ഞാൻ ഇത് വരെ വിപ്പിംഗ് ക്രീം വാങ്ങിയിട്ടില്ല ബീറ്റർ ഇല്ലാത്തത് കൊണ്ട്.whiping powder ആണ് ഞാൻ വാങ്ങാറുള്ളത്. പൊടി അത്ര ടേസ്റ്റ് ഇല്ല എൻ്റെ മിക്സി വേഗന്ന് ചൂടാവും .അപ്പോൾ ചുട്കാരണം ശരിയാവില്ലല്ലോ അല്ലേ. എന്തായാലും മിക്സിയിൽ ഒന്ന് ചെയ്ത് നോക്കാം.
@fasnafathima5084 жыл бұрын
Chechi ചെയ്തു നോക്കിയോ?? ശരിയായോ?? പൗഡർ ആണെങ്കിൽ beater ഇല്ലാതെ shriyakumo cream
@farsana54724 жыл бұрын
@@fasnafathima508 എൻ്റെ മിക്സി വേഗന്ന് ചൂടാവുന്നത് കൊണ്ട് നല്ലത് പോലെ ശരിയായില്ല. പൗഡർ ചെയ്യുമ്പോൾ ബീറ്റർ ഇല്ലാതെ വിസ്ക് കൊണ്ട് ചെയ്യുമ്പോൾ ശരിയാകും .പൊടി ഇടുന്ന പാത്രവും വിസ്കും നല്ല തണുപ്പ് ഉണ്ടായിരിക്കണം.
@fasnafathima5084 жыл бұрын
@@farsana5472 പൗഡർ ബീറ്റ് ചെയ്യുമ്പോ അതിൽ വേറെന്താ add ചെയ്യാറ്??
@farsana54724 жыл бұрын
@@fasnafathima508Powder beat ചെയ്യുമ്പോൾ powder ൽ നല്ല തന്നുത്ത പാൽ കുറേശ്ശെ ഒഴിച്ച് ബീറ്റ് ചെയ്യണം .Powder ഇടുന്ന പാത്രത്തിനടിയിൽ ഒരു പാത്രത്തിൽ. i Ce cube ഇട്ട ശേഷം അതിൻ്റെ മുകളിൽ വേണം Powder ഇടുന്ന പാത്രം വെച്ച് beat ചെയ്യാൻ നന്നായി വരും'യൂ ടൂബിൽ whiping powder എന്ന് serch ചെയ്താൽ vid o കാണാൻ പറ്റും. എങ്ങനെയാണ് ചെയ്യുന്നതെന്ന്.
@fasnafathima5084 жыл бұрын
@@farsana5472 thank you sis 😍😍😘
@sheenavinod72533 жыл бұрын
ബീറ്റർ വാങ്ങാൻ പറ്റാത്തവർക് നല്ല ഐഡിയ ആണ് ചേച്ചി പറഞ്ഞു തന്നെ, താങ്ക്സ് ചേച്ചി, thank u so much.
@fidlahammed5668 Жыл бұрын
Mixiyil perfect aayi kitti within 3 seconds Thank you sooo much
@rinshadmonu8013 жыл бұрын
എനിക്ക് beater onnum illa creem ഞാൻ ഇത് പോലെ മിക്സിയിൽ ചെയ്തു നന്നായിവന്നു thankys ഇത്ത
@reethamd6201 Жыл бұрын
Thanks ഞാൻ ഇത് എങ്ങനെ തയ്യാറാക്കാം എന്നു വിചാരിച്ചു. പറഞ്ഞു തന്നതിനു വീണ്ടും ഒരു, thanks
@KERALAKITCHENmereena Жыл бұрын
🥰🥰
@Dhanvi22494 ай бұрын
ഞാൻ mixieയിൽ ചെയ്തു നോക്കി 👌👌👌
@resnasajith71993 жыл бұрын
സൂപ്പർ idea 👍👍ഉണ്ടാക്കി നോക്കി. പെർഫെക്ട് ആയി കിട്ടി. Thnk you chechi 🥰
@VijayasreevAmmu3 жыл бұрын
ഏതു ക്രീം use cheythe
@rajaniak8283 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടിട്ട് മിക്സിയിൽ വിപ്പിംഗ് ക്രിം ചെയ്തു നോക്കി. നല്ല സ്റ്റിഫായി കിട്ടി.congratulation .Super video.
@divyapradeep1344 жыл бұрын
ചേച്ചി ബീറ്ററില്ല. ഏതായാലും ചേച്ചിയുടെ വീടിയോ ഉപകാരമായി. Thank you❤️
chechi njaan nigde cake kanditaan padichthum sale chyyunhthum ipo oru doubt choikan njn ee commnt idnhe chechiii ynik mattanhaal oru ordr und brrhdy caken athinde colour pure blood red colour aanu avrk vendath bcs mole drss red colour polum but ynik cream l red colour ythra cherthaalum cream red aavarilla pink or verethlm red aavl athin ynthgilm colour mix cheyyano chechi plzz parayuo