മഷ്റൂം റോസ്റ്റ് പൊളി 👍🏻 കൊതിപ്പിച്ചു 😋 എന്തായാലും ഇതുപോലെ തയ്യാറാക്കി നോക്കും 👌🏻
@dakshastips Жыл бұрын
Thanks
@njangandharvan6678 Жыл бұрын
ഏതൊരാൾക്കും ഒരുപ്രാവശ്യം കേൾക്കുമ്പോൾ തന്നെ മനസിലാക്കി എടുക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു വായിൽ വെള്ളം വന്നിട്ട് വയ്യ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു ഭക്ഷണം ആണ് കൂൺ, ജീവൻ ആണ്❤️❤️
@dakshastips Жыл бұрын
Thanks
@leotaize9325 Жыл бұрын
ഇതേ recipe മഴക്കാലത്ത് ഉണ്ടാകുന്ന നാടൻ കൂൺ കൊണ്ട് ഉണ്ടാക്കി നോക്കണം. 👍