Mushroom roast kandittu beef ularthiyathu pole undu athrekkum tasty aayi undakki, super aayittundu, ini mushroom vangumbol ithu pole try cheyyam
@namishanair91923 жыл бұрын
Tasty recipe...mushroom roast super ayittund..good share
@keralavision14303 жыл бұрын
Aha kollalo nannayitund... Nalla video aayirunnu keto 👍
@anchujoseph25602 ай бұрын
Njn ith vltill chyith nokki super ayitt ond... ❤just onnu nokkiyatha but adipwli....🥰 Thank chechi
@niyahamna53533 жыл бұрын
ഈസി റെസിപ്പി😋😋😋 ബീഫ് പോലെ ഉണ്ട്.. റെസിപ്പി ഇഷ്ടായി
@Preemascookbook3 жыл бұрын
Mashroom roast super ayittundu..eniku orupadisttanu
@priyamanjery24693 жыл бұрын
Kandtt kothiyavunnu... Will try
@manjukaithayil45112 ай бұрын
ആദ്യമായി കറിവക്കാൻ വീഡിയോ കാണുന്ന ഞാൻ😂
@ramavarma84213 жыл бұрын
So tempting recipe and nthqnks for sharing
@saviyofesty94723 жыл бұрын
very well presented dear... it was really nice watching the video.. keep going.
@chempakamvally64393 жыл бұрын
very Good presentation......................
@liviceline863 жыл бұрын
mushrooms' valare healthy ayitulla onhan ath e oru methodil super👌
@simisulu19033 жыл бұрын
mushroom roast nannayittund...
@mynew74283 жыл бұрын
കിടിലൻ റെസിപ്പി ആണല്ലോ... ഹെൽത്തി യും ടേസ്റ്റി യും ആയ കൂൺ റെസിപ്പി ഒത്തിരി ഇഷ്ടായി 👍
@marrigold74723 жыл бұрын
Mushroom roast.... My favorite... Thanks for sharing
@sistersisters55813 жыл бұрын
Koon rost adipoli ayyittunde
@24.sandrarosethomas223 жыл бұрын
Aunty.....super recipe 😻❣️
@shabeerff29393 жыл бұрын
Ippo idhinte season anallo. Insha Allah ee recipe onn try cheyyyanm
@arperumbayil35143 жыл бұрын
mouth watering chechi...kayikkan koodi kittiyirunnel poli aayene
@giniqueen61193 жыл бұрын
Good video and nicely presented
@chikkusmol8463 жыл бұрын
Super recipe and presentation
@Midhun-m1u3 жыл бұрын
Supper Mushroom Recipe
@jobitg17573 жыл бұрын
It looks yummy and delicious
@reshmajozef2683 жыл бұрын
ഇത് എൻറെ ഫേവറിറ്റ് ചാനൽ ആണ് എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്
@subinphilip81853 жыл бұрын
Nalla simple... mouth watering recipe
@laasyaa23253 жыл бұрын
Mushroom roast looks yummy
@sanasha3683 жыл бұрын
Really tasty lookvyumm
@mersuselithomas50603 жыл бұрын
Excellent receipe
@sheemasreesadan34423 жыл бұрын
thanks for sharing
@muhammedashraf94143 жыл бұрын
നല്ല വീഡിയോ നന്നായി ട്ടുണ്ട് റെസിപ്പി സൂപ്പർ 👌🏻👌🏻👌🏻👌🏻
@excellentexcellent59403 жыл бұрын
Koon roast kodipichukalanhallo 🤤enik koon kittan prayasaman, ini koon kittiyal ithupole roast cheydhu nokkanam 👍
@bossbaby10683 жыл бұрын
Mashrooom roast അടിപൊളി ആയിട്ടുണ്ട് 👌👍
@vasudevan7518 Жыл бұрын
കുറച്ചു തേങ്ങാക്കൊത്തും ഒരു നുള്ളു ഗരം മസാലയും ചേർത്താൽ സ്വാദുകൂടും
@waniyamehek17773 жыл бұрын
this recipe looks awsome
@kunjupene63533 жыл бұрын
നാട്ടിൽ ഇന്ന് പറമ്പിൽ നിന്നും വെള്ളാരം കൂൺ കിട്ടി കഴിച്ചതേയുള്ളൂ.സൂപ്പർ വീഡിയോ
@febeamol99033 жыл бұрын
Healthy, tasty and easy recipe.mashroom very healthy
@droplets35123 жыл бұрын
evde allavarkkum eshtama koon
@raheens5373 жыл бұрын
super recipe
@sarayumol34933 жыл бұрын
Healthy, tasty and easy recipe.
@mizrasaudi67203 жыл бұрын
Koon nthalum engane undaki nokunund
@fvblyf27373 жыл бұрын
Easy & yummy
@jinsonantony2781Ай бұрын
❤
@ibrahimp37893 жыл бұрын
Chappathik nalla combination anu👍
@sreekalak51762 жыл бұрын
Super 👍👍👍
@lamusvlog85753 жыл бұрын
Mashroom super
@ancymathew3143 жыл бұрын
Really tasty, keep it up,we expect more 😜😜😜
@RahmanRahman-zh8kf3 жыл бұрын
Good
@VallicheruppMedia3 жыл бұрын
വൈഫിന്റെ ഫേവറൈറ്റ്
@reejar42713 жыл бұрын
nalla naadan reethiyil koon roast
@Ramsisha3 жыл бұрын
ശരിക്കും ബീഫ് കറി ലുക്ക് ഉണ്ട് ..
@fasaluvca5898 Жыл бұрын
മഷ്‌റൂം കഴുകണ്ടേ
@shajov.j45042 жыл бұрын
എന്റെ പൊന്നു ചേച്ചി ഇത് എല്ലാം മരിയതക്കു ക്ലീൻ ചെയ്തു കറി വെയ്ക്ക്. കരി പോല്ലേ പോല്ലേ ആണ് എല്ലാ അതിന്റെ ഉള്ളു ഇരിക്കുന്നത് 😬
@SaidwinSunny2 жыл бұрын
നാട്ടിലെ സാധാരണ കൂണല്ല ഇത്, വിടർന്നു വരുമ്പോൾ അകം കറുത്തിരിക്കും നാട്ടിലെ രീതിയിൽ കറുത്ത കൂൺ വിഷമുള്ളതാണ് എന്നല്ലേ ഇതു മഞ്ഞൾ പുരട്ടുന്നതിന് മുമ്പെ കറുത്തതാകും. പക്ഷേ ഇതു കഴിച്ചു ഞങ്ങൾ ആരും വിഷബാധ ആയി കിടപ്പായില്ല
@sarunsarun7390 Жыл бұрын
🙄🙄 injji kooon kandittille 😮
@BijoyjoyJoy-wr2uz Жыл бұрын
പ്രിയ സുഹൃത്തേ 🙏🏿🙏🏿 നമ്മുടെ വീടിന്റെ പരിസരത്ത് നിന്നും നമ്മുക്ക് കഴിക്കാൻ പറ്റുന്ന കൂൺ പോലെ അല്ല കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കൂൺ.. താങ്കൾ ഒരു വട്ടം ഈ വിഡിയോയിൽ കാണും പോലെ കൂൺ കറി വച്ച് കഴിച്ച് നോക്കു,, ആ കറുത്തത് ഒന്നും കളയാതെ, താങ്കളുടെ ജീവന് ഒന്നും സംഭവിക്കുകയില്ല... കൂൺ ആദ്യം ആയിട്ടാണ് കാണുന്നത് താങ്കൾ എന്ന് മനസ്സിലായി 😃😃😃 താങ്കളുടെ കമന്റ് കണ്ടപ്പോൾ 😃😃 പാവം ജു വാ വ് 😃😃