"Kerala Rice Porridge & Puzhukku" കഞ്ഞിയും പുഴുക്കും |Kerala Traditional Life In Nalukettu

  Рет қаралды 618,520

RASAKKOOTTU - Traditional Kerala

RASAKKOOTTU - Traditional Kerala

Күн бұрын

Пікірлер: 480
@saithalifathima2438
@saithalifathima2438 2 жыл бұрын
വിടും പരിസരവും എല്ലാം എനിക്ക് ഇഷ്ട്ടം ആയി super ഇങ്ങതെ വിടു ഇഷ്ട്ടം ഉള്ളവർ ഉണ്ടോ
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@satheesanp5916
@satheesanp5916 2 жыл бұрын
ഇണ്ട് 🥰🥰🥰
@rubeenarubi3557
@rubeenarubi3557 2 жыл бұрын
ഉണ്ട്
@prasannaka4683
@prasannaka4683 2 жыл бұрын
ഇങ്ങനൊക്കെ ഞങ്ങളുടെ ചെറുപ്പത്തില്‍ തറവാട്ടിൽ ഉണ്ടായിരുന്നു. പക്ഷേ അലുമിനിയം കലമൊന്നും ഉപയോഗിക്കില്ല. ചെമ്പ്,പിത്തള കലങ്ങളാണ് കഞ്ഞി വെക്കാന്‍ ഉപയോഗിക്കുന്നത്. അത് പോലെ അന്നത്തെ കാലത്ത് ഇതില്‍ കാണിച്ച പോലുള്ള ചില്ലുപാത്രങ്ങളും ഇല്ലായിരുന്നു
@dhanya4596
@dhanya4596 Жыл бұрын
Kashtam theete vrathiilla...ippo namukokeya adu
@k..l1298
@k..l1298 2 жыл бұрын
പുറത്ത് നല്ല മഴ.. ഒരു സന്ധ്യസമയം. മുത്തശ്ശി ഉമ്മറത്തു ഇരിക്കുന്നു വെറ്റില മുറുക്കി കൊണ്ട് . അടുത്ത് കസേരയിൽ അച്ഛൻ ബീഡി വലിച്ചു കാലിന്മേ കാലും ഇട്ട് ഇരിപ്പുണ്ട്. റെഡിയായോയിൽ ആകാശവാണി വയലും വീടും.. അമ്മ അടുക്കളയിൽ ദോശ ചുടുന്നു. 😋. അടുത്തുള്ള അടുപ്പിന്റെ തിട്ടിൽ കേറി ഇരുന്നുകൊണ്ട് ഞാനും ചേച്ചിയും. അടികൂടുന്നു. ഒപ്പം ചൂട് ദോശ കഴിക്കുന്നു.. ഒക്കെ ഓർമ്മകൾ ആയി.. കുട്ടിക്കാലം..
@Nidheena
@Nidheena 2 жыл бұрын
ഇങ്ങനെ ഒക്കെ കാണാൻ പറ്റിയത് ഭാഗ്യം തന്നെ, പഴമയെ നിലനിർത്തി യുള്ള പരിപാടി, ഒത്തിരി ഇഷ്ട്ടം ആയി.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@ayanaanakha9186
@ayanaanakha9186 Жыл бұрын
ഞാൻ ഈ കഴിഞ്ഞ ഇടക്കാണ് കാണാൻ തുടങ്ങിയെ എനിക്ക് ഇഷ്ടം ആയി ❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@abhiajith6833
@abhiajith6833 2 жыл бұрын
ഇന്നും ഇതുപോലെ ഭക്ഷണം പാകം ചെയ്യുന്ന വീടുകൾ ഉണ്ടോ ഒരു പാട് ഇഷ്ടമായി എന്റെ കുട്ടിക്കാലത്തിന്റെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ
@talkwithrubee9490
@talkwithrubee9490 2 жыл бұрын
ഉണ്ടല്ലോ സാദാരണകാർ ഇപ്പോഴും തീയും പുകയും കൊണ്ട് സ്വദിഷ്ടമായ വിഭവങ്ങൾ ഉണ്ടാകരുണ്ട്
@preethyratnakaran7603
@preethyratnakaran7603 2 жыл бұрын
Nd
@FousiasHouse
@FousiasHouse 2 жыл бұрын
kzbin.info-J-CR36jnSc?feature=share Hi.... Enneyum onnu support cheyyo pls....
@nila7860
@nila7860 2 жыл бұрын
Ys
@വാസുഅണ്ണൻ-ല8ല
@വാസുഅണ്ണൻ-ല8ല 2 жыл бұрын
🥰
@satheesanp5916
@satheesanp5916 2 жыл бұрын
ഞാൻ ഇപ്പോയാണ് നിങ്ങളുടെ വീഡിയോ കാണുന്നാത് ഒരു പാട് ഇഷ്ടമായി നിങ്ങളുടെ വിടു പരിസാരവുo 🥰🥰🥰
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
നൊസ്റ്റാൾജിക് ഫീലിംഗ്സ്. ഏറ്റവും ഇഷ്ടപെട്ടത് വാഴയില പ്ലേറ്റും, പ്ലാവില സ്പൂണും. പിന്നെ ഇപ്പോൾ ഒരു വീടുകളിലും കാണാത്ത ഒന്നിച്ചിരുന്നു ആഹാരം കഴിക്കലും. എനിക്ക് വളരെ ഇഷ്ടായിട്ടോ. ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ലൈക്കും, സബ്സ്ക്രൈബ്യും ചെയ്തുട്ടോ. 😍😍.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you so much
@praseedpg
@praseedpg 2 жыл бұрын
പൈതൃകം നിലനിറുത്തതിന് അഭിനന്ദനം ...കല്ലുപ്പ് ,ഇന്തുപ്പ് മണ്പാത്രം, ഉരുളി എന്നിവ പാചകത്തിന് ഉത്തമം ,,,പൊടിയുപ്പ് , അലൂമിനിയം പാചകം അതിവിഷം
@zakariyaafseera333
@zakariyaafseera333 Жыл бұрын
ചേച്ചി ഇത് ശ്രീ വരപ്രത്ത് തറവാട് അല്ലേ..? ഇന്നലെ പുറച്ചേരി വന്നപ്പോ കണ്ടിരുന്നു.. ഈ തറവാടാണോ അതെന്ന് അറിയില്ല 😊അതി മനഹരമായ തറവാട് എന്താ ഒരു പ്രൗഢി feeling Nostalgic ❤❤😢😢
@bhargaviav8006
@bhargaviav8006 2 жыл бұрын
കഞ്ഞിയും പുഴുക്കും മുത്തിൽ ചമ്മന്തി യും എന്നും ഓർക്കാറുണ്ട് കൂടെ chakkaum
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
☺️
@saffrondominic4585
@saffrondominic4585 2 жыл бұрын
RASAKKOOTTU - This is a feast to overseas South Indians who lost their identities and still searching for their roots. Sometimes we just eat this simple family food at home without knowing our ancestral food culture; many thanks for sharing this video (:
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@UttamSingh-er6yk
@UttamSingh-er6yk Жыл бұрын
P
@poovani
@poovani 2 жыл бұрын
Very nostalgic.. കൊതിയൂറി 😁. അത് കഴിച്ചവർക്കൊക്കെ വയറു വീർക്കും. 🙏🤪
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എന്നെ എൻറെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോയ മനോഹരമായ ഒരു വീഡിയോ ആയിരുന്നു..ഒപ്പം അതൊന്നും ഇനിയും തിരിച്ചു വരില്ലല്ലോ എന്ന ഒരു വിഷമം കൂടി
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
🙂
@riyaworld6812
@riyaworld6812 2 жыл бұрын
😔
@jyothilakshmims6045
@jyothilakshmims6045 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു ee, video കാണുമ്പോൾ,,, background music kelkkubol തന്നെ ഒരു positive feeling kittunnu,,, എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ രസക്കൂട്ടുകൾ...... 🤗🤗🤗🤗🤗👍👍👍👌👌👌
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@rathnavallyvenkateswaran559
@rathnavallyvenkateswaran559 2 жыл бұрын
ഞാൻ ദുബായിലും കഞ്ഞിയും കപ്പ (പൂ ളകിഴങ്ങു) പുഴുക്കും ഉണ്ടാകാറുണ്ട്.നിറയെ പച്ചമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്ത് ഇടും.എൻ്റെ മോനും വലിയ ഇഷ്ടമാണ്
@rathnavallyvenkateswaran559
@rathnavallyvenkateswaran559 2 жыл бұрын
ഞാൻ പച്ചമാങ്ങ ചമന്തിയും ഉണ്ടാക്കും
@inezy6329
@inezy6329 2 жыл бұрын
I love how u use various leaves to make into cutlery..after eating you can just throw them away, u don't have to wash them, saves water n it's organic so u don't pollute the environment..Bravo
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
🙂
@hymavathikovilamma4782
@hymavathikovilamma4782 2 жыл бұрын
Super,Pazhaya model veendum parisaravum paachakavum bhakshanavum.Ellam valare nannayitundu
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@anjalighatke7433
@anjalighatke7433 Жыл бұрын
Yum & healthy food served so..beautifully👌😋
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@anvert4943
@anvert4943 2 жыл бұрын
പഴമയുടെ ആ നല്ലകാലം ,വിശം പുരളാത്ത ആഹാരം .കുട്ടിക്കാലത്തെ പ്രിയ വിഭവം ചുട്ട പപ്പടം,കടുമാങ്ങാ,പുഴുക്ക്‌ , ചൂട്‌ കഞ്ഞി ആഹാ ...അന്തസ്സ്‌ 😋😋😋😋
@dhanya4596
@dhanya4596 Жыл бұрын
Vrathiye illa chumma thattividathe
@Thusharam5865
@Thusharam5865 Жыл бұрын
​@@dhanya4596 Asooya ഒട്ടും ഇല്ല😂😂😂
@shaheer.m7626
@shaheer.m7626 2 жыл бұрын
നല്ല ഭംഗിയുള്ള പരിസരം...കുളവും ..❤❤ സ്ഥലം എവിടെയാണ്
@ishaqasma3071
@ishaqasma3071 2 жыл бұрын
ഹോ കൊതി യാവുന്നു ഒരു കുട്ടികാലം ഓർമ വരുന്നു ശരിക്കും ഇതൊക്കെ യാണ് നമ്മൾ കയ്യിക്കേണ്ട ത് 😋😋😋👍🌹🌹🌹🌹
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
😀
@theunknowntutor2838
@theunknowntutor2838 2 жыл бұрын
Very nice plavilayum mattum kazhukittanalle use cheythath
@sathishmadhavan6376
@sathishmadhavan6376 Жыл бұрын
So realistic, Really awesome and Nostalgic, Thanks a lot, feel at our own village having food made by our Muthassi.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
🙏😊
@unnikrishnanunni1121
@unnikrishnanunni1121 2 жыл бұрын
അടിപൊളിഇത് കണ്ടപ്പോ പഴയകാലം ഓർമവന്നു
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
🙏
@happylifestylebysree
@happylifestylebysree 2 жыл бұрын
Eanikku recommend aayittu vannathaatto ee video sharikku pandathay aa oru ormayileakku kondu poyi💕njan verea 2,3videos kandu full nostalgic aanu .njagalea polea naad vittu nilkkunna aalkalkku Bayagara oru feel aanu nigalday video kaanumbo kittunnathu orupaadu thanks❤️❤️🙏🏻🙏🏻
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you so much for your support ☺️
@lijukumar1705
@lijukumar1705 2 жыл бұрын
ഗ്രഹാതുരത്വവും രുചിയും മനോഹരം
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@mayadevikk6835
@mayadevikk6835 2 жыл бұрын
ഭുതകാലത്തിലേക്കു ഒരിക്കൽ കൂടി കൊണ്ടുപോയതിനു നന്ദി 🙏❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@mayadevikk6835
@mayadevikk6835 2 жыл бұрын
@@RASAKKOOTTUNamithasKitchen 🙏
@PremSingh-fy8uc
@PremSingh-fy8uc 5 ай бұрын
My lovely Kerala. Thannks for this video.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 5 ай бұрын
Thank you 🙏
@mayadevikk6835
@mayadevikk6835 Жыл бұрын
പഴയ ഓർമകളിലേക്ക് ഒരിക്കൽ കൂടി കൊണ്ടുപോയതിനു നന്ദി 🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 😊
@moorthymoorthy2788
@moorthymoorthy2788 2 жыл бұрын
ഇതു പോലുള്ള അടുക്കള ഇന്നും ഉണ്ടോ🤔👌👍🙏🙏🙏
@blackmamba3427
@blackmamba3427 2 жыл бұрын
Awesome video. Beautiful home, food, and customs. So traditional. Loved 😍 it so much.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@sobhanamohan5882
@sobhanamohan5882 2 жыл бұрын
Ithu evideya sthalam Nannayittundu
@vasandhi439
@vasandhi439 2 жыл бұрын
സൂപ്പർ.വീട്..ഗംഭീര..പാചകം..വളരെ.ശാന്ത.മായ.ജീവിതം..ഇഷ്ട്ടം..ഈ.വീട്ടിലെ..ജീവിതം
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
🙏
@girishkumar7408
@girishkumar7408 2 жыл бұрын
Good
@JanilJaz
@JanilJaz Жыл бұрын
വൗ.. സൂപ്പർ.. പാചക രീതി കൂടി നാടൻ മലയാളത്തിൽ കൊടുത്താൽ നന്നായിരിക്കും.. 👍👍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
😊
@deepa2758
@deepa2758 2 жыл бұрын
മനസ്സിനും..കണ്ണിനും..സുഖം . excellent 👌👌
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@vilacinimp
@vilacinimp 2 жыл бұрын
ഒരുപാടിഷ്ടമായി ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ 🙏🌹❤️
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@aavani6275
@aavani6275 2 жыл бұрын
ഇത് കണ്ടപ്പോൾ പൈതൃകം സിനിമ ഓർമ്മ വരുന്നു
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
പൈതൃകസമ്പുഷ്ടം.. കാത്തുസൂക്ഷിക്കുക.. എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
@anieum2092
@anieum2092 2 жыл бұрын
കഞ്ഞി എന്നാൽ മലയാളിക്ക് അഭിമാനമായ ഒരു ഫുഡ്‌ ആണ്
@semmababusemmababu6845
@semmababusemmababu6845 2 жыл бұрын
ഈ.. പഴമ എന്നും എനിക്ക് പ്രിയപ്പെട്ടത്. ഇന്നും ഏറെ കുറെ ഞാൻ ഫോളോ ചെയുന്നു ഇതുപോലെ ഒരു തറവാടും തൊടിയും എന്റെ സ്വപ്നം ആണ് നടക്കുമോ കൊതിയാവുന്നു എന്റെ ഇഷ്ട്ട ആഹാര എരിശ്ശേരി. ഹായ് ഹായ് ഇഷ്ട്ടായി.. ഇഷ്ട്ടായി 😍😍😍🤭
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@vattikutivenkataratnam6041
@vattikutivenkataratnam6041 2 жыл бұрын
Cooking itself is very beautiful. They are keeping our culture alive. Thank you for your good video sir.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you for your valuable feedback 😊
@remapillai9076
@remapillai9076 2 жыл бұрын
Molude pachakavum aa thanimayerya veedum parisaravum good molu 👍👍👏👏💞💞
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@moorthymoorthy2788
@moorthymoorthy2788 2 жыл бұрын
എന്താ ഒരു സുഖം ഇതുപോലുള്ള കാഴ്ചകൾ കാണാൻ👌
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
☺️
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
സൂപ്പർ തിരിച്ചു വരട്ടെ ഈ പഴമകൾ
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@anjalyrahul3508
@anjalyrahul3508 2 жыл бұрын
Manoharamaya vedio. Sthalavum veedum food undakkunna atmosphere um eallam koode grihathuratham ulla pazhayakala sugamulla ormakal sammanikkunnu thanks for this wonderful vedio and special thanks for this awesome 🍲food
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you so much 🥰
@shanusalu9940
@shanusalu9940 2 жыл бұрын
Puthu thalamura kanate ithupoloru keralam
@joyhope718
@joyhope718 24 күн бұрын
Black lentils are same as Urad dal?
@rpoovadan9354
@rpoovadan9354 2 жыл бұрын
തനി ഗ്രാമീണ അന്തരീക്ഷത്തിൽ തനി നാടൻ വിഭവങ്ങൾ ആയ കഞ്ഞിയും ചുട്ട പപ്പടവും പുഴുക്കും കണ്ണി മാങ്ങ ഉപ്പിലിട്ടത്. കഴിക്കാൻ പ്ലാവില കുയ്യലും സൂപ്പർ ആയിട്ടുണ്ട്.👌👍🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@parvathyrajkumar1533
@parvathyrajkumar1533 2 жыл бұрын
Ithu evidaya nalla place kanji puzhukku super njan cheyyarundu
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
🙏
@premdasyesudasan5778
@premdasyesudasan5778 2 жыл бұрын
Thanks for recreating it. I have only heard about this lifestyle. Viewing it - was an altogether different experience.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@sreelakshmisreelu8949
@sreelakshmisreelu8949 2 жыл бұрын
Great indian kitchen ormma vannu adukala kandappol☺️
@moorthymoorthy2788
@moorthymoorthy2788 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ,എന്റെ കുട്ടിക്കാലം ഓർത്തുപോയി
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
☺️
@rajithar5338
@rajithar5338 2 жыл бұрын
ഇതെവിടെയാ സ്ഥലം? കാണാൻ നല്ല ഭംഗിയുണ്ട്‌..
@miniasokan6634
@miniasokan6634 2 жыл бұрын
Eniyorikalum thirichuvaratha nalloru kalathinte ormayilek kondu poya video...😍
@SaranyaSaranya-tk7uc
@SaranyaSaranya-tk7uc 2 жыл бұрын
Annum enganeyaano avede
@poornima8845
@poornima8845 2 жыл бұрын
I really like all of your videos....just for a curiosity do u use mixy grinder fridge etc
@hemalathar6632
@hemalathar6632 2 жыл бұрын
Nature🌿🍃 nature🌿🍃 and nature life life life looooong life best receipes
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@adwaithadu540
@adwaithadu540 2 жыл бұрын
Traditional style of cooking🥰🥰🥰super
@vismayathillenkeri9812
@vismayathillenkeri9812 2 жыл бұрын
Super sruthi from kannur at thillenkery
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@suninair7098
@suninair7098 2 жыл бұрын
Recommendationil kanarundenkilum ennane kuttiyude video aadyamayi kandate. Varshangalkku munpe jeevi ha eto oru kalathekke poya pole tonni. Oru padu santhosham. Putiya talamurakke aparichitamaya oru kalaghattathine recreate chéytatine. Etokke kanunnate tanne oru santhoshamane. Oru padu per jeevicha, ennum jeevikkan agrahiche kazhiyate pokunna oru lifestyle aane aniyathi recreate cheyyunnate. Best wishes. Waiting for more videos
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you so much for your support and feedback ☺️
@Unnis6
@Unnis6 Жыл бұрын
Wonderful....
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you 🙏
@dharamjhabak5109
@dharamjhabak5109 2 жыл бұрын
Verygood bhojnam
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@SindhuKB-vl3rg
@SindhuKB-vl3rg 8 ай бұрын
❤എനിക്ക് കുട്ടിക്കാലം തൊട്ടു പഴയ തറവാട് ഭയങ്കര ഇഷ്ടം ആണ് അതു ഒരു സ്വപ്നം ആണ് നടക്കില്ല എന്ന് അറിയാം എന്നാലും ഒരു ദിവസം എങ്കിലും അവിടെ താമസിക്കാൻ തോന്നുന്നു ഈ ഭക്ഷണം ഒക്കെ കഴിക്കാൻ തോന്നുന്നു. Ilove home 😘❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 8 ай бұрын
🙏✋😀
@madanmohanthazhapuranair6259
@madanmohanthazhapuranair6259 2 жыл бұрын
Manassu Kure dooram pirakottu... Poyi... thank you.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@smithamohanan7222
@smithamohanan7222 2 жыл бұрын
സൂപ്പർ,-ഇത് എവിടെയാണ് സ്ഥലം
@fmm521
@fmm521 2 жыл бұрын
Payyannuril evideya ee veed
@anirudh195
@anirudh195 2 жыл бұрын
Very nice
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@chanduchandu1136
@chanduchandu1136 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 😍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
☺️
@sudharaveendran2868
@sudharaveendran2868 2 жыл бұрын
അരി നാഴിയിൽ നിന്ന് കുടഞ്ഞിട്ട് കഴിഞ്ഞാൽ അതിൽ നിന്ന് രണ്ട് മണി അരി തിരിച്ചു നാഴിയിലേക്ക് ഇടണം... നാഴി ഒഴിയരുത്...
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Ok
@vishnupillai9407
@vishnupillai9407 2 жыл бұрын
🤣
@ainuworld1415
@ainuworld1415 2 жыл бұрын
ഇല്ലെങ്കിൽ എന്താ സംഭവിക്ക
@niniscorner3313
@niniscorner3313 2 жыл бұрын
ഇല്ലെങ്കിൽ എന്താ സംഭവിക്കുക അതുംകൂടി പറഞ്ഞു താ
@prajeeshpj3703
@prajeeshpj3703 2 жыл бұрын
Ororo pathivukale😂
@greeshmaks6947
@greeshmaks6947 2 жыл бұрын
Hii chechiii 🤗🤗🤗🤗🤗🤗🤗..njan new subscriber aanatoo..videos💓💓💓💓💓 okke njan kaanarund...enikk bhayankara ishtamanuu inganathe veedumm sthalavum okke...enikk pazhaya oru kaalamanu ishtam...nalla resamanu ee videoa ingane kaanan...😊😊😊😊😊..njanum village il aanu thamasikkunne...paadavumm puzhayumokke undu..pakshe ithupolulla illam okke njan film il aanu kanditullath..😊😊
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you for your valuable feedback and support ☺️
@ro023.8-7
@ro023.8-7 Жыл бұрын
Stylish way of cooking and KERALA TRADITIONAL 😊👌🙏
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen Жыл бұрын
Thank you so much
@ro023.8-7
@ro023.8-7 Жыл бұрын
@@RASAKKOOTTUNamithasKitchen thanks Namitha 😊💐🙏
@feminjovin6784
@feminjovin6784 2 жыл бұрын
ഇത് ഏത് ഇല്ലമ??? എവിടെയ.. Place
@chandranchandran7088
@chandranchandran7088 2 жыл бұрын
അതിമനോഹരം
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@anithap6791
@anithap6791 2 жыл бұрын
കഞ്ഞി മൺകലത്തിൽ ആവാമായിരുന്നു ഇലക്കുമ്പിളിലെ കഞ്ഞി ഇങ്ങനെയൊക്കെ ചെയ്യാൻ ഒത്തിരി സമയം വേണം
@aniphilip6262
@aniphilip6262 2 жыл бұрын
Adi poli veedu
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
🙏
@ansiyariyas6681
@ansiyariyas6681 Жыл бұрын
Bgm mati own voice kodukanam enu aghraham ullavar like adikamoo? Video pwoli❤
@mythiliiyer7361
@mythiliiyer7361 2 жыл бұрын
Thanks
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@dhanusmileyvlogs1768
@dhanusmileyvlogs1768 2 жыл бұрын
Ur traditional cooking, ur nativity, ur nature awesome, ur frying papad that is so cute and remember my grandma, papad making recepi plz
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
👍
@lathanilakantan685
@lathanilakantan685 2 жыл бұрын
Nyaan karanjupoyi! Idhokke kuttikalathu anubhavangalaanu! Ellam ippo nashtapettu! We still eat the food! but the authenticity of the unique experience!!!!! My heart aches! Its only experiencing all this vicariously now! But thank you for an opportunity to do that!
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@ambilyprasad5204
@ambilyprasad5204 2 жыл бұрын
Ithu videoku vendi edukunnathano? Atho real life lum ingane aano?
@sreeshasumesh8517
@sreeshasumesh8517 2 жыл бұрын
Ayyo, njan adhya e channel kanane, 🥰🥰🥰
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
😊
@faisusworld8913
@faisusworld8913 2 жыл бұрын
Sthalam evideya Pazhamayude bhangi athi gambheeram . pazhaya movie yil mathrame ithu pole veendum mattum kandittullu
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
😀
@geethamenon8255
@geethamenon8255 2 жыл бұрын
ഇഷ്ടമായി സൂപ്പര്‍ 👌👌👍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@ganeskmr
@ganeskmr 2 жыл бұрын
Fantastic and healthy food thanks for the video.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@manikutty3249
@manikutty3249 2 жыл бұрын
Very Very Very super tasty food
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@dubaiphilip5934
@dubaiphilip5934 2 жыл бұрын
Thank you molu.
@JJ-jx3ev
@JJ-jx3ev 2 жыл бұрын
Very nice👌, I really miss traditional Kerala food a lot, counting days to disembark 😌...
@jayamahamuni754
@jayamahamuni754 2 жыл бұрын
What a bliss!. Living with nature.
@BhimSingh-rk4zp
@BhimSingh-rk4zp 2 жыл бұрын
Excellent Recipe..........SHUKRAWAR .........01//07//2022.......
@AjTrailerMen
@AjTrailerMen 2 жыл бұрын
Omg this about become one of the greatest youtube channel for malayalees.
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
@odettedsouza6056
@odettedsouza6056 2 жыл бұрын
Too good 👍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you ☺️
@nijithputhukkott8540
@nijithputhukkott8540 2 жыл бұрын
നേരിട്ട് ഇതൊക്ക കാണണം എന്നു ഉണ്ട് എവിടാ സ്ഥലം ഞൻ ഇവരുടെ വല്യ ഫാൻആണ് ...
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Payyannur... thank you for your support 🙂
@resmiri6068
@resmiri6068 2 жыл бұрын
ഇത്രയും പഴമയിൽ ജീവിച്ചിട്ടില്ല. കണ്ടിട്ട് കൊതിയാവുന്നു 😍😍😍
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
😊
@kcm4554
@kcm4554 2 жыл бұрын
Dear most sister Namitha, how are you & your family? Did you retire from service of vedio recipes vlog process? I am really longing you and your delicious recipes my dear most sister Namitha.....Oh I forgot to wish you in New year 2023, happy new year 🎉 2023 to you & your beautiful family 👪......hope you would with full strength rule over vedio recipes world very immediately. Wish you all the best my dear most sister Namitha 😘 ❤️ 🙏💕.
@user-ys2lv9dt2m
@user-ys2lv9dt2m 2 жыл бұрын
Blessed
@achooz5836
@achooz5836 2 жыл бұрын
നിങൾ ഇവിടെ ആണോ താമസിക്കുന്നത്
@stars7822
@stars7822 2 жыл бұрын
Good video,saying old is gold.
@archanasubeesh8961
@archanasubeesh8961 2 жыл бұрын
അതെ Nostalgic memories 🥰❤️❤️❤️chechi &Family ❤❤
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊❤️
@afasdreamworld7549
@afasdreamworld7549 2 жыл бұрын
njan Orupaadu aagrahikkunna orikkalum nadakkaatha ente swapnam onnum parayaanilla orupaaadishttaayi
@RASAKKOOTTUNamithasKitchen
@RASAKKOOTTUNamithasKitchen 2 жыл бұрын
Thank you 😊
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
"ARIYUNDA & PAZHAMPORI" | Kerala Traditional Snacks Traditional Kerala life in NALUKETTU
14:27
RASAKKOOTTU - Traditional Kerala
Рет қаралды 50 М.
Kerala Style Lunch -  Veg Chattichoru | Tasty Authentic Chatti Choru | Kerala Meals
15:58
Village Cooking - Kerala
Рет қаралды 4,3 МЛН