അമ്മയ്ക്കും മോനും ഒരുപാട് thanks. ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നതിന് 🙏.
@RithuRayaanworld3 жыл бұрын
ഉത്തവാദിത്വം അത്രയും ആത്മാർത്ഥ എന്നത് ഇതാണ് ഇതാണ് ❤️❤️❤️❤️❤️Thanks misse ❤️❤️
@neethumohanan26112 жыл бұрын
താങ്ക്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️വേറെ എന്തു കണ്ടാലും ഈ ക്ലാസ്സ് കണ്ടാൽ ആണ് മനസിലാകുന്നത്..... ആയിരം നന്ദി പറഞ്ഞാലും തീരില്ല........... Thanku🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@പീപ്പിളി3 жыл бұрын
Effort ന് ഒരു ബിഗ് സല്യൂട്ട് ,thank you so much ❤
@jayasreejs17383 жыл бұрын
മെയിൻ എക്സാമിൻറ സിലബസും ഇതുപോലെ ആത്മാർത്ഥതയോടെ എടുത്ത് തരണമേ മിസ്സേ എൻറെ പ്രതീക്ഷ മൊത്തം മിസ്സിലാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..
@raghus67073 жыл бұрын
English topic vennam.....
@lechuzedutips3 жыл бұрын
@@raghus6707 Search playlist for English class. 95% completed
@lechuzedutips3 жыл бұрын
അതു കൊള്ളാലോ. എന്റെ പ്രതീക്ഷ മുഴുവൻ നിങ്ങളിലാണ്
@jiyasali12773 жыл бұрын
@@lechuzedutips 😍
@haya55313 жыл бұрын
@@raghus6707 english super class aanu
@maya.92872 жыл бұрын
Mam ... ൻ്റെ എഫർട്ടിന് ഒരു പാട് നന്ദി.ക്ലാസ് കാണുമ്പോൾ ഒരു പാട് ഊർജം കിട്ടുന്നുണ്ട്... അന്ന് മിസിനെ ഫോളോ ചെയ്ത് പഠിച്ച കുട്ടികൾ ഇതിലും ഭാഗ്യം ഉള്ളവരായിരുന്നു.. ഒരു ഇൻസ്റ്റിറ്റ്യൂട്ടിലൊക്കെ പോയിരുന്ന് പഠിക്കുന്നതു പോലെ... മിസ് എന്നും ഓരോ ദിവസവും കൂടെ നിന്ന് പഠിപ്പിക്കുന്ന അനുഭവം... അത് എനിക്ക് ഇപ്പോൾ ഒരു പാട് മിസ് ചെയ്യുന്നു... ഇപ്പോൾ... എന്നും ഏഴ് മണിക്ക് നോക്കാറുണ്ട്.. മിസിന് എന്തെങ്കിലും അസൗകര്യം ആയിരിക്കുമെന്ന് വിചാരിക്കുന്നു.. എല്ലാം മാറി പുതിയ കുട്ടികൾക്ക് ഊർജം പകരാൻ മിസ് വരണം...❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@lechuzedutips2 жыл бұрын
thnx for your support
@monishababu75153 жыл бұрын
Dear Ma'am, I found your classes very recently, felt so sad that I didn't see them before. Your classes are so easy to understand, never felt boring in any of them, really really helpful for beginners and homemakers. 💕 You're amazing Ma'am.💖 So much love for your kindness and dedication. Hats off to you.❤️💐 Just sad that I couldn't study more due to personal matters. 😔
@gfsh3213 жыл бұрын
Thank you teacher for your great effort 👏❤️
@mubiahmd78023 жыл бұрын
ഈ effort ന് എങ്ങനെ നന്ദി പറഞ്ഞാൽ മതിയാകും, Love you😍
@jishaparamban10833 жыл бұрын
Missinte koode ninnu njangalk vendi budhimuttunna monu orupad thanks🙏🙏🙏
@lechuzedutips3 жыл бұрын
🤩🥰🥰
@dhanyac16633 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഇത്രയും ആത്മാർത്ഥതയോടെ ഞങ്ങളെ പഠിപ്പിക്കുന്നതിൽ . പക്ഷേ മോനും ഞങ്ങൾക്കുവേണ്ടി ഉറക്കമിളച്ച് ബുദ്ധിമുട്ടുന്നു എന്നു കേൾക്കുമ്പോൾ ഒരു വിഷമം.
@rubeenasharaf62363 жыл бұрын
ഒരുപാട് നന്ദിയുണ്ട്... ഈ ആത്മാർത്ഥതയ്ക്ക്...... thankyou മാം........ 🌹🌹🌹
@aswinas4637 Жыл бұрын
Nice class thankyou mam
@greeshmadeepu7881 Жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🧡
@soumyasivadas3 жыл бұрын
🙏🙏 Thanks..ethrayum athmardhamayi class tharunnathinum. Madathinte mon urangan polum povathe shoot cheythutharunnathinu orupadu nandi..Daivam ningalku nallathu varuthatte. God bless u & your son.🙏
@soumyasanjeev79303 жыл бұрын
Thank u miss..❤️❤️😘..with lots of love and respect..
@shivapriya59873 жыл бұрын
കാത്തിരിക്കായിരുന്നു മിസ്സ്, മിസ്സ് ഞങ്ങൾക്കു വേണ്ടി ഒരുപാട് എഫർട് അടുക്കുന്നുടെന്നു അറിയാം ഊണും ഉറക്കവുമില്ലാതെ അതിനു എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ലേ, കൂടെ മിസ്സിന് ഫുൾ സപ്പോർട്ട് ചെയ്യുന്നു മോനും ഒരുപാട് നന്ദി ...ഒരുപാട് സ്നേഹം...❤❤❤❤👍
@lechuzedutips3 жыл бұрын
നിങ്ങളൊക്കെ ഒന്ന് നന്നായിട്ട് പഠിച്ചാൽ മതി. എന്റെ പിള്ളേരെ ആയിരിക്കണം ഇനിയുള്ള ഓരോ ഗവൺമെന്റ് ഓഫീസുകളിൽ കാണേണ്ടത്😊
@hashmitajvlog59023 жыл бұрын
👌👌👌👌👌👌👌
@shivapriya59873 жыл бұрын
@@lechuzedutips തീർച്ചയായും മിസ്സിന് കാണാൻ ഇടവരും ❤👍
@prajeenak15483 жыл бұрын
Thankyou miss 👍🏻...God bless you 😍😍
@shinyjoy24203 жыл бұрын
Thank you dear Mam for this great effort🙏🙏🙏🙏🙏🙏
@arya66123 жыл бұрын
Thankyou very much for your sacrifice
@minifezil5903 жыл бұрын
12:58 entammoooo....sammathichu misse...Rhank you very much...
@ashasuresh9053 жыл бұрын
Mam ഒരായിരം നന്ദി, God bless you mam.
@revathyliju88603 жыл бұрын
Thankusoooomuch miss for this great effort🙏🙏 Monum orupad thanksss😍😍🙏🙏
@sukanyapp10712 жыл бұрын
Good class mam. Njan eppol mam nte class ann followe cheyunne. Nalla class
@sreelekshmysree95463 жыл бұрын
ഒരുപാട് ആത്മാർത്ഥത 🙏🙏Maminu പകരം വെക്കാൻ mam മാത്രം....
@sajithc77493 жыл бұрын
Thank you mam...great effort....
@shijitn68211 ай бұрын
മിസും chacrapani സാറും പുലർച്ചെ ഫ്രീ ആയി വീട്ടിൽ ക്ലാസ്സ് എടുക്കുന്നസാറും ഒക്കെ ഇങ്ങനെ കുട്ടികളെ പഠിപ്പിക്കുന്നു. ഇതൊക്കെ പഠിച്ചു കുറെ കഴിയുമ്പോൾ എന്നെ കൊണ്ടു ആവും വിധം ദൈവം സഹായിച്ചാൽ ഞാനും ഒരു പാട് പേർക്കു സേവനം ചെയ്യും 👍🥰😍😍😍😍😍👍🙏🙏🙏എല്ലാരും അറിവ് മറ്റുള്ളവർക്ക് കൊടുക്കണേ കൊടുക്കും തോറും കൂടുന്ന ഒന്നാണ് വിദ്യ എന്ന് നീതിസാരം 🙏. ഇംഗ്ലീഷ്ഭാഷ അറിയുന്നവർ മറ്റുള്ളവർക് പറഞ്ഞു കൊടുക്കണം: കണക്കും,കാരണം ഒരുപാടു പേർക്കും സ്കൂളിൽ പോയിട്ടും കണക്കും ഇഗ്ളീഷും അറിയില്ല 🙏🙏അറിവ് നൽകി മറ്റുള്ളവരെ സഹായിക്കണേ 🙏🙏🙏
@jayalekshmijv87843 жыл бұрын
Miss nte interview kand😍😍mone kandathil valiya santhosham🥰🥰
@athulyap12313 жыл бұрын
A big salute for ur dedication Mam......I can't see a teacher like u......u r the roll model....lv u mam😍
@lijipbabupbabu75943 жыл бұрын
Miss interview kandu.u r great.
@lechuzedutips3 жыл бұрын
🙏🙏🙏
@007prajeesh3 жыл бұрын
മാഡം എടുക്കുന്ന effort etra വലുത് ആണെന്ന് മനസിലാക്കുന്നു. ഞങ്ങൾക് മാഡം തരുന്ന ഈ supportnu etra നന്ദി പറഞ്ഞാലും മതി ആകില്ല. ലെച്ചു miss ഒരുപാട് istam😍😍😍
@lechuzedutips3 жыл бұрын
നന്ദി ഒന്നും പറയണ്ട നിങ്ങൾ പഠിച്ചാൽ മതി
@thasleenapnnoushu33903 жыл бұрын
Misse inn clear ayi board il ezhuthiayath kanunnund.ithupole ennum shradhikkukayanenkil nannayirunnu.miss you are excellent and dedication for all recipients thankyou very much teacher.i ❤️ you teacher.iam thasleena pn from kalikavu
@neethu14313 жыл бұрын
Very goooood class. Koottakkolayumayi relate cheytha commission? Hundar commission
@surabhik9093 жыл бұрын
Mam,മാമിനെപ്പോലെ mam മാത്രം .🙏🙏🙏🙏🙏🙏
@lechuzedutips3 жыл бұрын
🤩
@akhilarkrishnan37373 жыл бұрын
Thank u mam vakkukal Ella paray Effortine big salute 💝 u mam💖💖💖💝💝💝💖💝💝💝💖🙏🙏🙏🙏
@vishnusankerctk87383 жыл бұрын
Nalla Class Miss
@cinemamusic2kАй бұрын
Good👍
@reshmaarun98413 жыл бұрын
Effective class mam
@haya55313 жыл бұрын
karthikuttaa you are lucky. mam ee channel start cheythath kondaanu ellarkum mamine knowledge ariyaan kazinjath. thank uu
@safeerakasim68593 жыл бұрын
Njn adyamayitta syllabus anusarichu padikunnath.missinte class kanumbozhanu padikan thonunne.sugamillanjitum miss class ittal njn enthayalum athu njn padichedukum.oru masam kondanu njn missinte class muzhuvan padichathu.revision orumichu cheyalundayirunnu.ipol sugamillathond revision live classl pankedukalilla. But examinu njn padichu attend cheyum.thank you miss.
@Atomicflea19.103 жыл бұрын
12 58 oo oo teacher your dedication in priceless thanks techer😭❤️❤️❤️❤️❤️❤️❤️❤️❤️
@Sam-nr1if3 жыл бұрын
Great effort ma'am
@valsalachandran-ez1oh3 жыл бұрын
Hai Mam, thank you🙏 Mam back to class, revisions, test after a long long long week, hospitalil aayipoyi mam C.A, physics,chemi, padichu biology padikkunnu eniyenkilum break varathe maminodoppam padichu exam nannayi ezhuthan pattiyalmathi.
@adidevachu48913 жыл бұрын
Good class
@savithasanaj45093 жыл бұрын
Thank u mam thank u മോനെ സൂപ്പർ ക്ലാസ്സ് god bless you
@pravithap20963 жыл бұрын
Njn one week aay miss nte class kanan thudanghit.... ethra days kond eniki confidence evel kudi..... thank u so much...
@archababu13043 жыл бұрын
Great effort
@nishamk36763 жыл бұрын
Thank you mam🙏🏻 മോനൂട്ടാ thanks 🥰🥰🥰☺️
@aswathyachu41943 жыл бұрын
Missinte ee dedication athra nanni paranjalum mathiyavilla...🙏🙏🙏🙏🙏🙏
@archanapilla9333 жыл бұрын
ഇത്രയും കഷ്ടപ്പെടുന്ന മാമിന് ഒരു പാട് നന്ദി
@swathisekhar47293 жыл бұрын
Mam edukkunna ee effortinu orupad thanks
@aloshy61713 жыл бұрын
Great effert thanks❤
@msp2863 жыл бұрын
Thanks 😊 god bless you...🙏
@veenarv57623 жыл бұрын
Super class👌
@diloojaraj57083 жыл бұрын
Thank u miss & son
@fathimafalah28802 жыл бұрын
12.58😳🥰🥰🥰🥰🥰മിസ്സേ ഒരുപാട് thanks. മിസ്സിന്റെ ക്ലാസ്സ് ഞാനും നട്ടപാതിരാക്ക് കേൾക്കാറുണ്ട്.🥰🥰🥰❤️❤️❤️
Uragiyillaa mam class kanunudd maminte koode thanne folow chayyunud👍👍👍
@varnikasnest55073 жыл бұрын
വേറെ കോച്ചിംഗ് സെന്ററിൽ Paid class join cheythitt Lechus EduTips class kelkkunnavar like cheyyuu😄.... Paided അവിടെ കിടക്കട്ടെ മിസ്സിന്റെ ക്ലാസ്സ് ആണ് 👌🏼
@sijumojo7513 жыл бұрын
Lakshmi. S. Nair madam super class. Maminu pakaram mam mathram."KETTO"🙋♂️💅🙏🚴♂️
@rajalakshmirajesh66283 жыл бұрын
Thank u so much misseeyyy 😘❤
@suvidya79553 жыл бұрын
Sincerity athanu lechumissnte mukhamudra...God bless u miss
@jasmin93933 жыл бұрын
👌🏻👏🏻👏🏻 Thank you so much... 💙❤️💙❤️💙❤️🙏🏻🙏🏻 12 kazhinju.. 😋