സിബി മാത്യൂസിന്റെ സത്യസന്ധത I കോടതിക്ക് പുറത്ത് നാടകീയ രംഗങ്ങള്‍ I Retd. SP GEORGE JOSEPH I EPI 257

  Рет қаралды 117,287

The Prime Witness

The Prime Witness

3 жыл бұрын

#KaduvakunnelKuruvachan#SURESHGOPI#PRITHVIRAJ #KERALAPOLICE#SIBYMATHEWS#CIBIMATHEWS#LOKNATHBEHRA#JACOBPUNNOOS#
ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ : 9895574313
Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/919895574313
►Digital partner : Ingenxt Technologies

Пікірлер: 193
@georgerojan2706
@georgerojan2706 3 жыл бұрын
സിബി മാത്യൂസ് എന്ന സത്യസന്ധനായ പോലീസ് ഓഫീസർക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ സല്യൂട്ട്.
@revanth3508
@revanth3508 Жыл бұрын
Sibi Mathews is one of the officers who said nambi narayanan was guilty of espionage
@jasimjsongs3939
@jasimjsongs3939 Жыл бұрын
പോലീസ് ഡിപ്പാർട്ട് മെന്റിലെ ഏറ്റവും നല്ല മനുഷ്യ മായിരുന്നു സിബി സാർ
@gsmohanmohan7391
@gsmohanmohan7391 3 жыл бұрын
ഓരോ പോലീസുകാരനും സത്യസന്ധമായി ഡയറി എഴുതാൻ തുടങ്ങിയാൽ "മഹാഭാരതത്തിന്റെ" വില എന്താണെന്ന് ലോകമറിയും. നന്ദി സർ.
@grz2g1
@grz2g1 3 жыл бұрын
മഹാഭാരതം നല്ല ഒരു നോവലാണ്.
@HarishKumar-zx2dw
@HarishKumar-zx2dw Жыл бұрын
@@grz2g1 അത് എന്താണെന്ന് അറിയാത്ത വന്അത് ഒരു നോവലും( വയറു നോവൽ or കൃമികടി)
@josevarickamackal8065
@josevarickamackal8065 Жыл бұрын
ജോസഫ് തോമസും കെ.എം. മാണിയും പരസ്‌പര സഹായികൾ ആണ്
@laila3931
@laila3931 3 жыл бұрын
സിബി മാത്യുസ്‌ സർ തെളിയിച്ചെടുത്ത പ്രസിദ്ധമായ ഒട്ടനവധി കേസുകൾ എന്നെന്നും പുതുമയുള്ളതാണ്. ജോസഫ് തോമസ് എന്ന വക്രബുദ്ധിമാനായ ആ പോലീസ് ഓഫീസർ ഇന്നും ജീവിച്ചിരിക്കണമായിരുന്നു.. 👍താങ്ക്‌യൂ സർ
@ammankv7164
@ammankv7164 3 жыл бұрын
കരിക്കൻ വില്ല കേസ്,
@laila3931
@laila3931 3 жыл бұрын
@@ammankv7164 അതെ. അന്നത്തെ പത്ര വാർത്തകളൊക്കെ ഇന്നും കൺ മുന്നിലുണ്ട്.
@robinsjohn217
@robinsjohn217 3 жыл бұрын
Joseph Thomas innu undayirunnunengil ....😀😀😀
@johncyjacob1950
@johncyjacob1950 3 жыл бұрын
Yes lots of time high court praised him a( siby Mathews) about his investigation
@ammankv7164
@ammankv7164 3 жыл бұрын
@@robinsjohn217 അനുഭവിക്കുന്നത് കാണാമായിരുന്നു 😑
@b.kumarpillai6677
@b.kumarpillai6677 3 жыл бұрын
ചില പോലീസ് കേസുകളിൽ പെട്ട് കഴിഞ്ഞാൽ മനുഷ്യജന്മം തീർന്നു എന്നുള്ളതാണ്.......ഹേ റാം..... വല്ലാത്തൊരു അനുഭവം തന്നെ........🤔. പക്ഷേ പൊരുതി പൊരുതി പൊരുതി ജയിച്ചു കേറുന്നവരാണ് റിയൽ ഹീറോസ്....😎.. അവർ സത്യത്തെ(ദൈവത്തെ ) നേർക്കുനേരെ കാണുന്നു...🙏 ... 🙏
@vasujayaprasad6398
@vasujayaprasad6398 3 жыл бұрын
അമേരിക്കയിൽ ജന൦ തോക്കുകൾ ഉപയോഗിക്കുന്നതു കൊണ്ടു അത്തരം പോലീസിനു ആയുസ്സ് കുറവാണു
@akshayottupara
@akshayottupara 3 жыл бұрын
Sir മുബ് പറഞ്ഞത് പോലെയുള്ള പൂച്ചെടിവിള സുകുമാരൻ, പനക്കൽ ചന്ദ്രൻ, തിരുട്ട് ഗ്രാമങ്ങൾ, തുടങ്ങിയ കേസ് അന്വേഷണങ്ങൾ കേൾക്കാൻ നല്ല ത്രില്ലിംഗ് ആണ്. അതുപോലെയുള്ള വേറിട്ട അന്വേഷണ അനുഭവങ്ങൾ ഇനിയു പ്രതീക്ഷിക്കുന്നു
@mathewjoseph5723
@mathewjoseph5723 3 жыл бұрын
Ithum thrilling ആണ്
@ashadevi1489
@ashadevi1489 3 жыл бұрын
Namaskaram sir Ella sambavangalum sir nte avatharanathiloode kelkkan Valare Adhikam sandhosham.
@georgeerattupuzha7184
@georgeerattupuzha7184 3 жыл бұрын
ഒരപൂർണ്ണമായ കഥ. ദുഷ്ടന് ഒരു ശിക്ഷയുമില്ലാതെ ശാന്തനായി മരിക്കാൻ അവസരം കിട്ടി
@ddgameing2567
@ddgameing2567 3 жыл бұрын
True
@shah_123
@shah_123 3 жыл бұрын
അയാളുടെ മകള്‍ ഇതൊക്കെ കേട്ട് ലജ്ജിക്കുന്നു ഉണ്ടാവും..ഇല്ലേ?
@ummerkaja9517
@ummerkaja9517 3 жыл бұрын
മകളുടെ മക്കൾ അനുഭവിക്കും
@leegeorge9766
@leegeorge9766 2 жыл бұрын
മക്കൾ അനുഭവിക്കും ഉറപ്പ് തലമുറ ശാപം പേറും
@Josephmathew-l7z
@Josephmathew-l7z 2 күн бұрын
ഗോഡ് ബ്ലെസ് യു Sir🙏🌹🌹🌹w
@kathygeorge2372
@kathygeorge2372 3 жыл бұрын
May god bless you and siby Mathew sir.
@nasarsultan
@nasarsultan 3 жыл бұрын
ഉന്നതൻമാർ തെറ്റ് ചെയ്താൽ കേസ് പെൻ്റിങ്ങിലിടും.... Mutual understanding. നിരപരാധിത്വം തെളിയിച്ച് എന്നല്ലാതെ പ്രതികൾക്ക് ഒരു punishmentum കിട്ടിയില്ല
@vineethn1628
@vineethn1628 3 жыл бұрын
ശ്ശോ!!ഒരു സിനിമക്ക് ഇത്രയും potential ഉള്ള സംഭവകഥ ആദ്യമായിട്ട് കേൾകുവാ.ഇത് എടുക്കേണ്ട രീതിയിൽ എടുത്താൽ മലയാളം സിനിമയിൽ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും തീപ്പൊരി സിനിമ ആകുമല്ലോ! ബാക്കിയെല്ലാം സംവിധായകന്റെ കഴിവ് പോലെ ഇരിക്കും..
@francisalexander1441
@francisalexander1441 3 жыл бұрын
Wp
@thepappanavan
@thepappanavan Жыл бұрын
കടുവ film
@chandlerbing9249
@chandlerbing9249 Жыл бұрын
@@thepappanavan nallath aayirunno prithviraj inte kaduva?
@thepappanavan
@thepappanavan Жыл бұрын
@@chandlerbing9249 Yes
@sabupraju4326
@sabupraju4326 3 жыл бұрын
ജോസേട്ടൻ്റ കാശും സമയവും പോയി കൂടെയുള്ളവർക്ക് വീഷമതകളും കിട്ടി .
@mariammathew4832
@mariammathew4832 3 жыл бұрын
Namasthe sir🙏🙏🙏
@vrnair1951
@vrnair1951 3 жыл бұрын
ചിലരെ രക്ഷിക്കുവാൻ നിർബന്ധിതനായി.
@dineshnarayanan6478
@dineshnarayanan6478 3 жыл бұрын
ചാരക്കേസ് നെ കുറിച്ച് സംസാരിച്ചാൽ നന്നായിരിക്കും
@renjith.pprabhakran3235
@renjith.pprabhakran3235 3 жыл бұрын
താങ്കളുടെ കമൻറ് വളരെ മികച്ചതാണ്
@zjk6549
@zjk6549 3 жыл бұрын
ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമാവും. അത് തന്നെയാണ് ഇതിന്റെയെല്ലാം നീതി.
@susammaabraham2525
@susammaabraham2525 3 жыл бұрын
സത്യം ജയിക്കുക തന്നെ ചെയ്യും - സത്യമേവ ജയതേ🙏
@usafjaleel2378
@usafjaleel2378 3 жыл бұрын
Athokke.. parayan.. kollam.. sister..
@anilkumark1828
@anilkumark1828 3 жыл бұрын
You are great sir
@annajames8521
@annajames8521 Жыл бұрын
സത്യം, നീതി ഉള്ളവർക്കു സഹനങ്ങൾ ഉണ്ടാവും,,, എന്നും മനുഷ്യ ഹൃദയത്തിൽ കാണും 🙏
@shajipaul5402
@shajipaul5402 3 жыл бұрын
Big Salyut sir 👍🙏🙏🙏
@annajames8521
@annajames8521 3 жыл бұрын
Siby Mathews is a very good man,who doesn't know, to survive such people very difficult,but God with them always,dramas everywhere
@melodia5784
@melodia5784 3 жыл бұрын
Present Sir
@vineethn1628
@vineethn1628 3 жыл бұрын
ഇന്നത്തെ കാലത്ത് സത്യത്തിന്റെ പാത ദുഷ്‌കരവും വളരെ പണച്ചിലവുള്ളതുമാണ് 🙏
@annievarghese6
@annievarghese6 3 жыл бұрын
അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ ക്കാർസത്യംപറയാത്തത്.
@rakeshdadu4203
@rakeshdadu4203 3 жыл бұрын
സാർ എല്ലാം പറയണം ...ചില കാര്യങ്ങൾ ഞാൻ ഇവിടെ പരാമർശിക്കുന്നില്ല എന്ന് പറയരുത് ...
@josephkmkizhakkayil7636
@josephkmkizhakkayil7636 9 ай бұрын
God Bless you Sir
@kurianthoompumkal8080
@kurianthoompumkal8080 Жыл бұрын
അഴിമതി രഹിതനായ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ISRO കേസിൽ ഇന്നും കോടതി കയറിയിറങ്ണ്ട അവസ്ഥ ഖേദകരം തന്നെ..
@captain3572
@captain3572 Жыл бұрын
he is right. nabi innocent aanennu thonnunnila
@sunilkumarcg9420
@sunilkumarcg9420 3 жыл бұрын
സർ... സൂപ്പർ!!!
@geethashaji2289
@geethashaji2289 2 жыл бұрын
ബിഗ് സല്യൂട് സർ
@ppp-uc7gd
@ppp-uc7gd 3 жыл бұрын
One thing is true. There 're strong factions in Kerala police and it still continues.
@rashidpa6395
@rashidpa6395 3 жыл бұрын
കട്ട Waiting for കടുവ...
@abnmep5509
@abnmep5509 3 жыл бұрын
സിനിമയിലെ പോലെ ഇരുട്ടടടി അടിച്ചു അയാളുടെ മുട്ട് കയ്യും മുട്ട് കാലും തല്ലി ഒടിച്ചു നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയിൽ ആക്കാമായിരുന്നില്ലേ....അപ്പൊ അത് ശരിയായി തെളിയിക്കാൻ അവർ നടക്കേണ്ടി വന്നേനെ.....അപ്പൊ ആ കേസ് മാത്രം നോക്കിയാൽ മതിയായായിരുന്നു ...എന്തായാലും ഉപദ്രവം ആണ്....hunter will become hunted...
@leegeorge9766
@leegeorge9766 2 жыл бұрын
സത്യം എന്തായാലും കേസ് ആണ് അപ്പോ പിന്നെ ഇങ്ങനെ ആകാമായിരുന്നു
@tvoommen4688
@tvoommen4688 3 жыл бұрын
What I understood : It all started when sister of the villain of this story committed suicide. The powerful villain starts doing revenge to the rich family to which his sister was married, misusing his power.......The feud grows bigger and bigger as time goes by. Version by Jose Kuruvinakunnel : It all started when he donated an music organ to the church.
@gopalvenu293
@gopalvenu293 3 жыл бұрын
മണിച്ചൻ കേസിനെ കുറിച്ച് ഒന്ന് പറയാമോ സർ.. സിബി മാത്യു സർ. 👌👌👌
@chiccammachix7069
@chiccammachix7069 3 жыл бұрын
Siby Mathews Sir, is v. Much a straight forward person
@richuswaterfilters9701
@richuswaterfilters9701 Жыл бұрын
🙏👍👍👍
@johnmathai1523
@johnmathai1523 Жыл бұрын
കേരളം കണ്ട ഏറ്റവും സതൃ സംബന്ധനായ പോലീസ് ഓഫീസറാണ് സിബി മാതൃസ് സാർ.പക്ഷേ ,അതിനാൽ തന്നെ ധാരാളം എതിരാളികൾ ഉണ്ടായിട്ടുണ്ട്.
@sajurocky1606
@sajurocky1606 3 жыл бұрын
ബഹുമാനപ്പെട്ട സിബി മാത്യു സാറിൻറെ കുടുംബംം സഞ്ചരിച്ചിരുന്ന കാറിൽ കൊച്ചി ഭാഗത്ത് എവിടെയോ വെച്ച് ഒരു ലോറി നേർക്കുനേർ ഇടുകയും, അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനോ മകളോ നഷ്ടപ്പെടുകയും ചെയ്തു...
@tintujoby7085
@tintujoby7085 3 жыл бұрын
Siby Mathew sir❤️❤️🙏🏻🙏🏻🙏🏻
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
സർ പുളിക്കോഡൻ നാരായണ നെ പറ്റി ഒരു വീഡിയോ ഇടുമോ... Pl.
@bastinnelson7708
@bastinnelson7708 3 жыл бұрын
Do you mean Nambi Narayan involved in Isro “spy”case?, what do you know about “Mariam Radhids”?, hope your response...
@stockfoodandtravel3233
@stockfoodandtravel3233 3 жыл бұрын
The case started in connection with an organ donated to the church. why you left out that part in your narration?
@hamzakm7641
@hamzakm7641 3 жыл бұрын
എന്നെ സർവീസിൽ എടുത്തത് ബഹുമാനപ്പെട്ട സിബിമാതൃസ് സാ൪ ആണ്
@johncyjacob1950
@johncyjacob1950 3 жыл бұрын
Siby Mathews was a honest and intelligent officer . Nambi make false allegations against to him . Lots of people believe false propaganda
@ramachandranddamodaran6503
@ramachandranddamodaran6503 3 жыл бұрын
@@johncyjacob1950 അപ്പോൾ വിശ്വാസതിന്റെ കുഴപ്പമാണ്. ല്ലേ?
@harindran.k8207
@harindran.k8207 3 жыл бұрын
@@johncyjacob1950 Even Abdul Kalam said nobody can give hiightech informations the way it is made out by police .
@sureshbabu4122
@sureshbabu4122 3 жыл бұрын
ചാര കേസ് ഇപ്പോൾ പുനർ ചർച്ചയിലാണല്ലോ അതെ കുറിച് പറയാമോ
@bhuvanraghavv1172
@bhuvanraghavv1172 3 жыл бұрын
Sir,Just out of curiosity... 1) Did Mr.Jose Kuruvinakunnel ever speak this issue to then Pala MLA KM Mani?
@johncyjacob1950
@johncyjacob1950 3 жыл бұрын
*ചാര കേസ്, ഇപ്പോഴും സംശയം നിലനിൽക്കുന്നു.* 1. ചാര കേസിന്റെ ആരംഭത്തിൽ നമ്പി നാരായണൻ അവിടെ ആയിരകണക്കിന് എൻജിനിയർ മാരിൽ ഒരാൾ മാത്രം ആയിരുന്നു. അങ്ങനെ ഉള്ളപ്പോൾ ശശി കുമാരനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നേ എന്തിന് നമ്പി നാരായണൻ മുൻകൂട്ടി VRS എടുത്തു? 2. മറിയം റഷീദയും ഫൗസിയയും ശശികുമാർ സുകുമാരൻ നാല് തവണ എന്തിന് കൂടിക്കാഴ്ച നടത്തി ( CBI റിപ്പോർട്ടിലും അത് ഉണ്ട്. ) 3. നമ്പി നാരായണും പങ്കെടുത്തു എന്ന് എന്തിന് ശശികുമാരൻ മൊഴി നൽകി? 4. ഫോണുകൾ ഇല്ലാതിരുന്ന ആ കാലത്ത് വളർന്ന ഉയർന്ന തുകക്ക് വിദേശങ്ങളിലേക്ക് സ്ഥിരമായി നമ്പി നാരായണൻ ഫോൺ വിളിച്ചിരുന്നു എന്നും, ആ ഫോണിന്റെ ബിൽ തുക എല്ലാം തിരുവനന്തപുരത്ത്‌ യുള്ള ഒരു വ്യവസായി ആണ് അടച്ചിരുന്നത്. ആ ഉയർന്ന ഫോൺ ബിൽ എന്ത് കൊണ്ട് ആണ് എന്ന് അന്നും ഇന്നും നമ്പി നാരായണാ സിബിഐയോ ഉത്തരം പറഞ്ഞിട്ടില്ല. സിബിഐ ഡയറി കുറിപ്പ് എന്ന സിനിമ ഒഴിച്ച് കേരളത്തിൽ സിബിഐ അന്വേഷിച്ച ഏതെങ്കിലും കേസ് തെളിഞ്ഞിട്ടുണ്ടോ? സിബിഐ കൂട്ടിൽ അടച്ച തത്ത ആണ് എന്ന് സുപ്രീം കോടതി ജഡ്ജി തന്നേ അല്ലേ പറഞ്ഞിട്ടുള്ളത്. ഈ കേസിന് ട്വിസ്റ്റ്‌ ഉണ്ടാകുന്നത് സിബിഐ ഈ കേസ് ഏറ്റെടുത്ത്‌, അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകൻ ഇതിൽ ഉൾപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ ആണ്. കേരള ക്രൈം ബ്രാഞ്ച് നമ്പി നാരായണനെ ഒരാഴ്ച മാത്രമേ ചോദ്യം ചെയ്തിട്ടുള്ളു. ആ ഒരാഴ്ച ചോദ്യം ചെയ്യ്തു കഴിഞ്ഞപ്പോൾ ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് സിബിഐ ആണ് എന്ന് വാദം ഉന്നയിച്ചു സിബിഐ ക്ക് വിടുക ആരുന്നു. ക്രൈം ബ്രാഞ്ച് ചാരവൃത്തി ആരോപിച്ചിട്ടില്ല, ചാരവൃത്തി നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടത് സിബിഐ ആണ് എന്നും പറഞ്ഞ് റെഫർ ചെയ്യുക ആരുന്നു.
@bhuvanraghavv1172
@bhuvanraghavv1172 3 жыл бұрын
1) He was not just one among the many engineers of ISRO.He was then a senior scientist who was in charge of the most challenging cryogenic rocket division.He was one among the few engineers who had NASA fellowship and PG from US which used to be rare during that time in ISRO.He came back to work in ISRO after rejecting a huge job offer from US.He informed his willingness to opt for VRS way before Sahikumaran’s arrest due to the organizational issues(dirty politics between ISRO employees for climbing the ladder) 2) If a CBI report agrees that Mariam Rasheeda,Fausia Hassan and Sashikumaran met 4 times CBI definitely must have got a genuine reason for that other than spying.Supreme court understands that very well. 3)The above answer is more than enough for your 3rd question 4)CBI gave many answers to Supreme Court without revealing it to public because of the national interest and security.Supreme court acquitted Nambi and clearly mentioned in the verdict that ISRO espionage case was a false case which came out of conspiracy.They never recovered any money from any of the accused.Local police never even raid Nambi’s house. Narasimha Rao the best Prime Minister who ever ruled was struggling for money during his final years.Why Narasimha Rao and his son is dragged into this actually has to be answered by the Congress party especially Sonia,Ommen Chandy,Antony. Sonia wants to ditch Rao? Ommen ,Antony wants dethrone Karunakaran? Cibey Mathews have any role in it by helping Ommen or if he wants to give a jab to Ramon Srivastava? These are the questions to be answered and it is going on...
@johncyjacob1950
@johncyjacob1950 3 жыл бұрын
@@bhuvanraghavv1172 athu pulluvanu . By Nambi and journalist Jacob George
@bhuvanraghavv1172
@bhuvanraghavv1172 3 жыл бұрын
@@johncyjacob1950What? Please type or ask clearly?
@n.padmanabhanpappan510
@n.padmanabhanpappan510 3 жыл бұрын
@@johncyjacob1950 മുഴുവൻ പറയൂ സർ ..
@johncyjacob1950
@johncyjacob1950 3 жыл бұрын
@@n.padmanabhanpappan510 the ISRO authorities gave very bad report about Nambi Narayanan. It’s all recorded. But lots of propaganda made by Nambi and Jacob George ( journalist) he is the only one human made cryogenic engine by his self 😳😳😳😀 pullu adi
@baijuhs361
@baijuhs361 3 жыл бұрын
നിയമവാഴ്ചയുടെ പരാജയം
@asseraziz7798
@asseraziz7798 3 жыл бұрын
എ കെ ആന്റണി ആദർശധീരനാണ് എന്ന് പറഞ്ഞത് ആരാണെന്ന് കണ്ടുപിടിച്ചു രണ്ടു തെറി പറഞ്ഞില്ലേൽ വലിയ തെറ്റാകും അല്ലേ?
@muhammadnizam729
@muhammadnizam729 2 жыл бұрын
Ayal.kallathirumali Congress ne e paruvathil ethichadil pradhaani
@sebastianbaby5773
@sebastianbaby5773 Жыл бұрын
സുഹൃത്തേ,ചീത്തയൊന്നുംവിളിക്കണ്ട.,പോക്രികൾ ക്ക്ഒത്താശചെയ്യുകയെന്നതാണ്അയാളുടെആദർശം.അതയാൾവളരെഭംഗിയായിചെയ്തുഅത്രേയുള്ളു.
@kkvs472
@kkvs472 3 жыл бұрын
🙏
@binusoorya7826
@binusoorya7826 3 жыл бұрын
ഒരോ അസുരജന്മങ്ങൾ ....
@renjithpr2082
@renjithpr2082 3 жыл бұрын
ISRO Characase ne patty onnu parayamo Sir.. puthiya thalamurayile kuttikalku sathyam enthanu ariyanayirunnu..
@ddgameing2567
@ddgameing2567 3 жыл бұрын
സത്യത്തിൽ മാല കേസല്ലല്ലൊ തുടക്കം...ഒരു ഓർഗ്ഗൻ പ്രശ്നവുമായ്‌ ഒരു അച്ചനുമായ്‌ ഉണ്ടായ പ്രശ്നമാണന്നാണു ജോസ്‌ കുരുവിനാൽ കുന്നേൽ പറഞ്ഞിരിയ്ക്കുന്നത്‌...
@pappachanancil5103
@pappachanancil5103 3 жыл бұрын
Siby Mathews കേരള പോലീസ് ന്റെ അഭിമാനമായിരുന്നു 🙏
@joythoppan9521
@joythoppan9521 3 жыл бұрын
ജോസഫ് തോമസ് ജീവിച്ചിരുന്നപ്പോൾ ഇതു പറഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും തിരുത്തൽ വേണമെങ്കിൽ നടത്താൻ അയാൾക്കവസരം ലഭിക്കുമായിരുന്നു.
@georgechacko8063
@georgechacko8063 Жыл бұрын
Thomas had begged forgiveness before Matt
@chiccammachix7069
@chiccammachix7069 3 жыл бұрын
Sir, Gayathri aennudaeshichathu Gavathri Sreekumar aanno
@sajipulickal3317
@sajipulickal3317 3 жыл бұрын
Hai ഈചയൊ
@sajn777
@sajn777 3 жыл бұрын
Justice K T Thomas stayed the case ? So natural from a person of his character, it will be unusual only if it was otherwise. Not only in police but in judiciary too we have many black sheep
@shijubalan4943
@shijubalan4943 3 жыл бұрын
Sibi sirnte bookil VJ enna peril parayunnathu ee Joseph Thomasine kurichanennu thonnunnu....
@Jyodeepak
@Jyodeepak 3 жыл бұрын
Uppu Thinnavan Vellam Kudikkum 🙏
@josekutty4062
@josekutty4062 3 жыл бұрын
Is there nothing in the world to prevent such atrocities of seniors ? I have seen it everywhere.
@alexvarghese2826
@alexvarghese2826 3 жыл бұрын
This is the case in most Indian States.
@gordanpierce6519
@gordanpierce6519 3 жыл бұрын
sir iam just reminding you about the sad disappearance of Smt. Bhooloka lakshmi who disappeared without a trace. The forest officials and the police have something to do with her disappearance. They have nobody to speak for them as they are poor.. it seems that the crime branch has closed the case please use your influence and inputs to reopen this sensational case.
@jithinpulpally1768
@jithinpulpally1768 3 жыл бұрын
Kuruvachan onnu manassu vechirunne otta vedikk avane pokachu kalayarunnu, ennit ee kalanja pysa yokke erinju pullu pole oori varanarunnu. Enna ingane kalla case edukkuvanteyokke pidukk verechenem. Ennu oru Kuruvachan fan❤️
@sreelathag2671
@sreelathag2671 3 жыл бұрын
👏👏👏👏👍👍👍👍
@anthonymoses5197
@anthonymoses5197 3 жыл бұрын
Paisa ullathu kondu Jose rakshapettu. Valla Pavapettavannum ayirunnegil avante jeevithakalam mothavum jailil ayanne. Namude nattil jeevikkanamengil onnukil Power vennam allengil paisa vennam.
@asyourclassmate2512
@asyourclassmate2512 3 жыл бұрын
👍It's kSmart Vijayan sir tryed a lot I respect him.one day the truth will came out. ( The cbi againsted again)one day that black sheep will be out. the real Sheep skinned wolf
@mathewanithottam7938
@mathewanithottam7938 Жыл бұрын
രണ്ടു പേരും എന്റെ ബന്ധുക്കൾ ആണ് രണ്ടു പേരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ. ഇപ്പോൾ ആരും പൂർണമായും നീതി പുലർത്താറില്ല
@mathewanithottam7938
@mathewanithottam7938 Жыл бұрын
Kuruvachan is also myfrirnd. . ഇത്ര ധൈര്യം . ആർജവം. അഭിമാനം. ഉള്ള നസ്രാണി ഇനി ജനിക്കണം
@sallyjacob6010
@sallyjacob6010 3 жыл бұрын
How many people can stand mental torchures of public servants. Not many can survive it.
@mackut1825
@mackut1825 3 жыл бұрын
ഹഹഹ... ചാരക്കേസിൽ പ്രതി ആക്കാൻ നമ്പി നാരായണനോട് ഒരു മുസ്ലിം സുഹൃത്തിന്റെ പേര് പറയാൻ ആവശ്യപ്പെട്ട ആളാണ് ഈ പറയുന്ന സിബി മാത്യൂസ്!
@PintosVlog
@PintosVlog 3 жыл бұрын
Haha 😂,Nambi itself said Sibi Mathew’s met him only once and that too for less than 1 min
@ramachandranddamodaran6503
@ramachandranddamodaran6503 3 жыл бұрын
@@georgepj9695 താൻ നമ്പി നാരായണന്റെ ആത്മകഥ ഒന്ന് വായിച്ചു നോക്കൂ. അതിൽ കൃത്യമായി ആ മനുഷ്യൻ ഈ വിവരം പറയുന്നുണ്ട്. തെറ്റായിരുന്നു എങ്കിൽ ഉത്തരവാദപ്പെട്ടവർ അദ്ദേഹത്തിനെതിരെ എന്തുകൊണ്ട് നിയമ നടപടി സ്വീകരിച്ചില്ല.? ഈ ഓഫീസർ ഒരു നിമിഷം ചിന്തിച്ചു എങ്കിൽ, ഇത്തരം പീഡനം അദ്ദേഹത്തിന് ഏൽക്കേണ്ടി വരില്ല. സത്യത്തിന്റെ മുഖം മൂടാൻ പറ്റില്ല.
@thomasjoseph2252
@thomasjoseph2252 3 жыл бұрын
I think Kuruvinakunnel family should stop hotel business to get out of trouble
@skv176
@skv176 Жыл бұрын
Kottayam abhya കേസ് ഒന്നു പറയുമോ,,??
@kochubaby2005
@kochubaby2005 3 жыл бұрын
Joseph Thomas s sister was married to a family in kply.heard she committed suicide.
@tvoommen4688
@tvoommen4688 3 жыл бұрын
An average person like me do not know these top designations in police duty-wise as well as hierarchy-wise : DGP -- DIG -- IG .........Who is the topmost ?
@kurianjoseph2699
@kurianjoseph2699 3 жыл бұрын
Dgp
@pentershayden936
@pentershayden936 3 жыл бұрын
All salutes to kerala police.The most professional Police force in India.
@alexvarghese2826
@alexvarghese2826 3 жыл бұрын
Sir Why are you not mentioning The whole truth.Story is Inconclusive.
@shajishaji973
@shajishaji973 3 жыл бұрын
സത്യം..ഉയർത്തെഴുന്നേൽക്കും..കാലത്തമാസംവരും...ബൈബിൾ...
@alexvarghese2826
@alexvarghese2826 3 жыл бұрын
@@shajishaji973 Sir Orupadukalam kazhinj Uyartthezhunnettittu enthu Karyam.Ithinokke bible alla Quote cheyyendathu. Bhagvatgita aane.
@ratheeshthadathil
@ratheeshthadathil 3 жыл бұрын
വല്ലാതെ വല്ലാതെ വലിച്ചു നീട്ടുന്നു...
@abdulrazak-uv3tt
@abdulrazak-uv3tt 3 жыл бұрын
Kaalam kanakk chodikkathe aareyum inn vare vittittilla.
@a.sgamer8720
@a.sgamer8720 3 жыл бұрын
സാറിനെ എക്കാലവും മലയാളികൾ ഓർക്കും. നമസ്ക്കാരം സാർ.
@user-qd2ul6pb2y
@user-qd2ul6pb2y 3 жыл бұрын
3 പാർട്ട്‌ വേണ്ടി വരും സിനിമ എടുത്താൽ
@mannicoikaldaniel3067
@mannicoikaldaniel3067 3 жыл бұрын
തൃക്കണ്ണ് തുറന്നാലും കുറ്റം കുറ്റം തന്നെ
@rexalex5432
@rexalex5432 3 жыл бұрын
Ee sibi mathew ntae episode sir erakkunnathu sibi mathew intae direction aanennu thonnavaru undo??
@rashisoum
@rashisoum 2 жыл бұрын
Kuruvachante interview njan kandu sathis thiruvandapuram tthullla Thangal ku kuruvschane kurichariyilla enna anu parayunnath
@fwworld3632
@fwworld3632 3 жыл бұрын
ഇതൊക്കെ എന്തുനിയമം. പണമില്ലാത്ത സാധാരക്കാരൻ എന്തുചെയ്യാനാ........,...., നിയമം സാധാരണക്കാരനും പണക്കാരനും ഒരുപോലെ കയ്കാര്യം ചെയ്യാൻപറ്റുന്നതായിരിക്കണം....................... കടുവാകുന്നേൽ കരുവാച്ഛന്.......... ഒരു ഗുണ്ടയെ വച്ചു അവനെ അങ്ങ് ശരിയാക്കിയാൽ മതിയായിരുന്നു..... എന്നിട്ട് ഗണ്ടയുടെ കുടുംബത്തിന്.. ആ. കാലഘട്ടത്തിൽ ഇരുപതു ലക്ഷം കൊടുത്താൽ മതിയായിരുന്നു......... എന്നാൽപോലും ലാഭമായിരുന്നു.............,............ സത്യ സന്തരായ പോലീസുകാർക്ക് സമാധാനത്തോടെ ജോലിയും ചെയ്യാമായിരുന്നു............................ ഇങ്ങനെ ഉള്ള ക്രിമിൽനിനെ ശിക്ഷിക്കാൻ ഒരു നിയമവും ഇവിടെ ഇല്ല................ അത് ഇല്ലാതെടുത്തോളംകാലം സാധാരണ പൗരൻ ഇങ്ങനെ ഉള്ള കള്ളകേസിൽ കുടുങ്ങി ഒരു രക്ഷയും ഇല്ലാതെ ആത്മ ഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിൽ. അവനെയും കൊന്നിട്ട് ആത്മ ഹത്യ ചെയ്യുക............ ഇങ്ങനെ കുറച്ചതികം ആളുകൾ സത്യത്തിന് വേണ്ടി കുറ്റകൃത്യം ചെയ്യുബോൾ മാത്രമേ നമ്മുടെ നിയമംങ്ങളും മറ്റും കണ്ണുതുറന്നു പ്രവർത്തിക്കുകയുള്ളു....................... .... ഒരാള് ഒറ്റയ്ക്ക് മനസ്സിൽ ഒരു കാര്യം വിചാരിച്ചാൽ നടക്കാത്തതൊന്നും ഇവിടെ ഇല്ല.... അത് മറ്റുള്ളവരോട് പറയുമ്പോളാണ് പണി പാളുന്നത്.........................,.,......,., നല്ലവണ്ണം ആലോചിച്ചു ജീവിതം വേണ്ട എന്ന് തീരുമാനിച്ചവർ മാത്രമേ ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ പാടുള്ളു........... ഗവണ്മെന്റിന്റെ എതെങ്കിലും ഓഫിസിൽ എന്തെങ്കിലും ആവശ്യത്തിന് പോവുകയാണെങ്കിൽ. നമ്മുടെ ഇന്നത്തെ കാലഘട്ടത്തിലുള്ള ടെക്നോളജി ഉപയോഗപെടുത്തുക............ (ബട്ടൺ കേമറ. വോയിസ് രക്കോടിങ്. അങ്ങനെ പലതും ഇന്ന് മാർക്കറ്റിൽ അവയിലഭിലാണ് )... ഇതിന്റെ യെല്ലാം റക്കാടിങ് വീട്ടിലോ വിശുസ്ഥരായ മാറ്റാരുടെയെങ്കിലും കൈകളിലായിരിക്കണം..... ഇല്ലെങ്കിൽ നിങ്ങൾ പകർത്തുന്ന സന്ദേശങ്ങൾ പിടിച്ചാൽ പിടിച്ചവർ തന്നെ നശിപ്പിക്കും................. അതൊഴിവാക്കാൻ ഇങ്ങനെ ഉള്ള മറ്റ് മാർഗങ്ങൾ ഉപയോഗിക്കുക............ .. എല്ലാതെ ഇങ്ങനെ ഉള്ള ഹമിക്കുങ്ങളെടുത്തു ജീവിക്കാൻ പറ്റില്ല.........
@Sugarsan59
@Sugarsan59 3 жыл бұрын
pakshe Leader innum gathi kittathe alayunnu.
@dennichenkj4708
@dennichenkj4708 3 жыл бұрын
ഇതെല്ലാം കാണാൻ ജോസഫ് തോമസ് എന്ന ക്രൂരൻ ജീവിച്ചിരിക്കണമായിരുന്നു.
@thomasjosejosephjose7036
@thomasjosejosephjose7036 3 жыл бұрын
George Joseph and kaduvakuunenal are telling two accounts for the animosity. Kaduva is saying about a theft case and George joseph saying about a suicide. It is very serious issue to raise a issue about amazing disproportionate wealth case against a senior officer. His enemies will take over and ruin the carrier.
@aaduthomaaaduthoma6965
@aaduthomaaaduthoma6965 2 жыл бұрын
Alayunna aatmaavine annan kando🤣🤣👌
@abnmep5509
@abnmep5509 3 жыл бұрын
അല്ലെങ്കിൽ കുറച്ചു പെണ്ണുങ്ങളെ സംഘടിപ്പിച്ചു അയാൾക്കെതിരെ കുറച്ചു ആരോപങ്ങൾ ഉന്നയിക്കാമായിരുന്നു ....സത്യമാണോ അല്ലയോ എന്നൊന്നും കുറെ ആളുകൾ നോക്കില്ല , അയാൾ അത് ഇല്ലാണ് പറഞ്ഞിട്ടും കാര്യം ഇല്ല ....കുറച്ചു ബന്ധുക്കാരും , നാട്ടുകാരും ഏറ്റെടുത്തോളും.....വീട്ടുകാരുടെയും നാട്ടുകാരുടെയും അടുത്ത് നിന്നും പ്രഷർ വരും ...പക്ഷെ ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ശക്തം അല്ലാലോ അന്ന് ...
@therealscalper8699
@therealscalper8699 3 жыл бұрын
Mayoora baaril Ponam..... Josettane kaannannamm😁😁
@vasujayaprasad6398
@vasujayaprasad6398 Жыл бұрын
സൂരെനെല്ലി കേസിലും നമ്പി നാരായണന്റെ ISRO കേസിലും ഇടതു പക്ഷ ബന്ധം കള്ളകേസിനു വഴിയൊരുക്കി. പയസ് 10 ൽ പഠിച്ച സൂരൃപുത്രിക്കു 92 ൽ 12 ഏഴാം ക്ലാസുകാരി. 97ൽ 16. രേഖ ആരു മുക്കി. പണ്ട് പോലീസ്. നാഗമ്പട൦ ചേരിയിൽ എന്നു ജനിച്ചു സൂരൃപുത്രി. സിബിഐയുടെ മാപ്പു൦ നമ്പി റെക്കോർഡ് ചെയ്തോ.
@josephkurian7910
@josephkurian7910 3 жыл бұрын
These are devils, how can men in uniform can do these.
@afrashibiafra3726
@afrashibiafra3726 3 жыл бұрын
But chaara case l sibi mathew n ethire ariopanam undayirunallo.
@vpthomas9138
@vpthomas9138 3 жыл бұрын
why it is difficult for the truth to succeed? Because society at large don't want truth to succeed and hence they go by untruth as the truth and support it.
@meghs3869
@meghs3869 2 жыл бұрын
Appo evan engane joliyil continue cheythu?
@ashinalipulickal
@ashinalipulickal 3 жыл бұрын
എങ്ങും തൊടാതെ പറഞ്ഞ ഒരു എപ്പിസോഡ്.
@mindspace8533
@mindspace8533 3 жыл бұрын
വീഡിയോ കുറച്ചു നീണ്ടു പോവുന്നു. 5 മിനിറ്റ് വീതം ആക്കിയാൽ നന്നായിരുന്നു.
@ashokkumarpottackal4408
@ashokkumarpottackal4408 2 жыл бұрын
സ്ഥാനത്തും അസ്ഥാനത്തുമുള്ളഎന്തായാലും, എങ്ങനെയാ യാലും എന്ന പ്രയോഗം ആവർത്തിക്കുന്നത്തന്നെ ഒഴിവാക്കി 'യാൽ വീഡിയോയുടെ ദൈർഘ്യം കുറയുമായിരുന്നു.
@sojosoman7851
@sojosoman7851 2 жыл бұрын
കേരളത്തിലെ വലിയ ഒരു നഗറ്റീവ് ഉദ്യോഗസ്ഥൻന്റെ മോശംപ്പെട്ട ജീവിതം ആണ് ശരിക്കും ഇത്‌ ആരും അതിന് പറ്റി ഒന്നും പറയുന്നില്ല മലങ്ങാടി ഡാ.....
@harshadva4900
@harshadva4900 3 жыл бұрын
ജിഷ വധക്കേസിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നൂ
@kunjikrishnank5585
@kunjikrishnank5585 3 жыл бұрын
@
@josephkurian7910
@josephkurian7910 3 жыл бұрын
This should be a eye opener for every police officer, never ever corner an innocent, if crucified will get rewards for his10 generations.
@georgeerattupuzha7184
@georgeerattupuzha7184 3 жыл бұрын
ജോസഫ് തോമസ് എന്ന കശ്മല നെ കേരള ജനത കയ്യും കെട്ടി നോക്കി നിന്നു എന്നുള്ളതാണ് ഏറ്റവും അവിശ്വസനീയം.
@aap6758
@aap6758 Жыл бұрын
Adichu oodikkanamayirunnu
@paulkj8340
@paulkj8340 3 жыл бұрын
Abkari Kuruvachante sinkidiyano thankal
@grz2g1
@grz2g1 3 жыл бұрын
എടാ പോളേ നിനക്കു മലയാളം എഴുതാൻ അറിയില്ലെങ്കിൽ ഇംഗ്ലീഷിൽ അങ്ങു എഴുതിയാൽ പോരേ ?
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 11 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
KADUVAKKUNNEL KURUVACHAN |EP 11| EXCLUSIVE TALK | GANGS OF KINO
22:30
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН