Chevrolet beat petrol mileage kuravanu clutch almost therarai ath kond akuvo milage kurayunnath
@muhammedaliap6110 Жыл бұрын
ഞാൻ re coundtion clutch presher plate ആണ് ഇട്ടത് പക്ഷേ വിചാരിച്ച അത്രേ പെർഫോമൻസ് പോരാ റിവേഴ്സ് ഗിയർ ഇടുമ്പോൾ സൗണ്ട് വരുന്നുണ്ട് വണ്ടി പിന്നോട്ട് പോവുന്ന പ്രവണതയും ഉണ്ട്
@Krishna-ux7ix11 ай бұрын
Alto 1st gear lu edukumbol nalla jerking
@anzsfn46722 жыл бұрын
ഫോർഡ് ecosport ആണ് ന്റെ വണ്ടി. ക്ലച്ച് ഭയങ്കര tight ആണ്. ഒട്ടും pulling കിട്ടുന്നില്ല.ക്ലച്ചിൽ നിന്ന് പതിയെ കാൽ എടുക്കുമ്പോൾ ന്തോ അടിക്കുന്ന സൗണ്ടും ഇണ്ട്. റിവേഴ്‌സ് ഇടുമ്പോൾ ചിലപ്പോ ഗിയർ വീഴാതെ സൗണ്ട് ഉണ്ട്. വീഡിയോ കണ്ടപ്പോ ഏറെക്കുറെ ന്താ പ്രോബ്ലംന്ന് മനസ്സിലായി 👍🏻
@KERALAMECHANIC2 жыл бұрын
Mechanic Ne kaanikku
@dynamorr31912 жыл бұрын
swift dzire 2014 dieselinte alternatorinte bhagathinn nalla adikkunna sound varunnund..vandi slow cheyth accelater kodukkumbozhaaan kooduthal kelkkunnath..athinte reason onn parayuvo ikkaaaa...silencer potti odikkumbo polathe sound pole aan enikk thonniyath..ath pole ulla sound alternaterinn varaarundo?????
@abhi80902 жыл бұрын
Same car clutch replace cheyyan enthu cost varum including labour
@sajeeshr86692 жыл бұрын
Enthe car hyundai i10 2010 modal annu Eppoll car nirthiyittu first ettu edukkuboll Pulling ella
@akash__188 Жыл бұрын
2013 swift dezire disel clutch full paniyunnenu etraya rate.?
@shereefm45810 ай бұрын
Inn ee video kandapol ente vandiyude problem ithano enn oru doubt.. Ikka paranjapole gear topilekk varumthorum pickup kuranju varunnund.. Nalloru video Thanks ikka
1&2 gear il mathram pick up illa ath kayijal pinne parakkum...milageum kurava... Enthayirikkum prblm
@tec14742 жыл бұрын
Spark plug Work cheyathond ayirikum Ente car 2nd Pickup illayirunu Spark plugs check cheythappo 4 Cylinderil 2 Cylinder Work Cheyyunillayirunnu. Ath Sheriyakiyappol Sheriyai Milage kitti
@jibuhari2 жыл бұрын
Clean Petrol Tank Replace petrol filter Replace spark plugs Clean Fuel Injucters..... Change Engine oil... Change oil filter... Change air filter... Check Ignition coils Check tyre pressure... Milage will come sure...
@NEWGANGNAM2 жыл бұрын
Apo oru karyam theeerumanamay ente terrano clutch theernnenn urappay verutheyalla milage kuravum tightum orupad work shop kanich arkum onnum manasilayila .diesel filter air filter ac complete service engine oil.oil filter ithoke elalrum try cheythu .no change
@paris-wy8un2 жыл бұрын
Hundai Eon cluch release baiting labor koodi athra cost varum
@aswinramesh1012 Жыл бұрын
Bro 2015 polo ignition on aakiyal red battery simbal kanikkunund.. Engine start ayal ath kanunnilla.. Entelum issues undo?
@drivedreambyshanu2 жыл бұрын
Ente vdi swift 2 an clutch set full maati ipolum gear idak nalla tyta marunilla kayati ittit edkumbol entha angane?
@naijojohny16292 жыл бұрын
Njn cluth um relase beraing presure plate allm mati but cable mariyila old baleno.cable complint undo ena agna ariya?. Clutch change cheyumbol cable marno... Wrk shop cable maran parayunillaloo? Pls reply
@gokulk45452 жыл бұрын
Ikka bolero powerplus aanu vandi exhaustil oru tarinte smell varunnu Athentha
@sanjaysathyan3400 Жыл бұрын
2002 wagonr cluch set ethre avum
@dhanishalungal86942 жыл бұрын
Amt gearbox clutch matnoo video venam
@KERALAMECHANIC2 жыл бұрын
Cheyyaaaam
@vinays32822 жыл бұрын
ഗിയർ ബോക്സ് changing വീഡിയോ കൂടി പ്രതീക്ഷിക്കുന്നു
@KERALAMECHANIC2 жыл бұрын
Nokkaam
@midhilajk53752 жыл бұрын
Logan clach chaing etrayanu chilavu etra verum
@Im_madav2 жыл бұрын
Swift 2009 model vxi kk mileage issue ind 7to8 km anu city kittunat ath clutch nte issue avan sadyata indo vandi move aakumbol nalla jerking und
@minash44842 жыл бұрын
Its fiat petrol engine its get only that kind of mileage bro only k series engine will gets more mileage
@laiju.varghesemuvattupuzha63012 жыл бұрын
സൻട്രോ 15 കിലോമീറ്റർ കഴിഞ്ഞാൽ ഓഫായി പോകുന്നു. അര മണിക്കൂർ കഴിഞ്ഞാൽ പിന്നെ കുഴപ്പം ഇല്ല. കയറ്റം ആണ് ഏറ്റവും പ്രശ്നം. വർക്ഷോപ്പിൽ കാണിച്ചു മടുത്തു. ശരിയാകുന്നില്ല. എന്തായിരിക്കും പ്രശ്നം.
@zedspyrogameing59810 ай бұрын
Ente i20 2010 model aan kayattam kedumbo cheruthayitt vali korevumndo enn feel aavunnu njn ipol second eduthathaan enthayirikum enn ariyamo
@harishhari82022 жыл бұрын
Tata vista petrol vediyo chayyuvo
@satharsathar85672 жыл бұрын
Hyundai old verna review cheaiyo
@ashfaqueahamed20502 жыл бұрын
Air filter box nu cheriya pott und.. pickup issue onnum illa.. mileage short und.. pott ullathaakumoo reason
@thefollower_2 жыл бұрын
Ford figo 1.2 petrol 1st gen clutch replacement cost എത്രയാണ്??
@sinjothuruthoor64912 жыл бұрын
2011 hundai i 10 sportz clutch Maran ethra varum...
Hai bro njn oru grand i10 sports 2016 2 day before I purchased. enikku oru problem und front left side tyre running sound und sound like nammel road ente center ulla reflector kerumbol ulla oru sound elley athupole continues ayittund. clutch hard annu
@NithinTechVlog2 жыл бұрын
Tyre il valla aniyo matto keriyit undakum
@story920teller72 жыл бұрын
@@NithinTechVlog ella bro nokki . ellarum parayunnathu bearing poyatha ennu
Clutch assy 2800 Release bearing 500 Pilot bearing 120 Cable 280 Price parts brand marunthin anusarich change avum
@wirelessbrain33282 жыл бұрын
ഇക്ക വണ്ടി ഒന്ന് തട്ടി radiator lower ടാങ്ക് പൊട്ടി ...ചെറിയ തട്ട് ആയത് കൊണ്ട് ശ്രദ്ധിക്കാതെ ഓടിച്ച് പോന്നു... പോരുന്ന വഴി വണ്ടി ഒന്ന് ഓഫ് അയി പോയി.. പിന്നെ ബെൽ അടിക്കുന്ന പോലെ സൗണ്ട് ആയി ഇളകിയ parts vibration ആണെന്ന് കരുതി... radiator ശെരിയാക്കി കഴിഞ്ഞ് ipo നോക്കുമ്പോ ലെവൽ താഴുന്നു ...ipo വണ്ടിക്ക് മിസിങ് ഉണ്ട്... gasket poyath ആണെന്ന് തോന്നുന്നു പണിയാൻ ഏകദേശം എത്ര ചിലവ് വരും?
@KERALAMECHANIC2 жыл бұрын
9947370360 what's up
@MrSherin412 жыл бұрын
സ്വിഫ്റ്റ് ഡീസൽ 2011 ഓയിൽ ലീക് വന്നു സിലിണ്ടർ മാറി ആ സമയത്ത് കച്ച് പ്ലേറ്റ് മാറി പക്ഷേ ഇപ്പോൾ ക്ലച്ച് കത്തിയ മണം വരുന്നു 16 മൈലേജ് കിട്ടിയിരുന്നത് 13 ആയി കുറഞ്ഞു എന്താവും കാര്യം
@jtsays1003 Жыл бұрын
Cluth set full mariyo?
@MrSherin41 Жыл бұрын
@@jtsays1003 clutch plate clutch ന്റെ ഹൈ സോളിക് സിലിണ്ടർ മാറി
@harishhari82022 жыл бұрын
Tata Vista petrol terra kollavo family usenu
@flyinghorse53562 жыл бұрын
Milage kiravanu ,vista quaterajet eduthoo
@subhirajs16332 жыл бұрын
Njan oru second hand maruti gypsy edukkan agrhikkunnu.... Ithil CNG kit ittal succes ano.... Pls reply
@KERALAMECHANIC2 жыл бұрын
Ook aan.
@subhirajs16332 жыл бұрын
Thanks sir😀
@sujithpreetha97932 жыл бұрын
Hai .ikka. എൻ്റെ വണ്ടി 2004 Type 2 carburator zen ആണ് ഒരു ചെറിയ കയറ്റത്തിൽ പോലും 1st ഗിയറിൽ കേറുന്നില്ല വ ലി കുറവാണ് clutch പണിതിട്ട് 10000 km :ആയൊള്ളൂ carburator Clean ചെയ്തിട്ട് 6000 km കഴിഞ്ഞു Timingbelt ന് ചെറിയPlay ഉണ്ട് എന്തായിരിക്കും വലി കുറവിന് കാരണം?
@KERALAMECHANIC2 жыл бұрын
Cheack cheyyanam
@binukumar4125 Жыл бұрын
ചേട്ടാ sumo victa വലിവ് കുറവാണ് പിന്നെ കുറച്ചു സൗണ്ട് കൂടുതലാണ് എന്താണ് പ്രശ്നം പറയാമോ please
@KERALAMECHANIC Жыл бұрын
ചെക്ക് ചെയ്താൽ മാത്രമേ പറയാൻ പറ്റൂ
@faisalkstdy2 жыл бұрын
Alto ക്ലച്ച് ഡിസ്ക് P rusher plat rate
@jaisworldofficial46172 жыл бұрын
Shop eveda ആണ്.
@arifmuhammedkhan2322 Жыл бұрын
Kuranja vilail clech set kitunnad evdanu
@vivi__83122 жыл бұрын
Your workshop location.??
@jijeeshps77842 жыл бұрын
Ikka oru safari kidappundallo.....avide 😊
@joysonjoy89822 жыл бұрын
താങ്കൾ clutch diskite പേര് വാല്യൂ എന്നു പറഞ്ഞു എന്നിട്ട് അതിൻറെ പൈസ മാത്രം പറഞ്ഞില്ല Price പറഞ്ഞാൽ പ്രമോഷൻ വീഡിയോ ആകുമോ ?😁
@vfourvvv77012 жыл бұрын
Valeo clutch set, it depends on vehicle to vehicle
@07HUMMERASIF2 жыл бұрын
Super🥰❤💪
@tamilnaduelectricals82642 жыл бұрын
long lasting clutch amt or manual? oru dobut anna
@V4Presents Жыл бұрын
Ath using reedhi anusarichu irikkum
@sutheeshkumarsutheesh986811 ай бұрын
Clutch plate ethra roopa anu സഹോദര
@karthikaruvankunnath49502 жыл бұрын
ഹായ് ഏട്ട സുഖമാണോ 2010 മോഡൽ വാഗണർ മൈലേജ് കുറവാണ് എന്താ കാരണം മാക്സിമം എത്ര കിട്ടും കൂട്ടുവാൻ വല്ല മാർഗം ഉണ്ടോ പ്ലീസ്.... ഒന്ന് പറയാൻ പറ്റോമോ
@azharvlog48012 ай бұрын
Maximum 15 mileage kittum highway yil…. K series engine mathrame mileage ullu… old Japan engine mileage illa
@rajeeshkv2832 жыл бұрын
എന്റെ Indica Vista Quatraget നിരപ്പായ റോഡിൽ നല്ല സ്മൂത്ത് റണ്ണിങ്ങ് ആണ്, പക്ഷെ കുത്തനെ ഉള്ള കയറ്റത്തിൽ ഓടിക്കുമ്പോളും വണ്ടി നിർത്തി എടുക്കുമ്പോളും വണ്ടി മൂവ് ആകാൻ വളരെ ബുദ്ധിമുട്ടാണ്, എഞ്ചിൻ റെയ്സ് ആകാത്ത പോലെ ഫീൽ ചെയ്യും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്, ഒരു മെക്കാനിക്ക് നിരന്ന റോട്ടിൽ ഓടിച്ചു നോക്കി ക്ലച്ചിന് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു Please reply
@hanaan__4292 жыл бұрын
same avastha. ente vistakkum ithe pole aane. turbo on aayikittiyal nalla valinj kerum. nirappaya roadilum highway ilu okke nalla valivane. kayattam vannal budhimuttane.
@monieshiju98822 жыл бұрын
Super👌👌👌
@MohammedHussain-qt1di10 ай бұрын
Bor avathilla vevolam irikanundangil arolam irunude🙂🙂🙂
@KERALAMECHANIC10 ай бұрын
🤣
@muhammedaliap6110 Жыл бұрын
ഹൈഡ്രോളിക് clutch adjust ചെയ്യാൻ പറ്റുമോ
@KERALAMECHANIC Жыл бұрын
പെഡൽ ചെയ്യാം
@travel4610 ай бұрын
Alto yil clutch plate maran etra cash varum
@faizp92233 ай бұрын
Bro maatiyoo... Ethra aayi...
@jcb89412 жыл бұрын
ക്ലച് padel മുകളിൽ ആണ് ഇനി അട്ജെസ്റ്റ് ചെയ്യാൻ ഇല്ല എന്താ ചെയുക ക്ലാച് മാറാൻ എത്രയാകും wagner 2013
@jcb89412 жыл бұрын
മറുപടി ഒന്നും ഇല്ലേ sir
@KERALAMECHANIC2 жыл бұрын
Allmost 4500 to 5300
@jcb89412 жыл бұрын
Tnx sir
@satheeshkumar-cf2nr2 жыл бұрын
നോർമൽ ഡ്രൈവ് ചെയ്യുന്ന ഒരാൾക്ക്,ക്ലച്ച് എത്ര കിലോമീറ്റർ ലൈഫ് കിട്ടും. എന്റെ ഹ്യുണ്ടായ് എക്സന്റ്കാർ ക്ലച്ച് 20000 km ഇൽ ടൈറ്റ് ആയിതുടങ്ങി. എന്ത് ചിലവ് വരും ശെരിയാക്കാൻ
@KERALAMECHANIC2 жыл бұрын
Diesel or petrol
@rajeshkc17492 жыл бұрын
ഏതു വാഹനവും സ്റ്റാർട്ട് ചെയ്ത് നാലാമത്തെ ഗിയറിലിട്ട് ക്ലച്ച് പെടൽ മല്ലേ,മല്ലേ ക്ലച്ച് പെടലിൽ നിന്ന് കാലെടുത്താൽ വാഹനം ഓഫാകില്ല.അങ്ങനെ വന്നാൽ ക്ലച്ച് തീർന്നു എന്നു മനസ്സിലാക്കാം.
@KERALAMECHANIC2 жыл бұрын
ഏതു ഗീയറിൽ ഇട്ടും ബ്രേക്ക് ചെയ്തു clutch റിലീസ് cheyyumbo വണ്ടി ഓഫ് അയില്ല എങ്കിൽ clutch പ്രശ്നം ആണ്
@vyshakd95502 жыл бұрын
Cruze clutch maran enth coat akum?
@NithinTechVlog2 жыл бұрын
Ekatheshm 90000 ulli
@ratheeshachu36932 жыл бұрын
Wagon r clutch enthe price varum
@umaranil6510 Жыл бұрын
Hi, njn oru AC mechanic aanu. Video kandittu njn oru OBD connector vaangiyaarunnu pakshe athu Mobile IL support aakunnilla.
@KERALAMECHANIC Жыл бұрын
Which mobil
@umaranil6510 Жыл бұрын
Samsung galaxy A12
@umaranil6510 Жыл бұрын
Please give me reply
@anishkumali93662 жыл бұрын
ഹായ് 💞
@rubins10682 жыл бұрын
ചേട്ടാ എന്റെ വണ്ടി എസ്റ്റിലോ ആണ് ചെറിയ കയറ്റo 3rd,4th, ഗിയറിൽ കയറുമ്പോൾ ഒരു പിടുത്തം ഒരു വൈബ്രേഷൻ ഉണ്ട് ഞാൻ പലപ്രാവശ്യം വർക്ഷോപ്പിൽ കാണിച്ചു എന്നിട്ടും പ്രോബ്ലെം മാറുന്നില്ല. എന്തു ചെയ്യണം
@KERALAMECHANIC2 жыл бұрын
9947370360 what's up
@rubins10682 жыл бұрын
Ok
@muhsinmuhammed17272 жыл бұрын
Your Shop location?
@linosebastian46482 жыл бұрын
ആശാൻ ❤❤❤
@mallufkvlogz54802 жыл бұрын
Ikka ente vandi eon anu 500 rs nu petrol adichal 36 km okke odunnullu enthavum karanam
@KERALAMECHANIC2 жыл бұрын
Properly service aano
@mallufkvlogz54802 жыл бұрын
@@KERALAMECHANIC second eduthatha 1year ayi mileage kootan enthelum cheyyan patto
@anushbaby45422 жыл бұрын
സാധാരണ അവസ്ഥയിൽ ക്ലച്ച് എത്ര കിലോമീറ്റർ വരെ കിട്ടും?.