തൃശൂർ കഴിഞ്ഞുള്ള സ്റ്റേഷൻ പൂങ്കുന്നം ആണ്. പൊൻകുന്നം അല്ല 'പൊൻകുന്നം കോട്ടയം ജില്ലയിൽ കോട്ടയം _ കുമളി റോഡിലുള്ള ഒരു സ്ഥലം ആണ് !😊
@akretmpy7 ай бұрын
15:07 ഒല്ലൂരിൽ സ്റ്റോപ്പ് ഉള്ള എല്ലാ വണ്ടികളും pf no 1 ലേ വരത്തൊള്ളൂ. പോകുന്നത് towards TCR ആണെങ്കിലും ERS ആണെങ്കിലും pf no 1 ലേക്ക് മാത്രമേ കയറ്റു--കാരണം ഒല്ലൂരിൽ ഒറ്റ പ്ലാറ്റ്ഫോം മാത്രമേ ഉള്ളൂ രണ്ടാമത്തെ പ്ലാറ്റ്ഫോമിന് ജസ്റ്റ് base മാത്രമേ ഉള്ളൂ.. Tcr ഭാഗത്തേക്ക് പോകുന്ന train main track മുറിച്ചു കടന്ന് pf 1ഇൽ കേറും ഒരിക്കലും passenger trains 2 ഇൽ കയറില്ല (for goods only) as there is no real platform അതുപോലെ പൊൻകുന്നം അല്ല പൂങ്കുന്നം എന്നാണ് പറയുന്നത് പൊൻകുന്നം kottayam പാലാ യിലുള്ള വേറെ സ്ഥലമാണ് 😁 Thrissur പൂങ്കുന്നം എന്നാണ് correct (23:00 AFK യിലും ഉണ്ട് ) വീഡിയോ പൊളിച്ചു... ❤️ Wag 9💚💚
@SirajSiru-cc3yj7 ай бұрын
ഇന്നലത്തെ നിലമ്പുർ കോട്ടയം വണ്ടിക്കും wag9ആയിരുന്നു
@shabeershah90skid7 ай бұрын
ഒല്ലൂർ സ്റ്റേഷനില് പുതുക്കാട് ഉള്ള പോലെ 5 ലൈൻ ട്രാക്കും 2 പ്ലാറ്റ്ഫോം ആയി പണിയണം ചരക്ക് ട്രെയിനുകൾക്ക് പ്രത്യേകം ചരക്ക് ഇറക്ക് ട്രാക്കുകൾ ഇക്കാലത്തും പോലും ഇല്ലാത്തത് പലപ്പോഴും വികസന മുരടിപ്പ് തന്നെ ദീർഘദൂര ട്രെയിനുകൾ ഒല്ലൂർ സ്റ്റേഷനിന് ഔട്ടറിൽ കാത്ത് നിൽക്കുന്നത് പലപ്പോഴും കാണാം കേന്ദ്ര റെയിൽവേ മന്ത്രിയെ സുരേഷ്ഗോപി വഴി ആവശ്യം അറിയിച്ചാൽ എന്തെങ്കിലും നടപടി ഉണ്ടാകും ജനങ്ങളുടെ അടിസ്ഥാന ആവശ്യം ആണ് സമയം കൊല്ലി സ്റ്റേഷനുകൾ വഴിമുടക്കികൾ ആയി ഇടയിൽ വരുന്നത് നല്ലതല്ല
@samyGabreil7 ай бұрын
Being from Kerala and seeing all these Palm trees and nature really gives me warmth and cozy vibe !!!
@drathul1237 ай бұрын
Ernakulam town is small and undeveloped. Imagine having such a small station for a tier 2 indian city
@arjunmurali81787 ай бұрын
There is another much bigger Ernakulam Junction with 6 platforms... Trains originating from Ekm are operated by Ernakulam Junction
@ajaysuresh73687 ай бұрын
നിൻ്റെ നാട്ടിൽ railway station ഇല്ലാത്തതിൻ്റെ കഴ അല്ലേ
@drathul1237 ай бұрын
@@ajaysuresh7368 railway station ഇല്ലാത്ത ഏത് നാട് myr
@sidharthsuresh3337 ай бұрын
@@ajaysuresh7368 💀🤣
@vishnukpotty75067 ай бұрын
16:27 പൊൻകുന്നം അല്ല അഭി പൂങ്കുന്നം ആണ് പൊൻകുന്നം കോട്ടയം ജില്ലയിൽ ആണ്
@josephkunjithommen57877 ай бұрын
😂🤣
@akhilj48007 ай бұрын
Kuzhappam ഇല്ല Payyan അല്ലെ Karyangal പഠിച്ചോളൂ, എന്നാലും ഈ പയ്യൻ നല്ല പോലെ Present ചെയ്യുന്നുണ്ട്
@Viraadan7 ай бұрын
Abhi namaskar! I had read a blog written by an eminent retired rly.officer stating that during 90s or I think it must b after tht decade , a solid proposal even allotting fund for extending rly.way line from Guruvayur towards malabar by a parallel line but did not materialise due to non cooperation from regions th.which it was to b passed, I just remembered , thts all.
@jaynair29427 ай бұрын
Awesome bro. Amazing natural views.! So refreshing and facilitating.! Our Kerala's beauty is indisputable.!
@libudas74247 ай бұрын
Wag9 honkinv is damn soothing...Now a days the honk are not the long ones as it used to be.....😊
@narendranshaji74277 ай бұрын
very good presentation. Ollur happens to be nearest RS to our Home. Thanks for your brave effort
@shibur56307 ай бұрын
19:40 oru long distance train koodi und, Guruvayur Madurai express via sengottai
@archasandra57717 ай бұрын
Hlo chetta, ente doubt clear cheyyamo.... Enik ee varunna friday (21/06/2024) Bangalore ponam... Innale ticket book cheythu... WL 67 anu..... Friday avumbozhekkum confirm avumo
@_kz81897 ай бұрын
പൊൻകുന്നം അല്ല അഭി bro പൂങ്കുന്നം ആണ് 😊
@syamjith_karuvarakundu_Vlogs7 ай бұрын
❤
@adithyavaidyanathan7 ай бұрын
Nice coverage. Ernakulam Guruvayur 23 kms aanu, one of the shortest running passenger services, Nagapattinam Velankanni DEMU spl und, aage 10 kms maathram aanu distance.
@gokularakkal4207 ай бұрын
Bro poonkunnam ennane
@Krishnarao-v7n7 ай бұрын
Ernakulam To Guruvayur Guruvayur Passenger Train Journey Video Views Amazing Information 👌🏻 Videography Excellent 💪🏻👍🏻💪🏻👍🏻
@IndianRailwaysjourneys7 ай бұрын
Nice enjoyable video.. Cheers👍
@shabeershah90skid7 ай бұрын
❤ പുതുക്കാട് ❤ നേ ജനങ്ങൾക്ക് മുന്നിൽ മനോഹരമായ ട്രെയിൻ സ്പോട്ടിലൂടെ👀 കാണിച്ച് കൊടുത്ത അഭിജിത്ത് ബ്രോ ക്ക് ഒരുപാട് *Thanks* ✨ 👍😍 🥰 വീണ്ടും വരിക നന്ദി ❤
@gopikrishnann85537 ай бұрын
Nice small video bro waiting for long train journey bro waiting🎉🎉🎉
@sprakashkumar19732 ай бұрын
Manny times we.. traveled this train.. from trissur to Guruvayoor.bro..🎉🎉
@subramaniancn25897 ай бұрын
bro guruvayur retiring room ind . waiting roominte aduth aayt thane aan
@shibur56307 ай бұрын
50 new Amrit Bharat trains will come soon. Hope atleast one is for Kerala
@binoy36627 ай бұрын
Bro , ഗുരുവായൂർ - തിരൂർ ലൈൻ ആണ് ഇപ്പോൾ പറയുന്നത് , എന്നാൽ ഇപ്പോൾ കേരളത്തിന് ആവശ്യം ഇടപ്പള്ളി ൽ നിന്ന് തുടങ്ങി കൊടുങ്ങല്ലൂർ വഴി ഗുരുവായൂർ പൊന്നാനി വഴി തിരൂരിലേക്ക് പുതിയ പാത ആണ് ആവശ്യം....
@shabeershah90skid7 ай бұрын
അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല ഗുരുവായൂർ - തിരൂർ പാത എങ്കിലും വരുന്ന 30 കൊല്ലം കൊണ്ട് പൂർത്തിയായാൽ ആയെന്നു പറയാം സുരേഷ്ഗോപി വന്നതിൻ്റെ എന്തെങ്കിലും മാറ്റം വന്നാൽ നന്നായേനെ
@alexpappala31907 ай бұрын
Hai abhijitha aduthatrackilkoodaulla train varumbol anganaarriyam athinu enthakilum application undo
@ADMINDHANUSTUDIOS7 ай бұрын
railfans website und athil kanum bro crossing trains okke
@AbhijithBhakthan7 ай бұрын
Where is my train app nearest station trains nokiya mathi
@drathul1237 ай бұрын
Ernakulam juctn ❌ south ✅ Ernakulam town ❌ north ✅
@sreejithmadhavan9784Ай бұрын
jhaan moonu kollam ekm jn il ninnu puthukkad collegil pooya train anu....mobile okke kittyappo ithu poole oru vdo edukkan poonam ennu undayirunnu pattyilaa...ippo ithu kandapoo haappyyy
@ohgokul28907 ай бұрын
Palakkad kanjikode railway station is a vintage railway station youmust. Visit one time in your life
@aquaman55527 ай бұрын
Palakkad vare poyal pora…you have to travel upto walayar Also you have to travel upto muthalamada in pollachi route..
@SujithChandran-qw1dr5 ай бұрын
Wag9 vekkan karanam yenthavooo
@saifu3724 ай бұрын
Ee train all coach umm genral alle Ticket price etra a
@sidharthsuresh3337 ай бұрын
1:10 Athanu njnum kazhinjal videoyil comment cheythe😮❤ I saw that Amrit Bharath WAP7 at kollam along with some private train
@sarathpbsarath83077 ай бұрын
Abijith bro,nthina kannur intercity kk diesel loco koduthekkune, already oru powerful loco ind... Njyan e same innalleyum kandu..
@vyshakhsunilnarayanan7436 ай бұрын
Bro LTT mumbai↔️kochuveli garib rath new lhb rake video cheyyamo
@ashmithkmahesh46877 ай бұрын
Kerala on rails super video ❤❤❤❤
@prahladprahladmb-qw5sf7 ай бұрын
chetta early morning Guruvayur യിലേക്ക് Guruvayur passenger ഉണ്ടോ
@drathul1237 ай бұрын
ഇല്ലടാ kollam passenger und 😅
@fastertech8097 ай бұрын
Bro Guruvayur to channai keyaramo train time 11.pm
@sonuts11527 ай бұрын
dhanbad alleppey express video cheyyumoo 😢😢
@turbonair3697 ай бұрын
Excited For Muthalamada Palakkad Section ❤❤❤❤❤❤ Guruvayoorappa ❤❤❤
@Viraadan7 ай бұрын
Abhi namaskar, in yr ernakulam g.vayur train vlog u were calling our attention to the MGR CHENNAI EXPS. going opposite direction of yr. Train before reaching Aluva, how can u see MGR exps. on yr ernakulam direction? that chennai exps is diverting from SHORANNUR JN. TO PALAGHAT LINE?......
@navneeths62043 ай бұрын
അഭി ചേട്ടാ കൊല്ലം പുനലൂർ നിന്നും എറണാകുളം എക്സ്പ്രസ്സ് വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറയാമോ അറിയുമോ ? ഒന്ന് പറയണേ പ്ലീസ് അത്യാവശ്യംമായിട്ടും
@90rohith7 ай бұрын
പൊൻകുന്നം അല്ല പൂങ്കുന്നം
@AngelMikhael4397 ай бұрын
പൊൻകുന്നം എന്താ ജംഗ്ഷൻ ആകാത്തത്.... ആരെങ്കിലും അറിയുമെങ്കിൽ പറയാമോ....
@shabeershah90skid7 ай бұрын
വിസകനം ഇല്ലാത്തത് കൊണ്ട് 😅 കണ്ടാലും മതി കഷ്ടിച്ച് 2 ട്രാക്ക് ഉണ്ട് ഗുരുവായൂർ - തിരുനാവായ പാത പൂർത്തിയാവാത്തത് കൊണ്ട് കൂടിയാണ് പേര് മാറ്റി തൃശൂർ ജങ്ഷൻ എന്ന് ഭാവിയിൽ അറിയപ്പെടും അതിനു ഇനിയും വർഷങ്ങളോളം കാത്ത് ഇരിക്കേണ്ടി വരും
@MohammadIqbal-v5q7 ай бұрын
Very good mon super beautiful place beautiful scene wondrfool looking sùper good story wondrfool travel video happy enjoy
@abhilashks27417 ай бұрын
ബ്രോ പൊൻകുന്നം അല്ല പൂങ്കുന്നം ആണ് കറക്റ്റ്
@navneeths62043 ай бұрын
അണ്ണാ ഇത് എവിടെ നിന്നും സ്റ്റാർട്ട് ചെയ്യുന്ന ട്രെയിൻ ആണ് ? Starting Point എവിടെയാണ് ?
@geethamp56552 ай бұрын
Ernakulam south
@viveknarayanan50877 ай бұрын
ചേട്ടാ... Aleppy to Kylm afternoon to eve trains ഏതൊക്കെ ഉണ്ട് നാളെ...?
@@SURYA_UDAYAN_24 ath seen illa... Njngal adjust cheyth irkkum, RAC kittum enn urappano bro.... Sleeper anu book cheythekkunnath..... RAC mathy, ath kittuvo .... Ippo WL/57, WL/58 ayi
@SURYA_UDAYAN_247 ай бұрын
@@archasandra5771 RAC Anel chance ond kittan,but waiting list 57,58 kitilla chance korav ann,allel General povendi verum 🥲 Njangalkum Kittarilla WL 57/58 Anubhavam kond pareyua...
@VishnuVarshuvlog7 ай бұрын
Pollicho arulliella Undayirunu
@VishnuVarshuvlog7 ай бұрын
Rearting room undallo
@pramodkannan997 ай бұрын
Guruvayur retiring room ഉണ്ട്
@rtx00117 ай бұрын
15:05 ollur oru side platform ollu
@archasandra57717 ай бұрын
Hlo chetta, ente doubt clear cheyyamo.... Enik ee varunna friday (21/06/2024) Bangalore ponam... Innale ticket book cheythu... WL 67 anu..... Friday avumbozhekkum confirm avumo
@rtx00117 ай бұрын
@@archasandra5771 etha train?
@rtx00117 ай бұрын
@@archasandra5771 confirm akum, ippo ethra ayi WL ? you can check in irctc website ,pnr number adich kodutha mathi , one day munp vare confirm ayillenkill ,thaledivasam talkal option und , but WL67 Confirm akan chance und one week ille
@archasandra57717 ай бұрын
@@rtx0011 kochuveli mysore express
@archasandra57717 ай бұрын
@@rtx0011 journey date:- 21/06/2024 Sleeper coach, general quota Booking status: GNWL/115 current status: GNWL/58
@rahulkrishna78607 ай бұрын
pongunnam alla poonkunnam
@drathul1237 ай бұрын
5:35 ഇവിടെ 30kmph ഉള്ളപോൾ ചൈന il 550kmph😂
@RF_Alappuzha7 ай бұрын
Pwoli
@Shibikp-sf7hh7 ай бұрын
കുട്ടിപ്പുറത്തു നിന്നും ഗുരുവായൂർ ട്രെയിൻ ഉണ്ടെങ്കിൽ ഒരുപാട് യാത്രകർക്ക് ഉപകാരമായേനെ
@shabeershah90skid7 ай бұрын
തിരുനാവായ - ഗുരുവായൂർ പാത വരും വർഷങ്ങളിൽ എങ്കിലും യാഥാർത്ഥ്യമായാൽ തൃശൂരിൽ നിന്നും മലപ്പുറത്തേക്ക് വേഗത്തിൽ എത്താം
@ISMAILKR17 ай бұрын
Pls do a trip on palakkad pollachi pazhani madura rout 😁
@akhilj48007 ай бұрын
Abhi Ee Train Trip കഴിഞ്ഞിട്ട് കാറിൽ ഒരു All Kerala Trip Cheyyu, Sujith nte Video Through World Kaanam, Monte Video Through Kerala Kaanam
@alan_gr_127 ай бұрын
🙌❤️😌
@ShyniRaju-q2z7 ай бұрын
എല്ലാ വിഡിയോസും ഇഷ്ടമാണ്
@SEBIN_AT_EXPLORE7 ай бұрын
😃❤️😃♥️😃♥️😃
@shabeershah90skid7 ай бұрын
മധ്യ കേരളത്തിലെ തൃശൂരിലെ വളർന്നു കൊണ്ട് ഇരിക്കുന്ന ഔട്ടർ സ്റ്റേഷൻ ❤ പുതുക്കാട് ❤ നിങ്ങളെ സ്വാഗതം ചെയ്യുന്നു... തൃശൂരിൽ നിന്നും 19 മിനിറ്റ് ദൂരത്തിൽ... ചാലക്കുടി നിന്നും 19 മിനിറ്റ് ദൂരം ഇടയിൽ വരും പുതുക്കാട് 👌👌
@ggamingtech13817 ай бұрын
Punkunnam vittal urutal onnum illa full speedil asvatikan patuna route ane 😄😄
@SS-hf8dr7 ай бұрын
Railway seat nte quality mattande samayam eppale kazhinju.. cushioned seat ayitunenkil more comfortable. Ith bhayankara bhudhimutt aanu..long journey l irunu back vedhana unsahikkable aanu