ഇത് കാണുന്ന ഒരു വാണിയമ്പലംകാരൻ ❤ 1.നിലമ്പൂർ 2.വാണിയമ്പലം 3.തൊടിയാപുലം 4.തുവ്വൂർ 5.മെലേറ്റൂർ 6.പട്ടിക്കാട് 7.അങ്ങാടിപ്പുറം 8.ചെറുകര 9.കുലുക്കല്ലൂർ 10.വല്ലപ്പുഴ 11.വാടനാംകുറുശ്ശി 12.ഷൊർണ്ണൂർ ❤❤❤
@Adiveeran-uz2op12 күн бұрын
വാണിയമ്പല വാണം ആണ് നീ 😂
@mohammedmirshadpm61025 ай бұрын
എന്നും വ്ലോഗ് കാണുമ്പോ.. ഓരോ train journey കഴിഞ്ഞ feel ആണ്... ഓരോ videos ൽ നിന്നും റെയിൽവേ കുറിച്ചും ട്രെയിനിനെ കുറിച്ചും പുതിയ പുതിയ അറിവുകൾ കിട്ടുന്നു... As a railfan.. ഇനിയും ഒരുപാട് ട്രെയിൻ വീഡിയോകൽക്കായി കാത്തിരിക്കുന്നു... All the best bro ❤ Thanks a lot❤
@Krishnarao-v7n5 ай бұрын
Shornur To Nilambur Nilambur. Passenger Train Journey Views Amazing Natural Wonder Beautiful Scenic Route Beautiful Videography Excellent Information 👌🏻💪🏻💪🏻👍🏻
@madhavanvv87505 ай бұрын
Shornur to Nilambur journey beautiful in rainy season 🎉 Thank you 🙏
@Kochu-pe9mk5 ай бұрын
Abijith bhakthan sir Train fans undo💓💓💓💓💓💓💓💓💓💓💓💓
@Kochu-pe9mk5 ай бұрын
👍
@Prince-bv4ke5 ай бұрын
ബ്രോ ഞങ്ങൾക്ക് ബാംഗ്ലൂർ പോകാൻ ആകെ ഉള്ള ഒരു വണ്ടി. കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് മാത്രമാണ്. അതും മൂന്നുമാസം മുന്നേ തന്നെ ഫുൾ ബുക്കിംഗ് ആയിരിക്കും. പിന്നെയുള്ള ബാംഗ്ലൂർ വണ്ടികളെല്ലാം ഷൊർണൂർ ബൈപ്പാസ് ചെയ്തത് ഒറ്റപ്പാലം വഴിയാണ് പോകുന്നത്. ഈ നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ലൈൻ വന്നാൽ മലബാറിൽ ഉള്ളവർക്ക് വലിയ ഉപകാരമായിരിക്കും. എന്നാൽ ബാംഗ്ലൂരിലേക്കുള്ള പ്രൈവറ്റ് ബസ് ലോബി ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇത്രയും വലിയ സ്റ്റേഷൻ ആയിട്ടും ബാംഗ്ലൂരിലേക്ക് ഷൊർണൂരിൽ നിന്നും ആകെ ഒരു ട്രെയിൻ മാത്രമേയുള്ളൂ. അതും യശ്വന്തപുരം. അതാണ് പ്രൈവറ്റ് ബസ് ലോബിയുടെ കളി.
@karthikkarthik95763 ай бұрын
Puthuthayi anuvadhicha ernakulam bengaluru vandebharath train inte karyathilum ithe lobiyude idapedal undayi. Kurach late aayitanelum vandebharath service thudangi
@routesketcher32265 ай бұрын
Hohh nammude route.kandathil valare santhisham❤️🙏
@faheemgamingofficial45785 ай бұрын
My hometown ❤
@gajanhaas5 ай бұрын
Awesome coverage of this very scenic and beautiful route. Thanks for the vlog. I can't wait for the next and the final leg of your tour!
@puguwash2 ай бұрын
Kerala on rails all episodes are really nice . Rail routes are beautiful and nicely captured in the videos.looking forward to travel to such routes if possible
@ac33615 ай бұрын
Oh second last episode aano😢. Othiri enjoy cheythu Kerala on rails. Waiting for more videos exploring kerala.
@vidyam74795 ай бұрын
ഞങ്ങളുടെ നാട്ടിലൂടെയുള്ള ഈ യാത്ര മറക്കാനാവാത്ത അനുഭവമാണ്,, എന്റെ വീട് തുവ്വൂർ,,,,❤ beautiful rail route ❤❤❤ super video thanks abhijith bro❤❤,, എന്റെ 7 വയസുകാരൻ മകൻ ഏറെ ഇഷ്ടപെടുന്ന videos ❤❤❤
@favasp31435 ай бұрын
Tuvvur evide veed?😅
@favasp31435 ай бұрын
ഇത് കാണുന്ന കമാനത്തിന്റെ അവിടെ വീട് ഉള്ള ഞാൻ 😁
@drathul1235 ай бұрын
Super video abhi❤
@adithyanls015 ай бұрын
16:14 ഹല്ല പിന്നെ😎👍🏻
@narendranshaji74275 ай бұрын
വളരെ നയനമനോഹരമായ ദൃശ്യങ്ങൾ; സ്റ്റേഷനുകൾ കുറച്ചു മാറിയെങ്കിലും റൂട്ടിന്റെ ചാരുത നഷ്ടപ്പെടില്ല
@bayardouseph20055 ай бұрын
My motherland 💚
@tripplelock30615 ай бұрын
കോട്ടിക്കുളം, കളനാട് സ്റ്റേഷൻ must ആയും കാണിക്കണം also explain this സ്റ്റേഷൻ..
@jaynair29425 ай бұрын
So scenic places. Awesome bro 👍
@honeydropsfood.travelling12285 ай бұрын
ഇതേ ട്രെയിന് ഇത് സ്ഥലം ഇതേ റൂട്ട് അപ്‌ലോഡ് ചെയ്തതും ഇതേ യൂട്യൂബിൽ തന്നെ പക്ഷേ എൻറെ വീഡിയോ മാത്രം 100 പേർക്ക് തികച്ചും കണ്ടില്ല
@noufalbonezaАй бұрын
Our heritage railway route… Proud❤
@swaroopkrishnanskp48605 ай бұрын
NAMMUDE SWANTHAM NILAMBUR - SHORNUR.... HOME TOWN
@Wandering_Railspotter5 ай бұрын
Njangalude Kochuveki Ltt Garibrath Lhb aakan povuaaa 23 June thott . Athil oru yathra nadathanam athum acc coach il
@saydameensaydameen32315 ай бұрын
Nilambur ❤❤
@travelandeatwitharju5 ай бұрын
വാടാനംകുറുശ്ശി എന്റെ നാട് ❤️😊.. ഞങ്ങടെ നാട്ടിലേക് വന്നതിൽ സന്തോഷം അഭിജിത്
@SooryaNarayananp5 ай бұрын
വേണട് എക്സ്പ്രസ്സ് ചെലപ്പോ നിലമ്പൂർ ക്ക് നീട്ടും but എറണാകുളം town ഒഴിവ് ആക്കി പിന്നെ platfrm നീളം കൂട്ടുന്നില്ലേ electrification ആയാൽ ചെലപ്പോ നീട്ടും
@akhilchekavapaniker5 ай бұрын
ചില ആൾക്കാർ അങ്ങ് ചൈനയിലും ലാവോസിലും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നമ്മൾക്ക് വിട്ടുകൊടുക്കാൻ പറ്റുമോ 😂👍
@SutheeshSudhi-xn3ue5 ай бұрын
🫶അരുമയാന vlogger... ഭയങ്കര മാന പാലക്കാടൻ വ്ലോഗ് 🫡
@LinseAntony5 ай бұрын
Where is the beautiful Cherukara railway station. Did you miss?
@ananthuallu62375 ай бұрын
Aiiwaa ഞങ്ങടെ തൃശൂർ -ഷൊർണുർ എന്റെ rake.🔥. ഞാൻ NR ന്റെ COMPARTMENT ലെ കേറാറൊള്ളു.. നല്ല ഭംഗിയാണത്
Nilambur vannit cheriya oru road trip cheyyarnnu, video sett🔥
@sreejuarangod82714 ай бұрын
Ee kazhchakalk vendi train kayariyit video kanunna njan🎉
@gopikrishnann85535 ай бұрын
Nice train journey bro waiting for long train journey bro waiting 🎉🎉
@fahadworldkv737812 күн бұрын
Welcome parappanangadi 💐❤bro
@joelvjoseph50375 ай бұрын
Thank you bro. NBR is my former hometown. ❤ May I know which Camera you used for shooting the rain?😊
@remeshp79265 ай бұрын
ഹായ്... അഭിജിത്ത്. അടുത്തത് മഞ്ചേശ്വരം ആണെന്ന് അറിഞു. ഞങ്ങളുടെ കോഴിക്കോട്- കൊയിലാണ്ടിയിലൂടെയാണ് യാത്ര. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. റിഷിക്കുട്ടൻ എന്ത് പറയുന്നു. ( ബുഡും ബൂഡാ )
@prabhusenthil28215 ай бұрын
On which date video was took???
@kannannairus5 ай бұрын
Background music returned ❤❤❤❤🎉🎉🎉🎉🎉
@adharsh___5 ай бұрын
njn ente Nadu ottapalamthu ninnu nilambur ilku edak povar und ente reletive nte veedu unde avide Angane povumbol njngal cousins. train Stop il oke nirthumbol loco pilots aayi company aayi Ath marakan pattatha oru orma aanu❤
@namastebharat47463 ай бұрын
Beautiful train journey.
@arasan47405 ай бұрын
Brother, which date is this video taken? Becasue I planned to go this place
PM have no time to inaugurate the electrified line due to he in busy with making 400 seats and may be he thinks why should make electrified line for Pakistan!.
@govindashok80365 ай бұрын
Bro, താങ്കളെ ഈ യാത്രയിൽ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം ❤️..
@AjeeshMU5 ай бұрын
തിരുവന്തപുരം to കോഴിക്കോട് വീഡിയോ ചെയ്യുമോ
@IGanchugfx5 ай бұрын
Waiting for manjeshwaram vlog ❤
@nirmalk34235 ай бұрын
Beautiful
@ooops11675 ай бұрын
Iconic 🥹🔥
@vargheserajan97495 ай бұрын
I Can't UnderStand Why Still Old ICF Passenger Coaches Still being Used. Or Being Run Why are Old Wp4d Old Engines Which Should have been Scrapped Long Back. In Kerala. Many Old ICF Coaches Traines & Old going to be Scrapped Engines Still Running in Kerala Tracks.
@AbhijithBhakthan5 ай бұрын
Who said WDP-4D locos are old and they should be scrapped? They are still better than old conventional electric locos !
@ashmithkmahesh12345 ай бұрын
Super video ❤❤❤
@rinas_muhd5 ай бұрын
Mr @abhijith bakthan iam waiting kannur vlog please joining now ❤️❤️
@mohammedshafi86655 ай бұрын
Abhi bro, Kerala on rails videos are awesome. After Kerala on rails can you make a travel video of 12643 or 12644 swarna jayanthi express in AC 2 tier. Plz...
@harishpanicker14605 ай бұрын
Nice👍
@Sankarjiii5 ай бұрын
Awesome
@ashmithkmahesh12345 ай бұрын
അതിൽ തലശ്ശേരി റെയിൽവേ സ്റ്റേഷൻ കാണിക്കണം
@traveljetbyrt5 ай бұрын
നമ്മുടെ നാട് വാണിയമ്പലം ❤️❤️❤️
@telugutraintraveller55565 ай бұрын
Can you tray Andhra pradesh rail network also
@sijoyjacob5 ай бұрын
Nilambur station ൻ്റെ rail ൻ്റെ end ഒരു വീടാണ് അഴ കെട്ടി തുണി അലക്കി ഇടുന്ന അഴ കാണാം.😊 ഭാവി നഞ്ചങ്കോട് പാത വരുമ്പോ ആ വീട്ടിന്ന് വേണം Rail ഇട്ടു തുടങ്ങാൻ😊
@muhammedshinas85185 ай бұрын
nanjankode paatha enthenkilum update undo?
@turbonair3695 ай бұрын
🤩❤️
@Sajadackerman5 ай бұрын
Y nilambur to Kozhikode direct train illathe.
@s9ka972Ай бұрын
Because it need loco reversal at Shornur Junction .
@SajadackermanАй бұрын
@@s9ka972 ath ariya. Loco reversal nu paranja ith vare illatha sambhavam onnum ellallo. Kure trains cheyyunath elle
@aadithprasad43975 ай бұрын
Please explore NFR in upcoming series...
@shakeerfazal5 ай бұрын
BRAND NEW FIRST LHB GARIB RATH EXPRESS OF SOUTH INDIA!!! Yesvantpur to Kochuveli-Please try the train bro next
@SreeramKM-12345 ай бұрын
Vaniyambalam my nearest railway station
@Adiveeran-uz2op12 күн бұрын
മരങ്ങൾ വെട്ടി നിരത്തി ഭൂമിക്കു കഷ്ടം ഉണ്ടാക്കുന്നത് പോലെ ടിക്കറ്റ് എടുത്തവരെ മാത്രം ട്രെയിനിൽ കേറ്റുക ബംഗാളി കളെ ബാൻ ചെയ്യുക അവർക്കു വേണ്ടി മാത്രം പേഷ്യൽ ട്രെയിൻ ഓടിക്കുക ഒരു 40 ബോഗി വെച്ച് 😢
@babayaga10515 ай бұрын
👍👍👍Pravasi from Angadipuram 🥺🥺
@GoDDinkenser5 ай бұрын
അങ്ങാടിപ്പുറം ❤❤
@syamjith_karuvarakundu_Vlogs5 ай бұрын
Melattur ❤❤
@Muhammedshareef-w4x5 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@siniv.salomi90685 ай бұрын
Hometown
@unknown-e8f1w5 ай бұрын
എൻ്റെ നാട് ചെറുകര❤❤
@AnasP-yc8st5 ай бұрын
Ith kanunna Mellattur karan❤❤
@SooryaNarayananp5 ай бұрын
Thodiyapulam സ്റ്റേഷൻ കാണിച്ചിട്ടില്ല
@നജീബ്M5 ай бұрын
എടക്കര വരെ ഇത് നീട്ടി കൂടെ
@mahemptdm5 ай бұрын
എന്റെ അമ്മവീട് നിലമ്പൂർ ആണ്.. എന്റെ അളിയൻ ആകും ഇടക്ക് നിലമ്പൂർ ട്രെയിനിൽ LP.. ആൾ പാലക്കാട് ഡിവിഷൻ LP ആണ്.. SRR ഡ്യൂട്ടി.
@harikrishnana64335 ай бұрын
😍😍😍
@Kpkutan5 ай бұрын
16:11 😂🤭🤪🙏
@abhaydeyol15095 ай бұрын
Kochuveli rishikesh try cheyy bro
@benoythankachan10805 ай бұрын
❤❤
@Desig_spark5 ай бұрын
👍🏻
@sakkeerhusain6385 ай бұрын
ചെറുകര കണ്ടില്ലല്ലോ 😢
@IbrahimBadhusha-oh4yy5 ай бұрын
Bro long journeys aahn nallath vlya rasam aayt thonnunila
@mariapattara16565 ай бұрын
Go to hyderabad
@arunvishnu20015 ай бұрын
അഭിജിത്, friendly suggestion.. please don't fill your vlogs with only trains.. eventually, viewers get bored
@johnsonjthottam32145 ай бұрын
Nooo wayyyy
@Kochu-pe9mk5 ай бұрын
Than kanenda
@Kochu-pe9mk5 ай бұрын
Vere alukal und kanan😠😠
@SIBIL-DL5 ай бұрын
No way bro
@arunvishnu20015 ай бұрын
@johnsonjthottam3214 only train fans continue to watch
@AdhiAbhi-o8d5 ай бұрын
Hi ettan❤️ oru rply tharo
@AdhiAbhi-o8d5 ай бұрын
Oru rply tharo
@AbhijithBhakthan5 ай бұрын
Hi
@SutheeshSudhi-xn3ue5 ай бұрын
🙀നിൻ്റെ പാലക്കാടൻ യാത്ര കണ്ട് ഞങ്താൻ കോൾ മൈ ർ ( kolmayir) കൊണ്ട്..🥵