ഉമ്മിടേം വാപ്പിടേം കല്യാണ വീഡിയോ 😍❤️ | 1986 Wedding Video

  Рет қаралды 292,710

Mohammed Faris

Mohammed Faris

Күн бұрын

Пікірлер: 458
@martinlouis6422
@martinlouis6422 Жыл бұрын
ഇതിൽ ആരാണ് മുസ്ലിം, ആരാണ് ഹിന്ദു, ആരാണ് ക്രിസ്ത്യൻ എന്ന് മനസിലാവില്ല ഡ്രസ്സ്‌ കണ്ടാലും, അവരുടെ പെരുമാറ്റം കണ്ടാലും. അന്നത്തേലും എല്ലാവർക്കും സൗകര്യങ്ങൾ ആയി. അതു കൊണ്ട് എന്ത് നേട്ടം ആണ് നമ്മുക്ക് ഉള്ളത്. അന്നത്തെ പോലെ എല്ലാവർക്കും പരസ്പരം സ്നേഹിക്കാൻ സാധിക്കേട്ട എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. ❤❤❤
@alimt9426
@alimt9426 Жыл бұрын
അക്കാലത്ത് ഇന്നത്തേയത്ര വിവരവും വിദ്യാഭ്യാസവും ഇല്ല. അത് കൊകൊണ്ട് വർഗ്ഗീയതയും കുറവാണ്. സ്നേഹം സർവ്വത്ര!
@muraligopalan6087
@muraligopalan6087 8 ай бұрын
എനിക്ക് ഇപ്പോൾ 54age... ഇങ്ങനെ ആയിരുന്നു അന്ന് സുടാപ്പി ഇല്ല, സങ്കി ഇല്ല, എല്ലാം പൊന്നുപോലെ... ഇപ്പോഴും ഞാൻ അങ്ങനെ തന്നെ. ഞാൻ ഇപ്പോൾ ഖത്തർ എന്റെ റൂമിൽ ഞാൻ ഹിന്ദു, പിന്നെ ഒരു പാകിസ്താനി, പിന്നെ രണ്ട് മുസ്ലിം 👍🇮🇳
@abdulazeez4137
@abdulazeez4137 8 ай бұрын
​@@muraligopalan6087 എനിക്ക് 58അതെ ഇത് തന്നെയായിരുന്നു അന്നത്തെ ജീവിതം ഹിന്ദു എന്നോ മുസൽമാൻ എന്നോ ക്രിസ്ത്യാനി എന്നോ ഒന്നില്ല എല്ലാവരുംഒരുപോലെ ബസ്സിൽ യാത്ര ചെയ്യുന്നു കല്യാണം കൂടുന്നു കുറിക്കല്യാണം ടീപാർട്ടി കല്യാണം കഴിക്കുന്നു എല്ലാവരും ഒരുമിച്ചു കൂടുന്നു അന്ന് നേരിട്ട് കണ്ട് വിളിക്കണം വിളിച്ചാലെ ആരായാലും കല്യാണത്തിനു വരൂ
@sammasvlog3031
@sammasvlog3031 8 ай бұрын
അന്ന് സംഘിയില്ല സുടാപ്പിയില്ല ക്രിസംഘിയില്ല.. ഇന്ന് ഗൾഫായി, എല്ലാവർക്കും പണമായി. തിന്ന് എല്ലിൽ കുത്തിയപ്പോൾ വർഗീയ വാദികൾ മറ്റുള്ളവന്റെ മതം തിരഞ്ഞു, സ്വന്തം മതത്തിലെ പോരായ്മകൾ മറച്ചു പിടിച്ചു മറ്റുള്ളവന്റെ മതത്തിലെ കാര്യത്തിൽ ഇടപെട്ട് കുത്തിതിരിപ്പ് നടത്തുന്നു..!
@abdurahimanmp5903
@abdurahimanmp5903 8 ай бұрын
നല്ല കാലത്തെ കുറച്ചുള്ള ഓർമ്മകൾ.
@pathanapuramptpm9795
@pathanapuramptpm9795 Жыл бұрын
മനുഷ്യൻ മനുഷ്യനായിരുന്നാ കാലം ❤❤❤❤
@ashrafaf8687
@ashrafaf8687 Жыл бұрын
മൊബൈൽ ഫോൺ ഇല്ലാത്ത ജനങ്ങൾ പരസ്പരം സ്നേഹത്തോടെ ഒത്തു കൂടുന്ന കല്യാണ സദസ്സുകൾ..
@hussainkhan6786
@hussainkhan6786 Жыл бұрын
ആഡംഭരങ്ങൾ ഇല്ലത്ത ഒരു നാടൻ കല്യാണം. എല്ലാവരും സാധാരണക്കാർ. ജാതിയും മതവും ഇല്ലാത്ത സ്നേഹം നിറഞ്ഞ കല്യാണം. നഷ്ടപെട്ടു പോയ കല്യാണങ്ങളുടെ ചാരുത. ഈ വീഡിയോ ഇട്ടതിൻ നന്ദി. കുറച്ചു നേരത്തേക്ക് മനസ്സിൽ ഒരു കുളിർ കാറ്റും വന്ന അനുഭവം.
@vijayakumari9873
@vijayakumari9873 Жыл бұрын
ഇന്നത്തെ പോലെ വിവാഹ ആഭാസങ്ങൾ... ആർഭാടങ്ങൾ ഒന്നുമില്ല എന്നതാണ് ഈ വീഡിയോകളുടെ ആകർഷണീ യത.. സാധാരണ മനുഷ്യർ.. മനോഹരമായ സ്ഥലങ്ങൾ..ഒരുപാട് ഇഷ്ടമാണ് ഇതൊക്കെ കാണാൻ 😍👌👌👌
@junukingini8887
@junukingini8887 Жыл бұрын
ആർഭാടം annate കാലത്ത് ഇട് ധരാളം
@subaidasu1939
@subaidasu1939 Жыл бұрын
രക്ത ബന്ധങ്ങളെപ്പോലെ ജാതി മത ഭേതമില്ലാതെ കൂടിക്കലർന്ന് ഭക്ഷണം കഴിക്കുയും കൂട്ടായി നടക്കുകയും എല്ലാം ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിപ്പോയി ഇനി ഇങ്ങിനെ ഒരു കാലം ഉണ്ടാവില്ല ഇനി സ്വപ്നങ്ങളിൽ മാത്രം ഇത് ന്യൂജനറേഷൻ 🌹🌹🌹🌹
@jasminnizar6670
@jasminnizar6670 4 ай бұрын
ഇന്നും വിവാഹങ്ങളിൽ കൂടി കലർന്ന് ആണ് ഭക്ഷണം കഴിക്കുന്നത് വ്യത്യാസം യൂ ട്യൂബിൽ വന്ന് സംഘികൾ വർഗീയ വിഷം ചീറ്റുന്നു എന്നാൽ മുസ്ലിം കൾക്ക് ഹിന്ദുക്കൾ സഹോദരങ്ങളെ പോലെ ആണ് വിഷം ചീറ്റുന്ന സംഘികളെ സ്നേഹിക്കാൻ കഴിയില്ല
@alitp2083
@alitp2083 Жыл бұрын
അമ്മയും ഉമ്മയു ഒന്നായിരിന്ന ഒരു കാലം സുടാപ്പിയം സങ്കിയും ഇല്ലാത്തരു സുവർണ ഒരു കാലം ❤
@jubaidithjesi6227
@jubaidithjesi6227 Жыл бұрын
അതു സത്യം 👍🏻❤
@ekek123
@ekek123 Жыл бұрын
Sfiyum
@mnb8992
@mnb8992 Жыл бұрын
ha അതിന്റെ മുമ്പോ ധാരാളം അമ്മമാർ മാറ് മരക്കില്ലായിരുന്നു 😢😢😢
@ranjithr6932
@ranjithr6932 Жыл бұрын
Aara mariyathu vesham Arabic name kondu vethyasthamayi nikunnathu nee all paranju prathicho but social vethyasam kondu varunnathara
@jamsheersulthan9144
@jamsheersulthan9144 Жыл бұрын
Yss
@fathimarahman4422
@fathimarahman4422 24 күн бұрын
മാഷാ അല്ലാഹ് അടിപൊളി... എല്ലാവർക്കും ഇപ്പൊ നല്ല പ്രായ മായി ക്കാണും lle😄.. മരിച്ചവർക്കൊക്ക റബ്ബ് സ്വർഗം കൊടുക്കട്ടെ 🤲🏻
@nazeermanakkal23
@nazeermanakkal23 Жыл бұрын
Great നല്ല വിവാഹം, എന്തൊരു സ്നേഹമായിരുന്നു അന്നത്തെ കാലം, എന്റെയും വിവാഹം 1987 ആയിരുന്നു
@ruksancholakkaparambil8099
@ruksancholakkaparambil8099 Жыл бұрын
ഇവരെ ഇപ്പോ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 😊അടിപൊളി ആയി എന്തായാലും 👍👍👍
@Panther33542
@Panther33542 Жыл бұрын
ബന്ധങ്ങൾ ധൃടംമായിരുന്ന കാലം ❤. മനുഷ്യർ പരസ്പരം ആത്മാര്ത്ഥമായി ജാതി മത വ്യതാസമില്ലാതെ സ്നേഹിച്ചിരുന്ന കാലം ❤
@shihabpv1632
@shihabpv1632 Жыл бұрын
വരൻ വാപ്പാനെ കെട്ടിപ്പിടിച്ചുകരഞ്ഞ സീൻ കണ്ടപ്പോ എനിക്ക് എന്റെ സ്നേഹനിധിയായ ഉപ്പാനെ ഓർത്തുപോയി...
@jesyrahim
@jesyrahim Жыл бұрын
നല്ല അടിപൊളി കല്യാണവീഡിയോ കണ്ട്ഇരിക്കാൻ നല്ല രസമുണ്ടയിരുന്നു 😍😍👍
@muhsinav5098
@muhsinav5098 Жыл бұрын
അടിപൊളി മോനെ എന്റെ മുമ്പത്തെ പഴയഓർമ്മകൾ, 👌ഇപ്പോൾ ഉമ്മാ ഉപ്പ ജീവിച്ചിരിപ്പുണ്ടോ,,,, കല്യാണം അടിപൊളി,, നിക്കാഹ് ബർകത്തുള്ള നിക്കാഹ് ഒരുപാട് സമയം,, 👌👌ഇതാണ് എതാ ർത്ഥ കേരള സ്റ്റോറി,, ജാതി മത വെത്യാസം ഇല്ലാതെ,, മോനെ 👍👍😀
@sajithaashraf8281
@sajithaashraf8281 Жыл бұрын
അക്കാലത്തെ സൂപ്പർ കല്ല്യാണം❤
@arundhathi19
@arundhathi19 Жыл бұрын
ഇത് പോലെ പഴയക്കാലം കാണുപ്പോൾ ബാല്യം ബാക്കി വച്ച ഓർമ്മപ്പെടുത്തൽ.
@preethabalan5598
@preethabalan5598 Жыл бұрын
Hr jP0 kl
@nazeermanakkal23
@nazeermanakkal23 Жыл бұрын
അന്ന് ഒക്കെ വിവാഹം ഓരോ വീട്ടിലും ആയിരുന്നു നടത്തിയിരുന്നത് അയൽവാസികള്ളും മറ്റുള്ളവരും നല്ലൊരു സ്നേഹബന്ധം ഉണ്ടായിരുന്ന കാലം,
@HaneefaJedda
@HaneefaJedda 18 күн бұрын
കേരളത്തിൽ സംഘികൾ ഇല്ലാത്ത സുവർണ കാലം ജാതി മത ഭേദമന്യേ എല്ലാവരും തോളോട് തോൾ ചേർന്ന് നിൽക്കുന്ന മനോഹരമായ ഒരു കാഴ്ച 😢😢❤❤
@umma_zuhara
@umma_zuhara Жыл бұрын
കല്യാണ വീഡിയോ കണ്ടപ്പോൾ മാഷാ അള്ളാ നന്നായിരിക്കുന്നു ഉമ്മച്ചിയും വാപ്പച്ചിയും ഫോട്ടോ കാണണം അതു കണ്ടാൽ നന്നായിരുന്നു നല്ല ചിരി എല്ലാവരുടേതും ഇഷ്ടപ്പെട്ടു ഈ വീഡിയോ
@hipachi
@hipachi 4 ай бұрын
മാക്കപ്പിടാതെ പുറത്തിറങ്ങാൻ ധൈര്യം കാണിച്ച നമ്മുടെ ധീരവനിതകൾ
@ummerkk1683
@ummerkk1683 Жыл бұрын
അന്നത്തെ ഒരു ചെറുപ്പക്കാരുടെയും മുടിനോക്കിയേ ഒരെണ്ണം പോലും നിരച്ചിട്ടില്ല എന്താ ല്ലേ 😊😊 മാത്രമല്ല ഒരെണ്ണത്തിനും ഇപ്പോഴുള്ള ജനറഷൻ ന്റെ ബുസൻ താടിയും കാണാനില്ല വല്ലാത്ത ഒരു കാലം മായിരുന്നു സംസാരിച്ചാൽ മതി വരാത്തൊരു കല്യാണത്താലെന്നും ഹാവൂ 😢😢
@musthafakalathil8351
@musthafakalathil8351 8 ай бұрын
ഈ കല്ല്യാണം നടത്തിയവർ അന്നത്തെ കാലത്ത് ലുലു യൂസുഫലിക്കയുടെ കുടുബത്തേക്കാൾ ഒരു പക്ഷെ സമ്പത്ത് ഉള്ള വരായിരിക്കും..
@abubacker7368
@abubacker7368 7 ай бұрын
അത്രക്ക് ഒന്നും വേണ്ട
@baburaj6782
@baburaj6782 Жыл бұрын
അന്നത്തെ വിവാഹത്തിൽ പങ്കെടുത്തവരെല്ലാം മതവൃതൃസമില്ലാതെ എകദേശം ഒരേ വേഷം. നല്ലകാലം.
@malappuramkaran1693
@malappuramkaran1693 Жыл бұрын
Aanu aarum pardha polulla chakkukettuka edilla
@varietykerala8928
@varietykerala8928 Жыл бұрын
@@malappuramkaran1693 അന്ന് ഉള്ളവർക്ക് ദീനിനെ കുറിച്ച് അറിയില്ല അതുകൊണ്ടുതന്നെ പേരിനൊരു തട്ടം മാത്രം ഇടാറുള്ളൂ പിന്നെ ഇപ്പൊ ദീന കൂടിയതാണോ എന്ന് ചോദിച്ചാൽ അല്ല പെട്ടെന്ന് ഇട്ടിട്ടു പോകാൻ പറ്റിയ ഒരു വസ്ത്രമാണ് പർദ്ദ പിന്നെ ചാക്ക് കെട്ടായി തോന്നിയിട്ടുണ്ടെങ്കിൽ അത് കണ്ണിൻറെ കുഴപ്പമാണ് അത് മാത്രമല്ല പെണ്ണിൻറെ ശരീരം കാണാനുള്ള മോഹവും
@varietykerala8928
@varietykerala8928 Жыл бұрын
ഈ കല്യാണം തെക്കുഭാഗത്ത് ആണെന്ന് തോന്നുന്നു അവിടെയുള്ള വർക്ക് അന്നും ദീൻ ഇല്ല ഇന്നും ദീൻ ഇല്ല എല്ലാ മതക്കാരും ഒരുപോലെയുള്ള വേഷമാണ് ദുനിയാവ് മാത്രമാണ് അവരുടെ ലക്ഷ്യം
@Manikuttiusha
@Manikuttiusha Жыл бұрын
അതെ, വിദേശ ഡ്രസ്സ്‌ ഒന്നുമല്ല. എല്ലാവർക്കും തുല്യമായ dress.
@Manikuttiusha
@Manikuttiusha Жыл бұрын
ആ സാരിയിൽ, അതിന്റ തുമ്പ് തലയിൽ ഇട്ട് കാണാൻ എന്ത് ഭംഗിയാ, ഇന്നത്തെപോലെ അറബ് നാട്ടിലെ പർദ്ദ യിട്ട് കോലം കാണിക്കുവല്ലല്ലോ,
@IbySabu
@IbySabu 10 ай бұрын
Ashamsa pushpangal... 🎉❤
@sanagafoor8919
@sanagafoor8919 26 күн бұрын
Super ഒരു പാട് പിറക്ോട്ട സഞ്ചരിച്ച പോലെ കുട്ടിക്കലം ഓർമവന്നു അന്നത്തെ മനുഷ്യൻമാർ ഉമ്മാനെയും ഉപ്പാനേയും ഇപ്പോൾകാണാൻ കാണാൻ ആഗ്രഹിക്കുന്നു
@sindhusindhu9109
@sindhusindhu9109 Жыл бұрын
മത വ്യത്യാസവും വേഷ വ്യത്യാസവും ഇല്ലാത്ത കല്യാണം എല്ലാവരും വളരെ സന്തോഷം
@rajeevasokan9301
@rajeevasokan9301 Жыл бұрын
Undayirunnu..nammude kalyanathil kooduthel kasavum..nerithum...muthashimar blouse idarilayirunnu....
@zubinalappad1239
@zubinalappad1239 Жыл бұрын
മുസ്ലികൾ ഒരു വിധം എല്ലാ മതസ്ഥരെയും വിളിക്കും..അന്നും ഇന്നും..ഇതിലും അത് കാണാം..എന്ന് വച്ചു മുസ്ലിംകളുടെ വസ്ത്രം എങ്ങനെ ഒരുപോലെ ആകും..തലയിലെ തട്ടം വീട്ടിൽ ഇങ്ങനെ തന്നേ പലരും..😂😂🤭
@shihabudeenshihabudeen4628
@shihabudeenshihabudeen4628 Жыл бұрын
ആകാലത്തെ. ഹെയർ. സ്റ്റൈല ആൻ.സൂപ്പർ
@JumiAjith
@JumiAjith 8 ай бұрын
Rahimikkade wedding.. Happy to see everybody. Prayers for those who left us. Very nostalgic.
@sebinpkpk5183
@sebinpkpk5183 Жыл бұрын
ഇ വിവാഹം നടക്കുമ്പോൾ എനിക്ക് നാലു മാസം പ്രായം ❤️വീഡിയോയിൽ കാണുന്ന പലരും ഇന്ന് ആറടി മണ്ണിന്റെ ആവകശികളായി മണ്ണിൽ ലയിച്ചു
@abdulrasak927
@abdulrasak927 Жыл бұрын
😢😢
@saira9541
@saira9541 9 ай бұрын
അന്ന് തന്നെ ആണ് മനുഷ്യൻ മനുഷ്യനെ തിരിച്ചു അറിയുന്ന കാലം, ഉമ്മയുടെ ആങ്ങളയുടെ കല്യാണം 1986 ൽ ആയിരുന്നു ഞാൻ 4 ൽ പഠിക്കുന്നു 👍🏻👍🏻🥰🥰❤️❤️
@shameershameershahi7315
@shameershameershahi7315 7 ай бұрын
48വയസായില്ലേ
@HaneefaJedda
@HaneefaJedda 18 күн бұрын
ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം ​@@shameershameershahi7315
@SabeenaManzil
@SabeenaManzil 8 ай бұрын
സ്വാർത്ഥത എന്താണെന്നറിയാത്ത ആ സുവർണ്ണ കാലം ❤❤
@minhaminhaminnu8951
@minhaminhaminnu8951 Жыл бұрын
മൊബൈൽ ഫോൺ ഇല്ലാത്ത, എല്ലാവരും പരസ്പരം ചിരിച്ചും തമാശ പറഞ്ഞ നല്ല കാലം 😌😌
@ramlathsidhiq9212
@ramlathsidhiq9212 7 ай бұрын
ബാപ്പിയും ഉമ്മിയും ജീവിച്ചിരിപ്പുണ്ട് എങ്കിൽ നിങ്ങൾ എല്ലാവരും കൂടിയുള്ള ഒരു വീഡിയോ ഇട്ടാൽ കാണുവാൻ ആഗ്രഹിക്കുന്നവർ ഉണ്ട്.
@chandramathykallupalathing413
@chandramathykallupalathing413 3 ай бұрын
എന്ത് അനാവശ്യമായ ചോദ്യം.87 വിവാഹം കഴിഞ്ഞ അവര്‍ ഇപ്പോള്‍ 60 വയസ്സ് കാണും. ചിലപ്പോള്‍ ഒന്നോ, രണ്ടോ വയസ്സ് കൂടുതല്‍ അല്ലെങ്കില്‍ കുറവ്. 23 മത്തെ വയസ്സില്‍ 1987 ല്‍ വിവാഹം കഴിഞ്ഞ എനിക്ക് 59 വയസ്സേ ഒള്ളു, ഭർത്താവിന് 64. എന്താ മരിക്കാൻ കാലം അതിക്രമിച്ചു എന്ന് തോന്നുന്നുണ്ടോ?
@ayshazyd
@ayshazyd Ай бұрын
@@chandramathykallupalathing413തനിക്ക് വട്ട് 😂
@nishadabdulrasheed9511
@nishadabdulrasheed9511 6 ай бұрын
കൂട്ടുകാരെല്ലാം കൂടി അണിയിച്ചൊരുക്കുന്ന ആ കാഴ്ച്ച. 👍🏾
@sjmediatalks8436
@sjmediatalks8436 Жыл бұрын
ഇതൊക്കെ വരെന്റെ കൂട്ടുകാർ ആണെങ്കിൽ ഇപ്പോഴും ഉണ്ടോ ഈ കൂട്ട് ❤️❤️❤️❤️
@NazarOA-wq8gi
@NazarOA-wq8gi 4 ай бұрын
മനുഷ്യന്റെ ജീവിതരീതിക്ക് അതിർവരമ്പു കളില്ലാത്ത കാലം,, ജാതി, മത,, വ്യത്യാസമില്ലാത്ത കാലഘട്ടം ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലഘട്ടം😭😭😭
@alukkalhussain6030
@alukkalhussain6030 Жыл бұрын
ഇതു പോലെ ഇപ്പോഴും ആ വിഡിയോ ക്യാമറ എടുത്തതു സൂപ്പറാ ആ അപഴയ കല്ലിയാണം ഒരു വൈബണ് മക്കളെ
@shyamilanoorshyamilanoor
@shyamilanoorshyamilanoor Жыл бұрын
Ne Nindhe parents kodukavunna ettavum nalla oru gift u posted in KZbin ❤
@thajudheen.a3009
@thajudheen.a3009 Жыл бұрын
സക്കരിയ. ബസാറിലെ മുതലാളിമാർ. ഏല്ലാവരും ഉണ്ടല്ലോ പ്രതേകിച്ച് നൗഷാദ് അഭിന. ന്ദനങ്ങൾ
@mohamedkabeer7205
@mohamedkabeer7205 Ай бұрын
ആ പഴയ കാലം ഓർക്കുമ്പോൾ ഇപ്പോഴത്തെ കാലം ഒരു മടുപ്പുള്ള കാലമായി ഇപ്പോൾ സ്വാർത്ഥ തയുള്ള മാനുഷരായ കാലം
@prafullakv6000
@prafullakv6000 10 ай бұрын
സൂപ്പർ മേക്കപ്പ് ഇല്ലാത്ത ഒരു കാലം ഇനി ഈ നല്ല കാലം തിരിച്ചു വരില്ല 👌
@kadarolisalman5055
@kadarolisalman5055 Жыл бұрын
ആരു deya. കല്യാണം.Old isGold. 👌👌👌
@masfi318
@masfi318 Жыл бұрын
അന്നത്തെ ലുലു യൂസഫലി saahib💜 ❤🎉😊
@rinshamol3661
@rinshamol3661 Жыл бұрын
Thank you free thinking people
@zubinalappad1239
@zubinalappad1239 Жыл бұрын
80കളിലെ കാഴ്ച വേറെ തന്നേ.
@ArifaKitchenvlog
@ArifaKitchenvlog Жыл бұрын
അന്ന് എനിക്ക് ഒരു വയസ്സ് 😂😂😂😂 എല്ലാവരും നല്ലവണ്ണം ചിരിക്കുന്നുണ്ടല്ലോ അടിപൊളി ചിരി മാഷാഅല്ലാഹ്‌ ❤
@navasibrahimkutty4941
@navasibrahimkutty4941 8 ай бұрын
Enikum❤
@nasrushamna
@nasrushamna 8 ай бұрын
Hi
@ArifaKitchenvlog
@ArifaKitchenvlog 8 ай бұрын
Hi​@@nasrushamna
@irshadkannurcity
@irshadkannurcity Жыл бұрын
അന്ന് മൊബൈൽ ഇല്ലാത്ത കാലം - നിശ്ക്കളങ്കൾ - സുന്ദര കാലഘട്ടം
@FathimaFathima-gq3pk
@FathimaFathima-gq3pk Жыл бұрын
ഇന്നത്തെ സഹോദരി സഹോദരൻ മാരുടെ മുടിഎല്ലാം നരച്ചു അന്നവരുടെ മുടി നോക് masha allah
@ggyyyy6214
@ggyyyy6214 9 ай бұрын
Avarkokke vaysayi, svabavikam mudi narachu
@ggyyyy6214
@ggyyyy6214 9 ай бұрын
Camera qualityum vethyasamundu,
@ShahubanathThaha
@ShahubanathThaha 8 ай бұрын
ഇന്നത്തെകാലം നരച്ചില്ലെങ്കിൽ പണം കൊടുത്ത് നരപ്പിക്കും 😂
@MinichandranMinikk
@MinichandranMinikk 2 ай бұрын
ഇതെവിടയസ്ഥലം എന്റെ വിവാഹം ഓർമ്മ വന്നു 1989 ൽ ആയിരുന്നു ഉമ്മയുടെയും ബാപ്പയുടെയും ഇപ്പോഴത്തെ ഫോട്ടോ കൂടി ഇടാമായിരുന്നു.❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹 അഭിനന്ദനങ്ങൾ.
@surendrankk8363
@surendrankk8363 8 ай бұрын
വസ്ത്രങ്ങൾ അടിച്ചേൽപ്പിക്കാത്ത കാലം.❤
@RamsheedRamsheed-g4f
@RamsheedRamsheed-g4f 7 ай бұрын
Sangi😂
@musthafamoidu7135
@musthafamoidu7135 3 ай бұрын
കോണകം മാത്രമുടുത്ത കാലം
@basheerm3200
@basheerm3200 Ай бұрын
ഷർട്ടിൻ്റെ മുകളിലത്തെ ബട്ടൺ ഇടാത്ത വരാണ് അന്നത്തെ ഫ്രീക്കന്മാർ
@ramlathsidhiq9212
@ramlathsidhiq9212 7 ай бұрын
1987 ലാണ് എന്റെ വിവാഹം കഴിഞ്ഞത് ഇതു പോലെ തന്നെ യായി രുന്നു ❤
@BijuMol-pb7rr
@BijuMol-pb7rr 8 ай бұрын
എത്ര സുന്ദരമായ കാലം മതങ്ങൾ കൂടുതൽ ആഴത്തിൽ ഇറങ്ങിയപ്പോൾ മനുഷ്യബന്ധങ്ങൾ അകന്നു പോയി ഇനിയുള്ള ബന്ധങ്ങൾ സ്വപ്നത്തിൽ മാത്രം മാത്രം
@rubyfathima4308
@rubyfathima4308 Жыл бұрын
Beautiful old Alappuzha Beach!
@user536S2
@user536S2 4 ай бұрын
Super👍👍👍🥰🥰🥰🥰🥰 മനോഹരമായ വീഡിയോ.... നൻമ നിറഞ്ഞ ഒരു നല്ല കാലഘട്ടത്തിൻ്റെ ഓർമ്മകൾ
@afrinshanu4189
@afrinshanu4189 8 ай бұрын
ഇ കല്യാണം നടക്കുമ്പോൾ എനിക് 7 വയസ് 😂. അന്നത്തെ ലോകം ഒന്ന് വേറെ തന്നെ 😭😭😭😭😭
@pippiladan
@pippiladan Жыл бұрын
ഇതിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട രംഗം കാണാൻ ഈ 58:28 ൽ ക്ലിക്ക് ചെയ്യുക 😆😅😁
@mohammedfaris9550
@mohammedfaris9550 Жыл бұрын
Enikkum :D
@abdashr1195
@abdashr1195 Жыл бұрын
Nostalgic ❤..
@haseenahaneef-dj4mz
@haseenahaneef-dj4mz 3 ай бұрын
എനിക്ക് അന്ന് 13 വയസ് 1993 Aug കല്യാണം കഴിഞ്ഞു എൻ്റെ കല്യാണം ആയപ്പോഴേക്കും Makeup ഉം Beauty Parlour ഒക്കെ വന്നു എനിക്ക് Mehandi ക്കും Makeup നും ബ്യൂട്ടീഷൻ വന്നിരുന്നു Bleachfacial Threding ഒക്കെ ചെയ്തിരുന്നു അപ്പോഴക്കും കാലം മാറിയിരുന്നു പിന്നെ പിറകോട്ട് നോക്കിയിട്ടില്ല😂
@swayamprabha6449
@swayamprabha6449 Ай бұрын
Manoharamaaya kaalam!!! Ini varumo ithupoloru kaalam😢
@Zahira-kl8wt
@Zahira-kl8wt 3 ай бұрын
Masha Allah 💐 nalla video....muthalali aar thoyilali aarenn ariyatheyum kanikatheyem kalam ❤......e nikah cheyth thannath njammude athipatta usthadh aano
@abdulnazar4747
@abdulnazar4747 7 ай бұрын
ഈ കാണുന്നതിൽ എത്ര ആളുകൾ ജീവിച്ചിരിപ്പുണ്ടാവില്ല😢 വീട്ടു കാർക്ക് യുട്ടുവിൽ കാണാം😢😢😢
@aminaanwar1871
@aminaanwar1871 7 ай бұрын
Masha Allah. Satt kochumma,sara kochumma,njangade vappichiumma,ummachi umma ...angane njagale vittupoya ellarum orumichu kanan patti. Allah khabar vishalakki kodukkatte. Ameen
@mareenayohannan9699
@mareenayohannan9699 8 ай бұрын
ആരു൦ ചാക്കിൽ പൊതിഞ്ഞു നടക്കുന്നില്ല.കല്ല്യാണ പെണ്ണുപോലു൦
@FathimaAy
@FathimaAy 8 ай бұрын
അന്ന് നിന്നെപോലുള്ള കോഴികൾ കുറവായിരുന്നു
@muhammedroshan3783
@muhammedroshan3783 8 ай бұрын
ചൂരിഥാർ തന്നെ ഇല്ല അന്ന്,,, പിന്നെയാ ചാക്ക്,,, നിങ്ങൾ ഉദ്ദേശിച്ച ചാക്ക് ഇപ്പൊ നിർബന്ധം ആക്കിയത് ഒന്നും അല്ല,, ഗൾഫ് നാട്ടിൽപോയി പൈസ വന്നു,അവരുടെ ട്രെൻഡ് ആയി,, പിന്നെ ഇപ്പൊ ഇടുന്ന ലെഗ്ഗിൻസൊക്കെ പണ്ട് യോഹന്നാന്റെ വീട്ടിൽ ഇടാൻ തുടങ്ങിയത് ആണല്ലോ,,,
@ANEESMUHAMMAD-s7e
@ANEESMUHAMMAD-s7e 7 ай бұрын
എന്തൊരു മൂഞ്ചിയ കാലം ആയിരുന്നു അന്ന്
@fathimaskitchenrecipe4990
@fathimaskitchenrecipe4990 7 ай бұрын
😂
@AbdulJabbar-ui1ww
@AbdulJabbar-ui1ww 7 ай бұрын
വല്ലവൻ്റെയും കാണണം എന്നുള്ള ചിന്ത മാറ്റ്.ആദ്യം
@NayanThej-v4j
@NayanThej-v4j 8 ай бұрын
ഇതല്ലേ സമത്വവും സാഹോദര്യവും അരുതായ്മ ചിന്തിക്കുകയും പ്രവർത്തിക്കുകയും പാടുള്ളതല്ല❤❤❤❤❤❤❤❤❤❤❤ 1:04:37
@sunilkumar-go8ww
@sunilkumar-go8ww 7 ай бұрын
super manoharam
@abuthahirthahir4525
@abuthahirthahir4525 Жыл бұрын
The real glamour note makeup.
@manjum3740
@manjum3740 11 ай бұрын
മനോഹരം 👍♥️ ഞാൻ കുഞ്ഞ് കുട്ടി ആണ് അന്ന് 🥰🥰♥️♥️
@sasibalakrishnan9034
@sasibalakrishnan9034 4 ай бұрын
1980s Kerala..... such a wonderful state....
@ramlashaji678
@ramlashaji678 Жыл бұрын
ഉമ്മയും ഉപ്പയും സൂപ്പർ
@Zahira-kl8wt
@Zahira-kl8wt 3 ай бұрын
Umma yude bapa yudeyum ippozathe photos undo ❤ ... watching from Karnataka
@najiyaanzar381
@najiyaanzar381 8 ай бұрын
അന്നത്തെ പെൺകുട്ടികൾക്ക് നാണം ഉണ്ടായിരുന്നു ഇന്ന്
@Asrupllode
@Asrupllode 5 ай бұрын
2010 ൽ പോലും vidio ഹറാമാക്കിയ മൊല്ലാടീംസ്ന് അഭിവാദ്യങ്ങൾ 86 ൽ vidio ചിന്തിക്കാൻ പോലും കഴിയുന്നില്ല
@suluabu6267
@suluabu6267 4 ай бұрын
നല്ല സതോഷം
@SubaidaSubaida-t7q
@SubaidaSubaida-t7q 20 күн бұрын
നീ ഒരിക്കലും തിരിച്ചു വരാത്ത കാലം
@aleyammarenjiv7978
@aleyammarenjiv7978 7 ай бұрын
I went yi study in Manipal in 1975. That was the first time saw burka. One advocate and wife came in our boggie . Kottayam side only elders worn Thattam . My wedding was in 1986 , after church dinner was in a hotel.
@Sheeba-je2cj
@Sheeba-je2cj 7 ай бұрын
ഇന്നത്തെ മതമൈത്രി പ്രകടനത്തിനും ഫോട്ടോഷൂട്ടിനു മാത്രം
@സിഗ്മണ്ട്ഫ്രോയിഡ്
@സിഗ്മണ്ട്ഫ്രോയിഡ് 7 ай бұрын
മനുഷ്യർ 🥰
@ZuharabiPk
@ZuharabiPk Жыл бұрын
Nannayittund
@BinthRahRaz
@BinthRahRaz Ай бұрын
ആ പൊറോട്ടയും ഇറച്ചിയും കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം മൂറിയവരുണ്ടോ❓️😢😅
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
എൻ്റെ കല്യാണത്തിന് മൂ ന്ന് വർഷം മുൻപ് ഞങൾ ഫോട്ടോയാണ് എടുത്തത് എപ്പോഴും ഉണ്ട് പക്ഷെ പുള്ളിkkaaran മരണപ്പെട്ടു ഏഴ് വർഷം മുൻപ് അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കണേ ആമീൻ ആമീൻ ആമീൻ
@Hussain-wl9gi
@Hussain-wl9gi Жыл бұрын
.അന്നത്തെ സ്നേഹസൗഹാർദ്ദസാഹോദര്യ ബന്ധങ്ങൾ ഇന്നില്ല. .അന്നുളളത് മനുഷ്യത്വത്തിൻറെ പ്രതീകമായ നല്ല മനുഷ്യരായിരുന്നു..
@fousiyaummer6908
@fousiyaummer6908 Жыл бұрын
ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം 😭
@nmrwdr6792
@nmrwdr6792 Жыл бұрын
ആ കാലം വേണമെങ്കിൽ ഇനിയും കിട്ടും ....
@ratheeshpandaran7030
@ratheeshpandaran7030 Ай бұрын
Beautiful.....
@nayeemclt
@nayeemclt 3 ай бұрын
❤❤❤ nostalgic ❤❤❤❤
@thahirmanamal3434
@thahirmanamal3434 Жыл бұрын
Bro super video
@NajeenabeeviNajeenabeevi-is9xe
@NajeenabeeviNajeenabeevi-is9xe 8 ай бұрын
Ningalude peru m sthalavum parayamo pls enikkariyavunna alkkare njan kaddu atha cheruppakalam
@MdShyju
@MdShyju 7 ай бұрын
Adipoli sprrrrrrr
@praseedo.k7514
@praseedo.k7514 5 ай бұрын
എന്തൊരു സുഖം ആണ് ഈ കല്യാണ വീഡിയോ കാണാൻ. പെണ്ണിന്റെ ആ ഗ്രാമീണ ശൈലിയിൽ ചാലിച്ച നാണം കാണുമ്പോൾ നമ്മളെല്ലാം അന്നത്തെ കാലത്തിലേക്കു പോവുന്നു.
@suninmoon69
@suninmoon69 Жыл бұрын
പൊതു സമൂഹത്തിൽ മതം പ്രദർശിപ്പിക്കാത്ത മനുഷ്യരുടെ ലോകം. ഇന്ന് അത് ഓർമ്മകൾ മാത്രം.
@sidhiqueihdp
@sidhiqueihdp 8 ай бұрын
അന്നെത്തെ പോലെ യുള്ള ഭക്ഷണം ഇന്ന് കൊണ്ട് വരണം.. ഒരു പ്ലേറ്റ് 👍
@saji.k.krishnan7174
@saji.k.krishnan7174 8 ай бұрын
ശരിയാണ്
@Surandran-l7v
@Surandran-l7v 4 ай бұрын
Ethra manoharam, sundarimaarillatha kaalam.
@Sunmoon-x6f
@Sunmoon-x6f Жыл бұрын
😢 😅 😊 ❤ eth. Jillayilan?
@mohammedfaris9550
@mohammedfaris9550 Жыл бұрын
Alappuzha
@subairathm6208
@subairathm6208 8 ай бұрын
ഇത് കാണുപ്പോൾ എൻ്റെ കല്യാണ ദിവസം ഓർത്തു 92 ലെ കല്യാണം Supper പച്ചയായ മനുഷ്യൻമാർ❤❤❤
@thwahir9310
@thwahir9310 7 ай бұрын
Entedum 1 992@navember ann
@HaneefaJedda
@HaneefaJedda 18 күн бұрын
ആകാലത്തെ വിഐപി കല്ല്യാണം
@Sheeba-je2cj
@Sheeba-je2cj 7 ай бұрын
നമ്മുടെ കാലാവസ്ഥക്ക് യോജിക്കാത്ത വേഷഭൂഷകളും അന്നില്ല. മനസിനും കുളിർമ്മ തരുന്ന അനുഭവങ്ങൾ' അന്ന് മരിച്ചവർക്കൊന്നും സ്വർഗ്ഗത്തിൽ ഇടം കിട്ടിയോ ആവോ?
@rajnasworld
@rajnasworld Жыл бұрын
ആ കാലം സൂപ്പർ 👏🏼👏🏼👏🏼
@creativeplan4872
@creativeplan4872 Жыл бұрын
ഉമ്മയുടെയും ഉപ്പയുടെയും ഇപ്പോഴുള്ള വീഡിയോ വിടു ...
@MyShoukath
@MyShoukath Жыл бұрын
അന്ന് പർദ്ദ കണ്ടുപിടിച്ചിട്ടില്ലായിരുന്നു എന്ന് തോന്നുന്നു😂
@irshadichu5219
@irshadichu5219 8 ай бұрын
Muslim namadrigalude kalliyanm noki aano real Muslimne vilairuthaar
@cherianvc5660
@cherianvc5660 7 ай бұрын
​@@irshadichu5219അപ്പൊൾ യദാർത്ഥ മുസ്ലിംസ് താലിബാനും എസ്ഡിപിഐ ആയിരിക്കും
@sathyantk8996
@sathyantk8996 7 ай бұрын
​​@@cherianvc5660അവരതായി പരിണമിച്ച്കൊണ്ടിരിക്കുകയാണ്
@akhildevth
@akhildevth 7 ай бұрын
​@@irshadichu5219ഡാ പർദ്ദ കേരളത്തിൽ കൊണ്ട് വന്നത് 2000 ത്തിനു അടുപ്പിച്ചാണ്.. 90സ് കാലഘട്ടത്തിൽ ഈ പർദ്ദ ഇല്ല... മത വെറിയൻമാർ കൊറവെന്നു...
@saudatk3616
@saudatk3616 Ай бұрын
നിനക്ക് എന്തങ്കിലും കണ്ടാൽ പിന്നെ മുസ്ലിം വിരോധം ഇത് കണ്ടാണ് നീ മുസ്ലിംമിനെ വിലയിരുത്തുന്നത് അല്ലെ
@Surandran-l7v
@Surandran-l7v 4 ай бұрын
Chekkante aninjorukkam ho super
@shajithasaleem1533
@shajithasaleem1533 Ай бұрын
Couples nte epozhathe pic koode kaanikyaamaayirunnu last
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Purani Shadi
4:37
Muneer vision Vlog
Рет қаралды 22 М.