engine oil, coolent മിക്സ് ആയാൽ എന്തുപറ്റും ????

  Рет қаралды 21,222

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 108
@Cars_with_Arjun_G
@Cars_with_Arjun_G 2 жыл бұрын
OMG😱. Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
@renjithfressy931
@renjithfressy931 6 ай бұрын
Alto lxi..വെള്ള പുക രാവിലെ ഉണ്ട്...സൈലൻസർ പൈപ്പ് ഇൽ വിരൽ കൊണ്ട് തോണ്ടിയാൽ കരി ഓയിൽ പോലെ കുഴഞ്ഞ പരുവം... എൻജിൻ പണി ആണോ
@shafeequem1959
@shafeequem1959 2 жыл бұрын
Tata nano സർവീസ് കാണിക്കുമോ
@ashishnicholas
@ashishnicholas 2 жыл бұрын
Kollathu evideyanu location ennu parayamo
@JayeshCmk
@JayeshCmk Жыл бұрын
Poloyude aanenkil enth vila varum ready aakkan
@bijoybijoy999
@bijoybijoy999 2 жыл бұрын
Very good information ഇക്കാ super 👌👌👍👍🌹🌹🌹
@ananduthakku5172
@ananduthakku5172 2 жыл бұрын
Santro aluminium block ano ?
@anasalangad8430
@anasalangad8430 10 ай бұрын
Oil il coolent mix aayal oil katta pidikkumo
@sreekalaviswambharan7125
@sreekalaviswambharan7125 2 жыл бұрын
Indica Vista quadrajet tenshner change chyan rate ethra
@Amz__ask
@Amz__ask Жыл бұрын
Nte BMW il eee same avstha yaaanu …radiatoril oil mix aavunnu ..ithoru major problem aano …ith ippo sheriyaakaan nalle amount varumo ? Vandi ippo issue kandathin shesham eduthittilla
@shahnasnazimuddin8995
@shahnasnazimuddin8995 2 жыл бұрын
Hai Sabin, നിങ്ങളുടെ ഒട്ടു മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. ഈ വീഡിയോയിൽ പറയുന്ന പ്രശ്നം എന്റെ കാറിനും സംഭവിച്ചിരിക്കുകയാണ്. 2002 model maruti 800 ആണ്. ഞാൻ സെക്കെന്റ് ഹാന്റ് വാങ്ങിയതാണ്. ഒരു ദിവസം വണ്ടി ഓവർ ഹീറ്റായി. അങ്ങനെ ഞാൻ നോക്കിയപ്പോൾ റേഡിയേറ്റിൽ വെള്ളം ഇല്ല. വീണ്ടും വെള്ളം നിറച്ച് വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ സ്റ്റാർട്ടായി. കുറച്ചു ദിവസം കഴിഞ്ഞ് എഞ്ചിൻ ഓയിൽ ചെക്ക് ചെയ്തപ്പോൾ ഓയിൽ വളരെ കുറവ്. അങ്ങനെ തൊട്ടടുത്തുള്ള work shop ൽ കൊണ്ടു പോയപ്പോയി കാണിച്ചപ്പോൾ അവിടുത്തെ Mechanic പറഞ്ഞു ഇതിൽ ഓയിലും വെള്ളവും മിക്സാകുന്നു , Head ഇളക്കി നോക്കണം എന്ന്. എന്നാൽ ഞാൻ അത്ര കാര്യമാക്കിയില്ല. പുതിയ ഓയിലുo ഒഴിച്ച് coolent ഉം മാറി ഞാൻ തിരികെ പോന്നു. ദാ ഇന്ന് വീണ്ടും വണ്ടി ഓവർ ഹീറ്റ് കാണിച്ചപ്പോൾ ഞാൻ ബോണറ്റ് തുറന്ന് നോക്കിയപ്പോൾ , Coolent Reservoir ൽ ഒരു തുള്ളി coolent ഇല്ല. റേഡിയേറ്റർ തുറന്നു നോക്കിയപ്പോൾ Coolent ഉം Oil ഉം കൂടി Mix ആയിട്ട് ഒരു പായസ പരുവത്തിൽ പതഞ്ഞ് പുറത്തേക്ക് ഒഴുകുന്നു . ഞാൻ എന്താണ് ചെയ്യേണ്ടത്. നിങ്ങളുടെ Work Shop ൽ കൊണ്ടു വരട്ടോ? നിങ്ങളുടെ Contact No. തരാമോ? ദയവായി പരിഹാര മാർഗ്ഗം പറഞ്ഞു തരാമോ? എത്ര രൂപായുടെ പണി യാകും , ദയവായി മറുപടി തരണേ ..
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9526329591 call me
@shahnasnazimuddin8995
@shahnasnazimuddin8995 2 жыл бұрын
@@KERALAMECHANIC വളരെ നന്ദി, ഞാൻ നിങ്ങളെ വിളിച്ചു കൊള്ളാം . Thanks.
@sheebasaneesh-bz6py
@sheebasaneesh-bz6py Жыл бұрын
@@shahnasnazimuddin8995ബ്രോ വണ്ടി ശെരിയാക്കിയിയോ
@shanifultimate8111
@shanifultimate8111 9 ай бұрын
​@@KERALAMECHANICനമുക്കും അവടെ ചെയ്യാൻ പറ്റുമോ
@mrsettangaming6981
@mrsettangaming6981 Жыл бұрын
Omni mpfi radiatorilekk oil varunnund solve cheyyaan endhcheyyum
@haroona333
@haroona333 2 жыл бұрын
Hi ...ikka coolant ethra kilometres or nalkku sheshamanu change cheyyyendathu... ✌🏼
@sheebasaneesh-bz6py
@sheebasaneesh-bz6py Жыл бұрын
ഓട്ടം ഉള്ള വണ്ടി ആണെങ്കിൽ 20000
@fggg3118
@fggg3118 2 жыл бұрын
ബ്രോ, കാർ ഇലക്ട്രിക് ആക്കുന്നത് പറഞ്ഞു തരണം
@dfuze6091
@dfuze6091 2 жыл бұрын
Second hand nalla vandi kidapondo 1 lakh taye rate
@VijayakumarKumar-ns8xg
@VijayakumarKumar-ns8xg 28 күн бұрын
ക്രാങ്ക് വയറിങ് കമ്പ്ലൈന്റ് എങ്ങനെ മാറ്റാം
@sheebasaneesh-bz6py
@sheebasaneesh-bz6py Жыл бұрын
Bro ente santro vandiyil air filter boxil oil and water kannunnu athu enda
@mallutravelbro
@mallutravelbro 11 ай бұрын
ഇക്കാ.. ഇന്നോവ 2009 മോഡൽ ഡിപ് സ്റ്റിക് ഉയർത്തി നോക്കിയാൽ ചെറിയ രീതിയിൽ പുക വരുന്നു. എന്തായിരിക്കും കാരണം 😢
@KERALAMECHANIC
@KERALAMECHANIC 11 ай бұрын
9947370360 video what's up cheyyu
@mohammadhijas.j5988
@mohammadhijas.j5988 2 жыл бұрын
ഇക്കോ... പൊളിച്ച്
@sudheerkumar1119
@sudheerkumar1119 Жыл бұрын
Coolant color മാറി ഒഴിച്ചാൽ കുഴപ്പം ഉണ്ടോ
@sairazuha9448
@sairazuha9448 2 жыл бұрын
Ekka eantha Scorpio m2di anu hills keriyappo engine oil light blinking kanikkunnu .njan kurach off aaki nirthi aapo pinne vannityila temperature halfinte kurach melat indadunnu aah timeil eanthayirikkum problm
@chieftaintriber
@chieftaintriber 2 жыл бұрын
Oil pump cheyyunilla .. engine full sludge aavum ..ethrem pettanu check cheyyu bro
@sanjaysanjay-hp2vt
@sanjaysanjay-hp2vt 5 ай бұрын
Hi , I’m sanjay from kochi . I have a i20 self driven and showroom maintained car . Clocked 1,40,000. But now whining noise inside engine . Can you guide me whom can I approach for a overhaul. Appreciate if you could guide me 🙏
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 4 ай бұрын
👍🏻♥️👍🏻
@sujeeshparappilakkal8458
@sujeeshparappilakkal8458 2 жыл бұрын
പൊളിച്ചു ഇക്ക ❤❤❤❤❤.....
@ebybaby6249
@ebybaby6249 2 жыл бұрын
Zen mpfi oil kuravayi thonnunnu, oil smell in smoke. Power onnum kuravilla, mileagr ondu. Ith engine pani ahno..?
@7tlwjp7dr44
@7tlwjp7dr44 Жыл бұрын
Piston il oil leak kaanum... Oil petrol mix ai fire ai pohunadh kondaanu oil smell varan chance ulladh...
@kirancherian5191
@kirancherian5191 2 жыл бұрын
റേഡിയേറ്ററിൽ ഓയിൽ കണ്ടാൽ എന്താ കംപ്ലയിന്റ് ആകുന്നത്?
@sayyidjabir9334
@sayyidjabir9334 2 жыл бұрын
എയർബാഗ് കാണിക്കുന്ന കാരണത്തിന് ഒരു വീഡിയോ ചെയ്യാമോ
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Ook
@brinceraj9080
@brinceraj9080 2 жыл бұрын
Skoda rapid used edutha Pani kituooo
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Sambathikam yenganaa
@brinceraj9080
@brinceraj9080 2 жыл бұрын
@@KERALAMECHANIC avrg
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
@@brinceraj9080 appo venda
@brinceraj9080
@brinceraj9080 2 жыл бұрын
@@KERALAMECHANIC ok done
@baburajkc9706
@baburajkc9706 2 жыл бұрын
Ente 2019 model honda. City.. Automatic.. Ithil പ്രീമിയം petrol adichal നല്ലതാണോ
@vfourvvv7701
@vfourvvv7701 2 жыл бұрын
Premium petroleum adikkunath kozhappamilla ..pakshe adich thudangiyal pinne ath maarunath athra nallathala
@sudheeshas4298
@sudheeshas4298 2 жыл бұрын
Ikaa ithinte complait enthe ennu paranjilla gasket poythano arinju kazhinjal onnu coment iduvo
@hafilsalam7973
@hafilsalam7973 Жыл бұрын
Bro radiatoril wataril oil kandu hed oori panithu ennittum veendum 1 month ayapol nalla vannam oil radiatoril varunnu enthu cheyyanam
@zubairvk5792
@zubairvk5792 2 жыл бұрын
2016 model innova 202600,km odi yirikkum ഫസ്റ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ kuzappamella. കുറച്ച്‌ ഓടി kazinchu ഓഫ് ചെയ്തു സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ലോംഗ് self എടുക്കുന്നു എന്താ കാരണം ഒന്ന് പറഞ്ഞു തരുമോ
@user-ex6pu1tq3w
@user-ex6pu1tq3w 2 жыл бұрын
ബാറ്ററിയുടെ കംപ്ലൈന്റ് കൊണ്ടുവരാം (ഷെല് കട്ടായാൽ ) അല്ലെങ്കിൽ സ്റ്റാർട്ട് അഴിച്ചു നോക്കണം
@Krishnnan2079
@Krishnnan2079 2 жыл бұрын
Thank you
@sojimonvarghese5441
@sojimonvarghese5441 2 жыл бұрын
ഹൈഡ്രജൻ ഉപയോഗിച്ച് ഡികാർബണൈസിംഗ് ചെയ്യുന്നത് നല്ലതാന്നോ ?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Video varum
@jojankgeorge1450
@jojankgeorge1450 Жыл бұрын
Coolent കളർ മാറി ഒഴിച്ചാൽ കുഴപ്പം ഉണ്ടോ
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Und
@arunp5339
@arunp5339 2 жыл бұрын
Ford ac nte patti oru video chayamo entea car nte condenser mattanam parayunu
@NithinTechVlog
@NithinTechVlog 2 жыл бұрын
Leak ayit ano marunth
@storyteller2045
@storyteller2045 2 жыл бұрын
Ikka old model tata indica petrolinde head gasket and timing belt change cheyyan enjin purthekedukenda aavishyam indo allade cheyyan kaziyumo
@NithinTechVlog
@NithinTechVlog 2 жыл бұрын
Venda purath edkanda karym illa
@storyteller2045
@storyteller2045 2 жыл бұрын
@@NithinTechVlog thanks😊😊
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Allaathey cheyyaam
@Nisay_Trolls
@Nisay_Trolls 2 жыл бұрын
Bro najn innu oru second hand showroomil poyi appo avda indaaya diesel sedaan vndikal 2011model wolswagen jettayum 2013 amaze aaahnu indaarnatha jettayikki 4.15 lack Aahnu paranjath 81k odeend but amaze 1.18lack km odeend athinta price paranjath 4.70 lack aahnu eee 2 vndiyil nalla vndi eathaanu bro onnu pettannu parayaaamo
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@rameesma2774
@rameesma2774 2 жыл бұрын
Wrkshop location evde onn parayamo
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
കൊട്ടിയം
@amalkumarma5955
@amalkumarma5955 2 жыл бұрын
Bakki work upload chayamo
@DreamCapturing
@DreamCapturing 2 жыл бұрын
ഇക്കാ ഇന്നോവക്ക് ഇതുപോലെ ഓയിലും ഡീസലും വരാറുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Yes dear
@ambadyk9923
@ambadyk9923 2 жыл бұрын
Ikka number tharo
@anishkumali9366
@anishkumali9366 2 жыл бұрын
ഹായ് ഇക്കാ സുഖം ആണോ
@nasifkz
@nasifkz 2 жыл бұрын
2012 swift diesel onu review cheyyo..? Swift edukkunth kondu prblm indvoo
@hishammuhammad1334
@hishammuhammad1334 2 жыл бұрын
Review cheytittund. Diesel and petrol
@hishammuhammad1334
@hishammuhammad1334 2 жыл бұрын
Check old videos
@jangojango8048
@jangojango8048 2 жыл бұрын
സൈലൻസർ മുങ്ങുന്ന രീതിയിൽ ഒരു 100 മീറ്റർ വണ്ടി ഓടിച്ചു. വണ്ടി ഓഫായിട്ടൊന്നും ഇല്ല. പക്ഷേ പുതിയ വണ്ടി ആയത് കൊണ്ട് ഒരു ടെൻഷൻ. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക
@tvrashid
@tvrashid 2 жыл бұрын
ഇല്ല. വെള്ളം മഫ്ലറിൽ കേറും. അത് സൈലൻസിന്റെ ചൂടിൽ ആവിയാവും പോകും.
@Asok.Raj.M.
@Asok.Raj.M. 2 жыл бұрын
എൻെറ ഒരു കാർ താങ്കൾ സർവ്വീസ് ചെയ്ത് തരുമോ..അത്രയ്ക്ക് ആഗ്രഹം കൊണ്ടാണ്
@nikhishvyga5466
@nikhishvyga5466 2 жыл бұрын
Super
@spkvlogs7601
@spkvlogs7601 2 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻😄
@sadiqueabuarab62
@sadiqueabuarab62 2 жыл бұрын
Good 🌹
@iyyappaniyyappan1959
@iyyappaniyyappan1959 Жыл бұрын
Hi na nagarkovil mechanic na unkea namper thagana help me na
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9526329591 plz what's up brother
@sanuks4403
@sanuks4403 2 жыл бұрын
⚙️🔧
@RISHMEDIAS
@RISHMEDIAS 2 жыл бұрын
👍👍👍
@muhammedferoze8807
@muhammedferoze8807 2 жыл бұрын
Hi ikkaa
@jayaprasad4937
@jayaprasad4937 Жыл бұрын
4 സിലിണ്ടർ firing ഓർഡർ എത്ര ആണ്. ഒന്ന് പറയുമോ
@wilsonpkm1184
@wilsonpkm1184 Жыл бұрын
1432
@rajeshm5823
@rajeshm5823 2 жыл бұрын
Carinte oru doubt chodikyana number onnu send cheyyane
@lubulabimammu2694
@lubulabimammu2694 2 жыл бұрын
Michar atu kollam 😜
@vishnunarayananr652
@vishnunarayananr652 2 жыл бұрын
😍
@bijuvs7916
@bijuvs7916 2 жыл бұрын
ഇസ്കാ മത്തലബ് ആപകോ ഹിന്ദി മാലൂം
@aruny2951
@aruny2951 2 жыл бұрын
super
@saleemrasheed8025
@saleemrasheed8025 2 жыл бұрын
Supper
@മായാവി-ച1ഢ
@മായാവി-ച1ഢ 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌
@aboobackersidheequefaiziko5604
@aboobackersidheequefaiziko5604 2 жыл бұрын
എനിക്ക് കിട്ടിയ പണി
@reneeshkc952
@reneeshkc952 2 жыл бұрын
Hello
@shihabmuhammad8368
@shihabmuhammad8368 2 жыл бұрын
hlo
@austinstephen7028
@austinstephen7028 2 жыл бұрын
Hi
@abdulrahiman8497
@abdulrahiman8497 2 жыл бұрын
Haaai
@amrazyazeen7681
@amrazyazeen7681 2 жыл бұрын
Packing maarum 😜😜😜
@uhk710
@uhk710 Жыл бұрын
Electric is best
@iloveindia1596
@iloveindia1596 6 ай бұрын
Hllo sir ningalude number tarumo
@sachupc4693
@sachupc4693 2 жыл бұрын
number tharoo
@maxring5094
@maxring5094 2 ай бұрын
Bro കുറെ നാൾ ആയി കോൺടാക്ട് ചെയ്യാൻ നോക്കുന്നു plz give number
@arshadkadathoormanzoor3393
@arshadkadathoormanzoor3393 2 жыл бұрын
Ikka number pls
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@rc2stroke
@rc2stroke 2 жыл бұрын
👍🏻
@rohithrnair430
@rohithrnair430 2 жыл бұрын
Hi
@vishnuvarkala1
@vishnuvarkala1 Жыл бұрын
👍🏻
@ajinthomas613
@ajinthomas613 2 жыл бұрын
Hi
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 74 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
Каха и лужа  #непосредственнокаха
00:15
Maruti swift petrol head gasket problem | engine oil and coolant mixing
21:14
Auto trust techinical tips
Рет қаралды 2,2 М.
Radiator Cleaning (maruthi 800cc)
11:01
A.M.T.M.CHANNEL
Рет қаралды 10 М.
Radiator Water Pump Repair Jeep
15:57
Niyas E K Vlogs
Рет қаралды 16 М.
Engine cooling system / how does it work? (3D animation)
6:51
CARinfo3d (En)
Рет қаралды 1,4 МЛН
zen valve cover  and inside plug socket oil leak fixing just 230rs in your home
11:17
brutha cartech and travel
Рет қаралды 15 М.
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 74 МЛН