യാത്രാവിവരണം നല്ല മനോഹരമായിരിക്കുന്നു... കൂടെ നേപ്പാൾ പോയി വന്ന ഒരു പ്രതീതി ആയിരുന്നു... വളരെ ലളിതമായ ഭാഷയിൽ വളരെ വ്യക്തമായി എല്ലാം ഡീറ്റൈൽ ആയി ആണ് പറഞ്ഞുതന്നത്... വീട്ടിലുള്ളവരും ഒത്തു പോയ ഒരു ഫീൽ കിട്ടി... ഇനി പുതിയ പുതിയ സ്ഥലങ്ങളിൽ യാത്ര പോകാൻ അവസരം കിട്ടട്ടെ... ദൈവം അനുഗ്രഹിക്കട്ടെ.... 💜🌷💜🌷💜🌷💜🌷💜🌷💜🌷💜🌷💜🌷💜🌷💜🌷 അനുവദിക്കട്ടെ....
@Mallu_Ansar9 ай бұрын
Tnx 🥰
@seasontimekachavadakaranwi815911 ай бұрын
Super video ഇക്ക
@Mallu_Ansar11 ай бұрын
🥰
@nepalmalayalamtravelvlog Жыл бұрын
വളരെ പ്രയോജനം ഉള്ള video 🙏Thanks a lot 🙏
@Mallu_Ansar Жыл бұрын
Tnx 🥰
@Hot17993 Жыл бұрын
നമ്മുടെ ഗ്രൂപ്പ് അഡ്മിൻ വന്നല്ലോ 😊
@sethunathsethunath32453 ай бұрын
ബാക്കി വീഡിയോ ഇല്ലേ
@Mallu_Ansar3 ай бұрын
എല്ലാം ഉണ്ടല്ലോ
@Hot17993 Жыл бұрын
ഈ ടൈമിൽ north east west എന്നിവിടങ്ങളിൽ ടൂർ പോവാൻ ഒരിക്കലും പ്ലാൻ ചെയ്യരുത് ഏപ്രിൽ സ്റ്റാർട്ടിങ്ങിൽ തന്നെ നല്ല ചൂട് സ്റ്റാർട്ട് ആവും ഒക്ടോബർ പകുതി വരെ അതിനു ശേഷമേ തണുപ്പ് തുടങ്ങാതേയുള്ളു ഡിസംബർ ജനുവരി നല്ല തണുപ്പ് ആയിരിക്കും അതിനു ശേഷം തണുപ്പ് കുറയും അത്യാവശ്യം
@Mallu_Ansar Жыл бұрын
വിന്റെർ ല് പോകുന്നതാകും നല്ലത്.
@LifeTravelVlogs Жыл бұрын
നേപ്പാൾ യാത്ര മനോഹരം!❤
@Mallu_Ansar Жыл бұрын
Tnx🥰
@NisarKhan0303 Жыл бұрын
Very useful ❤
@Mallu_Ansar Жыл бұрын
👍👍
@fahad_fe10 ай бұрын
നേപ്പാൾ എന്നെങ്കിലും വരണം 😍
@Mallu_Ansar6 ай бұрын
👍👍👍
@sethunathsethunath32453 ай бұрын
അവിടെ പ്രധാന സ്ഥലങ്ങൾ കണ്ടു തീർക്കുവാൻ എത്ര ദിവസം സ്റ്റേ വേണ്ടിവരും