Kerala Muslim Wedding 2015 Video Naseem Weds Jasna

  Рет қаралды 617,114

Industrial Instrumentation

Industrial Instrumentation

Күн бұрын

Пікірлер: 428
@diyathakku3951
@diyathakku3951 4 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് വലിയ ഇഷ്ടമാണ് നിങ്ങളുടെ പള്ളി നിങ്ങളുടെ പാട്ട് നിങ്ങളുടെ കൂട്ടയ്മ കൊല്ലം ജില്ലയിലെ പനയം പഞ്ചായത്തിൽ കണ്ടച്ചിറ പള്ളിയിൽ ഞാൻ നല്ല മണമുള്ള ചന്ദനത്തിരി വാങ്ങി കൊടുക്കും എനിക്ക് നല്ലത് വരാനല്ല നമ്മുടെ നാടിന് നല്ലത് വരാൻ
@rassena8410
@rassena8410 4 жыл бұрын
എല്ലാരേം സ്നേഹിക്കുക. എല്ലാ മതത്തെയും അംഗീകരിക്കുക. Good🌹🌹🌹
@yousufarafath7327
@yousufarafath7327 3 жыл бұрын
മതമല്ല മനുഷ്യത്വം വലുത് ആണ് ബ്രോ 😍😍😍😍😍
@safacashraf4759
@safacashraf4759 3 жыл бұрын
നല്ല മനസ്സ്
@rasiyakoyakotty9134
@rasiyakoyakotty9134 3 жыл бұрын
ഈ നാട്ടിൽ നിങ്ങളെ പോലെ തന്നെ എല്ലാമതസ്തരും ആയിരുന്നെങ്കിൽ എന്നാഷിച്ചു പോവുന്നു
@muhamadh6291
@muhamadh6291 3 жыл бұрын
അങ്ങോട്ടും ഇങ്ങോട്ടും പരസ്പ്പരം സ്‌നേഹിക്കുന്നവർ കുറവാണ് അതാണ് ലോകത്തിലെ പ്രശ്നം നിങ്ങൾക് അഭിനന്ദനങ്ങൾ
@shanishbabu1134
@shanishbabu1134 6 жыл бұрын
കല്യാണ ചെക്കന്റെ മുഖം എന്തൊരു നിഷ്കളങ്കo ആണ്... അല്ലാഹു നല്ലോരു ജീവിതം nalkate
@jessy7334
@jessy7334 6 жыл бұрын
പവറും പത്രാസും കണ്ടില്ല. കല്യാണത്തിലെ ആർഭാടങ്ങളും ഒന്നും ഇല്ല. ഇങ്ങനെ ഒരു. ലാളിത്യമുള്ള. കല്യാണ വീഡിയോ. കണ്ടതിൽ. കണ്ണ് കുളിർത്തു.... പ്രതേകിച്ചു ചെക്കന്റെ മുഖത്തെ. നിഷ്കളങ്കത☺️☺️☺️☺️☺️ good 👌👌 അല്ലാഹ് ഇന്നും എന്നും. ഹയ്ർ. ആകട്ടെ. ആമീൻ..
@sulaikhaap7856
@sulaikhaap7856 Жыл бұрын
അമിതമായ ആർഭാടവും അമിതമായ പർദ്ദവത്കരണവും ഇല്ലാതിരുന്ന ഒരു നല്ല കാലം... സന്തോഷമായി
@nezeesain1717
@nezeesain1717 6 жыл бұрын
ഇങ്ങിനെ വേണം കല്യാണംനടത്താൻ.ആർഭാടങ്ങളില്ലാതെ. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ' ആമീൻ
@icecreamchocolate3222
@icecreamchocolate3222 4 жыл бұрын
ആമീൻ
@shabeershabee9758
@shabeershabee9758 4 жыл бұрын
@@icecreamchocolate3222 Ameen
@abbasnalka2570
@abbasnalka2570 3 жыл бұрын
0
@dangercorner4726
@dangercorner4726 6 жыл бұрын
പുതിയ തലമുറ ഒരുപാട് പഠിക്കാനുണ്ട് ഈ കല്യാണ വിഡിയോയിൽ. അള്ളാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങൾക്ക് ഉണ്ടാക്കും..
@ashrafabu3541
@ashrafabu3541 4 жыл бұрын
സാധാരണ കാരന്റെ കല്യാണം..🌹🌹🌹🌹🌹🌹
@musinc5415
@musinc5415 3 жыл бұрын
ഓർമകളെ മടങ്ങി വരുമോ ഇനിയും ♥️♥️
@suhura4875
@suhura4875 2 жыл бұрын
എല്ലാ മദാസ്ഥരും ഒത്തൊരുമയോടെ ഇരിക്കുന്നത് കാണുമ്പോൾ മനസിന്‌ വല്ലാത്ത കുളിർ
@shayanam4026
@shayanam4026 5 жыл бұрын
ഏറ്റവും ചെലവ് കുറഞ്ഞ വിവാഹമാണ് ഏറ്റവും ബര്കത്തുള്ള വിവാഹം. പടച്ച റബ്ബ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@icecreamchocolate3222
@icecreamchocolate3222 4 жыл бұрын
ആമീൻ
@محمدتحسين-و2ذ
@محمدتحسين-و2ذ 4 жыл бұрын
😅
@zayn__akmar1142
@zayn__akmar1142 4 жыл бұрын
55 e e e 4 ree e e e e e 444 e 555 rexroth
@abdul.hameed.6906
@abdul.hameed.6906 4 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കല്യാണം. മിക്കവാറും ഇത് മലപ്പുറത്ത് ആയിരിക്കും..എവിടെ ആണെങ്കിലും അള്ളാഹു അവരുടെ ജീവിതത്തിൽ ബറക്കത്ത് ചൊരിയട്ടേ ആമീൻ
@suhura4875
@suhura4875 2 жыл бұрын
മലപ്പുറം അല്ല പാലക്കാടാണെന്ന തോന്നുന്നേ
@shamilsam4379
@shamilsam4379 2 жыл бұрын
Wowww❤️❤️❤️ ഇതാണ് യഥാർത്ഥ കല്യാണം save the date, bride to bee, groom to bee etc..... ഒന്നും ഇല്ലാത്ത ഒരു നിഷ്കളങ്കത ഉള്ള കല്യാണം ഇന്ന് ഇങ്ങനെ ഒരു കല്യാണം കഴിക്കാൻ വീട്ടുകാർ വരെ സമ്മതിക്കില്ല 🥺🥺🥺🥺
@najmasaidhmuhammedhkalappa3918
@najmasaidhmuhammedhkalappa3918 6 жыл бұрын
Mashaallah.അള്ളാഹു സന്തോഷം സമാധാനം ആയുസും ആഫിയത്തും രണ്ടു പേർക്കും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ മരണം വരെ അള്ളാഹു അവരെ ഒന്നിപ്പിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@icecreamchocolate3222
@icecreamchocolate3222 4 жыл бұрын
ആമീൻ
@appuafeefa2669
@appuafeefa2669 7 жыл бұрын
💖സാധരണക്കാരുടെ കല്ല്യാണം 💕സൂപ്പർ 💞 എനിക്ക് ഇഷ്ട്ടപ്പെട്ടു💝💜💜💛💛💚❤💙💙💙💙💙💙💙💙💙💙💙💙💙💙
@NaseemRavuther
@NaseemRavuther 7 жыл бұрын
Afeefa? Afeefa thank u afeefa... വളരെ സന്തോഷമായ മറുപടി....
@AhmedAhmed-lc1qg
@AhmedAhmed-lc1qg 5 жыл бұрын
@@NaseemRavuther hi Hi
@shamnahaseeb7022
@shamnahaseeb7022 4 жыл бұрын
@@NaseemRavuther ssjdhzhddhsnrndnfjv
@shamnahaseeb7022
@shamnahaseeb7022 4 жыл бұрын
Xdixixi
@suhura4875
@suhura4875 2 жыл бұрын
അത്ര പഴയ കാലം അല്ല മൊബൈൽ ഉള്ള കാലമാണ് എന്നാലും ലളിതമായ ചടങ്ങ് മാഷാ അല്ലാഹ്
@milesh3484
@milesh3484 4 жыл бұрын
32 മിനിറ്റിലെ വീഡിയോ ആണ് എന്നെ ഏറ്റവും ഹൃദയത്തിൽ സന്തോഷം നൽകിയത് ഇന്ന് അതിന് പ്രസക്തിയുണ്ട്
@RajaRaja-zn2fy
@RajaRaja-zn2fy 3 жыл бұрын
Jj
@shahid039
@shahid039 4 жыл бұрын
Great great great wedding album....god bless them...
@saidalimajeed6835
@saidalimajeed6835 3 жыл бұрын
Fdgffffg gfgsgezjjjthfgmkhggfggbdbsbjhrgfs
@keraleeyam8165
@keraleeyam8165 6 жыл бұрын
പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ.
@kunaguero..1408
@kunaguero..1408 6 жыл бұрын
ഇങ്ങനെത്തെ കല്യാണ വീഡിയോസ് ഇപ്പൊ കാണാൻ കിട്ടില്ല..... ഫുൾ newgen alle😀 Anyway good wish u happy married life....
@keralabeauty389
@keralabeauty389 4 жыл бұрын
തനി കേരളവിവാഹം. അന്നു അഌകരണങ്ങളില്ല ആർഭാടങ്ങളില്ല.എല്ലാപേർക്കും നിഷ്‌കളങ്കത.♥️🌟
@sajidjohn786
@sajidjohn786 4 жыл бұрын
ഇതൊക്കെ ആണ് കല്യാണം.masha allah
@gafoorkk171
@gafoorkk171 6 жыл бұрын
i love thiss wedding panddulla kalyaanokke ippol miss cheyyaa
@noushadalihimamiadhur9070
@noushadalihimamiadhur9070 4 жыл бұрын
*بارك الله لكما وبارك عليكما وجمع الله بينكما في خير..* 🌹🌹🌹
@mohammedsuhail2409
@mohammedsuhail2409 4 жыл бұрын
കണ്ടപ്പോൾ ഒരുപാട് സന്തോഷം
@achuachu8058
@achuachu8058 4 жыл бұрын
Mm എനിക്ക് ഇഷ്ട്ടായി ഇ കല്യാണംകാണാൻ തന്നെ എന്തു രസം പടച്ചവൻ അനുഗ്രഹിക്കട്ടെ 👍👍
@RajaRaja-zn2fy
@RajaRaja-zn2fy 3 жыл бұрын
Gcnsv
@RajaRaja-zn2fy
@RajaRaja-zn2fy 3 жыл бұрын
Add
@RajaRaja-zn2fy
@RajaRaja-zn2fy 3 жыл бұрын
Jhwh
@Rahiyanamoidu
@Rahiyanamoidu 7 ай бұрын
എന്റെ നിക്കാഹ് ഡ്രസ്സും സെയിം ഓർണമെൻസും. നൊസ്റ്റാൾജിയ വന്നു..
@NaseemRavuther
@NaseemRavuther 7 ай бұрын
🥲🥲
@jasynasysvlog9804
@jasynasysvlog9804 7 ай бұрын
Njana kalyanapennu❤❤ Alhamdulillah 🥰🥰
@Rahiyanamoidu
@Rahiyanamoidu 7 ай бұрын
@@jasynasysvlog9804 മാഷാഅല്ലാഹ്‌ അടിപൊളി..2017ൽ ആണ് എന്റെ നിക്കാഹ് അന്ന് കടക്കാര് പറഞ്ഞു പുതിയ മോഡൽ സാരി ആണ് ഇപ്പോ യുള്ള ട്രെൻഡ് ആണ് എന്നൊക്കെ എന്നാൽ അതിന് 2വർഷം മുൻപ് നിങ്ങൾ. അത് ഉടുത്തു കണ്ടു 😄അതോർത്തു കുറെ ചിരിച്ചു ഞാൻ
@jasynasysvlog9804
@jasynasysvlog9804 7 ай бұрын
Mashallah 🥰 Sugaano Njangal ippam Kuwait il ane
@Rahiyanamoidu
@Rahiyanamoidu 7 ай бұрын
@@jasynasysvlog9804 അൽഹംദുലില്ലാഹ് സുഖം അവിടെ എല്ലാർക്കും സുഖം അല്ലെ
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 6 жыл бұрын
തനി നാടൻ കല്ല്യണം സൂപ്പർ
@NaseemRavuther
@NaseemRavuther 6 жыл бұрын
Tnx ബ്രോ
@rtrollz8313
@rtrollz8313 4 жыл бұрын
ഇതാണ് കല്യാണം
@mohamedkabeer7205
@mohamedkabeer7205 Жыл бұрын
ഇപ്പോഴത്തെ കല്യാണം അലങ്കോല കല്യാണം
@faisalkallayil8020
@faisalkallayil8020 4 жыл бұрын
palakad ethu bagathanu ee sthalam njan palakad anu video kandappol oru vallatha feel adambarangal illatha jadakkarum illatha adipoli kalyanam superb
@NaseemRavuther
@NaseemRavuther 4 жыл бұрын
Palakkad, bharatha puzhayude theerathulla oru gramam peringottukurussi
@shaiksha3544
@shaiksha3544 3 жыл бұрын
Am from Andhra Pradesh happy married life both
@jasynasysvlog9804
@jasynasysvlog9804 Жыл бұрын
Thank you
@SahamDiaries2020
@SahamDiaries2020 7 жыл бұрын
ethrayayi inganathe oru kalyanam kandit..kalyanacasette kandapole
@shanishbabu1134
@shanishbabu1134 6 жыл бұрын
Oru arbadom ഇല്ലാത്ത നല്ലോരു video... Thanks for uploading.. Pazaya kalyanagal orma varunu ith കാണുമ്പോൾ.... New gen te വെറും kaaati kootal inalthe കല്യാണം
@reehamaryamkarnataka9728
@reehamaryamkarnataka9728 7 жыл бұрын
MashaAllah i like it😁cho chweeet couple😙😙😙
@NaseemRavuther
@NaseemRavuther 7 жыл бұрын
reeha maryam Karnataka thnk u
@rahoorahoo9087
@rahoorahoo9087 4 жыл бұрын
👍
@rizamolfathima5315
@rizamolfathima5315 4 жыл бұрын
@@rahoorahoo9087 j
@rummankmd3019
@rummankmd3019 5 жыл бұрын
ഇനി ഒരിക്കലും ഇതുപോലുള്ള കല്യാണം കാണാൻ സാധിക്കുകയില്ല കാരണം ഇല്ലാത്തവനും ഉള്ളവനെ പോലെ കാണിക്കാൻ തിരക്ക് കൂട്ടുന്ന വരാണ് നമ്മളെല്ലാവരും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@NaseemRavuther
@NaseemRavuther 5 жыл бұрын
Thnk u
@rummankmd3019
@rummankmd3019 5 жыл бұрын
ഗുഡ്
@abdulsatharperoor5319
@abdulsatharperoor5319 4 жыл бұрын
I can see all religions there...masha allah...from ksd⚘⚘⚘
@badhshatvm4121
@badhshatvm4121 7 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ' Super .എല്ലാം പരിമിതിക്കുള്ളിൽ .... നന്നായിട്ടുണ്ട് ... തനി നാടൻ
@abdurahimanabdu7941
@abdurahimanabdu7941 7 жыл бұрын
Badhsha Tvm
@shainashahi156
@shainashahi156 6 жыл бұрын
chekkan eanda kail kettikoadttad
@saleemsaleemabu9333
@saleemsaleemabu9333 6 жыл бұрын
Kollam.maasha allah. lalithamaaya nikkaah . aadambara kalyaanakkaar kandupadikkatte.
@ayoobponno7977
@ayoobponno7977 5 жыл бұрын
Allelm pandathe kallyanm ingine aayirunn
@jinnjinn8847
@jinnjinn8847 5 жыл бұрын
Next year kallyanam kazhikkan nilkkunna enikku ee video valare sahayamayi ... nalla tention ithu kandappo mari.
@ayoobponno7977
@ayoobponno7977 5 жыл бұрын
😂😂😂😂😂
@jinnjinn8847
@jinnjinn8847 5 жыл бұрын
@@ayoobponno7977 $😯
@ayeshaayeshu842
@ayeshaayeshu842 2 жыл бұрын
Old is gold ♥️😍
@divanmydeen7647
@divanmydeen7647 2 жыл бұрын
Aysha ur old grandma 👵 kiladi
@hafeeshafeemusicandedittin3061
@hafeeshafeemusicandedittin3061 Жыл бұрын
Ningalude veedu alappuzhayilano
@NaseemRavuther
@NaseemRavuther Жыл бұрын
No
@jasynasysvlog9804
@jasynasysvlog9804 7 ай бұрын
Palakkad
@devapriya3797
@devapriya3797 2 жыл бұрын
Nammade peringottukurissi yil alle
@NaseemRavuther
@NaseemRavuther 2 жыл бұрын
Aanallo
@muhsinarahiman9063
@muhsinarahiman9063 4 жыл бұрын
2015 this type marriage.. Spr😍
@pc-mnu7956
@pc-mnu7956 2 жыл бұрын
ഞങ്ങൾ 2012 ഇങ്ങനെയൊരു കല്യാണം ആയിരുന്നു
@rithuvlogmsr6740
@rithuvlogmsr6740 4 жыл бұрын
അടിപൊളി കല്യാണം
@bestcreative6853
@bestcreative6853 4 жыл бұрын
Masha Allah ningalo allahu khair l akatte😍
@rafeeqpalakkad3062
@rafeeqpalakkad3062 4 жыл бұрын
പാലക്കാട്‌ ആണല്ലോ..
@jasynasysvlog9804
@jasynasysvlog9804 7 ай бұрын
Yes
@saleemabdulraguman2640
@saleemabdulraguman2640 3 жыл бұрын
Mashallah......💞
@marzeenaafsal1167
@marzeenaafsal1167 6 жыл бұрын
Very nice couplezz....
@yaseen.s7c237
@yaseen.s7c237 4 жыл бұрын
എന്റെ കല്യാണവും ഇതേപ്പോലെ തന്നെ പക്ഷെ വീട്ടിൽ വെച്ചായിരുന്നു അന്നൊക്കെ പുരേടങ്ങൾ ഉണ്ടായിരുന്നു സാധാരണ പ്പോലെ വലിയ പന്തൽ ഒക്കെ മോട്ടോറും പൈപ്പും ഇല്ലായിരുന്നു വെള്ളം കോരി ഉപ്പാടിളകി രണ്ട് ദിവസം മുൻപേ വന്നവരുടെയൊക്ക പിന്നെ അനിയത്തിയുടെ കല്യാണമായപ്പോൾ ഇതൊക്കെ വച്ചു 🤣🤣🤣✌️✌️
@anjuvenugopal2876
@anjuvenugopal2876 6 жыл бұрын
Natural expression😍now a days artificial smiles in weddings
@mohammedshaheen43
@mohammedshaheen43 6 жыл бұрын
Enggane vnm vivaaham nadattaan allah akbar
@mubinajasneermubinajasneer1235
@mubinajasneermubinajasneer1235 6 жыл бұрын
Amezing
@mubinajasneermubinajasneer1235
@mubinajasneermubinajasneer1235 6 жыл бұрын
Ys👍👍
@hafeeshafeemusicandedittin3061
@hafeeshafeemusicandedittin3061 Жыл бұрын
Randalem kandu nalla parichayam thonnunnu
@bilalanwar8805
@bilalanwar8805 6 жыл бұрын
Masha Allah 💞😘 from Bangladesh 🇧🇩
@nuchysuhail9065
@nuchysuhail9065 6 жыл бұрын
ഇത് കുറച്ചു വർഷങ്ങൾക്കു മുൻപ് ഉള്ള നിക്കാഹാന്... അന്ന് ഇങ്ങനെ ആയിരുന്നു
@NaseemRavuther
@NaseemRavuther 6 жыл бұрын
Bro ഇന്നും ഇങ്ങനെ തന്നെ...... ഉണ്ട്...... But some foolish people's they want varriety in his marriage....... This is the main reason for ആർഭാടം,
@fathimafirozfathimafiroz3101
@fathimafirozfathimafiroz3101 6 жыл бұрын
ente kalyanam kazhinjitt 6 months aayitte ollu. Njangalude kalyana videoyum ithu pole aanu....
@alan8652
@alan8652 3 жыл бұрын
@@NaseemRavuther yes.correct.
@jameelaa4912
@jameelaa4912 4 жыл бұрын
Mask vekathe marriage nu pokunath kanumbo thanne sandhosham
@musfirahashim6181
@musfirahashim6181 5 жыл бұрын
ആ കപ്പ് ബിരിയാണി👍ഇപ്പഴൊന്നും ഇല്ലന്നെ
@rayisazhikod7719
@rayisazhikod7719 6 жыл бұрын
Super allaahu avare maranam vare orumichu sandhoshathode aakkatte..
@mubinajasneermubinajasneer1235
@mubinajasneermubinajasneer1235 6 жыл бұрын
Aameem
@ashrafcm245
@ashrafcm245 6 жыл бұрын
Yeniku nalla ishtayi jaada illatha paavam oru sadharanakaaran Rabbu thunakete
@nazidnilambur8840
@nazidnilambur8840 6 жыл бұрын
സൂപ്പർ ആർഭാടം ഇല്ലാത്ത കല്യാണം
@അജ്മൽ
@അജ്മൽ 4 жыл бұрын
സൂപ്പർ ❤️❤️👍❤️
@ramlathsidhiq9212
@ramlathsidhiq9212 2 жыл бұрын
ഈ വീഡിയോ ഏത് വർഷം ആണ് എടുത്തത്. അധികം പഴയതല്ലെന്നു തോന്നുന്നു.
@NaseemRavuther
@NaseemRavuther 2 жыл бұрын
2015
@seyyidnoufal143
@seyyidnoufal143 6 жыл бұрын
masha allah Eenikum estapettu👍
@jasna6325
@jasna6325 5 жыл бұрын
Reception. Out door shoot onnum ille
@shadheedmn5890
@shadheedmn5890 4 жыл бұрын
ഇത് എവിടെ സ്ഥലം. എത്ര വർഷം ആയി ഇപ്പൊ
@purewhitehomepaintingfreee3600
@purewhitehomepaintingfreee3600 6 жыл бұрын
അടിപൊളി ഇഷ്ട്ടായി
@noufalc4423
@noufalc4423 7 жыл бұрын
Vargeeyatha niranja ennathe manushyar kaannenda kalayaannamaan ithu 👌👌👌👌👌👌👍👍👍👍👍
@mubinajasneermubinajasneer1235
@mubinajasneermubinajasneer1235 6 жыл бұрын
Sheri ann 👍
@mubinajasneermubinajasneer1235
@mubinajasneermubinajasneer1235 6 жыл бұрын
Adhu pole ullavar kandalum padikul
@samas9426
@samas9426 4 жыл бұрын
Super eeka
@shahshafeeq7801
@shahshafeeq7801 6 жыл бұрын
😍😍😍😍😍Masha Allah
@jalathikjala1370
@jalathikjala1370 2 жыл бұрын
Chantham thinkanja oru Penn ival .
@ashrafcm245
@ashrafcm245 6 жыл бұрын
Snehamullavan aa chiriyilundu aa nishkalangatha
@secretsofsouthtravancore6721
@secretsofsouthtravancore6721 4 жыл бұрын
Machcha adipoli orupadu istayi
@raizrazi1774
@raizrazi1774 4 жыл бұрын
Vdoik mumb ille sryal onn nirtamo. ayyye kand kand veruthu
@ലാലപ്പൻകാവിയോട്പ്രണയം
@ലാലപ്പൻകാവിയോട്പ്രണയം 6 жыл бұрын
പൂറകിൽ നിനക്കുന്ന ആൾക്കാർക്ക് ചിരി സഹിക്കാൻ വയ്യ
@ayubujamal9944
@ayubujamal9944 6 жыл бұрын
Suppar kaliyannam👍
@naseemah1042
@naseemah1042 4 жыл бұрын
റിലേറ്റീവ്സിന്റെ കല്യാണം കൂടിയ ഒരു ഫീൽ. നൈസ് വീഡിയോ. പരിചയമുള്ള മുഖങ്ങൾ പോലെ തോന്നി
@NaseemRavuther
@NaseemRavuther 4 жыл бұрын
Thank u
@ഹാശിമിവെള്ളാവിൽ-ഠ8വ
@ഹാശിമിവെള്ളാവിൽ-ഠ8വ 3 жыл бұрын
എനിക്കും ഫീൽ ചെയ്തു
@ഹാശിമിവെള്ളാവിൽ-ഠ8വ
@ഹാശിമിവെള്ളാവിൽ-ഠ8വ 3 жыл бұрын
കണ്ടിട്ട് 2015ലെ ആണെന്ന് പറയില്ല കുറച്ചു പഴക്കം ഉള്ളത് പോലെ തോന്നി ബാറക്കല്ലാഹ്
@trivikramatrivikrama4345
@trivikramatrivikrama4345 5 жыл бұрын
Super family bro
@mohammedshaheen43
@mohammedshaheen43 6 жыл бұрын
Masha allah
@asanafsal8918
@asanafsal8918 7 жыл бұрын
masaha allah nice
@NaseemRavuther
@NaseemRavuther 6 жыл бұрын
Tnx
@sjbjazeel8199
@sjbjazeel8199 3 жыл бұрын
Nice kalyanam evdem selfi brandanmarila
@mirandadailylifestyle3549
@mirandadailylifestyle3549 6 жыл бұрын
Can I ask I'm from Philippines,who is the man holdings the hand of the groom ?the father of the bride?I'm intrrdting6 to know because I'm a Christian.and the video that uploaded its big lesson learn to me.I LOVE Indian peoples people are good also. By the way congrats with your wife
@NaseemRavuther
@NaseemRavuther 6 жыл бұрын
Just message me which time... Then only i can explain you . Who is ?
@NaseemRavuther
@NaseemRavuther 6 жыл бұрын
Hello Lolita.... Just tell me..... I am responsible for your answer
@fireon1305
@fireon1305 6 жыл бұрын
I'd ethra Kollam munne ullada?😍Ed jilla Anu?
@NaseemRavuther
@NaseemRavuther 6 жыл бұрын
2015, palakkad district
@savadpalappetty3380
@savadpalappetty3380 3 жыл бұрын
നിഷ്‌കളങ്കരായ ജോഡികൾ..! മാഷാ അല്ലാഹ്
@NaseemRavuther
@NaseemRavuther 7 жыл бұрын
Thank you all...
@firosbabu1185
@firosbabu1185 4 жыл бұрын
Masha allah mabrook
@കുപ്പിചില്ല്-ച1ഖ
@കുപ്പിചില്ല്-ച1ഖ 4 жыл бұрын
Camera position... Zoom in zoom out😁
@nasmalniyas6crollno426
@nasmalniyas6crollno426 4 жыл бұрын
Super wedding
@molusmolus4498
@molusmolus4498 5 жыл бұрын
Nice.Allah Ivare kakkatte.ameen
@sajidjohn786
@sajidjohn786 4 жыл бұрын
Pazhaya wedding CD ormavarunnu
@noushiishefii8981
@noushiishefii8981 4 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ ആണെന്ന് പറയുമോ
@NaseemRavuther
@NaseemRavuther 4 жыл бұрын
Frm PKD Pilapully
@musfirahashim6181
@musfirahashim6181 5 жыл бұрын
👍💐എപ്പോഴായിരുന്നു കല്യാണം?
@NaseemRavuther
@NaseemRavuther 5 жыл бұрын
2015 March 8
@shifanais9117
@shifanais9117 7 жыл бұрын
thani nadan kalyanam...kollaaaaaaaaam
@Aynu7920
@Aynu7920 4 жыл бұрын
അന്ന് പണത്തിന് ആയിരുന്നില്ല പ്രാധാന്യം. ബന്ധനങ്ങള്‍ ആയിരുന്നു
@lubjasi3881
@lubjasi3881 4 жыл бұрын
Correct✅
@misriyamisri1476
@misriyamisri1476 4 жыл бұрын
Super kalyanam 🥰🥰
@munifareed1521
@munifareed1521 7 жыл бұрын
Maasha allah
@rashidsalman7223
@rashidsalman7223 6 жыл бұрын
Orru agushaumilatha allahuvinnu kodumbakarkum ishtapeduna polle oru kochu kalyanam Alhamdhulila
@sujithmps340
@sujithmps340 3 жыл бұрын
മണവാളൻ ഒരു പാവം ആണ് നിഷ്കളങ്ക മുഖം
@doneking6262
@doneking6262 7 жыл бұрын
nice
@harisharis3082
@harisharis3082 4 жыл бұрын
Spr 👍
@presenceofmind3039
@presenceofmind3039 6 жыл бұрын
Masha Allah nice 👌👌
@jasirap1145
@jasirap1145 6 жыл бұрын
super 👍👍👍
@shareefapang9821
@shareefapang9821 6 жыл бұрын
Id evedayaaa
@RemyaPR-p2f
@RemyaPR-p2f 4 ай бұрын
Hiii. Rajumokinuanyan
@ajmalaju-ix2em
@ajmalaju-ix2em 4 жыл бұрын
Allha kalynam veedinde adharam vechu panayapeduthi penganmare ketichu vidumbol undallo ellam oppichanu kalyanam nadathuka adinoru barkatahanu 2 penganamarem angana ketichadhu....
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
my marriage video part 3 5th october 2008
21:51
asees@asees
Рет қаралды 1,4 МЛН
Wedding Highlights Riyad & Jifa  | #keralawedding
12:01
PK FAYIZ
Рет қаралды 13 М.
Wedding Night Advice for Muslim women marriage. First night | Nikah | Walima
12:19
Zahrah | Thebridesamaanah
Рет қаралды 21 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН