Kerala To Karur | കേരളത്തിലെ സ്വകാര്യ ബസുകൾ ബോഡി വർക്ക് ചെയ്യാൻ എന്ത് കൊണ്ട് കരൂരിൽ പോകുന്നു |

  Рет қаралды 8,067

Jay Pees World

Jay Pees World

Күн бұрын

Пікірлер: 22
@jomisjohny9614
@jomisjohny9614 Жыл бұрын
കസ്റ്റമർ ചോയിസിന് പ്രാധാന്യം കൊടുക്കുന്നു പിന്നെ സീറ്റുകളും ബോഡിയും എല്ലാം കൊണ്ടോടി ബിൽഡേഴ്‌സിനെ കാട്ടും നല്ലതാണ് സീറ്റിൽ എല്ലാം ഇരിക്കാൻ നല്ലത്കരുർ സീറ്റ് ആണ് കേരളത്തിലേക്കാട്ടും വിലയും കുറവാണ് അത് ബസ് ബോർഡുകളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ ടൈപ്പ് വണ്ടികളുടെയും ആൻഡ്രോയ്ഡ് സെറ്റുകളും സ്പീക്കറുകളും സ്പെയർപാർട്സുകൾക്ക് എല്ലാം വില കുറവുണ്ട് തമിഴ്നാട് കോയമ്പത്തൂര് ഭാഗങ്ങളിൽ എല്ലാം കൂടുതൽ കമ്പനികളുടെ സാധനങ്ങൾ കിട്ടുകയും ചെയ്യും എന്റെ ഒരു കസിൻ ആൻഡ്രോയിഡ് സെറ്റ് വാങ്ങിച്ചിട്ട് അതിന് കേരളത്തിൽ 10 15000 രൂപയും തമിഴ്നാട്ടിൽ അതെ സെയിം സാധനം അതിനേക്കാൾ വിലകുറച്ച് കോയമ്പത്തൂരിന്ന് വാങ്ങിച്ചു ഇപ്പോഴും ഒരു കുഴപ്പവുമില്ല നല്ലതായിട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു
@umapathyannapoorani1332
@umapathyannapoorani1332 Ай бұрын
Tamilnadu always best
@abhinaveabhinave6366
@abhinaveabhinave6366 Жыл бұрын
കരുർ ബോഡി ഫിനിഷിങ് ക്വാളിറ്റി ❤🔥🥰 കസ്റ്റമർ ആണ് പ്രധാനം 😎👍
@jaypeesworld3610
@jaypeesworld3610 11 ай бұрын
Its True ❤ , ഇതേ ചാനലിൽ Royal , Tiger Coach Full Work Video und Just See Thats Work, AWESOME 🔥🔥
@abhinaveabhinave6366
@abhinaveabhinave6366 Жыл бұрын
കരുർ ശ്രീചക്ര കോച്ച് cheyitha vandi und സീറ്റ്‌ പോലും ഒന്നും ആയില്ല 7ഇയർ ആയിട്ട് കവർ മാറ്റി കൊടുക്കുന്നു 🔥
@jaypeesworld3610
@jaypeesworld3610 11 ай бұрын
Karur Power ❤🔥🔥
@KtashgdieKtsvcdyvecshbe
@KtashgdieKtsvcdyvecshbe 7 күн бұрын
എടത്തനാട്ടുക്കരയുടെ മുത്ത്❤❤❤
@shillibear3313
@shillibear3313 11 ай бұрын
ടാക്സ് എങ്ങിനെയാണ് കുറയുക? ഇന്ത്യയിൽ എല്ലായിടത്തും 18%അല്ലേ GST. ടാക്സ് വെ ട്ടിക്കുകയാണോ? വിന്ഡോ ഫ്രെയിമിന്റെ ജോയിന്റ് ALUMINIUM Tig Welding ചെയ്തിട്ടുണ്ടോ? Front Windscreen Laminated ആണോ?
@jaypeesworld3610
@jaypeesworld3610 11 ай бұрын
Labour and Meterial റേറ്റ് കുറവാണ് , Tax സെയിം ആണ്
@Vehiclecrazy1
@Vehiclecrazy1 Жыл бұрын
👍
@mahalingam230
@mahalingam230 11 ай бұрын
Bro please try Roleex coach karur
@jaypeesworld3610
@jaypeesworld3610 11 ай бұрын
No Permission in Video Shoot
@rahidpm2128
@rahidpm2128 11 ай бұрын
Sat bus body builder review cheyyano
@jaypeesworld3610
@jaypeesworld3610 11 ай бұрын
ചെയ്യുമോ or ചെയ്യണോ എന്നാണോ ചോദിച്ചത് ?
@rahidpm2128
@rahidpm2128 11 ай бұрын
@@jaypeesworld3610 cheyyumo
@abeyjohn8166
@abeyjohn8166 Жыл бұрын
🤘👍✌
@AMEEN_LONDON
@AMEEN_LONDON Жыл бұрын
Charity rider ❤️
@jomisjohny9614
@jomisjohny9614 Жыл бұрын
തമിഴ്നാട്ടിൽ ഇത്രയും വില കുറയാൻ കാരണമെന്താണ്
@jaypeesworld3610
@jaypeesworld3610 Жыл бұрын
അവിടെ പിന്നെയും കസ്റ്റമർ വരണമെന്ന് അവർക്ക് നിർബന്ധമുണ്ട് , Tax കുറവാണ് പിന്നെ രാഷ്ട്രീയ പാർട്ടിയുടെ പിടിച്ചു പറി ഇല്ല , പിന്നെ കസ്റ്റമർ അവർക്ക് രാജാവാണ്
@vishnusatheesan4785
@vishnusatheesan4785 Жыл бұрын
മെറ്റീരിയൽ ലേബർ ഒക്കെ കുറവാണ്
@jomisjohny9614
@jomisjohny9614 Жыл бұрын
@@jaypeesworld3610 mm ok
@thetransporter2871
@thetransporter2871 7 ай бұрын
Cheta kannur ninnanu ningalude phone number tarumo
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 201 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 18 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН