ഐജിയുടെ കള്ളക്കേസില്‍ ഒടുവില്‍ ജോസ് ജയിലില്‍ I മൂന്നാംമുറ പ്രയോഗം I Rtd. SP GEORGE JOSEPH I EPI 250

  Рет қаралды 68,344

The Prime Witness

The Prime Witness

Күн бұрын

#KaduvakunnelKuruvachan #SURESHGOPI #PRITHVIRAJ #KERALAPOLICE
Thanks For Watching !!!!
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness
🟢 Business Enquiries:
► Email 👉 hi@theprimewitness.com
► WhatsApp 👉 wa.me/91989557...
►Digital partner : Ingenxt Technologies

Пікірлер: 240
@sasindranathan
@sasindranathan 3 жыл бұрын
ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കേണ്ട ഉദ്യേഗസ്ഥൻ ഇങ്ങിനെ ജനങ്ങളെ ഉപദ്രവിച്ചാൽ ആരാണ് നമുക്ക് രക്ഷ .
@gokulaj6945
@gokulaj6945 3 жыл бұрын
ഇപ്പഴും വെല്യ മാറ്റം ഒന്നുമില്ല... ഇതൊക്കെത്തന്നെയാണ് ഇപ്പഴും നടക്കുന്നത് 🥱
@magicianfrmichael
@magicianfrmichael 3 жыл бұрын
കുരുവിനാക്കുന്നേൽ കുറുവച്ചന്റെ സംയമനത്തെ നമിക്കുന്നു.
@sureshgouthamsuresh577
@sureshgouthamsuresh577 3 жыл бұрын
സാർ പറഞ്ഞ ത് സത്യം .ഞങ്ങളുടെ നാട്ടുകാരാണ് ജോസും ഐജി തോമായും
@mansoonvlogs4866
@mansoonvlogs4866 3 жыл бұрын
അധികാര ദുർവിനിയോഗത്തിൻ്റെ ഏറ്റവും ക്രൂരമായ Version വളരെ മോശം ഇവൻ്റെയൊക്കെ മുന്നിൽ പെടുന്ന സാധാരണക്കാരൻ്റെ അവസ്ഥയേപ്പറ്റിയാണ് ഞാനാലോചിച്ചത് എന്തായാലും സാറിനേപ്പോലെ കുറച്ചെങ്കിലും മനസാക്ഷി ഉള്ള ഉദ്യോഗസ്ഥരെങ്കിലും ഉണ്ടല്ലോ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@sabujose7015
@sabujose7015 3 жыл бұрын
വെറുതെയല്ല,,സാറിന്, I. P. S. കിട്ടാതിരുന്നത്;തിരിഞ്ഞു നോക്കുമ്പോൾ അഭിമാനവും ഇപ്പോൾ മന:സമാധാനവും ഉണ്ടല്ലോ അതുമതി.
@homedept1762
@homedept1762 3 жыл бұрын
ഈ സാറൊക്കെ ഐ പി എസ് കിട്ടി ഐ ജി വരെയായി വളരെക്കാലം സർവീസിൽ ഉണ്ടാകേണ്ടതായിരുന്നു. പോലീസ് സേനക്ക് ഒരു മുതൽക്കൂട്ടാകുമായിരുന്നു.
@ranji3300
@ranji3300 3 жыл бұрын
0pmm
@leemak5721
@leemak5721 2 жыл бұрын
Ips iland sp avan pattumooooo?????
@kevingeorge584
@kevingeorge584 2 жыл бұрын
@@leemak5721 പറ്റും.
@jataayu3357
@jataayu3357 2 жыл бұрын
@@leemak5721 പറ്റും .. ഐപിഎസ് കിട്ടിയാൽ കൂടുതൽ കാലം ഉയർന്ന റാങ്കിൽ സർവീസ് തുടരാം...
@teamteam9589
@teamteam9589 3 жыл бұрын
ഈ ഒരു കേസ് പൊതു ജനങ്ങളിലേക്ക് ഷെയർ ചെയ്തത് വലിയ കാര്യം ആണ്💯... Sir നേ പോലുള്ള ആളുകൾ ആണ് ശരിക്കുള്ള ജീവിതത്തിലെ ഹീറോസ്...👍👍
@ajoysebastian8414
@ajoysebastian8414 3 жыл бұрын
അങ്ങയപോലുള്ള പോലീസ് ഓഫീസർ മാർ നാടിന് രക്ഷ. Thank u
@jobymichael8685
@jobymichael8685 3 жыл бұрын
Very respect you🙏🙏 God bless you sir ningale polulla nalla police officer mark big salute ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SHANUJ_itzme
@SHANUJ_itzme 3 жыл бұрын
ഇ കഥ 2 hour ഒരു വിഡിയോ ആക്കി പറഞ്ഞു തരണം sir കുറച്ചു കുറച്ചു കേൾക്കുമ്പോള് wait ചെയ്യാൻ പറ്റുന്നില്ല 🙏
@martinjyjy4389
@martinjyjy4389 3 жыл бұрын
ഇതുകേട്ട് പുറകിൽ ഇരിക്കുന്ന നിയമ പുസ്തകം ചിരിക്കയോ കരകയോ ചെയ്യുന്നത്.
@marythomas9136
@marythomas9136 3 жыл бұрын
കാത്തിരിക്കുകയായിരുന്നു sir,,, "എന്തായാലും "
@rajeechandran5417
@rajeechandran5417 3 жыл бұрын
സാർ സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ എനിക്കെതിരെ 48 വ്യാജ പരാതികൾ കോടതിയിൽ വരുത്തി. 46 എണ്ണം അനുകൂല വിധി. 2 എണ്ണം തുടരുന്നു. പോലീസിനെ എതിർത്തതിനാണ്
@richarddev504
@richarddev504 2 жыл бұрын
Endha issue?
@anoojify
@anoojify 3 жыл бұрын
ഇന്ന് വൈകീട്ട് സാറിനെ കാണാനും പരിചയപ്പെടാനും അവസരം ഉണ്ടായി. ഒരു കാര്യത്തിന് വേണ്ടി തിരുവനന്തപുരം നഗരത്തിൽ എത്തിയ ഞാൻ യാദൃശ്ചികമായി സാറിനെ കണ്ടു.ഒത്തിരി നേരം സംസാരിച്ചു . സാറിന്റെ ഫാൻ ബുക്കിൽ അങ്ങനെ എന്റെ പേരും കയറി പറ്റി. ചുരുങ്ങിയ സമയം കൊണ്ട് എന്നെ സാറിനാൽ കഴിയും വിധം സഹായിക്കാനും മടി കാണിച്ചില്ല. പറഞ്ഞു തീരാത്ത കഥകളും വിധി പറഞ്ഞു തീരാത്ത കേസുകെട്ടുകളും എഴുതിയാൽ തീരാത്ത കഥകളുമായി ശ്രീ ജോർജ് ജോസഫ് സാർ . അദ്ദേഹത്തിന് എല്ല വിധ ആശംസകളും നേരുന്നു.സാറിന്റെ വിലപ്പെട്ട സമയം എനിക്ക് വേണ്ടി കൂടി മാറ്റി വെച്ചതിന് നന്ദി സാർ. സസ്നേഹം-അനൂജ് രാമകൃഷ്ണൻ
@jasar.m1749
@jasar.m1749 3 жыл бұрын
സാറിന്റെ കോൺടാക്ട് number undo
@anoojify
@anoojify 3 жыл бұрын
@@jasar.m1749 no.
@navomimariyarobinson8516
@navomimariyarobinson8516 3 жыл бұрын
സർ കുരുവിനൽകുന്നിന്റെ തോക് പൊട്ടില്ലേ. ഒരു ഉണ്ട ആ പട്ടിക്കിട്ട് കൊടുക്കാൻ
@kareemm8138
@kareemm8138 3 жыл бұрын
അതാണ് എനിക്കും ചോദിക്കാൻ ഉള്ളത്
@ananthuh8062
@ananthuh8062 3 жыл бұрын
Gallery il irunne kalli kannunverrke pallathum paryan ellupama kallathil irangi kallikunverke athinte budimutte ariyu
@sheelasthanima330
@sheelasthanima330 3 жыл бұрын
ഇതൊക്ക കേൾക്കുമ്പോൾ പണ്ടൊരു സീരിയൽ കണ്ട ഓർമ വന്നു ഓരോ മനുഷ്യനും ഓരോ മൃഗങ്ങളുടെ മുഖം
@creativityisnowhere
@creativityisnowhere 3 жыл бұрын
Yes, I remember. Oru kannada vechu nokumpol villainmarku vanyajeevikalude mukham.
@yesudasthappalodath7622
@yesudasthappalodath7622 3 жыл бұрын
ത്യാഗിയായ പോരാട്ട വീരനായ ഈ കഥാനായകനെ ഒരു ഇൻറർവ്യൂ ലൂടെ സാർ കൊണ്ടുവരുമെന്ന് ഞങ്ങൾക്ക് നേരിട്ട് കാണാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു
@saamikp9759
@saamikp9759 3 жыл бұрын
Media onel interview und...nadakuela acho nadakuela...njan angeyattam vare pokumenna kuruvinakunnelinte aa diloge enikishtapettu...media onel interview und
@tgmarkosegeorge4702
@tgmarkosegeorge4702 3 жыл бұрын
ബാറിന്റെ കാര്യം ജോർജ് സാർ പറഞ്ഞത് വളരെ ശരിയാണ്. അന്നു ഞാൻ തൃശൂർ എക്‌സൈസ് റേഞ്ചാഫീസിൽ ജോലി ചെയ്തിരുന്നു.ഒരു ദിവസം ജോസ് കുരുവിനാക്കുന്നേലും ഡ്രൈവറായിരുന്ന അലക്‌സും ഓഫീസിൽ വന്നത് ഞാനോർക്കുന്നു.ഒരു നോട്ടീസ് കൈപ്പറ്റുന്നതിനായിരുന്നു അദ്ദേഹം വന്നത്.അന്നു ഞാൻ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളു. ബാറ് അടിച്ചു തകർത്തത് പോലീസുകാർ വേഷം മാറി വന്നിട്ടാണ് എന്ന് ബാർ ജീവനക്കാർ പറഞ്ഞ് കേട്ടിട്ടുണ്ട്.സിനിമ സ്റ്റൈലിൽ നടക്കുന്ന ആക്രമണം ബോധപൂർവം നടത്തുന്നതാണെന്നു്‌ മനസ്സിലാക്കിയ ബാർ ജീവനക്കാർ അക്രമം നടക്കുമ്പോൾ പ്രതികരിയ്ക്കുകയില്ലെന്നും പറഞ്ഞിട്ടുണ്ട്.ഐ.ജിയും ജോസ് കുരുവിനാക്കുന്നേലും തമ്മിലുള്ള കുടുംബ വഴക്കാണ് അതിനു കാരണമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Very Good Program Sir
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Very Good Program Sir
@abilashojoseph3203
@abilashojoseph3203 2 жыл бұрын
Big salute Sir
@ashadevi1489
@ashadevi1489 3 жыл бұрын
Namaskaram Sir Niraparathikalude vedhana Naam Ariyanam Ennu Sir Eppozum Parayaarundu. Sirintey NallaManazzinu Oraairam Nanni Sirinum Sirinte Kudumbathinum Eeshwarante Anugraham Eppozum Undakattey Thank you SIR
@pjthomas4780
@pjthomas4780 3 жыл бұрын
മാത്തച്ചന് ദ്രോഹിച്ച ഒരു ജീവിച്ചിരിക്കുന്ന ഒരു നാട്ടുകാരുമൊക്കെ ഇവരുടെയൊക്കെ സ്വഭാവവും ഇവരുടെ പ്രവർത്തികൾ ഒക്കെ അറിയട്ടെ എന്ന് അതുകൊണ്ട് യൂട്യൂബിൽ അത്യാവശ്യമായ ഒരു ഇന്റർവ്യൂ കൊടുക്കണം
@MANOJ9424
@MANOJ9424 3 жыл бұрын
സർ, പറയുന്നത് ഈ നമ്മുടെ കേരളത്തിൽ നടന്ന കാര്യങ്ങൾ തന്നെയല്ലേ !!!രാഷ്ട്രീയ പ്രബുദ്ധതയും സാക്ഷരതയും അവകാശപ്പെടുന്ന ഈ കൊച്ചു കേരളത്തിൽ !!!
@sreejesh_k9755
@sreejesh_k9755 3 жыл бұрын
😂😂
@sdmmanjeshwar6718
@sdmmanjeshwar6718 3 жыл бұрын
👌👌🤣
@annievarghese6
@annievarghese6 3 жыл бұрын
അത് പറച്ചിലീൽമാത്രമാണ്.ജനാതിപത്യ ംമരിച്ചരജ്യംസാധാരണകാർക്ക്.രാഷ്ട്രീയ കാരെകൊണ്ടുംപോലീസ്അധികാരികളെകൊണ്ടുംയാതൊരുഉപകാരവൂമുണ്ടാകില്ല.വോട്ട്ചെയ്യാൻമാത്രംവിധിക്കപ്പെട്ടജനങ്ങൾ. കഴുതകൾ.
@nidhinkg3918
@nidhinkg3918 3 жыл бұрын
ഇത് പോലുള്ള സിറ്റുവേഷനിലാണ് കൊലപാതകങ്ങൾ നടക്കുന്നത്, വാർത്താവായിക്കുന്ന നമ്മൾ രാഷ്ട്രീയവും നിയമവശങ്ങളുമാണ് നമ്മൾ കേക്കുന്നത്.
@dharmajanks6794
@dharmajanks6794 3 жыл бұрын
Sir. Aduthathu kelkkan njn kathirikyukayanu ithellam kelkkumbol njn sir ne njn Orupad ishtapedunnu...........................
@sivasankaranck6070
@sivasankaranck6070 2 жыл бұрын
സത്യം എന്നും ജയിയ്ക്കും
@VibesVisionVlog
@VibesVisionVlog 3 жыл бұрын
ബാക്കി കഥകൂടി പോരട്ടെ ഇത് നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പം അല്ലെ... സമനിലയിൽ ഉള്ളവരോട് മാത്രമേ ഗുസ്തി പിടിക്കാൻ പോകാവൂ എന്നു കാരണവന്മാർ പറയുന്നത് ശരിയല്ലേ
@sobhanababu5297
@sobhanababu5297 3 жыл бұрын
Honesty man.Rollmodel Jose sir paavam .God bless you
@shajipaul5402
@shajipaul5402 3 жыл бұрын
Big Salyut sir 👍🙏👍🙏👍🙏
@praveens4946
@praveens4946 3 жыл бұрын
Thank you sir
@farzeenkoyatty1540
@farzeenkoyatty1540 3 жыл бұрын
You are grateful 💞
@laila3931
@laila3931 3 жыл бұрын
സാധാരണക്കാരെ മനസ്സിലാക്കുന്ന പോലീസ് ഓഫീസർമാർ ഇനിയും ഉണ്ടാകണം. സർ നേരിടേണ്ടിവന്ന സസ്‌പെൻഷൻ കേൾക്കാൻ സാധിക്കുമോ?👍👍താങ്ക്‌യൂ സർ.
@JosephVT.rpmpli
@JosephVT.rpmpli 2 жыл бұрын
IPS എനിക്കും കിട്ടിയില്ല. പക്ഷെ അത് പാരവയ്പ്പുകൊണ്ടൊന്നുമല്ല. Conferred I P S കാരെ രണ്ടാംകിടക്കാരായിട്ടാണ് direct I P S കാർ കണക്കാക്കുന്നത്. ഒരു കാര്യം പറയാതെ വയ്യ : ഇങ്ങനെ IPS കിട്ടുന്ന പലരുടെയും നിലവാരം അതുപോലെയൊക്കെയാണ്.
@gopalakrishnannair4742
@gopalakrishnannair4742 2 жыл бұрын
Sir ee case valare interesting case. Ee story sir book aayi publish cheyyanam. Nalloru crime story aanu.
@prakashsankarankutty6847
@prakashsankarankutty6847 3 жыл бұрын
Waiting for next part 😀
@tomthomas1298
@tomthomas1298 3 жыл бұрын
സർ...വീഡിയോ length കൂട്ടണം 🌹🌹
@AbdulLatheef-by7nr
@AbdulLatheef-by7nr 3 жыл бұрын
Big salute sir
@jobymichael8685
@jobymichael8685 3 жыл бұрын
George sir fans like❤👍👍👍
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
കേരളാ പോലീസ് അതിന്റെ ചരിത്രത്തിലാദ്യമായിട്ടും അവസാനമായിട്ടും ഇത്രയധികം കാര്യ പ്രാപ്തിയും മിടുക്കും ബുദ്ധിയും അങ്ങുത പ്രവർത്തനങ്ങളും കാഴച വച്ചത് ഈ കുരുവിനാക്കുന്നേൽ കള്ളക്കേസ് പരമ്പരയിലായിരിക്കും.!! ഇതു പോലെ പോലീസിനെ മിലിട്ടൻ റാക്കിയ ആ ഐ.ജി.ക്ക് കുറഞ്ഞ പക്ഷം ഒരു AVSM എങ്കിലും കൊടുക്കേണ്ടതായിരുന്നു.🙃
@alexvarghese2826
@alexvarghese2826 3 жыл бұрын
Sir. Oru samshayam. Pala achayanmar ithreonnum Khashma kanikkarilla. Sahikettukazhinjal normally Avar keri paniyum.Athu police Aayaalum pattalamaayalum Shari.
@alexvarghese2826
@alexvarghese2826 3 жыл бұрын
@Anup TK Sabha was supporting the IG.
@alexpcherian4121
@alexpcherian4121 3 жыл бұрын
ഈ കഥ ഉടനെ സിനിമയായി വരുന്നുണ്ട്. പൃഥ്വിരാജിന്റെ കടുവ,സുരേഷ് ഗോപിയുടെ ഒറ്റകൊമ്പൻ.
@nithinvijayan2629
@nithinvijayan2629 3 жыл бұрын
Samadanathinulla avardukodukanam kuruvachanu Vera aranalum kakki urunna annu terkum kanakkukal motham 3 tarampenna chelappol sarinta budhipurvam ulla upadasham kondu servisilvechu thanks ayalkatu panikoduthu kanum allllaaaa
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
മാത്തചൻ കുരുവിനാക്കുന്നേൽ കേരളാ കോൺ ഗ്രസിന്റെ ഒരു സ്ഥാപക നേതാവായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നിട്ടും Sri.K.M മാണി ഇതിലൊന്നും ഇടപെട്ടില്ല! ഇതിനർത്ഥം ഈ ദ്രോഹ പ്രവൃത്തികൾക്ക് കെ.എം.മാണിയുടെ ആശീർവാദം ഉണ്ടായിരുന്നു എന്നാണ എന്നാണു കാരണം ഇതിലും നിസാര കേസുകളിൽ പോലും മാണി ഇടപെടാറുണ്ടായിരുന്നു. എത് ഭരണം ആണെങ്കിലും പാലായിലെ പോലീസ് മാണിയുടെ ചൊൽ പടിയിലായിരുന്നു എന്ന് എല്ലാ പാലാക്കാർക്കും അറിയാവുന്നതാണ്.
@Pkraju123
@Pkraju123 3 жыл бұрын
ഇത് വേറെ ആള, ഇത് കുറുവച്ചൻ
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
ഇദ്ദേഹത്തിൻറെ ചേട്ടനാണ് മാത്തച്ചൻ കുരുവിനാക്കുന്നേൽ എന്ന് ഈ എപ്പിസോഡിൽ പറഞ്ഞ ണ്ടല്ലോ.
@Pkraju123
@Pkraju123 3 жыл бұрын
ചേട്ടൻ അല്ല കുടുംബക്കാരാണ്.എൻ്റെ ബന്ധു ആണ് മാത്തച്ചൻ കുരുവിനാക്കുന്നേൽ
@ibmkypib818
@ibmkypib818 3 жыл бұрын
Great.
@2010vyshak
@2010vyshak 3 жыл бұрын
Salute you sir ❤️
@prakashsankarankutty6847
@prakashsankarankutty6847 3 жыл бұрын
Please show at least a photo of kuruvinakunnil kuriyachan . We like him just like you
@sathyanarayanak7506
@sathyanarayanak7506 3 жыл бұрын
same thing is happening in kadaba of mangalore against a poor farmer who complained against forest officials to c m office saying timber is looted by forest officials.now he is lying in remand
@vaisakhvijayan951
@vaisakhvijayan951 3 жыл бұрын
ഇവന്റെ ഒക്കെ വരുന്ന തലമുറകൾ നരകിക്കും. Sure 🙏🙏🙏🙏
@lijokoshy9352
@lijokoshy9352 3 жыл бұрын
ഐജി യെ കൊന്നിരുനേൽ ഇത്രേം അനുഭവിക്കേണ്ടി വരില്ലയിരുന്ന്
@bijuchacko9142
@bijuchacko9142 3 жыл бұрын
Facts are stranger than fiction.......
@nirmaljoseph4964
@nirmaljoseph4964 3 жыл бұрын
Super
@indianindian8045
@indianindian8045 3 жыл бұрын
Wasting government money and corruption involving then chief minister created these type of police officers ......Respect & Support you
@prathapshymolshymol6133
@prathapshymolshymol6133 3 жыл бұрын
love u sir
@ammankv7164
@ammankv7164 3 жыл бұрын
പണ്ട് പാലക്കാട്‌ ജില്ലയിലെ കോങ്ങാട് എന്ന സ്ഥലത്ത് രാമൻ കുട്ടി നായർ എന്ന ഒരു വലിയ ജന്മി ഉണ്ടായിരുന്നു. ഇയാളുടെ അടുത്ത ബന്ധു ആയിരുന്നു അന്നത്തെ IG V. N. രാജൻ. നാരായൺ കുട്ടി നായർ നാട്ടുകാരെ ഒരു പാട് ദ്രോഹിച്ചു. I G യുടെ ബന്ധു ആയതിനാൽ പോലീസിൽ നിന്ന് ഇരകൾ ക്ക് നീതി ലഭിച്ചില്ല. ഒടുവിൽ അന്നത്തെ നെക്സ് സെൽ ബാരി കൾ എന്ന് അറിയപ്പെടുന്ന കുറച്ചു ചെറുപ്പക്കാർ നാരായണൻ കുട്ടി നായരുടെ തല വെട്ടി ഗേറ്റ് ന് മുകളിൽ വെച്ചു.1969 ൽ. അതിൽ ഒരു പ്രതി ഇപ്പോഴും ഉണ്ട്. മുണ്ടൂർ രാവുണ്ണി. പ്രതികളെ കോടതി ശിക്ഷിച്ചു. ഇതൊക്കെ കേൾക്കുംപോൾ അതാണ് ഓർമ വരുന്നത്.
@revanth3508
@revanth3508 2 жыл бұрын
In some ways naxalism took roots because there was no justice for the poor against atrocities
@sreejithk.s2225
@sreejithk.s2225 3 жыл бұрын
ഇത്രയും കള്ളക്കേസ് കണ്ടിട്ടും കോടതി പോലും മനസ്സിലാക്കില്ലാ എന്നത് കഷ്ടം തന്നെ
@seenacherian5697
@seenacherian5697 3 жыл бұрын
എന്നാലുമെന്റെ പൊലീസുകാരേ ഇത്രയ്ക്കൊരു മനുഷ്യേനെ ദ്രോഹിക്കാവോ..?ഒടേതമ്പുരാനിതു കാണാതെ പോകുവോ..? വട്ടകുട്ടയില് ഇവനെയൊക്കെ വെള്ളംകോരിക്കും..
@varughesemg7547
@varughesemg7547 3 жыл бұрын
സാക്ഷര കേരളമെന്ന് അന്നേ പേരുണ്ടോ ?അതോ പിന്നീട് കിട്ടിയതാണോ ?
@thomaschacko964
@thomaschacko964 3 жыл бұрын
ജോലി ഒക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് റിട്ടയർ ആയിരിക്കുമ്പോൾ നാട്ടുകാർ സൽക്കാരം കൊടുത്തേക്കാം ജനാധിപത്യവും ജനങ്ങളും എന്താണെന്ന് അപ്പോൾ അറിയും എൻറെ അറിവിൽ ഒരു പോലീസുദ്യോഗസ്ഥനെ ഇങ്ങനെ സൽക്കാരം കിട്ടിയതാണ് പിന്നീട് നടക്കാൻ പറ്റാതായി എന്നാണ് അറിയുന്നത്
@leegeorge9766
@leegeorge9766 2 жыл бұрын
അതാരാ. പഠിക്കൽ ആണോ
@josepj461
@josepj461 3 жыл бұрын
ഇത് കേരളത്തിൽ തന്നെ ആണോ രാഷ്ട്രീയ കാരും ഉദോഗസ്ഥരും ചേർന്നാൽ ഏത് മനുഷ്യനെയും ഇല്ലാതെ ആക്കാം
@pjthomas4780
@pjthomas4780 3 жыл бұрын
മാത്തച്ചൻ ഒരു ഇന്റർവ്യൂ യൂട്യൂബിൽ കൊടുക്കണം
@ranjithbabu01986
@ranjithbabu01986 3 жыл бұрын
Sir please share your views about jisha murder case ....
@geethajoseph2470
@geethajoseph2470 2 жыл бұрын
Great gratude to kolapathu tommikunju -- my father's close frnd--who made my father to get rid of a marriage proposal from such an indecent fraud
@rejimonjohn9234
@rejimonjohn9234 3 жыл бұрын
Wow 😳😳😳
@anoopan1501
@anoopan1501 3 жыл бұрын
Sir you mentioned many times OP could you please explain.thank you.
@rejimathew36
@rejimathew36 3 жыл бұрын
സാറെ ഈ sunil ജേക്കബ് 92 ഇൽ ചെങ്ങന്നൂരിൽ ഇരുന്ന് പിള്ളേരെ set edithite പെരുമാറി അവിടെ നിന്ന് ഓടിയ ആളാണെന്ന്
@chjay340
@chjay340 3 жыл бұрын
എന്നിട്ട് ആണ്‌ ഇപ്പോഴത്തെ മാധ്യമ ങ്ങളും പ്രതിപക്ഷവും ഇപ്പോഴത്തെ പോലീസിനെ കുറ്റം പറയുന്നത്. പിണറായി പോലീസ് ആണ്‌ ഏറ്റവും ചീത്ത പോലീസ് എന്ന നിലയിലാണ് മാധ്യമങ്ങൾ പറയുന്നത്.
@shafeequeahmed9503
@shafeequeahmed9503 3 жыл бұрын
സാർ ഈ കഥാപാത്രത്തിലൂടെ ഒരു ഇൻറർവ്യൂ നടക്കുമോ
@zainudheenkottathara640
@zainudheenkottathara640 3 жыл бұрын
ബിഗ് സലൂട്ട് സാർ
@narayanannair1685
@narayanannair1685 3 жыл бұрын
ഇതൊരു പുസ്തകമായി പ്രസിദ്ധീകരിക്കണം.
@ajoysebastian8414
@ajoysebastian8414 3 жыл бұрын
👍👍👍👍
@varughesemg7547
@varughesemg7547 3 жыл бұрын
ചിലരുടെയെങ്കിലും "ദുര്യോഗങ്ങൾക്ക് " കാരണമെന്തായിരിക്കുമെന്നുള്ള അന്വേഷണങ്ങൾക്കുള്ള മറുപടിയായിത്തീരും ഈ വീഡിയോ എന്നു തോന്നുന്നു.
@artery5929
@artery5929 3 жыл бұрын
സാർ പറയുന്ന കഥയിലെ ജോസ് കുരുവിനാക്കുന്നേൽ അത്ര പുണ്യവാളനാകാൻ വഴിയില്ല.
@VibesVisionVlog
@VibesVisionVlog 3 жыл бұрын
👌അതിനാ സാധ്യത കാരണം അച്ചായന്മാരുടെ സ്വഭാവം കൂടുതൽ അറിയാവുന്നത് ഞങ്ങൾ പാലാക്കാർ ക്ക് തന്നെ ആണ്. അഹങ്കാരികൾ, പൊങ്ങച്ചം, എടുത്തുചാട്ടം ഓക്കേ കോമൺ സ്വഭാവം
@shajiambattjosephcalicut3154
@shajiambattjosephcalicut3154 3 жыл бұрын
കുരുവിനാക്കുന്നനെ സമ്മതിച്ചു... ഞാനാണെങ്കിൻ ഇത്രേം ദുരിതങ്ങൾ സഹിക്കാൻ നിന്ന് കൊടുക്കില്ല... ഒരു സാമൂഹ്യ ദ്രോഹിയിലെ ഇല്ലാതാക്കി ജയിലിൽ പോയാലും അത് ഒരു അന്തസാ.... സാർ... രണ്ട് കാര്യം... ഒന്ന് ചെറിയ മോഷണം നടത്തി ജയിലിൽ എത്തുന്നവൻ അവിടുന്ന് വല്യ കള്ളന്മാരുടെ കൂട്ട് കൂടി പിന്നെയും മോഷണം നടത്തുന്നത് കാണുന്നു... കുറച്ച് മട്ടനും ചിക്കനും പാഴാകുന്നതല്ലാതെ ഇവനൊന്നും മാനസാന്തരമുണ്ടാകുന്ന രീരിതിയിൽ ജയിൽ നിയമങ്ങൾ പൊളിച്ചെഴുതേണ്ടേ... രണ്ട്: നിയമം എല്ലാവർക്കും തുല്യമാണെന്ന് പറഞ്ഞാലും ' കാശുള്ളവന് മാത്രം പ്രാപ്യമായ ഒന്നാണ് നിയമെന്ന് തോന്നുന്നു. എല്ലാവർക്കും കുരുവിനാക്കുന്നൻ ആകാൻ കഴിയില്ലല്ലോ...?
@manojabraham6099
@manojabraham6099 3 жыл бұрын
Oru normal palakkaran itharam kurisu adhikakalam vechu vazhippikkarilla..
@sreekumarek7343
@sreekumarek7343 3 жыл бұрын
ഇവിടെ പ്രതിപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പാലായിലേ മാണി സ്സാറും ഒക്കെ എവിടെപ്പോയി?
@sibyannabella3628
@sibyannabella3628 3 жыл бұрын
E IG uda family eppolum avida undo.avarku namaskaram ethupolulla oraluda makkalayathil .naanmelathea eppolum jeevekunallo
@tomhardy9031
@tomhardy9031 3 жыл бұрын
സാറേ ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ അടുത്ത ദിവസമാക്കട്ട എന്ന് പറഞ്ഞു അവസാനിപ്പിക്കല്.
@rejijoseph9361
@rejijoseph9361 3 жыл бұрын
സത്യം
@sarojachandramohan724
@sarojachandramohan724 3 жыл бұрын
If there no law for protecting people pl. Make Sreenivasan to make commendable scripts to make films....for the information of the society,how to take care of themselves from these curses of society .
@faisalpulikkayath4886
@faisalpulikkayath4886 3 жыл бұрын
If someone misusing the power and law .the court knew it hat was all fake cases . Isn’t he deserves the justice from our respected judiciary as compensation.is there any judgment to give him as much compensation being a victim.this kind of law protectors are really ashame for our scocity and our country.whoever made difficulties for others it will come back towards him . Because the god have seen everything.keep stand with true and justice sir god bless you as always 🙏🙏🙏🙏🙏🙏🙏
@regijssoman74
@regijssoman74 3 жыл бұрын
സർ എല്ലാ ബഹുമാനത്തോടേയും ചോദിക്കട്ടെ- ഈ സമയം പാലായുടെ മാണിക്യമെന്നു പറയുന്ന മാണി സാർ അറിഞ്ഞില്ലേ ? ഇടപെട്ടില്ലേ?
@shajisjshajisj8773
@shajisjshajisj8773 3 жыл бұрын
ജോസ്തോമസിന് വേണ്ടി ഇടപെട്ട് കാണും സുഹൃത്തേ...
@tinsthomas3182
@tinsthomas3182 3 жыл бұрын
അങ്ങനെ ആരുടെയും കാല് പിടിക്കുന്നവനല്ല കുരുവിനംകുന്നൻ
@prakashsankarankutty6847
@prakashsankarankutty6847 3 жыл бұрын
Sir orale ethrayadhikam drohichittum entha kodathi ee Police udyogasthanethire nadapady edukkathirunnath . Kalla case anu ennarinjittum medea reporters oralum prathikariqathirunnath
@jollydominic8489
@jollydominic8489 3 жыл бұрын
Make a movie on "Kuruvinakunnel Kuruvachen"
@Khadolkacha
@Khadolkacha 3 жыл бұрын
en.wikipedia.org/wiki/V._Joseph_Thomas Is he the guy he’s talking about?
@tomypc8122
@tomypc8122 3 жыл бұрын
👌
@rejimonjohn9234
@rejimonjohn9234 3 жыл бұрын
What about Mani sir...is he a part this picture?
@santhoshpjohn
@santhoshpjohn 3 жыл бұрын
25അയായിരം മുടക്കിയ ഐജി യെ ഒരു പണികൊടുത്തു ആദ്യമേ വീട്ടിൽ ഇരുത്തണ്ടതാരുന്നു, അതൊക്കെ ഇവനെ ചെയ്യണ്ടത്
@bozenjobin
@bozenjobin 3 жыл бұрын
Ingane ottiri case defend cheyunnathinekal nallathu otta case akkki athu angu defend chythu jamyam eduthu okke nilkunnatha.
@athulaugusty7024
@athulaugusty7024 3 жыл бұрын
Everybody knows the super criminal. Who involve directly Sr. Abhaya case to wipeout all evidence also.
@jayadevantp6695
@jayadevantp6695 3 жыл бұрын
സാറിനെ പോലുള്ള ഉദ്യോഗസ്ഥർമാത്രം ആണ് പോലീസിന്റെ അഭിമാനം, ഈ കഥ കൾ ഒക്കെ കേൾക്കുമ്പോൾ സാറിനെ കുറിച്ച് അഭിമാനം
@anishkumarchotu
@anishkumarchotu 3 жыл бұрын
അധികാരത്തിൽ ഇരിക്കുപോൾ അല്ലെ ഇങ്ങനെ ചെയ്യാൻ പറ്റു, അധികാരത്തിൽ നിന്നും പോന്നതിനു ശേഷം അടികൊടുക്കണം
@r0611
@r0611 3 жыл бұрын
ഈ സമയത്തൊക്കെ ആണെങ്കിൽ ഐ. ജി യുടെ കാര്യങ്ങൾ യൂട്യൂബ് വഴി അറിയാൻ കഴിയും പിന്നെ ഇവനെപ്പോലുള്ളവരെ കേരള ജനത വെറുതെ വിടില്ല
@rajeshmv777
@rajeshmv777 3 жыл бұрын
Video 30 min aaku sir
@afsalap427
@afsalap427 3 жыл бұрын
സിനിമ കഥയെക്കൾ ത്രില്ലിംഗ് ആണല്ലോ
@MegaPappan
@MegaPappan 3 жыл бұрын
Sir paranju cash illankil satharanakar fight ne irangaruthenne..... apol vellathuval Stephen polullavar pavangalkuvende alle samaram cheythe ? I am not supporting his violence . After watching his interview he said he fought against exploitation and injustice. Sir, you also fight for the same ... end of the day you guys are in same boat.? Just my thoughts
@ramsunreman279
@ramsunreman279 3 жыл бұрын
ആധാർമികത കാണിക്കുന്ന ഉദ്യോഗസ്ഥർ അവർ ഒരിക്കൽ റിട്ടയർ ചെയ്യും എന്ന് ആലോചിക്കുന്നില്ല, അവരും ഒരു മനുഷ്യൻ ആണുന്നു ചിന്ദിക്കുന്നില്ല. കഷ്ടം തന്നെയാണ്.
@bejoyjohn5680
@bejoyjohn5680 2 жыл бұрын
Well explained
@acitizen6110
@acitizen6110 3 жыл бұрын
Well
@rejijoseph9361
@rejijoseph9361 3 жыл бұрын
ഒരു സിനിമ കാണുന്ന ഫീൽ...
@harshadmajeed7457
@harshadmajeed7457 3 жыл бұрын
ഈ ig okke മനുഷ്യൻ ആണോ സാർ. അയാൾ ചെയ്ത ക്രൂരത അയാളുടെ പിൻതലമുറ അനുഭവിക്കും
@unnimoon
@unnimoon 3 жыл бұрын
Sunil jacob ethrayum chetta ayirinno?
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 6 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН