നയീ ദില്ലിയില്‍ കോണ്‍ഗ്രസ്സ് ഇത്തവണ വെള്ളക്കുതിരയാവും...ഉറപ്പാണ്......
@pky80239 минут бұрын
ഉവ്വ ഇത്തവണയും ഗോൾഡൻ ഡക്ക് ആയിരിക്കും കോൺഗ്രസ്
@anilunikoth194937 минут бұрын
കോൺഗ്രസിന് സീറ്റ് കുറയില്ല 😃
@hifluyt752849 минут бұрын
കേജ്രിവാളിനെ ഒരിക്കലും നടക്കാത്ത മോഹമാണ് PM' കശേരയാണ് നടക്കില്ലാ
@pkp529040 минут бұрын
എന്നിട്ട് AAP ക്ക് ലോകസഭയിൽ ഒരു സീറ്റുപോലും കിട്ടിയില്ലല്ലോ. മഹാമേരു എന്നല്ലേ പറഞ്ഞത്?
@innerMan-q7f4 сағат бұрын
Bus fares pole സൗജന്യങ്ങൾ അനർഹർക്കും നൽകുന്നത് രാജ്യത്തിന് നല്ലതല്ലല്ലോ...വിവേകം അല്ല അധികാരം ആണ് എല്ലാവർക്കും ....😢
@squarestyles73734 сағат бұрын
Mla ykum mp ykum mathiyo theetta sankhi
@jayanthane.m.86663 сағат бұрын
Freebies കൊടുത്തല്ല ഭരണം ഉറപ്പാക്കേണ്ടത്. അത് പോലെ ഇദ്ദേഹത്തിന് കെജ്രിവാൾ നോട് ഉള്ള soft corner മറ നീക്കി പുറത്തു വരുന്നു.
@innerMan-q7f2 сағат бұрын
@squarestyles7373 തന്നെപ്പോലെ ലിംഗം കൊണ്ട് ചിന്തിക്കുന്നവന്മാർ ഉള്ളതാണ് എല്ലാറ്റിനും കാരണം ...നിഷ്പക്ഷ വിലയിരുത്തലുകൾ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത അടിമകൾ ...😢
@saijosevana72782 сағат бұрын
ബിജെപി ക്കു പ്രൊഫഷണൽ ആയി കാര്യം ചെയ്യാൻ അറിയാം
@sunishkumar54973 сағат бұрын
BJP only 38 - 40 , AAP - 26 - 28 , Congress - Oth - 2 - 4 ❤
@sreedharan36743 сағат бұрын
കെജ്രിവാൾ രാഷ്ട്രീയം ഒരു novelty ആണ്, ഒരു മോഡൽ ആണ് എന്നൊക്കെ പറയുന്നത് ശരിയല്ല, free ഇലക്ട്രിസിറ്റി, ഫ്രീ travel എന്നൊക്കെ പറയുന്നത് വോട്ടിന് കൈക്കൂലി കൊടുക്കുന്നതിനു തുല്യമാണ്, ഒരു പാർട്ടി അങ്ങിനെ ഓഫർ ചെയ്യുമ്പോൾ മറ്റ് പാർട്ടികൾക്കും ഓഫർ കൊടുക്കാതെ ഒരു ഇലക്ഷൻ നേരിടാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കിയത് നല്ല മോഡൽ എന്ന് പുകഴ്ത്തിയത് താങ്കളെ പോലെയുള്ള ഒരാളിൽ നിന്നും പ്രതീക്ഷിച്ചില്ല
@bhaskarannairsureshkumar78933 сағат бұрын
ലക്ഷം കോടികൾ കോപേരറ്റുകൾക്ക് എഴുതി തള്ളികൊടുക്കുമ്പോൾ സാധാരണ കാരന് അതിന്റ എത്രയോ ചെറിയ അംശം ഫ്രീ ആയി കൊടുത്താൽ ഉടനെ അതുമൂലം രാജ്യം നശിക്കും എന്ന് പറയുന്ന സന്ഖി കുഞ്ഞുങ്ങൾ.
@vijayanmukkonath994810 минут бұрын
താങ്കളുടെ നിരീക്കക്ഷണം ശരിവെക്കുന്നതോടൊപ്പം തന്നെ അതിന്റെ മറുവശം പറയാതെ വയ്യ. കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ ബഡ്ജറ്റിൽ മധ്യവർഗ്ഗം ഉത്സാഹബരിതാരാണെന്നതു ശരിതന്നെ. പക്ഷെ അതവർക്ക് already കിട്ടിക്കഴിഞ്ഞതല്ലേ? AAP യെ ജയിപ്പിചതുകൊണ്ട് അതില്ലാതാവുന്നില്ല. പക്ഷെ ബിജെപിയെ jayippichal AAP യുടെ ഫ്രീബിസ് ഇല്ലാതാവും ചെയ്യും. അപ്പോൾ ഏതാണ് നല്ലത്. AAP അല്ലേ?? Selfish and greedy people will think in that way, I fee.😊😊
@babuanbabuan8090Сағат бұрын
Evm ഇല്ലങ്കിൽ ബിജെപിയേ കാണാൻ കഴിയില്ല
@DileepKg-c7b39 минут бұрын
നിന്റെയൊക്കെ അറുപതു കൊല്ലത്തെ തട്ടിപ്പ് ഇനി നടക്കില്ല.
@jayakrishnanvettoor571118 минут бұрын
ആപ് തകർന്നാൽ കോൺഗ്രസ്സിന് പ്രതീക്ഷക്ക് വകയുളളു
@BhaskaranM-yu8nt4 сағат бұрын
കേജ്റി വാൾ ഭീഷണിയാണ് ഇൻകം ടാക്സ് പരിധിയുയർത്താൻ കാരണം. ഡൽഹി തിരഞ്ഞെടുപ്പു തന്ത്രം!
@squarestyles73734 сағат бұрын
Sure
@VR77777-q31 минут бұрын
Competition varatee
@thomas-qc8oz16 минут бұрын
ഡൽഹിയിൽ AAP തന്നെ. Middle class and lower class is with AAP.
@chank17893 сағат бұрын
ചക്കരക്കുടത്തിൽ കൈയിട്ടാൽ ആ കൈ നക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമോ?😂😂 ഇൻഡ്യയിൽ കോൺഗ്രസ്സിൻ്റെ അധികാരക്കുത്തക തകർത്ത ജയ്പ്രകാശ്നാരായണൻ്റെ അഴിമതിവിരുദ്ധ മൂവ്മെൻ്റിൻ്റെ തുടക്കം ലാലുപ്രസാദ് യാദവിൽനിന്നായിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ലാലു നയിച്ച വിദ്യാർത്ഥിപ്രക്ഷോഭത്തിൻ്റെ നേതൃത്വം ജെ.പി. ഏറ്റെടുക്കുകയായിരുന്നു. ആ ലാലുവാണ് പിന്നീട് കാലത്തീറ്റ കട്ടു വാരിത്തിന്നതിന് ജയിലഴികൾ എണ്ണിയത്.
@anu_jvСағат бұрын
എല്ലാം free ആയി കൊടുക്കുന്നത് ന്യായമാണോ?? അർഹിക്കുന്നവർക്കു മാത്രം കൊടുത്താൽ പോരെ??
@sobhap659138 минут бұрын
കിറ്റ് കേരളത്തിൽ കൊടുത്ത പോലെ ആകുമോ പിന്നെ കടക്കെണിയിൽ ആവില്ലെ വിത്തെടുത്ത് ചോറുണ്ണണമോ
@harischonadiloveindia90022 сағат бұрын
Jai Congress
@alivnb135427 минут бұрын
അവിടെ ഇലക്ട്രോണിക് വോട്ടിംഗ് ആണെങ്കിൽ എന്താവും ഫലം എന്ന് പറയാൻ പറ്റില്ല മിക്കവാറും ബിജെപി വരും അതല്ല പേപ്പർ ബാലറ്റിലൂടെ നടക്കുകയാണെങ്കിൽ അവിടെ ആപ്പ് അതിശക്തമായി വീണ്ടും തിരിച്ചു വരും
@AnilKumar-tn9vv19 минут бұрын
😂😂
@RainCoat-x8o2 сағат бұрын
കോൺഗ്രസ് പാർട്ടിയിൽ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും കൂടുതൽ നേട്ടമുള്ളവരാണ് ക്രിസ്ത്യാനികൾ. ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ ക്രിസ്ത്യാനികൾ ഹിന്ദു, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരേക്കാൾ ക്രിസ്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള കോൺഗ്രസുകാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
@anu_jvСағат бұрын
എന്ത് നേട്ടമാണ് ഉള്ളത് എന്നൊന്ന് വ്യക്തമാക്കാമോ??
@radhakrishnanks598144 минут бұрын
@@anu_jvകോൺഗ്രസ്സ് ഭരണകാലത്ത് ഓരോ ജോലികളിൽ കയറി പറ്റിയവരുടെ എണ്ണം എടുത്താൽ മതി.
Sir, I was a victim of all Finance ministers of India from 1992 onwards. Every time they increase the Tax limit, but on each time I am surpassing the limit with about 50,000 on each bud5
@anilk58733 сағат бұрын
ബിജെപി -40-44 💯
@SureshBabu-gs4fw3 сағат бұрын
പ്രൊഫഷണൽ പാർട്ടികൾ ഒരുക്കിയ കെണിയിൽ കേജരിവാൾ വീണു. Tax relaxation പൊതു തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചി രുന്നെങ്കിൽ, നഗര മേഖലയിൽ ബിജെപി ക്കു കൂടുതൽ സീറ്റ് കിട്ടുമായിരുന്നു എന്ന് തോന്നുന്നു. എന്തായാലും നിർമല ബുദ്ധി കൊള്ളാം
@abrahamcherian156646 минут бұрын
ആ മാക്കൻ അവിടെ ഉള്ളടത്തോളം കോൺഗ്രസ് ഡെൽഹിയിൽ ഗതി പിടിക്കില്ല .
@manulalpk30002 сағат бұрын
Mr Ex Professor, this much of praise for Arvind is not necessary. Being a resident of Delhi, I can say that things are not real in practicality. Just sitting in Kerala and flattering about Arvind will not meet the purpose. Do you know about the corruption practices involved in construction of schools - toilets.? The whole budget allotment is being utilised to meet freebies. Please don't praise Arvind blindly. The 95% ladies travelling in buses and availing free services are either employees or availing TPT allowance from the concerned department. So Mr Ex Professor please don't advocate for freebies. In earlier days a Cabinet secretary and his peon were getting LPG cylinders at the same price. Do you know the privileges are available to secretaries free of cost? Arvind is not a person of such qualities to emulate.
@chowalloormanojthomas76729 минут бұрын
Well said 👍
@AjithKumar-ce6sl2 сағат бұрын
AAP നിലനിർത്തും.. Bjp കുറച്ചു സീറ്റ് നേടും
@digitalaimgalaxy15 минут бұрын
Even if no one vote to BJP, They will win..... See you on result day....😡😡😡😡
@swargam0623 минут бұрын
AAP ഡൽഹിയിൽ ജയിക്കും
@sudarsananps25252 сағат бұрын
അവിടുത്തെ ജനങ്ങൾ പറയുന്നത് കുടിവെള്ളം നല്ലതില്ല കരൻ്റില്ല വിദ്യാഭ്യാസ രീതി ശരിയല്ല എന്നാണല്ലോ സാറ് അതു കണ്ടില്ല 6
@kcg5265 минут бұрын
ഡൽഹിയിൽ താമസിക്കുന്ന ഞാൻ അറിഞ്ഞില്ല. അറിയിച്ചതിന് നന്ദി.
@prakashmenon7893 сағат бұрын
As per the ground reality ,no party will get majority. Gainer is Congress now in Delhi.
@RainCoat-x8o2 сағат бұрын
കോൺഗ്രസ് പാർട്ടിയിൽ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും കൂടുതൽ നേട്ടമുള്ളവരാണ് ക്രിസ്ത്യാനികൾ. ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ ക്രിസ്ത്യാനികൾ ഹിന്ദു, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരേക്കാൾ ക്രിസ്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള കോൺഗ്രസുകാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
@anu_jvСағат бұрын
@@RainCoat-x8oക്രിസ്ത്യാനികൾക്കു ഉണ്ടായ നേട്ടങ്ങൾ ഒന്നു പറഞ്ഞെ കേൾക്കട്ടെ??
@ldreams7304 сағат бұрын
Ningal paranja enthengilum oru karyam nadannittundo mr
@sreejithshankark20123 сағат бұрын
രാഹുൽജി ഡൽഹി ഭരിക്കും 🙂
@madhavgs3 сағат бұрын
😂😂😂😂😂
@krishnadasank53362 сағат бұрын
BJP❤❤❤
@somarajakurupm43282 сағат бұрын
ഭരിക്കും പട്ടായയിൽ
@soyjohn8638Сағат бұрын
😂😂😂
@gopinathan936831 минут бұрын
ഞങ്ങൾ ഡൽഹിക്കാർ Kejariwal ന്റെ കൂടെ
@roshanj645521 минут бұрын
ആരാണീ ഞങ്ങൾ😂
@AnilKumar-xz5ncСағат бұрын
This guy is Anti BJP and a pro Congress analyst...we have seen him in TV Debates
@radhakrishnanks598146 минут бұрын
അങ്ങിനെയല്ല ചാനലിന് അനുസരിച്ച് കളംമാറ്റി ചവിട്ടും അടിസ്ഥാനപരമായി കോൺഗ്രസ്സ് അനുകൂലിയാണ്. പേരു നോക്കു അങ്ങിനെയല്ലേ വരു.
@anilkumarps217939 минут бұрын
Only BJP. ❤❤❤
@musthafamusthafa56992 сағат бұрын
Congress 44 👍👏✌️💪Iyalu bjp agentanu 😀🤣🤣
@RainCoat-x8o2 сағат бұрын
കോൺഗ്രസ് പാർട്ടിയിൽ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും കൂടുതൽ നേട്ടമുള്ളവരാണ് ക്രിസ്ത്യാനികൾ. ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ ക്രിസ്ത്യാനികൾ ഹിന്ദു, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരേക്കാൾ ക്രിസ്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള കോൺഗ്രസുകാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
@HaridasKk-s3k4 сағат бұрын
Surveyudeyum sorveyudeyum oravasiyavum illa B J P Roolikkolum vere Aarum Snow kollanda
@jacobpeter4044 сағат бұрын
EVM IS THE BETTER PARTNER OF BJP.
@georgethomas73892 минут бұрын
Thankal oru congress supporter alle....
@MuhammedAli-gj4gmСағат бұрын
Ed,ec,cbi okkey satyasandhamano ennu aadyam nokoo
@കോടിക്കൽബീച്ച്Сағат бұрын
Bjp 2024 loksabha 54.35%
@rajujacob53163 сағат бұрын
INC big Zero
@sunnykuruthukulangara253016 секунд бұрын
ഇത്രക്കും നിഷേധം പാടില്ല
@Johnson-gl5bb29 минут бұрын
EVM mosha
@nooruddeennarikkodan96372 сағат бұрын
രാജ്പാൽ ഒക്കെ ആവി ആയി
@santhoshgeorge984133 минут бұрын
ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ പാർട്ടി ഇപ്പോഴും AAP തന്നെയാണ് അതിൽ സംശയം ഒന്നുമില്ല
@mohanan20330 минут бұрын
ഹാ ഹാ
@Dammam94826 минут бұрын
😂😂😂
@abdurahoof58263 сағат бұрын
ബിജെപി 💪💪💪💪
@hassanusthad788719 минут бұрын
ആര് ജയിച്ചാലും ഈ വോട്ടിങ്ങ് മെഷിൻ തന്നെയല്ലെ അവിടെയും ഉള്ളത്
@sangeethashala2 сағат бұрын
Congress BJP യെ സഹായിക്കാനാണ് മത്സരിക്കുന്നത്?
@jacobpeter4044 сағат бұрын
BUT NOBODY CAN FIGHT AGAINST OUR INDIAN E V M.
@Welplaydd4 сағат бұрын
Ya boycott election till ballot comes
@RainCoat-x8o2 сағат бұрын
കോൺഗ്രസ് പാർട്ടിയിൽ മുസ്ലീങ്ങളേക്കാളും ഹിന്ദുക്കളേക്കാളും കൂടുതൽ നേട്ടമുള്ളവരാണ് ക്രിസ്ത്യാനികൾ. ഇറ്റലിയിൽ ജനിച്ച കത്തോലിക്കാ ക്രിസ്ത്യാനികൾ ഹിന്ദു, മുസ്ലിം പശ്ചാത്തലങ്ങളിൽ നിന്നുള്ളവരേക്കാൾ ക്രിസ്ത്യൻ പശ്ചാത്തലങ്ങളിൽ നിന്നുള്ള കോൺഗ്രസുകാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
@anu_jvСағат бұрын
അപ്പോൾ കോൺഗ്രസ് ജയിക്കുന്നതും evm വെച്ചാണോ?? Jammu കശ്മീർ ഇൽ ഒമർ ജയിച്ചത് evm വെച്ചാണോ?? സത്യാവസ്ഥ മനസിലാകൂ ആർക്കും കോൺഗ്രസിനോട് താല്പര്യം ഇല്ല.. ഭൂരിപക്ഷം hindhus നും ന്യൂനപക്ഷo ക്രിസ്ത്യാനികൾക്കും