Really a good temple to visit. Location is very beautiful.
@anshadedavana4 ай бұрын
നല്ല അന്തരീക്ഷം ❤️
@sharobkumar2354 ай бұрын
വേൽ മുരുകാ ഹര ഹരോ ഹര 🙏🙏
@AjayanPillai-d8s4 ай бұрын
Very very good thanks brother
@vijaysudhavijaysudha76689 күн бұрын
മുരുകാ കാത്തുകൊള്ളണമേ 🙏🙏🙏
@subhashinimk85204 ай бұрын
കോഴിക്കോട് ഉണ്ട് പഴനി ക്ഷേത്രoകോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് ആണ് സ്ഥിതി ചെയ്യുന്നത് ഇതേ പോലെ തന്നെയാണ് എല്ലാം വിധ പുജകളും നടത്തിവരുന്നു മലയിലെ മുകളിൽ ഹാ പ്രകൃതി ഭംഗി അതി ഗംഭിരം തന്നെ
@ranjantv27434 ай бұрын
🙏🙏🙏
@Kannan-nl6iu4 ай бұрын
സസ😊😅@@ranjantv2743
@rajusmallusvolgs99094 ай бұрын
കോഴിക്കോട് മൈലാടുംകുന്ന് മേൽ പഴനി ക്ഷേത്രം
@KarunakaranNair-xc6fq3 ай бұрын
@@rajusmallusvolgs9909l
@ameyagolddesigns13313 ай бұрын
അത് നല്ലത് തന്നെ... തമിഴ് നാട്ടുകാരുടെ പിടിച്ചു പറി ഒഴിവാക്കാല്ലോ നമ്മുടെ നാട്ടിലെ പഴനി മല ഉണ്ടെങ്കിൽ... മുരുഗനെ കാണാൻ തമിഴ് നാട്ടിൽ tiket വേണം വിശ്വാസിയെ ചൂഷണം ചെയ്യുന്ന വർഗം 😢
@Kavitha-jm1ke3 ай бұрын
ഹര ഹരോ ഹര ഹര 🙏🙏🙏
@shibinpp1654 ай бұрын
I am enjoying ❤
@Lotus_lover_2 ай бұрын
❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ ഒരു എറണാകുളം നോർത്ത് പറവൂർ ഉള്ള വ്യക്തി ആയിട്ടുപോലും ഇത്രയും കാലം ഞാൻ ഈ ഒരു ക്ഷേത്രത്തെ കുറിച്ച് അറിയാതെ പോയി 😔 വളരെ നന്ദി 🙏🏻🙏🏻🙏🏻🤗❤️🙏🏻🙏🏻🙏🏻👍🏻
Kozhikodum und tto ithilum bungiyulla oru pazhanikshetram
@sushamadevi15774 ай бұрын
ഞങ്ങൾ പോയി
@SURESHMV-h8o4 ай бұрын
🥰🥰
@gayathrivs65392 ай бұрын
ഇത് എവിടാ സ്ഥലം ഒന്ന് പറയു
@jplus32 ай бұрын
@@gayathrivs6539 ഇത് തൃശൂർ ജില്ലയിലെ ചോച്ചേരി കുന്ന്
@KrishnaKumar-jd2vs4 ай бұрын
Where is this temple situated
@jplus34 ай бұрын
Thrissur chocheri kunnu
@valsalaunnikrishnan74204 ай бұрын
@@jplus3പുത്തൂർ എന്ന് കൂടി പറയു. ചോച്ചേരികുന്ന് എന്ന് മാത്രം പറഞ്ഞാൽ അവിടേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് പെട്ടെന്ന് മനസിലാവില്ല.
@VyshnavV-rl5sv4 ай бұрын
Kozikode velliparamb oru pazani Emelpazaniennanepere
@sreekumarkn20234 ай бұрын
Background music കുറച്ച് കുറക്കൂ
@PKVINODEN3 ай бұрын
NO ONE CAN MAKE TEMPLE LIKE PAZANI, ANYWHERE ON THE GLOBE.
@SobhanaSasi-s9r3 ай бұрын
സ്പീഡ് കൂടിപ്പോയി ഒന്നും മനസിലായില്ല
@AravindanTA3 ай бұрын
ചോച്ചേരിക്കുന്ന് കേരള പഴനി എന്നറിയപ്പെടും
@sreekuttymreji94633 ай бұрын
ഇവിടെ നിത്യ പൂജ ഉണ്ടോ
@jplus33 ай бұрын
ഉണ്ട്
@SunilKumar-bc4xh4 ай бұрын
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ൽ നിന്ന് ഈ അമ്പലത്തിൽ എത്താൻ ഉള്ള വഴി പറയാമോ
@jplus34 ай бұрын
കറക്ട് അറിയില്ല ഏറ്റവും നല്ലത് ഗൂഗ്ൾ മാപ്പിൽ നോക്കുക.
@ChandranPc-d1t4 ай бұрын
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഇ റങ്ങി. ശക്തൻ ബസ് സ്റ്റാൻഡിൽ ഇറങ്ങി.തൃശ്ശൂർ മാന്നാമംഗലം ബസ്സിൽ കയറി കേരള പഴനി സ്റ്റോപ്പിൽ ഇറക്കാൻ പറങ്ങാല് ഇറക്കിത്തരും. സുവോളീക്കൽ പാർക്ക് കുറുസുമൂല യിൽ ഇറങ്ങി യാൽ ഓട്ടോ കിട്ടും
@VijayaAshokan-ed1sn4 ай бұрын
😂
@shyamalapkpk57463 ай бұрын
കോഴിക്കോട് റെയിൽവേ യിൽ നിന്നും പാളയം ബസ്റ്റാന്റ് പോയി അവിടുന്ന് മാവൂർ റൂട്ടിൽ പോകുന്ന ബസിൽ കയറി മീഡിയ വൺ സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ മീഡിയ വൺ ഓഫീസിന്റെ നേരെ ഒപോസിറ്റ് വഴി അമ്പലത്തിൽ എത്താം അല്ലെങ്കിൽ അടുത്ത സ്റ്റോപ്പ് ആയ വെള്ളിപ്പറമ്പ് 6മെയിൽ ബസ് ടോപ്പിൽ ഇറങ്ങി ഓട്ടോ വിളിച്ചു ബസ്റ്റോപ്പിന്റെ അടുത്തുള്ള വഴിയിലൂടെയും മേൽ പളനിയിൽ എത്തിച്ചേരാൻ സാധിക്കും
@AravindanTA3 ай бұрын
തൃശ്ശൂരിൽ നിന്നും ഒരു 10 കിലോമീറ്റർ ഉണ്ടാവും ചോച്ചേരിക്കുന്ന് എന്ന് പറഞ്ഞ സ്ഥലത്താണിത്
@SunilKumar-eu5qj4 ай бұрын
തൃശ്ശൂരിന് എത്ര കിലോമീറ്റർ ഉണ്ട്
@asdfgasd10384 ай бұрын
ഗൂഗിൾ മാപ്പിൽ ചോച്ചേരിക്കുന്ന് എന്ന് കൊടുത്ത് താങ്കൾ നില്ക്കുന്ന സ്ഥലത്ത് നിന്നുളള ദൂരം കണ്ടെത്താം