ഹായ് ഡിയർ അനിക്കുട്ടീ! ഈ ക്രിസ്മസ് നാളുകളിൽ എല്ലാവർക്കും സന്തോഷത്തോടെ കഴിക്കാൻ, വളരെയേറെ സ്വാദിഷ്ടമായ ഉച്ച ഊണു വിഭവങ്ങളുമായിട്ട് വന്നതിന് ഒരുപാട് താങ്ക്സ് ഞാൻ അറിയിക്കുന്നു!!🙏 ഒരു കിടിലൻ വെജ് പുലാവ് , പനീർ മസാലകറി, പിന്നെ ഒരു സലാഡും.!!!😅👍👍 ഉൺ- പ്ലേററിനുള്ളിൽ സൈഡിൽ ആയി, ഒരല്പം അച്ചാർ കൂടി ഒന്ന് തൊട്ടു കൂട്ടാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ ആശിച്ചു പോയി..!!😋😋😋 എങ്കിൽ, ഈ ഉച്ചയൂണ് വേറെ ഒരു ലെവൽ ആയി മാറിയേനേ!!!👍👍👍 ഇപ്പോഴും സൂപ്പർ തന്നെ ആയിട്ടുണ്ട് ട്ടോ അനിക്കുട്ടീ 🙏🙏👍👍😋 ഇനി ഈ രീതിയിൽ ഇന്നത്തെ റെസിപികൾ ഒന്ന് തയ്യാറാക്കിയിട്ട് തന്നെ കാര്യം...!!😅👍 ഏവർക്കും സന്തോഷവും സൗഖ്യവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ...!!!🎄🎄❤️ സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️
Thankyou chechi, perfect recipe for Friday cooking
@keralacurrybyanithas29 күн бұрын
💞💞💞💞💞💞
@SRUTHISURESHKUMAR-n6d29 күн бұрын
സൂപ്പർ ആണല്ലോ 👌👌👌
@PremaMahi-bv5pp29 күн бұрын
വെജ് പുലാവ് പനീർ മസാല സൂപ്പർ❤❤❤❤
@keralacurrybyanithas28 күн бұрын
😍😍😍😍😍😍
@RincyRincyjobins29 күн бұрын
വെജിറ്റബിൾ പുലാവ് പനീർ കറി അടിപൊളിയാ ചേച്ചി ഹാപ്പി ക്രിസ്മസ് ചേച്ചി
@keralacurrybyanithas28 күн бұрын
💞💞💞💞💞😍
@sheenajohnson502428 күн бұрын
Liked it🎉
@keralacurrybyanithas28 күн бұрын
Thanks for liking😍😍😍
@vasanthymohandas866729 күн бұрын
എന്റെ അനി അങ്ങനെ എന്റെ പുലാവ് റെഡി. സന്തോഷം കൊണ്ട് നിക്കാൻ വയ്യേ.പാവം ഇന്ന് തന്നെ ചെയ്തല്ലോ. ഇതേ പോലെ ചെയ്തു നോക്കും ട്ടോ. ഞാൻ കഴിച്ചു ഇഷ്ട്ടായി. സന്തോഷം, സന്തോഷം, സന്തോഷം 😂😂😂❤❤❤.
@keralacurrybyanithas29 күн бұрын
Njn ennu uchaykku കഴിച്ചത് ഇതാണ് എനിക്കും സന്തോഷം 😍😍😍😍
@vasanthymohandas866729 күн бұрын
അതെയോ ഇന്നലെ മുതൽ ചിക്കൻ റോസ്റ്റ്, ഫ്രൈ. മതിയായി. ഇനി ഇതാവാം. എനിക്കും ചേട്ടനും veg ആണ് ഇഷ്ടം. ഒരു പാട് സന്തോഷം അനിതാ... ❤️❤️❤️
@SREEJAPM-i1i29 күн бұрын
👍👍❤️
@keralacurrybyanithas28 күн бұрын
💞💞💞💞💞💞
@vijayasree961429 күн бұрын
എന്റെ ചേച്ചിക്കുട്ടി വെജ്പുലാവും പനീർ മസാലയും സൂപ്പർ ഇന്ന് ചേച്ചിക്കുട്ടി കാണിച്ചു തന്ന തേങ്ങാ പാൽ ചേർത്ത ബീഫ്കറിയുണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു എന്നോട് ഈ റെസിപ്പി എവിടെന്നാ പഠിച്ചത് എന്നെല്ലാവരും ചോദിച്ചു ഞാൻ ചേച്ചിക്കുട്ടി പഠിപ്പിച്ചതാണ് എന്ന് ഞാൻ പറഞ്ഞു എല്ലാവരും ചേച്ചിയോട് താങ്ക്സ് പറയാൻ പറഞ്ഞു 👍🏻അടുത്തത് പുലവും പനീർ മസാലയുമാ ഉണ്ടാക്കാൻ പോണത് എല്ലാത്തിനും ചേച്ചിക്കുട്ടിക്കാ താങ്ക്സ് പറയുന്നത് ഞാൻ ഓക്കേ 💖😘
@keralacurrybyanithas28 күн бұрын
താങ്ക്സ് മോളേ 💞💞💞💞
@vijayasree961428 күн бұрын
ലവ് യൂ ചേച്ചിക്കുട്ടി 💖
@chandruchandra0229 күн бұрын
❤❤❤
@keralacurrybyanithas29 күн бұрын
😍😍😍😍😍
@ushakumarim562629 күн бұрын
👍
@keralacurrybyanithas29 күн бұрын
😍💞💞💞😍💞
@gopu40329 күн бұрын
ചേച്ചി ഇങ്ങനെ ഞാൻ കുക്കറിൽ ഉണ്ടാക്കിയിട്ടുണ്ട് പുലാവ് പനീർ കറി സൂപ്പർ
@keralacurrybyanithas28 күн бұрын
താങ്ക്സ് മോളേ 💞
@joseabraham295127 күн бұрын
ഇത് പോലെ ആരെങ്കിലും ഉണ്ടാക്കി വിൽക്കുന്നു എങ്കിൽ വാങ്ങി കഴിക്കാമായിരുന്നു.😂😂❤
@keralacurrybyanithas27 күн бұрын
Mole 😍
@joseabraham295127 күн бұрын
@@keralacurrybyanithas ഞാൻ ഒരു റിട്ടയർ ആയ സീനിയർ citizen 🤦♂️🙆♂️
@ranibabu498929 күн бұрын
👍👍👍💕💕💕
@keralacurrybyanithas29 күн бұрын
💞💞💞😍😍😍
@nandaunnikrishnan886329 күн бұрын
ചേച്ചി, കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന്. ഇതുവരെ ഞാൻ പുലാവ് ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കും ഇതു പോലെ.
@keralacurrybyanithas29 күн бұрын
അനീ 😍
@gopu40329 күн бұрын
പുലാവ് ഉണ്ടാക്കിയ ഉരുളി അന്നാ അലൂമിനിയം ആണോ
@keralacurrybyanithas28 күн бұрын
S
@keralacurrybyanithas28 күн бұрын
അതെ മോളേ 💞
@mandaram85728 күн бұрын
Veg പുലാവ് സൂപ്പർ 👌👌👌👌❤️❤️❤️sub ചെയ്തു. സപ്പോർട്ട് ചെയ്യണേ ❤️❤️