ഇന്ത്യയെ കീഴടക്കാൻ ഹിന്ദുത്വ ശക്തികൾക്കാവില്ല | K Venu

  Рет қаралды 19,641

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер
@ramachandranm1301
@ramachandranm1301 2 жыл бұрын
ജനാധിപത്യം, മതേതരത്വം ഹിന്ദുക്കൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ആകാം Mr പരാന്നഭുക്കേ
@jacobvv4166
@jacobvv4166 2 жыл бұрын
ക്രിസ്ത്യനികൾക്കും പൗരത്വം കൊടുക്കും എന്ന കാര്യം നിങ്ങൾ മനപ്പൂർവം മറച്ചു വെക്കുന്നു
@jagadeesankalathil3960
@jagadeesankalathil3960 2 жыл бұрын
കാലിക രാഷ്ട്രീയത്തിന്റെ വ്യക്തമായ വിശകലനം....... അഭിനന്ദനങ്ങൾ
@musichealing369
@musichealing369 4 жыл бұрын
തെരുവുനായേക്കാൾ വേഗത്തിൽ പെരുകുന്ന ജനസംഖ്യ മാത്രമാണ് ഇന്ത്യപോലുള രാജ്യങ്ങളുടെ ഏറ്റവും ഭീകരമായ ദുരന്തം ഇന്ത്യയെ കീഴടക്കാൻ ഒരു വർഗ്ഗീയതക്കും സാധ്യമല്ല. ഇന്ത്യയ്ക്ക് കടുത്ത ജനസംഖ്യ നിയന്ത്രണം മാത്രമാണിപ്പോൾ ആവശ്യം. വരുന്ന പത്ത്കൊല്ലത്തിനകം നിർബന്ധമായും ഒറ്റക്കുട്ടി നയം വന്നോളും. ന്നാലെള ഈരാജ്യം രക്ഷപെടൂ
@selimismail645
@selimismail645 4 жыл бұрын
സർ താങ്കൾ ഇവിടെ ജനിക്കണം എന്ന് തീരുമാനിച്ചു ജനിച്ചയാൾ ആണോ
@devaraj006
@devaraj006 4 жыл бұрын
മതക്കാർ എണ്ണം കൂട്ടി ശക്തി തെളിയിക്കുന്ന കാലം ആണിത്. വിദ്യാഭ്യാസം വേണ്ടുവോളം ഉള്ള കേരളത്തിൽ വരെ ഈ ആശയം ഉണ്ട്
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Ithepattiyanu ippol rajyam chinthikendath.ippolthanney African naatil krishicheyunna Dal mothamaayi India aanu vaangunnath.2050 aakumpol pattinikidannu kurey chaakum.
@shafeequeahmed4272
@shafeequeahmed4272 4 жыл бұрын
ചില നേതാക്കൾ മുഖം മിനുക്കൽ ജീവിതം നയിക്കുന്നുണ്ടാവാം, നമ്മുടെ മുൻ പ്രധാനമന്ത്രിയെ പോലെ. പക്ഷെ വർഗ്ഗീയ ഫാഷിസം ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദ, ഭീകര വാദ പ്രവർത്തനവും ഇന്ത്യയിലെ ഏറ്റവും വലിയ ദേശദ്രോഹ പ്രവർത്തനവും ആണ്. അവർ നടത്തുന്ന ഫോൾസ് ഫ്ലാഗ് കാരണങ്ങളും അതേ തുടർന്ന് നടത്തുന്ന ആസൂത്രിതമായ കലാപങ്ങളും വംശഹത്യയും മോബ് ലിഞ്ചിങും മറ്റ് നേതാക്കളുടെ കൊടും വിഷം തുപ്പുന്ന പ്രസ്താവനകളും ഒരു മത വിഭാഗത്തിന് എതിരെ വളരെ ആസൂത്രിതമായ സോഷ്യൽ മീഡിയ വഴി മാസ് മൈൻറ്റ് കൺട്രോൾ ഫോബിയ വൽക്കരണക്കരണവും മറ്റും വിദ്യാഭ്യാസം ഉള്ള ഏതൊരു ഭാരതീയനും അറിവുള്ളതാണ്.
@curiousmind2726
@curiousmind2726 4 жыл бұрын
ന്യുനപക്ഷ വർഗീയത ഇല്ലാതായാൽ ഭൂരിപക്ഷ വർഗീയത ഒരിക്കലും ജയിക്കില്ല . അതുപോലെ മനഃപൂർവ്വമായ ജനസംഖ്യ പരിവർത്തന ശ്രമങ്ങൾ ഭൂരിപക്ഷ വർഗീയതക്കു നല്ല വളം ആണ് .
@shajiedavam6386
@shajiedavam6386 4 жыл бұрын
Good thinking .
@rajeshnair-gx7eg
@rajeshnair-gx7eg Жыл бұрын
It was Rajiv Gacndhi, who made ordinance in favour of Muslim Community against court rule of Shah Bano Case for only Muslim vote bank, do you justify Mr. Venu ?
@shejeerkalathigalshejeerka8803
@shejeerkalathigalshejeerka8803 4 жыл бұрын
💐👌👌👌👌👍👍👍💐
@sureshkp248
@sureshkp248 2 жыл бұрын
പാവം ഫിഡൽ കാസ്ട്രോയെപ്പോലെ ഇന്ത്യഭരിക്കേണ്ട വ്യക്തിയായിരുന്നു
@harikumartp9542
@harikumartp9542 4 жыл бұрын
ഒരു പത്തു വർഷം കഴിഞ്ഞു ഇപ്പറഞ്ഞതെല്ലാം തെറ്റായിപ്പോയി എന്ന് പറഞ്ഞാൽ മതി
@bhasikakkat2675
@bhasikakkat2675 4 жыл бұрын
Even so called Free thinkers are scared to say anything about Islamic fanaticism. As long as you ignore this, the Hindu fundamentalism will become more vulnerable. The tendency of dividing communal-ism into good and bad is absolutely dangerous. Karassery Master is right by saying we have to address fundamentalism irrespective of Hindu or Muslim.
@siddharthab450
@siddharthab450 4 жыл бұрын
അതിപ്പോൾ നിങ്ങള് പറയണ്ട ഹിന്ദുക്കൾ അങ്ങനെ ആയിരുന്നേൽ 5000 വർഷം കൊണ്ട് ഈ ലോകം മൊത്തം ഹിന്ദു രാജ്യങ്ങളായി മാറിയേനെ അതും അല്ല മറ്റൊരു രാജ്യത്തും ഒരു ഹിന്ദു ആക്രമണം നടന്നു എന്ന് ഇത് വരെ കേട്ടിട്ടില്ല എന്നാൽ ചില സമാധാന മതങ്ങളും അവരുടെ വിശ്വാസികളും നടത്തുന്ന ആക്രമണങ്ങൾ മിക്യപ്പോഴും വായിച്ചും കേട്ടും അറിയാറുണ്ട്.
@chachi9263
@chachi9263 4 жыл бұрын
5000 year????????
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
ഹിന്ദുവിന്റെ നാശം ജാതീയത കൊണ്ടുണ്ടായതാണ്..അതിപ്പോഴും തുടരുന്നു
@dileepkp4983
@dileepkp4983 4 жыл бұрын
ഭാഗ്യം വർത്തമാന ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് ഇവനൊന്നും ഒരു ചുക്കും മനസ്സിലായിട്ടില്ല☺☺☺☺☺☺
@imagicworkshop5929
@imagicworkshop5929 2 жыл бұрын
ഫണ്ടിതാ....
@vsraveendran6001
@vsraveendran6001 Жыл бұрын
വേണു വളരെ സൗമ്യമായാണ് കാര്യങ്ങൾ പറയുന്നത്. രാഷ്ട്രീയക്കാരുടെ അവതരണം സ്പർത്തയുളവക്കുന്നതാണ്. ഇതര മതസ്ഥർ സംയമനം പാലിക്കുന്നുണ്ട്. അതു അവർ വസ്തുത മനസ്സിലാക്കുന്നതുകൊണ്ടാണ്. രാഷ്ട്രീയക്കാർ സ്ഥിതിഗതികൾ വഷളാക്കരുത്. ആരെയും പ്രകോപിതരാക്കരുത്.
@appu.v.nappukuttan8702
@appu.v.nappukuttan8702 4 жыл бұрын
ശാഖയിൽ കൊടുക്കുന്ന സംസ്കാരം സോഷ്യൽ മീഡിയയിലും. ഇതു കൊണ്ടു തന്നെയാണ് സംഘ പരിവാർ രാഷ്ട്രിയത്തെ എതിർക്കുന്ന. ആശയം പറയുമ്പോൾ തെറി പറയുന്നവർ വിചാരിക്കുന്ന ണ്ടായിരിക്കും പിൻ വാങ്ങും എന്നു വിചാരിക്കണ്ടു. പരസ്യമായി രംഗത്തിറങ്ങത് നിങ്ങളുടെ എതു തരത്തിലുള്ള നീക്കങ്ങളും പ്രദി രോധിക്കാൻ കഴിവുള്ളവരാണ്
@radhakrishnankv2241
@radhakrishnankv2241 Жыл бұрын
ഇയാളുടെ പേര് പറയാമൊ
@dpack5767
@dpack5767 4 жыл бұрын
He served in the Indian Communist (Naxalite) movement from 1970 to 1991 Obviously a free thinker 🤔 Call him for debate but not for a monolog.
@muraliadith1156
@muraliadith1156 4 жыл бұрын
കെ. വേണു. ഒരു കാര്യം കൂടി മനസ്സിലാക്കണം. ഒരു രാജ്യം അതിന്റെ അസ്തിത്വം നില നിർത്തുന്നതിൽ സ്വാധീനിക്കപ്പെടുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പാരാമീറ്റർ അതിന്റെ ചുറ്റുരാജ്യങ്ങളെ ആശ്രയിച്ചിരിക്കും. ഇന്ത്യ യുടെ ചരിത്രത്തെ അവഗണിച്ചുകൊണ്ട് കേവലം ന്യായങ്ങൾ നിരത്തുക യാണിത്. ഇതിന്റെ പിന്നിൽ ഒരു കേവല ഹിന്ദു അനുഭവിക്കുന്ന ഭീരുത്വം ഉണ്ട് എന്നു വേണം കരുതാൻ. ഓരോ മുസ്ലിമിനും അവന്റെ ജീവിതലക്ഷ്യം ഇസ്ലാം രാജ്യം സ്ഥാപിക്കുക എന്നാണ്. ഇനി വരാൻ പോകുന്ന അല്ലെങ്കിൽ ലോകത്ത് നടന്നു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. ജാമിയ സമരത്തിൽ നാം കേട്ടത് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ ആണ് എന്നതുതന്നെയാണല്ലോ????
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
ഇന്ത്യയിലെ ശരാശരി മുസ്ലിം ഇസ്ലാമിക രാഷ്ട്രം സ്വപ്നം കാണുന്നവനല്ല.. യഥാർത്ഥ ഹിന്ദു ഹിന്ദു രാഷ്ട്രത്തിനും എതിരാണ്
@kareemmusthafa
@kareemmusthafa 4 жыл бұрын
മോഡി യുടെ എതിർ ഭാഗത്തു നിൽക്കുന്ന വലിയൊരു വിഭാഗത്തിനെ ആരു നയിക്കും എന്നതിന് ഉത്തരമില്ല
@sukumarankv5327
@sukumarankv5327 4 жыл бұрын
അമ്മ മക്കൾ സംസ്കൃതിക്കായി തീരു മതം വരുത്തിയ വിനയെ അറിയു അമ്മ മക്കൾക്കായി കൃപാ കാരുണ്യ ശക്തിയായി ജീവത ജീവനസംസ്കൃതിയെ മതവുമായി വന്ന് ഇവിടെയും മതമാക്കി തകർത്തത് അമ്മ മക്കൾ സംസ്കൃതിയാണ് തകർക്കുന്നത് തകർക്കാൻ ആർക്കും സാധച്ചിട്ടില്ല പ്രകൃതിയുടെ താളമാണ് അമ്മ തത്വവും ശക്തിയും നല്ല മക്കളായി ലോകത്തിന് മാതൃകയാവാൻ തത്വവും ആശയവുമാവാൻ സാധിക്കണം വന്ദനം
@imagicworkshop5929
@imagicworkshop5929 2 жыл бұрын
🤔🤔
@sankaranan6573
@sankaranan6573 2 жыл бұрын
അങ്ങനെ ഉദ്ദേശവും ഇല്ല
@jagadeesankalathil3960
@jagadeesankalathil3960 3 жыл бұрын
ശക്തവും വ്യക്തവുമായ നീരിക്ഷണങ്ങൾ....
@subrahmanianp8373
@subrahmanianp8373 4 жыл бұрын
ഇപ്പോൾ പൂർണമായും കീഴടക്കി കഴിഞ്ഞില്ലേ. സവർണ്ണ സംവരണം പിന്നെ എന്താണ്.
@navaneethsnest6402
@navaneethsnest6402 2 жыл бұрын
Rajijv Gandhi, Founder of Hindutva
@retroaudio2695
@retroaudio2695 2 жыл бұрын
താകൾ വലിയ ബുദ്ധി ജീവി ആണ്..പക്ഷേ വിശ്വസിച്ച തത്വ ശാസ്ത്രങ്ങൾ എല്ലാം പരാജയം ആണെന്ന് സമ്മതിക്കുന്നു... എന്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചുവോ അത് പരാജയം ആണെന്ന് സന്നതിക്കുമ്പോൾ ജീവിതം പരാജയം ആണെന്ന് സമ്മതിക്കേണ്ടി വരും...എന്നിട്ട് ഹിന്ദുക്കൾ മാത്രം ആണ് രാജ്യത്തിന് ശത്രുക്കൾ എന്ന് പറയുന്നു..ഇസ്ലാമിനെ പറ്റി താൻ ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുന്നു..ഇത് കപട ബുദ്ധിജീവി ആണ്.. ജോസഫ് മാഷേ പോലെ പണി കിട്ടും എന്ന് പേടിച്ച് ..ഇവിടെ 1000 കണക്കിന് വർഷങ്ങൾ ആയി ഉള്ള ഹിന്ദുക്കൾ ഒരു ആധിപത്യവും നടതബ്ദ കാര്യം ഇല്ല ..അവരുടെ തലയിൽ കയറി വന്നാൽ അവർ പരത്തിരോധിക്കും .ഇവിടെ ഹിന്ദു ബീകര വാദികൾ ഉണ്ടാക്കിയത് ഇസ്ലാമിസ്റ്റുകൾ ആണ്...അവരെ എതിർത്തിരുന്ന കള്ള കമ്മ്യൂണിസ്റ്റുകൾ ഇന്ന് അവരുടെ കൂടെ കൂടി ഹിന്ദുക്കളെ ആക്രമിക്കുന്നു....
@sreekanthsreekumar.sreekum7672
@sreekanthsreekumar.sreekum7672 4 жыл бұрын
Hinduism will stand strong
@velayudhanananthapuram6138
@velayudhanananthapuram6138 4 жыл бұрын
സഖാവേ ; നിങൾ പറയുന്നതൊക്കെ ശരി. ഒരു ചോദൃം. ആരാണ് എതിർ പക്ഷത്ത് ?
@999vsvs
@999vsvs 4 жыл бұрын
ബില്ലിൻറെ കാര്യം നിൽക്കട്ടെ. ഇക്കാലമത്രയും തൊക്കിൻകുഴലിലൂടെ വിപ്ലവം എന്നുപറഞ് എത്രയോ പേരെ വഴി തെറ്റിച്ച് സ്വന്തം തടി രക്ഷിച്ച കെ വേണുവിൻറെ വാക്കുകൾ മുഖവിലക്ക് എടുക്കാൻ വയ്യ.
@imagicworkshop5929
@imagicworkshop5929 2 жыл бұрын
ഭൂമി പരന്നതാണെന്നു പഠിപ്പിച്ചിരുന്ന തത്വവും നമ്മൾ തള്ളിക്കളഞ്ഞില്ലേ
@rajivpillai5914
@rajivpillai5914 2 жыл бұрын
ശ്രീ വേണു.ഒക്കെ കാര്യങ്ങൽ ഇങ്ങനെ എന്തിൻ്റെ അടിസ്ഥാനത്തിൽ.വിശകലനം ചെയ്യുന്നു എന്ന്.മനസിലാകുന്നില്ല.വേണു വിൻ്റെ വിശ്വാസത്തിന് അനുസരിച്ച് അദ്ദേഹം പ്രവർത്തിച്ച എല്ലാ പ്രസ്ഥാനങ്ങളിൽ നിന്നും അദേഹം.പിറകോട്ട്.പൊന്നു അത് എന്ത് കൊണ്ട്. ഇപ്പൊൾഅദ്ദേഹം ചെമ്പിലയിലെ.വെള്ളം.പോലെ.അങ്ങോട്ടും.ഇങ്ങോട്ടും ഉരുണ്ടു കളിക്കുന്ന ഒരു വ്യക്തി. അദ്ദേഹത്തിന് തന്നെ ഒന്നും.അറിയില്ല എന്ന് പറയുമ്പോൾ.എങ്ങനെ മറ്റൊന്നിനെ.വിലയിരുത്താൻ കഴിയും.
@abdulrasaq7026
@abdulrasaq7026 Жыл бұрын
Odiyano Daivamano valuthu
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
കൂട്ടിയാൽ പറ്റൂല മക്കളെ
@jayarajmenon2087
@jayarajmenon2087 2 жыл бұрын
What a crinky political analysis, very pathetic.
@ramachandranm1301
@ramachandranm1301 2 жыл бұрын
പരാന്നബുക്ക് .... ജനാധിപത്യം
@k.p.damodarannambiar3122
@k.p.damodarannambiar3122 Жыл бұрын
വേണു ഈ പറഞ്ഞ കാര്യങ്ങൾ കുറെ കഴിഞ്ഞാൽ തിരുത്തി പറയേണ്ടിവരും. മുസ്ലിംകളെ കുറിച്ചെന്തിനു പറയണം . എന്തിനു മുസ്ലിംകൾ ഇന്ത്യയിലേക്ക് വരണം . അവരുടെ സ്വർഗ്ഗരാജ്യം അതല്ലെ, എൻറെ വേണു ഇനിയും ഇങ്ങിനെ ചികഞ്ഞു ചികഞ്ഞു കാടുകയറുകയാണ്. ഇവിടെ 2047 ഓടെ ഇസ്ലാമികരാഷട്രമാക്കാൻ ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നുണ്ട് അതു കൊള്ളാം അല്ലെ . അങ്ങിനെയല്ലെങ്കിൽ നിങ്ങളെ പോലുള്ളവർ എന്തുകൊണ്ടു ഇവരുടെ വർഗ്ഗീയതെയും , അധികാര മോഹത്തെ കുറിച്ചൊന്നും പറയുന്നില്ല.
@ligeshputhalath9882
@ligeshputhalath9882 4 жыл бұрын
ഇവൻ ആർക്കൊ വേണ്ടി സംസാരിക്കുന്നതായി തോന്നുന്നു.
@ajikumar8653
@ajikumar8653 2 жыл бұрын
ലെനിൻ പരാജയം എന്നു മനസിലായപ്പോൾ വൈകിപ്പോയി എന്നും അതോർത്തു കരഞ്ഞു എന്നും ഇയാൽ പറഞ്ഞിട്ടുണ്ട്. ഇപ്പറയുന്നതും നിങ്ങൾ നാളെ മാറ്റിപ്പറയുമോ. തങ്ങളെ പോലെയുള്ള ചാരുകസേര ബുദ്ധിജീവികൾ കോമഡി ആണ്. Look around yourself. കഷ്ടം.
@divakaranap7258
@divakaranap7258 4 жыл бұрын
വോട്ടിങ് മെഷീൻ കാണിച്ചു പറയുന്നത് താങ്കളുടെ നിലവാരം വെളിപ്പെടുന്നു
@harikumartp9542
@harikumartp9542 4 жыл бұрын
ശ്രീ വേണു വളരെക്കാലം മണ്ടത്തരത്തിന്റെ രൂപമായ കമ്മ്യൂണിസത്തിന്റെ ആളായിരുന്നു. ഇപ്പോഴും ബുദ്ധി ഉദീച്ചിട്ടീല്ല. ഇനിയും കാര്യങ്ങൾ മനസിലാക്കാൻ കിടക്കുന്നു....
@BaijuSadasivan
@BaijuSadasivan 4 жыл бұрын
കെ വേണു ഇനി സംഘിസം പറയുമ്പോൾ ആണോ അയാൾക്ക് പുത്തി ഉദിച്ചു എന്ന ചട്ടിപ്പിക്കേറ്റ് നീ കൊടുക്കുന്നത്, ചാണകമെ..!
@devaraj006
@devaraj006 4 жыл бұрын
@@BaijuSadasivan lol സംഘി ചാപ്പ അടിക്കുന്നത് കമ്മികളും മൂന്നാം കിട സ്വാതന്ത്ര്യചിന്തകരും അല്ലിയോ. രവിചന്ദ്രന്റെ ചിത്രം മോർഫ് ചെയ്ത് ആത്മനിർവൃതി നേടുന്ന മനോരോഗികളിൽ ഒരണ്ണം അല്ലേടാ നീ
@rajkiran4962
@rajkiran4962 4 жыл бұрын
pazhaya puli
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
എന്താണ് ഈ മോൻ പറയുന്നത് .... ഭുരിപക്ഷമായി ഒരു വിഭാഗം എങ്ങനെ അഭയാര്ഥിയായി? ... വേറിട്ടു പോയവർക്ക് എന്തിന് അതും തലയെണ്ണി മണ്ണ് വാഗീയർക്കു എന്ത് പൗരത്വം? ഇരയോടൊപ്പം വേട്ടക്കാരനും അഭയം നൽകാൻ പറയാൻ നാണമില്ലേ?
@2808955
@2808955 4 жыл бұрын
വേണുവിന് സുഡാപ്പികളിൽ നിന്ന് എത്രകിട്ടി?
@fidlerlast1932
@fidlerlast1932 4 жыл бұрын
പോടാ സംഘി
@Anilkumar-np3xc
@Anilkumar-np3xc 4 жыл бұрын
പിന്നെ ആർക്കാണ് ഇന്ത്യ കീഴടക്കാൻ ആവുക?
@tomsgeorge42
@tomsgeorge42 4 жыл бұрын
ഇന്ത്യാക്കാർക്ക് 😎😎😎
@vishnupriya7912
@vishnupriya7912 4 жыл бұрын
"വേണു "എന്ന് പേരുള്ള എല്ലാരും പൊട്ടന്മാർ ആണോ 🤔🤔🤔
@praveervalsalan1251
@praveervalsalan1251 4 жыл бұрын
Vishnuvinte avatharamalle .Avan sadhiathayundu
@imagicworkshop5929
@imagicworkshop5929 2 жыл бұрын
ആശയങ്ങളെ ആശയം കൊണ്ട് നേരിടണം, അല്ലാതെ വ്യക്തി ഗതമായി ഇങ്ങനെ ഓരോന്ന് തള്ളുന്നത് വെറും അസഹിഷ്ണുത കൊണ്ടാ, ചൊറിഞ്ഞാൽ മാറൂല. മാന്തിപ്പൊ ളിച്ചാലും രക്ഷയില്ല. വിവരക്കേട് അത്രക്കാഴത്തിലാ..
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
ഇവൻ മതേതരവാദിയല്ല ഒന്നാം തരം ഹിന്ദു വിരോധിയാണ്.. കള്ള നാണയമാണ് ... ഹിന്ദുത്വത്തെ തടയാൻ എല്ലാവിധ ശ്രമവും ചേരിതിരിവുണ്ടാക്കി നടത്തി എന്ന് മ്ലേച്ചൻ തുറന്നു പറഞ്ഞു.... ബിജെപി ദുർബലമായിപോലും എടൊ മ്ലേച്ച ആ സമയത്താണ് ബിജെപി പിച്ചവെക്കുന്നത് തന്നെ rss അധികാരത്തിനായി ശ്രമിച്ചില്ല എന്നതാണ് സത്യം ....... എന്നിട്ട് നാണമില്ലാതെ വിളമ്പുന്നു...... മോഡിയും ബിജെപിയും rss ഉം വന്നു കഴിഞ്ഞു ഇനി എന്തു കൂടും എന്നു നോക്ക്....... ഇന്ത്യ പിടിക്കണം എന്നു ഹിന്ദുത്വമ് എവിടെയാണ് പറഞ്ഞത് .... പിന്നെ എന്താണ് ഈ മ്ലേച്ചൻ വിളമ്പുന്നത് ..... എടൊ നായെ വോട്ട് മെഷീൻ കൃത്രിമം കാട്ടിയാൽ കേരളത്തിൽ ബിജെപി ജയിക്കുമല്ലോ നായെ ..... ഇപ്പൊ ഒരു പ്രതിഷേധവും നടക്കുന്നില്ല ...... കേരളത്തിൽ കമ്മികളുടെ ചതിയില്പെട്ട കുറച്ചു ആളുകൾ ബഹളം വെക്കുന്നു് എന്നു മാത്രം എടൊ നായെ എന്തിനാ അട്ടിമറിക്കുന്നത് അതിനാണേൽ എന്നോ സാധിക്കുമായിരുന്നു .... എല്ലാം മധുരിക്കുന്ന ആഗ്രഹങ്ങൾ മാത്രമാണ് ഇയാൾക്ക് ..... ഇയാളുടെ വിലയിരുത്തൽ വെറും വിഢിത്തം മാത്രമാണ്...ഇനിയും വോട്ട് വാങ്ങി അന്തസോടെ വിജയിക്കും .. ചരിത്രം തിരുത്തും മ്ലേച്ചൻ ചിലച്ചു കൊണ്ടിരിക്കും
@padmakumar6081
@padmakumar6081 4 жыл бұрын
ആഹാ... ഇനിയുമാകാലം വരും... നീ 30 അടി അകലെനിക്കും..... നീ വിതയ്ക്കും.... ഞാൻ കൊയ്യും.... മനുസ്മൃതി ഭരണഘടനയാവും.... കോണകക്കൊടി ദേശീയപതാകയാകും.... ഇന്ത്യ നാട്ടുരാജ്യങ്ങളായി ജാതി വ്യവസ്ഥ നടപ്പിലാക്കും.... ഹ ഹ എന്താ സ്വപ്നം സ്വപനം പിള്ളേ.... പിന്നെ ബ്രാഹ്മണന്റ. ഹാ ഹാ
@sreekumarg7320
@sreekumarg7320 3 жыл бұрын
നല്ല പ്രഭാഷണം , ഇന്ത്യയെയും , ജനാധിപത്യത്തെയും പഠിക്കാൻ ശ്രമിക്കുന്നവർക് മനസിലാകും. മാഷിന് നല്ല നമസ്കാരം.
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
സംഘി അഭിസംബോധനം അസ്സലായിട്ടുണ്ട്.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН