ്യാൻ ഓപ്‌ഷൻ ഇല്ലെങ്കിൽ റിമൂവ് ചെയ്ത് വീണ്ടും ആഡ് ചെയ്തുനോക്കൂ
@harisali8402
@harisali8402 3 жыл бұрын
ഇത് ബേങ്കിന്റെ ആപ് മുഖേനയും അടക്കാൻ പറ്റോ മറുപടി തരുമല്ലോ
@sudarsananvk5491
@sudarsananvk5491 Жыл бұрын
Google pay വഴി അടക്കാൻ പററാത്തതെന്താണ്
@MrAshfaqsadiq
@MrAshfaqsadiq 3 жыл бұрын
Useful video bro..👍🏻👍🏻
@rightclicks
@rightclicks 3 жыл бұрын
Thank you so much 👍
@vishnuramm8933
@vishnuramm8933 4 жыл бұрын
Error service not available ennu kaanikukayanu??
@athira.t.ssuresh3401
@athira.t.ssuresh3401 2 жыл бұрын
Corporation select cheythittu corporate body options varunnilla
@MT-jh3ir
@MT-jh3ir 3 жыл бұрын
nice
@9020085955
@9020085955 2 жыл бұрын
Penal intrest ഉണ്ടെകിൽ എങ്ങനെ അടക്കും
@vipinbabu7849
@vipinbabu7849 4 жыл бұрын
Good
@SandeepPillai88
@SandeepPillai88 3 жыл бұрын
I need an information. I don't have any building in my property. Can i pay the tax for the property?
@FOODARTmix
@FOODARTmix Жыл бұрын
try e district
@darkze9967
@darkze9967 Жыл бұрын
Door number kettida number alle?
@mylifemyfamliy3836
@mylifemyfamliy3836 Жыл бұрын
Luxury tax കാണിക്കുന്നില്ല
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,7 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН