Wow the Muthalamada station is breathtaking! What a beautiful scenic spot. Yes Adi Polli is what we can think of. Thank you for the vlog
@ashmithkmahesh46877 ай бұрын
വെട്ടം എന്ന സിനിമ ചെയ്തത് മുതലമട ലൊക്കേഷൻ ആണ്
@tripplelock30617 ай бұрын
ട്രെയിൻ ഫാൻസ് ക്കാർക്ക് ബക്രീദ് ആശംസകൾ...
@Krishnarao-v7n7 ай бұрын
Muthalamada Station 🚉 Video Views & Journey Video Views Amazing Information 👌🏻 Videography Excellent 👌👌👌👍👍👍💪🏻💪🏻
@narendranshaji74277 ай бұрын
Wonderful! Journeys through such routes will refresh anyone.
@tripplelock30617 ай бұрын
കോട്ടിക്കുളം, കളനാട് സ്റ്റേഷൻ must ആയും കാണിക്കണം.... Im waiting... By your കട്ട fan...
@adithyavaidyanathan6 ай бұрын
Nice coverage. Muthalamada sherikkum oru adipoli sthalam thanne aanu.
@abhijithk54647 ай бұрын
4:25 doubling ala bro... palakkad town il 1 new pitline and 2 stabling line works nadakkunund...to be completed around march 2025...athu kazhijal kooduthal train ivide ninnu start chyumayirikum ennu expect chyunu
@sunithaglpsnemmaravinu82677 ай бұрын
Bro, Meenakshi puram is also in KL . Its a border between KL and TN . But Meenakshipuram is in KL
@ac33617 ай бұрын
Parayan vakukal illa. Enthu bhangi aanu. Kerala is so beautiful, nammalum koodi clean aaki vechal pinne uff... really enjoying Kerala on rails videos👏
@CristianoRonaldo-fp3nm7 ай бұрын
Kannur mangluru express pls
@vijayakumarm14237 ай бұрын
Really Awesome.💐💐💐
@AbhijithBhakthan7 ай бұрын
Thank you❤
@bindut37407 ай бұрын
നല്ലൊരു വീഡിയോ 👍
@sreeranjinib61767 ай бұрын
ഈ route ൽ പോയിട്ടില്ല ആദ്യമായാണ് മുതലമട പാലക്കാട് route കാണുന്നത് നന്ദി അഭി❤
@4rjunS7 ай бұрын
Pls Add Train Details & Train Number in Description.
@CSManoj20247 ай бұрын
Google it
@sunithaglpsnemmaravinu82677 ай бұрын
No - 16731 Palakkad - Tiruchendur passenger Express. leave palakkad Jn at 6.00 am in all days Tiru chendur arriving time 3:15 pm. Its a fully unreserved train This train has 5 Stops in Kerala Palakad town, pudunagaram, Kollengode ,muthalamada and meenakshipuram
@sreejshjskskzbduw7 ай бұрын
Via Pollachi, Palani , odda chatram, Dindigul, Kodaikanal, madurai, tirunelveli
@sambathsambasivan52867 ай бұрын
@@sunithaglpsnemmaravinu8267താങ്ക്സ്
@riasamgeorge11367 ай бұрын
Want the new vande Bharath from pgtn to sbc
@remeshp79267 ай бұрын
ഹായ്... അഭിജിത്ത്. മുതലമട എന്ന് കേട്ടപ്പോൾ മാമ്പഴമാണ് ഓർമ്മ വന്നത്. നല്ല സ്ഥലങ്ങൾ. കേരള ഓൺ റെയിലിൻ്റെ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. റിഷിക്കുട്ടൻ എന്ത് പറയുന്നു. ( ബൂഡും ബൂഡാ )
@riasamgeorge11367 ай бұрын
' മുതലമട ഏറ്റവും കൂടുതൽ എൻ്റോ സൾഫാൻ ഉപഗോക്കുന്നിടം
@lukhmankoppam18667 ай бұрын
പാലക്കാട് മലപ്പുറം ജില്ലകളിൽ ബസ്സിൽ ടിക്കറ്റ് കിട്ടില്ല. മറ്റു ജില്ലകളിൽ വന്നപ്പോൾ പ്രൈവറ്റ് ബസ്സിൽ ടിക്കറ്റ് കിട്ടിയപ്പോൾ എനിക്കും കൗതുകം ആയിരുന്നു
@yajath20107 ай бұрын
Bro venad express video cheyyamo
@ashap23647 ай бұрын
Good video As i am from palakkad i proud Thankyou
@jaynair29427 ай бұрын
So enchanting places.! Muthalamada is so scenic.! Our Kerala's the best.!
@nirmalk34237 ай бұрын
Awesome
@tastetraveltraditionbysude11447 ай бұрын
PGTN pit line work is in progress
@adithyas71937 ай бұрын
Buss Chittur Vashi poyapol nostalgia adich enik
@maheshpma75986 ай бұрын
മുതലമട നല്ലൊരു വീഡിയോ ആയിരുന്നു
@arundhathigm95677 ай бұрын
Alappuzha Danbad Express frame👌🏽, this episode and this series superb bro. Keep going 👍🏽
@ravisankark34617 ай бұрын
Nan..Kollengode 😊
@deepuanil44867 ай бұрын
Go to parassala last station in the trivandrum route in Kerala
@sreejshjskskzbduw7 ай бұрын
Superb❤❤❤ എൻ്റെ വീട് നെന്മാറയിൽ ആണ്. ഇവിടെ നിന്ന് 25 മിനിറ്റ് മാത്രമേ കൊല്ലങ്കോട് Railway station ലേക്ക് ഉള്ളൂ. ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ ആവശ്യമാണ്. ആകെ 2 pair ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പ് ഉള്ളത്. രണ്ടെണ്ണം രാവിലേയും രണ്ടെണ്ണം രാത്രിയിലും . അതിനിടക്ക് ഒന്നുമില്ല. meter guage ആയിരുന്ന സമയത്ത് നിറയെ ട്രെയിനുകൾ ഓടിയിരുന്നു.കൂടുതൽ ട്രെയിനുകൾ ഇതിലൂടെ ആവശ്യമാണ്. കൂടുതൽ ട്രെയിനുകൾ വന്നാൽ നെന്മാറ, നെല്ലിയാമ്പതി സ്ഥലങ്ങളലേക്ക് ആളുകൾക്ക് വന്നു പൂവാനും എളുപ്പമാണ്. അല്ലാത്ത പക്ഷം പാലക്കാടോ, തൃശ്ശൂരോ ആശ്രയിക്കേണ്ട അവസ്ഥയാണ് വരുന്നത്
@AbhijithBhakthan7 ай бұрын
🙁
@riasamgeorge11367 ай бұрын
നെമ്മാറ മുതലമട ട്രെയിൽ ഇല്ലാ ഇവനെ
@sreejshjskskzbduw6 ай бұрын
താങ്കൾ ആദ്യം ഞാൻ ഇട്ട comment നോക്കി ശ്രദ്ധിച്ചു വായിക്കൂ. ഞാൻ പറഞ്ഞത് നെന്മാറ മുതലമട Train വേണം എന്നല്ല . കൊല്ലങ്കോട് റൂട്ടിൽ ഇനിയും Train ആവശ്യമാണ് എന്നാണ്
@Free_fire_Malayalam_Ganesh7 ай бұрын
Ente Palakkad ❤❤nan vadakkencherry 😊aa
@riasamgeorge11367 ай бұрын
അവിടെ ഇപ്പോഴും ആ തിര ഹോട്ടൽ ഉണ്ടോ നാറിയ Food തന്ന് പറ്റിക്കുന്നിടം
@harikrishnank19964 ай бұрын
ഞങ്ങൾ ഇപ്പോൾ മുതലമട റെയിൽവേ സ്റ്റേഷനിൽ ആണ്😄
@MohammadIqbal-v5q7 ай бұрын
Super video very nice place wondrfool looking sùper
@hameedthiyyat.72906 ай бұрын
പാലക്കാടൻ പ്രഭാത കാഴ്ചകൾ മനോഹരമായി ആസ്വദിക്കാൻ പറ്റിയ ട്രെയിൻ. ഞാൻ ഇതിൽ ഇടക്ക് മധുര വരെ പോകാറുണ്ട്.. ട്രെയിൻ യാത്രകൾ ആസ്വദിക്കാൻ കഴിയുന്നവർക്ക് നല്ലൊരു റൂട്ടാണിത്
@MonzyMathews7 ай бұрын
17:58 which train is on the side ? White and red color ?
@SEBIN_AT_EXPLORE7 ай бұрын
Very Nice Video 👍🏻♥️👍🏻
@Free_fire_Malayalam_Ganesh7 ай бұрын
13:11 ente college avar anganeee kudakund Ippo college finished
@sprakashkumar19732 ай бұрын
Good ❤❤❤❤
@bijinb85867 ай бұрын
Loves this series of videos❤
@r.a.j.a.n.r.g12126 ай бұрын
nice thanks
@gopikrishnann85537 ай бұрын
Nice train journey bro🎉🎉🎉 waiting for long trip 🎉🎉
@Zodiac5217 ай бұрын
𝙱𝚛𝚘 നാലുവർഷം മുമ്പുള്ള 70 എക്സ്പ്രസ് ട്രെയിനുകൾ പാസഞ്ചർ ട്രെയിൻ ആയി ഓടിക്കുമെന്ന് കേൾക്കുന്നു...
@SAINABASALEEMSAINABASALEEM7 ай бұрын
I am a railway fan bro your videos are super❤❤❤❤❤❤❤❤❤❤
@Free_fire_Malayalam_Ganesh7 ай бұрын
Adutha vattam nerit Nokam bro ❤❤
@greengame51157 ай бұрын
Bhagavathipuram also nalla bhangi ayirunnu, but trees ellam cut cheyth ipm shokam ayi
@ampksoccer21867 ай бұрын
21:00 life athiyayitt sabarikk oru passenger loco kannune😂
@ashmithkmahesh46877 ай бұрын
Super video ❤❤❤❤❤
@AbhijithBhakthan7 ай бұрын
Thank you❤
@rajkrishnan36167 ай бұрын
Happy journey ❤🎉
@sreeadhi67227 ай бұрын
Chettan oru train ticket collection thudanghiyaal poli aayirikkum😂
@AbhijithBhakthan7 ай бұрын
😂😂sure
@Vyshakh-zl1pf7 ай бұрын
Megham cinema same location alle
@KannanKannann-ns7nf7 ай бұрын
Acyum indalloo
@gvpanickerindeevaram3757 ай бұрын
Good 👍
@irittykaran13707 ай бұрын
Bro ina kanan enthu cheyanam From manjeshwar
@nisarpm73707 ай бұрын
Great 🤗🤗🤗
@divyasivadas29387 ай бұрын
Palakkad ❤❤❤
@Shanutheeditor7 ай бұрын
ഞങ്ങളുടെ സ്വന്തം നാട്ടിൽ അഭി 😀
@chithrarajeev9667 ай бұрын
Sound problem please wear headphones
@umeshuthaman81987 ай бұрын
Waiting for manjeswaram on rails....
@I_TA_CH_I7 ай бұрын
Eid Mubarak ❤
@AbhijithBhakthan7 ай бұрын
Wish you the same..and thank you
@Reshmi-ds3kv4 ай бұрын
Hridayam❤️
@JipsonJohnson4 ай бұрын
Megham, Vettam movie scenes
@vinodvipin8037 ай бұрын
ഞങ്ങണ്ടെ പാലക്കാടിലേക്ക് സ്വാഗതം ❤
@suhailsuhu5237 ай бұрын
അത് edho ബസ് സ്റ്റാൻഡ് അല്ല.പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് ആണ്.അവിടുന്ന് ഒലവക്കോട് പോവാൻ ഒരുപാട് ബസ്സുകൾ കിട്ടും
@sruthin51777 ай бұрын
🎉🎉🎉
@sajikumar15137 ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@Riyasck597 ай бұрын
മുതലമട ❤
@riasamgeorge11367 ай бұрын
You have to explore one of the beautiful railway station in south india . That is guntakal jn . Please serarch the pics and do the need ful
@rahulkrishna19967 ай бұрын
I love this place 💞
@aravinds54807 ай бұрын
ബൈക്കിൽ ഒരിക്കൽ മുതലമട railway station പോയിരുന്നു..station അടുത്തുള്ള വഴികളിലൂടെ പോകുമ്പോ തന്നെ പേടി തോന്നും ..സ്റ്റേഷനിലേക്ക് കയറുന്നത് പോലും ആരുടെയോ പറമ്പിലൂടെയുള്ള വഴിയാണ് google map കാണിച്ചു തന്നത്.
@sunithaglpsnemmaravinu82677 ай бұрын
നെല്ലിയാമ്പതിക്ക് പോകണം എന്നുള്ളവർ കൊല്ലങ്കോട് ഇറങ്ങിയാൽ മതി. Tiruchendur express ലോ അല്ലെങ്കിൽ Amritha express ലോ കയറിയാൽ മതി. കൊല്ലങ്കോടു നിന്നും ഒന്നര മണിക്കൂർ മാത്രമേ നെല്ലിയാമ്പതിയിലേക്കുള്ളൂ
@harishpanicker14607 ай бұрын
Good
@bagpackersontravel7 ай бұрын
Pudunagaram my place
@sangeethcs91287 ай бұрын
അടുത്ത സ്റ്റേഷൻ മീനാക്ഷിപുരം ആണ് അതല്ലേ ബോർഡർ.
@JithuCr7-q1vАй бұрын
പറളി എന്റെ നാട് ❤
@soorajkrishnan32747 ай бұрын
Which camera are you using? Iphone?
@AbhijithBhakthan7 ай бұрын
Yes
@benoythankachan10807 ай бұрын
❤❤
@sharafsharf754613 күн бұрын
വണ്ടിക്കകത്ത് വച് പറയുന്ന വിവരണം ശബ്ദം കുറവാണ് .
@amjithamjith35117 ай бұрын
ബങ്കാളിൽ ട്രയിൻ അപകടത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ 🙏
@Muhammedshareef-w4x7 ай бұрын
👍🏻👍🏻👍🏻
@Robin-vv5lt7 ай бұрын
Can anyone tell which is the app to show train journey route in this video in the first minutes.
@AbhijithBhakthan7 ай бұрын
Travel boast
@ajithabhi23327 ай бұрын
KOLLENGODE ❤🔥
@dot.3037 ай бұрын
Parali❤
@parustastytips15387 ай бұрын
163 ൽ തുടങ്ങുന്നത് TVC ഡിവിഷന്റെ വണ്ടികൾ അല്ലെ???
@sreejshjskskzbduw7 ай бұрын
163/166 കൂടുതലും പാലക്കാട് Division ആണ്
@roysatheesan20097 ай бұрын
Hai🎉🎉🎉
@deepubd6 ай бұрын
Can you please keep educating all your viewers and others , to refrain from throwing waste outside through the windows
@nnoufalmp7 ай бұрын
This video got some major shakes since took the bus near from Muthalamada station. I felt motion sickness and stopped watching the rest. I have never felt such before from your vlogs, please try to keep the camera maximum in study position.
@janutty_official7 ай бұрын
😮😮😮😮
@anshadpetsvlog72243 ай бұрын
like pudunagaram
@rahulkrishnan-ou9wb7 ай бұрын
😌
@sreekanthpr34947 ай бұрын
എന്റെ നാട്
@Srksarath-ed4pb7 ай бұрын
Mango city of kerala മുതലമട
@bijusamuel88997 ай бұрын
Adipoi alla aphi kidilo kidilam
@unknown-e8f1w7 ай бұрын
Bro pattambi kanikanam
@jayeshc17 ай бұрын
എന്ത് വിശ്വസിച്ച് ഇന്ത്യൻ ട്രെയിനിൽ സഞ്ചരിക്കും. ..😮