കരിമീൻ കറി അടിപൊളി യായിട്ടുണ്ട്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുമല്ലോ. ടേസ്റ്റിയും ആയിരിക്കുമല്ലോ. കാണാൻ നല്ല ചന്തമൊക്കെയുണ്ട്. 👌🏻👌🏻👌🏻👌🏻. നാളെ കാണാം. 🥰w🥰🥰🥰😍😍😍😍😍♥️♥️♥️♥️
@sujisbabu Kerala style karimeen curry is so great ❤❤❤❤❤
@Anithastastycorner9 ай бұрын
Thankyou 🥰
@shyambalan7779 ай бұрын
Kidilan recipe❤
@Anithastastycorner9 ай бұрын
🥰🥰🥰🥰🥰
@ZeenathShany9 ай бұрын
Super❤❤❤
@Anithastastycorner9 ай бұрын
Thanks 🔥🥰🥰🥰
@KumariSuresh-jz8nd9 ай бұрын
super
@Anithastastycorner9 ай бұрын
Thank you🥰🥰🥰
@shynothomas29099 ай бұрын
A perfect karimeen curry
@Anithastastycorner9 ай бұрын
💞💞💞💞💞
@AsooraSadik9 ай бұрын
കരിമീൻ കറി 😋😋👍
@Anithastastycorner9 ай бұрын
🥰🥰🥰🥰
@chandrantchandranthuruthyi53759 ай бұрын
സൂപ്പർ...
@Anithastastycorner9 ай бұрын
💞💞💞💞💞
@SRUTHISURESHKUMAR-n6d9 ай бұрын
Super
@Anithastastycorner9 ай бұрын
😍😍😍😍😍😍
@monishap85959 ай бұрын
ഈ കറി ഇൽ ഉലുവയുടെ കൂടെ കുറച്ചു പെരുംജീരകം ചേർത്ത് നോക്കു,, രുചി വേറെ ലെവൽ ആവും... അത് പോലെ കുടംപുളിക്ക് പകരം വാളൻ പുളി ആണ് best...
@Anithastastycorner9 ай бұрын
Ok dear 😍
@remaniradhakrishnan2229 ай бұрын
Anithechí curry sóoooooooper ❤❤❤❤❤❤❤
@Anithastastycorner9 ай бұрын
💞💞💞💞💞
@kcm45549 ай бұрын
Most beautiful & most delicious tasty workmanship skills of recipe.....superb beautiful video recipe.❤🎉👌👍💐💗
@Anithastastycorner9 ай бұрын
Thank you so much🥰🥰🥰🥰
@kcm45549 ай бұрын
@@Anithastastycorner Wish you success and happiness ❤️ ❤️ ❤️.
@beenaaugastin7489 ай бұрын
👌👌👌👌
@Anithastastycorner9 ай бұрын
💞💞💞😍
@Anithastastycorner9 ай бұрын
🥰😍🥰🥰😍
@SunilKumar-k1t3l9 ай бұрын
കരിമീൻ കറി കൊള്ളാം. ചേച്ചി ഈ ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന അരപ്പിൽ വേറെ പുഴമീൻ വയ്ക്കാമോ?
@Anithastastycorner9 ай бұрын
വലിയ മീൻ കൊണ്ട് തയ്യാറാക്കുമ്പോഴാണ് ടേസ്റ്റ് ചെറിയ മേൽ എത്ര ടെസ്റ്റ് വരാൻ സാധ്യതയില്ല
@SunilKumar-k1t3l9 ай бұрын
@@Anithastastycorner Thanks ചേച്ചി. പിന്നെ ഞാൻ ചേച്ചീടെ മറുപടി വായിച്ചു ചിരിച്ചു പോയി. എൻ്റെ സ്നേഹമുള്ള അനിത ചേച്ചി.love you'
@Anithastastycorner9 ай бұрын
മോളെ sry തിരുത്തി കേട്ടോ 🙏
@geethamenon25979 ай бұрын
ഹായ് ഡിയർ അനിതക്കുട്ടീ!🌹 ഇന്നത്തെ സ്പെഷ്യൽ ഐറ്റമായ കേരള സ്റ്റൈൽ "കരിമീൻ കുടംപുളി ഇട്ടു വച്ച കരിമീൻ കറി" സൂപ്പർ ആയിട്ടുണ്ട്...!!👍😍 രുചിയുടെ കാര്യത്തിലും ഒന്നും പറയാനില്ല എന്ന് കറി കാണുമ്പോൾ തന്നെ പറയാൻ സാധിക്കും.!!.🙏 അത്രയ്ക്ക് രസകരമായി പാചകം ചെയ്ത്, ഭംഗിയായി പ്രസന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്!!🌹👍ഈ തനി നാടൻ കരിമീൻ കറി, തേങ്ങാ പാൽ ചേർത്ത് തയ്യാറാക്കുമ്പോൾ സ്വാദ് പതിൻമടങ്ങ് കൂടുകയും ചെയ്യും, സംശയം ഇല്ല!!😀👌👌ഈ കറിയുടെ റെസിപി ഷെയർ ചെയ്തതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ,ഡിയർ!!🌹 അനിത കുട്ടിക്ക് ഇപ്പോൾ വളരെ തിരക്കുള്ള സമയമാണ് എന്ന് അറിയാം...!🙏 എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏 ഇനി നാളെ 'കാണാം'!! സ്നേഹപൂർവ്വം, ചേച്ചി ❤️
@Anithastastycorner9 ай бұрын
അതെ ചേച്ചി 😍😍😍😍
@Anithastastycorner9 ай бұрын
പൊന്നു ചേച്ചി സത്യം തിരക്കുണ്ട് എങ്കിലും യുട്യൂബിൽ ഉയരണം എന്ന് ഒരു പാട് ആഗ്രഹം ഉണ്ട് ചെറുപ്പത്തിൽ നല്ല കഴിവ് ഉണ്ടാർന്നു വീട്ടിൽ സാഹചര്യം മോശം ആയതുകൊണ്ട് ഉണ്ടാരുന്ന കഴിവ് ഒക്കെ നഷ്ട്ടപെട്ടു ഇനിയും എനിക്ക് വിജയിക്കണം എന്ന് ആഗ്രഹം ഉണ്ട് അത് കൊണ്ട് കഴ്ട്ടപ്പാടും ബുദ്ധിമുട്ടും നല്ലൊരു പ്രതീക്ഷയിൽ മറക്കുവാ ഒത്തിരി ഇഷ്ടത്തോടെ anitha 😍😍
@geethamenon25979 ай бұрын
@@Anithastastycorner നല്ലൊരു മനസ്സും, ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും, ആത്മാർത്ഥമായി പ്രവർത്തിച്ചു കാണിക്കാൻ ഉള്ള ആഗ്രഹവും ഇതിലെല്ലാം ഉപരിയായി ഈശ്വരാനുഗ്രഹവും കൂടി ഉണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്നത് നേടി എടുക്കാൻ സാധിക്കും..!!👌ഈ പറഞ്ഞതായ ഗുണങ്ങൾ എല്ലാം ഞാൻ അനിതക്കുട്ടിയിൽ കാണുന്നു.!🙏🌹🙏 മനസ്സിൽ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും വളരെ നന്നായി നടന്നു വരട്ടെ എന്ന് ചേച്ചി ദൈവത്തോട് പ്രാർഥിക്കുന്നു...❤️🙏🙏🙏😀