'പരാതി ഇല്ലെങ്കിലും കേസ് എടുക്കണം, വേട്ടക്കാരുടെ പേരുകൾ പുറത്ത് വരട്ടെ'; നടൻ ജഗദീഷ്

  Рет қаралды 429,782

24 News

24 News

Күн бұрын

Пікірлер: 944
@ishasdairy4131
@ishasdairy4131 2 ай бұрын
വിദ്യാഭ്യാസവും വിവരവും ഉള്ളവർ ഇങ്ങനെ കറക്റ്റ് ആയി റിപ്ലൈ തരും,, ജകദീഷ് 👍👍🎉🎉🎉
@BGn882
@BGn882 2 ай бұрын
വിദ്യാഭ്യാസവും വിവരവും ഉള്ളവർ ഒരു ഫേമസ് സെലിബ്രിറ്റി യുടെ പേര് തെറ്റാതെ എഴുതും ജഗദീഷ് എന്നാണ് ജകദീഷ് അല്ല
@sugesanchathoth7238
@sugesanchathoth7238 2 ай бұрын
ഹമ്പടകുട്ടാ ആൾ കേമനാണല്ലോ
@goldentube3249
@goldentube3249 2 ай бұрын
ജഗതീഷ് അറിയാവുന്ന കാര്യങ്ങൾ പുറത്ത് പറയണം. എനിക്ക് നേരത്തെ അറിയില്ല എന്ന് പറയുന്നത് ശരിയല്ല. ഇത്രയും കാലം സിനിമ ഇൻഡസ്ട്രിയിൽ വർക് ചെയ്തിട്ടും ഒന്നും അറിയില്ല എന്ന് പറയുന്നത് കാപട്യമാണ്.
@sreejithdamodaran4639
@sreejithdamodaran4639 2 ай бұрын
@@BGn882😂😂😂😂
@sreejithdamodaran4639
@sreejithdamodaran4639 2 ай бұрын
@@BGn882😂😂😂
@cmuneer1597
@cmuneer1597 2 ай бұрын
30 മിനുട്ട് ഈ വീഡിയോ മുഴുവനും അറിയാതെ കണ്ടു പോയി👍 എത്ര വ്യക്തവും കൃത്യവുമായ പ്രതികരണം👏
@maarsunfoodproducts4831
@maarsunfoodproducts4831 2 ай бұрын
ജഗദീഷ് ധൈര്യമായി പറയുന്നത് ജഗദീ ഷിൻ്റെ പേരിൽ ആരും പരാതി പറഞ്ഞിട്ടില്ല ഗുഡ്.ഇത്രയും ധൈര്യം കാണിച്ചത് വളരെ നല്ലത് തന്നെ
@Yakkoobpalollathil66667
@Yakkoobpalollathil66667 2 ай бұрын
ഇനി ഇദ്ദേഹത്തിന് എതിരെ ആരോപണം വരും. തീർച്ച
@finojabdullah8390
@finojabdullah8390 2 ай бұрын
@@Yakkoobpalollathil66667 cheythillenkil aarum paraathi parayukayillallo?
@leelaammavarghese1882
@leelaammavarghese1882 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤ 5:10
@frjosephputhur2723
@frjosephputhur2723 2 ай бұрын
മടിയിൽ കനമില്ലാത്തതുകൊണ്ട് പ്രതികരണത്തിൽ അൽമാർത്ഥതയുണ്ട്.... അഭിനന്ദനങ്ങൾ.....
@Gangsterposts
@Gangsterposts 2 ай бұрын
Sathyam
@Zak-qh5tb
@Zak-qh5tb 2 ай бұрын
സൂപ്പർസ്റ്റാർ എഎംഎംഎ പ്രസിഡൻ്റ് കേണൽ എ10യും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂😂😂
@arunchandranUTUB
@arunchandranUTUB 2 ай бұрын
100% ശരിയാണ്
@saneeshts7665
@saneeshts7665 Ай бұрын
​@@arunchandranUTUB
@saneeshts7665
@saneeshts7665 Ай бұрын
@shahirparambil2932
@shahirparambil2932 2 ай бұрын
സിദ്ധീഖ് ഫുൾ വെളുപ്പിക്കലാണ്.. ഇതാണ് പക്വമായ യഥാർത്ഥ മറുപടി... ജഗദീഷ് 👏🏼👏🏼👏🏼
@anwarkeezhedath
@anwarkeezhedath 2 ай бұрын
ആ സിദ്ധീഖിന്റേതിനേക്കാൾ എത്രയോ ആത്മാർത്ഥതയുണ്ട് ജഗദീഷിന്റെ ഈ വാക്കുകൾക്ക്!
@sukhenduswaminathan4492
@sukhenduswaminathan4492 2 ай бұрын
സിദ്ദിഖ് കേറ്റൽ ആണ് 😂😅
@Whattahuman
@Whattahuman 2 ай бұрын
സിദ്ദിഖ് തെറ്റ് ചെയ്തത് കൊണ്ട്
@Zak-qh5tb
@Zak-qh5tb 2 ай бұрын
സൂപ്പർസ്റ്റാർ എഎംഎംഎ പ്രസിഡൻ്റ് കേണൽ എ10യും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂😂😂
@arunchandranUTUB
@arunchandranUTUB 2 ай бұрын
സത്യം !
@SureshKrishnan-ul5pm
@SureshKrishnan-ul5pm 2 ай бұрын
Sidfique udayip
@JosephRony-ox8ij
@JosephRony-ox8ij 2 ай бұрын
മഹത്തായവ്യക്തിത്വത്തിൻ്റെ ആൾ രൂപമാണ് താങ്കൾ....... അഭിനന്ദനങ്ങൾ സാർ .
@HaleelTS
@HaleelTS 2 ай бұрын
ജഗതീഷ് സിനിമയിൽ കോമഡി, ജീവിത്തിൽ അറിവും സംസ്കാരവുമുള്ള മനുഷ്യൻ
@Human-xy8dc
@Human-xy8dc 2 ай бұрын
Cotrect
@k.p3033
@k.p3033 2 ай бұрын
Adheham oru college profeser aanu.. Athinte manniyatha ayal kanikkum...
@shameemmuhammed9222
@shameemmuhammed9222 2 ай бұрын
Bcz he is highly educated..
@ramachandranp8965
@ramachandranp8965 Ай бұрын
Curect👍👌
@georgevarghese8903
@georgevarghese8903 2 ай бұрын
പ്രീയ ജഗതീഷ് എത്ര അന്തസായി മറുപടി പറഞ്ഞുഅഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤
@vmk9299
@vmk9299 2 ай бұрын
അന്തസ്സോടെയുള്ള പെരുമാറ്റം തന്നെ. സ്വന്തം സംഘടനയിലെ അംഗങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ട് ഇത് വരെയും പുറത്തു വരാത്തതിന് ജഗദിഷും അമ്മയും കുറ്റക്കാരല്ലേ ? റിപ്പോർട്ട് വന്നു എന്നറിഞ്ഞിട്ടും കഴിഞ്ഞ 5 വര്ഷം അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് എന്തുകൊണ്ട് 'അമ്മ അന്വേഷിച്ചില്ല? ഇന്ഡസ്ട്രിയുടെ ഗുണത്തിനാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത് എന്ന് ഇപ്പോൾ പറയുന്നവർ എന്തൊക്കെ ഗുണങ്ങളാണ് കമ്മിറ്റി നിർദേശിച്ചത് എന്ന് ഇത് വരേ അറിയാൻ ശ്രമിയ്ക്കാത്തതു എന്തുകൊണ്ട്?
@sujathas8673
@sujathas8673 2 ай бұрын
Good
@selinam4285
@selinam4285 2 ай бұрын
ജഗദീഷീന്റെ തന്ത്രത്തിൽ അങ്ങനെ 15 ലൈംഗിക മുതലാളിമാരും തൽക്കലത്തേക്ക് രക്ഷപ്പെട്ടു
@deepukckl9003
@deepukckl9003 2 ай бұрын
അതിനുള്ള ഉത്തരം ഈ വീഡിയോ യിൽ ജഗദീഷ് പറയുന്നുണ്ട്.. Full കണ്ടാൽ മനസിലാകും ​@@vmk9299
@edfredson
@edfredson 2 ай бұрын
കൊല്ലത്ത്‌ പൊട്ടിത്രീജിച്ചു വിട്ട അന്തസ്സു മലർവാണത്തെ ഓർമ്മവരുന്നു
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 ай бұрын
ഇതാണ് നട്ടെല്ലുള്ള നിലപാട് ജഗദീഷ് ❤
@Kuttanaadan
@Kuttanaadan 2 ай бұрын
High court intervention...athukondanu nattellu mulachathu😂😂😂😂😂
@mercymary1004
@mercymary1004 2 ай бұрын
​@@Kuttanaadanഎന്തായാലും ഇത്രയും പറഞ്ഞല്ലോ. അതുവേ ഒരു പോസിറ്റീവ് step അല്ലേ.
@JayamonP.J
@JayamonP.J 2 ай бұрын
ജഗദിഷിന്റെ മറുപടി അമ്മയെ ഒരു പരിധിവരെ നട്ടെല്ലുള്ളതാക്കി, സിദ്ധിക്കിന്റെ രാവിലത്തെ decleration ഒഴിവാക്കിയാൽ.
@JayamonP.J
@JayamonP.J 2 ай бұрын
താങ്കളിൽ നല്ല ഒരു രാഷ്ട്രീയക്കാരനെ കാണുന്നു. 12:28
@investorspoint6224
@investorspoint6224 2 ай бұрын
Oru 2nd week kazhinj ellam onn adngumbo.. nilapad marum ..
@SamMathew-y8n
@SamMathew-y8n 2 ай бұрын
ജഗദീഷിനെപ്പോലെ നല്ല വ്യക്തി നല്ല സംസാരം നല്ല അറിവുള്ള വ്യക്തി
@Nexxus_intl
@Nexxus_intl 2 ай бұрын
Quality of a Professor ❤
@ashrafc435
@ashrafc435 2 ай бұрын
ജഗദീഷ് ഒരു അധ്യ പകനാണ്. അതിന് ഗുണ ഗണങ്ങൾ അദ്ദേഹത്തിന് ഉണ്ടാകും.❤
@lalijohn2379
@lalijohn2379 2 ай бұрын
പ്രസിഡന്റ് ആകാൻ ഏറ്റവും യോഗ്യൻ ജഗതീഷ് 👍
@hariharanramanathaiyer2492
@hariharanramanathaiyer2492 2 ай бұрын
Exactly !
@musthafathottingal5467
@musthafathottingal5467 2 ай бұрын
ഞങ്ങടെ കോൺഗ്രസിന്റെ നേതാവായിരുന്നു പക്ഷെ വിവരമുള്ളവരെ ജനങ്ങൾ തെരെഞ്ഞെടുത്തില്ല ജഗതീഷ് സാർ ❤
@FAIZALRAHMAN-b7l
@FAIZALRAHMAN-b7l 2 ай бұрын
@SitharaAshokan
@SitharaAshokan 2 ай бұрын
Sathyam ❤😊
@ishaquemtvr9265
@ishaquemtvr9265 2 ай бұрын
ഇടവേള ബാബുവും കോൺഗ്രസിൻ്റെ ആളെല്ലേ
@itsurmedia7781
@itsurmedia7781 2 ай бұрын
അതിന്റെ ഇടയിൽ കേറി ണ്ടാക്കല്ലേ സുഹൃത്തേ...
@Sector_07
@Sector_07 2 ай бұрын
🥺
@shajikj6453
@shajikj6453 2 ай бұрын
എത്ര അന്തസായ മറുപടിയാണ് big Salute ജഹദീഷ്🙏🙏🙏🙏
@Muraleedharan-p6x
@Muraleedharan-p6x 2 ай бұрын
😊
@Muraleedharan-p6x
@Muraleedharan-p6x 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@AshaEmy
@AshaEmy 2 ай бұрын
വിദ്യാഭ്യാസവും വിവരവും ഉള്ള ഒരു നടൻ ജഗദീഷ് ❤
@jayaprakashps3535
@jayaprakashps3535 2 ай бұрын
ശരിയുടെ പാതയിൽസഞ്ചരിക്കുന്ന ജഗതീഷിന് അഭിനന്ദനങ്ങൾ👌👌👌👌👌👍
@mohammedalipattippara7315
@mohammedalipattippara7315 2 ай бұрын
ജഗതീഷ് ഏകദേശം ക്ലിയർ ആണെന്ന് മനസ്സിലായി.
@marykuttyxavier5475
@marykuttyxavier5475 2 ай бұрын
ഇതാണ് വിദ്യാഭ്യാസം ഉള്ളവന്റെ മറുപടി Gadheesh now you are great👍
@anithamurali2868
@anithamurali2868 2 ай бұрын
Athe
@baijukk7146
@baijukk7146 2 ай бұрын
സൂപ്പർ ജഗദീഷ് മാന്യതയുള്ള നടൻ ❤
@lintodevasia
@lintodevasia 2 ай бұрын
എന്ത് മനോഹരം ആയിട്ടാണ് സംസാരിക്കുന്നത് 😘🥰👌🏽ജഗദീഷ് 😘
@Henry-xk4hu
@Henry-xk4hu 2 ай бұрын
ജഗതിഷീന്റെ അഭിപ്രായം സ്വാഗതർഹം, ആരെയും പക്ഷം പിടിക്കാതെ സത്യ സന്ധമായ വാക്കുകൾ.
@reenaK-ut3in
@reenaK-ut3in 2 ай бұрын
ഇരട്ട താപ്പു വീരൻ 😮😅
@shyjamt165
@shyjamt165 2 ай бұрын
ഒര് സിനിമ കാണും പോലെ...കേട്ടിരിന്ന് പോയി. എത്ര മനോഹരമായി ജഗദീഷേട്ടൻ എല്ലാത്തിനും ഉത്തരം കൊടുത്തത്
@vargheseantony5022
@vargheseantony5022 2 ай бұрын
സിനിമ ഫീൽഡിൽ ഒരാൾ ബോധം ഉണ്ടായി thank you jagateesh
@amalmathew4321
@amalmathew4321 2 ай бұрын
സിനിമയിലെ നായകൻമാരൊക്കെ വില്ലൻമാർ ആവുമ്പോൾ comedian ആയ ജഗതീഷ് വ്യക്തമായ മറുപടി പറഞ്ഞു നായകൻ ആകുന്നു.
@AswathiMp-i2p
@AswathiMp-i2p 2 ай бұрын
He is s teacher ❤
@rajarajavarmathampuran8309
@rajarajavarmathampuran8309 2 ай бұрын
​@@AswathiMp-i2phe is, a professor of university College
@jishadjishad3164
@jishadjishad3164 2 ай бұрын
എന്തായാലും അമ്മയിൽ നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടല്ലോ.ബിഗ് ബിഗ് സല്യൂട്ട്.ജഗദീഷ്
@vmk9299
@vmk9299 2 ай бұрын
Jagadishinte nattellu 5 varsham vare evideyayirunnu? But I appreciate him for his balanced thinking.
@christy7478
@christy7478 2 ай бұрын
കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഈ പത്രസമ്മേളനത്തിലൂടെ ജഗദീഷ് ആണ് ശരിയായ സൂപ്പർസ്റ്റാർ❤❤❤❤
@aaface
@aaface 2 ай бұрын
ആണത്വമുള്ള ഒരാളെങ്കിലും ഈ മേഖലയിൽ ഉണ്ടെന്ന് ബോധ്യമായി.. ജഗദീശിന് അഭിനന്ദനങ്ങൾ..
@vibinsubramanian7680
@vibinsubramanian7680 2 ай бұрын
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള നടൻ ആണ് ജഗദീഷ്. അതിൻ്റെ പക്വത അദ്ദേഹം കാണിച്ചിരിക്കുന്നു❤
@SamMathew-y8n
@SamMathew-y8n 2 ай бұрын
ജഗദീഷിനെപ്പോലെ നല്ല നടന്മാർ ഇന്നും ഉണ്ടല്ലോ
@Karingalikattil
@Karingalikattil 2 ай бұрын
നല്ല പ്രതികരണം
@asif2044
@asif2044 2 ай бұрын
ജഗദീഷ് ആത്മാർഥമായി മറുപടി പറയുന്നു. അറിവും, സംസ്കാരവും വാക്കുകളിൽ ഉണ്ട്. അമ്മയിലുള്ളവർ ആർക്കൊക്കെ ഇങ്ങിനെ പറയാൻ പറ്റും. Jagadheesh the great man.
@VimalrajMoozhiyil
@VimalrajMoozhiyil 2 ай бұрын
👌👌👌👍👍👍💯 സത്യസന്തമായ മറുപടി വളരെ കൃത്യതയും വ്യക്തവും അഭിമാനം Sir💪
@gireeshmp5604
@gireeshmp5604 2 ай бұрын
ജഗതീഷ് ഏട്ടൻ super വിദ്യാഭ്യാസവും വിവരവും ഉള്ളതിഗുണം അറിയാൻ ഉണ്ട് 👍
@BijuMH.
@BijuMH. 2 ай бұрын
സിദ്ധീക്കും മമ്മുട്ടിയും ജീവിതത്തിൽ മായൻകുട്ടിയും അപ്പുക്കുട്ടനും ആണ് ജഗദീഷ് ജീവിതത്തിൽ നായകനും
@niyasbabu8891
@niyasbabu8891 2 ай бұрын
Appol lalo 😂😂
@KizhakkeAshraf
@KizhakkeAshraf 2 ай бұрын
@@niyasbabu8891നോ മുട്ട 😂😂കൂടാതെ ദിലീപ് സേട്ട നും
@SamMathew-y8n
@SamMathew-y8n 2 ай бұрын
അറിവും വിവരവും ഉള്ളവരെ അമ്മയുടെ പ്രസിഡന്റ് ആക്കൂ ജഗദീഷിനെ ആക്കൂ
@mercymary1004
@mercymary1004 2 ай бұрын
ഇതിനൊരു പൊതുവൽക്കരണം പാടില്ല. 100% കറക്റ്റ്. He was a Professor in a College and wife was a doctor. So he knows what is the work culture of different fields and out of ignorance some people compare and equalize the cinema field to other fields. Good.
@sivanpillaik4886
@sivanpillaik4886 2 ай бұрын
അറിവും, സംസ്കാരവും, ഉള്ള വലിയ വ്യക്തിത്വം 👍❤️
@lijutl503
@lijutl503 2 ай бұрын
ഒരു അധ്യാപകന്റെ നല്ല നിലപാട് 👌👌
@axiomatic99
@axiomatic99 2 ай бұрын
I think Jagadeesh is a clean and clear nice person (not only outside but in the heart also)... Big salute and respect to him ...🙏 Need such persons in the leadership ..
@mollyvarghese7242
@mollyvarghese7242 2 ай бұрын
സിനിമയിൽ ഏറ്റവും റെസ്പെക്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് ജഗദീഷ് സർ
@kannanpkala
@kannanpkala 2 ай бұрын
വളരെ നല്ല മറുപടി. അമ്മയുടെ പ്രസിഡന്റ്‌ ആകേണ്ടത് ജഗദീഷേട്ടൻ ആണ്. അല്ലാതെ മോഹൻലാൽ അല്ല. ഇദ്ദേഹത്തെ വൈകാതെ സ്ഥാനത്തുനിന്ന് നീക്കും അല്ലെങ്കിൽ വിലക്കും.
@sajithasanthosh4995
@sajithasanthosh4995 2 ай бұрын
മോഹൻലാൽ മത്സരിക്കുമ്പോൾ എതിരെ മത്സരിക്കാൻ ആർക്കും ധൈര്യമില്ല അതാണ് കാര്യം....
@Heisenberg2050
@Heisenberg2050 2 ай бұрын
സ്ഥലത്തെ പ്രധാന പയ്യൻസ് vibe.. ജഗതീഷ് on fire 🎉🎉🎉
@trollscenehuntertsh3497
@trollscenehuntertsh3497 2 ай бұрын
ജഗദീഷ് സാറിൻ്റെ ഭാര്യയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും നട്ടെലുള്ളവൻ ആണ് എൻ്റെ ഭർത്താവ് എന്ന് ഓർത്ത് അഭിമാനിക്കുന്നുണ്ടാവും🙌🙌🙌
@ecomatters3416
@ecomatters3416 2 ай бұрын
True..
@drramanivarma5484
@drramanivarma5484 2 ай бұрын
നേരായ, നിർഭയമായ, നിഷ്പക്ഷമായ അഭിപ്രായം. 🙏
@vmk9299
@vmk9299 2 ай бұрын
ഒക്കെ ശരി തന്നെ. പക്ഷെ ഈ നിഷ്പക്ഷത 5 വര്ഷം മുൻപ് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ കാണിക്കേണ്ടതായിരുന്നില്ലേ? ഇപ്പോൾ ഗവണ്മെന്റ് റിപ്പോർട്ട് പൂഴ്ത്തി വെച്ചതിനെക്കുറിച്ച വിമർശിക്കാൻ അദ്ദേഹത്തിന് ഒരവകാശവും ഇല്ല. കാരണം പൂഴ്ത്തിവെപ്പിൽ ഇദ്ദേഹവും പങ്കാളിയാണ്.
@SamMathew-y8n
@SamMathew-y8n 2 ай бұрын
സിദ്ധിക്ക് വലിയ നടന്മാരുടെ ഏജന്റ് ആണ്
@embracelife4223
@embracelife4223 2 ай бұрын
Exactly
@yoonusyoonus2147
@yoonusyoonus2147 2 ай бұрын
വളരെ പക്വമായ മറുപടി... എത്ര വൃത്തിയായിട്ടാണ് ജഗദീഷ് കാര്യങ്ങൾ വിശദീകരിച്ചത്.. അഭിനന്ദനങ്ങൾ
@jijeshc
@jijeshc 2 ай бұрын
വ്യക്ത്വം എന്താണ് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമാണ്‌ ശ്രീ.ജഗദീഷ്.. എന്ത് ക്ലാരിറ്റിയാണ് അദ്ദേഹത്തിന്.. ❤❤❤ എന്റെ ചിന്ത ശരിയാണെന്ന് തോന്നുന്നുണ്ടോ???
@ganeshr483
@ganeshr483 2 ай бұрын
ജഗതി ശ്രീകുമാറിനെതിരെ വിതുര പെൺകുട്ടി പീഡന പരാതി നൽകിയപ്പോൾ ഇവരുടെ പ്രതികരണം എന്തായിരുന്നു.. ജഗതിക്കു അവിഹിത ബന്ധത്തിൽ ഒരു മകളുണ്ടെന്നു ലോകം മുഴുവൻ അറിഞ്ഞിട്ടും ഇദ്ദേഹം ഉൾപ്പെടെയുള്ളവർ അയാളുമൊരുമിച്ചു ഒരുപാടു പടങ്ങൾ ചെയ്തില്ലേ..... വീണിടത്തു ഉരുണ്ടു കളിക്കുക മാത്രമാണ് ജഗദീഷ് ചെയ്യുന്നത്... ബുദ്ധിയുള്ളവർ ഇയാളുടെ വാചാലതയിൽ വീഴില്ല
@ushakumariamma6363
@ushakumariamma6363 2 ай бұрын
അദ്ദേഹം രണ്ടു പെണ്മക്കളുടെ അച്ഛനാണ്
@oj7225
@oj7225 2 ай бұрын
പ്രിയ ജഗദീഷിന്റെ കാഴ്ച വളരെ മികച്ചതാണ് മറുപടിയും 👌👍🤗🙏
@Iamjijo7
@Iamjijo7 2 ай бұрын
ജഗദീഷ് iiiiiiii ഇതാണ് വ്യക്‌തിത്വം........ 'കറക്ടായി പറയേണ്ടത് പറഞ്ഞു......... സിനിമയിലെ .... hero കൾ ഓടിയൊളിച്ചിടത്ത് .......... ജഗദീഷ് തകർത്തൂ
@smkcreations6279
@smkcreations6279 2 ай бұрын
ജഗദീഷ് ❤❤❤❤❤ Film ൽ പൂവാലൻ real life ൽ ഹീറോ... Film ലെ ഹീറോസ് റിയൽ ലൈഫ് ൽ വില്ലൻ മാർ
@shameemmuhammed9222
@shameemmuhammed9222 2 ай бұрын
Correct 👍👍
@yasmediaproductions6309
@yasmediaproductions6309 2 ай бұрын
പണ്ട് തിരഞ്ഞെടുപ്പിൽ ഇല്ലാത്തതു പറഞ്ഞ് നാറ്റിച്ച ഗണേഷ് കുമാറിന്റെ കൂമ്പ് മിക്കവാറും നടൻ ജഗദീഷ് കലക്കുമെന്നുറപ്പാണ് ❤😂
@sajeeshkumar1725
@sajeeshkumar1725 2 ай бұрын
തികച്ചും സ്വവാഭികം അന്ന് ഗണേസനെ ജയിപ്പിക്കാൻ സിനിമയിലെ മേലാണന്മാരുടെ ഏഷ്ർവാദത്തോടെ മോഹൻലാൽ ഇറങ്ങി അമ്മ അംഗങ്ങൾ പരസ്യപ്രചാരണത്തിന് ഇറങ്ങരുതെന്ന സംഘടനയുടെ നിയമം ലംഗിച്ചു അന്ന് അതിനെതിരെ പ്രതികരിച്ചത് സലിംകുമാർ മാത്രം whatever jagadheesh spoke very clearly
@NithumonNithumon-dx8yd
@NithumonNithumon-dx8yd 2 ай бұрын
മുപ്പത് മിനിറ്റ് ജഗദീഷേട്ടാ പൊളിച്ചടക്കി 👏👏👏
@Jahfarv-yx1sr
@Jahfarv-yx1sr 2 ай бұрын
മടിയിൽ കനമില്ലാത്തവന് confidence കൂടും😂😂ജഗദീഷ് നിങൾ സൂപ്പറാണ്
@bioloungetech3654
@bioloungetech3654 2 ай бұрын
At least one person is there in AMMA who stand with truth. Appreciate Jagadish.
@Kabeer-q9e
@Kabeer-q9e 2 ай бұрын
നല്ല അന്തസ്സുള്ള മറുപടി ജഗദീഷ്
@sivakumart1
@sivakumart1 2 ай бұрын
ഇദ്ദേഹം പ്രസിഡന്റ്‌ ആവണം. ഏറ്റവും മാന്യനായ നടൻ. No drink, no smoke and no illicit co habitation
@najeebpa7567
@najeebpa7567 2 ай бұрын
ആണത്വത്തോടെ ഇതേ പോലെ വന്ന് സംസാരിക്കാൻ ധൈര്യമുള്ള എത്ര സൂപ്പർ സ്റ്റാറുകൾ ഉണ്ട്
@suseelathampi6697
@suseelathampi6697 2 ай бұрын
ജഗദീഷ് സർ അഭിനന്ദനങ്ങൾ എല്ലാവർക്കും എല്ലാം മനസ്സിലാകുന്ന തരത്തിൽ പ്രതികരിച്ചതിനു 💐💐👍😊
@balakrishnannairvn2324
@balakrishnannairvn2324 2 ай бұрын
കുറ്റം ചെയ്തവരെ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാണിക്കുക. എല്ലാ നടന്മാരെയും കൂട്ടത്തോടെ കുറ്റവാളികളായി മുദ്ര കുത്തുന്നത് ശരിയല്ല. കുറ്റക്കാർ തീർച്ചയായും ശിക്ഷിക്കപ്പെടണം.
@vishnur6556
@vishnur6556 2 ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളെ ചുരുക്കം ചില നടന്മാരിൽ ഒരു ആൾ
@ചിക്കൻഫ്രൈവാങ്ങാൻപോയജോസ്
@ചിക്കൻഫ്രൈവാങ്ങാൻപോയജോസ് 2 ай бұрын
വ്യക്തമായ അഭിപ്രായങ്ങൾ 👌🏻30 മിനിറ്റ് അറിയാതെ കണ്ട് പോയി
@nazarta-fy5fu
@nazarta-fy5fu 2 ай бұрын
ജഗദീഷ് സാർ ബിഗ് സല്യൂട്ട് കഴിവുള്ള നിങ്ങളെപ്പോലെ ആൾക്കാരാണ് അമ്മയിൽ ആവശ്യം മുമ്പുള്ള കോഴികൾ ഒക്കെ ഒഴിവായി നിങ്ങളൊക്കെ സംഘടനയിൽ വന്നത് ആയിരമായിരം അഭിവാദ്യങ്ങൾ
@shinesa9199
@shinesa9199 2 ай бұрын
അസാമാന്യമായ വ്യക്തമായ വിവരണം. കിടിലൻ റിപ്ലൈ 👍
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ജഗദീഷിനെ തഴഞ്ഞു മുകേഷിന് വോട്ടു കൊടുത്തവർ അനുഭവിക്കുക..
@Rijgguuiii
@Rijgguuiii 2 ай бұрын
ജനത്തിന് വിവരം വേണ്ടേ
@sajithasanthosh4995
@sajithasanthosh4995 2 ай бұрын
കൊട്ടാരക്കരയിൽ ഗണേശന് എതിരെ ആണ് മത്സരിച്ചത്...
@mayamanasam
@mayamanasam 2 ай бұрын
വിവരവും വിദ്യാഭ്യാസവും കഴിവും മാന്യതയും നിലപാടുമുള്ള വക്തി
@subhashkumar.p.s7251
@subhashkumar.p.s7251 2 ай бұрын
അഭിനന്ദനങ്ങള്‍ ശ്രീ. ജഗദീഷ്, വ്യക്തമായ മറുപടി. ഇങ്ങനെ വേണം ഒരു വിഷയത്തില്‍ മറുപടി പറയേണ്ടിയത്.
@FaizanKV1
@FaizanKV1 2 ай бұрын
ഇതാണ് മറുപടി 👌👌👌👌👌👌
@astha..825
@astha..825 2 ай бұрын
മടിയിൽ കനം ഇല്ലെങ്കിൽ വഴിയിൽ പേടിവേണ്ട ഇദ്ദേഹത്തിന്റെ മറുപടിയിൽ വ്യക്തം
@lb5716
@lb5716 2 ай бұрын
Well spoken Sri Jagatheesh. Highly educated teacher, successful actor and a good father. He is a leader. Only one person who has spoken clearly. Respect you sir.🎉
@Hbineeshk
@Hbineeshk 2 ай бұрын
ജഗദീഷ് ❤
@sabeethahamsa7015
@sabeethahamsa7015 2 ай бұрын
ജഗദീഷ് ❤❤❤❤❤❤ 100. ശതമാനവും കറക്ട് സത്യം കണ്ടെത്തണം സിനിമയിൽ മൊത്തം ഉള്ള നടന്മാരെയും സംശയത്തിൻ്റെ നിഴലിൽ നിർത്തരുത്
@boyka7416
@boyka7416 2 ай бұрын
ആണൊരുത്തൻ 👍
@shajipadmanabhan6304
@shajipadmanabhan6304 2 ай бұрын
ഏറെ അഭിമാനം ജഗദിഷ് ചേട്ടാ അയൽവാസിയായ എനിയക്ക്. ആർക്കും അടിയറ വയ്ക്കാത്ത വാക്കുകൾ👍
@johnsonvettom4273
@johnsonvettom4273 2 ай бұрын
Mr. ജേഗതീഷിന്.....BIG SALUTE ❤❤❤❤❤
@bt2028
@bt2028 2 ай бұрын
ജഗദീഷ്, സന്തോഷ്‌ പണ്ഡിറ്റ്‌ - കാര്യങ്ങളെ നന്നായി നോക്കി പരിഹാരം ഉപദേശിക്കുന്നു ന്യായത്തിന്റെ പക്ഷത്ത് ❤
@rasiyapadath4936
@rasiyapadath4936 2 ай бұрын
ജഗതീഷിന് അഭിനന്ദനങ്ങൾ
@VinodBabuKoshy
@VinodBabuKoshy 2 ай бұрын
Most sensible remarks ever made by a member of AMMA 💯❤ Foolish justification people often make and walk off is what Mr. Jagadeesh rightly said "this is happening in all industries and not just in Cinema". We must all do whatever we can to prevent any form of injustice happening anywhere. Then we can say it's God's own country.
@unnick1183
@unnick1183 2 ай бұрын
ജഗദീഷ് നിലപാടുള്ള വ്യക്തി 👍
@yuvaan2979
@yuvaan2979 2 ай бұрын
സിനിമയിൽ നമ്മൾ കാണുന്ന സൂപ്പർ സ്റ്റാർ എല്ലാം റിയൽ ലൈഫിൽ അപ്പുക്കുട്ടന്മാരും സിനിമയിൽ നമ്മൾ കണ്ട അപ്പുകുട്ടൻ റിയൽ ലൈഫിൽ സൂപ്പർ സ്റ്റാറുമാണ്🔥 ഇങ്ങനെ നട്ടെല്ലുള്ള ഉള്ള നടന്മാർക്കാണ് ഫാൻസ്‌ അസോസിയേഷൻസ് വേണ്ടത് 🔥 അല്ലാതെ മണ്ടൻമാരായ സൂപ്പർസ്റ്റാർ സരോജ് കുമാറുകൾക്കല്ല
@candlelight4776
@candlelight4776 2 ай бұрын
തെറ്റുചെയ്തവരെ ശിക്ഷിക്കണം... ജഗദീഷിന്റെ അഭിപ്രായം വ്യക്തം..
@mallutornado
@mallutornado 2 ай бұрын
The class of an educated man is very visible.
@AjeeshSatheesan-v2o
@AjeeshSatheesan-v2o 2 ай бұрын
നിലപാട് ❤️❤️❤️👍👍👍👍
@classickitchen8795
@classickitchen8795 2 ай бұрын
വളരെ വിവരം ഉള്ളവന്റെ മറുപടി 👏👏
@smart123735
@smart123735 2 ай бұрын
👏👏👏 നിലപാട്
@anilrajmahadevan4987
@anilrajmahadevan4987 2 ай бұрын
Jagadeesh , we liked your stand on subject matter. Very genuine response ♥️🥰
@shameemmuhammed9222
@shameemmuhammed9222 2 ай бұрын
Yess😊😊
@bobanthomas7287
@bobanthomas7287 2 ай бұрын
Right ✅️ speech
@MuneerMvp
@MuneerMvp 2 ай бұрын
വളരെ പക്വമായ മറുപടികൾ ജഗദീഷ് ഇത് പോലെ ഉള്ള ആളുകൾ ആണ് ഇത്തരം സംഘടനകളുടെ തലപ്പത്ത് ഇരിക്കേണ്ടത്!!!🤩
@user-fl5rb7zx1w
@user-fl5rb7zx1w 2 ай бұрын
നട്ടെല്ലുള്ള ഒരു ആര്ടിസ്റ്റ് നെ കാണാൻ സാധിച്ചതിൽ സന്തോഷം 👏👏👏👏👏👏
@SamMathew-y8n
@SamMathew-y8n 2 ай бұрын
പഠിപ്പും വിവരവും ഉള്ളവന്റെ സംസാരം
@upp_avasyathinutastydish
@upp_avasyathinutastydish 2 ай бұрын
വ്യക്തമായ പ്രസ്താവനകൾ. Thank you Sir
@foodmarket3449
@foodmarket3449 2 ай бұрын
സംസ്കാരവും, ആത്മാഭിമാനവും ഉള്ള ഏതൊരാൾക്കും 'മനസ്സിലാകുന്ന ഭാഷയിലാണ്' ജഗദീഷ് സംസാരിച്ചത്.
@bettyjacob3696
@bettyjacob3696 2 ай бұрын
പക്വമായ മറുപടി ......
@baburajnambiar
@baburajnambiar 2 ай бұрын
a good teacher
@bobanharock8616
@bobanharock8616 2 ай бұрын
You are right sir... Adipolli.. We are agree with you... ❤
@ManiKsd-vd5ov
@ManiKsd-vd5ov 2 ай бұрын
വളരെ നല്ല രീതിയിൽ ജഗതീഷ് മറുപടി നൽകി ❤️
@lifeistruthpatiencyvirtue2079
@lifeistruthpatiencyvirtue2079 2 ай бұрын
നല്ല കറക്ട് മറുപടി well done Mr. Jegathish
@kvrshareef
@kvrshareef 2 ай бұрын
വ്യക്തമായ നിലപാട്🎉
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН