പുതിയ നിയമങ്ങളില്‍ വന്ന മാറ്റം നിര്‍ബന്ധമായും ശ്രദ്ധിക്കണം | Justice Kemal Pasha

  Рет қаралды 49,773

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 250
@thetruth9377
@thetruth9377 3 ай бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ് നിയമം പരിഷ്കരിക്കാൻ കഴിവുള്ളവർ ഇവിടെയില്ല എന്നാൽ നിയമം വളച്ചൊടിക്കാൻ കഴിവുള്ളവർ ഉണ്ട്
@rathakrishnan2444
@rathakrishnan2444 3 ай бұрын
അല്ലെങ്കിലും നമ്മുടെ പോലീസുകാർക്ക് ഒരു മണ്ണാങ്കട്ടയും അറിയില്ല.. ഇനി ഇവർ അതൊരു ചളമാക്കും. കോടതിയിൽ ബ ബ ബ പറയും 😄😄😄
@jojythomas6872
@jojythomas6872 3 ай бұрын
കാര്യമായ മാറ്റം വരുത്താൻ ഉള്ള വിദ്യാഭ്യാസ മില്ല, അപ്പൊ പേര് മാറ്റി ഹീറോ ആകാം എന്ന് ജി യും ടീമും 😂😂
@mayalakshmy5102
@mayalakshmy5102 3 ай бұрын
ഇനി സ്ത്രീകൾ, കുട്ടികൾ എന്നിവരെ പീഡിപ്പിച്ചാൽ കടുത്ത ശിക്ഷ ആണ്. അതാണ് ചില വിഭാഗക്കാർക്ക് ഇത്രയും എതിർപ്പ്
@MimiSarkar-vl3zm
@MimiSarkar-vl3zm 3 ай бұрын
👌👌
@niz12345
@niz12345 3 ай бұрын
ചില വിഭാഗം എന്ന് വെച്ചാ ആരാ?
@kiran.b.30
@kiran.b.30 3 ай бұрын
മദ്രസ പീഡനം ആണോ
@Rajesh.Ranjan
@Rajesh.Ranjan 3 ай бұрын
Yes
@Chand-co4no
@Chand-co4no 2 ай бұрын
ചില വിഭാഗങ്ങൾ എന്നാൽ ചില വെളിച്ചെണ്ണ വിഭാഗങ്ങൾ എന്നാണോ മനസ്സിലാക്കേണ്ടത്?
@abdulaziesm3615
@abdulaziesm3615 3 ай бұрын
ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിയാത്തവർക്ക് പേരെങ്കിലും മാറ്റാൻ കഴിയണ്ടേ? പേരിലല്ലേ എല്ലാം!
@alicejohnson6725
@alicejohnson6725 3 ай бұрын
ഇപ്പോൾ തന്നെ കോടതികളിൽ കേസ് കേട്ടികിടക്കുക ഇനിയും പഠിച്ച് നടപടികൾ എടുത്തുവരുമ്പോൾ കാലങ്ങൾ എടുക്കും.
@unnikrishnan6602
@unnikrishnan6602 3 ай бұрын
അല്ല സർ ചോദ്യം ചെയ്യുന്നത് ക്യാമറ യിൽ പകർത്തണം അത് കോർട്ടിൽ സബ്‌മിറ്റ് ചെയ്യണം. 6 മാസത്തിനുള്ളിൽ കേസ് വിധി പറയണം ഇതൊക്ക ഒന്നും അല്ലെ. ഇന്ന് ആളെ ഇടിച്ചു പറയിപ്പിക്കേണ്ട കാര്യം ഇല്ല ടെക്‌നോളജി വളർന്നു സർ. കാലത്തിനു അനുസരിച്ചു മാറണം. അപ്പോൾ ചില കാര്യങ്ങൾ ചൈതു എന്നു സമ്മതിക്കുന്നു.
@abdulnassereh7601
@abdulnassereh7601 3 ай бұрын
ക്യാമറയിൽ?
@MimiSarkar-vl3zm
@MimiSarkar-vl3zm 3 ай бұрын
👌👌
@mohammedshihab866
@mohammedshihab866 3 ай бұрын
6 മാസങ്ങൾക്കുള്ളിൽ തീർപ്പാക്കണമെന്ന് അനുസാശിക്കുന്ന നിയമങ്ങൾ, ബാങ്ക് സംബന്ധമായവ ഉണ്ട് 1993 ലെയും 2002 ലെയും. പക്ഷേ ഒന്നും നടക്കുന്നില്ല
@abcdjunctionl7439
@abcdjunctionl7439 3 ай бұрын
അല്ലെങ്കിലും ഈ പുതിയ നിയമങ്ങൾ ഒക്കെ ജഡ്ജിമാരോടും നിയമ പണ്ഡിതരോടും ഒന്നും കൂടി ആലോചിച്ചല്ല നടപ്പിൽ വരുത്തിയത് , എന്ന് മാത്രമല്ല നിയമ മന്ത്രിയെ നോക്കുകുത്തിയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ ആണോ ഇത് കൊണ്ട് വരേണ്ടത്, കഷ്ടം 😅😊😮
@rifadhtech913
@rifadhtech913 3 ай бұрын
​@@mohammedshihab866urangunna jedges Neethi ariyatha vakrrls
@shibucharls2754
@shibucharls2754 3 ай бұрын
ചുരുക്കി പറഞ്ഞാൽ നോട്ടു നിരോധനം പോലെ അടുത്ത വിവരക്കേട്.... തുഗ്ലക്ക് പരിഷ്കാരo
@HussainRawther-kr3qr
@HussainRawther-kr3qr 3 ай бұрын
@shibuchals2724 , very correct . Big blunder like demonitation .
@sundaranpylikkal8285
@sundaranpylikkal8285 3 ай бұрын
തുകലക് ഒരു ഇസ്ലാമിക് തീവ്രവാദി ആയിരുന്നല്ലോ കോയ 🤣🥰😂😄🤗😘😍😜
@sabups2796
@sabups2796 3 ай бұрын
നോട്ട് നിരോധനം എന്തിനായിരുന്നു എന്നും അതിന്റ പ്രയോജനം എന്തായിരുന്നു എന്നും താങ്കൾ കഴിയുമെങ്കിൽ പഠിക്കണം. എന്നിട്ട് വേണം ഇങ്ങനെയുള്ള അഭിപ്രായം പറയാൻ. താങ്കൾക്കു ഇതും അതും മനസ്സിൽ ആയില്ല. എന്ന് സാരം. കഷ്ടമാണ്!!""""
@HussainRawther-kr3qr
@HussainRawther-kr3qr 3 ай бұрын
@@sabups2796 demonitation was intended for gathering money for bjp and making others beggers including all opposition parties .
@shibucharls2754
@shibucharls2754 3 ай бұрын
@@sabups2796 😄😄
@sreelath-km1hz
@sreelath-km1hz 3 ай бұрын
ആണിന് ഒരു നിയമം പെൺ ിന് ഒരു നിയമം എന്നുള്ളത് മാറി മനുഷ്യൻ ഒരു നിയമം എന്ന് ഒരു മറ്റ്തിനായി കാത്തിരിക്കുന്നു ,അണുങ്ങൾ ഇക്വാളിറ്റിക്യായി dhahikunnu...
@homedept1762
@homedept1762 3 ай бұрын
അത് സത്യം.നിയമങ്ങൾ പരിഷ്കരിക്കാൻ കഴിവുള്ള ആരും ഇന്നില്ല.
@Manavan-u7y
@Manavan-u7y 3 ай бұрын
വൃത്തികെട്ട പേരുകൾ അമ്പലം ഭരിക്കേണ്ട വർ രാജ്യം ഭരിച്ചാൽ ഇങ്ങനെയൊക്കെ വരും
@jijilr
@jijilr 3 ай бұрын
Reverse is what is happening
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് 3 ай бұрын
ഇത് ഭാരതീയ ഭാഷയാണ് ദേശീയ ഭാഷ അതെങ്ങനെ വികൃത പേരുകൾ ആവും
@Abdu3307
@Abdu3307 3 ай бұрын
✅✅✅👍
@Abdu3307
@Abdu3307 3 ай бұрын
അമ്പലങ്ങൾ ഭരിക്കേണ്ടതും സ്വർത്ഥതയും, കപടതയും ഇല്ലാത്ത വിശ്വാസികൾ ആയിരുന്നു.
@Manavan-u7y
@Manavan-u7y 3 ай бұрын
@@പ്രവീൺകുമാർവെഞ്ഞാറമുട് നിലവിൽ ഉണ്ടായിരുന്ന ഇന്ത്യൻ പീനൽ കോഡ് ക്രിമിനൽ പ്രൊസീജർ കോഡ് തുടങ്ങിയ പേരുകൾക്ക് എന്താണ് കുഴപ്പം അത് കേൾക്കാൻ ഒരു സുഖമില്ലേ പകരം വന്ന പേരുകൾ ഒരു വികൃത പേരുകളായി തോന്നുന്നില്ലേ ഇതുകൊണ്ട് എന്ത് നേട്ടമാണ് ഉള്ളത്
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 ай бұрын
വായിൽ കൊള്ളാത്ത പേരുകൾ അരോചകം
@josemm4774
@josemm4774 3 ай бұрын
വള്ളിനിക്കറിന്റെ പേരും വള്ളിയും മാറ്റി. പുതിയ പേര് ബർമ്മുട.
@sabups2796
@sabups2796 3 ай бұрын
ബെസ്റ്റ് ബുദ്ധി. ഒന്നും വയ്ക്കണം. (2 ഉം )
@kamararakkal6843
@kamararakkal6843 3 ай бұрын
ആദ്യത്തെ കേസ് പാവപ്പെട്ട തെരുവ് കച്ചവടക്കാരന്നും😂
@Reghunathan-qg8bl
@Reghunathan-qg8bl 3 ай бұрын
പാവപ്പെട്ട വൻ കുറ്റം ചെയ്താൽ കേസ് എടുക്കുന്നത് പ്രതിഷേധർഹം!
@MimiSarkar-vl3zm
@MimiSarkar-vl3zm 3 ай бұрын
@@kamararakkal6843 പാവപെട്ടവന് നിയമത്തിൽ ആനു കൂല്യം വേണോ 🤣
@abcdjunctionl7439
@abcdjunctionl7439 3 ай бұрын
​​@@MimiSarkar-vl3zm പാവപ്പെട്ട ചായക്കടക്കാരനെ ഒരു ശിക്ഷിക്കാൻ യാതൊരു വകുപ്പുമില്ല 😂😅
@MimiSarkar-vl3zm
@MimiSarkar-vl3zm 3 ай бұрын
@@abcdjunctionl7439 അപ്പൊ ചായ കട തുടങ്ങാം 🤣👌👌കുറച്ചു കണക്കു തീർക്കാനുണ്ട്
@DEEPUMONSTER
@DEEPUMONSTER 3 ай бұрын
​@@MimiSarkar-vl3zm 😂
@ashrafkpmuhammed8918
@ashrafkpmuhammed8918 3 ай бұрын
Ex ജസ്റ്റിസ് ന് അഭിനന്ദനങ്ങൾ, മുഴുവൻ പൗരൻ മാർക്കും ആദ്യം നിയമങ്ങളെ പറ്റി ബോധ വത്കരണം നൽകണം (സെമിനാർ പോലെ യോ മറ്റോ വെച്ച് )ഇത് ഭാരതീയം മത്തു പിടിപ്പിച്ചു ബോട്ട് തട്ടാൻ വേണ്ടി യുള്ള താണെന്നാണ് തോന്നു ന്നത്. ഇവൻ മാർ തെറ്റ് ചെയ്തു കുറ്റവാളികളായാൽ ആരാണ് ശിക്ഷി ക്കുക, ഇപ്പോൾ ഇത് പാസ്സാക്കിയ തിന്നു ശേഷം എത്ര കൊല പാത കങ്ങൾ നടന്നു, അപ്പോൾ ആർക്ക് വേണ്ടി യാണ് ഈ സർക്കസ് എന്ന് ഊ ഹിക്കാമല്ലോ.
@sabups2796
@sabups2796 3 ай бұрын
സാറിനെ പോലെ കഴിവും അറിവും ഉള്ള നിയമ വിധക് ദരു തന്നെയാണ് ഇത് ഉണ്ടാക്കിയത്. താങ്കളുടെ അഭിപ്രായം പരിഗണിക്കും. അതിനു സമയം ഉണ്ടല്ലോ. ഫൈനൽ അല്ലല്ലോ. സഭ നിയമം ഉണ്ടാക്കാനല്ലേ?. നല്ല ബോധം ഞനങ്ങൾക്കു കൊടുക്കണം താങ്കളെ പോലെ ഉള്ളവർ. ഉൾ വലിഞ്ഞു അഭിപ്രായപ്പെടേരുതെന്നാണ് എന്റെ എളിയ അഭ്യർത്ഥന.
@yacobthuruthiyil850
@yacobthuruthiyil850 3 ай бұрын
നിയമത്തിൽ മാറ്റം വരുമ്പോൾ പോലീസ്, വക്കീൽ , ജഡ്ജി എല്ലാവരും പഠിക്കണം അതിന് തയ്യാറായാൽ ഈ പ്രശ്നം പരിഹരിക്കാം
@sabups2796
@sabups2796 3 ай бұрын
പാട് പെടേണ്ടേ പഠിക്കാൻ. വേണ്ടാന്ന് പറഞ്ഞാൽ എളുപ്പം അല്ലേ. തോന്നിയ വാസം വാദിച്ചു പ്രതികളെ ഇനി രക്ഷിക്കാൻ പറ്റില്ല. അപ്പോൾ വാദം കൊണ്ട് പ്രഭുക്കളായ വക്കീൽ പ്രശ്നത്തിലാ കും. കുറ്റം ചെയ്തവനെ രക്ഷിക്കാൻ ഒരു വക്കീലിനും പറ്റാതെ വരും. അതാണ് അവരുടെ പ്രശ്നം. ചുരുക്കി പറഞ്ഞാൽ വക്കീലിന്റെ പ്രസക്തി കുറയും. അതാണ് അവരുടെ പ്രശ്നം.
@abithgk8023
@abithgk8023 3 ай бұрын
നിയമം അല്ല അടിമത മനോഭാവം ആണ് മാറേണ്ടത്. ഇന്നും ധൈര്യമായി ഒരു പോലീസ് സ്റ്റേഷനിൽ പോകാൻ ഒരു സാധാരണ മനുഷ്യന് പറ്റില്ല
@backerbacker2180
@backerbacker2180 3 ай бұрын
റോഡിലെകുഴിയിൽചാടിബെെക്ക്കാരൻെറ മരണം സംമ്പവിച്ചാൽ ആർക്കെതിരെയാണ് കുറ്റംചുമത്തേണ്ടത്,...
@abcdefghlkeb
@abcdefghlkeb 3 ай бұрын
സ്ത്രീ നിയമങ്ങൾ സ്ത്രീകൾ ദുരുപയോഗം ചെയ്യാൻ വളരെ വളരെ വളരെ സാധ്യത.. അതുകൊണ്ട് സ്ത്രീകളുമായുള്ള പ്രശ്നങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക
@thomasmathew2911
@thomasmathew2911 3 ай бұрын
ഹിന്ദി വത്കരിച്ചു അത്രമാത്രം.
@mohammedashraf4249
@mohammedashraf4249 3 ай бұрын
നോട്ടു നിരോധനം, പട്ടേൽ പ്രതിമ ഇത് കൂടി അതിൽ ചേർക്കാം വക്കീലമ്മാർക് ഒരു പണി കൊടുത്തതാണ്
@kuriancc456
@kuriancc456 2 ай бұрын
ഭാരതീയ ന്യായസംഹിതയ്ക്ക് പകരം മാനവരില്‍ മനോഹരന്‍സ്‌ നിയമ സംഹിത എന്നിട്ടാല്‍ തനിക്ക് ബോധിക്കുമായിരിക്കും .
@skariathomas4591
@skariathomas4591 3 ай бұрын
ഇപ്പോൾ എനിക്കു 63 വയസായി. സാമാന്യബോധം ഉള്ളതിനാൽ നിയമത്തിന്റെ വശങ്ങൾ കാര്യമായൊന്നും അറിയാതെ ജീവിച്ചെങ്കിലും ഇതുവരെ ഒരു കേസുകളിലും പെടാതെ മാന്യമായി ജീവിച്ചു. അതിനാൽ ഈ പുതിയ നിയമങ്ങളൊന്നും അറിഞ്ഞില്ലെങ്കിലും ഇനിയും മാന്യമായി തന്നെ ജീവിക്കും.
@wellnessworld135
@wellnessworld135 2 ай бұрын
ഇന്ത്യയിലെ നിയമങ്ങൾ സ്ത്രീ സൗഹൃദമാണ്, നീതിക്ക് അനുകൂലമല്ല. സ്ത്രീ ശാക്തീകരണത്തിനായി നിയമങ്ങൾ നിർമ്മിക്കപ്പെടുന്നു; എല്ലാ മനുഷ്യർക്കും നീതി ലഭ്യമാക്കാനല്ല. നീതിയേക്കാൾ സ്ത്രീകളുടെ നേട്ടമാണ് നിയമത്തിൻ്റെ പ്രഥമ പരിഗണന. നിയമമനുസരിച്ച്, തൻ്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ, ആൺകുട്ടി ഉൾപ്പെടെ എല്ലാ പുരുഷന്മാരും സ്വതവേ ബലാത്സംഗം ചെയ്യുന്നു. നിയമങ്ങൾ സ്ത്രീ സൗഹൃദമായതിനാൽ നിരപരാധിത്വം തെളിയിക്കാൻ വർഷങ്ങളും വർഷങ്ങളും എടുത്തേക്കാം. കണ്ടെത്തിയ കുറ്റങ്ങൾ വ്യാജമാണെങ്കിലും, അവൾക്ക് ഗുരുതരമായ ശിക്ഷയില്ല, പുരുഷന്മാർക്ക് കുഴപ്പങ്ങളിലൂടെ കടന്നുപോകേണ്ടിവരും. സ്ത്രീകൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും പിഴയില്ലാതെ വ്യാജ ആരോപണങ്ങൾ ഫയൽ ചെയ്യാൻ ഇത് പ്രോത്സാഹിപ്പിക്കുന്നു. അത് തന്നെ വ്യാജ ബലാത്സംഗക്കേസ് കൊള്ളയടിക്കുന്നത് ഇന്ത്യയിലെ ബില്യൺ ഡോളർ വ്യവസായമാണ്. നിയമം സ്ത്രീകളെ ശാക്തീകരിക്കുന്നു, എന്നാൽ നീതിയല്ല എന്നതിനാൽ പല സ്ത്രീകളും വ്യാജ-ബലാത്സംഗ ഹണി ട്രാപ്പ് ബിസിനസ്സിലൂടെ റാഗ് സമ്പന്നമാക്കി. സ്ത്രീ സൗഹൃദ, പുരുഷ വിരുദ്ധ നിയമങ്ങളിൽ നിന്നുള്ള പരിഹാരം. ജനാധിപത്യപരമായ പരിഹാരം: പുരുഷന്മാർ ഒരു പൊതു ബോധം സൃഷ്ടിക്കുകയും ഐക്യപ്പെടുകയും വേണം.
@Sreejithp03
@Sreejithp03 3 ай бұрын
സാറെത്തിനാ വെഷമിക്കുന്നേ, സാർ പെൻഷനായില്ലേ, സാറിനി കൊച്ചു മക്കളേം കളിപ്പിച്ച് വീട്ടിലിരിക്ക്. ചുറുചുറുക്കുള്ള കൊച്ചു പിള്ളാര് വക്കീലായും ജഡ്ജായും സർവീസിലുണ്ട്, അവര് നോക്കിക്കോളും
@unnikrishnan6602
@unnikrishnan6602 3 ай бұрын
സർ റി. ജോർജ് സർ പറഞ്ഞിട്ടുള്ളത് അതൊന്ന് കേൾക്കു. വെറുതെ കണ്ണടച്ചു ഇരുട്ടാക്കല്ലേ. നമ്മുടെ ഇപ്പോഴത്തെ നിയമം ഒരുക്കുഴപ്പവും ഇല്ല ഗോവിന്ദാചാമി നിരപരാധി ആണോ
@SunnyVp-w9y
@SunnyVp-w9y 3 ай бұрын
ജോർജ് സാർ പോലീസും, ഇദ്ദേഹം ജഡ്ജിയും....🤔
@prasadp6713
@prasadp6713 3 ай бұрын
കുറെ കാലമായി ഇയാളെപ്പോലെയുള്ള "നിയമ വിചക്ഷണൻ"മാർക്കും നാട്ടുകാർക്കും പോലും suggestions നല്കാമായിരുന്നു. ഒരു മിനിമം ഉത്തരവാദിത്തമുള്ള ആളായിരുന്നെങ്കിൽ ഇയാൾക്ക് suggestions നല്കാമായിരുന്നു. വിഡിയോവിൽ അങ്ങനെ ചെയ്തതായി ഒരു സൂചനയുമില്ല. അമിത് ഷാ ഇയാളെ കോളിങ് ബെൽ അടിച്ചു ചോയ്ക്കണം "സാറേ, ഒരു നിർദ്ദേശം പറയൂ എന്ന് അല്ലെ....????? ദോഷൈകദൃക്കുകൾ ഈ നാടിന്റെ ആപത്ത്...!!!!
@rajpadoor
@rajpadoor 3 ай бұрын
ശറിയാ നിയമം വളര നല്ലതാണ് സാർ റേപ്പ് ചെയ്യപ്പെട്ട സ്ത്രീ 4 സാക്ഷികളെ കൊണ്ടുവരണം എന്ന ശരിയ നിയമം നല്ലതാണ് അല്ലെങ്കിൽ അവൾ കുറ്റക്കാരിയാവും ! കൂടാതെ അവൾക്കു പിതൃ സ്വത്തിൽ അവകാശം പരിമിതം ആണ് അതും നല്ലതാണ് വിദ്യാഭ്യാസവും പാടില്ല അവളുടെ ഔരത്ത് നഷ്ടപ്പെടും സാർ നമ്മൾക്ക് ഈ കണ്ണിന് കണ്ണ് കയ്യിനു കയ്യ് എന്ന നിയമവും സാർ മുൻകൈയെടുത്തു നാട്ടിൽ കൊണ്ടുവരണം പ്ലീസ്
@user-to3nv9hc9q
@user-to3nv9hc9q 3 ай бұрын
😅😅😅😅 റേപ്പ് ചെയ്യുമ്പോൾ എങ്ങനെയാണ് കോയ സാക്ഷികൾ ഉണ്ടാവുക,ആളുകളുടെ മുന്നിൽ വെച്ച് അല്ല റേപ്പ് ചെയ്യുന്നത്,ഒരു സ്ത്രീ വിരുദ്ധത ഉള്ള ഗോത്ര നിയമം ആണ് ശരിയ
@atmakrishna85
@atmakrishna85 3 ай бұрын
കോടതിയെ ഇപ്പോൾ കൂടുതൽ അക്കൗണ്ടബിൾ ആക്കിയില്ലേ, പഴയതു പോലെ ഇങ്ങനെ നീട്ടി കൊണ്ടുപോകാൻ പറ്റുകയില്ല എന്ന് മനസിലാകുന്നു. അത് തന്നെ വലിയ കാര്യം.
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 3 ай бұрын
ബിജെപി സർക്കാരിനെ വിമർശിക്കാൻ മാത്രം യുറ്റ്യൂബിൽ പ്രത്യക്ഷപ്പെടുന്നയാൾ നല്ലതൊന്നും കാണില്ലല്ലൊ.
@sindsreeaji79
@sindsreeaji79 3 ай бұрын
Sir,thangal enthanu ee parayunne,ulla respect poyi
@sreelath-km1hz
@sreelath-km1hz 3 ай бұрын
ആണുങ്ങൾക്കും empowerment equality തരുന്ന പാർട്ടിക്ക് എനിനാണുങ്ങൾ വോട്ട് ചെയർവ്വ് ,ഒരു പാർട്ടിക്കും ആണുങ്ങൾ വേണ്ടി നിൽകുനിലങ്കിൽ ആണുങ്ങൾ NOTA VOTE ചെയുക....ആണുങ്ങളുടെ വിടെ ബാങ്ക് ശക്തി കാണിക്കണം ...
@somanathan.k.bkarippai6088
@somanathan.k.bkarippai6088 3 ай бұрын
എന്താണ് എഴുതി വിട്ടിരിക്കുന്നു ഹേ..?
@NaseerA-c5i
@NaseerA-c5i 3 ай бұрын
വിവാഹ കെ സുകൾ കോടതിയിൽ ഒരു തീരുമാനവും മില്ലാതെ കെട്ടി കിടക്കുകയാണെന്ന് ഓർ കെണ്ടതാണ് 7 വർഷം 9 വർഷം ആയ കെ സുകൾക്ക് ഒരു തീരു മാനം ആകാതെ ഇപ്പോഴും കോടതി കളിൽ ഉണ്ട് മറ്റ് കെ സുകൾ പൊലെ അല്ല ആത് എത്രയും പെട്ടന്ന് തീരുമാനം ആകെണ്ടതാണ് ഒരോ വർഷം പോകുമ്പോഴും അവരുടെ പ്രായം അതിക്രമിക്കാണ് അത് ഒരു കോടതിയും മനസ്സിലാകുന്നില്ല കാരണം ഈ ങ്ങെനെയുള്ള കെ സുകൾ നീട്ടി കോണ്ട് പോയാലെ വകീലൻ മാർക് പൈസ കിട്ടുകയുള്ളൂ അത് കാരണം ഒ രിക്കലും പെട്ടന്ന് തീർപ്പാക്കാൻ ഒരിക്കലും ശ്രമിക്കുകയില്ല അത് നീട്ടി നീട്ടി കോണ്ട് പോകും അങ്ങനെ തന്നെ പോകാനുള്ള അവസരം വക്കീല മാർക്ക് ജട്ജീ മനപ്പൂർവ്വം അവസരം കോട് ക്കും കാരണം ഇവർ തമ്മിൽ ഒരു ധാരണയിലാണ് കളി വക്കിലാൻ മാർ തന്നെ ആണ് ഒരു കാലത് പ്രമോഷൻ കിട്ടി ജട്ജീ ആകുന്നത് അത് കൊണ്ട് വക്കീലൻ മാർക്ക് സപ്പോർട്ട് ജട്ജിമാർ ചെയ്യും എന്ന് സാധാരണ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് ഇതെല്ലാ സാധുക്കളായ ജനത്തെ പറ്റിക്കാൻ വേണ്ടി മാത്രം എല്ലാംദൈവം കാണുന്നുണ്ട് വിവാഹ കെ സുകൾ എത്രയും വേഗം തീർപ്പുകൽപ്പിക്കണം എന്നാണ് എന്റെ പക്ഷം എത്രയും പെട്ടന്ന് അങ്ങനെ സംബവിക്കാൻ നല്ല വരായ ജട്ജിമാർ ഉണ്ടെങ്കിൽ വളരെ നല്ലതായിരുന്നു തൽക്കാലം അങ്ങെനെ സംഭവിക്കട്ടെ എന്ന് ആൻ മർധമായി പ്രാർധിക്കുന്നു
@asharafali-h1v
@asharafali-h1v 3 ай бұрын
ചുരുക്കിപറഞാൽഒരുപോലീസ്കാരൻവിഛാരിച്ചാൽആരേയുംആജീവാനന്ദംജയിലിൽകിടത്താം. 😄😄😄😄
@thomassimon6975
@thomassimon6975 3 ай бұрын
New laws will help us to remember Lord Macaulay. That is all. And further delay in providing justice to citizens.
@kchellappankchellappan8153
@kchellappankchellappan8153 3 ай бұрын
പൂർണ്ണമായും ഒന്നു മാറ്റാൻ സാറിനു കഴിയുമോ ജനങ്ങ ആകാ ക്ഷയിലാ ണു . /
@muhammedali6508
@muhammedali6508 2 ай бұрын
സ്വന്തമായിട്ട് വിവരം ഇല്ലെങ്കിൽ വിവരം ഉള്ളവരെ അംഗീകരിച്ചുകൂടെ അത് തെറ്റ് ആന്നോ?
@raveendranpk8658
@raveendranpk8658 3 ай бұрын
പല കോടതികളും പലതരം വിധി പുറപ്പെടുവിയ്ക്കുന്നതെന്ത് കൊണ്ട് - ?
@RajeshSharma-oc3lx
@RajeshSharma-oc3lx 3 ай бұрын
അത് നിയമം നേരെ വായിച്ചു പഠിക്കാത്തത് കൊണ്ട് 😂😂
@raveendranpk8658
@raveendranpk8658 3 ай бұрын
@@RajeshSharma-oc3lx അപ്പോൾ നിയമം പഠിയ്ക്കട്ടെ -
@raveendranpk8658
@raveendranpk8658 3 ай бұрын
@@RajeshSharma-oc3lx തെറ്റായ വിധി പുറപ്പെടുവിച്ചാൽ ശിക്ഷിയ്ക്കാൻ വകുപ്പ് വേണോ?വേണ്ടേ?
@RajeshSharma-oc3lx
@RajeshSharma-oc3lx 3 ай бұрын
@@raveendranpk8658 ആ വിധിക്കു എതിരെ മേൽക്കോടതിയെ സമീപിക്കാം.🤷‍♂️
@bhaskaranp2696
@bhaskaranp2696 3 ай бұрын
Retire ചെയ്തത് നന്നായി പ്രാക്ടീസ് ചെയ്യുന്നില്ല അതും നന്നായി വിമർശിച്ചു കാലം കഴിക്കാം നല്ല സുഖം
@balancm8167
@balancm8167 2 ай бұрын
നിയമം പരിഷ്ക്കരിക്കാൻ കഴിവുള്ളവർ ഇവിടെയില്ല പോലും ഇത് ഇദ്ദേഹത്തിൻ്റെ മാത്രം കണ്ടുപിടിത്തമാണ് അല്പം വർഗീയത ഇല്ലേ എന്നൊരു സംശയം
@basheerkk6852
@basheerkk6852 3 ай бұрын
ഞങ്ങൾ ബുദ്ധിയുണ്ട് എന്ന് അറീയിക്കണം അതിന് വേണ്ടി ഓരോ കോപ്രായങ്ങൾ അത്രേ ഉള്ളൂ
@rajanm5543
@rajanm5543 3 ай бұрын
വന്നല്ലോ, വനമാല... 🤣🤣. ഇദ്ദേഹത്തിന്റെ ജോലി തന്നെ കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുക എന്നത് മാത്രമാണ്. മീഡിയ ഒന്നു ചാനൽ ഇയാളുടേത്‌ ആണെന്ന് തോന്നുന്നു.. പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് ആകാൻ കൊള്ളാം... 🤣🤣
@mrinalsenvamadevan1965
@mrinalsenvamadevan1965 3 ай бұрын
Thumbnail mistake polum thiruthan kazhivulla arum innilla.(see the spelling mistake in thumbnail).
@hashmshajahan2709
@hashmshajahan2709 3 ай бұрын
സാർ പറഞ്ഞതുപോലെ അഞ്ചാറു വോട്ടിനു വേണ്ടിമാത്രം പിന്നെ പെരുമാറ്റിയത് അത് നോർത്ത് ഇന്ത്യക്കാർക്കു വേണ്ടിയും ആൾതമാസം ഒട്ടും ഇല്ല 😂😂
@shinemanohar9326
@shinemanohar9326 3 ай бұрын
താങ്കളുടെ വാദങ്ങൾ ഒക്കെ കഴിഞ്ഞതല്ലേ ഇനിയുള്ള കാലം ചീത്തവിളി കേൾക്കാതെ പോയി റസ്റ്റ്‌ എടുത്തു കൂടെ
@gangatharangangatharan1998
@gangatharangangatharan1998 3 ай бұрын
പുതിയ നിയമം.. പഴയനിയമം... മത്തായി യുടെ സുവിശേഷം... ആണോ ഉദ്ദേശിച്ചത്
@abdulsamad-yp4cs
@abdulsamad-yp4cs 3 ай бұрын
ഇന്ത്യയുടെ സാഥല സ്മാരകങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ, സാമൂഹ്യ സാംസ്കാരിക നിയതി, ആചാര സമ്പ്രദായങ്ങൾ, എന്നിവ ഹിന്ദുത്വ നാമം ആകുന്ന പരിഷ്കാരം.
@anilpezhumkad603
@anilpezhumkad603 3 ай бұрын
പോലീസുകാർ ഇതെല്ലാം പഠിക്കണ്ടേ? അവരിപ്പോൾ കട്ട കലിപ്പിലായിരിക്കും . കുറച്ച് കാലത്തേക്ക് ആരും സ്റ്റേഷൻ പരിസരത്തുകൂടെ പോകാതിരിക്കുന്നതാ നല്ലത്.
@vt9297
@vt9297 3 ай бұрын
സാറേ അഭിഭാഷകൻ ഇനി കേസ് നടത്തി ജനങ്ങളെ പറ്റിക്കാൻ പറ്റില്ല, ശിക്ഷിക്കപ്പെടേണ്ടവൻ കൃത്യമായും ശിക്ഷയിലേക്ക് പോകും.
@santhoshkumar-zi9qy
@santhoshkumar-zi9qy 2 ай бұрын
താങ്കൾ പറയുന്നത് പലതും പരസ്പര വിരുദ്ധമാണ്. സുപ്രീം കോർട്ട് പരിശോധിച്ച് ഇത് അഭിനന്ദിച്ചിട്ടള്ളതാണ് ഈ പുതിയ നിയമം .പക്ഷെ വിമർശനമാണ് താങ്കളുടെ ഉദ്ധേശമെന്നതിനാൽ വേറെ ഒന്നും പ്രതീക്ഷിക്കുന്നില്ല.
@ponnappancm2833
@ponnappancm2833 3 ай бұрын
Goodday, No Indian is with any ability..???!! Great observation.!!! Any thing is by Modi is for vote,any thing by Raga is WONDERFUL..!!! It is wrong that India gotfreedom Sir...!!! Bharath is rejectable India is heavenly word..!!!
@vijayakumarabhi8903
@vijayakumarabhi8903 3 ай бұрын
ഒരു comparative table ഉണ്ടാക്കി വച്ചാൽ പോലീസികർക്കു തല്ക്കാലം പിടിച്ചു് നിൽക്കാം. Eg. 302=103 എച്ച്എച്ച്. Evidence ആക്ടിൽ കൈവക്കാൻ തോന്നിയത് അവനവന്റെ വിവരക്കേടിന്റെ ആഴം അറിഞ്ഞുകൂടാത്തതുകൊണ്ടാണ്
@pradeeshalbert1625
@pradeeshalbert1625 3 ай бұрын
Organised criminal conspiracies /hidden agendas (which has also anti national traits and also breaching the constitutional rights of citizens)adopting various tactics to target government or citizen.in such situations there should be law provisions to safeguard the citizen/citizens who is being targeted thru various tactics as mentioned.This is more relevant when the objectives of such conspiracies are well understood and substantiated as endorsed thru the sequence/history of happenings even before the new laws came into existence.
@sunilanair3378
@sunilanair3378 2 ай бұрын
എന്തിലും മതം കാണുന്ന നിനക്ക് ഇതൊന്നും പിടിക്കില്ല ഭാരത്‌ എന്ന് കേട്ടാലേ നിനക്ക് ചൊറിയും അത് എല്ലാവർക്കുമറിയാം
@bijushahulhameed7483
@bijushahulhameed7483 3 ай бұрын
Good evening Sir, Victoria Terminas എന്ന് പേരിൽ അറിയപ്പെട്ടിരുന്ന ബോംബെ VT സ്റ്റേഷൻ CST ഛത്രപതി ശിവജി ടെർമിനസ് ആക്കിയില്ലേ അങ്ങനെ പേരുകൾ മാറ്റുക എന്നത് BJP ക്കാരുടെ ഒരു ഹോബിയാണ്.
@karthiknair3115
@karthiknair3115 3 ай бұрын
എന്താണ് വികലമായ പേര് ....പിന്നെ താങ്കൾ സമ്മതിച്ചല്ലോ കഴിവുള്ള ആരും ഇല്ലെന്ന് ആ തൊഴിലില്ലായ്മയിൽ താങ്കളും പെടും ഭാരതം എന്ന് പറയുമ്പോൾ താങ്കളുടെ നാവിന്റെ ചൊറിച്ചിൽ മനസ്സിലാക്കാം 😂 പൊട്ടികരയാൻ തോന്നുന്നു അല്ലേ 😭
@royabraham1902
@royabraham1902 3 ай бұрын
എടാ വുബേ ശരിയത് തന്ന്യാ നല്ലതു. നമ്മള് മാത്രം ഉള്ളടത്തു പറയുന്നതാ നല്ലത്. മിണ്ടണ്ട.. 😺😺😺😺😺
@musthaphamustha4266
@musthaphamustha4266 3 ай бұрын
പാഷ സാറേ....ഇന്ത്യൻ നിയമം പരിഷ്കരിക്കാൻ കഴിവുള്ളവർ ഇല്ല എന്ന് പറഞ്ഞല്ലോ.... ഇത് പോലെ ഇസ്ലാമിക കർമ ശാസ്ത്ര നിയമം ഗവേഷണം നടത്തി കണ്ട് പിടിച്ചത് കർമ ശാസ്ത്ര പണ്ഡിതർ ആണ്.അതിൽ തൊടാൻ പറ്റിയ ആൺകുട്ടികൾ ഇന്ന് ഇല്ല...ഭൗതിക നിയമത്തിന് താങ്കൾ ഇത്ര പ്രാമുഖ്യം നൽകി എങ്കിൽ അള്ളാഹു ലോകത്തിലേക്ക് ഇറക്കിയ നിയമം എത്ര വലുതായിരിക്കും എന്ന് ചിന്തിക്കുക....ഇസ്ലാമിക നിയമം പറയുമ്പോൾ താങ്കൾ വായിൽ വരുന്നത് വിളിച്ച് പറയരുത് കേട്ടാ...😮!!?
@GopinathanPillai-jp1yk
@GopinathanPillai-jp1yk 3 ай бұрын
അതിനു പകര൦ താങ്കളങ്ങു ശരിയാക്കിയെടുക്കുക . തനിക്കു കഴിവുണ്ടെന്നു തോന്നു , ! നിറുത്തിയിട്ടു പോടെ , ഞായ൦ പറയാതെ !!
@SreejithSreejith-xg5oj
@SreejithSreejith-xg5oj 2 ай бұрын
ഈ മാറ്റം 20:40 അനിവാര്യം ആണ്. പുച്ഛിച്ചു തള്ളരുത്. കാരണം : സാമൂഹിക നിരന്തരം ഉണ്ടായേക്കാവുന്നതും അശ്രദ്ധമൂലമുണ്ടാകുന്നതും ആയ കുട്ടകൃത്യമാണ് വ്യത്യാസം വരുത്തിയിട്ടുള്ളത്.ഇത് അത്യാവശ്യവുമാണ്. മനുഷ്യജീവി തത്തിൽ സമൂഹത്തെ ശ്രദ്ധയോടെയും ഉത്തരവാദിത്തതോടെയും കാര്യങ്ങൾ ചെയ്യാൻ ഈ നിയമങ്ങൾ പ്രാപ്തമാണ്. No. 1 പോലീസുകാർ ജനസേവകരായി കൂടുതൽ ഉത്തരവാദിത്തതോടെ ജോലി ചെയ്യണം. ഒരു നിത്യരോഗിയോ സ്ത്രീയോ. ഒരു കൂലിപ്പണിക്കാരനോ എവിടെനിന്ന്പരാതിപ്പെട്ടാലും അത് അവിടെപ്പോയി അന്നെഷിക്കണം. കാരണം പോലീസ് ജനസേവകനാണ്അതിനാണ് പോലീസിന് ശമ്പളവും പെൻഷൻ എന്നിവ കൊടുക്കുന്നത്. ഇങ്ങനെ അയാൾ ഒരുപാട് ജനങ്ങൾക്കു സഹായമാവും. ക്രിമിനൽ സ്വഭാവമുള്ള മനുഷ്യരെ നിലക്ക് നിർത്താൻ ഈ മാറ്റം കൊണ്ട് പറ്റും. No. 2. വാഹനമോടിച്ചു നിർത്താതെ പോയാൽ പണി പാളും. ജനസംഖ്യയുടെ അത്രതന്നെ എണ്ണം വരുന്ന വാഹനങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ ഡ്രൈവർ മാരുടെ നല്ല ഡ്രൈവിങ്ങിന് ഇത് ഗുണം ചയ്യും. No. 3. അവിഹിതബന്ധം കൊണ്ടുനടക്കാൻ ഇഷ്ടപ്പെടുന്ന വര്ക്കും കമിതാക്കൾക്കും ഇതുംമൂലം കുടുംബം തകരുന്നവർക്കും ഒരു ആശ്വാസം ഈ നിയമമാറ്റം കൊണ്ട് സാധി ക്കും. Sir അറിവുള്ള ഒരു ജഡ്ജിയാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ തെറ്റി. അമിത്ഷാ ജി ഒരു സാമൂഹിക പ്രവർത്തകനും ജനസേവകനുമാണ്. അദ്ദേഹം രാജ്യത്തെ സമൂഹത്തിനു വേണ്ടി നടപ്പിലാക്കുന്ന ഏതു ചെറിയ കാര്യത്തെയും അഭിനന്ദിക്കാൻ ബാധ്യതയുണ്ട് . പക്ഷെ സാമൂഹ്യ പ്രവർത്തകരുടെ തലയ്ക്കു വെളിവില്ലെന്നു പറയരുത്. ❤️
@arunraja.r9622
@arunraja.r9622 3 ай бұрын
Fake complaints num koodi siksha veenam.... Athu sthree aayalum
@kiran.b.30
@kiran.b.30 3 ай бұрын
ഇയാൾ ബിജെപി യെ വിമർശിക്കൽ മാത്രം ചെയ്യുന്ന വ്യക്തിയാണ്
@shajahanpk6998
@shajahanpk6998 2 ай бұрын
1000. 2000. Ippo illa. 500 rupa. Mathram Bjp nasich theerunnu
@shersherith4188
@shersherith4188 3 ай бұрын
Annan full kalipanallo
@rejishkumar.k.r.kochupuray2254
@rejishkumar.k.r.kochupuray2254 2 ай бұрын
Sir, IPCyumBNSum oro vakuppum oru madam kondu onnu compair cheyyamo? 10 no per day. Ellavarkkum upakaramayirikkum
@a.thahak.abubaker674
@a.thahak.abubaker674 3 ай бұрын
THANK YOU SIR, THANK YOU
@gopinathannairmk5222
@gopinathannairmk5222 3 ай бұрын
പഴയ CrPC പ്രകാരം ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണൊ കുറ്റകൃത്യം നടന്നത്, ആ പോലീസ് സ്റ്റേഷനിൽ വേണമായിരുന്നു പരാതി നല്കാൻ. പക്ഷേ, ഈ വ്യവസ്ഥക്ക് പുതിയ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പരാതിക്കാരന് ഏത് സ്റ്റേഷനിലും പരാതി കൊടുക്കാം. അതിനാണ് സീറോ FIR എന്ന് പറയുന്നത്. ഇതൊരു വലിയ മാറ്റമല്ലെ? പഴയ നിയമപ്രകാരമായിരുന്നെങ്കിൽ, SI / CI പരാതിക്കാരനെ പരാതിക്കാരനെ സ്റ്റേഷൻന്തോറും ഓടിക്കുമായിരുന്നു. അതിന് മാറ്റം വന്നില്ലെ?
@rajanvarghese6330
@rajanvarghese6330 2 ай бұрын
Sir, You should enlighten the public regarding laws directly affecting the citizens at large.
@reghu61
@reghu61 3 ай бұрын
after all he is a Muslim. whatever degree he has, knowledge he has, he will not support Sanskrit names. he is in a position, cannot support Hindu acts. Whatever Narendra modii is doing is for the welfare of the true Indians.
@abdulsathar367
@abdulsathar367 3 ай бұрын
എവിടെയും പേര് മാറ്റ വിദഗ്ദ്ധർ😂😂😂
@krishnantampi5665
@krishnantampi5665 3 ай бұрын
Good 👍video chat it's a head ache for the lawyers😊
@rosepcra
@rosepcra 3 ай бұрын
പേരൊക്കെ മാറ്റി എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയെന്ന് പേരെടുക്കാൻ നോക്കുന്നതാണ് ചിലർക്ക് അത് മതി വേറെ കാര്യമായ ഗുണങ്ങൾ വേണമെന്നില്ല
@vijayanpaingottoor4289
@vijayanpaingottoor4289 3 ай бұрын
Analysis not from a jurist but from a religious fanatic mad man. You think your wisdom is superior than anyone .
@rajnair1627
@rajnair1627 3 ай бұрын
Pl remember that more learned and experts working in legal system only would have prepared the new and updated rules. Mr kemal, who is only interested to criticise BJP initiatives in any field cannot see merit if any in the rules. Also remember, this is not the end of revision but should be a continuous exercise at regular intervals
@moideenkutty9330
@moideenkutty9330 3 ай бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu
@sreedevianuraj6496
@sreedevianuraj6496 2 ай бұрын
Kamel pashe sir ne consult chyn patumo nerty plz reply its urgent
@unnyunny9248
@unnyunny9248 3 ай бұрын
Thnk u സർ
@Manoharan1234-tg6oz
@Manoharan1234-tg6oz 3 ай бұрын
Mury. Andy. Low. Ennu. Peridam
@AnitaThomaskutty-gb4zg
@AnitaThomaskutty-gb4zg 2 ай бұрын
Just change of language English to hindi
@sasidharankundayil249
@sasidharankundayil249 2 ай бұрын
Yes you are the first tell the truth valiantly sir.
@sharonphilipbabu6344
@sharonphilipbabu6344 3 ай бұрын
Police custody from 15 days to 60 days?
@jz77_777
@jz77_777 3 ай бұрын
Advocates will have to learn the words by heart 😂😂😂
@beenamarakkar8450
@beenamarakkar8450 3 ай бұрын
That mean 12 hours night meaning theft and looting or any attack between 12 hours
@RaviKumar-mw8xh
@RaviKumar-mw8xh 3 ай бұрын
തലയിൽ ആള് താമസമുള്ള ഒരേ ഒരാളേ +ഈ രാജ്യത്ത് ഉള്ളു. അയാളുടെ പേര് പറയാൻ സ്വത സിദ്ധമായ വിനയം ഇദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ത് ചെയ്യും?
@naushadph2189
@naushadph2189 3 ай бұрын
പുതിയപുസ്തകവ്യാപാരംആണോ? അച്ചടിയുംവിതരണവുംഏതുകമ്പനിക്കാണ്? ഒരുപുസ്തകത്തിന്എന്തുവിലവരും?
@sivaprasad5502
@sivaprasad5502 3 ай бұрын
ആദ്യം ചനാലു കാര് ശ്രെദ്ധിക്കുക.
@pmfaisalfaisal8696
@pmfaisalfaisal8696 3 ай бұрын
❤❤❤appo Hindi language n vannu
@SreeSree-uo7wc
@SreeSree-uo7wc 2 ай бұрын
പച്ചക്കള്ളം
@Abdu3307
@Abdu3307 3 ай бұрын
സകല വർഗ്ഗീയ കലാപങ്ങൾ നടത്തുന്നവർക്കും തുല്യ നീതി നൽകണം. നിലവിലെ കൊല്ലപ്പെട്ട ആളുടെ ഫ്രിഡ്ജ് അന്വോഷിച്ചു ഒളിഞ്ഞു നോക്കി നടക്കുകയും കൊല്ലപ്പെട്ടവരുടെയും, കുടുംബത്തിനെയും പേരിൽ കേസെടുക്കുന്ന ഉദോഗസ്ഥ വൃന്ദങ്ങളുടെയടക്കമുള്ള തെമ്മാടിത്തം അടക്കം നിർത്തലാക്കണം. ദുർഭരണ സഹായത്താൽ കൊന്നു തള്ളിയവരുടെ കുടുംബങ്ങൾക്കും ദുരന്തങ്ങളിൽ പെട്ടവർക്കുള്ള സാമ്പത്തിക, സർക്കാർ ജോലി സഹായങ്ങളും നൽകണം. ഈ കാണിച്ചു കൂട്ടുന്ന അഭ്യാസങ്ങൾ കൊണ്ടൊന്നും കാര്യമില്ല.
@risensun906
@risensun906 3 ай бұрын
Sariya matha theevravadavum nirbanda matha parivarthanavum ilathakanam
@Abdu3307
@Abdu3307 3 ай бұрын
@@risensun906 അത് കുംഭമേള അതുപോലുള്ളവ തലയിൽ കയറ്റിനടക്കുന്ന, രാജ്യത്ത് മുഴുവൻ സാധാരണക്കാരായ ആളുകളെയും അതിലേക്ക് വലിച്ചിഴയ്ക്കുന്ന നിങ്ങൾ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളാണ്. വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന നല്ല ഹിന്ദു ആശയക്കാരെ മനസ്സിലാക്കുവാൻ നിങ്ങൾ ശ്രമിക്ക്. മോഡി എത്ര കള്ളക്കളി നടത്തിയാലും കേരളത്തിൽ അത്ര എളുപ്പം വിജയിക്കില്ല. പുറമെ ചിരിച്ചു കാണിക്കുന്ന കുറെ കള്ള വർഗ്ഗീയക്കാരെ കൂട്ടിയെടുക്കുവാൻ കഴിയുന്നു എന്നുള്ളത് സമാധാനകാംക്ഷികൾ ഗൗരവത്തിൽ എടുക്കാത്തത് കൊണ്ട് നിങ്ങൾ വിലസുന്നു എന്നു മാത്രം.
@VKR-w8o
@VKR-w8o 3 ай бұрын
ഒരു രൂപ നാണയം രണ്ടുരൂപ നാണയം ഒരു ഡിസൈനാണ്.ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് സമയം നഷ്ടം ജനങ്ങൾക്കാണ് ' ഇത് നാണയം ഡിസൈൻ ചെയ്തവൻഈ ചെറിയ നാണയങ്ങൾ ഉപയോഗിക്കുന്നില്ല. ഈ നാണയങ്ങൾ ഡിസൈൻ ചെയ്തവർ ഇത് ഉപയോഗിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ കഴിയാത്ത --തലക്കകത്തു ചാണകം നിറഞ്ഞവരാണ്.
@sreekuttanmp6222
@sreekuttanmp6222 2 ай бұрын
10 nte 20 nte coin same
@VKR-w8o
@VKR-w8o 2 ай бұрын
@@sreekuttanmp6222 ഇന്ത്യക്കാരൻ 80 ശതമാനവും തലയ്ക്കകത്ത് ചാണകമാണ് സത്യസന്ധമായി ജീവിക്കാനോ ജയിക്കാനോ ശ്രമിക്കില്ല. കള്ളവും ചതിയും തന്ത്രങ്ങളിലൂടെ ജീവിക്കുക നേടുക ഇതാണ് ലക്ഷ്യം. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അതിനസൃതമായി ജോലി ചെയ്യുന്നവർ അല്ല എല്ലാ സർക്കാർ ജീവനക്കാരും. സായിപ്പ് ഭരണം നടത്തുന്നത് ജനങ്ങൾക്ക് നന്മ ചെയ്യാൻ ഇന്ത്യക്കാർ ഭരണം നടത്തുന്നത് സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി. സായിപ്പിനെ പോലെ എല്ലാ കാര്യങ്ങളിലും ജയിക്കാൻ ഇന്ത്യക്കാരനു ഭൂമിയുടെ അവസാനം വരെ സാധ്യമല്ല. ഇന്ത്യക്കാരാ നിൻ്റെ ചാണകം നിന്നെ വളരാൻ അനുവദിക്കില്ല.
@vinayakumar0567
@vinayakumar0567 3 ай бұрын
അടിമുടി പരിഷ്‌കരിച്ചൂന്ന് ഇവിടാരും പറഞ്ഞിട്ടില്ല. കാലഘട്ടത്തിനനുസരിച്ച് ചില പരിഷ്കാരങ്ങൾ വരുത്തി.
@rejishkumar.k.r.kochupuray2254
@rejishkumar.k.r.kochupuray2254 2 ай бұрын
masam
@BabuTk20
@BabuTk20 3 ай бұрын
👍🏼👍🏼👍🏼
@bennymathew1576
@bennymathew1576 3 ай бұрын
Shriah law aaayalo???
@gopakumar4843
@gopakumar4843 3 ай бұрын
ർ സ് സ് സിന്റെ ടെൻഡ് നെ കുറിച്ച് സാർ പറഞ്ഞു സ് ഡി പി ഐ യുടെ 1947 ൽ ഊരിയ വാൾ അറബി കടലിൽ താഴ്‌ടീല പിന്നെ രണ്ടു ദിവസം മുൻപ് ഒരു രാജ്യ ദ്രോഗി സുഡാപ്പി ബോംപു ഉണ്ടാക്കി പരീക്ഷിച്ചു അതിനെ കുറിച്ച് വല്ലദും പറഞ്ഞിട്ട് ഉണ്ടോ സാർ അധ് വല്ലദും ഇമ്പ്ലിമെന്റു ചെയ്ടോ. സാർ.
@abdulsamad-yp4cs
@abdulsamad-yp4cs 3 ай бұрын
സിവിൽ നിയമങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടോ?
@yogagurusasidharanNair
@yogagurusasidharanNair 3 ай бұрын
Respected sir, 140 കോടിയിൽ അധികം ജനങ്ങളുള്ള ഈ മഹാരാജ്യത്ത് ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ ഉണ്ടാകുക സ്വാഭാവികമല്ലേ? പക്ഷേ സമയബന്ധിതമായി കേസുകൾ തീരാത്തത് സാധാരണ പൗരർക്ക് ഉൾപ്പടെ വലിയ കഷ്ടനഷ്ടങ്ങൾ ആണല്ലോ ഉണ്ടാകുന്നത്. പുതിയ നിയമ പരിഷ്കാരത്തിൽ സമയ ബന്ധിതമായി എല്ലാ കേസുകൾക്കും പരിഹാരമുണ്ടാകുന്നു. ഇത് പരിഷ്കൃതമായതും, സുരക്ഷിതമായതുമായ സാഹചര്യം സൃഷ്ടിച്ച് പൗരർക്കെല്ലാം സമയത്തിന് നീതി ലഭിക്കുക വഴി നമ്മുടെ നീതിന്യായ സംവിധാനം കൂടുതൽ മെച്ചപ്പെടുകയല്ലേ ചെയ്യുന്നത്?( ഒരു സാധാരണ പൗരൻ്റെ ചിന്താഗതി യാണെന്ന് ദയവായി കരുതുക.)
@sivaramank5811
@sivaramank5811 3 ай бұрын
Bns, Bnss, Bsa...these words are not familiar to us. That is the main problem. Instead relevant provisions in the old acts may be modified, repealed or amended.
@HasnaAbubekar
@HasnaAbubekar 3 ай бұрын
When you use it, it will get familiar 😀😀😀
@HasnaAbubekar
@HasnaAbubekar 3 ай бұрын
What is IPC? Indian Pentecost Christians?
@jagadeesheesh7497
@jagadeesheesh7497 3 ай бұрын
ഇത് എല്ലാം അറിയാവുന്ന താങ്കൾക്കു ഇനി എന്നാണാവോ കോൺഗ്രസ്‌ സീറ്റ്‌ തരുന്നേ, തരാൻ സാധ്യത ഇല്ല എന്നാലും ശ്രെമിക്കാമല്ലോ
@ktorahman
@ktorahman 2 ай бұрын
പാഷാണം 😮
@k.mdavid7423
@k.mdavid7423 3 ай бұрын
നിയമം ഉണ്ടാക്കുന്നതിനേക്കാൾ ശ്രദ്ധയോടെ നിഷ്പക്ഷമായി നടപ്പിലാക്കുകയും അതിനെ എല്ലാവരും എല്ലാ തലങ്ങളിലും മാനിക്കുകയും വേണം.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
B. Kemal Pasha 33 | Charithram Enniloode 2038 | Safari TV
24:02