സൂപ്പർ ആയിരുന്നു ഒരു വട്ടം മാത്രം ആ ഞാൻ അടുത്ത് നിന്ന് കണ്ടേ,... ഏതു വഴി ഓടണം എന്ന് പോലും അറിയാതെ നിന്നത്.... അന്നും കൊണ്ട് നിർത്തി.........
@PRYO-MACC3 жыл бұрын
😂
@NavaneetNair2 жыл бұрын
🤣🤣
@NavaneetNair2 жыл бұрын
Nemmara velana summava
@noname-jq5qm2 жыл бұрын
ആദ്യം ആയി പോയ അന്ന് അറിയാതെ പോയി നിന്ന് മുമ്പിൽ... ഹോ ..... മരിച്ചു പോയി എന്ന് വിചാരിച്ചു.. പേടിച്ചു ഒരു വഴി ആയി....എങ്ങനെലും വെടിക്കെട്ട് പെട്ടന്ന് ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ആയിരുന്നു മനസ്സിൽ ഫുൾ.....
@dhaneshnemmara33417 ай бұрын
😂😂😂❤@@noname-jq5qm
@arunps1133 жыл бұрын
എന്റെ ഡൈന മുത്തശാ❤️ Miss You😘
@aneeshrailway40542 жыл бұрын
പഴയ വെടിക്കെട്ട് കാണാൻ പറ്റിയത്തിൽ സന്തോഷം.. ഇനി എന്റെ മോനു ഈ വീഡിയോസ് മാത്രം കാണിച്ചയ് കൊടുക്കം..😉😉 നെന്മാരാകാരൻ
@sivaprasad10892 жыл бұрын
ചെറുപ്പത്തില് വെടിക്കെട്ട് കാണാന് പോയിട്ട് നെഞ്ച് കലങ്ങി നിന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്
@adarshponnu43802 жыл бұрын
നെമ്മാറ യിൽ ജനിച്ചതിൽ അഭിമാനം 💥💥.ജനിച്ച അന്നുമുതൽ എല്ലാവർഷവും കാണുന്ന ഏറ്റവും വലിയ വെടിക്കെട്ട്...... NEMMARA 🔥🔥
@sunilathul41792 жыл бұрын
കാവശ്ശേരി
@abhisheknair5409 Жыл бұрын
Nenmara
@prajeeshkuttan43168 ай бұрын
അടുത്ത തവണ കാണാൻ വരും
@sudheeshsudheesh53087 ай бұрын
ജനിച്ച അന്നു മുതലൊ😂😂😂😂😂😂😂
@abnpk6 ай бұрын
@@sudheeshsudheesh5308🤔🤔
@at0omio3 жыл бұрын
എല്ലാവരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ എയർ ഫോണുകൾ ശാന്തമാക്കി വെക്കേണ്ടതാണ് അല്ലെങ്കിൽ താങ്കളുടെ ഇയർഫോൺ പൊട്ടിത്തെറിക്കുന്നതാണ്😋😋😋⚡⚡⚡⚡
@at0omio3 жыл бұрын
ജാഗ്രതൈ
@PRYO-MACC3 жыл бұрын
Seriya 😂😂
@rohank.j39937 ай бұрын
ഡയാനമിട്ടു കാണുമ്പോൾ പഴയ ഇരുട്ട് മിന്നൽ എന്ന അമിട്ട് ഓർമ്മ വരുന്നു. എന്തായിരുന്നു അതിന്റെ സൗണ്ട് 😢
@kv36103 жыл бұрын
നെന്മാറ വല്ലങ്ങിക്ക് തുല്യം നെന്മാറ വല്ലങ്ങി മാത്രം ...
ചേലക്കര anthimahakalankav നെമ്മാറ ഉത്രാളി കാവശ്ശേരി സൂപ്പർ വെടിക്കെട്ട്
@sunilathul41792 жыл бұрын
കാവശ്ശേരി
@Unnivlogh2 жыл бұрын
Thrissur pooram
@4KRemaster- Жыл бұрын
Nemmara always 🔥🔥
@4KRemaster- Жыл бұрын
@@Unnivlogh thrissur okke avg ollu 1.Nemmara 2.Kavasserry 3.Uthraali 4.Chelakkara ഇത് 4 ഉം കൊലകൊല്ലി ആണ് 🔥 പറക്കോട്ടുകാവ്, കുറ്റിയിൻകാവ് ✌🏻ഇതും 😍
@anumonu1603 Жыл бұрын
@@4KRemaster- kunissery kummati
@Rajesh-lx8zw Жыл бұрын
ഇത് പോലെയുള്ള വെടികെട്ടു നെന്മാറയിൽ പോലും ഇനി സ്വപ്നങ്ങളിൽ മാത്രം
@Abhinav_abhiz Жыл бұрын
Dyna മുത്തശ്ശൻ എന്ന് പറയുന്ന ആ വലിയ സാനം ഇപ്പൊ പൊട്ടിക്കാറുണ്ടോ??.. Ath oru kidilan item aanu🔥🔥q
@NJR__10-w3o Жыл бұрын
Eppo ella bro 10 inch gund anu athinu pakaram
@abhinav81989 ай бұрын
Bro innu night 8 manik puthiyakavu va kanam😎bss firework
@JayanN-vb1ud8 ай бұрын
ഇപ്പോൾ മുത്തശ്ശനും പേരക്കുട്ടിയും ഒന്നും ഇല്ല ഗുണ്ടുണ്ണി മാത്രം പൊട്ടും
@vfxcreation80852 жыл бұрын
Uyyooo last end romaanjam 🔥💥
@jitheshkp35205 жыл бұрын
For the last four years enjoyed very much, but missed this year...sure next year will be there
@statusworldmalayalam9115 жыл бұрын
Nenmara vedikkettile aa garbham kalakki athinte bheeman sound effect onnu vere thanneya
@AbdulSalam-eq3ji8 ай бұрын
ഇന്നത്തെ സ്ത്രീ ശക്തി, അതുപോലെ വനിതാ കൂട്ടായ്മ എന്നൊക്കെപ്പറഞ്ഞ് ഒരുപാട് സംഘടനകളുണ്ടല്ലോ.. അതിനൊക്കെ മുൻപ്.. നമുക്ക് കുറച്ചു കാലം പുറകോട്ട് പോയി നോക്കാം.. പുകയോട്ടെന്ന് പറഞ്ഞാൽ 40 കൊല്ലം മുൻപ്.. അന്ന് ഞങ്ങൾ 5-ഉം -6ഉം വയസുള്ള അയലോക്കക്കൂട്ടായ്മയിൽ സേവ് ചെയ്യുന്ന ഒരു ആഴ്ച്ച ക്കുറിയുണ്ടായിരുന്നു ... എല്ലാം ഈ നെന്മാറ വേലക്ക് ചിലവ് കാശിന് വേണ്ടിയുണ്ടാക്കിയ കുറികൾ ' അന്ന് മുതൽ എൻ്റെ, നെന്മാറ വല്ലങ്ങിക്കാരുടെ ഹൃദയ താളത്തിനൊപ്പം നെല്ലിക്കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ, ചേർന്ന് വേലയെ നെഞ്ചോടമർത്തിയുള്ള ഒരു വികാരമുണ്ട്... സഹസ്രങ്ങളിലൊരുവനായി അലിഞ്ഞു തീരുന്ന വികാരം.. തിരോന്തരം മുതം കാസ്രോട് വരെയുള്ള മലയാളികൾ മനസിലുറപ്പിച്ച വികാരം.. വെടിക്കെട്ടിൻ്റെ ഈറ്റില്ലം. നമ്മുടെ നെന്മാറ വല്ലങ്ങി വേല ... അതിനിടയിൽ, എന്ത് ജാതി, എന്ത് മതം..ഏത് സംഘി ... ഏത് സുഡു...
Nenmara and vallangi two round vedikket aano ullat ?
@Sumeshmpadam2 жыл бұрын
അതെ , വൈകിട്ട് 6 മണിക്ക് രണ്ട് ടീമിന്റെ വെടിക്കെട്ട് കാണാം.. പിന്നെ പുലർച്ചെ അവരുടെ തന്നെ 2 വെടിക്കെട്ട്..
@Shithin9882 жыл бұрын
Data epoza ?
@Sumeshmpadam2 жыл бұрын
@@Shithin988 ഏപ്രിൽ 3 ന് ഞായറാഴ്ച..
@noname-jq5qm2 жыл бұрын
രാവിലെ 3 മണി
@rajeshmg971 Жыл бұрын
POWER 💥💥💥💥
@allensupertramp2 жыл бұрын
According to colour fireworks Newyork, Canada,Dubai okkeyaan first but One of the Loudest Fireworks in the world, Nenmara...💥 :courtesy wikipedia I've been there 3 years back and its like an earthquake for about 6 minutes...😍
@CRICKETVILLAGETVMALA594 Жыл бұрын
Daina കൊണ്ട് ആറാട്ട് ❤❤❤
@itsmejk9123 жыл бұрын
Oru air mukath adikkum
@abhilash.pvabhi68877 ай бұрын
അതൊക്കെ ഒരു time 😇😇😇😇
@aneeshs1927 Жыл бұрын
കൂടുതലൊന്നും വേണ്ട നാലെ നാല് വെടിക്കെട്ടിന് ഫുൾ ഫോമിൽ പൊട്ടിക്കാൻ അനുമതി കിട്ടിയാൽ മതി. 1. നെമ്മാറ 2. കാവശ്ശേരി 3. ഉത്രാളി 4. ചേലക്കര ചുമാ അതുറും ,🔥🔥🔥
@sarathsarath58992 жыл бұрын
Famous vedikett nenmara aano???
@ajithradhakrishnan8942 жыл бұрын
ഇന്ത്യയിലെ no 1വെടിക്കെട്ട്.
@vfxcreation80852 жыл бұрын
Pinne alland vere eth verum
@noname-jq5qm2 жыл бұрын
ഏറ്റവും വലിയ വെടിക്കെട്ട് .......
@4KRemaster- Жыл бұрын
🙄
@soorajs7400 Жыл бұрын
Kerala no 1 vedikett ahn
@shankaranarayanan11453 жыл бұрын
That sound 💣💣💣
@ajaykt27113 жыл бұрын
Utrali vs nenmara Which one is better
@Sol365-N3 жыл бұрын
Uthrali space kuravanu.. Nenmara il aa issue illa.. But anyways nemmara Vallanghi aan kooduthal
@ayyappasreeayyappa42043 жыл бұрын
നെന്മാറ ആണ് ഗംഭീരം.
@NavaneetNair2 жыл бұрын
Worlds biggest firework "Nemmara" thanne
@vfxcreation80852 жыл бұрын
Nenmara 🔥
@4KRemaster- Жыл бұрын
Nemmara world le thanne best temple fireworks aanu.. Pinnenth comparison 🙄
@sangeeth.k.s89072 жыл бұрын
Neritt experience chaiyan tonunnu
@MUZIDAYOON8 ай бұрын
Ente ammede vidu nemmara vallangi annu achante vidu shoranur njangal ella kollavum velaku avade povum ithan 2015 charithrathil ettavum valiya vedi atoda ellam koranju ennalum epolum undu pakshe etra effect illa e kolam avarayi 😊😊
@abhishekkv81823 жыл бұрын
Eth nthonu spodanamo😱🤯
@gouthamkrishna51963 жыл бұрын
Athokke oru kalam 😇
@vanajameena58273 жыл бұрын
இது தீபாவளி பண்டிகை யா
@PRYO-MACC3 жыл бұрын
No bro ,, Thank u
@vanajameena58273 жыл бұрын
@@PRYO-MACC நான் bro இல்லை இது எதுக்கு வெடிக்கிறார்கள்
Ithellam nerile paatha unga uyire ungala vittu poyidum
@amalapputtan40562 жыл бұрын
@@prajinap8500 ആമ ആമ 🤣🤣
@maniyamkadKayal2 ай бұрын
😢 Asias Loudest fireworks thaa ith bro Nerila Paatha heart attack vanthidum 🔥 Tamilnadu, Karnataka la ellam fireworks nadanthitturukk ana Kerala la fireworks dangerous aa irukkum Acre's of land la Kilometers length la Fireworks set panni vedichidum.. Ithode Budget kettale neenga nambamatten 🤌🏻
@prasaderavathody88322 жыл бұрын
ലാസ്റ്റ് poli 🔥🔥🔥🔥🔥
@sangeeth.k.s89072 жыл бұрын
Adipoli
@alshaz93913 жыл бұрын
supper
@gokulkrishna62513 жыл бұрын
Ente mone😍😍
@shaolinjishnu64002 жыл бұрын
Fire 💥
@bettercallsaul92304 жыл бұрын
Enikum varanam.. iniyum enna ulle?
@PRYO-MACC4 жыл бұрын
April 2nd
@shijink13963 жыл бұрын
Nale
@mrtributer86513 жыл бұрын
Nale
@mysteryinsider10333 жыл бұрын
എങ്ങനെയുണ്ടായിരുന്നു ഈ വർഷം
@django9898 Жыл бұрын
People on Instagram are using this footage as an example of DEW starting a fire in Maui lol
@sumesh.psubrahmaniansumesh28903 жыл бұрын
അടിപൊളി സൂപ്പർബ്
@shabariitech67114 жыл бұрын
Jai Mata ki🙏
@rishadrishad28676 ай бұрын
ജയ് കക്കൂസ് mataa സങ്കി കി ജയ് 🤣🤭
@achu_273 жыл бұрын
Heavyy 🔥🔥
@ratheeshkavassery54732 жыл бұрын
Power 😎😎
@adarshck5312 жыл бұрын
Last😲😲
@prajeeshkuttananan2833 жыл бұрын
എന്റമ്മോ കലക്കി
@alexandrkargapolcev12532 жыл бұрын
Суровый салют, даже демонический.
@PRYO-MACC7 ай бұрын
😈 come here to witness this epicness
@sudhakaranvasudevan15085 жыл бұрын
Yes ellam ormamathram
@Arjun-zn9dq5 жыл бұрын
Ippo ithpolulla vedikkett ille?
@PRYO-MACC5 жыл бұрын
Ella mone Ellam inie orma
@benedictbiju39913 жыл бұрын
Gabiram
@raphael_t_28283 жыл бұрын
🔥🔥🔥🔥🔥🔥
@123vijeesh5 жыл бұрын
Polichu 😍
@abhilashp5184 Жыл бұрын
Ee last pottunnath bomb aano 🥲🥲 doubt aane
@PRYO-MACC9 ай бұрын
😂 Athane item 🤩🔥
@yogolee693 жыл бұрын
I went there in 2021 And everyone enne chavite thechu
@PRYO-MACC3 жыл бұрын
Ath endhane machane 😃🤭
@yogolee693 жыл бұрын
@@PRYO-MACC even during pandemic the crowd was crazier than any year and I got squished 🤣
@PRYO-MACC3 жыл бұрын
@@yogolee69 yes I know I was there too. Too much
@Dj-gf2fx4 жыл бұрын
എന്റ പൊന്നു....
@jayeshok21802 жыл бұрын
ഇതിൽ ആദ്യം പൊട്ടുന്നതൊക്കെ dyana ആണോ?
@samuelsebastian76672 жыл бұрын
Starting 3 ennam dina pine potunnathu mini dina avasanam aanu big dina pottunathu 🔥
@PRYO-MACC9 ай бұрын
Athane item 🤩🔥
@SPINAZZOLA-h5h Жыл бұрын
😲😲😲😲
@csjosepudukkadan33233 жыл бұрын
Allam orma😭😭😭
@felixgeorge87683 жыл бұрын
Poliiii
@zodiactitan84184 жыл бұрын
Poli
@jitheshgopi69175 жыл бұрын
😪😪😘
@dpzpanda76774 жыл бұрын
ചെവിട് പോയി
@PRYO-MACC4 жыл бұрын
Haha 😃
@Sol365-N6 жыл бұрын
😘😘
@Shajishinegod5 жыл бұрын
Parkadi poorama NO 1
@vishnudasvishnu17684 жыл бұрын
എന്റെ വീട് ആൽത്തറ ആണ്,,പൊട്ടാ നെന്മാറ വേല വെടിക്കെട്ട് കണ്ടിട്ടുണ്ടോ? 100% ൽ 2% ആണ് പാർക്കാടി വെടിക്കെട്ട്
@amalapputtan40564 жыл бұрын
സത്യം
@arshhxx3334 жыл бұрын
@@vishnudasvishnu1768 aa paranju kodukku angott njan nemmaraiyil ullatha ennikk ariyulle
@sreejithck84804 жыл бұрын
എന്റെ വീട് പാർക്കാടി (അഞ്ഞൂർ) തൊട്ടടുത്തു ചിറ്റഞ്ഞൂർ... ആണ് നെന്മാറ തന്നെയാ സൂപ്പർ ബ്രദർ 😄❣️
@amalapputtan40564 жыл бұрын
@@sreejithck8480 ബ്രോ ആള് പാർക്കാടി വെടിക്കെട്ട് മാത്രമേ കണ്ടിട്ടൊള്ളൂ എന്ന് തോന്ന്ണ് 😂😂😂😂😂നെന്മാറ വല്ലങ്ങി 🔥🔥🔥🔥🔥🔥🔥🔥🔥🔥