FIAT PUNTO എന്താ കഥ

  Рет қаралды 117,900

KERALA MECHANIC

KERALA MECHANIC

3 жыл бұрын

telegram group-t.me/joinchat/T5dXJhSwMd3d2FQ...
instagram group- pCEzZk84nZ...

Пікірлер: 988
@anshuanshuKollam
@anshuanshuKollam 3 жыл бұрын
Punto പുലി ആണ് ,തനി തറവാടി😍😍😍😍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Eccaaa love uuuu
@sleebakuttytharakan5600
@sleebakuttytharakan5600 3 жыл бұрын
പുതിയ വാഗണറിന്റെ വിഡിയോ ചെയ്തില്ലല്ലോ
@sleebakuttytharakan5600
@sleebakuttytharakan5600 3 жыл бұрын
പുതിയ വാഗണറിന്റെ വിഡിയോ ചെയ്തില്ലല്ലോ
@sree4you555
@sree4you555 3 жыл бұрын
Tharavadi.... And abarth.. Thatharavadi... 👍
@akhilsteephen4696
@akhilsteephen4696 3 жыл бұрын
@@KERALAMECHANIC hi bro I'm planning to take Fiat Linea diesel what's ur opinion abt miellege ,maintanance and availability of parts
@abii2494
@abii2494 3 жыл бұрын
അധികവണ്ടി ഭ്രാന്തന്മാരും മാരുതിയുടേയും ടൊയോട്ടയുടേയും പിന്നാലെയാണ് .നിങ്ങളാണ് യഥാർത്ഥ സഹായി .വളരെ നന്ദിയുണ്ട് .ഫിയറ്റുള്ളവരെ മൈൻ്റ് ചെയ്തതിൽ ....
@ecstazy4151
@ecstazy4151 3 жыл бұрын
ടയോട്ട ഓക്കേ.. മാരുതി വേണ്ട.. സേഫ്റ്റി കുറവാണു
@skanthadas
@skanthadas 3 жыл бұрын
ഒരുപാട് നാളായി punto യുടെ ഒരു മലയാളം റിവ്യൂ കാണാൻ കൊതിച്ചിരുന്നു... വളരെ നന്ദിയുണ്ട് സുഹൃത്തേ.. god bless you
@jcwmalayalam5855
@jcwmalayalam5855 3 жыл бұрын
ഹായ്🥰 എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട.
@musthafakakkidi106
@musthafakakkidi106 3 жыл бұрын
ഞാനും
@samsonphilip81
@samsonphilip81 3 жыл бұрын
I drove my 2011 Punto Emotion from Odisha to Kochi last month. The distance was 2000 kms. There was no problem and there was no issues and it was a joy to drive at 110-120kms. Happy to own a Punto.
@jamsheerp3935
@jamsheerp3935 9 ай бұрын
👌
@ashiqkuttikattil3495
@ashiqkuttikattil3495 3 жыл бұрын
ഓടിച്ചവർക്ക് അറിയാം ഇതിന്റെ പെർഫോമൻസ് കിടു വണ്ടിയാ നല്ല യാത്ര സുഖം
@vivekvinod4435
@vivekvinod4435 3 жыл бұрын
Yes suv odikkunna sugam anu athu kondu parts vila kuduthal anelum vandi kodukan thonnilla
@jcwmalayalam5855
@jcwmalayalam5855 3 жыл бұрын
ഹായ്🥰. എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗
@horcepower6953
@horcepower6953 3 жыл бұрын
ഒരു സ്‌പോർട് വണ്ടിയിൽ ഇരിക്കുന്ന അനുഭവം 🤩🤩🤩😍
@prashoba5898
@prashoba5898 3 жыл бұрын
Hai bro... Vandikk common aayit varunna complaints enthokkeya? Suspension pani kittarundo?
@eldhosevarghese5054
@eldhosevarghese5054 3 жыл бұрын
@@prashoba5898 അങ്ങനെയൊന്നും വരാറില്ല ...എന്റെ വണ്ടി പത്ത് വർഷമായി ഒരിക്കൽ ബാക്കിലെ ബുഷ് പോയി വേറെ പ്രശ്നമില്ല .
@Sugeshkunnathuparambil
@Sugeshkunnathuparambil 3 жыл бұрын
2-3 കൊല്ലമായി പുന്തോ ഇവോ ഡീസൽ എടുക്കണം എന്നാഗ്രഹിച്ചു അവസാനം വല്യേട്ടൻ അബാർത്ത് പുന്തോ തന്നെ എടുത്തു. വണ്ടിയെപറ്റി ഒറ്റവാചകത്തിൽ പറഞ്ഞാൽ "ഇതൊരു കാറേ അല്ല ഒരു ബൈക്കാണ്" ഒരു വലിയ കാറ് ഓടിക്കുന്നു എന്ന ഫീൽ ഇതുവരെ ഈ വണ്ടി തന്നിട്ടില്ല ഒരു ബൈക്ക് ഓടിക്കുന്ന പോലെ സിമ്പിൾ ഹാൻഡ്ലിങ്ങ് ആണ് വണ്ടി. ഹൈവേയിൽ 170 വരെ കയറ്റിയിട്ടുണ്ട് പക്ഷേ 170 ൽ ആണ് പോകുന്നത് എന്ന് മീറ്ററിൽ നോക്കിയാലേ‌ മനസിലാകൂ. 100+ സ്പീഡിലും സ്റ്റീയറിങ്ങ് പാറക്കല്ലുപോലെ കയ്യിൽ ഇരിക്കും ഒരു വിറയലുമില്ലാതെ. വീശിയെടുത്താലും പറഞ്ഞ സ്ഥലത്തൂടെ തന്നെ വണ്ടി പൊയ്ക്കോളും. ബ്രേക്കിങ്ങ് ആണെങ്കിൽ കിടു, ഈ മുതലിനെ തള്ളവിരലിന്റെ തുമ്പു കൊണ്ട് ബ്രേക്ക് ചെയ്യാം. ഇത് ഒരു ഡ്രൈവറുടെ വണ്ടിയാണ് ഒരു ഡ്രൈവർക്ക്‌ വേണ്ടതൊക്കെ‌ ഈ വണ്ടിയിൽ ഉണ്ട് അല്ലാണ്ട് ടച്ച് സ്ക്രീനും ആൻഡ്രോയ്ഡ് ഓട്ടോയും ഒക്കെ കൊടുത്ത് മാട്ടൻ ബോഡിയും എഞ്ചിനും വച്ച് ആളെ പറ്റിക്കുന്നില്ല ഫിയറ്റ്.
@WizhomTechnologies
@WizhomTechnologies 3 жыл бұрын
Don’t compare to any hatchback segments in india 🇮🇹 🔥
@Sugeshkunnathuparambil
@Sugeshkunnathuparambil 3 жыл бұрын
@@WizhomTechnologies സത്യമാണ് ബ്രോ വേറെ വണ്ടീൽ കയറിയാൽ എവിടെയോ എന്തൊക്കെയോ നട്ടുകൾ ലൂസായിരിക്കുന്ന പോലെ ഒരു ഫീൽ.
@ashikskumar3813
@ashikskumar3813 3 жыл бұрын
Super bro super........!
@sudheepparimalam5790
@sudheepparimalam5790 2 ай бұрын
👌👌True
@jackspot6930
@jackspot6930 2 жыл бұрын
ഞാൻ ഈ വീഡിയോ എത്രാമത്തെ പ്രാവശ്യമാണ് കാണുന്നതെന്ന് എനിക്ക് പോലും അറിഞ്ഞൂടാ....😂😂😂...❤️
@420view
@420view Ай бұрын
Appo njan mathram alla alle😂❤
@KrishnakumarSudhakaran
@KrishnakumarSudhakaran 3 жыл бұрын
Kudos from a FIAT Punto fan!!
@ansalabdulla5392
@ansalabdulla5392 3 жыл бұрын
Last five years used Punto super extremely heavy duty car❤️❤️❤️, now am moved to cruz, main issue I noticed Punto is cooling system and service.
@gokulsmbalic
@gokulsmbalic 3 жыл бұрын
Punto Anthass ! We can see all fiatians are passionates and it's a crazy purchase ! Not for resale value or cost concern ! I have two Puntos , evo & Abarth ...I bought ecosport sports recently but in my garage Fiat is still with me 😍
@OrganicFarmingIndia
@OrganicFarmingIndia 3 жыл бұрын
ലിനിയ, പുന്തോ 👍👍 മൈലേജും റീസെയിൽ വാല്യൂ നോക്കുന്ന ഇന്ത്യക്കാർക്ക് പപ്പടം മതി.
@junujunu4192
@junujunu4192 3 жыл бұрын
😊😊👍 linea nalla vandi ano bro..Spare nu oke rate heavy ano
@puntoevo
@puntoevo 3 жыл бұрын
@@junujunu4192 Linea multijet Diesel and Punto same 90hp engine തന്നെ വരുന്നത്.
@joshyvarghese3564
@joshyvarghese3564 3 жыл бұрын
സെർവീസിങിന് പോകുമ്പോൾ ആധാരം കൂടി വേണ്ടി വരും 😊🙏എന്നൊക്കെ പറയുന്നത് nunayaano
@OrganicFarmingIndia
@OrganicFarmingIndia 3 жыл бұрын
@@joshyvarghese3564 എനിക്ക് ആധാരം കൊടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ.
@joshyvarghese3564
@joshyvarghese3564 3 жыл бұрын
@@OrganicFarmingIndia നമ്മുടെ ഒരു സുഹൃത്തിന്റെ കയ്യിൽ ഇതുണ്ട്.. അവന്റെ അഭിപ്രായമാണ്... 🤷‍♀️
@puntoevo
@puntoevo 3 жыл бұрын
Fiat Punto ഓടിക്കാത്തവർക്ക് ഇതൊക്കെ വെറും തള്ളാണെന്നെ തോന്നൂ 😀 പക്ഷേ വണ്ടിയെ അടുത്തറിയുന്നവർക്ക്‌ മനസ്സിലാകും ഇതെല്ലാം വളരെ കൃത്യമാണെന്ന് 👍 ഈ വീഡിയോക്ക്‌ 💯 മാർക്ക്
@manukjose3729
@manukjose3729 3 жыл бұрын
💥💥
@pramodasha123
@pramodasha123 3 жыл бұрын
Fiat linea enganeyundu edukkam ennundu eduthal pani kittumo
@puntoevo
@puntoevo 3 жыл бұрын
@@pramodasha123 good condition multijet Diesel ആണെങ്കിൽ വലിയ പണിയൊന്നും വരില്ല , Linea 125S petrol engine ഒക്കെ നല്ല performance ആണ് പക്ഷേ maintenance will be expensive compared to Diesel.
@pramodasha123
@pramodasha123 3 жыл бұрын
@@puntoevo thanks
@vishnubabu426
@vishnubabu426 3 жыл бұрын
Bro 2009 model oru 150000 odiya punto eduthal pani kittumo
@akshaisuresh5421
@akshaisuresh5421 3 жыл бұрын
Most awaited one. Thanks ikka❤❤❤❣❣
@shibuponnus8679
@shibuponnus8679 3 жыл бұрын
ഹാൻഡ്ലിങ് ആണ് ഏറ്റവും ഇഷ്ട്ടം ♥️♥️♥️
@jayaprakashms6400
@jayaprakashms6400 2 жыл бұрын
I still have Fiat punto 2020 model with me, still running great.
@arya8185
@arya8185 3 жыл бұрын
adipoli review. i liked the way you put out all the details. I have a 2010 Punto and had issues with suspension. Good thing is that the suspension them selves are not that expensive. I have another complaint as well. I do feel lack of power at times. when i switch it off and turn back on it goes away. Any suggestions?
@kumarpachiriyan7885
@kumarpachiriyan7885 3 жыл бұрын
Etra naalaayi parayunnu Punto Punto ennu ennu oru theermanam aayalooo orupaadu thanks ikkaa
@__6_6_6__6_6_
@__6_6_6__6_6_ 3 жыл бұрын
Proud Owner❤️ Fiat Grande Punto 1.3 Dynamic 2013 Edition. So steady and controllable at speed crossing 190Km/h. It's a perfect one. On August 2020, 7 year of age and Kilometres currently 3,00,000 KM successfully completed. No heavier maintenance or Damage to the Engine. Still a Perfect hot hatchback ❤️.
@muhammedroshanpk3970
@muhammedroshanpk3970 3 жыл бұрын
Hi if you don't mind can you share how much you spend for services till yet I'm planning to buy one
@__6_6_6__6_6_
@__6_6_6__6_6_ 3 жыл бұрын
@@muhammedroshanpk3970 Bro, my services are done in showroom so cost are higher comparitively. A Regular interval service would cost 7K to 12K depending on some repairs. But normally would be 7K most of the time( If you're driving is Calm and steady😁). But in my case it cost almost 15 K to 22K per service because of my driving😁. Lower arm, boot, and mostly i prefer Shell Oils for engine. That too some what costly.....
@__6_6_6__6_6_
@__6_6_6__6_6_ 3 жыл бұрын
@@muhammedroshanpk3970 bro always check properly before by used cars especially in case of fiat. Because each and every part of fiat vehicle needed to be in certain quality...else lower priced after market products are available as spare for fiat and it gonna ruin entire unit especially electrical works and even brake pad, brake disk, or inlet hoses etc, and spare parts are somewhat costly( genuine) like if i say...a hose worth 450/- for Volkswagen will cost same product for fiat worth 1000/-. But even if it costly i personally recommend to have a authorised service with genuine parts. This will ensure more safety and secure. And more over you're confidence.
@jalalsaide
@jalalsaide 2 жыл бұрын
ഉറക്കം ഇല്ലേ ഇങ്ങള്ക്ക്
@prasadunited5998
@prasadunited5998 Жыл бұрын
Suspension service cost how much will occur because planning to buy a 2014 model Punto,
@praveenpk9996
@praveenpk9996 3 жыл бұрын
Chettaa thanks. Njan kathirunna vedio. Njan oru punto fan aaanu.
@anoopks7608
@anoopks7608 3 жыл бұрын
കാത്തിരുന്ന സാധനം thanks ഇക്ക ... 🤩🤩🤩
@highlightchannel2986
@highlightchannel2986 3 жыл бұрын
ഞാനും 2013 ൽ എടുത്തതാണ് പുണ്ടോ മൾട്ടി ജെറ്റ് ഇതുവരെ ഒരു പ്രശനവും ഉണ്ടായിട്ടില്ല വായിക്കാഗുഗകയോ ഒന്നും ഉണ്ടായിട്ടില്ല. സർവീസ് മുറപോലെ പോലെ ചെയ്യുന്നു. എടുക്കുമ്പോൾ ജേഷ്‌ഠൻ അനിയൻ എല്ലാവരും എതിരാണ് പറഞ്ഞത് വിൽക്കുമ്പോൾ വില കിട്ടില്ല എന്നല്ല ഒരായിരം കംപ്ലയിന്റ് പക്ഷെ അവരുടെ ഡിസൈർ ഫിഗോ എല്ലാം ഇപ്പോൾ കോഴി വെള്ളത്തിൽ ചാടിയത് പോലെ ആയി.എന്റെ വണ്ടി ഇപ്പോഴും ആ ഷോറൂമിൽ നിന്നും ഇറക്കിയ അധെ പോൽ തന്നെ ഉണ്ട് ഇത്രയും നല്ല വണ്ടി നമ്മടെ ഇന്ത്യലെ ആൾ കാർക് വേണ്ട. വിവരമില്ലാത്തവർക്കു അറിയില്ലേ ഇതെ ഫിയെറ്റിന്റെ എൻജിൻ ആണു മാറുതിയും ടാറ്റയും ഒക്കെ ഉബയോഗിക്കുന്നത്ഫിയെറ്റിന്റ്റെ എൻജിൻ അതു മാരുതി ആയതു കൊണ്ട് കൊണ്ട് നല്ലതു ടാറ്റയും നല്ലതു എം ഗി ഹെക്റ്ററിനും ഫിയറ്റിന്റ്റെ എൻജിൻ അതും നല്ലതു ഫിയെറ്റു മാത്രം നല്ലതു അല്ല.
@vipinmohanan209
@vipinmohanan209 3 жыл бұрын
Service എവിടെയാണ്
@samsonphilip81
@samsonphilip81 3 жыл бұрын
I installed a Punto ground clearance kit in 2012. After that there was no issue of unse carriage scrapping
@suu595
@suu595 9 ай бұрын
Where is this kit available now ?
@sirajudeenm1146
@sirajudeenm1146 3 жыл бұрын
Ikka പറഞ്ഞത് എല്ലാം ok ആണ്. പക്ഷേ ഒരു കാര്യത്തിൽ മാത്രം ഞാൻ എതിർ അഭിപ്രായക്കാരനാണ്, എന്റെ കയ്യിൽ 2011 മോഡൽ പൂന്തോ ഉണ്ട് ഏകദേശം 1,35,000 കിലോമീറ്ററായി എല്ലാതരത്തിലുള്ള റോഡിലൂടെയും കൂടുതലായി കട്ട റോഡുകളിലൂടെ യും ആണ് വണ്ടി ഓടിക്കുന്നത് ഇതുവരെ സസ്പെൻഷൻ ഒരു കുഴപ്പവും വന്നിട്ടില്ല, പിന്നെ ഗ്രൗണ്ട് ക്ലിയറൻസ് അത് നോക്കി വണ്ടി എടുത്താൽ കുഴപ്പമില്ല, വണ്ടിയുടെ മെയിന്റനൻസ് മറ്റും വലിയ വിലയൊന്നും ഇല്ല, വണ്ടി തരുന്ന പവാർ വെച്ചുനോക്കുമ്പോൾ അതെല്ലാം ഒക്കെയാണ്, ഇത് എന്റെ ഒരു അനുഭവം മാത്രമാണ് പറഞ്ഞത്, എന്തായാലും ഇക്കാടെ വീഡിയോ ഉഷാറായിട്ടുണ്ട്....
@junujunu4192
@junujunu4192 3 жыл бұрын
Petrol vandi ano atho deselo
@vivekvinod4435
@vivekvinod4435 3 жыл бұрын
But ente vandide suspensionu problem undayittund mount Bush oke marendi vannittund partsinu vila und but vandide power build quality vechu nokkumbol athonnum oru kuzappamai thonnanilla
@vishnubabu426
@vishnubabu426 3 жыл бұрын
150000 okke odiya vandi engane eduthal pani kitumo
@Georgekj7
@Georgekj7 3 жыл бұрын
@@vishnubabu426 s enikkum arinjal kollam oru vandi vannu pettitund
@sreejithps2774
@sreejithps2774 3 жыл бұрын
Milage
@christmas3720
@christmas3720 3 жыл бұрын
ഒത്തിരി നനദിയുണ്ട് ഇക്കാ ❤️❤️❤️
@jaisonjoseph8271
@jaisonjoseph8271 3 жыл бұрын
I fully agree with review absolutely super vehicle I am using the same vehicle last 9 years.
@5096rahul
@5096rahul 3 жыл бұрын
Proud owner of 1.4 petrol Punto, nalla expensive aanu maintenance, pakshe verukkan pattilla, athinulla muthal und, highway cruising inu ithrem nalla oru hatch back India yil irengyittilla
@vivekvinod4435
@vivekvinod4435 3 жыл бұрын
Yes features anelum odikan Ulla sugamanelum kidu 👌👌👌👌
@gypsydanger3765
@gypsydanger3765 3 жыл бұрын
Hello Rahul , I am interested in buying a second hand 1.2 petrol , I am ok with power but afraid about sensors complaint and engine reliability ? Please reply
@chinnustastykitchen4678
@chinnustastykitchen4678 3 жыл бұрын
Sabin ikka oru doubt ond lancer diesel decarbonization cheyunatukond enthnekilum kedu ondo enginu pala mechancisum parayunnu cheytukoodeyunnum cheyaamennum sabin ikkade experience parayu decarbonization cheyunatu kond lancer diesel nu enthenkilum dhoosham ondaakumo?
@appuzz2935
@appuzz2935 3 жыл бұрын
Chettante ella videoum njan kanarund love from thrissur
@tamilarasupalaniappan615
@tamilarasupalaniappan615 3 жыл бұрын
I am so proud of the owner of Fiat Punto emotion 2011
@mayflame
@mayflame 3 жыл бұрын
Love punto..superb drive experience
@shaijujose4619
@shaijujose4619 3 жыл бұрын
Vannu vannu urakkam nashtapetto😆😆 super video 🌹💐🌹💐👍👍
@TheArunish
@TheArunish 3 жыл бұрын
5.5 വർഷം ആയി avventura ഉപയോഗിക്കുന്നു..83000 km ആയി. ഇപ്പോളും പുതിയ വണ്ടി പോലെ ആണ് വാഹനം ഓടിക്കുമ്പോൾ ഫീൽ ചെയ്യുന്നത്...... ഒരു പ്രശ്നവും ഇല്ല... പൊളി സാനം
@OrganicFarmingIndia
@OrganicFarmingIndia 3 жыл бұрын
ഞാൻ ഒരെണ്ണം സെക്കൻഡ് ഹാൻഡ് എടുത്തു, 1 കൊല്ലം ആയി. ഡ്രൈവിംഗ് ന്റെ സുഖം അറിഞ്ഞു. കിടിലോസ്‌കി ഐറ്റം ആണ് അവഞ്ചുറ. കേരള അവഞ്ചൂറ ഓണർ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാമോ. Please contact via contact@anishks.com
@asifneelangath9008
@asifneelangath9008 3 жыл бұрын
milage yethra kitum
@OrganicFarmingIndia
@OrganicFarmingIndia 3 жыл бұрын
@@asifneelangath9008 എനിക്ക് ലോക്കല്‍ ഓട്ടം 15 കിട്ടുന്നുണ്ട്‌. ഓരോരുത്തരുടെയും ഡ്രൈവിംഗ് , ഇന്ധനം ക്വാളിറ്റി ഇവ പോലെ വ്യത്യാസപ്പെടും മൈലേജ്
@tkdhanesh01
@tkdhanesh01 3 жыл бұрын
Proud Owner of Punto Evo 2016. Love it!!!
@chakrucet
@chakrucet 3 жыл бұрын
Bro. Pls share your Contact number
@kasinathpm2165
@kasinathpm2165 3 жыл бұрын
Chetta.. Spare parts availability oke kuravale? Edutha pani kituo?
@aruntecno3904
@aruntecno3904 2 жыл бұрын
Contact number please 😌
@letscookandtravel6730
@letscookandtravel6730 3 жыл бұрын
Thanks ikka for posting punto review 😘😘
@libin8
@libin8 3 жыл бұрын
Vento dsl 1.6 pls Detail aayat cheyanam Complaints parayumbol enth kondu ath complaint aavunnu ennu koodi parayanae Care enth enkilum koduthal sheri aakumo Abs,fuel injector Diesel nallath eth pump il ninnu kittum
@arunms673
@arunms673 3 жыл бұрын
Thanku ikkaa ... Ente vandi Punto ann 2016 model
@idreesvp
@idreesvp 2 жыл бұрын
2011 മോഡൽ ഉപയോഗിക്കുന്നു. സസ്‌പെൻഷൻ ഇപ്പോൾ കംപ്ലയിന്റ് വന്നു. 170000 KM ഓടി. 160000 ൽ ആണ് സസ്‌പെൻഷൻ കംപ്ലയിന്റ് ആയത്. ചെലവ് കൂടിയ കാരണം ശെരിയാക്കിയിട്ടില്ല. എന്തായാലും വണ്ടി സാധാരണക്കാരെന്റെ BMW/ Benz ആണ്. വിവരങ്ങൾക്ക് നന്ദി...
@muneersalim7729
@muneersalim7729 2 жыл бұрын
എത്ര ആണ് സസ്പെന്ഷന് ശെരിയാകാൻ വേണ്ടി വരിക
@vineethvjam
@vineethvjam 3 жыл бұрын
ഡീലിർഷിപ് ടാറ്റയെ ഏല്പിച്ചതാണ് ഇവർക്കു പറ്റിയ തെറ്റ് അല്ലാ യിരുന്നേൽ ഇപ്പോഴും ഫി യ റ്റ് ഇവിടെ കണ്ടേനെ
@lp6015
@lp6015 3 жыл бұрын
Tata pazhaya tata ala keto, Nexon and Tiago mathi maruthiye vare kandam vashi odikan
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
@@lp6015 eeth oonja 3cylinder engine ula aa saadanangalo🤣
@jcwmalayalam5855
@jcwmalayalam5855 3 жыл бұрын
ഹായ്🥰 എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗
@lp6015
@lp6015 3 жыл бұрын
@@Akshay-xs1wf Nexon 4 cylender anu Tiago 3 cylender anelulum papadam vandiyala, atleast Jeevan engilum kittum, pinne hyundai hatchback pole 10 lakhs konykendi varathum illa
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
@@lp6015 aar paranju nexon 4cylinder aanen, nexon petrol ipozhum same 3cy tiago engine aanu, diesel maatrame 4cylinder ulu. Petrol aanengil tata cars waste aa, diesel better, pine build quality yum atyavisham und
@anoopaa735
@anoopaa735 3 жыл бұрын
Most awaited video.. thanks
@harismanu3842
@harismanu3842 3 жыл бұрын
കാത്തിരുന്ന വീഡിയോ
@midhunmmullassery7933
@midhunmmullassery7933 3 жыл бұрын
Proud user of fiat 1.3MJ Palio Stile..
@mohammedanshif7300
@mohammedanshif7300 3 жыл бұрын
Ikka manassil vijarichirikkennu appoyekkum apload chaythu... Tnx💔💔😍
@shyammohanan55
@shyammohanan55 3 жыл бұрын
Thanks ഇക്കാ ❤️
@abhilashr8665
@abhilashr8665 3 жыл бұрын
സബിൻ ഇക്കാ.. Love You.. 😍🥰😘😘 ഞാൻ ആവശ്യപ്പെട്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ ഇക്ക പറഞ്ഞ വാക്ക് പാലിച്ചു.. നിങ്ങളും ഒരു തറവാടിയാ.. പുന്റോയെപ്പോലെ തന്നെ.. 💪👍👍
@anwarozr82
@anwarozr82 2 жыл бұрын
ഈ വണ്ടിയുടെ പ്രത്യേകത..ഇതിന്റെ . Engine "ഇരിക്കേണ്ടയിടത്ത്" തന്നെയാണ് ഇരിക്കുന്നത് എന്നതാണ് 😎 Fiat Multi jet engine
@jamsheerp3935
@jamsheerp3935 9 ай бұрын
😂
@kumarpachiriyan7885
@kumarpachiriyan7885 3 жыл бұрын
Angane kaathirippinu viraamam ittu kondu enthe Punto video vanuu orupaadu thanks ikkaa 👍🎉😎
@anoopjames1597
@anoopjames1597 3 жыл бұрын
I reached Dubai back to work. I will keep on watching all your new updated videos and will share .
@bibichenpalai4041
@bibichenpalai4041 3 жыл бұрын
Am using punto 1.3 multijet dynamic..vandide main gunam enthennu vechaal nalla driving comfort aanu..body weight kaaranam cheriyoru lag undu speed keraaan..but keriy kazhinjaal athu oru onnu onnara kettam aarikum...ethra speed keriyaalum namuk oru pediy thonnilla..vandi ozhuki ninnolum..oru vibrationum illa..pne AC'yil ichiri vali kuravu anubhavapedunnundu...AC'yude karyam paranjaal nalla cooling aanu...vandiyil ethra dhooram sancharichaalum namuk oru maduppu anubhavapedilla...challu vazhiyiloode okke yaathra cheyyunnondaavaam idak suspension bhagathunnu okke cheriya maintenance okke vendi varunnundu..mileage long okke 20+ kittanundu..oil changing ellam crct tymil cheithaal engine bhaagathunnu valya prashnangal onnum indaavilla...ippo above 1 lakh kilometres odiy...kurachu naalu munp oru 2015 model swift vannu vandide backil idichappol aanu vandide body quality'il enik othiri adhishayokthy thonniyathu...swift'nte front full thakarnnupoyi..idiyude sound kettu irangi chennu nokkiyappol back bumperil cheriyoru pottal maathram...athrem safety aanu vandikku..pne vandikku palarkkum ariyillaatha orupaadu features undu like "follow me headlamps" , pne one side parking lights maathram aayokke on cheithu idaam..pne stock headlamps athra pora...bright ittaale enthelum okke kaanaan pattu...pne vandide handling,breaking okke oru rakshem illa..pne seat'nte height adjust cheyyaavunnondu lesham pokkam kuranjavark polum upakaarapradhamaanu..Njan oru fiat fan onnum allaarunnu...but vandi upayogichu thudangiyel enik bhayangaram aayi vandi ishtapettu..
@vivekvinod4435
@vivekvinod4435 3 жыл бұрын
Correct
@sobingeorge8132
@sobingeorge8132 3 жыл бұрын
Perfect..👌👍 Cornering വേറെ level 🙏🙏 best in the segment. ഒരു രക്ഷയുമില്ല.. But turning radius അത്ര പോര. ബാക്കി എല്ലാം bro പറഞ്ഞത് തന്നെ. On the dot..
@unnieditzz1234
@unnieditzz1234 3 жыл бұрын
Bro oru petrol Punto edukkan plan und.. Used... Vandy spare parts kittumo ellayidathum.. Cost kooduthal ano.. Plz rply me.. Use cheyyunna aal alle
@Rajappanrapayi
@Rajappanrapayi 2 жыл бұрын
Petrol Punto mileage etra kittum
@Rajappanrapayi
@Rajappanrapayi 2 жыл бұрын
20+ mileage Diesal ano
@rejinaruvalkudy7206
@rejinaruvalkudy7206 3 жыл бұрын
സബിൻ ബായ് ഞാൻ ഓടിച്ചിട്ട്‌ നല്ല കംഫര്ട് തോന്നിട്ടോ 👏👏👏👍
@bbclips....7116
@bbclips....7116 3 жыл бұрын
കാത്തിരുന്ന വീഡിയോ.......
@vivekvinod4435
@vivekvinod4435 3 жыл бұрын
Vandi nalla build quality anu strong anu but sadharanakarku pattiya vandi ennu mathram parayaruth njan varshagalayi use cheyithu kondirikkunna vandiyanu parts oke nalla expense anu but vandi kidilan anu hydrolic power steering ayakond odikan kidilan anu. Suspension issues edak edakk undakum bushinu oke nalla vila und . Kazivathum showroomil paniyathe erikkuka.
@nabs6298
@nabs6298 3 жыл бұрын
ഈ വീഡിയോ ചെയ്തതിനു വളരെ നന്ദി 💐💐💐
@nafih6242
@nafih6242 3 жыл бұрын
2006 model civic... Review cheyyoo.... 😌
@s200580
@s200580 3 жыл бұрын
ഞാൻ 2011 മുതൽ പുന്തോ ഉപയോഗിക്കുന്നു . ഇപ്പൊൾ സമാനമായ പുതിയ വാഹനങ്ങളിൽ പോലും ഇല്ലാത്ത പല feateres എന്നെ ഉണ്ട് . ഇപ്പോഴും authorised സർവീസ് സെൻ്ററിൽ സർവീസ് ചെയ്യുന്നത് കൊണ്ടുംബ്‌സർവീസ് കോസ്റ്റ് കുറച്ചു കൂടുതൽ തന്നെ അന്ന് . പിന്നെ ഈ വണ്ടി മാറ്റാം എന്ന് വെച്ചാൽ വേറെ ഒരു വണ്ടി നോക്കിയിട്ടും ഒരു തൃപ്തി അകുനില്ല .
@sibinmd3020
@sibinmd3020 3 жыл бұрын
ചേട്ടൻ ഇച്ചിരി ബുദ്ധിയുള്ള കൂട്ടത്തിലാ
@JnJ705
@JnJ705 3 жыл бұрын
I proud to be a Punto owner 💪🏼💪🏼💪🏼💪🏼
@poppykutty474
@poppykutty474 3 жыл бұрын
ambassador., matador van മെക്കാനിക്കൽ വീഡിയോ ചെയ്യുമോ🤜🤛
@GM-ki7sq
@GM-ki7sq 2 жыл бұрын
Chetta 2016 model avventura edukan alochikunnu but enthoke probelms varurd aa vandikk service cost okke engane ? Ellam onnu paranju tharamo
@johnbinujohnrose520
@johnbinujohnrose520 3 жыл бұрын
ഒത്തിരി സന്തോഷം ...
@AzharKalangara
@AzharKalangara 3 жыл бұрын
I agree you ika.....i have punto active desal...
@MyVault
@MyVault 3 жыл бұрын
Most awaited review 😃😊👍
@safeer610
@safeer610 3 жыл бұрын
Thanksss for the review
@amardadgs707
@amardadgs707 3 жыл бұрын
Chetta ambassador ne patti oru video cheyamo pls. After 2000 model ambassador
@girishknair4853
@girishknair4853 3 жыл бұрын
Fiat is fiat..punto an amazing car what a drivablity, heaviness..... realy love this itallian...
@hasheem8285
@hasheem8285 3 жыл бұрын
Proud user of Fiat Linea TJet Emotion and Fiat Punto Multijet Emotion
@muhsinpv660
@muhsinpv660 3 жыл бұрын
Linea petrol enganeyund broo
@muhsinpv660
@muhsinpv660 3 жыл бұрын
Awaiting ur reply
@arshalameenarshu805
@arshalameenarshu805 3 жыл бұрын
@@muhsinpv660 njan fiat Linea diesel an use Cheyne. Adipoli aan
@hasheem8285
@hasheem8285 3 жыл бұрын
@@muhsinpv660 ഒരു രക്ഷയുമില്ല. വിവരിക്കാൻ വാക്കുകൾ തപ്പേണ്ടി വരും. ഒരു കുറവും പറയാനില്ല. ഇന്ത്യക്കാർക്ക് ഭാഗ്യമില്ലാ എന്ന് പറയണം.
@muhsinpv660
@muhsinpv660 3 жыл бұрын
Wll u pls give me ur contact num
@althafkl1007
@althafkl1007 3 жыл бұрын
Thanks for review 😍
@vinayankuttiyaniv7026
@vinayankuttiyaniv7026 3 жыл бұрын
സന്തോഷമായി ....
@nithinpp3727
@nithinpp3727 3 жыл бұрын
2016 1.2 Punto Evo Dynamic 😘😘😘😘😘 Millage kurachu kuravanu athokke ozhichu nokkiyal super vandi anu
@ace911turbo
@ace911turbo 3 жыл бұрын
10 വർഷം അയി ഞാൻ use ചെയ്യുന്നു. Fiat Grande Punto 1.3 Multijet Emotion variant. The timeless Italian. 💪
@Gogreen7days
@Gogreen7days Жыл бұрын
Epozhum parts kittaanundo??
@shameemvv2156
@shameemvv2156 Жыл бұрын
onnu contact tharuo plz
@vinug7406
@vinug7406 3 жыл бұрын
Poli ikka... Thanks
@anoopks7608
@anoopks7608 3 жыл бұрын
കാത്തിരുന്ന സാധനം... 🤩🤩🤩
@SarathKumar-ps7bg
@SarathKumar-ps7bg 3 жыл бұрын
ചേട്ടന്റെ വീഡിയോയിൽ നിന്ന് വണ്ടികളെക്കുറിച്ചു നല്ല അറിവുകൾ കിട്ടുന്നുണ്ട്. പല വണ്ടികളെക്കുറിയും കംബനികളെക്കുറിച്ചും എന്റെ പല തെറ്റായ ധാരണകളും മാറി. ഒരു റി കൃസ്റ്റ് maruthi gypsy ചെയ്യാമൊ
@nelsonjoseph007
@nelsonjoseph007 3 жыл бұрын
Polichu.....💓
@muhammedameezraja3230
@muhammedameezraja3230 3 жыл бұрын
Ikka 2016 model petrol Punto review cheyyamo?
@sachingeorge4967
@sachingeorge4967 3 жыл бұрын
Figo petrol athahnu abhiparayam Diesel nte same avasta ano! pls reply chetta
@lluucckkyy5689
@lluucckkyy5689 3 жыл бұрын
I did not understand a word (dnt knw the language) and yet i watched full video. 🙂 This is Love for Fiat Punto 😍. I own 2014 diesel emotion. 1.35lacs km done and still going super strong. Get service my punto every 10-12k km. Got timing chain and clutch plate changed at 1.20lacs km. One time shockers change at 96k km. One time Ac evaporator change 1.09k km. Break pads every 30-40k kms change. Super duper happy with my Fiat Punto.
@bipinvenugopal1237
@bipinvenugopal1237 3 жыл бұрын
How much it cost for timing chain change?
@Tamil69973
@Tamil69973 3 жыл бұрын
App ka mobail no? Melanga jii
@ABHI-2k2
@ABHI-2k2 3 жыл бұрын
Brake pad change in 30 -40 km??
@muhammedroshanpk3970
@muhammedroshanpk3970 3 жыл бұрын
Hey if you can please share the cost for parts
@lluucckkyy5689
@lluucckkyy5689 3 жыл бұрын
@@ABHI-2k2 30-40k kms.
@searchingKT
@searchingKT 3 жыл бұрын
Valarey late ayi poya oru review. Late ennu paranjaal...oru 5 varshum late. Fiat Punto lokham embaadum production nirthipoyi. Am using a 2012 Fiat Punto mjd. Still love this car. European vandi'dey Sugham adhu odichavarkey manasilagu. Pinney veray oru rajyatey vandiyum ah sugham tharilla. Spare parts okkey available anu. 10 years support Fiat MOPAR service therunundu. After that also spares kittum. Pedikanda. Eniyum used cars edukaan agrahamullavar edukanam, nalladhu noki. 👍🏼 2.5 lakhs plus still running diesel Punto's undu nammudey naatill. Entey car 1.10 lakh kms ayi. Very much happy. Correct ayi periodic service cheydhu poyaal madhi. 💪🏼
@salihsali1111
@salihsali1111 3 жыл бұрын
old cars review cheyyuo like contessa,premiere pathmini,mahindra jeep etc
@vishnuag2037
@vishnuag2037 3 жыл бұрын
Hi chaytta Plz 2011 model hyundai fluidic verna diesel 1.6 . chayamo plzzzz
@donemathew603
@donemathew603 3 жыл бұрын
ഇക്കാ ഇൻവെഡർ റിവ്യൂ 🤗🤗 കട്ട വെയ്റ്റിങ് 🤔🤔
@ajay9382
@ajay9382 3 жыл бұрын
Punto powerful vehicle..🤗😍
@abhijithkj1328
@abhijithkj1328 3 жыл бұрын
Old hyundai accent review cheyyu bro
@vipin_arch
@vipin_arch 3 жыл бұрын
Where did you get that Abarth symbol pls help me to reach
@GR8SOUL786
@GR8SOUL786 3 жыл бұрын
പണ്ട് എടുക്കാൻ ആഗ്രഹിച്ച കാറുകളിലൊന്ന്... വാങ്ങിക്കാൻ കഴിയുന്ന അവസ്ഥയിലെത്തിയപ്പോൾ ദേ പോണു Fiat പായയും മടക്കി😶
@vivekvinod4435
@vivekvinod4435 3 жыл бұрын
FIAT indiayil und FCA indiayil ninnum poittilla jeep brand fiatinte thanne anallo
@sreejin115
@sreejin115 3 жыл бұрын
Same Anubhavam...
@jcwmalayalam5855
@jcwmalayalam5855 3 жыл бұрын
ഹായ് എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗
@TheNidhin91
@TheNidhin91 3 жыл бұрын
They will back soon 2021
@torukbelvedre1869
@torukbelvedre1869 3 жыл бұрын
Punto last irangiya model okke paye look illatha pole anu. Ground clearance kootiyappi vandeede look poyi.
@bigbassrider
@bigbassrider 3 жыл бұрын
നട്ടപാതിരായ്ക്കു വന്ന് വീഡിയോ ഇട്ടാൽ ഞങ്ങൾ കാണില്ലാന്ന് വിചാരിച്ചോ മിഷ്ടർ 😏😏😏😏😏😏
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Urakkam ellaatta raavugal
@bigbassrider
@bigbassrider 3 жыл бұрын
@@KERALAMECHANIC ഉറങ്ങാൻ പോയതാ ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഇങ്ങു പൊന്നു 🤣🤣
@aleekvakkom6785
@aleekvakkom6785 3 жыл бұрын
Sabin ekka video ettaal pinna enth natta paathira😀
@salamvilayil7282
@salamvilayil7282 3 жыл бұрын
ഹ്യുണ്ടായ് അക്സെന്റ് വീഡിയോ ചെയ്യാമോ
@abhiabhiabhilash2400
@abhiabhiabhilash2400 3 жыл бұрын
@@salamvilayil7282 yes
@manojkg839
@manojkg839 3 жыл бұрын
Chettayi vitara Brezza Diesel onnu review cheyammo
@vineethvm2653
@vineethvm2653 3 жыл бұрын
Tata sumo grande mechanical review കൂടി ചെയ്യാമോ
@sujithsubhash5703
@sujithsubhash5703 3 жыл бұрын
Punto abarth vere level ah broo 🥰🥰
@binu8176
@binu8176 Ай бұрын
അങ്ങനെ ഈ വീഡിയോ കുറച്ചധികം തവണ കണ്ടശേഷം ഒരു grand punto 1.3 multijet വാങ്ങി. കുറച്ചു പണികളോട് കൂടിയാണ് എടുത്തത്. ഇപ്പോൾ പണിപ്പുരയിൽ punto ❤️❤️❤️ഇഷ്ടം
@gokulkrishna4598
@gokulkrishna4598 3 жыл бұрын
One of my fav machine esp 90bhp variant and abarth❤️
@rallifanpalakkaddistrictdi4256
@rallifanpalakkaddistrictdi4256 3 жыл бұрын
Corrolla Altis 2010 diesel review cheyyavo ikka.
@christmas3720
@christmas3720 3 жыл бұрын
Thanks ikka😍
@peechirahmathulla
@peechirahmathulla 3 жыл бұрын
നിങ്ങളും പുലിയല്ലേ😍😍
@arbishraarbish7376
@arbishraarbish7376 3 жыл бұрын
Hi bro Mahendra xuv500 review idumo
@Torque_India
@Torque_India 3 жыл бұрын
Multijet 2 camshafts odinju povan ennarikkm karanam ? Swift diesel 2008 , 1.5Lakhs km
@zalazikallangodan
@zalazikallangodan 3 жыл бұрын
Adipoly review..I am using for 8 years
@shajar1565
@shajar1565 Жыл бұрын
The underrated BEAST💥
@mrautomotive9496
@mrautomotive9496 3 жыл бұрын
Salim ചേട്ടാ 2008 palio stile nu VISTA യുടെ clutch പറ്റുമോ
@abhilashk5690
@abhilashk5690 3 жыл бұрын
Surprise video aayi poyii..kuree kalamayi wait cheyyunnu...❤️❤️❤️ Fiat lovers n haters munnil itu kodukan Patiya Video..Ikka k Orayiram 😘😘😘😘😘❤️❤️ Super Review ellam correct aayi paranju...
@ajayghosh6101
@ajayghosh6101 3 жыл бұрын
Proud owner of fiat punto 2010 emotion 💕💕💕💞
@kevinviswanath
@kevinviswanath 3 жыл бұрын
Njaanum
@souravgireesh4338
@souravgireesh4338 Жыл бұрын
Bro enganund vandi njn orennam edukkam ennu vicharichu irikkuva
@ArjunA-jy9yg
@ArjunA-jy9yg 11 ай бұрын
Vandi engine und, maintenance cost?
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 87 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 21 МЛН
Fiat Punto Abarth | Buying used | Talking Used Cars
29:59
Talking Cars
Рет қаралды 175 М.
AVVENTURA 1.3MultiJet
11:13
KERALA MECHANIC
Рет қаралды 33 М.
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 7 МЛН
Помыла и машину, и водителя
0:18
Новостной Гусь
Рет қаралды 7 МЛН