Kerala State Film Awards 2022 | Evaluated

  Рет қаралды 250,217

Aswanth Kok

Aswanth Kok

Күн бұрын

Пікірлер: 1 300
@Jijo774
@Jijo774 Жыл бұрын
എന്തൊക്കെ പറഞ്ഞാലും rorshach മൂവിയിലെ ബിന്ദു പണിക്കർ performance അവാർഡ് കൊടുക്കേണ്ടത്തായിരുന്നു 😔
@literaryhunter3936
@literaryhunter3936 Жыл бұрын
Same . She was amazing
@siyadrasheed6280
@siyadrasheed6280 Жыл бұрын
💯💯
@the_chainsaw_man
@the_chainsaw_man Жыл бұрын
Yess, ആംഗ്രി birds തലയുള്ളവൾ 💥
@dreamshore9
@dreamshore9 Жыл бұрын
സ്പെഷ്യൽ jury എങ്കിലും വേണമായിരുന്നു
@kripeshkrishna2446
@kripeshkrishna2446 Жыл бұрын
Avasanathe aa 2 min cheythathino?
@akshaya-arrorra
@akshaya-arrorra Жыл бұрын
നാഷണൽ അവാർഡിൽ പോലും സാന്നിധ്യം അറിയിച്ച എമ്പാപ്പേക്ക് അഭിനന്ദനങ്ങൾ.....
@itscomingtoanend7773
@itscomingtoanend7773 Жыл бұрын
🤣🤣🤣
@ashiiqh
@ashiiqh Жыл бұрын
M pay🤑
@dragonfruit5234
@dragonfruit5234 Жыл бұрын
National alla state
@akshayhendry
@akshayhendry Жыл бұрын
Entha sambhavm
@dymonchattambi6517
@dymonchattambi6517 Жыл бұрын
😂😂😂😂
@pranavpk62
@pranavpk62 Жыл бұрын
Best dubbing artist award goes to kok. 😂😂😂🙏🙏 മനേഷ് മാധവന്‍ likes this video. 😅😁
@smrithi7423
@smrithi7423 Жыл бұрын
😂😂
@alreadydead00
@alreadydead00 Жыл бұрын
Athentha sambhavam
@mallutripstories
@mallutripstories Жыл бұрын
​​​​@@alreadydead0004:13
@abhinav-pe2fi
@abhinav-pe2fi Жыл бұрын
😅
@vishnupriya6384
@vishnupriya6384 Жыл бұрын
😂😂😂എനിക്ക് മനസ്സിലായില്ല
@RaviPuthooraan
@RaviPuthooraan Жыл бұрын
*Bindu Panikkar* and *Vishnu Vijay* definitely deserved Awards....
@nishadrahman2403
@nishadrahman2403 Жыл бұрын
Ariyippile nadikkum kodukkam nalla performance aayirinnu
@shaktimahnnn
@shaktimahnnn Жыл бұрын
Mashar hamsa for costume too
@Rangaa98
@Rangaa98 Жыл бұрын
❤️
@adarshs9701
@adarshs9701 Жыл бұрын
Vishnu vijay കൊടുക്കേണ്ടേ aanu
@Anonymous-dw9bc
@Anonymous-dw9bc Жыл бұрын
Bindu panicker onum arhikunila
@diganful
@diganful Жыл бұрын
മനേഷ് നാരായണനെ വേണ്ടി ഡബ്ബിങ് ചെയ്ത ലോട്ടറി വില്പനക്കാരൻ ചേട്ടനെ അഭിനന്ദനങ്ങൾ 🎉🎉🎉
@nawafnazeer5831
@nawafnazeer5831 Жыл бұрын
😂😂😂😂
@adithyansuresh4202
@adithyansuresh4202 Жыл бұрын
🤣🤣
@564sethu
@564sethu Жыл бұрын
😂😂😂😂
@Anandu__
@Anandu__ Жыл бұрын
😂
@sreevasramachandran1306
@sreevasramachandran1306 Жыл бұрын
😂😂😂😂😂
@ktoors22
@ktoors22 Жыл бұрын
റോഷക്കിലെ ബിന്ദു പണിക്കർ മികച്ച നടിക്കുള്ള അവാർഡ് അർഹിച്ചിരുന്നു....അതിലെ സംവിധായക മികവിന് നിസാം ബഷീറും 🎬👍👍
@AvinPaul93
@AvinPaul93 Жыл бұрын
അതിന് അവർ അതിൽ സഹനടി ആയിരുന്നല്ലോ.. പിന്നെങ്ങനെയാ മികച്ച നടിക്കുള്ള അവാർഡ് കിട്ടുന്നത്..
@ktoors22
@ktoors22 Жыл бұрын
കമ്മട്ടി പടത്തിൽ ദുൽകർ ഹീറോ ആയിരുന്നു... സഹ നടൻ ആയ വിനായകൻ ബെസ്റ്റ് ആക്ടർ അവാർഡ് നേടി 🙏🙏🙏🙏
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
😂😂😂😂 ഒന്ന് പോടേയ് ചെറിയ റോൾ ആണ് വന്നു പോയതാ അവർ
@AvinPaul93
@AvinPaul93 Жыл бұрын
@@ktoors22 Equal importance ആയിരുന്നു 2 പേർക്കും..
@Gopika328
@Gopika328 Жыл бұрын
ആ 2 min വന്നതിന് ആണോ അവാർഡ്
@jayaprakashb.s1971
@jayaprakashb.s1971 Жыл бұрын
Best Sound mixing award നേടിയ Vipin (ന്നാ താൻ കേസ് കൊട്) ന് അഭിനന്ദനങ്ങൾ
@vinodb8915
@vinodb8915 Жыл бұрын
മികച്ച അവാർഡുകൾ കിട്ടിയവർക്ക് വേണ്ടി,സ്വന്തമായി എക്കോയിട്ട് അഭിനന്ദനങ്ങൾ അറിയിച്ച കോക്ക് അണ്ണന് 👏👏👏🎊🎊"ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ "🎉🎉👏👏👏
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
ബിന്ദു പണിക്കർക്ക് മികച്ച സഹ നടിക്ക് അവാർഡ് കൊടുക്കായിരുന്നു..❤️ സീത ആയിട്ട് terrific performance ആയിരുന്നു 🔥
@Jijo774
@Jijo774 Жыл бұрын
Best actress കൊടുക്കാമായിരുന്നു
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
​@@Jijo774അതിനും അർഹയാണ്,രേഖ ഞാൻ കണ്ടിട്ടില്ല, രേഖ കണ്ടവർ വിൻസി അടിപൊളി ആണെന്ന് പറഞ്ഞിരുന്നു, ചിലപ്പോൾ ആവാം ആവാതിരിക്കാം.അതോണ്ട് മികച്ച നടിയുടെ കാര്യത്തിൽ തർക്കമില്ല
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
​@@Jijo774ബ്രോ കണ്ടിരുന്നോ, രേഖ, എങ്ങനെ ഉണ്ട്
@dreamshore9
@dreamshore9 Жыл бұрын
​@@user-nm4yx8ih5nരേഖ അത്ര top ഒന്നുമല്ല but നിലവിൽ ആ കഥാപാത്രം മലയാളത്തിൽ ചെയ്യാൻ വേറെ ആളില്ല എന്നതാണ് യാഥാർഥ്യം
@priyakris3616
@priyakris3616 Жыл бұрын
@@Jijo774no Rekha yile vincy ugran performance deserving aanuu
@gokulkrishna8959
@gokulkrishna8959 Жыл бұрын
മാളികപ്പുറം സിനിമയുടെ കാര്യത്തിൽ ആ കുട്ടി തന്നെ അതിനോട് വളരെ പക്വതയോടെ പ്രതികരിച്ചിട്ടുണ്ട്.. ❤️ അതിനില്ലാത്ത പ്രശ്നം ആണ് ബാക്കി ഉള്ളവർക്ക്..
@Ann-hr4cj
@Ann-hr4cj Жыл бұрын
3:58 best sound mixing kok annan 🔥🔥
@kiranprasad328
@kiranprasad328 Жыл бұрын
😂😂
@fibinfilal9274
@fibinfilal9274 Жыл бұрын
Best dubbing 4:06 Aswanth kok😂❤
@TravellerKevinSam
@TravellerKevinSam Жыл бұрын
😂😂😂
@smrithi7423
@smrithi7423 Жыл бұрын
😂😂
@Being_hu_men
@Being_hu_men Жыл бұрын
🤣🤣
@jayakrishnanr4694
@jayakrishnanr4694 Жыл бұрын
Ath kaalangeela
@maheshkj702
@maheshkj702 Жыл бұрын
Njn vicharichu nte phone complaint aayathanenn... Phone aake potti polinj irikikayanu njn vicharich adich poyenn😂
@TopMediakerala10
@TopMediakerala10 Жыл бұрын
Yes bindhu panicker ആയിരുന്നു deserving 💯
@ktoors22
@ktoors22 Жыл бұрын
ആർക്കും തർക്കം ഇല്ലാതെ അവാർഡ് നിർണയിക്കാൻ കോക്ക് അണ്ണനെഅടുത്ത 🎬വർഷത്തെ ജൂറിയിൽ ഉൾപ്പെടുത്തണം. 🔥🔥🔥
@prabhoshkp9211
@prabhoshkp9211 Жыл бұрын
അടിപൊളി rivew
@കൊച്ചിക്കാരൻvlog
@കൊച്ചിക്കാരൻvlog Жыл бұрын
😂😂😂👍
@vhcjcv5760
@vhcjcv5760 Жыл бұрын
എന്നാൽ araattanan പ്രശ്നം ഉണ്ടാക്കും 😹
@ViVith007
@ViVith007 Жыл бұрын
എന്ന എല്ലാവർക്കും കിട്ടും വയ്യ അവാർഡ് 😆
@shanmuhammed8974
@shanmuhammed8974 Жыл бұрын
😂
@mabrookdigitalstudio9176
@mabrookdigitalstudio9176 Жыл бұрын
5:13 Epic💥
@dasappan6038
@dasappan6038 Жыл бұрын
3:45 *manesh madhavan എന്താണ് അണ്ണാ വേറെ ഒരു tone😁 👇
@Since-cf5qj
@Since-cf5qj Жыл бұрын
Vishnu Vijay deserved atleast for BGM section for Pada He really deserved it for Thallumala songs too.... M. Jayachandran nomination undenkil pullik thanne kodukunamenn nirbhandhamund thonunnu
@adarshs9701
@adarshs9701 Жыл бұрын
Vishnu vijay best
@backrub1099
@backrub1099 Жыл бұрын
അവസാനം പറഞ്ഞ പോലെ ഗൂഗിൾ search ചെയ്താൽ പോലും കിട്ടാത്ത സിനിമകൾക്ക് മാത്രം അവാർഡ് കൊടുത്തിട്ടില്ല,ആളുകൾ കണ്ട കുറച്ചു സിനിമകൾക്ക് കൂടി അവാർഡ് കിട്ടിയല്ലോ അത് തന്നെ ഭാഗ്യം
@shibinbabujoseph5784
@shibinbabujoseph5784 Жыл бұрын
കോസ്റ്റും ഡിസൈൻ തല്ലുമാല കൊള്ളാമായിരുന്നു, കഥ പശ്ചാതലത്തിനു ചേർന്നത് പോലെ തന്നെ ആയിരുന്നു, അത് അവാർഡ് അർഹിച്ചിരുന്നു
@ageorge1821
@ageorge1821 Жыл бұрын
Njan urapicha award aarunnu athu. Thallumalakk aarunnu aa award kittendath. Saudi vellakka enganenn ariyilla
@shibinbabujoseph5784
@shibinbabujoseph5784 Жыл бұрын
@@ageorge1821 കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് എനിക്കും തോന്നി കാരണം, പുതിയ കാലത്തിന്റെ കഥ പറയുമ്പോൾ അതിനു യോജിച്ച തരത്തിൽ വസ്ത്രധാരണവും നടത്തിയത് മികച്ചത് ആയിട്ടാണ്, പഴയതിനെ മാത്രമേ കൊടുക്കൂ എന്നുള്ള രീതിയായി തോന്നി
@noufalali7142
@noufalali7142 Жыл бұрын
​​@@shibinbabujoseph5784ഈ കാലഘത്തിലെ കോസ്റ്റുമിനുകൊടുക്കുന്നതിനേക്കാൾ നല്ലത് പഴയതിന് കൊടുക്കുന്നതാണ്, അതിന് വേണ്ടി അവർ കുറേ വർക്ക്‌ ചെയ്തിട്ടുണ്ടാകും,തല്ലുമാല കോസ്റ്റും ഇന്ന് മുൻ നിരയിലുള്ള ഫാഷൻ ഡിസെനറുകൾ ചെയ്യും (പുതിയതിനെ കുറച്ചുകാണുന്നില്ല, താരതമ്യം ചെയ്യുമ്പോൾ മുന്നിൽ നിൽക്കുന്നത് )
@Ajmalajimsha
@Ajmalajimsha Жыл бұрын
Epic dialogue മനം കവർന്നത് എംബാപ്പെ 😂😂😂😂
@shonreji1979
@shonreji1979 Жыл бұрын
Bro can you explain I don’t understand the reference
@abhilashtv8163
@abhilashtv8163 Жыл бұрын
​@@shonreji1979manam kavarnnathu devanandha pakshe award kittiyilla
@varun.91
@varun.91 Жыл бұрын
​​@@shonreji1979World Cup Argentina adichapo opposite team fans undakiya oru dialogue aanu ath. Cup Messi eduthenkilum 3 goal adicha Mbappe aan manam kavarnath ennu. Athupole aan Devanandhayk award kittatha case
@anusha9518
@anusha9518 Жыл бұрын
മികച്ച സംവിധാനം, സ്വഭാവ നടി, ഡബ്ബിങ് artist ഒക്കെ വേറെ ആൾക്കാർക്ക് കൊടുക്കാമായിരുന്നു, ബാക്കി ഒക്കെ ഏറെക്കുറെ deserving ആണ്
@balejoseph4673
@balejoseph4673 Жыл бұрын
വിൻസി deserved her award. അതിൽ അപ്പുറത്ത് നല്ല അഭിനയം കാഴ്ച്ച വെച്ച ഒരു നടിയുടെ പെർഫോമൻസ് ഞാൻ കണ്ടില്ല.. 🤷🏻
@Sambhu__
@Sambhu__ Жыл бұрын
Sathyam
@Narayanganjggghhhff
@Narayanganjggghhhff Жыл бұрын
Correct.darshana nalla performance ayi thonniyilla jayaheyil
@Alapanam528
@Alapanam528 Жыл бұрын
സത്യം
@rinshajcc7592
@rinshajcc7592 Жыл бұрын
Sathyam.
@Ju_Fa_
@Ju_Fa_ Жыл бұрын
💯
@aravindR001
@aravindR001 Жыл бұрын
0:59 ഒട്ടകത്തെ പിടിച്ചു GOAT ആക്കേണ്ട കാര്യമില്ല.. നമ്മളെ ആണല്ലോ മച്ചമ്പി😂
@faxnight4268
@faxnight4268 Жыл бұрын
Cr7 alle😂😂😂
@reneesh568
@reneesh568 Жыл бұрын
5:48 കണ്ടത്തിൽ കൊഴച്ചക്ക വീണിട്ട് എല്ലാവർക്കും വീതിച്ചു കൊടുക്കുന്ന പോലെ 😂😂😂😂
@unnikrishnang6367
@unnikrishnang6367 Жыл бұрын
😂👏
@sharonjose2529
@sharonjose2529 5 ай бұрын
😂😂😂
@monster695
@monster695 Жыл бұрын
Rorschach and puzhu must be defined💙💙... 💎💎
@The_Raindrop
@The_Raindrop Жыл бұрын
Football oru collective sport aan Athil oru individual goat illa Ottakavum burger king um ellam goat level players thanne
@theredknight1651
@theredknight1651 Жыл бұрын
Ila veezha poonjira.....highly underrated film👍🏻
@aswanthms4314
@aswanthms4314 Жыл бұрын
Bindu panicker was clearly deserve an award she missed it badly,was mind blowing in rorschach
@suhailahmed7036
@suhailahmed7036 Жыл бұрын
Best music director Vishnu Vijay deserved❤️thallumala
@shashidenikker
@shashidenikker Жыл бұрын
Jakes bejoy 😢❤
@safvanasamad2884
@safvanasamad2884 Жыл бұрын
പല വട്ടം അർഹതയുണ്ടായിട്ടും എന്തൊക്കെയോ കാരണങ്ങളാൽ അകന്നു നിന്ന സംസ്ഥാന അവാർഡ് അങ്ങനെ 13 വർഷങ്ങൾക്കു ശേഷം വീണ്ടും മമ്മൂക്കയ്ക്ക്.❤ അഭിനന്ദനങ്ങൾ 🌹🌹🌹 ഇനി ദേശീയ അവാർഡ് കൂടി ലഭിക്കട്ടെ 🔥
@an_as5822
@an_as5822 Жыл бұрын
അത് പാട് ആണ്. ഭരണം മാറണം എന്നാൽ കിട്ടും
@sheffinabimon8486
@sheffinabimon8486 Жыл бұрын
എന്തിന്?
@shaheervm
@shaheervm Жыл бұрын
​@@sheffinabimon8486ലാലപ്പന്റെ അണ്ടിക്ക് കൊടുക്കാം അല്ലെ 😅😅😂
@coolguru_moviereview
@coolguru_moviereview Жыл бұрын
Mammooty is an average actor
@shaheervm
@shaheervm Жыл бұрын
@@coolguru_moviereview. എന്ന് സങ്കി ലാലപ്പനുണ്ണി fane.... ഒപ്പ്‌ 😂😂🤣🤣
@suneshbhaskaran7379
@suneshbhaskaran7379 Жыл бұрын
Mamookka truely deserved❤,best actress award vincy ,not at all accepted bindu panicker she was the deserved person ❤she was not in actress in a lead for that reason she is lost the award 😮
@dr.umakrishnaprasad
@dr.umakrishnaprasad Жыл бұрын
Vincy was amazing as Rekha. Rekha movie is not everyone’s cup of tea. It’s a dark movie. And vincy was fabulous. I expected Bindhu Panikkar to grab best supporting actress. Didn’t watch ariyippu so no idea about it. I was expecting Jaya Jaya Jaya Hai
@shanujwilson1204
@shanujwilson1204 Жыл бұрын
Ariyippu has some usual award paddam materials. Nothing else. Ee husbands nu undaakunna doubt, moral stands angane korach topics discuss cheyyunund ennu maatram
@riyangabriel1055
@riyangabriel1055 Жыл бұрын
ഒട്ടകത്തെ പിടിച്ച് GOAT ആക്കേണ്ട ആവശ്യമില്ല. 😂😂 That cristiano Reference 😂
@shabiquemuhammed
@shabiquemuhammed Жыл бұрын
😂
@Faris2-yb5tv
@Faris2-yb5tv Жыл бұрын
നമുക്ക് മഴവിൽ സസിയെ പിടിച്ചു goat ആക്കാം
@AjayKumar-wq2ki
@AjayKumar-wq2ki Жыл бұрын
🍔🍔🍔
@arjunng7026
@arjunng7026 Жыл бұрын
naughy American burger FAN BOY spoted
@Musawir-kp7kf
@Musawir-kp7kf Жыл бұрын
​@@Faris2-yb5tvമോനെ.. ഒട്ടഹ അൽ ഫത്തലൂ😂
@Niktha822
@Niktha822 Жыл бұрын
That Manesh Madhavan........4:07 😂😂
@melbinmartin8255
@melbinmartin8255 Жыл бұрын
😂😂
@abhilashtv8163
@abhilashtv8163 Жыл бұрын
Entha sambhavam sound koottan
@arundv1136
@arundv1136 Жыл бұрын
kootiythala dubbing ahnu , first paranjpo mistake undakiyirikum
@mishalkk2368
@mishalkk2368 Жыл бұрын
Adhalla sambavam endhaanne arelum para
@adhithyan5643
@adhithyan5643 Жыл бұрын
Ithentha ookiyath ano mistake edit cheythath ano
@jilsgeorge9063
@jilsgeorge9063 Жыл бұрын
1:00 🐪അണ്ണയ്യ reference 8:00 KOK special 🔥🔥🔥
@ayoob565
@ayoob565 Жыл бұрын
🍔
@Zeus-10247
@Zeus-10247 Жыл бұрын
🐫
@jilsgeorge9063
@jilsgeorge9063 Жыл бұрын
@@ayoob565 🏜️🐫
@aswin-l8j
@aswin-l8j Жыл бұрын
Pendu 😂😂😂😂 paavam oombiya jeevitham
@fahadiit9144
@fahadiit9144 Жыл бұрын
Pessi fans rodanam😂
@Kishorreey
@Kishorreey Жыл бұрын
ഈ വിഡിയോയിലെ "സൗണ്ട് ഡിസൈനിങ് '" ന് അശ്വന്ത് കൊക്കിന്‌ ഒരു അവാർഡ് കൊടുക്കണം 🔥🤣
@N0NAM4483
@N0NAM4483 Жыл бұрын
0:53 അണ്ണന് ഇട്ടു താങ്ങി ലെ 😂
@zeuz9116
@zeuz9116 Жыл бұрын
Manam kavarn Mbappe athum .
@amaldev8069
@amaldev8069 Жыл бұрын
Miami burger king thinn kalikana goat🤣🤣🤣
@alanrajalan9905
@alanrajalan9905 Жыл бұрын
The end.... അണ്ണന്റെ അനുമോദനം... 😄😄😄 ഈ മനുഷ്യനും കൊടുക്കണം ഒരു അവാർഡ്😇.. എന്ന് സ്വന്തം ❤Kok army officer...
@arjun.r.v
@arjun.r.v Жыл бұрын
Best dubber award goes to kok 😂 maneesh madhavan 4:07
@abhilashtv8163
@abhilashtv8163 Жыл бұрын
Entha sambhavam sound koottan
@athirapjoy3876
@athirapjoy3876 Жыл бұрын
കൊക്ക് രേഖ കാണാത്തതുകൊണ്ട് തോന്നുന്നതാണ്... വിൻസി deserving തന്നെ ആണ്... ബട്ട് ബിന്ദു പണിക്കർ... Excellent performance തന്നെ ആയിരുന്നു അവാർഡ് nu അർഹതയുള്ള ആൾ തന്നെ ആണ് 👍👍👍
@midnightsssssss
@midnightsssssss Жыл бұрын
Vincy deserving alla enn paranjillalo
@midnightsssssss
@midnightsssssss Жыл бұрын
Vincy deserving alla enn paranjillalo
@dreamshore9
@dreamshore9 Жыл бұрын
Rorschach, janaganamana, jaya jaya he, മുകുന്ദൻ unni ഒരു അവാർഡിലും പെട്ടില്ല എന്നത് നിരാശയാണ്
@ethanhunt-ir9yn
@ethanhunt-ir9yn Жыл бұрын
റോഷാക് മുകുന്ദന്‍ ഉണ്ണി Ok മറ്റേത് ദുരന്തം
@unnikrishnang6367
@unnikrishnang6367 Жыл бұрын
Did not watch Rorschach, and Mukundan unni but I’m sure those movies are class based their reviews. Jaya Jaya He is a great entertainment and it is disappointing that the movie did not get any wards. But I’m excited that Jangana mana did not get any awards. I found it as an average movie!
@amalps5858
@amalps5858 Жыл бұрын
സത്യം...മികച്ച സ്വഭാവ നടി അവാർഡ് ശരി ആയില്ല...ഡബ്ബിംഗ് തന്നെ കേൾക്കുമ്പോ ഒരു വിമ്മിഷ്ടം...
@Alapanam528
@Alapanam528 Жыл бұрын
രേഖ ഇന്ന് ഞാൻ കണ്ടു ഒന്നും പറയാൻ ഇല്ല അത്ര മനോഹരം ആയിരുന്നു അഭിനയം
@nimishko5137
@nimishko5137 Жыл бұрын
വഴക്ക് എന്ന സിനിമയുടെ ആകെയുള്ള പോസിറ്റീവ് അതിൽ അഭിനയിച്ച ഓരോരുത്തരുടെയും പെർഫോമൻസ് ആണ്. ആ കൊച്ച് നന്നായിട്ട് അഭിനയിച്ചിട്ടുണ്ട് അത് കാണാതെ "അയ്യോ.. നമ്മടെ കൊച്ചിന് കൊടുത്തില്ലേ.." എന്ന് കിടന്ന് കരയുന്നത് പൊട്ടത്തരം ആണ്
@Thzloki1996
@Thzloki1996 Жыл бұрын
4:13 എന്തുവാ ഫുണ്ടേ ഇത് 😒😂
@ajithvs2006
@ajithvs2006 Жыл бұрын
😂
@roshantaylor
@roshantaylor Жыл бұрын
വിഷ്ണു വിജയ് ക്ക് best music director അവാർഡ് കൊടുക്കെണ്ടത്
@jrjtoons761
@jrjtoons761 Жыл бұрын
ഞാൻ ഒരു കമ്മി വിരോധി ആണ് എന്നാലും പറയുവാ, ദേവനന്ദ അങ്ങ് മഹാ performance ഒന്നും ചെയ്തിട്ടില്ല. പഴയ കുട്ടിച്ചാത്തനിലെ baby Soniyaയുടെ പോലും 7 അയലത്ത് ഈ കൊച്ച് എത്തിയിട്ടില്ല.
@sureshs7193
@sureshs7193 Жыл бұрын
ഇതൊക്കെ ബിജെപി ഇറക്കുന്നതാണ് സർക്കാറിനെ ഏറ്റവും കൂടുതൽ ട്രോൾ കിട്ടിയ മൂവി ആണ് ന്നാ താൻ കേസ് കൊടുക്ക് എന്നിട്ടും ഏറ്റവും കൂടുതൽ അവാർഡ് കിട്ടിയതും അതിനല്ലേ ഒരു ധ്രുവികരണം ഉണ്ടാക്കണം അതാണ് മാളികപ്പുറം
@haridev84
@haridev84 Жыл бұрын
Ith commi award Annengil enna than case kodd ena movie kk otha award um kittilayirunu.
@vntimes5560
@vntimes5560 Жыл бұрын
​@@sureshs7193ബി.ജെ.പിയും കു ജെ. പിയൊന്നുമല്ല. ഇത് പെൺ കോന്തന്മാരായ പാവാടകളുടെ രോദനമാണ്. മാളികപ്പുറത്തിൽ അഭിനയിച്ച പെൺ കുട്ടി വളരെ സുന്ദരിയാണ്. അപ്പൊ അവാർഡ് കൊടുക്കണമെന്നാണ് വാദം. മാളികപ്പുറത്തിലെ പെൺകുട്ടിയുടെ മോഹം തന്നെ fake ആണ്. അവൾക്ക് ശബരിമല പോകണമെന്ന്. എന്തിന് വലിയ ആണുങ്ങളുടെ കൂടെ തൊട്ടുരുമ്മി പോകാനോ? Stupid character. അവാർഡല്ല ഒരൊറ്റ ചവിട്ടാണ് കൊടുക്കേണ്ടത്.
@johnutube5651
@johnutube5651 Жыл бұрын
ഞാൻ കമ്മിയും സംഖിയും ഒന്നും അല്ല എന്നാലും ദേവനന്ദ എന്ന കുഞ്ഞിനെ ഒന്ന് അനുമോദിക്കാമായിരുന്നു. ഉണ്ണി മുകുന്ദനും നല്ല നടൻ തന്നെ.
@midnightsssssss
@midnightsssssss Жыл бұрын
​@@johnutube5651angane etrayo per nannayi abhinayikunund. Ellareym film awards l paramarshikan patumo. Aa kuttiyude chiri nalla bhangi undayirunnu. Cameraman ath overuse xheythitum ind. Athraykk mikacha abhinayam onum aa filml devananda kanichit illa. It's like average. Popularity kiti ennu vech deserving Avilla
@ishaqishaq3914
@ishaqishaq3914 Жыл бұрын
ഞങ്ങളുടെ വക നിനക്ക് ഒരു അവാർഡുണ്ട് Best reviewer in കേരള 🥰🥰💥💥🤩🤩🤩
@midhunraj5638
@midhunraj5638 Жыл бұрын
NanPakal And Rorshach mammootty performance👌🏻
@SahadCholakkal
@SahadCholakkal Жыл бұрын
3:45 മികച്ച ഡബിങ് കൊക്ക് 🔥🔥
@niyas888
@niyas888 Жыл бұрын
😂😂😂😂
@muhammedsheheencp579
@muhammedsheheencp579 Жыл бұрын
😂😂
@muneermohammed9512
@muneermohammed9512 Жыл бұрын
😅😅
@ahznn
@ahznn Жыл бұрын
😹
@abhilashtv8163
@abhilashtv8163 Жыл бұрын
Entha sambhavam sound koottan
@vinayrajagopal387
@vinayrajagopal387 Жыл бұрын
തിരുവനന്തപുരത്തു നിന്ന് വന്ന "മനേഷ് മാധവൻ' ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഉള്ള വഴിപാട് കൗണ്ടറിൽ എത്തിച്ചേരേണ്ടതാണ്. സുഹൃത്ത് ചന്ദ്രു സെൽവരാജ് കാത്തു നിൽക്കുന്നു
@travelstoriesofjbr2417
@travelstoriesofjbr2417 Жыл бұрын
😂
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*6 അമത്തെ സ്റ്റേറ്റ് അവാർഡ് നേടിയ മമ്മൂട്ടിക്ക് 13 വർഷങ്ങൾക് മുന്നേ 6 സ്റ്റേറ്റ് അവാർഡ് നേടിയ മലയാളത്തിലെ ആദ്യത്തെ നായകൻ ലാലേട്ടൻ ഫാൻസിന്റെ ആശംസകൾ 🎉🎉🤝🤝*
@Joker-xw6ly
@Joker-xw6ly Жыл бұрын
Uff🤣🤣🤣🤣
@user-gp4nz8yu3m
@user-gp4nz8yu3m Жыл бұрын
Entammo😂, Ultimate kuru
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@Joker-xw6ly enthe സഹിക്കുന്നില്ല alle😆😆ഇതൊക്കെ പണ്ടേ വിട്ടതാ da ലാലേട്ടൻ 🔥
@naaaan869
@naaaan869 Жыл бұрын
Enthoru frustration anade
@userbot123
@userbot123 Жыл бұрын
ഇത്തവണത്തെ അവാർഡ് ലാലപ്പന് (ചിത്രം : ഒറ്റക്ക് ) കിട്ടും എന്ന് കരുതി ബെറ്റ് വെച്ച ഞാൻ ബെട്ടിയിട്ട ബായ തണ്ട് ആയി 😢
@forextrades7410
@forextrades7410 Жыл бұрын
Vincy deserving … Rekha netflixil und … super movie aanu … same directorude ( Jithin Isaac Thomas ) nte Attention Please enna movie yum super aanu
@kummanancheriyile_ammuma
@kummanancheriyile_ammuma Жыл бұрын
3:45, 3:58, 4:05, 4:12 Best sound mixing 2023 state award annan thookkii
@vaisakhkalarikkal4487
@vaisakhkalarikkal4487 Жыл бұрын
ആർക്കും തർക്കമില്ലാത്ത ഒരേ ഒരു അവാർഡ് is Best editor for Nishad yusuf.
@vivi9176
@vivi9176 Жыл бұрын
Thallumala ❤
@ethanhunt-ir9yn
@ethanhunt-ir9yn Жыл бұрын
Best actor >>
@tmm7442
@tmm7442 Жыл бұрын
Loved the movie
@cgbooi
@cgbooi Жыл бұрын
5:13 Dishyoom 🔥🔥
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 Жыл бұрын
സുഷിൻ ശ്യാമിനു ഏതിനു കൊടുക്കണം? ഹിറ്റ്‌ പാട്ടിനാണോ കൊടുക്കേണ്ടത് ഞാൻ ഇപ്പോൾ പോയി ആ പാട്ട് കെട്ടു വേറെ ലെവൽ ആണ് music ഡയറക്ഷൻ വച്ചു നോക്കിയാൽ Music പറ്റി അറിയുന്ന അവരും തല്ലുമാലേടെ songs 19 നൂറ്റാണ്ടിൽ songs ന്റെ മ്യൂസിക് നേക്കാൾ ബെറ്റർ ആണ് എന്ന് പറയില്ല
@tmm7442
@tmm7442 Жыл бұрын
The GOAT Mammootty
@gayathrim4349
@gayathrim4349 Жыл бұрын
Vincy was well deserving 🎉 watched it after the awards were declared.she killed it.
@giridharbaruwa3590
@giridharbaruwa3590 Жыл бұрын
അത്രയ്ക്ക് ഒന്നുമില്ല. 100% ആവറേജ് ആണ്. Same style അഭിനയം ഒരുപാട് പേർ ഒരുപാട് സിനിമയിൽ ചെയ്തിട്ടുള്ളത് ആണ്.
@HakunaMatata-gr9mm
@HakunaMatata-gr9mm Жыл бұрын
Athe nalla abinayam aayirunu... Pakshe award kittiyathil santhoshikkan polum pattunnudavilla.. Kure peru negative parayunnudu.. Paavam
@coolguru_moviereview
@coolguru_moviereview Жыл бұрын
@@HakunaMatata-gr9mm Vincy over acting
@HakunaMatata-gr9mm
@HakunaMatata-gr9mm Жыл бұрын
@@coolguru_moviereview 👍
@jrjtoons761
@jrjtoons761 Жыл бұрын
സ്വന്തം ശബ്ദമില്ലാതെ നടിച്ച തള്ളയ്ക്ക് അവാർഡ്, ബിന്ദു ചേച്ചി ആ വരയനിൽ വരെ എന്ത് നല്ല performance ആയിരുന്നു.
@jrjtoons761
@jrjtoons761 Жыл бұрын
@@thebobbysisters shobhana is a best actress, അല്ലാതെ മുന്നിൽ ക്യാമറ ഉണ്ടന്ന ചിന്തയിൽ നടിച്ച ആ അമ്മ എന്ത് അഭിനയമാ ചെയ്തത്
@douluvmee
@douluvmee Жыл бұрын
I don’t understand how a movie like Jaya Jaya Jaya Hai gets totally overlooked when it came to these awards. Darshana was excellent!
@douluvmee
@douluvmee Жыл бұрын
@dieseltruck3695 so was that stupid movie hridayam but that got a award last year.
@lookayt6614
@lookayt6614 Жыл бұрын
Jaya Jaya Has Nothing Except That Reels Viral Song And About Some Realities🤧✅
@eagleseye6576
@eagleseye6576 10 ай бұрын
Same male superiority never allows movies like great indian kitchen and jayajayahe to get recognitions. They completely avoid. Great indian kitchen award kodukathe binu gundaku അന്ന് അവാർഡ് കൊടുത്തു. പിന്നെ ഇതെല്ലാം കവർ അപ്പ്‌ ചെയ്യാൻ സുഹാസിനിയെ കൊണ്ട് വന്നു അവാർഡ് പ്രഖ്യാപിച്ചു. എല്ലാം പ്രഹസനം.
@trollzz..2849
@trollzz..2849 Жыл бұрын
Ikka and Lijo and nanpakal nerathu mayakkam 🥰🔥
@MANU-ih5io
@MANU-ih5io Жыл бұрын
മികച്ച കോമഡി റിവേഴ്‌സ് അവാർഡ് kok ന് കൊടുക്കണം എന്നുള്ളവർ 🎉
@MANU-ih5io
@MANU-ih5io Жыл бұрын
😁
@sanjay-ky2wb
@sanjay-ky2wb Жыл бұрын
മികച്ച REVIEWER cum ACTOR one &only -🔥AAARATTU ANNAN 🔥🔥🔥
@Manavalan64.
@Manavalan64. Жыл бұрын
​@@sanjay-ky2wbകിണ്ടി.. പോടെ എണീറ്റ്
@rogueone1733
@rogueone1733 Жыл бұрын
മനംകവർന്ന എമ്പാപേക്ക് അഭിനന്ദനങ്ങൾ ...
@shabeerthottassery5720
@shabeerthottassery5720 Жыл бұрын
GOAT : Messi ഒട്ടകത്തെ പിടിച്ചു goat ആക്കേണ്ട ആവശ്യമില്ല 😂.. ക്രിസ്റ്റ്യാനോ :ഇത് എന്നെ ഉദ്ദേശിച്ചാണ് ,എന്നെ മാത്രം ഉദ്ദേശിച്ചാണ് 😀
@user-ev1oe2iw4e
@user-ev1oe2iw4e Жыл бұрын
Kok nte dubbing brilliance @3:44 @3:59 😂😂😂😂
@nathaniahthomas8271
@nathaniahthomas8271 Жыл бұрын
2:39 💯യോജിക്കുന്നു... Bindhu panicker deserving ആയിരുന്നു... ഏറ്റവും അധികം undeserved ആയിട്ടുള്ള പ്രഖ്യാപനം ആരുന്നു മികച്ച സ്വഭാവ നടിയുടേതും, dubbing ആർട്ടിസ്റ്റിന്റെയും... 🙂
@jithinsachu984
@jithinsachu984 Жыл бұрын
Bheeshma, rorshack, Puzhu, nanpakal, cbi 2022 ൽ നടനായും താരം ആയും mammooty ye vellan aarum milla❤❤
@pradeep1481
@pradeep1481 Жыл бұрын
Also mention his Floped movies
@jenharjennu2258
@jenharjennu2258 Жыл бұрын
സിബിഐ is waste movie
@jithinsachu984
@jithinsachu984 Жыл бұрын
@@jenharjennu2258 👍🤣 yes but padam ഊമ്പൽ anelum 35 cr collection undu അതിന്
@remiz50111
@remiz50111 Жыл бұрын
​@@jithinsachu984collection ഉണ്ടെങ്കിൽ അവാർഡ് കിട്ടുമല്ലേ... അങ്ങനെ ആണ് അപ്പോൾ കളി
@harikrishnant.n2755
@harikrishnant.n2755 Жыл бұрын
​@@remiz50111pinne angane aanael marakkarinu release munne kitti. Pinne njan ikka fen bwoi alle
@shahinamanzoor468
@shahinamanzoor468 Жыл бұрын
രേഖ movie യിലെ വിൻസിയുടെ അഭിനയം ഒരു രക്ഷയുമില്ല. അർഹിക്കുന്ന അംഗീകാരം തന്നെയാണ് വിൻസിക്ക് ലഭിച്ചത്. Movie കണ്ടവർക്ക് മനസ്സിലാവും.
@shareefshareef3642
@shareefshareef3642 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട് നല്ല മൂവി ആണ്
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo Жыл бұрын
Next Year National Award and State Award for Best Actor Booked By Dr Robin Radhakrishnan Movie Name:Ravanayuddham
@farhanmundackal
@farhanmundackal Жыл бұрын
അറിയിപ്പ് നല്ല സിനിമ ആണ്.കാണുമ്പോൾ നമുക്ക് തരുന്ന ആ ഒരു SUFFOCATION തന്നെയാണ് ആ മൂവിയുടെ കാര്യം.
@Sujeesh_Bhosri
@Sujeesh_Bhosri Жыл бұрын
Best sound editing /mixing award goes to kok Manesh Madhavan - Manesh Madhavan -Manesh Madhavan
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
സൗദി വെള്ളക്ക.. അയ്യേ അവരുടെ അഭിനയം പോരാ കൊക്ക് പറഞ്ഞത് സത്യം... ഭയങ്കര ക്യാമറ conscious ആണ്..
@kiranmurali1792
@kiranmurali1792 Жыл бұрын
Rekhayile vincy awesome performance aayirunnu. She deserve it
@AvinPaul93
@AvinPaul93 Жыл бұрын
കുറച്ചു over ആയിരുന്നു
@riyaz4999
@riyaz4999 Жыл бұрын
No
@SreeKumar-uo6gh
@SreeKumar-uo6gh Жыл бұрын
ഇത്തവണ നാഷണൽ അവാർഡും ഇക്ക കൊണ്ടുപോകും ❤
@prasanthramesh4143
@prasanthramesh4143 Жыл бұрын
Pinnallah ❤❤😍
@shadrachgeorge108
@shadrachgeorge108 Жыл бұрын
വാർത്ത കണ്ടായിരുന്നു😂.
@basilkabeer4227
@basilkabeer4227 Жыл бұрын
Athinu Ajay Devgan um killaadi bhaayum ndu
@MidhunksMidhunks
@MidhunksMidhunks Жыл бұрын
National award kitanamegil ekka party mari bjp akanam😊
@Zeal_20
@Zeal_20 Жыл бұрын
Rishab Shetty deserves more
@BILAL-rq8cg
@BILAL-rq8cg Жыл бұрын
My awards actor mammooka Actress Pauly wilson (appan) director nissam basheer Dop nimish ravi Music vishnu vijay (thallumala, sulaikha manzil) Editor thallumala editor👌 Charector actress bindu panikar
@GopikaVasudev
@GopikaVasudev Жыл бұрын
Roshok ile performance inu ബിന്ദു പണിക്കർ kku oru special jury എങ്കിലും കൊടുക്കാമായിരുന്നു
@vishnuvarma7693
@vishnuvarma7693 Жыл бұрын
sound mixing kok inn award kodknm ee videok
@neviljoseph013
@neviljoseph013 Жыл бұрын
0:57 if u know..u knoww 🇦🇷🐐
@shuhaibm.b493
@shuhaibm.b493 Жыл бұрын
താങ്കൾ ഒരു മെസ്സി ഫാൻ ആയതിനാലാണ് അങ്ങനെ പറയുന്നത് sorry നിങ്ങൾ CR7 നെ ഒട്ടകം എന്ന് വിളിച്ചത് പോലെ എനിക്ക് മെസ്സിയെ ഒന്നും പറയാൻ കഴിയില്ല കാരണം അതാണ് ഞാൻ ശീലിച്ചിട്ടുള്ളത് 😊
@VISHNU-rl3we
@VISHNU-rl3we Жыл бұрын
Çr7 vilichunn aar paranju ottakathe pidich aad akan patoon choiche
@varun.91
@varun.91 Жыл бұрын
ഇങ്ങനെ കരയാതെ ബ്രോ. ഒട്ടകത്തെ പിടിച്ച് ആട് ആക്കരുത് എന്നല്ലേ പറഞ്ഞുള്ളൂ.. അത് CR7 നെ ഊക്കിയത് ആണെന്ന് തോന്നിയെങ്കിൽ അത് നിങ്ങളുടെ കുഴപ്പം.
@fahadiit9144
@fahadiit9144 Жыл бұрын
Pessi fans nayakale pole ahangaram thalaykku pidicha vanangal
@govindgirish1139
@govindgirish1139 Жыл бұрын
1:00 nice ആയിട്ട് cr7 നെ ooki vittu😂😂
@its_meomkar3003
@its_meomkar3003 Жыл бұрын
Best dubbing artist KOK for giving sound for MANESH MADHAVAN😂😂 Best VFX KOK 5:12
@smrithi7423
@smrithi7423 Жыл бұрын
😂😂
@visual_machaan
@visual_machaan Жыл бұрын
that manesh madhavan🤣❤️
@AK-dx3ju
@AK-dx3ju Жыл бұрын
5:14 KoK at his peak 😂😂
@amalpallikunnel2774
@amalpallikunnel2774 Жыл бұрын
01:00 ലേ cr7 നമ്മുകിട്ടനല്ലോ മച്ചമ്പി😁😁
@arunkg1594
@arunkg1594 Жыл бұрын
Rekha movie is exceptional and her acting too, but kok I personally support Ariyippu. Personally I felt irritation when I was watching Saudi Vellakka(Dubbing) Vazhakku is a good movie,her acting too( വികാര ജീവികൾക്ക് ഇഷ്ടപ്പെടില്ല), its not like a serial
@anuannaabi
@anuannaabi Жыл бұрын
Vincy was awesome in Rekha, well deserved👍👍
@Artic_Studios
@Artic_Studios Жыл бұрын
Jithin Issac , Director of Rekha deserves..
@ambudevaraj4706
@ambudevaraj4706 Жыл бұрын
Over acting cehthu konna movie
@akg2724
@akg2724 Жыл бұрын
ottakathine GOAT aakkan pattillallo. That epic dlg🤪
@shakirv2265
@shakirv2265 Жыл бұрын
ഒട്ടകത്തെ ഉദ്ദേശിച്ചത് റൊണാൾഡയെ അല്ലെന്നു അറിയിക്കുന്നു 😂😂😂…….. GOAT 🐐 അത് ഒന്നേ ഉള്ളൂ 🐐🇦🇷❤️
@ayoob565
@ayoob565 Жыл бұрын
Better than gay league🌈😂
@worldchampionmessi
@worldchampionmessi Жыл бұрын
​@@ayoob565അങ്ങനെ പറഞ്ഞ് ഇനി ഇരിക്ക് 😂
@shyamkumarmv4749
@shyamkumarmv4749 Жыл бұрын
​@@ayoob565🐫🐫
@phylectures5269
@phylectures5269 Жыл бұрын
@@ayoob565 better than 6BC
@fahadiit9144
@fahadiit9144 Жыл бұрын
Ninne poleyulla nanam ketta messi fansinte oravastha😂😂 Ronaldoye paranjillenkil urakkam varilla😂
@naveenraramparambil7819
@naveenraramparambil7819 Жыл бұрын
ഏഹ്ഹ് ഏഹ്ഹ്ഹ് ഏഹ്ഹ് കൊടുക്കാത്തതിൽ പ്രതിഷേധം രേഖപെടുത്തി സ്വയം പ്രഖ്യാപിത ബുദ്ധി ജീവി ആർമി
@Realangel988
@Realangel988 Жыл бұрын
സൗദി വെള്ളക്ക, മാളികപ്പുറം ഇവരെ കുറിച് പറഞ്ഞ കാര്യം 100% യോജിക്കുന്നു.. ആ സ്ത്രീ യുടെ മുഖത്ത് ഒരു ചെറിയ വികാരം പോലും ഇല്ല.
@arunravi1028
@arunravi1028 Жыл бұрын
അവാർഡ് കിട്ടിയ ആളുടെ പേര് പറഞ്ഞത് തെറ്റി പോയത് ഡബ്ബ് ചെയ്തു അലംകോലം ആക്കി ഇത്തവണ ഡബ്ബ് അവാർഡ് കൊടുത്തതിനെ അങ്ങനെ വിമർശിച്ച കോക്കിന്റെ ബ്രില്ലിൻസ് 😎
@Otsana7
@Otsana7 Жыл бұрын
😂😂 ayyo ath brilliance ayirunno
@shafeek_yeppi8273
@shafeek_yeppi8273 Жыл бұрын
രേഖ കണ്ടപ്പോൾ സ്റ്റേറ്റ് അവാർഡ് കിട്ടണം എന്ന് തോന്നി കിട്ടി 💥♥️ മികച്ച സംവിധായകൻ കൊടുത്തത് ഇഷ്ടപ്പെട്ടില്ല
@lifeart8509
@lifeart8509 Жыл бұрын
ഒട്ടക്കത്തെ പിടിച്ചു ഗോട്ട് അക്കണ്ട കാര്യം ഇല്ല... അത് കല്ലക്കി... 😂😂😂
@shavam007
@shavam007 Жыл бұрын
*മികച്ച ഭക്തി സീരിയൽ അവാർഡ് മാളികപ്പുറത്തിന് കൊടുക്കാത്തത് കഷ്ടം ആയി*
@rakhivishnu2461
@rakhivishnu2461 Жыл бұрын
Shavam..... അതെ അതെ
@viewersjm_5950
@viewersjm_5950 Жыл бұрын
😂😂
@thankachanthankachan5011
@thankachanthankachan5011 Жыл бұрын
😂😂
@dreamshore9
@dreamshore9 Жыл бұрын
സൗദി വെള്ളക്ക ദേവി വർമ കഥാപാത്രം നിത്യ ജീവിതത്തിൽ അവിടെവിടെ ഉണ്ട്.... അല്ലാതെ psycho ഒന്നും അല്ല....87 ആം വയസ്സിൽ ഉള്ള പെർഫോമൻസ് അത് അംഗീകാരം അർഹിക്കുന്നു
@aseebk7229
@aseebk7229 Жыл бұрын
I phone എടുത്തു സ്റ്റേജ് അവാർഡ് വാങ്ങിയ പടം ഏത്?? 🤔🤔🤔🤔
@Anarchy10
@Anarchy10 Жыл бұрын
1:00 , 5:30 BEST REFERENCES😂😂😂
@_v3056
@_v3056 Жыл бұрын
Where is Jana Gana Mana, Rorschach and Mukundan Unni Associates went... 👀🤷
@binu9101
@binu9101 Жыл бұрын
Best dubbing award goes to 4:06
@sidheeqsidheeq261
@sidheeqsidheeq261 Жыл бұрын
സീനിയസ് നടൻമ്മാരുടെ കൂടെ മൽസരിച്ചു തന്റെ കൂടെ ഉള്ളവരുട കൂടെ മൽസരിച്ചു ജൂനിയസിനൊട് മൽസരിച്ചു ആവാർഡ് നേടിയ ഒരെ നടൻ മമ്മുട്ടി
Kerala State Film Awards 2021 Analysis
9:07
Aswanth Kok
Рет қаралды 46 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 158 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 98 МЛН
Cinema Theater Behaviours of Public | Etiquette | Poor
11:49
Aswanth Kok
Рет қаралды 200 М.
The Kerala Story Review Malayalam
15:01
Aswanth Kok
Рет қаралды 229 М.
V K Prakash | Haidarali | Mamta Mohandas | Exposed
8:20
Aswanth Kok
Рет қаралды 213 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН