ഈ സ്ത്രീക്ക് നീധി ലഭിക്കണമെന്നുള്ളവർ ലൈക്ക് ചെയ്യുക
@meerak535411 ай бұрын
ഈ ദ്രോഹ ത്തിനു കൂട്ടു നിന്നവർക്കെല്ലാം ശിക്ഷ ലഭിക്കണം.
@ksparvathyammal547311 ай бұрын
ആ എക്സൈസ് ഓഫീസറെ ജോലിയിൽ നിന്നും പിരിച്ചു വിടണം.
@dinamanikesavan875611 ай бұрын
ആ പാവം സ്ത്രീ അനുഭവിച്ച വിഷമത്തിന് ദുരിതത്തിന് കൃത്യമായി അന്വേഷണം നടത്തി പ്രതികൾ മകനായാലും മരുമകളായാലും ആരായാലും ശിക്ഷിക്കണം പ്രത്യേകിച്ച് എക്സൈസ് ഇൻപ്പെക്ടറെ ഇത് കൃത്യമായി പ്ളാൻ ചെയ്തതാണ് എന്ന് തന്നെ വിശ്വസിക്കുന്നു
@pevumkadaboobacker163911 ай бұрын
എക്സൈസ് ഓഫീസറെ തുറുങ്കിലടക്കണം💪💪💪
@jamest140211 ай бұрын
ഏതെങ്കിലും ക്രിമിനൽ വിളിച്ചു പറഞ്ഞാൽ ഉടനെ അവരെ ജയിലിൽ അടക്കാൻ മത്സരിച്ച ആ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും കളയണം....
@sajithamalini621911 ай бұрын
എനിക്കും ഇതേ പോലെ ഒരു അനുഭവം ഉണ്ടായി
@devidck983511 ай бұрын
അയാൾ അവരുടെ ആള് ആവാനാണ് സാധ്യത
@sree460711 ай бұрын
അവരനുഭവിച്ച മാനസീക പ്രയാസത്തിനും ജയിലിൽ കിടന്ന അത്രയും ദിവസത്തെ നഷ്ടത്തിനും കോടികൾ കൊടുത്താലും മാഞ്ഞുപോകില്ല, ആ ചേച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് അത് ചെയ്തവരെ അറസ്റ്റും ചെയ്യണം അവർക്ക് മനനഷ്ടത്തിന്റെ ഭാഗമായി 5കോടിയെങ്കിലും നഷ്ടപരിഹാരം കൊടുക്കുക തന്നെവേണം, അത് ശരിക്കും മയക്കുമരുന്ന് ആരുന്നെങ്കിൽ ആ ചേച്ചിയുടെ ജീവിതം ഇന്നും ജയിലിൽ ആകുവാരുന്നു, ഇനി ആരും ഇതുപോലൊരു ക്രൂരതയ്ക്ക് ഇര ആവരുത്,
@rinlonappan11 ай бұрын
ഷീലയ്ക്ക് നീതി കിട്ടണം
@ismailkmpaleri222811 ай бұрын
ആ റൈഡ് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്യണം അവരെ നിയമ നടപടിക് വിദേയമാക്കണം
@sandhyas129211 ай бұрын
ഹും, ഇപ്പോഴും ആ news link യൂട്യൂബിൽ ഉണ്ട്
@diya169011 ай бұрын
അയാളുടെ സ്ഥാനത്ത് നിങ്ങളായിരുന്നു എങ്കിൽ എന്തു ചെയ്യുമായിരുന്നു. Information കിട്ടിയാൽ മിണ്ടാതെ കൈ കെട്ടി ഇരിക്കുമോ അതോ അവരെ വിളിച്ചു നിങ്ങളുടെ bag ൽ സാധനം ഉണ്ടെന്ന് അറിവ് കിട്ടിയിട്ടുണ്ട് അന് ശരിയാണോ എന്നു ചോദിക്കണമായിരുന്നോ. അതോ റൈഡ് ചെയ്യുമായിരുന്നോ ....അപ്പോൾ തീർച്ചയായും ആളു കൂടും അപ്പോൾ LSD stamp എന്നു തോന്നിക്കുന്ന ഈ Papers കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യേണം.... അവരെ അവിടെ ഇട്ടിട്ടു വന്നാൽ നാട്ടുകാർ വെറുതെ വിടുമോ.... അങ്ങനെ ചെയ്യാമോ..... ഇനി LSD stamp കണ്ടാൽ മനസ്സിലാവൂലെ എന്നു ചോദിക്കുന്നവരോട് അത് ഒന്നുകിൽ നാവിൽ വച്ചു നോക്കേണം അല്ലെങ്കിൽ Lab ൽ test ചെയ്യേണം..... പിന്നെ ഇത് അയാളുടെ സ്റ്റേഷൻ പരിധിയിൽ ഉള്ളത് കൊണ്ട് അയാൾ custody ൽ എടുത്തു..വെറും 3 hrs അയാളുടെ stationil ..... ബാക്കി നാടകങ്ങളിലൊന്നും ഇയാളല്ല മേലുദ്യോഗസ്ഥരായ അന്വേഷദ്യോഗസ്ഥരാണ് ..... test നു അയച്ചതും ജയിലിൽ ഇട്ടതും result വൈകിച്ചതും എല്ലാം .....
@mathewabraham261611 ай бұрын
Excise Officer നെ ആദ്യം terminate ചെയ്യണം. ഈ Officer ന്റെ responsibility ആയിരുന്നു ഇതിന്റെ genuinety examine ചെയയേണ്ടത്.
@vmjohn268411 ай бұрын
Excise Inspector ne parasya vicharana cheyyuka, Sheelaku compensation kodukkanam
@rajagopalsukumarannair420611 ай бұрын
അതാണ് ആദ്യം ചെയ്യേണ്ടത്...... പിന്നെ മതി അനേഷണം.....
@BinduBernard11 ай бұрын
Aranennu kandu pidikkanam . Enthinennu ariyanam
@jo-dk1gu11 ай бұрын
പിരിച്ച് വിടണം....
@hari440611 ай бұрын
അയാളെ ജയിലിലും ഇടണം 72 ദിവസം
@marypaulose630111 ай бұрын
നിരപരാധിയായ ആകുട്ടിക്കും കുടുംബത്തിനും വരുത്തിയ മാനഹാനിക്കും സാമ്പത്തിക ബാധ്യതക്കും തക്ക നഷ്ടപരിഹാരം കൊടുക്കണം ഇതിന് നമ്മളെല്ലാം സർവ്വ പിന്തുണയും ഷീല സണ്ണിക്കും കൊടുക്കണം. സത്യം ജയിക്കും
@k.s.sreekumarannair438811 ай бұрын
ആ പാവപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം എങ്കിലും കിട്ടേണ്ടതല്ലെ.....
@rajanjoseph164511 ай бұрын
നഷ്ടപരിഹാരം മാത്രം പോര, ഒരു നിരപരാധിയായ സാധു സ്ത്രീ വ്യാജ അറിയിപ്പുപ്രകാരം പൊലീസ് പിടിയിലാകുകയും. കുറ്റാന്വേഷണത്തിലെ പിഴവ് മൂലം ജയിലിലടക്കപ്പെടുകയും ചെയ്ത സംഭവം എന്നും ഒരു ഞെട്ടലോടുകൂടി ലോകം ശ്രവിക്കും. നഷ്ടപരിഹാരം നൽകുന്നതോടൊപ്പം കൃതൃത്തിൽ നേരിട്ടും അല്ലാതെയും പ്രവർത്തിച്ച യഥാർത്ഥ കുറ്റവാളികളേയും ഔദ്യോഗിക കൃതൃനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ പബ്ലിക്ക് സർവൻറ്സിനേയും നീയമനടപടിക്ക് വിധേയമാക്കേണ്ടതാണ്. യഥാർത്ഥ കുറ്റവാളികളെ അന്വേഷണ സംഘം കണ്ടെത്തിയ സ്ഥിതിക്ക് നിലവിലുള്ള FIR ന്റെ അനുബന്ധ ഭാഗമായി നീയമനടപടി തുടരുകയല്ലേ ഉചിതം?. എത്രയോ കേസുകളിൽ കുറ്റാരോപിതർ കുറ്റവിമുക്തരും പുതിയ കുറ്റവാളികൾ ഭാഗമാക്കപ്പെടുകയും ചെയ്യുന്നു?. മകന്റെ ഭാരൃ കൂടി ഉൾപ്പെടുമെന്ന കാരണത്താൽ മകന്റെ ഭാവിയോർത്ത് ശ്രീമതി ഷീലാ സണ്ണി മന:പൂർവ്വം പിൻവാഗ്കുന്നതായി വേണം കരുതാൻ.
@naseeashraf776611 ай бұрын
ഈ ചേച്ചിക് 1കോടി കൊടുത്താലും അവർ അനുഭവിച്ചതിന് പകരം ആകുല..അതുകൊണ്ട്ചേച്ചിക് നീതി കിട്ടണം
@anu9999611 ай бұрын
ഇതിന് തക്കതായ ശിക്ഷ തന്നെ ആ രണ്ടു സ്ത്രീകൾക്കും കൂട്ട് നിന്നവർക്കും കിട്ടണം, ഒരു നിയമപാലകൻ ഇങ്ങനെ ആണോ പെരുമാറേണ്ടിയിരുന്നത്, നുണ പറഞ്ഞു ആ ചേച്ചിയെ ബുദ്ധിമുട്ടിച്ച അയാളുടെ നാവിൽ പുഴു വരും നോക്കിക്കോ, 72 ദിവസം ഓഫീസർ പോയി കിടക്കുമോ ജയിലിൽ, അല്ലെങ്കിൽ ഒരാഴ്ച കിടക്കാൻ പറ്റുമോ, ഒരു കാര്യം തീർത്തു പറയാം ഇതിന് പിന്നിലുള്ളവർ അനുഭവിക്കും ഏറ്റവും ക്രൂരമായ രീതിയിൽ തന്നെ 👍👍👍 ചേച്ചി ഏതറ്റം വരെ പോയാലും ഒന്നിനെയും വെറുതെ വിടരുത്, ഒരിക്കലും പുറകോട്ടു പോവരുത് മകന് വേണ്ടി പോലും
@diya169011 ай бұрын
അയാളല്ലല്ലോ അവളെ ജയിലിൽ ഇട്ടത്.....
@dixonnf790211 ай бұрын
Enthinum athinum paisa important case nadathan paisa venam chechiykku athinu kazhiyumo niyamapalakan vare case included aanu .
@anu9999611 ай бұрын
@@diya1690 താങ്കളുടെ അവൾ എന്ന വിളികേട്ടാൽ അറിയാം, ആ മയക്കമരുന്ന് വെച്ചതിനെ പോലുള്ളവരുടെ കൂട്ടത്തിലുള്ള വിഷം ആണെന്ന് പിന്നെ ജയിലിൽ ഇട്ട ആളെ crt അറിയില്ലലോ ചേച്ചി, ചേച്ചി ഒന്നുപോയി അന്നെഷിചിട്ട് വായോ, ഇങ്ങനെ വിഷം ചീറ്റാൻ നടക്കുന്ന നേരം കൊണ്ട് 👍👍👍👍
@anu9999611 ай бұрын
@@diya1690 അയാൾ അത് crt ആയി അന്നെഷിച്ചിരുന്നെങ്കിൽ ആ ചേച്ചി ജയിലിൽ പോകേണ്ടി വരുമായിരുന്നില്ല, അയാൾ ആ കുറ്റം ആ ചേച്ചിടെ മേലെ സ്ഥാപിച്ചതുകൊണ്ടാണ് അവർക്കു ജയിലിൽ പോകേണ്ടിവന്നത്, വിവരമില്ലായമ ഒരു തെറ്റല്ല പക്ഷേ അത് അലങ്കാരമായി കൊണ്ട് നടക്കരുത്, ജയിലിനുള്ളിൽ പല പോലീസ് കാരും ഉണ്ടാകും അതിൽ ആരൊക്കെ ജയിലിൽ ആക്കാൻ ഉണ്ടായിരുന്നെന്നു അവിടെ പോയി അന്നെഷിക്കൂട്ടോ 😂😂😂
@diya169011 ай бұрын
@@anu99996ശരിയാ വിവരവില്ലായ്മ തെറ്റല്ല ..... അയാളല്ല അന്വേഷണ ഉദ്യോഗസ്ഥൻ അയാളുടെ station പരിധിയിൽ സന്ദേശം കിട്ടിയതനുസരിച്ചു പരിശോധിച്ചു... സാധനം കിട്ടുകയും ചെയ്തു..... ബാക്കി test നടത്തുന്നതും അതിനെ കുറിച്ച് അന്വേഷിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരായ അന്വേഷണ ഉദ്യോഗസ്ഥരാണ് അവരാണ് ഇവരെ ജയിലിൽ ഇട്ടതും മറ്റും. ... വെറും ഒരു inspector ആയ അയാളുടെ പരിധിയിൽ ഉള്ള കാര്യങ്ങളല്ല ഇത്..... പിന്നെ ബലിയാടാകുക എപ്പോഴും ഒരു കീഴ് ഉദ്യോഗസ്ഥനാണല്ലോ....
@shijic817511 ай бұрын
ഒന്നാം പ്രതി എക്സൈസ് ഉദ്യോഗസ്ഥനെ ആക്കണം.
@sivaramakrishnankrishnan291011 ай бұрын
Muttukal thalli odikkanam
@minimanoj719311 ай бұрын
avante name
@sabuannsue11 ай бұрын
George Joseph sir, ഇതുപോലുള്ള കേസുകൾ അപൂർവ്വമായെങ്കിലും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് . 1999 ആണെന്നാണ് എന്റെ ഓർമ്മ . പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ആണ് . ഒരു ഫോൺ കാളിന്റെ അടിസ്ഥാനത്തിൽ ഒരു മിനിലോറിയിൽ ഡ്രൈവറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും 10 മണിക്കൂറിനുള്ളിൽ കഞ്ചാവ് വെച്ച ആളെയും അതിന്റെ പിന്നിൽ പ്രവർത്തിച്ച ആളെയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവം ഓർമയിൽ വരുന്നു. അല്പം കോമൺ സെൻസ് ഉപയോഗിച്ചാൽ ഇങ്ങനെയുള്ള കള്ളത്തരങ്ങൾ മനസിലാക്കാവുന്നതേയുള്ളു .
@babuahamed477611 ай бұрын
അയാളുടെ പശ്ചാത്തലം കൂടി പരിഗണിച്ചാണ് എന്നാണ് തോന്നുന്നത് ..ഈ കേസാണ് എന്ന് ഓര്‍മ ഇല്ല സമാന മായ ഒരു കേസ് പത്രത്തിൽ വായിച്ചതും ഓര്‍മ ഉണ്ട്..അയല്‍ക്കാര്‍ സ്കൂട്ടര്‍ ill കഞ്ചാവ് വച്ചതും ഉണ്ട്
@joseph125711 ай бұрын
എത്ര മനോഹരമായ നീതിന്യായ വ്യവസ്ഥ... ഈ വക കാര്യങ്ങളിൽ ഭാരതം കിരാത നൂറ്റാണ്ടുകളിൽ ആണെന്നുള്ള യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്...
@minisivadas76911 ай бұрын
അവരെ മകനല്ല ഭർത്താവും മരുമകനുമാണ് ജയിലിൽ പോയി കണ്ടത്
@sandhyas129211 ай бұрын
മകനും, മരുമകളും പോയി കണ്ടു, ഭാര്യക്ക് ഇതിൽ പങ്കില്ല എന്ന് പറഞ്ഞു
@bijukumarkn462611 ай бұрын
🤪
@mdjoseph348811 ай бұрын
മരുമകൾക്കും അനിയത്തിക്കും ബാംഗ്ലൂരിൽ എന്തെങ്കിലും തരികിട ഇടപാടുകൾ ഉണ്ടു ഇതിന്റെ പുറകിൽ എന്തെങ്കിലും കറുത്ത കരം കാണും
@prajushaps989611 ай бұрын
ചെയ്യാത്ത കുറ്റത്തിന് ആണ് 72 ദിവസം ജയിലിൽ കിടന്നത്. അതിന് എന്ത് ന്യായമാണ് ഇവർക്കൊക്കെ പറയാനുള്ളത് .?ആ പാവം സ്ത്രീ ജീവിതം വരെ മടുത്ത അവസ്ഥയിൽ ആയിരുന്നില്ലേ ആ ദിവസങ്ങളിൽ..ഇങ്ങനെ എത്ര നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുണ്ടായിരിക്കും നമ്മുടെ ഈ കൊച്ചു കേരളത്തിൽ. ഇങ്ങനെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയാണ് വിചാരണ ചെയ്യേണ്ടത്.
@rosemohan816311 ай бұрын
Ee keralathilea eth nadakku ethintea backkil kalichaverea jeevitha avasanam Verma jailing edanam
@muthnabiisttam658411 ай бұрын
അവർക്ക് തക്കമായ നഷ്ടപരിഹാരം കൊടുക്കണം പാവം സ്ത്രീ
@leasuretimes914811 ай бұрын
സ്വന്തം കുടുംബത്തിലുള്ളത്തിൽ കൂടുതൽ പാരകൾ വേറെ ഒരിടത്തും കാണില്ല
@krishnank.n.907011 ай бұрын
ഒന്നാം പ്രതി excise അധികാരിയും, അയാളുടെ കൂട്ടാളികൾ തുടർ പ്രതികളുമായി കേസ് അവസാനിക്കും എന്ന് ആഗ്രഹിക്കുന്നു.
@sreekala728711 ай бұрын
Excise മന്ത്രി ഗണേഷ്‌കുമാർ ആയിരുന്നെങ്കിൽ ഇന്ന് ആ ഇൻസ്‌പെക്ടർ സെർവ്‌സിൽ കാണില്ലായിരുന്നു
@rmenonp11 ай бұрын
The poor lady should be compensated....and the guilty should be punished. This is the only way to restore confidence for common man living in Kerala....
@anilpalliyil477411 ай бұрын
ജോർജ് ജോസഫ് സാർ ഇരയ്ക്ക് നീതി ലഭിക്കുന്നതിന് സഹായിക്കണം. എക്സൈസ് ഉദ്യോഗസ്ഥന്റെ പങ്ക് ഉൾപ്പടെ അന്വേഷിക്കണം. നെറികെട്ടവരെ അപ്പാടെ അകത്താക്കണം. നഷ്ടപരിഹാരവും ലഭ്യമാക്കണം.
@Shabnathings11 ай бұрын
അതാണ് പറയുന്നത് സത്യം അത് പുറത്ത് വരും അത് ഒരു സത്യം മാണ്
പാവം ആ സ്ത്രീയെ സഹായിക്കാനും കുറ്റക്കരെ നിയമനടപടിക്കു മുന്നിൽ എത്തിക്കാനും നാട്ടുകാർ സംഘടിക്കണം.
@sujavarghese277011 ай бұрын
Sir may be you could give her some advice
@Kln43711 ай бұрын
Excise inspectorkku ethire case kodukkum sure
@venugopal.v.k6111 ай бұрын
വെറും നിരപരാധിയായ ഒരാളെ കൂടുക്കിയ എക്സെസ് ദ്യോഗസ്ഥനെതിരെ കോടതി നടപടി എടുക്കണം
@ramdaspillairamkrishnapill598011 ай бұрын
Perfect opinion given by you sir!
@usharabi11 ай бұрын
നീതി ലഭിക്കാൻ സാർ സഹായിക്കണം. അവർ അന്തസ് ആയി ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീ ആണ്. നിയമം നടപ്പിൽ വരുത്തേണ്ടവർ തന്നെ സ്ത്രീകളെ അപമാനിക്കുന്നു.
@sudheerpm70711 ай бұрын
Exise ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ച് വിടണം
@sukumukkil716111 ай бұрын
എത്രയും പെട്ടെന്ന് ഈ സ്ത്രീക്ക് നീതി നടപ്പാക്കി കൊടുക്കണം.... ഹൈക്കോടതി പോയി കേസ് നടത്തിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇവർക്കില്ല.... നിയമവിദഗ്ധർ ആരെങ്കിലും സഹായിച്ച പറ്റൂ അല്ലെങ്കിൽ ഇത് പൊതുസമൂഹത്തിന് തന്നെ നാണക്കേടാണ്.... ഹൈക്കോടതി നേരിട്ട് ഈ കേസ് നിരീക്ഷിക്കണം
@anieemullappilly545711 ай бұрын
ശെരി ആണ് സർ, ഇതിന്റെ ബാക്കിൽ ഉള്ളവരെയും ശിക്ഷിക്കണം, പാവം പെറ്റ അമ്മ, നിരപരാധി,
@marcoavena958411 ай бұрын
At least now you opened this Chapter!!!!thanks🙏🙏🙏
@mohanakumar834611 ай бұрын
ആ പാവം സ്ത്രീ ക്ക് ഒരുകോടി രൂപ എങ്കിലും നഷ്ട പരിഹാരം കൊടുക്കണം.
@vavavaava631811 ай бұрын
ഇവിടെ വന്നിരുന്ന് ലായും ചട്ടവും പറയാതെ നിയമം അറിയാവുന്ന ആളല്ലേ അവരുടെ കേസ് ഏറ്റെടുത്ത് കുറ്റക്കാരെ ശിക്ഷിക്കാൻ വേണ്ടത് ചെയ്യ്.
@molythampi888411 ай бұрын
റിട്ടയർ ചെയ്ത അദ്ദേഹം എങനെ നടത്തും.സൗകര്യമില്ല എങ്കിൽ എണീറ്റുപോടാ.അദ്ദേഹം വക്കീലല്ല.നീ പറയുന്നതൂം ലായവുംന്യായവുമല്ലേ. നിനക്കും അന്വേഷിക്കാം
@shalisaju298011 ай бұрын
Yes.
@hyderalipullisseri455511 ай бұрын
@@molythampi8884ഇദ്ദേഹം നിയമ ബിരുദ ധാരിയാണ്
@molythampi888411 ай бұрын
@@hyderalipullisseri4555 ആണെങ്കിൽ?അങ്ങനെ ഉളളവർ ധാരാളം ഉണ്ട്.
അതേ,, ഹൈക്കോടതിയിൽ നിന്നും ഓർഡർ വാങ്ങി കേസ്‌ന് ക്രൈം ബ്രാഞ്ച് അനേക്ഷണം വരണം എല്ലാ കുറ്റക്കാരും ശിക്ഷിക്കപ്പെടണം
@aleyammavarughese169811 ай бұрын
Thank you sir. You said well
@akshajith11 ай бұрын
Excise. Inspector ക്കും ഇതിൽ involvement. ഉണ്ടാകും, ഇയാൾക്ക് ബന്ധുവുമായി ബന്ദം കാണും
@nidhinjoshy720711 ай бұрын
ഉറപ്പായും ആ പാവം വീട്ടമ്മയ്ക് നഷ്ടപരിഹാരവും അവരെ ചതിച്ചവർക്ക് തക്കതായ ശിക്ഷയും കൊടുത്തിരിക്കണം
@KPSurendran-l2d11 ай бұрын
നീതി നീതിനടപ്പാക്കേണ്ട ഒരു എക്സൈസ്.... കള്ളക്കേസിൽ ഒരു സാധു സ്ത്രീയെ.... മയക്കു മരുന്നിൻറെ പേരിൽ പിടിക്കുക എന്നു പറഞ്ഞാൽ.... ഇഷ്ടമില്ലാത്ത ഒരു ത***** തരമായി പോയി.... കാണിച്ചത് കാണിച്ചു.... ചിന്തിച്ചിട്ട് പോലും തല ചെടിക്ക്... ചിന്തിച്ചു നോക്കണം ഇതുപോലുള്ള ഉദ്യോഗസ്ഥർക്ക്.... സ്ഥാനത്ത് ഈ സ്ഥാനത്ത് ഇരിക്കാൻ അർഹതയുണ്ടോ അർഹത.... ഉണ്ടോ ഉണ്ടോ.... ക്ഷമിക്കാൻ പറ്റാത്ത ഒരു തെറ്റാണ് ... എക്സൈസ്... ഉദ്യോഗസ്ഥൻ ചെയ്തത്.....👹
@yesudasfrancis601011 ай бұрын
നാരായണദാസ് ആർക്കുവേണ്ടിയാണ് ഇത് ചെയ്തത് എന്നു കണ്ടുപിടിയ്ക്കാൻ ഇത്ര സമയമൊന്നും ആവശ്യമില്ല. ഇത് ചെയ്ത എക്സൈസ്കാരനെ വെറുതെ വിടരുത്. ജോലിയിൽ നിന്ന് Dismiss ചെയ്യണം.
ഇങ്ങനെയാണെങ്കിൽ ആരെയും കുടുക്കാമല്ലോ. എത്ര മാനസിക പീഡനം അനുഭവിച്ചു കാണും.
@jayasreenarayanan445111 ай бұрын
പാവം 😢❤
@radhanair876111 ай бұрын
You cant take back the pain but justice should be served. The culprits should be jailed Compensation should be in crores. So next time the culprits will have to think twice before attempting
@ichooosworld533211 ай бұрын
മരുമകളുടെ ഫോട്ടോ പുറത്ത് വിടണം. ക്രിമിനൽ ആയിട്ട് എന്തിനാ ഒളിച്ചു nirthunnath
@manuovm71511 ай бұрын
Exice ഉദ്യോഗസ്ഥർക്ക് എതിരെ കോടതി സ്വയം കേസ് എടുക്കണം
@brunofernandez655111 ай бұрын
Has to give compensation. inspectors has to check the calls coming through internet has truth. To catch this suspect it took one year. Now all suspects has to go inside the jail. No bail has to be given to these people let them be in the jail for 72 days let them taste the life inside jail
@sarachacko400411 ай бұрын
Ethnna vellarika pattanamo....what further action agsinst the officers
@mythoughtsaswords11 ай бұрын
ആ സ്ത്രീക്കുള്ള compensation ആ കഴിവേറി Excise Officer - ന്റെ service ആനുകൂല്യങ്ങള്‍ നിന്ന് ഈടാക്കി അവനെ jail- ഇല്‍ അടയ്ക്കുക
@thampyjohn242911 ай бұрын
Something that can be told in less than 5 minutes, is being stretched and stretched. Please avoid wasting others' time. Please present cases in a crisp fashion. You will get more viewers.
@georgevorkkey87211 ай бұрын
ഈ മഹാപാപം ചെയ്ത ഒരുത്തനേയും വെറുതെ വിടരുത് തലയിൽ മൂള ഇല്ലാത്ത ഓഫീസർ
@sadarkv995211 ай бұрын
LSD STAMP എന്നെലേ ഉള്ളു സ്റ്റാമ്പ് പേപ്പർ എന്നുണ്ടോ.... .. അവരുടെ മരുമകളുടെ അനിയത്തി എന്നു ഷീല പറഞ്ഞല്ലോ..... ...
@ancythomas314111 ай бұрын
How people can live in Kerala?
@puthuparampilphiliproy199511 ай бұрын
The compensation must be 2.5 lakh indian rupees for their loss caused by other persons.
@samuelmohind11 ай бұрын
Inspector konackkan chodichu.avaru samathichilla.
@SAIDALAVICHERUNGAL-hx6ly11 ай бұрын
George sir paavam Chechi sir. Kannu niranhupoye. Paavam. Sir lep chedukoduke. Sir excise officer. Onnam pradhiyalkanam
@bijuthaikkattil464011 ай бұрын
സാർ ഇരിഞ്ഞാലക്കുട യല്ല ചാലക്കുടിയാണ്
@hindipadsaala863011 ай бұрын
Sir theerchayayum sadu sthree kku vendi enthenkilum cheyuka
@ajithkumar-fy6vg11 ай бұрын
ഇത് ഷീലാ സണ്ണിയെ സാർ അറിയിക്കണം
@MathewKuwait-yt3vh11 ай бұрын
Sir marumode aniyathiye marumole vidaruthu sir avare help chyyanam
@samjohn906111 ай бұрын
Excise officers are personally responsible for putting her in the Jail. These corrupt officers must pay the compensation and must be terminated from the service. Even if someone give a false information, the officers must have confirmed the case before putting this innocent lady in jail.
The law enforcement and governance in God's own country are feeble, plagued by corruption. In my view, if the legal system fails to address such matters, why not empower the people to deal with these inept officials and the criminals who possess a complete disregard for the law.
@kunnathsteel804811 ай бұрын
ഇതു പോലെത്തെ കേസുകൾ ക്രൈം ബ്രാഞ്ഞിനു കൊടുക്കേണ്ട ഘട്ടങ്ങൾ എങ്ങിനെയാണ്?
@shajipaul31211 ай бұрын
Big salute sir 👍👍👍
@deepthiharikumar299311 ай бұрын
Etha LST stamb paper sir
@Krishnakumar-c1t3o11 ай бұрын
😭😭😭👍👍
@beenajabbar-bh2yl11 ай бұрын
ഹായ് sir
@Sreeram123Raam11 ай бұрын
പാവം ചേച്ചി.
@roy1970kurian11 ай бұрын
Yes another case of "lack of accountability of Govt servants". If we do not pay 1/- tax, we will get a notice. But if a Gov servant makes a mistake its forgivable.
FIR ഇട്ട ഓഫീസറെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടണം. ഷീല സണ്ണി ക്ക് നഷ്ടപരിഹാരം നൽകണം.
@remanans602211 ай бұрын
ഒരു വിഷയം അവതരിപ്പിക്കുബോൾ ആൾക്കാരെ ബോറടിപ്പിക്കാതെ വളരേ ലളിതമായി അവതരിപ്പിക്കാൻ ശ്രമിക്കൂ ദയവായി
@chrisshony519511 ай бұрын
Sir angu thanne ee kaaryam Sheela Sunny ye ariyikkuka. Avarkku neethi kittatte
@baburajanappukuttan746211 ай бұрын
ഇതിൽ ഒന്നാം പ്രതിയാക്കേണ്ടത് ആ പോലീസ് ഓഫീസറെ നല്ലൊരു തുക നഷ്ടപരിഹാരം കൊടുപ്പിക്കണം. എന്നിട്ട് ജയിൽ ശിക്ഷയും കൊടുത്ത് സർവ്വീസിൽ നിന്നും പിരിച്ച് വിടീക്കണം
@shantanair340011 ай бұрын
Excise officer ne terminate cheyyanam. Ethupolathe Govt. Officers ne terminate cheyyuka thanne venam. Verum paavam sthree ye ethra upadravivhu.
Sheela sunny has to be paid compensation crores immediately . Shameful , such incidents are happening in Bharat.
@shobinkm11 ай бұрын
Irinjalakuda alla sir, Chalakudy anu.
@chitraramaswamy105211 ай бұрын
ചിത്ര രാമസ്വാമിയും പോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമായ മാനസിക പീഡനങ്ങൾ അനുഭവിച്ചു ജീവിതം ഇല്ലാതെ പോയ ഒരു സ്ത്രീയാണ് നന്മകൾ മാത്രം ചെയ്തരത്‌കൊണ്ടാണ് എനിക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നത് 24 ന്യൂസിൽ 5.2.24 ലെ encounter ഞാൻ കണ്ടിരുന്നു
@paramuchellapan796711 ай бұрын
(1)ന്നാം പ്രതി മരുമകൾ (2)പ്രതി മരുമകളുടെ അനിയത്തി (3)പ്രതി അനുജത്തിയുടെ കൂട്ടുകാരൻ
@AnanyaMcall11 ай бұрын
Ethil pankedutha ella alukalkkum jail shiksha kittanam .churingiayathu 2 Cody enkilum account yil edanam
@lovelyjames337111 ай бұрын
കേരളത്തിന്റെ അവസ്ഥ 😟
@JerrinAkoshy-xy6ft11 ай бұрын
Nashtaparihaarum chodhichu vaaganum...
@dharmapalancdas4311 ай бұрын
സുബോധമില്ലാത്ത ചില ഉദ്യോഗസ്ഥർ പ്രൊമോഷനും പ്രശസ്തിക്കും വേണ്ടി കാള പെറ്റ് എന്ന് കേട്ടപ്പോൾ കയറെടുത്തുവെങ്കിലും തെറ്റു തിരുത്തി. മഴയത്തു നടക്കുന്ന കാളയെപ്പോലെ നടക്കാതെ തങ്ങളെ തെറ്റുധരിപ്പിച്ചവരെയും മാനഹാനിവരുത്തി ആത്മഹത്യവക്കിലേക്കു തള്ളിവിട്ടവരെയും നിയമത്തിന്റെ കൈകളിൽ എത്തിക്കേണ്ടത് അവരുടെ ചുമതലയാണ് .
ഓഫീസർ ഒരു മാസം നിരീക്ഷിച്ചു വില്പനയുണ്ടെന്നു കണ്ടെത്തി എന്ന് FIR സ്റ്റേറ്റ്മെന്റ് ഉള്ളിടത്തോളം കാലം ഓഫീസർ പ്രതിയാണ്.... അപ്പോൾ അയാളെ സസ്‌പെൻഡ് ചെയ്തു വേണ്ടേ അന്വേഷണം നടത്താൻ..?
@JithaManoj-n8v11 ай бұрын
പാവം, എന്തൊരു കഷ്ട്ടമാണ്, അപ്പോൾ അത് ശരിക്കും മയക്കുമരുന്ന് ആണെങ്കിൽ എന്താവും ആ ചേച്ചി യുടെ അവസ്ഥ. ആരെങ്കിലും കൊണ്ട്വന്ന് ബാഗിൽ വെച്ചാൽ ബാഗിന്റെ ഉടമസ്ഥൻ എങ്ങനെയാണ് തെറ്റ്കാരകുക
@satishpp68411 ай бұрын
The only who should be condemned is the concernd EXCISE OFFICER
@CharlieTessa12611 ай бұрын
ഇത്രയും ക്രൂരത ചെയ്തവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം
@AkhilAS-v2t11 ай бұрын
അവർ അനുഭവിച്ച നാണക്കേടിനും അവരുടേമനസ് വേദനിപ്പിച്ചാർക്കും ശിക്ഷ കൊടുക്കണം ഇത് ചെയ്തവരുടെ കൈയിൽ നിന്നും ഇരുപതിയാഞ്ചു ലക്ഷം രൂപ അവർക്കു കോടതി വാങ്ങി കൊടുക്കാനും മറക്കണ്ട.